ഞാൻ ഉണ്ടാക്കി തേക്കാറുണ്ട് പക്ഷെ ബീറ്റ്റൂട്ട് ചേർക്കുമ്പോ എന്റെ skin കറുത്തു പോകുന്നത് കൊണ്ട് അത് ചേർക്കാറില്ല പകരം പച്ച മഞ്ഞൾ ചേർക്കും അടിപൊളി ആണ്..
@ashaaparana44172 ай бұрын
എങ്ങനെ ചെയ്യും എന്തൊക്കെയാണ് ചേർക്കണം
@santhakrishnan5812 ай бұрын
@@ashaaparana4417 ഇവര് ഇതിൽ കാണിക്കുന്നത് പോലെ അരച്ച് ഒന്നും എടുക്കാതെ വളരെ പൊടി പൊടി ആയിട്ട് അരിഞ്ഞെടുക്കു. ഇതിൽ കാണിക്കുന്നത് പോലെ ആദ്യം ചെയ്തപ്പോൾ ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു എല്ലാം കൂടി കൊഴഞ്ഞു വൃത്തികേടായി വെളിച്ചെണ്ണയും കുറെ നഷ്ടം ഇത് dry ആയി കിട്ടാനും ഒരുപാട് ടൈം ഉണ്ട്. ഞാൻ പറഞ്ഞ പോലെ ചെയ്യൂ. എന്നിട്ട് അത് അരിച്ചെടുത്തു എപ്പോ സൗകര്യം അപ്പൊ ഉപയോഗിച്ചോളൂ
@santhakrishnan581Ай бұрын
@@ashaaparana4417ഇവര് ഇതിൽ പറയുന്ന അരച്ച് എടുക്കേണ്ട ആവശ്യം ഇല്ല മാത്രം അല്ല അത് അരക്കണമെങ്കിൽ ശകലം വെള്ളം ഒഴിക്കേണ്ടി വരും എല്ലാം കൂടി വെളിച്ചെണ്ണയിൽ ഇടുമ്പോഎല്ലാം കൂടി കുഴഞ്ഞു വെളിച്ചെണ്ണ ഒത്തിരി കുറവായി പോകും താൻ ഒരു കാര്യം ചെയ്യൂ എല്ലാം പൊടി പൊടി ആയി അരിഞ്ഞെടുത്തു വെളിച്ചെണ്ണ കാച്ചി എടുക്കു. ഓറഞ്ചിന്റെ തൊലി ഉണങ്ങിയത് പൊടി പൊടി ആയി പൊട്ടിച്ചെടുക്കു അങ്ങനെ ഉണ്ടാക്കി നോക്കൂ വളരെ നല്ലതാണ്.
Ee kunjuvavalk okae thekan naleya enn parayane onn nirthuo ..ningal oru dermatologist onum allalo .. Ethil vevaram elatha kore sthreekal , 1 month , 4 month , 5 month okae ola babies nu thekan patuo enn choicha comment kandapole pedi ayee ..
@princymolprincy74563 ай бұрын
Manjishta powder link ayiki chechi
@HadhyMon3 ай бұрын
Eth elladthum e name aano. Nan kelakathoru powdera yond choyche
@Hibanasrin-122 ай бұрын
Athe ayurveda shopil kittum
@HadhyMon2 ай бұрын
@@Hibanasrin-12 ok
@naslakp27983 ай бұрын
5 month babykk thekkan pattumo chechi pls replay
@dexter_692 ай бұрын
Ee kunjuvavalk okae thekan naleya enn arelum paryane kett avrde mugahth enganatha onum vaari thekale ...avr oru dermatologist onum allalo .. Ethil vevaram elatha kore sthreekal , 1 month , 4 month , 5 month okae ola babies nu thekan patuo enn choicha comment kandapole pedi ayee ..
@dangerbiskt98222 ай бұрын
@@dexter_69uteres ഉള്ള കുഞ്ഞുങ്ങൾക്കു വേണ്ടി കുടിച്ചാലോ എന്ന് വരെ ചിന്തിച്ചു പോകുന്ന ആളുകൾ. Baby skin എന്താന്ന് പോലും അറിയില്ല.😊
@SubaithaAp-b8r2 ай бұрын
Aayurvedam kadayil ninn kittum.
@anjuampu78727 күн бұрын
മഞ്ചിഷ്o പൗഡർ എവിടുന്നാ വാങ്ങിയേ
@DevusCreations7 күн бұрын
Njann Amazon ninu medichathu ,angadi shopilum kittum
@anjuampu787222 сағат бұрын
@DevusCreations link ഉണ്ടോ
@jissadenny56983 ай бұрын
❤❤❤❤❤❤
@DevusCreations3 ай бұрын
🥰
@sinanooo-f4l2 ай бұрын
എന്താണ് മഞ്ചിഷ്ട്ടാ അത് പറയു
@nirmalanimmi13922 ай бұрын
ആയുർവേദ ഷോപ്പിൽ കിട്ടും.
@Surabhisatheesh72342 ай бұрын
മഞ്ചിഷ്ട അല്ലെങ്കിൽ മഞ്ചട്ടി എന്നൊക്കെ പറയും. വൈദ്യശാലയിൽ വാങ്ങാൻ കിട്ടും. ആട്ടിയ വെളിച്ചെണ്ണയിൽ കുറച്ചു മഞ്ചിഷ്ടക്കോല് ഇട്ടു കാച്ചി ആ എണ്ണ കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും ഒരു പോലെ ഉപയോഗിക്കാം. നല്ല റിസൾട്ട് ആണ് എനിക്ക് കിട്ടിയത്. 👍
ഓറഞ്ചിന്റെ ഫ്രഷ് തൊലി ഉപയോഗിക്കാൻ പറ്റുമോ അല്ലെങ്കിൽ പൌഡർ വാങ്ങിക്കാൻ കിട്ടുന്നത് ചേർക്കാമോ എന്തായാലും നല്ലൊരു എണ്ണ പരിചയപ്പെടുത്തിയതിന് thanks 🙏🙏🙏👌👌👌❤️❤️
@DevusCreations3 ай бұрын
🍊തോൽ ഇടാം soakചെയ്തു അരച്ച് എടുത്താൽ മതി പൗഡർ ആയാലും കുഴപ്പം ഇല്ല ഒർജിനൽ പൗഡർ കിട്ടിയാൽ ഇട്ടോളൂ
@DevusCreations3 ай бұрын
താങ്ക്സ് 🙏🙏
@Aadhi555553 ай бұрын
@@DevusCreationschechi ee manjishta vechal enthaa? Ath evde kittum?????
@MydreamMydream-g4p3 ай бұрын
@@Aadhi55555മൻജിഷ്ട്ട എന്ന് പറഞ്ഞാൽ മഞ്ചട്ടി എന്നും പറയും,,, ആയുർവേദ മരുന്നാണ്,,, ആയുർവേദ ഷോപ്പിൽ കിട്ടും അത് ചെറിയ കമ്പ് പോലെയാണ്,,, അത് കഴുകി ഉണക്കി പിടിച്ചാൽ മതി,,, ✨️✨️✨️
@Hibanasrin-122 ай бұрын
Ayurvedha shop il kittum athra rate onum lla@@Aadhi55555
@abcdefabcd72413 ай бұрын
4 Manth baby kk pattumo
@DevusCreations3 ай бұрын
Oru vayas kazinju thechal mathi
@dexter_692 ай бұрын
Ente pono aa koch onn valarnoteh ..kanda sanangal okae thepich athine velukan thechath pand aya pole akateh ..
@jasna_hussain3 ай бұрын
Manjishta enthanu
@Hibanasrin-122 ай бұрын
Ayurveda shopil kittum athikam.rate onulla
@Asmalishere3 ай бұрын
Mangshita eñnal enthan
@shinisudhakaran2 ай бұрын
Beetroot venam enn nirbandham aano
@DevusCreations2 ай бұрын
Ellenkilum kuzhappam ella
@sameenashinu3 ай бұрын
Oru vayassulla kunjin night thechitt morning kazhukiyal mathiyo