നരച്ച മുടി കറുപ്പിക്കുന്നതിനായി ബീറ്റ്റൂട്ട് ഉപയോഗിച്ച് നല്ല ഒരു ഹോം റെമഡിയാണ് കാണിച്ചത് നല്ലൊരു വീഡിയോ ആയിരുന്നു നല്ല രീതിയിൽ ഷെയർ ചെയ്തു
@sheelajoseph7947 ай бұрын
Ayalude mudi nalla karuppanu white hairil apply cheyyuka ennittu kanikuka
@Sharmiszedsvlog Жыл бұрын
First use thanney mudi karuppakanulla Vidya adipoliyayittund ketto iniyum nalla videos pratheekshikkunnu
@bindunv5609 Жыл бұрын
homemade chemical free hair dye valare nannayittund beetroot kondulla ee hair dye njanum try cheythu nokkum otta use il thanne karuthu kittumallo
@pinkandgreen26 Жыл бұрын
beetroot vechundakkunna hair dye adichu kazhijal mudiykku nalloru color kittum...valare effective aayittulla oru method aanu idu...
@sijuthomas13637 ай бұрын
Seriyano nara marumo
@fathimathjasni17193 ай бұрын
Yes surely
@rubynoonu8265 Жыл бұрын
മുടി കട്ട കറുപ്പാകാൻ അടിപൊളിയൊരു ഹോം റെമഡി തന്നെയാണ് കാണിച്ചുതന്നത് എന്തായാലും ബീറ്റ്റൂട്ട് കൊണ്ട് നല്ലൊരു മാജിക് തന്നെ കാണിച്ചെന്ന് പറയാം അത്രയ്ക്ക് മനോഹരമായ നല്ലൊരു വീഡിയോ ആയിരുന്നു സത്യം പറഞ്ഞാൽ നമ്മൾ ഒരുപാട് കെമിക്കൽ ഒക്കെ വാങ്ങി ഉപയോഗിക്കുന്നതിനെക്കാളും എത്രയോ നല്ലതാണ് ഇതുപോലെ വീട്ടിൽ തയ്യാറാക്കി നമ്മൾ മുടി കറുപ്പിക്കുന്നത് അതുപോലെ ചെയ്യുന്നതും ഒക്കെ വളരെ മനോഹരമായി നല്ലൊരു അവതരണത്തിലൂടെ കാര്യങ്ങളെല്ലാം പറഞ്ഞു മനസ്സിലാക്കിതന്ന നല്ലൊരു വീഡിയോ ആയിരുന്നു ഇൻട്രോ കലക്കി👏👏👏👏 ചുരിദാർ അടിപൊളി 👌👌👌👌👌
@GeethaKomalan6 ай бұрын
😮😅ujju😊
@jackandjill2839 Жыл бұрын
i always prefer natural methods for hair dye rather than synthetic one which damage our hairs .this looks useful
@animecrazy9143 Жыл бұрын
വളരെ നല്ലൊരു വീഡിയോ ആയിരുന്നു നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് വളരെ ഇൻട്രസ്റ്റിംഗ് ആണ് ഇതുപോലുള്ള പുതുമ നിറഞ്ഞ നല്ല വീഡിയോയുമായി ഇനിയും വരുക
വളരെ നല്ലൊരു ഹെയർ ഡൈ ആയിരുന്നു തയ്യാറാക്കി കാണിച്ചത് വളരെ നാച്ചുറൽ ആയിട്ടുള്ള ഇതുപോലെയുള്ള ഹെയർ ഡൈകൾ ഇനിയും കൊണ്ടുവരണം സത്യം പറഞ്ഞാൽ ബീറ്റ്റൂട്ടിന് ഇത്രയും ഏറെ കഴിവുകൾ ഉണ്ട് ഈ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത് വളരെ മനോഹരമായിട്ടുള്ള നല്ലൊരു വീഡിയോ ആയിരുന്നു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം
Beetroot cherthundakkiya ee homemade natural hairdye vakare nannayityndu, chemicals onnum cherkkathathu kondu side effects nde tension ilathe use cheiyyam athupole thanne it seem very effective..
@ssss-g6q6d Жыл бұрын
Result കിട്ടിയോ
@devanmg86875 ай бұрын
ചേച്ചി അടിപൊളി കൊള്ളാം വളരെ നന്നായിട്ടു ഉണ്ട് 🙏ഫെഷ്യൽ ചെയ്യാനുള്ള വിഡിയോ ചെയ്യാമോ 🙏🙏🙏
@akkushikkuakku4683 Жыл бұрын
Mudi karuppikkan pattiya tips valare ubakaramayi. Ee video
It's good and very effective, but the white hairs becone little more brown reddish, not black. So what to do for getting more black.
@ResmeesCurryWorld Жыл бұрын
It will become black, whatever i hv shown is for video purpose only, infact result will b perfect when apply on whole white hair
@mydreamz1751 Жыл бұрын
Nowadays both men and women love to color their hair. Some do it because it’s trending and want to try out a new look while others do it to hide their grey hair. Although trying out new looks with a variety of colors can be fun, exposing your hair to chemical dyes and bleaching agents can be very toxic. This type of natural hair dye has no side effects . Good upload 😊
@valsavalsathomas7992 Жыл бұрын
ബീറ്റ്റൂട്ട് മാത്രമല്ലല്ലോ ഒത്തിരി ഒത്തിരി സാധനങ്ങൾ
@navyapinky9830 Жыл бұрын
beetroot kondulla chemical free hair dye super aayittund ithupole chemicals onnum add cheyyatha natural hair dye use cheyyunnathanu eppozhum nallath
@SijiSheena-tm8gb9 ай бұрын
❤
@ramyavellara3511 Жыл бұрын
kidilan tips aanu innathe ellarkkum use cheyyan patunna kuttikalkkum muthirnnavarkkum athupole easy ayit available aya cheruvakal..natural dye effective and easy...
@HappyFam-w9j Жыл бұрын
Nannaytund ethrayum healthy aytulla medicine karuppikkal undavumbo chemical upYoghiksndallo eth adipli an
@ridwan1176 Жыл бұрын
അടിപൊളിയായിട്ടുണ്ട് തീർച്ചയായിട്ടും ഇതുപോലെ ഒന്ന് ചെയ്തു നോക്കുന്നുണ്ട് കിടിലൻ ആയിട്ടുള്ള ഒരു ഐഡിയ പറഞ്ഞു തന്നത് ഇതുപോലുള്ള വ്യത്യസ്ത വീഡിയോയുമായി ഇനിയും വരുക
@hashimhashim21207 ай бұрын
മുടി കറുത്തോ?
@geryworld9219 Жыл бұрын
Mudi karuppikkan edilum nalloru tips vere ellatto. Sambavam kalakitto. Yendayalum try cheyyatto. Thanks for sharing👍
@sobha18407 ай бұрын
കറുത്ത മുടിയിൽ വേണം അപ്ലൈ ചെയ്യാൻ അപ്പോൾ നല്ല കട്ട കറുപ്പ് ആവും
this natural hairdye method looks so effective..hope it works..gonna try
@abramkuruvila5812 Жыл бұрын
Not believable! What purpose is served by applying your so-called natural dye to a man' s hair that is not grey ? Please demonstrate applying the dye to fully grey hair and show the result! Kala Pettu Ennu Ketti Coir എടുക്കാൻ പോകുന്നവര് വിഡ് ഡികൾ ആകും തീർച്ച!!!
@hillabode7246 Жыл бұрын
No chemicals, no side effects. Good video
@advikasaji9612 Жыл бұрын
Henna, amla, home made ആയാൽ ok വാങ്ങുന്ന pack കളിൽ ഉറപ്പായും chemicals ഉണ്ടായിരിക്കും
@sabeenasakkeer4413 Жыл бұрын
Valare nalloru video aayrnnu Natural beetroot hair dye orupad ishttayi
@geethae2173 Жыл бұрын
ഉതിലെ ജാർ എങ്ങനെയുള്ളതാണ് , കറണ്ട് വേണ്ടാത്തതാണോ
@ResmeesCurryWorld Жыл бұрын
അല്ല
@josbinjosephsaji3670 Жыл бұрын
മിച്ചം വന്നാൽ പിന്നെ ഉപയോഗിക്കാൻ പറ്റുമോ പ്ലീസ് റിപ്ലൈ
@ResmeesCurryWorld Жыл бұрын
ഉപയോഗിക്കാം
@elenaemma9601 Жыл бұрын
look so effective and interesting to make it at home sis, natural hair dye, changing white hair by natural ways, best work thank you for sharing this diy dear,
@binubindumon Жыл бұрын
ട്രൈ ചെയ്ത് നോക്കാം
@SABUSIVARAMAN-k2i Жыл бұрын
BANJARAS HENAA IS CHEMICAL...
@ResmeesCurryWorld Жыл бұрын
not a chemical it is mylanchi powder
@jalajakumari30162 ай бұрын
അതെ.
@jenisthomas6376 Жыл бұрын
kollamallo ee hair dye athum beetroot konde ethukonde eganeyum cheyan pattumenne ariyillayirunnu chemicals onnum cherkkathathu kondu side effects ella
Beetroot mathramyi engane dye cheyyam ennu kanan vannathane. Veruthe samayam kalaanju.. Until Enthane puthuma. dye black akilla.. After Henna.. use indigo thn hair become black... Otherwise no. use...
@leenaantony19627 ай бұрын
ബീട്രൂറ്റ് മതിയെന്ന് പറഞ്ഞിട്ട് ഏട്ടങ്ങാടി മുഴുവനും അരച്ച് കൂട്ടാൻ ഡൈ ഉണ്ടാക്കാൻ. ബാലൻസ്ഡ് ഫുഡ്, നീലി ബ്രിങ്കാതി വെളിച്ചെണ്ണയും ഉപയോഗിക്കുക. അതുമതി മുടിക്ക്.
@JismaGeorge Жыл бұрын
Thank you so much for sharing, ithu sherikkum natural hair dye. beetroot konde igane oru use undanne ariyillarunnu
@kirank1777 Жыл бұрын
White hair karupikan njan oru method search cheyuka ayerunu, apozha ane anke ethe useful ayete thonneyde.
@anithakumarik4564 Жыл бұрын
Kaikondu apply cheyyamo. Kai colour akille. Reply pls
@hindipadsaala8630 Жыл бұрын
Die karuppayi pakshe hair black akumo
@ResmeesCurryWorld Жыл бұрын
ആകും
@sandeepkj599 Жыл бұрын
കറുത്തമുടിയിൽ ആണൊ പുരട്ടുന്നത്
@sreekuttysree8513 Жыл бұрын
Comment section ill aarengilum feedback parayoumo
@lijokmlijokm9486 Жыл бұрын
നന്നായിട്ടുണ്ട്
@ronyskitchen7598 Жыл бұрын
Natchral heardiy is looking so efectiv.... No side effects... Home made hear color
@GoodluckHolidays-u4j Жыл бұрын
Sidilokke Narachamudi undallo.
@sankarij3386 Жыл бұрын
Hair dye cheyyanulla ee idea kollallo.. useful video to all..nice share
@Riyamehrin04 Жыл бұрын
ആദ്യത്തെ യൂസിൽ തന്നെ മുടി കറുപ്പക്കാൻ പറ്റുമോ.. എങ്കിൽ എന്തായാലും try ചെയുന്നുണ്ട്
കരുതില്ലെങ്കിലും അവസാനം വരെ കാണും നമുക്ക് റീച്ച് കിട്ടും അത് മതി
@chandinipurushan3841 Жыл бұрын
മൈലാഞ്ചി പോടിക്ക് പകരം മൈലാഞ്ചി ഇല ഉപയോഗിക്കാമോ
@kamaluck7957 Жыл бұрын
Enthanu narayulla bagam pinne kanikathirunnath
@ResmeesCurryWorld Жыл бұрын
😂😂
@rajeshachuthan97348 ай бұрын
ഈ കറുപ്പ് നിറം എത്ര ദിവസം നില്കും
@sijuhari41644 ай бұрын
താൻ വന്ന് ഉണ്ടാക്കിതരുമൊ
@ResmeesCurryWorld4 ай бұрын
വരാം . . അഡ്രസ് താ
@leelammajose84798 ай бұрын
ഡൈ ഉപയോഗിച്ച് കാണിച്ച് തന്ന ആളിന്റെ മുടി അത്ര നരച്ചതൊന്നും അല്ലല്ലോ. നല്ലപോലെ വെളുത്ത മുടിയിൽ തേച്ചു കാണിക്കാമോ
@banus124 Жыл бұрын
Usefully video definitely share
@priyavinod2780 Жыл бұрын
ചെയ്തു നോക്കട്ടെ ട്ടൊ 🥰
@ResmeesCurryWorld Жыл бұрын
❤️👍
@freethinker8465 Жыл бұрын
ഏത് കരി തേച്ചാലും മുടി കറുക്കും പക്ഷെ കഴുകിയാൽ പോകു കയും ചെയ്യും മുടിയിൽ പിടിക്കില്ല
@jeevanmichael2356 Жыл бұрын
നരച്ച മുടിയിൽ കാണിക്കുന്നതിന് പകരം കറുത്ത മുടിയിൽ കാണിച്ചിട് എന്ത് കാര്യം... സ്ഥിരമായി കറുപ്പു നിറം കിട്ടുമോ
@surendranp7652 Жыл бұрын
കറുത്ത മുടിയിൽ കാണിച്ചിട്ട് മുടി കറുത്തു എന്നു പറയുന്നു. ഇത് കണ്ടതിൽ ചിലർ വെരി ഗുഡ് പറയുന്നു.
@jeevanmichael2356 Жыл бұрын
@@surendranp7652 correct
@leelammajoseph3730 Жыл бұрын
ഉപയോഗിച്ചിട്ടേ കമെന്റ് എഴുത്
@sureshplappillil1328 Жыл бұрын
ഇതുപോലെ ചെയ്തു റിസൾട്ട് കിട്ടിയവർ ലോകത്തു ആരും ഇല്ല, ചുമ്മാ ആളെ പറ്റിക്കാൻ ഇറങ്ങിയേക്കുന്നു
@ResmeesCurryWorld Жыл бұрын
ആള് പൂപ്പുലിയാണല്ലോ. . വല്ലപ്പോഴും ഒന്ന് കുളത്തിൽനിന്ന് പുറത്തു വന്നു നോക്കൂ. Pls go through google , you will find beetroot is best for hair colouring
@sureshplappillil1328 Жыл бұрын
@@ResmeesCurryWorld എന്നുവെച്ചു അനുഭവം സത്യമല്ലാതെ ആകില്ലല്ലോ, മുടി നരച്ചാൽ ഒന്നുകിൽ ഹെയർ ഡൈ, അല്ലെങ്കിൽ മൈലാഞ്ചി, അല്ലാതെ എന്ത് കലക്കി തേച്ചിട്ടും കാര്യമില്ല, നിലനിൽക്കില്ല, ഞാൻ പറഞ്ഞത് സ്വന്തം അനുഭവം,
@lifeismykitchen4399 Жыл бұрын
Chemical onnum cherathond side effects onnum pedikendallooo..innathe hair dye nannaitunde
@Shynaz4148 Жыл бұрын
ഇത് മിച്ചം വന്നാൽ പിന്നീട് ഉപയോഗിക്കാമോ
@jayamadhavan9161 Жыл бұрын
Kalakki kudikkam
@krishnenduvj3595 Жыл бұрын
എത്ര days വരെ ബ്ലാക്ക് കളർ ഉണ്ടാകും. Plz reply
@ResmeesCurryWorld Жыл бұрын
One week, regular uasage required
@lailakumari7512 Жыл бұрын
കുട്ടി പറഞ്ഞതുപോലെ റെഡിയാക്കിവച്ചു എന്നാൽ രാവിലെ ആയിട്ടും ബ്രൗൺ കളർ തന്നെ ബ്ലാക്ക് ആയിട്ടില്ല എന്താ karyam
@ResmeesCurryWorld Жыл бұрын
ഇരുമ്പ് ചട്ടി അല്ലേ യൂസ് ചെയ്തത്
@limaviswam Жыл бұрын
Last result kaanikkumbolum white hair thanne aanello.... 🥴