Response From Laity|തൊടുപുഴയിൽ ചെന്നാൽ മാത്രം കിട്ടുന്ന ബന്ധന വിടുതൽ

  Рет қаралды 23,281

i2i News

i2i News

Күн бұрын

Пікірлер: 234
@soldiersofjesusthelord
@soldiersofjesusthelord 2 жыл бұрын
ഈ ചേച്ചിക്കു വേണ്ടിയും സുനിൽ ചേട്ടനു വേണ്ടിയും പ്രാർത്ഥിക്കുന്നു, ജീസസ് വിഷൻ ഡെലിവറൻസ് മിനിസ്ട്രിയിൽ പ്രവർത്തിക്കുന്നവർ സ്തോത്ര കാഴ്ച വാങ്ങുന്നില്ല, പണം പിരിക്കുന്നില്ല, സകലരും ജോലി ചെയ്ത് അതിൻ്റെ ദശാംശം കൊണ്ട് സുവിശേഷ പ്രഘോഷണവും ഡെലിവറൻസ് ശുശ്രൂഷയും നടത്തുന്നു എന്ന് പകയും അസൂയയും നിറഞ്ഞ സ്വരത്തിലാണെങ്കിലും ചേച്ചി സാക്ഷ്യപ്പെടുത്തിയത് നന്നായി. ഇപ്രകാരം ചെയ്യുന്ന വളരെ കുറച്ച് ആളുകളേ ഇന്ന് സുവിശേഷ രംഗത്തുള്ളൂ, പൗലോസ് ശ്ലീഹയെ പഠിക്കുക, അദ്ധേഹം തുകൽപ്പണി ചെയ്താണ് വരുമാനമുണ്ടാക്കി ലോകം മുഴുവൻ പോയി സുവിശേഷം പ്രഘോഷിച്ചത്. ഒരു വചനം ഓർമ്മ വരുന്നു.- എന്തെന്നാല്‍, യോഹന്നാന്‍ അപ്പം ഭക്‌ഷിക്കാത്തവനും വീഞ്ഞു കുടിക്കാത്ത വനുമായി വന്നു. അവനെ പിശാചു ബാധിച്ചിരിക്കുന്നു എന്നു നിങ്ങള്‍ പറയുന്നു. മനുഷ്യപുത്രന്‍ ഭക്‌ഷിക്കുന്നവനും പാനം ചെയ്യുന്നവനുമായി വന്നു. അപ്പോള്‍ ഇതാ, ഭോജനപ്രിയനും മദ്യപനും ചുങ്കക്കാരുടെയും പാപികളുടെയും സ്‌നേഹിതനു മായ മനുഷ്യന്‍ എന്നു നിങ്ങള്‍ പറയുന്നു. ലൂക്കാ 7 : 33-34 വീണ്ടും, അമേരിക്കൻ ചേച്ചിയുടെ ദേഷ്യം കേട്ടപ്പോൾ - അവിടുത്തെ വചനം അവര്‍ക്കു ഞാന്‍ നല്‍കിയിരിക്കുന്നു. എന്നാല്‍, ലോകം അവരെ ദ്വേഷിച്ചു. എന്തെന്നാല്‍, ഞാന്‍ ലോകത്തിന്റേതല്ലാത്തതുപോലെ അവരും ലോകത്തിന്റേതല്ല. യോഹന്നാന്‍ 17 : 14 വീണ്ടും ഇവർ പറഞ്ഞ ആരോപണം, നെടുമ്പാശേരിയിൽ സ്ഥലം മേടിച്ച് വില്ല പണിത് വിറ്റു എന്ന്‌, പൊന്നു ചേച്ചി, ഇതിന് അസൂയപ്പെടേണ്ട കാര്യമില്ല, നിങ്ങളെ ഒരു നല്ല ബാങ്കിന് വിശ്വാസമാവുകയും, കൃത്യമായ ഒരു പ്രൊജക്ട് റിപ്പോർട്ട് കൊടുക്കുകയും ചെയ്താൽ അവർ ഫണ്ട്‌ തരും, ഇനിഷ്യൽ മുടക്കുമുതൽ മാത്രം മതി, കുശുമ്പും കുന്നായ്മയും വേണ്ട. ചേച്ചി സംസാരിച്ചയാൾ ഇപ്പോൾ ഈ ബിസിനസ് ചെയ്യുന്നു, അതിൻ്റെ വരുമാനത്തിൻ്റെ ദശാംശം അദ്ധേഹം ചാരിറ്റി ചെയ്യുകയും ചെയ്യുന്നുണ്ട്. അതിന് ചേച്ചി കുശുമ്പ് പറയുന്നതെന്തിനാ? അദ്ധേഹം ബിസിനസ് വിട്ട് കുവൈറ്റും ഖത്തറും കാനഡായും പോകുന്നു എന്നല്ലല്ലോ പറഞ്ഞത്, എവിടെയോ കിളി പോയി. പിന്നെ ചേച്ചിയുടെ നാട്ടിൽ വന്ന് ബന്ധന മോചനം ചേച്ചിക്ക് തരാതെ തൊടുപുഴയിൽ വരാൻ പറഞ്ഞതാണോ കുഴപ്പം? യേശുവിനെ അന്വേഷിച്ച് തളർവാത രോഗിയെയും കൊണ്ട് യേശു ശുശ്രൂഷ ചെയ്യുന്ന സ്ഥലത്ത് ചെന്നപ്പോഴാണ് അവിടെ സൗഖ്യം ഇറങ്ങിയത്, ചേച്ചിക്ക് സൗകര്യമുണ്ടേ തൊടുപുഴയിൽ പോയി വാങ്ങിച്ചാ മതി. പണമുണ്ടെന്നു വച്ച് കർത്താവിൻ്റെ ശുശ്രൂഷ അവർ ചേച്ചിയുടെ വീട്ടിൽ കൊണ്ടുവന്ന് തരാമെന്നു പറഞ്ഞില്ലല്ലോ, കണക്കായിപ്പോയി. അവർ അപ്പനായ യേശുവിന് പിറന്നവർ തന്നെ. ഖത്തറിലും, കുവൈറ്റിലും, കാനഡായിലും , അമേരിക്കയിലും, ആസ്ട്രേലിയയിലുമെല്ലാം ജീസസ് വിഷൻ്റെ ബന്ധന മോചന ക്യാമ്പ് കൂടിയവരുണ്ടാവാം, അവർ കൊടുക്കുന്ന ദശാംശം കൃത്യമായി ചാരിറ്റി ചെയ്യുന്നുണ്ടെന്ന് അസൂയ കൊണ്ടാണെങ്കിലും ചേച്ചി പറഞ്ഞതു നന്നായി, ചേച്ചിയുടെ സംസാരം കേട്ട മിക്കവർക്കും കാര്യം മനസിലായി, പരദൂഷണ ചാനലുകാരനൊഴികെ.
@binumoljoy1612
@binumoljoy1612 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@sda333
@sda333 2 жыл бұрын
Brother.. God bless you .. അമേരിക്കൻ അമ്മായിക്ക് വേണ്ടത് deliverance അല്ല... അസൂയ മൂത്ത് വട്ടായത് ആണ്...
@johnjainy
@johnjainy 2 жыл бұрын
ഒരു ഗവണ്മെന്റ് ചെയ്യേണ്ട ജോലിയാണ് സുനിൽ മാത്യു ചെയ്യുന്നത്.. തീർച്ചയായും അഭിനന്ദിക്കുന്നു.. അടുത്ത ജനറേഷൻ പിള്ളേരെങ്കിലും രക്ഷപെടട്ടെ 💪💪👍👍
@prasadmavelikara8549
@prasadmavelikara8549 2 жыл бұрын
ശബരിമലയിൽ കയറി ഒന്ന് തൊടാൻ പറ
@mg.p.g.4566
@mg.p.g.4566 2 жыл бұрын
@@prasadmavelikara8549 ഉം. സുനിലിന്റെ നിക്കർ കീറും. കണ്ടം വഴി ഓടും... 😂😂😂😂
@jancygeorge3097
@jancygeorge3097 2 жыл бұрын
@@prasadmavelikara8549 ììikì
@jacobkkorah5901
@jacobkkorah5901 2 жыл бұрын
ഈ സ്ത്രീ വളരെ വളരെ അഹങ്കാരി സ്ത്രീ ആണ്. ഇവരുടെ വോയിസ്‌ ഇങ്ങനെ ഇടുന്ന സുനിലേ താങ്കളെ ഓർത്തു ലജ്ജിക്കുന്നു.
@mvmv2413
@mvmv2413 2 жыл бұрын
ആയിക്കോട്ടെ. പക്ഷെ, മടിയിൽ കനമില്ലെങ്കിൽ ഷിബു എന്തിന് വഴിയിൽ പേടിക്കണം? ഷിബു അടിമകളും.... 😂😂 M വര്ഗീസ്.
@babykuttymathew8644
@babykuttymathew8644 22 күн бұрын
Ee sthree Thani chetta yaanu… Ithu ph sambhashanam alla :recorded aanu ….
@rejicejohn8918
@rejicejohn8918 2 жыл бұрын
എന്തുകൊണ്ട് വിടുതൽകാര് തിരുവനന്തപുരം RCC ആശുപത്രിയിൽ ചെന്ന് രോഗികൾക്ക് സൗഖ്യം പ്രദാ നം ചെയ്യുന്നില്ല.?
@prasadtm18
@prasadtm18 2 жыл бұрын
They won’t get Gandhi notes there bro
@rejicejohn8918
@rejicejohn8918 2 жыл бұрын
@@prasadtm18 സത്യം 😫
@kallumkadavu1
@kallumkadavu1 2 жыл бұрын
ആ ചോദ്യത്തിന് യാതൊരു വാലിഡിറ്റിയും ഇല്ല... മനുഷ്യരാണ് സൗഖ്യമാക്കുന്നത് എങ്കിൽ മാത്രമേ ആ ചോദ്യത്തിന് അർത്ഥമുള്ളൂ. വാസ്തവത്തിൽ കർത്താവാണ് സൗഖ്യമാക്കുന്നത്. ഇനി നിങ്ങൾ ഇങ്ങനെ ചോദിക്കുകയാണെങ്കിൽ കറക്റ്റ് ആണ്...... എന്തുകൊണ്ടാണ് കർത്താവ് ആരെയും ആർസിസിയിലേക്ക് പറഞ്ഞുവിട്ടു അവരെ സൗഖ്യമാക്കാത്തത്. എന്ന് യേശു വിനോടു ചോദിക്ക്. യേശു തന്നെ ശലോമോൻ മണ്ഡപത്തിൽ അനവധി രോഗികൾ കിടക്കുമ്പോൾ ഒരുവനെ മാത്രമല്ലേ സൗഖ്യമാക്കിയത്. വെറുതെയിരുന്നു കമന്റിടുന്ന സമയം കൊണ്ട് ഇത് യേശുവിനോട് ചോദിക്ക്
@rejicejohn8918
@rejicejohn8918 2 жыл бұрын
@@kallumkadavu1 ങ്ങേ? 🤔
@sajuchathanoor9817
@sajuchathanoor9817 2 жыл бұрын
എന്റെ സാറേ ഇവന്മാർ ഒരിടത്തും വരില്ല. RCC.. പോയിട്ട് ഒരിടത്തും ഹോസ്പിറ്റലിൽ വരില്ല
@Hopevision123
@Hopevision123 2 жыл бұрын
അമ്മാമ പറഞ്ഞത് ശരി ആയിരിക്കാം. ഇവരുടെ ഓരോ വാക്കുകളും അസൂയയിൽ നിന്നുമാണ്. അല്ല സുനിൽ ചെയ്യുന്നത് പോലെ ശരിയായ ശുദ്ധീകരണത്തിലല്ല. അവർ അമേരിക്കയിൽ ആയതു കൊണ്ട് അവർക്കേ എല്ലാം അകാവു എന്നുള്ള അഹങ്കാരത്തിന്റെ വാക്കുകളാണ്.
@jollylukose8367
@jollylukose8367 2 жыл бұрын
e thallayude ahankara varthamanam.
@rajuparekattil
@rajuparekattil 2 жыл бұрын
ഞാൻ സുനിലിനെ വിളിച്ചു ചോദിച്ചു. ഈ സ്ത്രീ പറയുന്നതിൽ സത്യമുണ്ടോ എന്ന്. സുനിൽ തിരിച്ചു എന്നോട്, verify ചെയ്യാതെ ഇടുമെന്ന് തോന്നുന്നുണ്ടോ എന്ന് ചോദിച്ചു. എങ്കിൽ ഈ തൊടുപുഴക്കാരുടെ സോഴ്‌സും മറ്റു ഡീറ്റൈൽസും എന്താണെന്ന് ചോദിച്ചപ്പോൾ സുനിലിന് ദേഷ്യം വന്നു, ഞാനും ആ തൊടുപുഴക്കാരന്റെ കൂട്ടാളിയാണ് എന്നൊക്കെ എന്നെ കുറ്റപ്പെടുത്തി. ഈ മൊത്തം കഥയും നുണയും ഉഡായിപ്പുമാണെന്ന് ഇതിൽ കൂടുതൽ തെളിവ് വേണോ.
@soldiersofjesusthelord
@soldiersofjesusthelord 2 жыл бұрын
@@rajuparekattil ആദ്യം തന്നെ നിങ്ങള്‍ ഇതു മനസ്സിലാക്കണം: അധമവികാരങ്ങള്‍ക്ക്‌ അടിമപ്പെട്ടു ജീവിക്കുന്ന നിന്‌ദകര്‍ നിങ്ങളെ പരിഹസിച്ചുകൊണ്ട്‌ അവസാനനാളുകളില്‍ പ്രത്യക്‌ഷപ്പെടും. 2 പത്രോസ് 3 : 3 എന്നെപ്രതി മനുഷ്യര്‍ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്‍മകളും നിങ്ങള്‍ക്കെതിരേ വ്യാജമായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍; നിങ്ങള്‍ ആനന്‌ദിച്ചാഹ്‌ളാദിക്കുവിന്‍; സ്വര്‍ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. നിങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന പ്രവാചകന്‍മാരെയും അവര്‍ ഇപ്രകാരം പീഡിപ്പിച്ചിട്ടുണ്ട്‌. മത്തായി 5 : 11-12 jesusvision.in നേരിട്ട് അന്വേഷിച്ചോളു, അമ്മായി പറഞ്ഞത് പലതും സത്യം, സ്തോത്ര കാഴ്ച വാങ്ങില്ല , പണം പിരിക്കില്ല, ജോലിയോ ബിസിനസോ ചെയ്ത് അതിൻ്റെ ദശാംശം കൊണ്ട് യേശുവിനെ പ്രഘോഷിക്കുന്നു,
@vijayanalphonse5013
@vijayanalphonse5013 2 жыл бұрын
അവർ അവരുടെ ജോലി ചെയ്തിട്ടു ഒരു ഭാഗം അല്ലേ charity ചെയ്തത്.. പിന്നെ ശുശ്രൂഷ ചെയ്യുന്നതിനു സ്തോത്രകാഴ്ച എടുക്കുന്നില്ല എന്നല്ലേ പറഞ്ഞത്.. അവർ ജനങ്ങളെ പറ്റിക്കുന്നില്ലല്ലോ.. അവരുടെ പോക്കറ്റിൽ നിന്നല്ലേ പൈസ പോകുന്നത്.
@JailerKerala
@JailerKerala 5 ай бұрын
Money orientation how they generate how money come from foriegn countries they say charity purpose and charity means giving it to poor people and not making sabha leaders king
@vijayanalphonse5013
@vijayanalphonse5013 2 жыл бұрын
ഈ talk കേട്ടിട്ട് ഈ ആന്റിക്കു നഷ്ടം ഒന്നും ഉണ്ടായതായി തോന്നുന്നില്ല.. അവർ ആന്റി യെ പറ്റിച്ചതായിട്ടോ തോന്നിയില്ല.. ആകെ ഉള്ള പരാതി കൊല്ലത്തോ പത്തനംതിട്ടയിലോ പ്രാർത്ഥനക്കു പോകാൻ പറ്റിയില്ല എന്നതല്ലേ.. പിന്നെ അവർ പൈസ ഉണ്ടാക്കുന്നതിനുള്ള പരാതിയും, സംശയവും, അസൂയയും...
@mg.p.g.4566
@mg.p.g.4566 2 жыл бұрын
ഒരു പ്രശ്നവും ഇല്ലാത്തവരെ ഇതുപോലെ ഓരോ കുറ്റം പറഞ്ഞു അശ്വസിക്കുന്ന ഒരു പത്രപ്രവർത്തകൻ. ഈ തള്ളയുടെ വീട്ടിൽ പോയി പിന്നെ പ്രാർത്ഥിക്കണോ. അവർ എവിടേലും പോയ്‌ പൈസ വാങ്ങട്ടു. ഈ കിളവി തള്ളയും സുനിലും ഒരേ type. കഷ്ടം. അവർ അമേരിക്കയിൽ ആണെന്ന് ഒന്ന് നാട്ടുകാരെ അറിയിക്കണം. പിന്നെ പട്ടിടെ മുന്നിൽ തൂ...... ത്ത team ആണ്.
@mvmv2413
@mvmv2413 2 жыл бұрын
മടിയിൽ കനമില്ലെങ്കിൽ ഷിബു എന്തിന് വഴിയിൽ പേടിക്കണം? ഷിബു അടിമകളും.... 😂😂 M വര്ഗീസ്.
@soldiersofjesusthelord
@soldiersofjesusthelord 2 жыл бұрын
ആദ്യം തന്നെ നിങ്ങള്‍ ഇതു മനസ്സിലാക്കണം: അധമവികാരങ്ങള്‍ക്ക്‌ അടിമപ്പെട്ടു ജീവിക്കുന്ന നിന്‌ദകര്‍ നിങ്ങളെ പരിഹസിച്ചുകൊണ്ട്‌ അവസാനനാളുകളില്‍ പ്രത്യക്‌ഷപ്പെടും. 2 പത്രോസ് 3 : 3 എന്നെപ്രതി മനുഷ്യര്‍ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്‍മകളും നിങ്ങള്‍ക്കെതിരേ വ്യാജമായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍; നിങ്ങള്‍ ആനന്‌ദിച്ചാഹ്‌ളാദിക്കുവിന്‍; സ്വര്‍ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. നിങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന പ്രവാചകന്‍മാരെയും അവര്‍ ഇപ്രകാരം പീഡിപ്പിച്ചിട്ടുണ്ട്‌. മത്തായി 5 : 11-12
@mailmemaheshraj
@mailmemaheshraj 2 жыл бұрын
ചേച്ചി കൂടെ കൂടെ പറയുന്നു അമേരിയ്കയിൽ കിടക്കുന്ന എനിയ്ക് അമേരിയ്കയിൽ കിടക്കുന്ന എനിയ്കെന്ന്..ചേച്ചിയുടെ ധാരണ അമേരിയ്കയാണ് പണത്തിന്റെ അവസാനവാക്കെന്നാണ്.അവർക്ക് എവിടുന്ന് പണം വരുന്നു അമേരിയ്കയിൽ കിടക്കുന്ന ഞങ്ങക്കിത് പറ്റുന്നില്ലല്ലോ എന്ന്.ഇതൊരുതരം ഫ്രെസ്ട്രേഷനിൽനിന്നു വരുന്നതാണ്.ചേച്ചി കഷ്ടപ്പെട്ട് ഒരു ഡോളറുണ്ടാക്കുന്നത് നാട്ടുകാർക്ക് വേണ്ടിയല്ലല്ലോ സ്വന്തം ജീവിതത്തിന് വേണ്ടിയല്ലേ.സ്ത്രാത്രകാഴ്ച വാങ്ങിയാ പ്രശ്നം വാങ്ങിയില്ലേൽ പ്രശ്നം.ചേച്ചി കർത്താവിന്റെ വലിയൊരു അഭിഷിക്തനുണ്ട് സാജുവർഗ്ഗീസ് ചുമ്മാ ഒന്ന് യൂടുബിൽ അടിച്ചുനോക്കിയാൽ കാണാം.കോടികളുടെ ഭൂസ്വത്തും അത്രയും ആസ്തിയുള്ള മനുഷ്യനും,ഒരു മനുഷ്യരുടകൈയ്യിൽ നിന്നും ഒരുരൂപാ പ്രതിഫലം വാങ്ങാതെ ശുശ്രൂഷിയ്കുന്ന ദൈവദാസൻ,ആഫ്രിയ്കൻ ജനതയുടെ ഇടയിലാണ് ശുശ്രൂഷ അതിന് വേണ്ടി സ്വന്തം സ്ഥലം വിറ്റ് വിറ്റാണ് ശുശ്രൂഷകൾ നടത്തുന്നത് അപ്പോൾ ഈ ദൈവദാസനെക്കുറിച്ച് ചേച്ചിയ്ക് അന്വേഷിയ്കേണ്ടേ.? ചേച്ചി നിങ്ങൾ മറ്റുള്ളവരുടെ കുറ്റവും കുറവും കണ്ടുപിതിയ്കാതെ അമേരിയ്കയിൽ ജോലിചെയ്ത് സന്പാദിയ്കാതെ അതിൽ നിങ്ങൾക്കു മാന്യമായി ജീവിയ്കാനുള്ളത് എടീത്തിട്ട് ചേച്ചിയീടെ വീടിനടുത്തുള്ള പാവങ്ങളെ സഹായിച്ച് തുടങ്ങ് അപ്പോൾ ഈ സാന്പത്തികത്തോടുള്ള ആസക്തി കുറയും.സുനിലെന്നല്ല ദൈവം തന്പുരാൻ നേരിട്ട് ഇറങ്ങിവന്നാലും ഈ പാസ്റ്റേർസും അച്ചന്മാരും എന്ന ക്രിമിനൽ സങ്കങ്ങൾ ഒരിയ്കലും നന്നാവില്ല കാരണം അടിമവിശ്വാസികൾ സപ്പോർട്ടുള്ളിടത്തോളം കാലം അതുപോലെ തന്നെ യഥാർത്തമായി കർത്താവിനെ സ്നേഹിയ്കുകയും ശുശ്രൂഷിയ്കുകയും ചെയ്യുന്ന ദൈവദാസന്മാരും ഉണ്ടെന്നും ഈ അമേരിയ്കൻ അമ്മായിയെപ്പോലുള്ളവർ മനസിലാക്കണം
@marysiju3757
@marysiju3757 2 жыл бұрын
സാജു ജോൺ മാത്യു അല്ലെ?
@mailmemaheshraj
@mailmemaheshraj 2 жыл бұрын
@@marysiju3757 yes yes
@soldiersofjesusthelord
@soldiersofjesusthelord 2 жыл бұрын
ഈ ചേച്ചിക്കു വേണ്ടിയും സുനിൽ ചേട്ടനു വേണ്ടിയും പ്രാർത്ഥിക്കുന്നു, ജീസസ് വിഷൻ ഡെലിവറൻസ് മിനിസ്ട്രിയിൽ പ്രവർത്തിക്കുന്നവർ സ്തോത്ര കാഴ്ച വാങ്ങുന്നില്ല, പണം പിരിക്കുന്നില്ല, സകലരും ജോലി ചെയ്ത് അതിൻ്റെ ദശാംശം കൊണ്ട് സുവിശേഷ പ്രഘോഷണവും ഡെലിവറൻസ് ശുശ്രൂഷയും നടത്തുന്നു എന്ന് പകയും അസൂയയും നിറഞ്ഞ സ്വരത്തിലാണെങ്കിലും ചേച്ചി സാക്ഷ്യപ്പെടുത്തിയത് നന്നായി. ഇപ്രകാരം ചെയ്യുന്ന വളരെ കുറച്ച് ആളുകളേ ഇന്ന് സുവിശേഷ രംഗത്തുള്ളൂ, പൗലോസ് ശ്ലീഹയെ പഠിക്കുക, അദ്ധേഹം തുകൽപ്പണി ചെയ്താണ് വരുമാനമുണ്ടാക്കി ലോകം മുഴുവൻ പോയി സുവിശേഷം പ്രഘോഷിച്ചത്. ഒരു വചനം ഓർമ്മ വരുന്നു.- എന്തെന്നാല്‍, യോഹന്നാന്‍ അപ്പം ഭക്‌ഷിക്കാത്തവനും വീഞ്ഞു കുടിക്കാത്ത വനുമായി വന്നു. അവനെ പിശാചു ബാധിച്ചിരിക്കുന്നു എന്നു നിങ്ങള്‍ പറയുന്നു. മനുഷ്യപുത്രന്‍ ഭക്‌ഷിക്കുന്നവനും പാനം ചെയ്യുന്നവനുമായി വന്നു. അപ്പോള്‍ ഇതാ, ഭോജനപ്രിയനും മദ്യപനും ചുങ്കക്കാരുടെയും പാപികളുടെയും സ്‌നേഹിതനു മായ മനുഷ്യന്‍ എന്നു നിങ്ങള്‍ പറയുന്നു. ലൂക്കാ 7 : 33-34 വീണ്ടും, അമേരിക്കൻ ചേച്ചിയുടെ ദേഷ്യം കേട്ടപ്പോൾ - അവിടുത്തെ വചനം അവര്‍ക്കു ഞാന്‍ നല്‍കിയിരിക്കുന്നു. എന്നാല്‍, ലോകം അവരെ ദ്വേഷിച്ചു. എന്തെന്നാല്‍, ഞാന്‍ ലോകത്തിന്റേതല്ലാത്തതുപോലെ അവരും ലോകത്തിന്റേതല്ല. യോഹന്നാന്‍ 17 : 14 വീണ്ടും ഇവർ പറഞ്ഞ ആരോപണം, നെടുമ്പാശേരിയിൽ സ്ഥലം മേടിച്ച് വില്ല പണിത് വിറ്റു എന്ന്‌, പൊന്നു ചേച്ചി, ഇതിന് അസൂയപ്പെടേണ്ട കാര്യമില്ല, നിങ്ങളെ ഒരു നല്ല ബാങ്കിന് വിശ്വാസമാവുകയും, കൃത്യമായ ഒരു പ്രൊജക്ട് റിപ്പോർട്ട് കൊടുക്കുകയും ചെയ്താൽ അവർ ഫണ്ട്‌ തരും, ഇനിഷ്യൽ മുടക്കുമുതൽ മാത്രം മതി, കുശുമ്പും കുന്നായ്മയും വേണ്ട. ചേച്ചി സംസാരിച്ചയാൾ ഇപ്പോൾ ഈ ബിസിനസ് ചെയ്യുന്നു, അതിൻ്റെ വരുമാനത്തിൻ്റെ ദശാംശം അദ്ധേഹം ചാരിറ്റി ചെയ്യുകയും ചെയ്യുന്നുണ്ട്. അതിന് ചേച്ചി കുശുമ്പ് പറയുന്നതെന്തിനാ? അദ്ധേഹം ബിസിനസ് വിട്ട് കുവൈറ്റും ഖത്തറും കാനഡായും പോകുന്നു എന്നല്ലല്ലോ പറഞ്ഞത്, എവിടെയോ കിളി പോയി. പിന്നെ ചേച്ചിയുടെ നാട്ടിൽ വന്ന് ബന്ധന മോചനം ചേച്ചിക്ക് തരാതെ തൊടുപുഴയിൽ വരാൻ പറഞ്ഞതാണോ കുഴപ്പം? യേശുവിനെ അന്വേഷിച്ച് തളർവാത രോഗിയെയും കൊണ്ട് യേശു ശുശ്രൂഷ ചെയ്യുന്ന സ്ഥലത്ത് ചെന്നപ്പോഴാണ് അവിടെ സൗഖ്യം ഇറങ്ങിയത്, ചേച്ചിക്ക് സൗകര്യമുണ്ടേ തൊടുപുഴയിൽ പോയി വാങ്ങിച്ചാ മതി. പണമുണ്ടെന്നു വച്ച് കർത്താവിൻ്റെ ശുശ്രൂഷ അവർ ചേച്ചിയുടെ വീട്ടിൽ കൊണ്ടുവന്ന് തരാമെന്നു പറഞ്ഞില്ലല്ലോ, കണക്കായിപ്പോയി. അവർ അപ്പനായ യേശുവിന് പിറന്നവർ തന്നെ. ഖത്തറിലും, കുവൈറ്റിലും, കാനഡായിലും , അമേരിക്കയിലും, ആസ്ട്രേലിയയിലുമെല്ലാം ജീസസ് വിഷൻ്റെ ബന്ധന മോചന ക്യാമ്പ് കൂടിയവരുണ്ടാവാം, അവർ കൊടുക്കുന്ന ദശാംശം കൃത്യമായി ചാരിറ്റി ചെയ്യുന്നുണ്ടെന്ന് അസൂയ കൊണ്ടാണെങ്കിലും ചേച്ചി പറഞ്ഞതു നന്നായി, ചേച്ചിയുടെ സംസാരം കേട്ട മിക്കവർക്കും കാര്യം മനസിലായി, പരദൂഷണ ചാനലുകാരനൊഴികെ.
@madikankaljose237
@madikankaljose237 2 жыл бұрын
പ്രിയ സ്വതരരെ ഇനിയെങ്കിലും കണ്ണ് തുറക്കൂ.
@thomasyohannan7356
@thomasyohannan7356 2 жыл бұрын
ഇത് അസൂയ ആണ് അവരുടെ കൈയിൽ ഉള്ളതിൽ കൂടുതൽ പൈസ കാരനോട് ഉള്ള അസൂയ
@anjumaryvijayan4873
@anjumaryvijayan4873 2 жыл бұрын
സുനിൽ നിങ്ങളുടെ വീഡിയോസ് കാണാറുണ്ട് ...അതിൽ ചിലതൊക്കെ genuine ആണെന്നും തോന്നിയിട്ടുണ്ട് ...അതിൽ കോട്ടയത്തുള്ള Praise എന്ന് പേരുള്ള ചെറുപ്പക്കാരനെ കുറിച്ചുള്ള വീഡിയോ നിങ്ങൾ തെളിവ് സഹിതം കാണിച്ചത് അഭിനന്ദനം അർഹിക്കുന്നതായിരുന്നു . എന്നാൽ അമേരിക്ക ആണ് സമ്പത്തിന്റെ അവസാന വാക്കെന്നും അമേരിക്കയിൽ മണിക്കൂർ കണക്കിന് അധ്വാനിച്ചാലേ ഒരാള് കോടിശ്വരൻ ആകൂ എന്നില്ല . ഈ വീഡിയോ കേട്ടിട്ട് ആ സ്ത്രീയുടെ പ്രധാന പരാതി ഈ പ്രയർ ഗ്രൂപ്പ് സ്തോത്രകാഴ്ച പോലും എടുക്കാതെ സമ്പന്നരായി എന്നതാണ് . അവർ അവരുടെ ജോലി ചെയ്‌തിട്ടു അല്ലേ ശുശ്രൂഷ ചെയ്യുന്നത് . അതിൽ നിന്ന് പോലും അവർ ചാരിറ്റി ചെയ്യുന്നു . പിന്നെ ആ സ്ത്രീക്ക് കൊല്ലത്തോ പത്തനംതിട്ടയിലോ പ്രാർത്ഥിക്കാൻ പോകാൻ പറ്റിയില്ല എന്നതാണ് അവരുടെ വേറെ പരാതി . അവരെ പറ്റിച്ചതായിട്ടോ മറ്റു ജനങ്ങളെ പറ്റിച്ചതായിട്ടോ പറഞ്ഞിട്ടില്ല . അവരോടു ശുശ്രൂഷക്കു പൈസ വാങ്ങിച്ചെന്നു പറഞ്ഞിട്ടില്ല .ആ പ്രയർ ഗ്രൂപ്പിന്റെ pocketൽ നിന്നുമാണ് പണം പോയത് . അവർ ചാരിറ്റി ചെയ്യുന്നതാണ് അടുത്ത പരാതി .ഈ വിഡിയോയിൽ അകെ കേട്ടത് ആ പ്രയർ ഗ്രൂപിന് എങ്ങനെ പണം ഉണ്ടായി... എന്ന അസൂയ നിറഞ്ഞ ചോദ്യം മാത്രം ആയിരുന്നു.
@Rose-Jackie
@Rose-Jackie Жыл бұрын
Njannum yojikkunnu. Avark vatta. USA ullavare paisa undakku enna ivarude vicharam.. Koodichu kalyaunna paisa onnu kooti nokku. Avar aarayum pattichillangil avark ishtamullathu pole Avar jivikkunnu. Ee pokkunna indians okke usa yil verum middle class anne. Ammachi akke kandittullathu usa mathram anne
@adv.shajik8560
@adv.shajik8560 11 ай бұрын
Kattavante moolamthangikalku. Kazhakkunnu
@PrinceGeorge-j7j
@PrinceGeorge-j7j 2 жыл бұрын
പണം കൊടുക്കാതെ പ്രാർത്ഥിക്കാൻ എല്ലാരും പറയണം.... ദൈവത്തിനു പണം വേണ്ടല്ലോ.
@rhythmrhythm519
@rhythmrhythm519 2 жыл бұрын
😂athe👍
@sunojsr1912
@sunojsr1912 2 жыл бұрын
കൂട്ടായ്മ കൂടുമ്പോൾ പണത്തിന് ആവശ്യമായി വരും എല്ലാ പേരും ഒരു മനസ്സോടെ കൊടുത്താൽ ആർക്കും ഒരു പ്രശ്നവും ഇല്ല
@sunojsr1912
@sunojsr1912 2 жыл бұрын
യേശു കൂട്ടായ്മ കൂടി വന്ന സമയത്ത് 5 അപ്പം കൊണ്ട് 5000 പേരുടെ വിശപ്പടക്കി
@sunojsr1912
@sunojsr1912 2 жыл бұрын
എല്ലാ പളളികളിലുംകളിലും ഉത്സവങ്ങളിലും പ്രതേക പരിപാടികളിലും പണ പിരിവ് നടത്തി അന്യോന്യം സഹായിക്കുന്നവരുണ്ട്. ഇത് പറ്റിപ്പല്ല ചോദിച്ചാണ് വാങ്ങിക്കുന്നത് മോഷ്ടിക്കുന്നതല്ല. ഇഷ്ടമില്ലെങ്കിൽ കൊടുക്കരുത്. പുരോഹിതൻമാരേ ജനം തന്നെയാണ് തീറ്റി പോറ്റുന്നത്
@rinuthomas6754
@rinuthomas6754 2 жыл бұрын
@@sunojsr1912 യേശു അയിനു എത്ര രൂപ പിരിച്ചു അപ്പത്തിനും മീനിനും വേണ്ടി 🤔
@janekrishnadas1575
@janekrishnadas1575 2 жыл бұрын
ഈ സ്ത്രീയുടെ സംസാരം കേട്ടാൽ അറിയാം മനഃപൂർവം മറ്റുള്ളവരെ നിന്ദിക്കാൻ വേണ്ടിയുള്ള സംസാരം ആണെന്ന്. അവരുടെ ധൃഷ്ടിയിൽ അമേരിക്കയിൽ ഉള്ളവർക്ക് മാത്രം കോടീശ്വരൻമാർ ബാക്കി നാട്ടിൽ ഉള്ളവരെല്ലാം വെറും കഞ്ഞികൾ. ആ സ്ത്രീ വിചാരിച്ചു കാണും അമേരിക്കയിൽ നിന്നാണ് വിളിക്കുന്നത് എന്ന് കേൾക്കുമ്പോൾ ആ ബ്രദർ വന്ന് കാൽക്കൽ വീഴും എന്ന്. കാലം ഒക്കെ മാറിപ്പോയി സഹോദരി.
@biju2999
@biju2999 2 жыл бұрын
എല്ലാം ഊഹിച്ചാണല്ലോ ആ സ്ത്രീ പറയുന്നത്.
@jijymjohn
@jijymjohn 2 жыл бұрын
jaine അമേരിക്കകാരോട് എന്താണ് ഇത്ര വിരോധം
@mollymathew8236
@mollymathew8236 2 жыл бұрын
ആരെ ബന്ധിക്കുന്ന കാര്യമാ ഈ സ്ത്രീ പറയുന്നത്?🙄
@josemannapuzha9639
@josemannapuzha9639 2 жыл бұрын
അസൂയ മൂത്താൽ അതിങ്ങനയും പുറത്തു വരും അതാണ് ഈ അമേരിക്കൻ chedathy
@vijayanalphonse5013
@vijayanalphonse5013 2 жыл бұрын
Brother Sunil, മതിയായ തെളിവുകൾ ഇല്ലാതെ ഫോൺ കോളുകൾ മാത്രം ആധാരമായി വച്ചു നിങ്ങളുടെ studioൽ നിങ്ങൾ നടത്തുന്ന ഈ fabricated stories വിശ്വസിക്കാൻ കുറച്ചു ബുദ്ധിമുട്ട് ഉണ്ട്‌. Comment sectionൽ ഒരു സഹോദരൻ സൂചിപ്പിച്ചത് പോലെ ഇതേ ശബ്ദത്തിലുള്ള സ്ത്രീ അവരുടെ divorcee ആയിട്ടുള്ള മകന് വിവാഹം കഴിക്കാൻ വേണ്ടി അനാഥ പെണ്ണിനെ തേടുന്നു എന്ന audio കേട്ടിരുന്നു. ഈ videoയിൽ നിങ്ങളോട് സംസാരിക്കുന്ന സ്ത്രീ Americaയിൽ നിന്ന് തന്നെ ഉള്ളതാണോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. ഒരു വിടുതൽ വേണം എന്ന് പറയുന്ന ഒരുപാടു സഹോദരങ്ങളെ കണ്ടിട്ടുണ്ട്.. അവരിൽ നിന്നെല്ലാം വ്യത്യസ്തമായിട്ടാണ് ഈ സ്ത്രീയുടെ സംസാരവും പെരുമാറ്റവും. അതുകൊണ്ടു sunil നിങ്ങൾ ഈ ചെയ്‌തതു fabricated story ആണെങ്കിൽ വളരെ മോശമായി പോയി. You tubeൽ ലൂടെ പണം ഉണ്ടാക്കുകയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ, ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടു കൊണ്ട്.. മഞ്ഞ പത്രക്കാരെ പോലെ പണം ഉണ്ടാക്കാനായി നിങ്ങൾ കണ്ടുപിടിച്ച മാർഗം വളരെ തെറ്റായിപ്പോയി. ഞാൻ നിങ്ങളെ വിധിക്കുകയോ തെറി പറയുകയോ ചെയ്യുന്നില്ല അതു നിങ്ങളുടെ മനസാക്ഷിയും സർവരെയും വിധിക്കുവാൻ യോഗ്യനായ ദൈവം ചെയ്‌തു കൊള്ളും.
@basiljacob7963
@basiljacob7963 2 жыл бұрын
അമേരിക്കൻ ആന്റി രാത്രി അല്ല പകരം എന്നല്ല ഒരു ഡോളറിന് വേണ്ടി ജോലി എത്രനേരം ചെയ്താലും ഒരിക്കലും നന്നാവാൻ പോകുന്നില്ല, കാരണം മറ്റുള്ളവർ നന്നാവുന്നത് ഒരിക്കലും ഇഷ്ടപ്പെടാത്ത ഒരാളാണ്., അമേരിക്കയിലെ ഉള്ള നിങ്ങളുടെ വരുമാനത്തേക്കാൾ കൂടുതൽ കൂടുതൽ വരുമാനം കേരളത്തിലുള്ള ആൾക്കാർക്ക് ഇവിടെയുണ്ട്, നിങ്ങൾ അമേരിക്കയിലാണ് നിങ്ങളെ ലോകത്തെ ഏറ്റവും വലിയ കൂടുതൽ സമ്പാദിക്കുന്നത് എന്നുള്ള ചിന്ത നിങ്ങടെ മാത്രമാണ്.🙏
@jijymjohn
@jijymjohn 2 жыл бұрын
അമേരിക്കയിൽ ഉള്ളവർ സമ്പാദിക്കുന്നത് എത്ര എന്ന് ശരിക്കും അറിയാമോ?
@broPrincemartin
@broPrincemartin 10 ай бұрын
ഷിബു ബ്രദർ കർത്താവിൻ്റെ പ്രിയ ശ്രുശ്രൂഷകനാണ്. ചേച്ചീൻ്റെ പ്രശ്നം സംസാരം കേട്ടാൽ അറിയാം. മാനസാന്തരപ്പെട്ട് പാപങ്ങൾ കഴുകികള അല്ലെങ്കിൽ നിത്യ നരകത്തിൽ പോകും. കഷ്ട്ടം. വിഷമമുണ്ട് കേക്കുമ്പോ.
@reenajose5528
@reenajose5528 2 жыл бұрын
Sathyam.
@greeshmagreeshma7545
@greeshmagreeshma7545 Жыл бұрын
പറയുന്നത് സത്യം മാണോ എന്ന് പോലും അമ്പേഷിച്ച് നോക്കാതെ ചാനലിൽ ഇടുന്ന വാർത്തകൾ എല്ലാം ശരിയന്ന് കരുതുന്ന പലരും ചാനൽ കാരെ വളർത്തി വലുതാക്കിയ മണ്ടൻ മാർ ചാനലിനു പൈസ സത്യം അറിയെ തെ വാർത്ത വിശ്വസിക്കുന്നവരെ എന്ത് പറയണം ?
@rinuthomas6754
@rinuthomas6754 2 жыл бұрын
ഷിബു മലയാറ്റൂർ പ്രവാചകൻ ആണ്.അവനെങ്ങും ഇതിനു മാത്രം പൈസ ഒന്നുമില്ല.ആന്റിടെ കയ്യിന്നു പൈസ വാങ്ങിക്കാൻ ഒരു നമ്പർ ഇട്ടതാ ലെവൻ .എന്നാണ് എന്റെ ഒരിത് 🤔
@soldiersofjesusthelord
@soldiersofjesusthelord 2 жыл бұрын
ദൈവഭയമുള്ളവരെ പരീക്‌ഷകളില്‍നിന്ന്‌ എങ്ങനെ രക്‌ഷിക്കണമെന്നും അനീതി പ്രവര്‍ത്തിക്കുന്നവരെ വിധിദിനംവരെ എങ്ങനെ ശിക്‌ഷാവിധേയരാക്കി സൂക്‌ഷിക്കണമെന്നും കര്‍ത്താവ്‌ അറിയുന്നു- പ്രത്യേകിച്ച്‌, മ്ലേച്ഛമായ അഭിലാഷങ്ങള്‍ക്ക്‌ അടിമപ്പെടുന്നവരെയും അധികാരത്തെനിന്‌ദിക്കുന്നവരെയും. മഹിമയണിഞ്ഞവരെ ദുഷിക്കാന്‍പോലും മടിക്കാത്തവരാണ്‌ അവര്‍. ബലത്തിലും ശക്‌തിയിലും അവരെക്കാള്‍ വലിയവരായ ദൂതന്‍മാര്‍പോലും, കര്‍ത്താവിന്റെ സന്നിധിയില്‍ അവര്‍ക്ക്‌ എതിരായി അവമാനകര മായ വിധിപറയുന്നില്ല. കൊല്ലപ്പെടുന്നതിനുമാത്രമായി സൃഷ്‌ടിക്കപ്പെട്ട, സഹജവാസനയാല്‍ നയിക്കപ്പെടുന്ന, വിശേഷബുദ്‌ധിയില്ലാത്ത മൃഗങ്ങളെപ്പോലെയാണവര്‍. തങ്ങള്‍ക്കജ്‌ഞാതമായ കാര്യങ്ങളെക്കുറിച്ച്‌ അവര്‍ ദൂഷണം പറയുന്നു. മൃഗങ്ങളുടെ നാ ശം തന്നെ അവര്‍ക്കും വന്നുകൂടും. 2 പത്രോസ് 2 : 9-12
@rajuparekattil
@rajuparekattil 2 жыл бұрын
ഈ പെമ്പ്രന്നോർക്കു എന്തിന്റെ സൂക്കേടാ, അസ്സൂയ, തൂ, ആരുടേയും പൈസ വാങ്ങാത്തത് ഒരു കുറ്റമാണോ? അമേരിക്കെ കിടക്കുന്ന എന്നെ കൊണ്ട് പറ്റുമോ? അമേരിക്കയിൽ കക്കൂസ് കഴുകുന്നോർക്കു പറ്റില്ല. അതുകൊണ്ട് മറ്റൊർക്കു പറ്റില്ലെന്നുണ്ടോ,
@elsythomas3702
@elsythomas3702 2 жыл бұрын
അസൂയ
@j26649
@j26649 2 жыл бұрын
ഷിബു ഈലയിൽ ഇവളോട് ക്യാഷ് ചോദിച്ചോ.ഇല്ല.... അയാളുടെ ആളുകൾ ചോദിച്ചോ.. ഇല്ല... പിന്നെ ഈ പെണ്ണുമ്പിള്ള എന്തിനാണ് പുള്ളിയുടെ വരുമാനം അന്വേഷിക്കുന്നത്... വല്ലവരും ചിലവ് കഴിയുന്നത് ഇങ്ങനെ ഒക്കെ ആണെന്ന് പറഞ്ഞു ആക്ഷേപിക്കുന്നെങ്കിൽ ഈ വിളിച്ചവളുടെ ഒക്കെ നിലവാരം മനസിലാക്കാവുന്നത്തെ ഉള്ളൂ
@mvmv2413
@mvmv2413 2 жыл бұрын
മടിയിൽ കനമില്ലെങ്കിൽ ഷിബു എന്തിന് വഴിയിൽ പേടിക്കണം? ഷിബു അടിമകളും.... 😂😂 M വര്ഗീസ്.
@soldiersofjesusthelord
@soldiersofjesusthelord 2 жыл бұрын
ആദ്യം തന്നെ നിങ്ങള്‍ ഇതു മനസ്സിലാക്കണം: അധമവികാരങ്ങള്‍ക്ക്‌ അടിമപ്പെട്ടു ജീവിക്കുന്ന നിന്‌ദകര്‍ നിങ്ങളെ പരിഹസിച്ചുകൊണ്ട്‌ അവസാനനാളുകളില്‍ പ്രത്യക്‌ഷപ്പെടും. 2 പത്രോസ് 3 : 3 എന്നെപ്രതി മനുഷ്യര്‍ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്‍മകളും നിങ്ങള്‍ക്കെതിരേ വ്യാജമായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍; നിങ്ങള്‍ ആനന്‌ദിച്ചാഹ്‌ളാദിക്കുവിന്‍; സ്വര്‍ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. നിങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന പ്രവാചകന്‍മാരെയും അവര്‍ ഇപ്രകാരം പീഡിപ്പിച്ചിട്ടുണ്ട്‌. മത്തായി 5 : 11-12
@josephgeorge7666
@josephgeorge7666 2 жыл бұрын
ഇതാരാണെന്ന് അറിഞ്ഞുകൂടാ.പക്ഷെ ഈ ചേടത്തി എന്താണീ പറയുന്നത്?.ജോലി ചെയ്തു൦,ബിസിനസുനടത്തിയു൦ ലഭിക്കുന്ന പണ൦ കൊണ്ട് ശുശ്രൂഷ ചെയ്തു കൂടെ? 8 ലക്ഷ൦ സ്വന്ത൦ പോക്കറ്റിൽ നിന്നു൦ കൊടുത്തെന്നു കേട്ടിട്ട് ചേടത്തിക്ക് വിശ്വസിക്കാനു൦ സഹിക്കാനു൦ പറ്റുന്നില്ല.ചേടത്തി ചെയ്യാത്തത് മറ്റാർക്കു൦ ചെയ്തു കൂടേ?.ലഭിക്കുന്ന വരുമാനത്തിൻെ്റ ദശാ൦ശ൦ ക്ൃത്യമായി സേവനത്തിനു വിനിയോഗിക്കുന്ന എത്രയോ ആളുകളുണ്ട്?ചേടത്തി ഇതൊക്കെ ചെയ്യുന്നുണ്ടാകു൦ അല്ലേ?.ചേടത്തി നാട്ടിൽ നിന്ന് ഗതിയില്ലാത്ത എത്ര പേരെ ക്യാനഡക്കുകൊണ്ടു പോയി സഹായിച്ചിട്ടുണ്ട്?.എന്തായാലു൦ മീനച്ചിൽ താലൂക്കിലോ സമീപ നാട്ടിലെയോ ചേടത്തിയായിരിക്കു൦. സുനിലേ ഗ്യാപ്പു വന്നാലു൦ സാരമില്ല content ഗൌരവമുള്ളതാകട്ടെ!ആർക്കെങ്കിലു൦ ശാപ്പാടു കഴിഞ്ഞിരിക്കു൦പോൾ വായിൽ വരുന്നതു വിളിച്ചു പറയാൻ വേദിയൊരുക്കേണ്ട.
@mvmv2413
@mvmv2413 2 жыл бұрын
മടിയിൽ കനമില്ലെങ്കിൽ ഷിബു എന്തിന് വഴിയിൽ പേടിക്കണം? ഷിബു അടിമകളും.... 😂😂 M വര്ഗീസ്.
@mvmv2413
@mvmv2413 2 жыл бұрын
ഉണ്ണുണ്ണി സാർ പണ്ട് പലരെ sweden കൊണ്ടു പോയി സഹായിച്ചതാണ് ഇന്ന് ipc ആത്മീയമായി മുടിയാൻ കാരണം. അതിനാൽ കാനഡ പുണ്യം പറയണോ? ഇവിടത്തെ ഹിന്ദുക്കൾ ഇവിടെ ഉണ്ട്, കാനഡ യാത്രയിലല്ല. ഉക്രൈൻ നിന്ന് മോങ്ങി വന്ന ക്രിസ്ത്യാനികളെ പോലെ ഭാവിയിൽ കാനഡ യിൽ നിന്ന് വരുന്നവരെ സ്വീകരിക്കാൻ ഹിന്ദുവും ബിജെപി യും വേണ്ടി വരും, pentecosth കാരൻ കാണില്ല, അവന്റെ വീടുകളം പൂട്ടി കിടപ്പാണ്!🤣🤣😄 M വര്ഗീസ്.
@soldiersofjesusthelord
@soldiersofjesusthelord 2 жыл бұрын
ആദ്യം തന്നെ നിങ്ങള്‍ ഇതു മനസ്സിലാക്കണം: അധമവികാരങ്ങള്‍ക്ക്‌ അടിമപ്പെട്ടു ജീവിക്കുന്ന നിന്‌ദകര്‍ നിങ്ങളെ പരിഹസിച്ചുകൊണ്ട്‌ അവസാനനാളുകളില്‍ പ്രത്യക്‌ഷപ്പെടും. 2 പത്രോസ് 3 : 3 എന്നെപ്രതി മനുഷ്യര്‍ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്‍മകളും നിങ്ങള്‍ക്കെതിരേ വ്യാജമായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍; നിങ്ങള്‍ ആനന്‌ദിച്ചാഹ്‌ളാദിക്കുവിന്‍; സ്വര്‍ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. നിങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന പ്രവാചകന്‍മാരെയും അവര്‍ ഇപ്രകാരം പീഡിപ്പിച്ചിട്ടുണ്ട്‌. മത്തായി 5 : 11-12
@josephkmkizhakkayil7636
@josephkmkizhakkayil7636 Жыл бұрын
Sathyam
@roymathewkunnath7358
@roymathewkunnath7358 2 жыл бұрын
നല്ല മെസ്സേജ്.... 👍👍🙏🏻
@abcdf7132
@abcdf7132 6 ай бұрын
യേശു കർത്താവിൽ പൂർണമായി വിശ്വസിക്കുന്നവന് ബന്ധനം ഇല്ല... ഞാൻ ഒരു റോമൻ കാത്തോലിക്കാനാണ്
@monarkindia
@monarkindia 2 жыл бұрын
Hi .അമേരിക്കൻ അമ്മായിക്ക് എന്താ നഷ്ട്ടം വന്നത് .ഷിബു നിങ്ങളോട് പണം ചോദിച്ചോ, എല്ലാവരെയും മനസ്സിലാക്കാൻ പഠിക്ക്. വെറുതെ ചുമ്മാ വിളിച്ചു കൂകുന്ന്.
@mg.p.g.4566
@mg.p.g.4566 2 жыл бұрын
👍👍😄😄
@elsammajohnkottackakathu8230
@elsammajohnkottackakathu8230 2 жыл бұрын
എല്ലാം അറിയണം എങ്കിൽ ഒരു പ്രൈവറ്റ് സിബിഐ അന്വേഷണം നടത്തി നോക്കൂ.ദൈവം തരണമെങ്കിൽ ദൈവത്തോട് ചേർന്ന് നിൽക്കണം സിസ്ററർ.
@monarkindia
@monarkindia 2 жыл бұрын
@@elsammajohnkottackakathu8230 CBI എന്തിനാ പരിജ്ഞാനം വേണം അമേരിക്കൻ അമ്മായിയുടെ വാക്കിൽ നിന്ന് അഹങ്കാരം അതുപൊരെ തെളിവ് വേണമെങ്കിൽ എല്ലാവരുടെയും കമെൻ്റ് വായിക്കൂ
@soldiersofjesusthelord
@soldiersofjesusthelord 2 жыл бұрын
@@monarkindia അമ്മായിയുടെ അഹങ്കാരത്തിന് കാരണം ജീസസ് വിഷൻ അവരുടെ ബന്ധനം അഴിക്കാത്തതു കൊണ്ടാണെന്ന് അവർ പറയാതെ പറഞ്ഞല്ലോ.
@MrNoel2512
@MrNoel2512 2 жыл бұрын
ഈ വനിതയും ഈ cult സംഘത്തിൻ്റെ സഹായം തേടിയിരുന്നു. പക്ഷേ അതിന് എന്തോ തടസ്സം വന്നു എന്ന് ചിന്തിക്കേണ്ടി വരുന്നു. അതുകൊണ്ട് ഇങ്ങനെ പ്രതികരിക്കാൻ തോന്നി എന്ന് മാത്രം.
@kallumkadavu1
@kallumkadavu1 2 жыл бұрын
കിളവിയുടെ യഥാർത്ഥ പ്രശ്നത്തിന് അവര് നിന്നു കൊടുക്കാത്തതിന് ഉള്ള ഒരു അസൂയ മാത്രമേ ഉള്ളൂ ഒരുപക്ഷേ സുനിൽ അവരുടെ കഴപ്പ് തീർത്തു കൊടുക്കും ആയിരിക്കും
@sijukm6041
@sijukm6041 2 жыл бұрын
സുനിലിൻ്റെ റിപ്പോർട്ടർമാർ കൂറെ അമ്മച്ചിമാരാ.🤣😂😂
@mg.p.g.4566
@mg.p.g.4566 2 жыл бұрын
കുറേ അല്ല കൂറ കൂതറകൾ. ഈ chanel പോലെ
@peepingtom6500
@peepingtom6500 2 жыл бұрын
കുഞ്ഞാടുകൾക്ക് വിവരം വച്ചു തുടങ്ങി 😄😄😄
@padmakshiraman9429
@padmakshiraman9429 2 жыл бұрын
Sunilsir kollatto,bele bhesh.abhinandangal👍👍👍👍👍
@sunojsr1912
@sunojsr1912 2 жыл бұрын
കാല കാലങ്ങളായി എല്ലാ പളളികളിലും അമ്പലങ്ങളിലും ഉത്സവങ്ങളിലും പ്രതേക പരിപാടികൾ നടത്തുമ്പോഴും ജനങ്ങളിടയിൽ നിന്ന് പണം പിരിച്ച് തന്നെയാണ് ഇതൊക്കെ നടത്തുന്നത് കുറ്റാരോപണ നില വിളികൾ നടത്തിയിട്ട് യാതൊരു പ്രയോജനമില്ല. പുരോഹിതൻമാരെയും സൂവിശേഷകരെയും ജനം തന്നെയാണ് തീറ്റി പോറ്റുന്നത്. ആരും മോഷ്ടിച്ച് തട്ടി പറിക്കുന്നതല്ല. ഇഷ്ടമില്ലാത്തവർ കൊടുക്കരുത്. കൊടുക്കുന്നവനെ ദൈവം അനുഗ്രഹിക്കും
@davisdavis9689
@davisdavis9689 9 ай бұрын
ഹേ മനുഷ്യ മറ്റുള്ളവരെ വിധിക്കാൻ നിനക്ക് എന്ത് അധികാരം
@sonysony3630
@sonysony3630 2 жыл бұрын
നല്ല കുടുംബ്ബത് പിറത്ത അമ്മാമ്മ... കുലീന 🤣🤣🤣 കൂതറ
@av6268
@av6268 2 жыл бұрын
സുവിശേഷ വേല നന്നായി ചെയ്യുന്ന ആളുകളെ പറ്റി വീഡിയോ ഇട്. പിന്നെ ബന്ധനം ഉണ്ട്, പക്ഷേ എല്ലാം ബന്ധനം അല്ല. പൈശാജിക ശക്തി ഉപയോഗിക്കുന്ന ആളുകൾ ഉണ്ട്. ഇത് മനസ്സിലാക്കാൻ കഴിയണം. ദൈവം ബൈബിളിൽ വച്ച ഒരു സിസ്റ്റം ഉണ്ട്, അത് പോലെ പോകണം.
@mvmv2413
@mvmv2413 2 жыл бұрын
നന്നായി ചെയ്‌യുന്ന ഒരാളുടെ പേര് പറയാമോ? കേൾക്കട്ടെ. 😂 ഒരാളുടെ മതി. (മത്തായി 5-7 ch). M വര്ഗീസ്.
@mvmv2413
@mvmv2413 2 жыл бұрын
Pg വർഗീസും Ma വർഗീസും കാൽ നൂറ്റാണ്ടിലേറെ ഇവിടെ കിടന്നു ഉന്തിയും തള്ളിയും തുള്ളിയും ബന്ധനം അഴിച്ചിട്ടും അതൊന്നും തീർന്നില്ലേ? അവരെയൊക്കെയും അവരുടെ ഗുരു സുരേഷ് ബാബു വിനെയും കണ്ടല്ലേ കാത്തോലിക്ക ഉഡായിപ്പുമാർ ഷിബു ഇലയിൽ ഒക്കെ കച്ചവടം പൊടി പൊടിക്കുന്നത്? മേലനങ്ങ ഉദര പൂരണ സുവിശേഷം. എല്ലാം പഴയ കൺവെൻഷൻ പ്രസംഗ pentecost തെണ്ടി(ബക്കറ്റ് സാക്ഷി!) സെന്റർ പാസ്റ്റർ മാരിൽ നിന്നും കണ്ടു പഠിച്ചത്. ഹഹ.....🤣🤣 M വര്ഗീസ്.
@soldiersofjesusthelord
@soldiersofjesusthelord 2 жыл бұрын
ആദ്യം തന്നെ നിങ്ങള്‍ ഇതു മനസ്സിലാക്കണം: അധമവികാരങ്ങള്‍ക്ക്‌ അടിമപ്പെട്ടു ജീവിക്കുന്ന നിന്‌ദകര്‍ നിങ്ങളെ പരിഹസിച്ചുകൊണ്ട്‌ അവസാനനാളുകളില്‍ പ്രത്യക്‌ഷപ്പെടും. 2 പത്രോസ് 3 : 3 എന്നെപ്രതി മനുഷ്യര്‍ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്‍മകളും നിങ്ങള്‍ക്കെതിരേ വ്യാജമായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍; നിങ്ങള്‍ ആനന്‌ദിച്ചാഹ്‌ളാദിക്കുവിന്‍; സ്വര്‍ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. നിങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന പ്രവാചകന്‍മാരെയും അവര്‍ ഇപ്രകാരം പീഡിപ്പിച്ചിട്ടുണ്ട്‌. മത്തായി 5 : 11-12
@josephvarghese6570
@josephvarghese6570 2 жыл бұрын
അവളുടെ ഒരു അമേരിക്ക. സോദോം, ഗോമോറ.
@mvmv2413
@mvmv2413 2 жыл бұрын
😂😂 church of god, assemblies of god അറിയണ്ട. അവരുടെ കേന്ദ്രം അവിടാണെ! ഓവർസീയറും സൂപ്രണ്ടും വിങ്ങി പൊട്ടും! ഹഹ..... 😂😂 M വര്ഗീസ്.
@babyjohn6160
@babyjohn6160 2 жыл бұрын
മലയാളിയായ നിങ്ങൾ എന്തിനാണ് അമേരിക്കയിൽ പോയത്? ലോകത്ത് വേറെയും രാജ്യങ്ങളില്ലെ പോകാൻ?
@adv.shajik8560
@adv.shajik8560 11 ай бұрын
Jolikkuvendi manushyar palayidathum pokum ninakkentha
@sunojsr1912
@sunojsr1912 2 жыл бұрын
ദൈവ വചനം പരിശോധിച്ചാൽ സുനിലിനെ ദൈവം പറഞ്ഞു വിടുകയല്ല പിശാച് ആണ് പറഞ്ഞു വിടുന്നത് ദൈവ വചന വിരുദ്ധമായി കോപം, ദുഷിപ്പ്, വിധി ക്ഷമയില്ലായ്മ, വെറുപ്പ്, കുറ്റാരോപണം തുടങ്ങിയ കലാ പരിപാടികൾ മറ്റുളളവരുടെ മനസ്സുകളിലേക്ക് നടത്തി പരിശുദ്ധനെ ദുഃഖിപ്പിച്ച് ആട്ടിയോടിച്ച് ദൈകൃപകളെ നഷ്ടപ്പെടുത്തുന്നു അന്ത്യകാലത്ത് സകല ജഡത്തിന്റ് മേലും ദൈവത്തിന്റ് ആത്മാവിനെ പകരണമെന്നുളള ദൈവത്തിന്റ് അടങ്ങാത്ത ആഗ്രഹത്തെ സുനിൽ പിശാചിനോട് ചേർന്ന് തകർക്കുന്നു
@annjohn2855
@annjohn2855 2 жыл бұрын
You devil, go and read the bible. 🤑
@mg.p.g.4566
@mg.p.g.4566 2 жыл бұрын
👍👍👍. Correct. 🙏🙏
@soldiersofjesusthelord
@soldiersofjesusthelord 2 жыл бұрын
അപ്രകാരംതന്നെ യുവാക്കന്‍മാരേ, നിങ്ങള്‍ ശ്രേഷ്‌ഠന്‍മാര്‍ക്കു വിധേയരായിരിക്കുവിന്‍. പരസ്‌പരവിനയത്തിന്റെ അങ്കി അണിയുവിന്‍. ദൈവം അഹങ്കാരികളെ എതിര്‍ക്കുകയും വിനയമുള്ളവര്‍ക്കു കൃപനല്‍കുകയും ചെയ്യുന്നു. ദൈവത്തിന്റെ ശക്‌തമായ കരത്തിന്‍കീഴില്‍, നിങ്ങള്‍ താഴ്‌മയോടെ നില്‍ക്കുവിന്‍. അവിടുന്നു തക്കസമയത്തു നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്‌കണ്‌ഠകളെല്ലാം അവിടുത്തെ ഏല്‍പിക്കുവിന്‍. അവിടുന്നു നിങ്ങളുടെ കാര്യത്തില്‍ ശ്രദ്‌ധാലുവാണ്‌. നിങ്ങള്‍ സമചിത്തതയോടെ ഉണര്‍ന്നിരിക്കുവിന്‍. നിങ്ങളുടെ ശത്രുവായ പിശാച്‌ അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന്‌ അന്വേഷിച്ചുകൊണ്ടു ചുറ്റിനടക്കുന്നു. വിശ്വാസത്തില്‍ ഉറച്ചു നിന്നുകൊണ്ട്‌ അവനെ എതിര്‍ക്കുവിന്‍. ലോകമെങ്ങുമുള്ള നിങ്ങളുടെ സഹോദരരില്‍നിന്ന്‌ ഇതേ സഹനം തന്നെ ആവശ്യപ്പെട്ടിരിക്കുന്നെന്ന്‌ അറിയുകയും ചെയ്യുവിന്‍; 1 പത്രോസ് 5 : 5-9
@SudheerBabu-AbdulRazak
@SudheerBabu-AbdulRazak 2 жыл бұрын
ഇപ്പോഴത്തെ മുതുക്കികളെ എന്തായാലും ബന്തിക്കോസ് ചാമ്പി റെഡിയാക്കി, വളർന്നു വരുന്ന കുഞ്ഞുങ്ങൾ എങ്കിലും ഈ മീശയില്ലാത്തവന്മാരുടെ കൈയിൽ പെടാതിരിക്കട്ടെ, സുനിൽ അണ്ണാ യു ആർ ദി ബെസ്റ്റ് ❤️❤️❤️
@mariamsunny4371
@mariamsunny4371 2 жыл бұрын
ഒരു ശുദ്ധീകരണം അത്യാവശ്യമാണ്.കേരളത്തിൽ പണത്തിൽ തട്ടി വീഴാത്ത ദൈവശുസ്രൂഷകർ വളരെ ചുരുക്കം.
@mvmv2413
@mvmv2413 2 жыл бұрын
👌👌👌
@btv7561
@btv7561 2 жыл бұрын
Another kind of spiritual trickery.
@sheelagoodsong4735
@sheelagoodsong4735 2 жыл бұрын
ആന്റി.. 👌👌👌👌 vilichu parayanan thonniyallo.. don't worry .. God bless you ..
@thomasvarghese850
@thomasvarghese850 2 жыл бұрын
Halo Chechi you have no other duties ❓ what a Lady 🤔
@sethulakshmi4334
@sethulakshmi4334 2 жыл бұрын
🌹🌹🌹
@celinekjosephable
@celinekjosephable 2 жыл бұрын
This American lady is jealous.There is rich people in Kerala. Who asked her to go to America? She can get a detective and check herself 😊
@ushavijayan1011
@ushavijayan1011 2 жыл бұрын
മറ്റുള്ളവരെ നിന്ദിക്കുന്ന സമയം എന്തെല്ലാം നല്ല കാര്യങ്ങൾ ഈ ലോകത്തിൽ ചെയ്യാൻ ഉണ്ട്. ഒന്നും ചെയ്യാൻ ഇല്ലെങ്കിൽ വചനം വായിക്കുക, അത് അനുസരിച്ചു ജീവിക്കാൻ പഠിക്കുക, ഏക സത്യ ദൈവത്തെ ആരാധിക്കുക, അസൂയയും സ്വാർത്ഥതയും മാറ്റി മറ്റുള്ളവർക്കു നന്മകൾ ചെയ്യുക.
@soldiersofjesusthelord
@soldiersofjesusthelord 2 жыл бұрын
ഇതെല്ലാം പ്രവചന നിവൃത്തിയാണ്, യേശുവിൻ്റെ അവര്‍ നിങ്ങളെ പീഡനത്തിന്‌ ഏല്‍പിച്ചുകൊടുക്കും. അവര്‍ നിങ്ങളെ വധിക്കും. എന്റെ നാമം നിമിത്തം സര്‍വജനങ്ങളും നിങ്ങളെ ദ്വേഷിക്കും. അനേകര്‍ വിശ്വാസം ഉപേക്‌ഷിക്കുകയും പരസ്‌പരം ഒറ്റിക്കൊടുക്കുകയും ദ്വേഷിക്കുകയും ചെയ്യും. മത്തായി 24 : 9-10 യേശുക്രിസ്‌തുവിനോട്‌ ഐക്യപ്പെട്ട്‌ വിശുദ്ധജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം പീഢിപ്പിക്കപ്പെടും. 2 തിമോത്തേയോസ്‌ 3 : 12 അവിടുത്തെ വചനം അവര്‍ക്കു ഞാന്‍ നല്‍കിയിരിക്കുന്നു. എന്നാല്‍, ലോകം അവരെ ദ്വേഷിച്ചു. എന്തെന്നാല്‍, ഞാന്‍ ലോകത്തിന്റേതല്ലാത്തതുപോലെ അവരും ലോകത്തിന്റേതല്ല. യോഹന്നാന്‍ 17 : 14
@johncypp2085
@johncypp2085 2 жыл бұрын
As a Christian are we spreading Gospel or Gossip... Osho 🙏🏻
@shaijufebin500
@shaijufebin500 2 жыл бұрын
😀😀😀😀
@stanlymonr.t6522
@stanlymonr.t6522 2 жыл бұрын
ജീസസ് ഡെലിവറൻസ് എന്തുതന്നെയായാലും (ചിലപ്പോൾ ഉടായിപ്പ്) ഈ അമ്മച്ചിക്ക് ഒട്ടും അസൂയ ഇല്ല എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം..... ഇവരായിരുന്നു അല്ലേ അമേരിക്കൻ അമ്മായി....,😁😆🤣
@rajujose3534
@rajujose3534 2 жыл бұрын
*അങ്കിളും ആൻറി ഒരു വീഡിയോ കൂടി ഇറക്കണം കത്തോലിക്കാ സഭയിലെ അച്ഛന്മാരുടെയും സിസ്റ്റേഴ്സിന്റെയും അവരുടെ ഇടപാടുകൾ കുറിച്ച് അവരുടെ സ്കൂളുകൾ കോളേജുകൾ ഹോസ്പിറ്റലുകൾ അവയുടെ പണമടപാടുകൾ എങ്ങനെയാണ് എങ്ങനെയൊക്കെ എന്ന് ഇവയെ കുറിച്ചും കൂടി പഠിച്ചിട്ട് പുതിയ വീഡിയോ കൂടി ഇറക്കണോട്ടോ വേറെ പരിപാടിയൊന്നുമില്ലല്ലോ അത് കഴിയുമ്പോൾ അടുത്ത വിഷയം തരാം വിഷമിക്കേണ്ട ok*
@bennettitus90
@bennettitus90 7 күн бұрын
ചങ്കൂറ്റമായ പറച്ചിൽ എന്നും കാണണം. സുനിൽ നിങ്ങടെ വീട്ടിലും കുടുംബത്തിലും ഒന്ന് ഇറങ്ങി നോക്കു വാർത്തയാക്കാൻ എന്തെങ്കിലും കിട്ടും.
@saneeshdaniel5535
@saneeshdaniel5535 2 жыл бұрын
American ammayi... Praise the lord....
@jesusisgod9590
@jesusisgod9590 2 жыл бұрын
യേശുക്രിസ്തു അഞ്ചപ്പം കൊണ്ട് 5000 പേരെ പോഷിപ്പിച്ചു.. വാസ്തവം.. പക്ഷേ വിശക്കുന്ന നേരത്ത് എല്ലാം യേശു അപ്പം വർദ്ധിപ്പിച്ച് അല്ല കഴിച്ചുകൊണ്ടിരുന്നത്.. അവരെ ധാരാളം സ്ത്രീകൾ അവരുടെ സമ്പത്തുകൊണ്ട് സഹായിച്ചു എന്ന് ലുക്ക 8:3 ഇല് പറയുന്നു.. മക്കൾ വിശക്കുമ്പോൾ അത് കണ്ടില്ല എന്ന് നടിക്കുന്ന ഒരു ദൈവം അല്ല നമുക്കുള്ളത്.. കാക്കയെ അയച് ഏലിയാവിനെ പോഷിപ്പിച്ച ദൈവത്തിൻറെ മഹത്വം , അതിന് ഒരു മാറ്റവും വന്നിട്ടില്ല.. മക്കളുടെ ആവശ്യങ്ങൾ നിറവേറ്റുക എന്നത് അപ്പൻറെ കടമയാണ്.. അതിന് ദൈവം പലരെയും ഉപയോഗിക്കും.. അതിൽ അസൂയപ്പെട്ടിട്ട് എന്തെങ്കിലും കാര്യമുണ്ടോ അമേരിക്കൻ അമ്മായി.... സ്വന്തം കൈകൊണ്ട് അധ്വാനിക്കുക എന്ന ദൈവവചനം പാലിക്കുന്ന, അതിൽ നിന്നും കിട്ടുന്ന തുച്ഛമായ ശമ്പളം കൊണ്ട് അനേകരുടെ സഹായമായി തീരുന്ന ദൈവ മക്കളെ ദൈവം ധാരാളമായി അനുഗ്രഹിക്കും.. അമ്മായിക്ക് ഇങ്ങനെ ഒന്നും ലഭിക്കുന്നില്ല എങ്കിൽ സ്വന്തം ജീവിതത്തിലേക്ക് തന്നെ ഉറ്റു നോക്കേണ്ടതുണ്ട്.. തിരുത്താനുള്ളത് തിരുത്തി ദൈവസമക്ഷം എളിമ പെടുത്തുക... ആവുന്നോളം എളിയവരെ സഹായിക്കുക.. അപ്പോൾ എല്ലു മുറിയെ പണിയെടുത്തിട്ടും ഒന്നും കിട്ടുന്നില്ലല്ലോ എന്ന ദാരിദ്ര്യം പറയാൻ ആരെയും വിളിക്കേണ്ടി വരില്ല..
@pathrosethomas1944
@pathrosethomas1944 6 ай бұрын
Don't have law to lockup these criminals
@tomsonantony1934
@tomsonantony1934 2 жыл бұрын
ഈ സ്ത്രീ അങ്ങോട്ട്‌ വിളിച്ചു ഇവരും ചെയുന്നത് ചതി എല്ലാവർക്കും ബോധം ഉണ്ട് ആരും എങ്ങിട്ടും പോകണ്ട വിളിക്കുകയും വേണ്ട അപ്പോൾ സുരക്ഷിതർ അല്ലേ
@CarinSheels
@CarinSheels Жыл бұрын
Who is she???
@aliceissac8711
@aliceissac8711 5 ай бұрын
Ella jolikkum oru manadhendam undu e jolik mathram illa Govt. Karsana niyamam konduvaratte high fees vechittulla Registration veykatte...uduthunikku maruthuniyillathe Dhaivavela ennu paranju varunnavar Luxury veedum , carum propertiyum bank balance (onniladhikam Bank) undakunnathu ID ye kondu thanne anueshikkanam. kashtam anubhavikkunnavante chora kudikkunna e kallanottukale kandethi sikshikkanam.
@jhonykulangara2278
@jhonykulangara2278 2 жыл бұрын
🤔
@jjdrexel
@jjdrexel 2 жыл бұрын
A youtuber Viky (viknesh) arrested with all type of weapons and drugs (WHolesale Business) what is your opinion? All youtubers are like this? this is the same in each denominations.
@jjdrexel
@jjdrexel 2 жыл бұрын
thank u
@jjdrexel
@jjdrexel 2 жыл бұрын
thank u very much
@jjdrexel
@jjdrexel 2 жыл бұрын
thank u
@sanjobaby
@sanjobaby 2 жыл бұрын
മലയാറ്റൂർ പ്രവാചകൻ
@musicrecordsbybinupathiyoo2820
@musicrecordsbybinupathiyoo2820 2 жыл бұрын
👍🏻👍🏻👍🏻
@heavenlykingdom163
@heavenlykingdom163 2 жыл бұрын
Mikkavarum Pullikari phone vilichu paranju kanum “Njan americayil kastapettu kidannu undakiya paisayil ninnu dhashamsham tharam ennu” …americayile paisade kazhap ayit chennapo …patti vila paisaku kodth athinte chorip theerkumatha
@thampimj202
@thampimj202 2 жыл бұрын
മലയാറ്റൂർ കൾട്ട് പിള്ളേർ.
@leelammajoy1702
@leelammajoy1702 2 жыл бұрын
Sisterw what u said absolutely correct but ----?
@beenasebastian3493
@beenasebastian3493 Жыл бұрын
ഹൃദയത്തിന്റെ നിറവിൽ നിന്നാണ് അധരം സംസാരിക്കുന്നത്. ഇവരുടെ വായിൽ നിന്നും വരുന്ന വാക്ക് കേട്ടാൽ അറിയാം ഉള്ളിൽ ഏതു ആത്മാവാണ് പ്രവർത്തിക്കുന്നതെന്നു. അധ്വാനഫലമല്ല ദൈവത്തിന്റെ അനുഗ്രഹമാണ് സമ്പത്ത് നൽകുന്നത്. അവരെ ദൈവം അനുഗ്രഹിച്ചതിൽ നിന്നാണ് ചാരിറ്റി ചെയുന്നത്. നിങ്ങളെ കൊണ്ടു പറ്റുമോ യഥാർത്ഥ സുവിശേഷം പഠിപ്പിക്കുന്നവരെ നിങ്ങൾ കണ്ടിട്ടില്ല അതാണ് വായിൽ വരുന്നതൊക്കെ വിളിച്ചു പറയുന്നത്. ഈ സമയം കൊണ്ടു വചനം വായിച്ചുപഠിക് പരദൂഷണം പറയാതെ.
@pathrosethomas1944
@pathrosethomas1944 6 ай бұрын
Sister Do you think American Labour only eating hamburger
@1santaclauseHoHoHo
@1santaclauseHoHoHo 2 жыл бұрын
It is a shame! oh, the so called Americal Ammayi - You are like Jezebel in the Bible who violently insulted the prophets of Yahweh in Israel.
@cherian516
@cherian516 2 жыл бұрын
Feel this lady wants to shine. Appears as she was waiting for a chance. Feels very sad about her way of presentation.
@jacobdevasia9287
@jacobdevasia9287 2 жыл бұрын
👌👌👌👍
@JailerKerala
@JailerKerala 5 ай бұрын
Pentecostal sabha Martin louder King ayal sabha ethir ayirunnu then why he don't go to yuktivadam why he don't study about existing sabha why he start protestant and why pentecostal sabha dividing and dividing answer it is person oriented sabha aunty chodichatinu answer ethil undu ..it is professional business oriented sabha and usa its funding centre
@elizabethvarghese1798
@elizabethvarghese1798 2 жыл бұрын
ഇവന്മാരുടെ ബന്ധനം ആയിരിക്കും -
@abeypalakudiyil3102
@abeypalakudiyil3102 2 ай бұрын
പെതകൊതിൽ മാത്രം ബന്ധനം കഷ്ടം
@rajujose3534
@rajujose3534 2 жыл бұрын
*ഒരു കാര്യം കൂടി നിങ്ങൾ പറയണം സ്ഥലം കറക്റ്റ് ആണോന്ന് ഒന്നുകൂടി അന്വേഷിച്ച് അറിഞ്ഞിട്ട് വീണ്ടും ഒരു വീഡിയോ കൂടി ഇട് വേറെ പരിപാടിയൊന്നുമില്ലല്ലോ*
@reenajose5528
@reenajose5528 2 жыл бұрын
Adutha. Thalamurakku. Bakthiyum. Dyvavum. Veanda. Jeevikkan Thozhil Varumanam veanam
@thomasjohn2448
@thomasjohn2448 2 жыл бұрын
Maybe difficult for you Indian Americans becs u don’t have enough money or profession if is your fate but many people in India who are working have more income assets etc
@josephthomas3059
@josephthomas3059 2 жыл бұрын
Ammachi kushimbinu marunnu Amerikkayil kittumo ? Onnu anveshikkane.
@reenajose5528
@reenajose5528 2 жыл бұрын
Eeeeeee. Sahodarrie. Kku. Bigg salutte.
@mathewgeorge3153
@mathewgeorge3153 2 жыл бұрын
Cheating the wicked fools,
@Swayamprabha-u2z
@Swayamprabha-u2z 20 күн бұрын
Abhishek am Allaperkkum Kittilla pala Poojarimar Allaperkkum sakthi kittilla Ethokke poippum thongalum vechu parayunna th
@thampyjohnjohn912
@thampyjohnjohn912 2 жыл бұрын
Which type of rope is used for...it is by the rope using in everest climbers..yaa circus people...any way ahzhikkanam
@vincentjose7720
@vincentjose7720 2 жыл бұрын
Ee thallakku enthinte asukhamane
@josephjohnkoreth4546
@josephjohnkoreth4546 2 жыл бұрын
If you are any political party slave inside India on each contract of rs One crore s let it be MPs MLAs corporators funds even for each crores bills passed by political parties they take around twenty percent before the contracts are passed and govt officials take minimum five percent for each bills passed and for other manipulation for substandard works the commission amounts is etc and this is going on inside India for decades.
@itsmarvar
@itsmarvar 2 жыл бұрын
Lokam srishtticha daivathinu aano kurachu note adikkaan paadu 😁
@reenajose5528
@reenajose5528 2 жыл бұрын
Adutha. K.p.yohannnnan.
@freddyoommen8129
@freddyoommen8129 2 жыл бұрын
💯💯💯🫰🫰🫰🫰
@kichuy3190
@kichuy3190 2 жыл бұрын
Ethellam udayippanu panathinu vendiyulla velakal.
@johnthekkummoottil4858
@johnthekkummoottil4858 2 жыл бұрын
വിടുതൽ കോടതിയിൽ നിന്നും കിട്ടും. ചേച്ചിക്ക് ചേട്ടനെ മടുത്താൽ ഒരു വക്കീലിനെ സമീപിക്കുക😅
@adv.shajik8560
@adv.shajik8560 11 ай бұрын
Yesu vine vittuthinnikal
@prakashvr6371
@prakashvr6371 5 ай бұрын
Itram thotrakazhecha keralathinapram nadakkilla .
@sasidharan9557
@sasidharan9557 2 жыл бұрын
അന്തികാലം ആകുമ്പോൾ ആട്ടിൻ തോല് അണിഞ്ഞചെന്നായ്ക്കൽ വരും പ്രവചനം നിവർത്തിയാകും ബുദ്ധിയുള്ളവൻ ഗ്രഹിക്കട്ടെ
@tomjkumbuckal
@tomjkumbuckal 2 жыл бұрын
Ithokke kanunna pavam thodupuzha kkaran... Njan
@bijupappachen7378
@bijupappachen7378 2 жыл бұрын
NIGHTIE SCAM
@reenajose5528
@reenajose5528 2 жыл бұрын
Poluttics Matha. Bakthie
@johnvb4748
@johnvb4748 2 жыл бұрын
Appo panam vangi prathikkanam alle athu seri,
@prasadtm18
@prasadtm18 2 жыл бұрын
Now Jesus and mother are living in Thodupuzha Sunil
@babykuttymathew8644
@babykuttymathew8644 22 күн бұрын
Ee shtree verum chettayaanu : Ithrayum neenda ph sambhashanam aaru kelkkum: Ithu recorded aanu ….
@jollylukose8367
@jollylukose8367 2 жыл бұрын
Ningalkkeyullo joli
@johnypp6791
@johnypp6791 2 жыл бұрын
മുൻപ് കഞ്ചാവ് വിറ്റു നടന്നവരും ഇപ്പോൾ വിടുതൽ കൊടുക്കുനണ്ട്
@tomjkumbuckal
@tomjkumbuckal 2 жыл бұрын
Shibu elayil alle malayatoor pravachakan
@reenajose5528
@reenajose5528 2 жыл бұрын
Eeee. Jesus. Vision. Group. Maaaffiya Gundakal...........viyarkkathea. malarnnu. Kidannu. Theeetram. Thinnu.........
@soldiersofjesusthelord
@soldiersofjesusthelord 2 жыл бұрын
എന്നെപ്രതി മനുഷ്യര്‍ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്‍മകളും നിങ്ങള്‍ക്കെതിരേ വ്യാജമായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍; നിങ്ങള്‍ ആനന്‌ദിച്ചാഹ്‌ളാദിക്കുവിന്‍; സ്വര്‍ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. നിങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന പ്രവാചകന്‍മാരെയും അവര്‍ ഇപ്രകാരം പീഡിപ്പിച്ചിട്ടുണ്ട്‌. മത്തായി 5 : 11-12
小路飞和小丑也太帅了#家庭#搞笑 #funny #小丑 #cosplay
00:13
家庭搞笑日记
Рет қаралды 12 МЛН
快乐总是短暂的!😂 #搞笑夫妻 #爱美食爱生活 #搞笑达人
00:14
朱大帅and依美姐
Рет қаралды 14 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 16 МЛН
小路飞和小丑也太帅了#家庭#搞笑 #funny #小丑 #cosplay
00:13
家庭搞笑日记
Рет қаралды 12 МЛН