ഈ വിഡിയോയിൽ ഇതിനെ കുറിച്ച് അല്ലാത്ത കമന്റ് ഇടുന്നത് കൊണ്ട് ഒന്നും തോന്നരുത്. നിങ്ങളുടെ 2 വർഷം മുൻപ് ഇട്ട വീഡിയോ ഇന്നാണ് കണ്ടത്. അതിൽ കമന്റ് ഇട്ടിട്ടുണ്ട്. അത് നിങ്ങൾ കണ്ടില്ലെങ്കിലോ എന്ന് കരുതി ഇതിൽ ഇടുന്നു.... നോൺസ്റ്റിക് തവയിൽ ഞാൻ ദോശയാക്കിയപ്പോ തീ കുറയ്ക്കാൻ മറന്നു പോയി. ദോശ ചെറുതായി കരിഞ്ഞു. അതിൽ പിന്നെ ദോശ ചുടാൻ പറ്റുന്നില്ല. അതിൽ ഒട്ടി പിടിക്കുന്നു.... നോൺസ്റ്റിക് പാത്രത്തിൽ കരിഞ്ഞതിന്റെ അവിടത്തെ കളർ മാറി. പക്ഷെ ഇപ്പോഴും മിനുസമുണ്ട്. പക്ഷെ ദോശ പറ്റി പിടിക്കുന്നു. എന്തേലും വഴിയുണ്ടോ... അത് വാങ്ങിച്ചിട്ട് 1 വീക്ക് കഴിഞ്ഞതേ ഉള്ളൂ 😭
@ResmeesCurryWorld3 ай бұрын
ഇങ്ങനെ ചെയ്താൽ ദോശകല്ല് ഒരിക്കലും ഒട്ടിപിടിക്കില്ല | How to clean Dosa Tawa|Dosa Tawa Cleaning Tips kzbin.info/www/bejne/haPNZ3ihjc90Y6M ഈ വീഡിയോ കണ്ട് നോക്കൂ ചിലപ്പോൾ സഹായകമാകും