ഒരു പള്ളി പെരുനാൾ ദിനത്തിൽ പരസ്യമായി പകൽ നേരത്തു ചുരുട്ടു വലിക്കുന്ന പാതിരിയെ ഞാൻ കണ്ടിട്ടുണ്ട്.
@chackochikc79513 жыл бұрын
ഇത് ഇന്നത്തെക്കാലത്ത് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. കാരണം ഒരചഛനും ഓട്ടോ വിളിച് മഠത്തിൽ പോയ് വരില്ല. വ്യക്തി വൈരാഗ്യം തീർക്കാം മീഡിയ വഴി
@AC-uw4el3 жыл бұрын
Chunayundenkil aa auto yude r.c bookinte copy yum ittu tharoo driverude perum vilasavum ittutharoo .illankil post pinvalichu mappu parayoo nalla vakkeeline vechu njangal ninneyum ee pani ninnekkondu cheyyippichavareyum kodathi kayatti 20000 kodi roopayude manansdtakkesu kodukkum
@justs5603 жыл бұрын
Satane prolobipikanum , mediayiloode vilichuparayum kazhiyoo , kuthithirupp , Eshnii pani EE mediaya adimakalkku pattiya pani.satyam ullavan ee panikku pokilla.
@varghesevs75323 жыл бұрын
pazhaya kaaryam ennu paranjallo,annu land phone maathrame ollu ennu paranjallo
@chackochikc79513 жыл бұрын
പഴയ കാര്യങ്ങളാണെങ്കിൽ ഇപ്പോൾ ഇത് പ്രചരിപ്പിക്കുന്നതിന്റെ ഉദ്ദേശശുദ്ധി പറയണം
@muhammednoufi38333 жыл бұрын
എനിക്കും തോന്നുന്നില്ല ഓട്ടോ പിടിച്ചു മഠത്തിൽ പോവുക വെളുപ്പിന് വന്നാൽ മതി അന്നൊക്കെ ഏതെങ്കിലും ബുദ്ധിയുള്ളവർ പറയുമോ ഇതൊക്കെ ഒരു മതത്തിനെ അഭാകീർത്തിപ്പെടുത്തുന്നതാണ്
@mythoughtsaswords Жыл бұрын
സഭകൾക്ക് യേശുവിൻറ്റെ ജീവിതവുമായി യാതൊരു ബന്ധവുമില്ല- പിന്നെ അച്ചൻമാർ എങ്ങനെ നന്നാവും
@rajanthampy9450 Жыл бұрын
അമ്മമാർക്കും അച്ചൻമാർക്കും നല്ല ഭക്ഷണം കഴിച്ച് ശരീരം നല്ല കഴിവിൽ നിലക്കുമ്പോൾശമനം ഉണ്ടാകണമെങ്കിൽ കുരിശു വരച്ചിട്ട് കാര്യമില്ല അവർ അങ്ങ് സുഖിക്കട്ടെന്ന് വിചാരിച്ചാൽ എല്ലാവർക്കും സുഖമായി സുപ്രാനത്തോടെ ഇരിക്കാമല്ലോ.. പുതിയ പിള്ളേരെ എത്രേം വേഗം മoത്തിൽ വിടുക പിള്ളേർക്കും സമാധാനമായല്ലോ
@dinkuabc3 жыл бұрын
സത്യങ്ങൾ ആണ്... എന്നോട് ഒരു അച്ഛപ്പട്ടത്തിന് പഠിക്കുന്ന ഒരു സഹോദരൻ എന്നോട് പറഞ്ഞിട്ടുണ്ട്... ഓർത്തുഡോസ് സഭയിലേ... ഞാനും ഓർത്തുഡോസ് സഭയിൽ തന്നെ
@rasheedsulaiman73783 жыл бұрын
Oo999
@fg45132 жыл бұрын
Enthanavo paranjad
@muhamedkutty95723 жыл бұрын
പുരോഹിഥന്മാരിലധികം നികൃഷ്ടജീവികളാണ്. അവർ ഭക്ഷിക്കുന്നത് അന്യന്റെ മുതലും.
@tolasthomas68273 жыл бұрын
അന്യന്റെയ് കൊതം....! ഞങ്ങളുടെ നികുതിയിൽ നിന്നു കയ്യിട്ടുവരിയിട്ടലേ മദ്രസ അദ്ധ്യാപകനും കുടുബത്തിനും ചിലവിനുകൊടുക്കുന്നത്. സ്വന്തം വിയർപ്പിന്നു അവരെ തീറ്റിപ്പോറ്റ് എന്നിട്ട് അപ്പുറത്തേ പറമ്പിലേയ്ക്കു നോക്കുട്ടാ....!
@raheemchami54563 жыл бұрын
@@tolasthomas6827 അച്ഛന്മാർക്കു ഞരങ്ങാൻ വച്ചിരിക്കുകയാണോ മേല്പറഞ്ഞ കൊതങ്ങൾ
ഏതു മഠത്തിൽ ഏതു അച്ചന്മാർ എന്ന് പറയണം... ഇതു പറഞ്ഞാൽ നല്ലതാ... ഇത്രേം പറഞ്ഞ സ്ഥിതിക്ക് ഇതു തിരുത്തപ്പെടണം സമൂഹത്തിനായി.... അല്ലെങ്കിൽ നന്നായി ജീവിച്ചിരിക്കുന്നവർക്ക് എതിരെ കാണിക്കുന്നത് മോശം ആണ്... കൊണ്ടുപോയ അച്ഛന്മാരുടെ പേര് എന്തായാലും അറിയാമായിരിക്കും ഇതു പറഞ്ഞ ആള് അത് ചെയ്തില്ലെങ്കിൽ അയാൾക്ക് അതിന്റെ ഭാവിഷ്യത്തുണ്ട് തീർച്ച.... ഈ പറഞ്ഞ ചേട്ടൻ ഒന്ന് കൂടി അറിഞ്ഞിരിക്കണം.. പെണ്ണുപിടി മോഷണം കൊള്ള. കൊലപാതകം തുടങ്ങി എല്ലാ മോശ പ്രവർത്തിയും ചെയ്യുന്ന ആണുങ്ങളും പെണ്ണുങ്ങളും ഉണ്ട്.. ചേട്ടനെയും ചേട്ടന്റെ ഭാര്യയെയും മക്കളെയും ഒക്കെ അതിൽ ഉൾപെടുത്താൻ പറ്റുമോ... നിങ്ങളുടെ കുടുംബത്തിലോ നാട്ടിലോ ഗ്രാമത്തിലോ ഡിസ്റ്റികിലോ രാജ്യത്തോ ആരെങ്കിലും ചെയ്യുന്ന ഇതൊക്കെ താങ്കളും ഫാമിലിയും ചെയ്യുന്നുണ്ട് എന്ന് പറയും പോലെ ആണ് താങ്കളുടെ വാക്കുകൾ... തെറ്റ് ചെയ്തവരെ തിരുത്തുകയോ അതിനു വേണ്ട നടപടി എടുക്കുകയോ ചെയ്യാതെ നിഷ്കളങ്കരായവരുട അഭിമാനത്തെ കൂടെ ചോദ്യം ചെയ്യുന്നത് ശിക്ഷർഹം ആണ്
@moydupmoydu65732 жыл бұрын
ഇനി മുഖം കാണിച്ച് പറഞ്ഞിട്ട് പ്രതേകിച്ച് എന്താ ഗുണം എത്രയോ കന്യാസ്ത്രീകൾ മുഖം കാണിച്ച് ലൈവായി അച്ചൻമാരുടെ സർക്കസ്സുകൾ നിരത്തി പറഞ്ഞ് വന്ന വീഡിയോ സോഷ്യൽ മീഡിയയിൽ എത്രയുണ്ട് ഇപ്പോൾ ആ കന്യാസ്ത്രീകളുടെ ഘതി എന്തായി അച്ചൻ മാരും അവരുടെ ഗുണ്ടകളും നിരന്തരം അവരേ വേട്ടയാടുകയല്ലേ ചെയ്യുന്നത് സത്യം പറഞ്ഞ കന്യാസ്ത്രീകൾ മോശക്കാരും കുറ്റം ചെയ്ത അച്ചൻമാർ പുണ്യാളൻമാരും ആയിട്ടല്ലേ സഭാ നിവാസികളിൽ ഭൂരിഭാഗവും കാണുന്നത്
@mvmv2413 Жыл бұрын
ഫ്രാൻകോ, റോബിൻ മുഖം ഓർമയില്ലേ? കണ്ടിട്ട് എന്തായി? 🤣🤣 M വര്ഗീസ്.
@japlanet32353 жыл бұрын
എന്റെ അറിവിൽ ഒരച്ഛനും ഫ്രൂട്സ് ചോദിച്ചു കേട്ടിട്ടില്ല... ഞാൻ ഒരു ക്രിസ്ത്യാനി ആണ് ഞങ്ങളുടെ ഇടവകയിലും കുടുംബത്തിലും പെണ്ണുങ്ങൾ അച്ഛനെ കാണാൻ പോകാറില്ല.. ഇയാൾ ഇയാളുടെ ഫാമിലി എന്തായിരിക്കും എന്ന് എനിക്ക് എനിക്ക് ഉഉഹിക്കും.....
കൂടുതൽ സ്ഥലത്തും പ്രശ്നം ഉണ്ടാക്കുന്നത്, പെണ്ണുങ്ങൾ ആണ്, പെൺകുട്ടികളെ, ഇവരുടെ അടുത്ത് ഒറ്റയ്ക്ക് പറഞ്ഞയക്കുന്നത്, അമ്മമാർ ശ്രേദ്ധിക്കുന്നില്ല അതാണ് കുഴപ്പം
@amalk.j512Ай бұрын
സമ്മതിച്ചു ! സുനിലേ 👍😄👌🙏
@maryfrancis2501 Жыл бұрын
ഒത്തിരി നാളുകൂടി അച്ചന്മാരുടെ അപരാധം കേട്ടപ്പോൾ മനസിന് ചെറിയൊരു സുഖം
കന്യാസ്ത്രീകൾക്ക് കുഴപ്പമൊന്നുമില്ല അച്ഛന്മാർക്കും കുഴപ്പമില്ല പിന്നെ ആർക്കാണ് ചേതം
@beenaxavier438011 ай бұрын
Dear sister don't spread negatives..
@johnypp67912 жыл бұрын
ഇവരെയൊക്കെ പൊക്കികൊണ്ടു നടക്കുന്ന കൂട്ടികൊടുപ്പുകാർ 😂
@josemanjaly69052 жыл бұрын
For getting married the Catholic Church,insists that the boy/girl must make hear all the prayers to the priest and also must confess before him? This Dirty habits must be stopped. Personnely I suffered a lot from the Parish Priest,really,the humiliation,I had beyond imagination.Anyhow, after few years,that Priest was murdered.Jesus gave him the proper punishment in this world.Praise the Lord!
@victorious7772 жыл бұрын
They reap what they sow.
@allworldlife94633 жыл бұрын
രണ്ട് കൂട്ടരുടേയും സമ്മതത്തോടെകൂടിയാണല്ലോ പോക്കും വരവുമൊക്കെ , അവരും മനുഷ്യരല്ലേ , അവരും അടിച്ചുപൊളിക്കട്ടെ , ഇതൊന്നും ഒരിക്കലും വൈദികർ നിർത്താനും പോകുന്നില്ല , ഇതിപ്പോൾ ഒരു സഭയുടെ മാത്രം കാര്യമല്ല , ലോകംമുഴുവനുമുള്ള എല്ലാ സഭകളിലും , മതങ്ങളിലുമുള്ള പ്രശ്നമാണ് , ഇതൊക്കെ കുറച്ചൊക്കെ കണ്ടില്ല കേട്ടില്ല എന്നമട്ടിൽ പോയാൽ വലിയ കുഴപ്പങ്ങളില്ലാതെ പോകാം .
@Guest-uo3rp3 жыл бұрын
അവരെ പിടിച്ചു പെണ്ണ് കെട്ടിച്ചു വിട്ടാൽ യഥാർത്ഥ അച്ഛന്മാരാകും
@sebastianthomas38493 жыл бұрын
എന്നാൽ പിന്നെ ഈ ലൈംഗികത പാപമേ അല്ലെന്നു ഒരു തിട്ടുരം ഇറക്ക് അപ്പോൾ ഈ പ്രശനം സോൾവ് ആകുമല്ലോ?
@sabeerpv7313 жыл бұрын
I support your opinion
@sabeerpv7313 жыл бұрын
Correct
@susammathomas99962 жыл бұрын
ഇയാൾ പള്ളിയിൽ പോകുകയോ പ്രാർത്ഥിക്കുകയോ ചെയ്യാത്തവർ പറയുന്നത് അപ്പടി അങ്ങ് വിശ്വസിക്കാൻ കൊള്ളുമോ. അങ്ങനെയാണേൽ ആർക്കും എന്തും പറയാമല്ലോ.
@niyasksniyasks7363 жыл бұрын
അച്ഛൻ മാർ കു സൗകര്യം ഉണ്ട് കാർ മൊബൈൽ വിട് ഫുഡ് രൂപ ഇഷ്ടം പോലെ കള്ള് പെണ്ണ് പിന്നെ എങ്ങനെ പിഴച്ചു പോകാതെ ഇരിക്കും എന്നിട്ട് കരക്കാരെ ഉപദേശിച്ചു നന്നാകും
@vmatthews9437 Жыл бұрын
RESPONSE IS CORRECT ...... NOT AS IT'S SPELT BY YOU !
@sasikumarv2313 жыл бұрын
കേരള രാഷ്ട്രീയത്തിന്റെ അഭിവാജ്യ ഘടകമാണ് പുരോഹിത വർഗം. So ഇത് അതിശയിക്കാൻ ഒന്നും ഇല്ല. Because എല്ലാ നേതാക്കന്മാർ മാർക്കും അറിയാം.
@ജോസഫ്-ഠ2ജ2 жыл бұрын
ബിഷപ്പ് മാരും അച്ചൻ മാരും പറഞ്ഞാലൊന്നും ഒരുവിശ്വസിയും ഇപ്പോൾ വോട്ട് ഒന്നും ചെയ്യില്ല.
@vasudevanpillain85962 жыл бұрын
ഓം നമോ നമ ുഉു
@johanajacob7007 Жыл бұрын
@@ജോസഫ്-ഠ2ജ qqq
@paulmathew94373 жыл бұрын
ഇദ്ദേഹം പറഞ്ഞ ആ നല്ല അച്ചനെപ്പറ്റി ഒരു episode ഒന്നു ചെയ്തു തരുക. 🙏🙏
@maheshmohan87693 жыл бұрын
😃😃😃
@benadictspenser96753 жыл бұрын
അത് ന്വായം .പക്ഷേ ചെയ്യുമെന്ന് തോന്നുന്നില്ല .
@victorious7772 жыл бұрын
Shekinah channel has taken that responsibility.
@josemathew57443 жыл бұрын
ഇവർ പാപം ചെയ്യാതെ മുന്നോട്ടു ജീവിക്കണമെങ്കിൽ.. തിരുവചനത്തിൽ അനുശാസിക്കുന്നതുപോലെ ഇവരെ വിവാഹം കഴിപ്പിച്ചു കുടുംബസ്രരായി താമസിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുക... ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല അതായത് മൂന്നാം നൂറ്റാണ്ടു മുതൽ ആരംഭിച്ചതാണ്.... അന്ന് ഇതുപോലെയുള്ള വാർത്താവിനിമയ സംവിധാനങ്ങൾ ഇല്ലാതിരുന്നതുകൊണ്ട്.. പൊതുജനങ്ങൾക്ക് യാതൊരുവിധ സാമ്പത്തിക ഭദ്രതയും ഇല്ലാതിരുന്നതുകൊണ്ട്.. ഇങ്ങനെ എഴുത്തും വായനയും അറിവില്ലാതിരുന്ന... ഇങ്ങനെ പല പല കാരണങ്ങളാൽ വിശ്വാസികൾ ഈ വിവരങ്ങൾ ഒന്നും അറിഞ്ഞിരുന്നില്ല.. ഇപ്പോൾ അറിഞ്ഞാലും ഒരു നടപടിയും എടുക്കാൻ പോകുന്നില്ല ഈ തെറ്റിൽ അകപ്പെടുന്ന വർക്ക് ദൈവ വിശ്വാസം ഇല്ല.. നിത്യനരകം നിത്യ സ്വർഗ്ഗം ദൈവത്തിൻറെ ന്യായവിധി.. എന്നിവയിൽ ആ ശേഷം വിശ്വാസം ഇല്ലാത്തവരാണ് ഇതുപോലുള്ള തെറ്റുകൾ ചെയ്തു കൊണ്ടിരുന്ന തും.... ഇവരിൽ നല്ലൊരു ശതമാനവും തുടർ വിദ്യാഭ്യാസത്തിന് യാതൊരു നിവൃത്തിയുമില്ല ഞ്ഞീടട്... പണ്ടുകാലത്ത് പത്താം ക്ലാസ് കഴിഞ്ഞിട്ട്.. സമുദായത്തിന് ചെലവിൽ അടിപൊളിയായി ജീവിക്കുവാൻ കഴിയുമെന്നുള്ള പ്രത്യാശ യാൽ ഇറങ്ങിത്തിരിച്ച ധാരാളം പുരോഹിതന്മാരെയും കന്യാസ്ത്രീകളെയും എനിക്ക് അറിയാം... ഇവരിൽ ബഹുഭൂരിപക്ഷത്തിനും ശരിയായ ദൈവ വിശ്വാസം ഇല്ല അടിസ്ഥാന വേദ ഉപദേശം എന്താണെന്ന് അറിയില്ല.. .. തിരൂർ സമുദായത്തെ ബഹുമാനിക്കുന്നത് കൊണ്ട് അതുകൊണ്ട് അവർക്കെതിരായി സംസാരിക്കുവാൻ ചിലർക്കു ഭയമാണ്.... ആ വ്യക്തി പന്നിക്കൂട് കാര്യം പറയുന്നത് കേട്ടല്ലോ.. കത്തോലിക്കാ സഭഇന്ന്ലോകത്തിൽസാമ്പത്തികമായി ഒന്നാം സ്ഥാനത്താണ്... ആ വ്യക്തി പറഞ്ഞത് ശരിയല്ലെങ്കിൽ ആ വ്യക്തിയുടെ പേരിൽ നിയമ നടപടി സ്വീകരിക്കുക....*++ഇതിൽ കൂടുതലായി എന്തെങ്കിലും നിങ്ങൾക്ക് അറിയണമെങ്കിൽ.. അവരുടെ പ്രസ്ഥാനത്തിൽ നിന്നും രക്ഷപ്പെട്ട പുറത്തുവന്നിട്ടുള്ള പുരോഹിതന്മാർ..... കന്യാസ്ത്രീകൾ എഴുതിയ പുസ്തകങ്ങൾ.. വായിക്കൂ... അവിടെ നടക്കുന്ന കാര്യങ്ങൾ പന്നിക്കൂട് അല്ല അതിലും വളരെ ഗൗരവമായ കാര്യങ്ങൾ അവിടെ നടക്കുന്നുണ്ട് അതിനെ കുറിച്ച് അറിയണമെങ്കിൽ.. കന്യാസ്ത്രീകൾ എഴുതിയ പുസ്തകങ്ങൾ വായിക്കുക.. അല്ലെങ്കിൽ യൂട്യൂബ്ൽ സെർച്ച്ചെയ്യുക.. പരേതനായ കെ ഇ എബ്രഹാം കുമ്പ് നാട് രചിച്ച. മഹതിയാം ബാബിലോൺ.. കാനം അച്ഛൻറെ പുസ്തകങ്ങൾ.. പാസ്റ്റർഷമീർ കൊല്ലം.. പാസ്റ്റർഅനീഷ് കാവാലം..ലോകപ്രസിദ്ധരായആയിരക്കണക്കിന് ദൈവദാസൻ..... എന്നിവരോട് നിങ്ങളുടെ സംശയങ്ങൾ ചോദിച്ചേ സത്യം കണ്ടെത്തുക... ഇന്ന് നൂറുകണക്കിന് കത്തോലിക്കാ വിശ്വാസികൾ സത്യം കണ്ടെത്തി സത്യവിശ്വാസത്തിലേക്ക് കടന്നുവരുന്നുണ്ട്... ഇവരുടെ തെറ്റായ വേറൊരു ആചാരമാണ്.. ഭൂമിയിലുള്ള ഏതു തെറ്റുകൾ ചെയ്താലും ഒരു കുഴപ്പവുമില്ല.. തെറ്റിനെ പ്രാധാന്യമനുസരിച്ച് പിഴയ ടച്ച് പാപപരിഹാര ചീട്ടു വാങ്ങി കുമ്പസാരിച്ചാൽ മതി എന്ന് പഠിപ്പിക്കുന്നത്... ഇതിനു ബൈബിളിൽ യാതൊരു തെളിവുമില്ല... ഇതു വചന വിരുദ്ധമാണ്.. അങ്ങനെ പഠിപ്പിക്കുന്നതും പഠിക്കുന്നതും.. അത് അനുകരിക്കുന്നത് നൂറ് ശതമാനവും തെറ്റാണ്.. പണമടച്ച് പാപ മോചനം നേടുവാൻ ബൈബിളിൽ എങ്ങും ഒരു വാക്യം ഇല്ല അതെന്ത് നീതിയാണ്?? അതിനെന്തെങ്കിലും തെളിവുകളിൽ നിങ്ങൾക്ക് കാണിക്കുവാൻ കഴിയുമോ നിങ്ങൾ ജനങ്ങളെ വഴിതെറ്റിക്കുകയാണ്.... .***താല്പര്യമുള്ളവർ എൻറെ ഒന്നാം ഭാഗം കമൻറ് കൂടി വായിക്കണമെന്ന് അപേക്ഷിക്കുന്നു...*** ആ കയാൽ ഭൂമിയിലുള്ള സകല മാനവ ജനതയോടും എനിക്ക് അപേക്ഷിക്കുവാനുള്ള.തു.. മാനവ വർഗ്ഗത്തെ പാപങ്ങളിൽനിന്നു രക്ഷിക്കുവാൻ കഴിവുള്ള.. ലോകരക്ഷകനായ കർത്താവായ യേശുക്രിസ്തുവിൽ മാത്രം വിശ്വസിച്ചു.. അവിടുത്തെ കല്പനകളും ഉപദേശങ്ങളും അനുസരിച്ച് ഒന്നാം നൂറ്റാണ്ടിലെ പോലെ.. സദ്തൃ ആരാധനയിലേക്ക് കടന്നുവരു... ലോകത്തിൽ ഒരേ ഒരു ദൈവമേ ഉള്ളൂ.. ലോകത്തിൽ ഒരേ ഒരു മധ്യസ്ഥന് ഉള്ളൂ.. ലോകത്തിൽ ഒരേ ഒരു രക്ഷിതാവ് ഉള്ളൂ.. അവിടുത്തെ വിശുദ്ധന്മാരെ ചേർക്കുവാൻ വരുന്ന ഒരേ ഒരു കർത്താവേ ഉള്ളൂ... അത് കർത്താവായ യേശുക്രിസ്തു മാത്രം.. ആയതിനാൽ നിങ്ങളുടെ നിത്യരക്ഷ ഉറപ്പുവരുത്തുന്നതിനു വേണ്ടി.. കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചു.. നിങ്ങളുടെ പാപങ്ങൾ ദൈവത്തോട് നേരിട്ട് ഏറ്റുപറഞ്ഞ് മാനസാന്തരപ്പെട്ട് മടങ്ങി വരൂ.. നിത്യ സ്വർഗ്ഗം കൈവശം ആക്കുക....
@appukkuttannairpp69122 жыл бұрын
എന്തോന്നാട് കുഞ്ഞാടെ ഈ ആദിപാപം, പഴം തിന്നതോ. അതു തിന്നതുകൊണ്ടല്ലേ നാണം വന്നത്. അല്ലായിരുന്നു എന്നു വരികിൽ നീയൊക്കെ ഇന്നും 'ആട്ടികൊണ്ട് ' തുണി ഉടുക്കാതെ നടക്കില്ലായിരുന്നോ. പിന്നെ ആദവും ഹാവ്വയും വിലക്കപ്പെട്ട കനി തിന്നു പാപികളായെങ്കിൽ, ലോകാവസാനം വരെയുള്ള സകലരും പാപികളാകുന്ന യുക്തി എന്താണ്, അങ്ങനെ പാപികളാക്കുന്ന ആ യെഹോവ എന്തൊരു ഭീകരനും മനുഷ്യ വിരുദ്ധനുമാണ്. ഒന്നു പോടാ ഉവ്വേ തന്റെ ഒരു ഊളത്തരോംകൊണ്ട്.
@c.rgopalan28893 жыл бұрын
ഇനിയും ഈ ഭീകര - അധോലോക മതം നില നിർത്തണോ ? പിരിച്ച് വിട്ടുകൂടെ ?
@kgfnagar22403 жыл бұрын
കത്തോലിക്കാ സഭാ പിരിച്ചു വിട്ടുക
@indiaismycountry36873 жыл бұрын
Oh sheri
@ummerpadakulam963 Жыл бұрын
ഈ സംഭാഷണത്തിൽ ആര് ആരോടാണ് സംസാരിയ്ക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. ഇത് സ്ക്രിപ്റ്റ് തയ്യാറാക്കി ഉണ്ടാക്കിയ സംഭാഷണമാണോ എന്ന ഒരു ചെറിയ സംശയം. അച്ഛൻ മാർ എല്ലാവരും നല്ല വരാണെന്നർത്ഥമില്ല. പിന്നെ അച്ഛൻ മാർക്കും കന്യാസ്ത്രീകൾക്കും വിവാഹം നല്ലതാണെന്ന് തോന്നുന്നു
@AmeerP-i6e11 ай бұрын
അവരും സുഗിക്കട്ടെ
@jomonjoseph16563 жыл бұрын
ഈ ഓട്ടോ ഡ്രൈവർ ധൈര്യമുണ്ടെങ്കിൽ അങ്ങനെ കൊണ്ടുവിട്ട അച്ചന്റെ പേര് പറഞ്ഞ് കേസ് കൊടുക്കണം.. അല്ലങ്കിൽ ഇത് ഇയാളുടെ ഞരമ്പ് രോഗമായേ കാണാൻ ആവൂ.. ഇതൊക്കെ പോസ്റ്റ് ചെയ്യാൻ ഒരു കൂതറ ചാനലും....
@poulosemc1283 жыл бұрын
Jomon ആ ഓട്ടോ ഡ്രൈവർ ക്ക് എന്ത് അണ്ടിക്ക് സുഖക്കേട് ഉണ്ടോ? നിങ്ങൾ ടെ അച്ഛൻ വടി പോളിഷ് ചെയ്ത് തിന് ആ പാവം വക്കീൽ ന് കാശ് കൊടുത്ത് ആ പാവം പിടിച്ച വൻറ കാശ് മുടക്കി , നിങ്ങൾ ടെ വെടി വീരൻ അച്ഛൻ മാരുടെ ചാരി ത്റം തെളിയിക്കാൻ എടോ അച്ഛൻ മാരുടെ കൂട്ടി കൊട പ്പു കാരൻ മാരെ ഊക്കാൻ നിങ്ങളെ പോലെ ഉള്ള എല്ലാ വരും ആണ് വെടി വീരൻ ( നല്ല നല്ല gentle man ആയ വൈദീകർ ധാരാളമായി ഉണ്ട്). മാർ ക്ക് കൂട്ടി കൊടുത്തുകൊണ്ട് ഇരിക്കുന്നത് ,ഊച്ചാളി കൾ .പോയി ചത്തു കൂടെ നിനക്ക് ഒക്കെ
@samjeekallimel41293 жыл бұрын
@@poulosemc128 .
@ashrafcp86053 жыл бұрын
ഇതാണ് മഠത്തിലെ അവസ്ഥ
@poulosemc1283 жыл бұрын
@@ashrafcp8605 അഷറൂ മഠത്തിൽ മാത്രം അല്ല ആണും പെണ്ണും ഉള്ള ഇടയിൽ sex ഉണ്ടാകും ചിലർ കട്ട് ഊക്കും ചിലർ പെണ് കെട്ടും സഭകൾ അച്ഛൻ മാർക്ക് പരസ്യമായ അനുവാദം കൊടുക്കാത്ത അതുകൊണ്ടു അവർ കള്ള വെടി വെച്ച് അങ്ങനെ ജീവിക്കുന്നു ചില കന്യകാ സ്ത്രീ കളെ കണ്ടാൽ എനിക്കും ഒന്ന് കളിക്കാനായി കിട്ടിയിരുന്നെൻകിൽ പടച്ചോനേ എന്ന് തോന്നി യിട്ട്ണ്ട് സത്യം thank you very much
@simpleideas62633 жыл бұрын
മടങ്ങളും അനാഥാലയങ്ങളുടെ നടത്തിപ്പും നടക്കട്ടെ.
@jahafar38023 жыл бұрын
കഞ്ചാവ് വലിക്കുന്ന അച്ഛൻ മരിച്ചു
@globegms60243 жыл бұрын
ഞാൻ അമ്പരന്നുപോയി പന്നി കൂട്ടിലേക്ക് പ്രസവിച്ച കുഞ്ഞുങ്ങളെ ഇട്ടു കൊടുക്കും എന്ന് പറഞ്ഞപ്പോൾ
@johnsonkp28803 жыл бұрын
ഒരു ഭാവനാസൃഷ്ടിയാണെന്നറിയണമെങ്കിൽ ഒന്നുകൂടി കേട്ടു നോക്കൂ... കല ആസ്വദിക്കൂ.....
@globegms60243 жыл бұрын
@@johnsonkp2880 ഇത് ഭാവനാ സൃഷ്ടിയാണെന്ന് ഞാൻ അംഗീകരിച്ചു തരാം പക്ഷേ ഗർഭം ഉണ്ടാക്കി കല്യാണം കഴിക്കാം എന്ന് പറയുകയും തല്ലിക്കൊല്ലുകയും ചെയ്യുന്നതിനെപ്പറ്റി താങ്കൾക്ക് എന്താണ്പറയാനുളളത് ഒരിക്കൽ എൻറെ ഒരു സുഹൃത്ത് എനിക്ക് ഒരു വീഡിയോ കാണിച്ചു തന്നു സെക്സ് ആയിരുന്നു ആ വീഡിയോ ഒരു പള്ളീലച്ചനും ഒരു കന്യാസ്ത്രീയും ആയിരുന്നു അതിൽ
@seenajoseph33413 жыл бұрын
Franko Andi problem
@Hitman-0553 жыл бұрын
കോട്ടയം ഇടവകയിലെ ഒരു പള്ളിയിൽ ഒരച്ചൻ മാറി വന്നപ്പോൾ മുറിയിൽ നിന്നു അടിവസ്ത്ര മാറ്റാൻ ഒരു ദിവസമെടുത്തു ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ ചോദിക്കു കൃത്യമായി Aders പറയാം /ചോദിക്കുന്നവർ Adders കൃതൃമാവണം
@asstudio45453 жыл бұрын
മഠവും ആശ്രമവും എന്ന് പറയുമ്പോൾ മനസ്സിലാക്കേണ്ടത് അവിടം സന്യാസികൾ വസിയ്ക്കുന്നിടമാകണം. മുയൽ തൊട്ട് മൂരിയെ വരെ വലിയ മതിനിലുള്ളിൽ വളർത്തുന്നു. ഇതിനെ തിന്നൊടുക്കുന്നത് കുപ്പായ കുപ്പായം മാരാണല്ലേ. ആരോഗ്യം വർദ്ധിയ്ക്കില്ലെ. ഇവർ ഇവർക്ക് വേണ്ട ആഹാരംകഞ്ഞയും പയറ് തോരനുമാണ്.
@ak181013 жыл бұрын
കന്യാ മഠങ്ങൾ അച്ഛന്മാർക് കയറി ഇറങ്ങാനുള്ള വേശ്യാലയങ്ങൾ ആയി. കഷ്ടം
@jaleelchirakkal1263 жыл бұрын
അല്ല ചാക്കോ അച്ഛൻ പോകുന്നദ് വല്ല പുണ്യകർമ്മ വും ചെയ്യാൻ നാണെന്ന് വിചാരി ചൊ. താൻ. എങ്കിൽ തെറ്റി നിനക്ക്. അത് വ്യഭിചരിക്കാൻ ഉള്ള പോക്കാണ്. എന്ന സൂചനയാണ് ഓട്ടോ ഡ്രൈവർ പറയാതെ പറയുന്നത് .ആ സംസാരം കേട്ടാൽ ഏതു കൊച്ചുകുട്ടിക്കും. മനസ്സിലാവുമല്ലോ. എന്നിട്ടും തനിക്ക് മനസ്സിലായില്ലേ. അതോ സ്വന്തം വർഗ്ഗം ആയതുകൊണ്ട് അഭിനയിക്കുകയാണോ. മനസ്സിലാവാത്തത് പോലെ. ശരിക്കും മനസ്സിലാവാത്തത് കൊണ്ടാണെങ്കിൽ ഒന്നുകൂടെ കേട്ട് നോക്കൂ.
@kparahman35193 жыл бұрын
എല്ലാഅച്ഛൻ മാരും ഈ വിഷയത്തിൽ അഗ്രകണ്ണ്യൻ മാർ തന്നെയാണ് കന്ന്യാകൾ ഇപ്പോൾ ഉണ്ടാകുമോ
@johnvarkey16813 жыл бұрын
Ninte Thante yude Charakter Noki parayalle...Thendi kopar....paranari
@jaleelchirakkal1263 жыл бұрын
@@johnvarkey1681 എടാ ജോൺ പെറുക്കി ആരെങ്കിലും സത്യം വിളിച്ചുപറയു ന്നദ് കേൾക്ബോൾ വിഷമം തോന്നുന്നുണ്ട് അല്ലേ സ്വന്തം വർഗ്ഗം ആയതുകൊണ്ട്. കേൾക്കാൻ കഴിയുന്നില്ല. അല്ലേ. നിന്നെ പോലുള്ളവർ പച്ച നുണ. മറ്റുള്ളവരെ കുറിച്ച് വിളിച്ചുപറയുമ്പോൾ കേൾക്കാൻ നല്ല സുഖം ആയിരുന്നല്ലേ അച്ഛനാവാൻ യോഗ്യതയും കഴിവും ഉണ്ടാക്കി വിടുന്ന മക്കളെ കൊണ്ട് അച്ഛാ എന്ന് വിളിപ്പികാൻ തൻറെ ഇടവും ധൈര്യവും കാണിക്കാത്ത അച്ഛൻ എന്നു പറയുന്ന.ഈ.......... ഒരർത്ഥത്തി ലും അച്ഛൻ ആവാൻ യോഗ്യതയില്ലാത്തവർ. എന്നാൽ അവരുണ്ടാക്കിയ മക്കളെ എല്ലാം അവർതന്നെ വളർത്ത ണമെന്ന നിയമം. അനുവാദം. ഉണ്ടായിരുന്നെങ്കിൽ. ലക്ഷക്കണക്കിന് അനാഥ മക്കൾ. ഈ ഭൂമിയിൽ ഉണ്ടാവുമായിരുന്നില്ല അവരുടെ കഷ്ടപ്പാടുകൾ കാണേണ്ടി യും വരില്ലായിരുന്നു. ഇത്രയും കുട്ടികളുടെ അച്ഛൻമാരാവേണ്ടിയിരുന്ന.വരേകുറിച്ചുപറയുമ്പോൾ തനിക്ക് എന്തിനാണ് കൊള്ളുന്നത്. ഈ കുട്ടികളുടെ അമ്മമാരെ കുറിച്ച് പറയുന്നില്ല കാരണം അവർ നിരപരാധികളാണ് ഒരു അടിമകളെപ്പോലെ യാണ് അവരുടെ ജീവിതം.അവർ അനുഭവിക്കുന്നദായ.അവസ്ഥ തുറന്നു പറഞ്ഞാൽ പിന്നെ അവർക്ക് ജീവനും കാണില്ല. അതാണ് ആ പാവങ്ങളുടെ അവസ്ഥ ഇവരെക്കുറിച്ച് ഓട്ടോക്കാരൻ പറയുന്നത് മാത്രമല്ലല്ലോ. അഭയ കൊലക്കേസ് പോലുള്ള.പരസ്യ മായതും രഹസ്യമാക്കി വെച്ചിട്ടുള്ള തുമായ ലക്ഷക്കണക്കിന് കേസുകൾ നമ്മുടെ മുന്നിൽ തന്നെ ഉണ്ടല്ലോ.
7 തലമുറ വരെ ശാപം നിലനിൽക്കുമെന്നാണ് പറഞ്ഞ് പേടിപ്പിച്ചിരിക്കുന്നത്.
@ska40363 жыл бұрын
അച്ചൻമാർക് രാത്രിയിൽ യാത്ര ചെയ്യാൻ പാടില്ലേ? ദൈവം തന്ന സംഗതികൾ നിർബന്ധം ആയി വേണ്ട എന്ന് വെപ്പിച്ചാൽ ഇങ്ങനെ ഒക്കെ ഉണ്ടാകും. ഒഴുകുന്ന വെള്ളം തടഞ്ഞു നിർത്തിയാൽ അത് overflow ചെയ്യും.ഇത് ക്രിസ്ത്യൻ സഭകളിലെ മാത്രം കാര്യം എല്ലാ. ഹിന്ദു ആശ്രമങ്ങളിലും. ഇസ്ലാമിലും എല്ലാം ഉണ്ട്. 🐵🤔
@joseph.k.asunny816419 күн бұрын
പിന്നെ അച്ചൻമാര് വ്യഭിചരിക്കാൻ പോകുന്നത് ഓട്ടോ റിക്ഷാ വിളിച്ചല്ലേ ഇത് ആര് വിശ്വസിക്കും
@jamejoh93282 жыл бұрын
മറ്റൊരു നുണയും ഏഷണിയും. പേരും സ്ഥലവും ആളും പറയാത്തതെന്താണ്? അതുതന്നെ കള്ളം.
@mollyjames799011 ай бұрын
അത്രഗതി ഇല്ലാത്ത അച്ചൻ മാര് ഇല്ലാ.... അവർക്ക് അവ്യശമായ വാകനം കാണും അല്ലാതേ ഓട്ടോയിൽ പോകണ്ടാ ആ വിശം ഇല്ല .....
@valsammageorge9482 Жыл бұрын
അനുഭവം വേണമെന്നില്ല ഓട്ടോഡ്രൈവർക്കു ഇങ്ങിനൊക്കെ പറയാൻ. മറ്റൊരാൾ പറയിപ്പിക്കുന്നു എന്നതിനാൽ പറയുന്നു. അപവാദം പറയാൻlicenceവേണ്ടാല്ലോ.പളളിലച്ചന്മാർക്ക് ഓരോരോ വീടുകളിൽ നി ന്നല്ലാ ഭക്ഷണം. എന്നും അത് നടപ്പില്ല കാര്യം അല്ലാല്ലോ. അവർക്കു കുശി നിക്കാരെ പണ്ടത്തെപ്പോലെ കിട്ടാനുമില്ല.ഇപ്പൊ അടുത്തുള്ള convent ൽ നിന്നാണല്ലോ ഭക്ഷണം കൊടുത്തയക്കുന്നത്.എല്ലാവരിലും മോശവും നല്ലതുമുണ്ട് സഹോദരാ. നിങ്ങള്ക്ക് ഒരു chance കിട്ടിയാൽ ഒരു പെണ്ണിനോപ്പം പോവും നിങ്ങളും. നിങ്ങടെ ഭാര്യയെ പറ്റി ഇങ്ങിനെ അപവാദം പറഞ്ഞാൽ നിങ്ങൾ എന്ത് ചെയ്യും? അതിനാൽ ഏത് അച്ഛനാണ് എന്നും രാത്രിയിൽ നിങ്ങളുടെ ഓട്ടോയിൽ ഏത് convent ലാണ് പോയതെന്ന് വെളിപ്പെടുത്തൂ. എങ്കിൽ അവരെ ആ സ്ഥാനത്തു നിന്ന് മേലധികാരികൾ നീക്കി കല്യാണം കഴിപ്പിക്കാൻ പറ്റും. അല്ലാതെ ഒന്നടങ്കം ആക്ഷേപിക്കാൻ ആയി ഒളിച്ചിരുന്ന് ശബ്ദം മാത്രം കേൾപ്പിക്കരുത്.നിങ്ങളുടമുഖം ഞങ്ങൾ കാണട്ടെ.ഇങ്ങിനെ ചെയാൻ എനിക്കും പറ്റും. കാരണം cash മേടിച്ച് ചെയുന്ന പ്രവർത്തി ആണല്ലോ ഇതു!
@vayanadanthampaan49772 жыл бұрын
ഏഴാം കല്പന ലംഘനം എന്നും ഒരു പ്രശനമായിരുന്നു ഇന്നുമതെ, അച്ചമ്മാരെ കല്യാണം കഴിപ്പിച്ചു അവരുടെ കഴപ്പ് തീർക്കാൻ അവസരം ഒരുക്കുക,വേദ പുസ്തകത്തിലില്ലാത്ത മഠം , കന്യാസ്ത്രീകൾ, അവിവാഹിതരായ അച്ഛന്മാര് , ഒക്കെ പാപത്തിനാവസരം ഉണ്ടാക്കുകയാണ്, അതാണ് അനേകരു ഇന്ന് തങ്കുവിന്റെ കൂടെയോ , പെന്തിക്കോസിലോ ഒക്കെ പോകുന്നത്, ഇയ്യാള് പറയുന്നതെല്ലാം ശരിയല്ല, ഒക്കെ ചുമ്മാ പടക്കം അടിക്കുന്നതാണ് , ഇവന്റെ വായിൽ നിന്നും വരുന്നത് കേൾക്കുന്നവനും പാപം ചെയ്യുന്നു, കന്യാ സ്ത്രീമഠത്തിനരികിലെ പന്നിക്കൂട്, പിന്നെ തിരുമേനിയെ കഞ്ഞിക്കുഴി പയലോ എന്ന് വിളിക്കുന്നു, കൈകൂലി വാങ്ങിക്കുന്ന അച്ഛന്മാര് ഉണ്ടാകാം . എന്നാൽ അതൊക്കെ നൂറിലൊരാൾ .
@kunjumonpadinjeravaniyapur30763 жыл бұрын
Sunil ji, I think it's every where try with other communities also. You will get lot of sweet potatoes.
@tolasthomas68273 жыл бұрын
ഇന്നും ആൾകാരെ പറ്റിക്കുന്ന ഈ പരിപാടി നിർത്തിക്കൂടെ ചാനലെ.... നഷ്ടമായ ഇമേജ് തിരിച്ചു പിടിയ്ക്കാനുള്ള പണമിടപാടാണോ... 🙆♂️
@ashrafcp86053 жыл бұрын
കുഞ്ഞാട് സഹിക്കുന്നില്ല മഠത്തിലെ രാത്രികാല പാനിസ് കത്തിച്ചു വിഷയത്തിന് ഇറങ്ങുന്ന അച്ഛൻ മാരെ കഥ സൂസി സിസ്റ്റർ തന്നെ പറഞ്ഞിട്ടുണ്ട് നന്നായി
@tolasthomas68273 жыл бұрын
@@ashrafcp8605 മദ്രസ പീഡനം മുടിവെച്ച് നടന്നിട്ടു എന്തുകാര്യം. ഇപ്പോൾ അതു അനുഭവിച്ചവരും, ലൈoഗിക വൈകൃതതിന് അടിമകളായി മറ്റുള്ളവരുടെ ആത്മഹത്യയ്ക്കു കാരണമാകുന്നത് അറിയാത്തതോ അതോ മൂടിവെച്ചിരിയ്ക്കുന്നതോ.
@tolasthomas68273 жыл бұрын
@@ashrafcp8605 madrasa adhyapakantey jenkiy piduthavum thalodalum purthariyakuruthu to....apamanamanu.
@jpmadavana81733 жыл бұрын
ഇത് ഏതു പള്ളിയിലെ കാര്യമാണ്? ഇയാൾ പറയുന്നത് ശരിയാണെങ്കിൽ എന്തായാലും അദ്ദേഹം മൊത്തം അച്ഛൻ മാരുടെയും കൂട്ടിക്കൊടുപ്പുകരനയിരുന്നുവെന്നു വ്യക്തം. ഇതെല്ലാം കഴിഞ്ഞു ഈ പാവത്തിന് ഓട്ടോ സ്റ്റാർട് ചെയ്യാ.ൻ പോലും സമയം കിട്ടിയിട്ടുന്ദാകില്ല. പിന്നെ ഞനറിയുന്ന ഒരു വിശ്വാസികുടുംബത്തിലെ സ്ത്രീകളും അച്ചന്മാരെ കാണാൻ പള്ളിയിൽ പ്പോകുന്നവരല്ല. താങ്കളുടെ കുടുംബത്തിലെ സ്ത്രീകൾ വിശ്വാസികളായിരിക്കെ ഈ തെറ്റു കളെ എതിർക്കാതെ നിശബ്ദമായി അതിനു കൂട്ട് നിൽക്കുന്നു എങ്കിൽ പ്രശ്നം താങ്കളുടെ കുടുംബതിലാണു. അഥവാ അവർക്ക് താങ്കളെക്കാൾ വിശ്വാസം ആ അച്ചന്മാരെയാണെന്ന് കരുതണം. ങ്ക
ഇദ്ദേഹത്തെ തന്നെ വിളിക്കാൻ കാരണം ഇങ്ങേര് ഇങ്ങേരുടെ തള്ളയേയും ഭാര്യയെയും ഇങ്ങേരുടെ കുടുംബത്തുള്ളവളു മാരെയും ഇതുപോലെ രാത്രിയിൽ പലയിടത്തും കൊണ്ടുപോയി വെളുപ്പിന് വിളിച്ചുകൊണ്ടുവന്നുള്ള നല്ല ശീലം ഉണ്ട് വിശ്വസ്ഥ കൂട്ടിക്കൊടുപ്പ് കോണ്ടുവിടൽ സ്ഥാപനം അല്യോ.പിന്നെ ഇങ്ങേരുടെ കൊഴപ്പം ഇങ്ങേരുടെ കുടുംബത്തിലെ ചളുക്ക് മൊതലുകളുമായി പള്ളിമേടയിൽ ചെന്നപ്പോൾ മൈൻഡ് ചെയ്തില്ല അത്കൊണ്ടാണ് ഈ കടി.
@FirozThurakkal3 жыл бұрын
കൊച്ചച്ചൻ 😄😄
@pushpamchempazhanthi60252 жыл бұрын
Kochu Ustad oothunnu
@witnessofeverything163 жыл бұрын
കത്തനാരന്മാർ മഠത്തിൽ പോകില്ല എന്നൊന്നും പറയുന്നില്ല. അവർ ഓട്ടോ പിടിച്ച് മഠത്തിൽ പോകും എന്നും തോന്നുന്നില്ല. അവർ അത്ര പൊട്ടന്മാരുമല്ല. അവർക്ക് മിക്കവാറും പേർക്കും സ്വന്തമായി വാഹനവും ഉണ്ട്. A
@royphilip64183 жыл бұрын
iiii
@retnammap11 ай бұрын
👍👍🙏
@varghesesamuel35113 жыл бұрын
I'm not a Catholic. But I feel that most of these type of revelations are false. There could be 0.5% hyper sexuality amongst all men including priests. Best solution for these true or false allegation is to allow Catholic priests to marry anytime after their seminari studies.
@rajendrannair68043 жыл бұрын
വരി ഉടക്കൽ നിർബന്ധിതമാക്കണം.
@poulosemc1283 жыл бұрын
താക്കൾ പറയുന്ന ത് 100% ശരി ഈ മരപ്പട്ടി പോർക്ക് catholic സഭയുടെ മേധാവി കൾ ക്ക് ബോധം ഇല്ലാ christ ശിഷ്യന്മാര് കുടുംബവും ആയി ജീവിച്ചിരുന്നത്. അത് പോലെ nuns കൾ ബൈബിൾ ൽ ഉണ്ടോ. മാർ തോമ യാക്കോബായ സഭയിൽ അച്ചന്മാർ പെണ്ണ് കെട്ടും എന്നിട്ട് പോലും അവൻമാർ. ചെററ പൊക്കി (ചില ർ ) ചെറ്റ പൊക്കി നടക്കും അ പ്പ
@georgejoseph81592 жыл бұрын
Even though you are not catholic if possible you make an enquiry. Or If you stay with any people Then only you can know the real colour of people .
@shineyanil94163 жыл бұрын
ഈ പറയുന്നവരുടെ മുഖം കൂടി കാണിക്കണം. ഓട്ടോക്കാരനെന്താ ഒരു പേടി ക്രിസ്ത്യാനികൾ ഒരാളിൻ്റെയും തല വെട്ടില്ല. വെളിച്ചത്ത് വന്ന് പറചേട്ടാ.ഓട്ടോക്കാരൻ ഇപ്പോൾ മുതലാളിയായി കാണുമല്ലോ.
@esathannickal68302 жыл бұрын
Shiney nadakunnathalley paranjath
@rajendrannair68043 жыл бұрын
തേഞ്ഞുപോകുന്ന സാധനമല്ലല്ലോ? ഒരു ഇടക്കാല ആശ്വാസത്തിനല്ലേ?കൊടുക്കുംതോറും എറിടും എന്നല്ലേ പ്രമാണം.
@joshypm90383 жыл бұрын
"10 രൂപ പാവപ്പെട്ട ഓട്ടോറിക്ഷക്കാരന് കുർബ്ബാനക്ക് പോകാൻ സ്വന്തമായികാറില്ലാത്തവർ നൽകുന്ന കാലമുണ്ടായിരുന്നു എല്ലാം തകർത്തു മാറ്റാരുമല്ല കോവിഡ് 19. ഇനി കുറബ്ബാനയും വേണ്ട പല്ലിയും വേണ്ട.... നിങ്ങളെ ലോകധാർമികതയുടെ വിശുദ്ധ ന്യായാധിപനായി അഭിഷേകം ചെയ്യാൻ ഈശോ തൃലോകരാജ കിരീടവുമായി വരട്ടെ എന്നും ആശംസിക്കുന്നു.എന്തു നല്ല ക്ലാസ്സാണ്.. നന്ദി " പാപമില്ലാത്ത പരിശുദ്ധ പാവം.
@joshypm90383 жыл бұрын
വൈദികരും കന്യാസ്ത്രീകളും ഇത് കേൾക്കുക ഓട്ടോക്കാരെ ആശ്രയിച്ചാൽ ഇങ്ങനെ ഇരിക്കും.. നിങ്ങൾ പറഞ്ഞാൽ എത്ര പാവപ്പെട്ടവരും കാർ കൊണ്ടുവരും നിങ്ങൾ ഒരു ഓട്ടോ കാരനെ ആശ്രയിക്കും എന്തിനു 10 രൂപാ ലഭിക്കാനും.... ഈ നിലവാരം ഉള്ളവർക്ക് മരിക്കാൻ കിടക്കുന്ന രോഗിയല്ല മനസ്സിൽ... ഈ വിധ ചിന്തകൾ സംമൂഹം ഏറ്റെടുത്തു ആഘോഷിക്കുകയാണ് 6. A m ന് കുർബ്ബാന ചൊല്ലാൻ ഒരച്ഛൻ സ്വന്തം കാർ ഉപയോഗിക്കാതെ ഓട്ടോ തൊഴിലാളിക്ക് ഒരു ഓട്ടം കൊടുക്കുന്ന കന്യാസ്ത്രീകളും അച്ചന്മാരും സൂക്ഷിക്കുക നിങ്ങളിലെ നന്മ അല്ല ഇവർ കാണുക ഏതെങ്കിലും തിന്മ തോണ്ടി തിരയുന്ന ഒരു മാനസിക അവസ്ഥയിലുള്ള ഒരു പരിശുദ്ധ വിശ്വസിയുടെ പ്രതിനിധിയാണ് ഇദ്ദേഹം. എത്രയും വേഗം ഇദ്ദേഹത്തെ തിരഞ്ഞു പിടിച്ചു മാർപ്പാപ്പ ആക്കിയാൽ സംമൂഹത്തിലെ പാപമെങ്കിലും ഇല്ലാതാക്കാം... ഇങ്ങനെ യൊക്കെമുണ്ട് z.
@Thanalil6 ай бұрын
എന്താ സ്ത്രീയെ കിട്ടാത്തതിൻ്റെ മനോ വിശഷം
@franciscynthia40723 жыл бұрын
How many Holy priests are there 🙏
@jeenajohnson57683 жыл бұрын
God ninghalodu porukkatte
@available88123 жыл бұрын
ഒരു മതത്തെ മാത്രം പഴി ചാരരുത്
@FirozThurakkal3 жыл бұрын
എല്ലാത്തിലുണ്ട്. ഇമ്മാതിരി 🤭
@esathannickal68302 жыл бұрын
Sobhi ella mathathilum und eth polatha alukal. Sanderbam kitiyal cheyy. Athum pennungal sammadikanam
@lissypthomas77483 жыл бұрын
Iyyal manorogiyano?
@jaisonmaniyarakkanjaison67797 ай бұрын
1:22 1:44
@godsoncountry92023 жыл бұрын
ഹേയ്,അവർ,പ്രാർത്ഥിക്കാൻ,പോകുന്നത്,ആണ്,,ഏതു്
@purushothamankpkannan15173 жыл бұрын
ഒരു പുരോഹിതൻ ഇങ്ങനെ ചെയ്താൽ എല്ലാവർക്കും ബാധകമാണ്
@seenajoseph33413 жыл бұрын
Franko Andi problem
@ashrafcp86053 жыл бұрын
മറിയം ഇതൊക്കെ കാണുന്നു ഉണ്ടാവും സ്വോർഗസ്ഥൻ ആയ പിതാവും മിഷിയാഹു
@kidding87503 жыл бұрын
ഒരു condom വാങ്ങിയാ തീരുന്ന പ്രശ്നത്തിന് എന്തിനാ ഒരു ജീവൻ കളയുന്നത്
@abdussalamam90493 жыл бұрын
പനനീകൂടിലേ ഫാതറ് അചന്ടേ. വരിഉടകണം
@josemathew57443 жыл бұрын
ഒന്നാമത് ഈ ഓട്ടോറിക്ഷക്കാരൻ പറഞ്ഞത് ശരിയായില്ല.. മലർന്നു കിടന്നു മുകളിലോട്ട് തുപ്പിയാൽ.. തൻറെ മുഖത്ത് തന്നെ വീഴും എന്നുള്ള കാര്യം ഇനിയെങ്കിലും മറക്കാതിരിക്കുക.... രണ്ടാമത് അച്ഛൻ മാരോട് പറയുവാനുള്ള നിങ്ങൾക്ക് നിവര്ത്തി ഉള്ളടത്തോളം പാവം ചെയ്യാതെ ജീവിക്കുവാൻ ശ്രമിക്കുക.. ഇനിയും ഇമ്മാതിരി പ്രവർത്തിക്കു പോകണമെന്ന് അത്യാവശ്യം ഉണ്ടെങ്കിൽ.. സ്വന്തം വാഹനങ്ങളിൽ പോകുവാൻ ശ്രമിക്കുക... അല്ലെങ്കിൽ നിങ്ങളുടെ കോ...വർകേസ് ആയിട്ടുള്ള ആൾക്കാരെ കൊണ്ട് റൈഡ് വാങ്ങുക... അപ്പോൾ കുറച്ചുകൂടി സുരക്ഷിതമായിരിക്കും.. ഞാൻ നിങ്ങളെ പാപം ചെയ്യുവാൻ പ്രോത്സാഹിപ്പിക്കുകയല്ലേ മറിച്ച് ക്രിസ്ത്യാനികൾക്ക് ഉണ്ടാകുന്ന അപമാനത്തിൽ നിന്ന് രക്ഷപ്പെടുവാൻ വേണ്ടി എൻറെ എളിയ അറിവിൽ പെട്ട ചില കാര്യങ്ങൾ പറഞ്ഞു എന്നുമാത്രം... ഇങ്ങിനെ പാവം ചെയ്യുന്നവർക്ക് ഒരുക്കിയിരിക്കുന്നത് നിത്യനരകം ആണ്.... നിങ്ങൾ പോയി എത്ര കുമ്പസാരിച്ചാലും ഈ തെറ്റുകൾ ദൈവം ക്ഷമിക്കുമോ എന്ന് എനിക്കറിയില്ല...എൻറെ അറിവിലും വെളിച്ചത്തിലും ഉള്ള വിവരങ്ങൾ പറയുന്നത്... പണ്ടത്തെപ്പോലെ കടുക്കാവെള്ളം ഇപ്പോൾ പ്രയോജനം ചെയ്യുന്നില്ല... ജനങ്ങൾക്കു പണം വർധിച്ചത് കൊണ്ട് സഭയ്ക്കും വളരെയധികം ധനം ഉള്ളതുകൊണ്ട്.. സസ്യ ആഹാരങ്ങൾ ക്ക്ങ്ങൾക്ക് പ്രാധാന്യം കൊടുക്കാതെ മാംസാഹാരങ്ങൾ കഴിക്കുന്നതുകൊണ്ട്... പലതും നിയന്ത്രിക്കാൻ കഴിയുന്നില്ല എന്ന് തോന്നുന്നു... ഇതിന് പരിഹാരം കാണണമെങ്കിൽ എന്ത് ചെയ്യണം..??? ഇനിയെങ്കിലും വിശുദ്ധ വേദപുസ്തകം ഒന്ന് വായിച്ചു പഠിച്ച് അടിസ്ഥാന വേദ ഉപദേശങ്ങൾ അനുസരിച്ച്.. ഏക സത്യദൈവമായ..... കർത്താവായ യേശുക്രിസ്തുവിനെമാത്രം.. ആരാധിക്കുക ഒന്നാം നൂറ്റാണ്ടിലെ പോലെ.. അവിടുത്തെ കൽപനകളും നിർദേശങ്ങളും അനുസരിച്ച് ജീവിക്കുകയാണെങ്കിൽ.. നിങ്ങളീ പറയുന്ന ഒരു നടപടിയും ഉണ്ടാകുകയില്ല.. പത്തു കല്പന അനുസരിക്കുവാൻ പൂർണമായി തയ്യാറെടുക്കണം... പത്തു കല്പന അനുസരിക്കാത്ത പുരോഹിതന്മാരെ സർവീസിൽ നിന്ന് പിരിച്ചു വിടണം... ഇവരുടെ ദുരുപദേശങ്ങൾ അവസാനിപ്പിക്കാതതകാലത്തോളം ഈ ക്രമക്കേടുകൾ തുടർന്നുകൊണ്ടേയിരിക്കും.... യഹോവയായ ദൈവം മനുഷ്യവർഗ്ഗത്തിന് ആദ്യമേ കൊടുക്കുന്ന അനുഗ്രഹമാണ്... നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ എങ്ങും നിറയുവിൻ.. പിന്നീട് അബ്രഹാമിന് ദൈവം അനുഗ്രഹിക്കുമ്പോൾ.. നിനക്ക് ആകാശത്തിലെ നക്ഷത്രങ്ങൾ പോലെയും.. കടൽക്കരയിലെ മണൽ പോലെ മക്കളെ തരും.. ഈ സമുദായത്തിലുള്ളവർ ഈ വേദഭാഗങ്ങൾ വായിച്ചു നോക്കിയിട്ടുണ്ടോ?? ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ വനത്തിന് എല്ലാം ഗവൺമെൻറ് അതിരു നിശ്ചയിച്ചിരിക്കുന്നത് കൊണ്ട്.. വന്യമൃഗങ്ങളെ പിടിച്ച് ആഹാരം ആക്കുവാൻ നിയമം ഇല്ലാത്തതുകൊണ്ടും ഇത്രയും മക്കളെ തന്നു അനുഗ്രഹിച്ച ഇല്ല എങ്കിലും.....**.. കുടുംബസ്തരായി ജീവിക്കണം എന്ന് തിരുവചനം അരുളിച്ചെയ്യുന്നു... പൗലോസ് ശ്ലീഹ അരുൾ ചെയ്യുന്നു.... അധ്യക്ഷൻ ഏക ഭാര്യയുടെ ഭര്ത്താവ് ആയിരിക്കണം... മക്കളെ ദൈവഉപദേശത്തിൽ വളർത്തുവാൻ കഴിവുള്ളവർ ആയിരിക്കണം.. അദ്ധ്യക്ഷൻ എന്നുപറഞ്ഞാൽ പാസ്റ്റർ മുതൽ പോപ്പ് വരെ ഉള്ള വ്യക്തികൾ... നിങ്ങൾ ഒന്നാമത്തെ പോപ്പ് എന്ന് വിശ്വസിക്കുന്ന പത്രോസ് ശ്ലീഹ വിവാഹിതനായിരുന്നു.. അതിന് തെളിവ്.. പത്രോസി ൻറെഅമ്മായിയമ്മ പനിയായി കിടന്നപ്പോൾ എന്ന് നിങ്ങൾ വായിച്ചിട്ടില്ലയോ...??? പഴയനിയമത്തിലും പുതിയ നിയമത്തിലും പ്രവാചകന്മാരും പുരോഹിതന്മാരും എല്ലാ വിവാഹിതരായിരുന്നു... നിങ്ങൾ അതിനു വിപരീതമായി.. സഭയുടെ പ്രത്യേക നിയമം ഉണ്ടാക്കി... നിങ്ങളുടെ മത നേതാക്കന്മാരെ പാപം ചെയ്യുന്നതിനു വേണ്ടി...വഴിയൊരുക്കി കൊടുക്കുകയായിരുന്നു... ഇത് ദൈവഹിതം അല്ല ..തിരുവചനത്തിൽ അങ്ങനെ രേഖപ്പെടുത്തിയിട്ടില്ല.. ഇതു കൂടാതെ നിങ്ങളുടെ സഭയിൽ ധാരാളം ദുരാചാരങ്ങൾ ഇപ്പോഴും വെച്ചു പുലർത്തുന്നുണ്ട്.. മൂന്നാം നൂറ്റാണ്ടു മുതൽ ബാബിലോണിയ ആരാധനാക്രമങ്ങൾ നിങ്ങൾ അനുസരിച്ചു പോരുന്നു... നിങ്ങളുടെ ഇടയിലുള്ളളഏറ്റവും തെറ്റായ വിഗ്രഹ ആരാധന.. മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നത്.. കർത്താവായ യേശുക്രിസ്തു എന്ന ഏക മധ്യസ്ഥൻ ഓട് പ്രാർത്ഥിക്കുന്നതിനും പകരം മറ്റൊരു നിങ്ങൾകീഷടഠ പോലുള്ള മ മധ്യസ്ഥൻമാരോട്ആപേക്ഷിക്കുന്നത് അപേക്ഷിക്കുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്... തുടരും..
@johge023 жыл бұрын
Good job.
@koshyalexander5111 ай бұрын
Ningalenthina mattullavaru enthengilum cheyunnathu kanan sramikkunnathu madamayal avide palarum varum ninakonnum mattu pani onnum illayo a padam noki nadakkukayano
@muhammedsalimmsl43223 жыл бұрын
പാലാ ബിഷപ്പും ഇത് കേൾക്കുന്നുണ്ടാവുമല്ലോ?
@bino20693 жыл бұрын
മാമ്മദിനെക്കാളും വലിയ വെടി വീരൻ ആരാണ് ശല്ല്യം സഹിക്കാദെ സ്ത്രീകൾ ഇറച്ചിയിൽ വിഷം കൊടുത്താണ് പറഞ്ഞു വിട്ടത്
@josemanjaly69053 жыл бұрын
Never make reach, from the houses,the food,to the priests,as what we have noted in some other Religion..
@jmatthew43133 жыл бұрын
Haha these priests are amazing! They call a Catholic auto driver to go to convent in late nights. Lol. Who will believe these stupid stories.
@NoelGeorgePallickalethu3 жыл бұрын
നേരിട്ട് കണ്ടാൽ വിശ്വസിക്കാമോ??
@NoelGeorgePallickalethu3 жыл бұрын
@@Shalom-Shanti-TAMIL ആഹാ.. എന്നെ സുഡാപ്പി ആക്കി ഊക്ക് മേടിക്കാൻ വന്നതാർന്നോ? ഏഴിച്ചു പോടാ മൈലേ.. നീയൊക്കെ വല്യ കാര്യമായി കൊണ്ടുനടക്കുന്ന കത്തനാരും കന്യാസ്ത്രീകളും വ്യഭിചരിക്കുമെന്ന് പറഞ്ഞാ അപ്പൊ സുഡാപ്പിയോ സങ്കിയോ ഒക്കെ ആവുമോ?? എന്നാ നിനക്ക് തെറ്റി.. ക്രിസ്ത്യൻ വീട്ടിലാ ജനിച്ചത്.. അതുകൊണ്ട് കുറച്ചു കൂടുതൽ പഠിച്ചു.. ഇപ്പ ആർക്കും ഞാൻ കട്ട സാത്താനാ.. വിശ്വാസിയേം ഊക്കും വിശ്വാസിയുടെ ദൈവത്തേം ഊക്കും.
@BasheerBashher-t9v7 ай бұрын
നുണ പറയുന്നതു് ഒരു രസം ചിലർക്ക് കേൾക്കുന്നവർക്ക് ഒരു ചെറിയ സുഖം ചാനൽ മുതലാളിക്കോ..... റീച്ച്..... ക്കുടും
@anilpillai75953 жыл бұрын
കാച്ചിക്ക കഴിച്ചു കാച്ചിക്ക ബാഗിൽ ഇട്ടു കൊടുക്കാമല്ലോ
@mustafanp27793 жыл бұрын
അച്ഛന്മാരും കന്യാസ്ത്രി മഠങ്ങളും ലൈംഗിക അതി പ്രസരത്തിന് കേന്ദ്രമാണ് നന്നായി തിന്നു കൊഴുത്ത അച്ചന്മാരും കന്യാസ്ത്രീകളും എന്ത് ചെയ്യണം അവരും മനുഷ്യരല്ലേ എല്ലാവിധ രതി വിലാസത്തിലും ആവാസകേന്ദ്രം എല്ലാവർക്കും അറിയാം സ്വവർഗ്ഗരതിയും ഇതൊക്കെ ക്രിസ്ത്യൻ കുരിശു യോദ്ധാക്കളുടെ പാവനമായ ലൈംഗിക സ്കൂളുകൾ
@johnjacob22363 жыл бұрын
അപ്പോൾ താങ്കളുടെ ഭാഗം വളരെ വെടിപ്പാണ് അല്ലെ. പത്രം നോക്കുക എന്നും ഒരു ന്യൂസ് എങ്കിലും കാണും
@mathewmj64783 жыл бұрын
മുഹമ്മദ് കഴിഞ്ഞേ ഈ കാര്യത്തിൽ അച്ചന്മാർ ഉള്ളു
@mjknr537411 ай бұрын
എവിടെ എപ്പോൾ എന്ന് തെളിവ് സഹിതം പറയണം. അല്ലാതെ നല്ലവരായ സമർപ്പിതരെ പറ്റി ഇല്ല കഥ ക്സൽ പറയുന്ന കാമ ചാനൽ. ക്രിസ്ത്യൻ സ്കൂളുകളുടെ കോമ്പൗണ്ടിൽ നിങ്ങൾ കയറരുത്.
@thomassimon69753 жыл бұрын
മുംബയ് മാർത്തോമ്മാ ഭദ്രാസനത്തിലെ ഒരു വൈദികൻ തന്റെ ഭാര്യ നാട്ടിൽ പോയ സമയത്ത് വീട്ടമ്മമാർക്ക് ഭക്ഷണത്തിന് schedule ഉണ്ടാക്കി കൊടുത്തു. അങ്ങനെ പതിവായി മീൻ കറി വച്ചു വിതമ്പി കൊടുത്ത അദ്ധ്യാപികയായ സ്ത്രീയെ പീഢിപ്പിക്കുവാൻ തുടങ്ങി. സ്ത്രീ സഹി കെട്ട് മെത്രാനു പരാതി കൊടുത്തു. ഗാനിച്ചില്ല. അവസാനം സഹികെട്ട സ്ത്രീ പോലീസിൽ പരാതി കൊടുത്തു. ഒത്തു തീർപ്പായി വൈദികനെ 48 മണിത്തൂറിനകം നാടു കടത്തി. ജനം മുന്നോട്ടു വരിക.
@dr.mathewvarghese7543 жыл бұрын
Dear Mr.Sunil Please don’t ever entertain this type of cheap fraud conversation with such a illiterate people ,it will tarnished your reputation and image.I think your media is sending wrong messages to the public.
@ashrafiasharafi2123 жыл бұрын
Try to clean your relegious system first...doctor..
@AC-uw4el3 жыл бұрын
Chumma etthikkeri vedio post cheyyaruthu arenkilum kese koduthal penkochu akatthu pokum.kattholikka ssabhakkittu arkkum kuthira kayaram ennukaruthanda njangalkku jeevikkunna oru daivom undu ningalkk angane oru jeevikkunna daivom illa ssaktthanaya daivotthinte kaikalil chennu pathikkunnathu bhayanakam ayirikkum ithaudanthanne pidicho kittikkolum ssarvassakthanaya njangalude daivome idapedaname njangalkku pattiya Ella thettukalum njangalodu porukkename .njangalude ssatthrukkalude Mel avidutthe ssikshaviddhi ayakkename ammen
Achanmarude oru yogame pennu kettanda, chilavinu kodukkanda, makkale undakkanda, appol ithokke cheyyunnavan alle viddi
@lizammathomas57973 жыл бұрын
ജിഹാദി സ്പോൺസേർഡ് program .
@shamsudeenshamsudeen64043 жыл бұрын
സ്വന്തം ചെറ്റത്തരങ്ങൾ മറയ്ക്കാൻ ഇeപ്പാ എല്ലാരും ഉപയോഗിക്കുന്ന പദം: ജിഹാദികൾ, എല്ലാം അവരുണ്ടാക്കുന്നതാ അല്ലേ.ഹ...ഹ... നാണമില്ലാത്തവർഗ്ഗങ്ങൾ: സ്വന്തം സമുദായത്തിൽ കാണിക്കുന്ന ചെറ്റത്തരങ്ങൾ മറ്റുള്ളവരുടെ തലയിൽ കെട്ടി വയ്ക്കുന്നു. ത്ഫൂ.....
@ramalrahman8803 жыл бұрын
Father putherka, 😜
@wonderful96403 жыл бұрын
അമ്മക്ക്ചൊടിച്ചോ
@SebastianPunnakkal3 жыл бұрын
ഉവ്വ്. തോമസ് ചേട്ടായി അറിയേണ്ട.... ലൈസമ്മെ....ഉള്ള ആഘോഷം നിർത്തണ്ട....!
@sajuraman31673 жыл бұрын
പരിശുതദ്‌മാവിനെ ആരതിക്കുന്നവരുടെ കാപട്യം
@bijujoy71413 жыл бұрын
സ്ക്രിപ്റ്റ് എഴുതി കൊടുത്ത് സംഭാഷണം റെക്കോർഡ് ചെയ്യിക്കുന്ന ഒരു പരിപാടി 😂
ഇത് തെളിവ് സഹിതം പുറത്തു വിടണം ഇല്ല എങ്കിൽ ഇവള്ടെ പേരിൽ കേസ് കൊടുക്കണം.. ഇതുപോലെ ഒരു റെക്കോർഡിങ് ഉണ്ടാകാൻ ആരെയും കൊണ്ട് പറ്റും ...... ഒരുത്തൻ ഒരു തെറ്റ് കാണിച്ചാൽ തെളിവ് ആഹാ സ്ഥലം.. ആഹാ വ്യക്തിയുടെ പേര്.. ഇടവകയുടെ പേര് ......ഇതൊക്കെ വ്യക്തമായി ചെയ്യണം......
@Deyalrajendran3 жыл бұрын
onnu pode who will arrange females unmarried fathers. do you arrange .Fathers and sisters are not eating foods.who are living the world all are equal in sexual impacts.what is special in fathers.they are enjoining our life. otherwise kumpasaramuri peedanamuriyakum.Yuo have no other job.