Like അടിപ്പിക്കാതെ വിടൂല്ലല്ലോ മാഷേ.... സ്നേഹപൂർവ്വം വിളമ്പുന്ന ആ മനസ്സാണ് മാസ്സ്
@Fildhaaa4 жыл бұрын
Yes😀😀
@jishadb82173 жыл бұрын
'r
@psvillan5169 Жыл бұрын
2023 ൽ കാണുന്നവരുണ്ടോ 😇
@kamar-jahan923 Жыл бұрын
ഉണ്ട് 😀
@jayasreeprasad3296 Жыл бұрын
@@kamar-jahan923 😑😑👨⚕️👨⚕️📻📻🎧🎧🎷🎷🥁🥁📻📻🎮🥁🏙🥁🥁🏙🌐🎮🏙
@jayasreeprasad3296 Жыл бұрын
@@kamar-jahan923 😑😑👨⚕️👨⚕️📻📻🎧🎧🎷🎷🥁🥁📻📻🎮🥁🏙🥁🥁🏙🌐🎮🏙
@jayasreeprasad3296 Жыл бұрын
🎧🏎 வ்
@jayasreeprasad3296 Жыл бұрын
' 🤸♂️📻📻🎧📻🎷🎮🥁🎷🏙🎧🎷🎷🏙🏙📻🎷🏙🎷🎷🎧🎧🥁🎷
@remyatp73085 жыл бұрын
ഇത് പൊളിച്ചു മറ്റു രീതിയിൽ വെക്കുന്നതിനേക്കാൾ സൂപ്പർ ആണ് ഹെൽത്തിനും thanku
@VillageFoodChannelOfficial5 жыл бұрын
tq sis...
@anuishere43044 жыл бұрын
ഞങ്ങൾ മൂന്ന് പ്രാവിശ്യം ഉണ്ടാക്കി, ഞങ്ങളുടെ favorite ann ഈ റെസിപ്പി, thank you firozkka
@prameela9463 жыл бұрын
2021 കാണുന്നവർക്ക് സ്വാഗതം♥️
@arshadarshad24863 жыл бұрын
Thanks
@sreerajp22655 жыл бұрын
ഇക്കാന്റെ സൗണ്ട് സൂപ്പര്‍.....
@VillageFoodChannelOfficial5 жыл бұрын
Tq Broi
@Fildhaaa4 жыл бұрын
Yes
@anudeepm2354 жыл бұрын
എനിക്കും ഇഷ്ടമാണ് 👍👍👍
@razimaju42243 жыл бұрын
Enikkum esthamanu
@adarshsivan90114 жыл бұрын
നമ്മളൊക്കെ ആണെങ്കിൽ വല്ലോം ഉണ്ടാക്കിയാൽ തന്നെ താനെ കഴിക്കും. ഈ ചേട്ടൻ ആണെങ്കിൽ എല്ലാവർക്കും കൊടുക്കുന്നു.ചേട്ടൻ പൊളിയാ
@yashindevaraj60594 жыл бұрын
KZbinil ninn eshtam pole undakunnille ith undakunnath chilavinte irattinte irattinte iratti pinne koduthal entha prashnam eyale pole ano sadaranakaran avanavante chilab thanne nokkan pattathavar alle
@adarshsivan90114 жыл бұрын
@@yashindevaraj6059 Aa chettan ethra sambadichalum aa panam vachu pavangale sahayikkarundu. Athinullathanu adhehathinu daivam kodukkunnathu
@hellobrother27825 жыл бұрын
പെപ്പർ ചിക്കൻ കിടുക്കി '' .... രണ്ട് തവണ പരീക്ഷിച്ചു (.ഭാര്യ)😊 വ്യത്യസ്തമായ രുചി.. ഇനിയും വരട്ടെ പുതിയ രുചിക്കൂട്ടുകൾ.
@VillageFoodChannelOfficial5 жыл бұрын
tq bro.....
@ajeshkumar26275 жыл бұрын
നിങ്ങൾ ഉണ്ടാക്കുന്നത് എല്ലാവർക്കും കൊടുക്കുന്നത് കാണുമ്പോൾ തന്നെ മനസ്സിന് വല്ലാത്ത സന്തോഷം ഇക്കാ സൂപ്പർ
@VillageFoodChannelOfficial5 жыл бұрын
Tq Broi....😍😍
@sruthipr32155 жыл бұрын
Simple man I have ever seen in KZbin. Respect you ikkaaaa. Njan oru vallya fan aanu tto
@donygeorge72654 жыл бұрын
Wonderful
@babusurendran17775 жыл бұрын
ഞാൻ കുറച്ചു നാളായി ഈ വീഡിയോ കണ്ടിട്ട്. അന്നുതൽ ഇത് ഉണ്ടാക്കണം എന്ന് വിചാരിച്ചു.ഇന്ന് ജോലിയും കഴിഞ്ഞ് ചിക്കനും വാങ്ങി വന്ന് നല്ല അടിപൊളിയായി ഉണ്ടാക്കി കഴിച്ചു. താങ്ക്സ് ഇക്കാ.
@VillageFoodChannelOfficial5 жыл бұрын
welcome bro
@FebinPauly5 жыл бұрын
നിങ്ങളാണ് മാഷേ ജീവിതം അടിപൊളിയായി ആസ്വദിക്കുന്നത്... കുശുമ്പ് തോന്നുന്നു നിങ്ങളോട് !!!❤️❤️
Village cooking wowww....dis is also delicious to tastekzbin.info/www/bejne/eZzNk5SOmJlngtU
@petersteelenator4 жыл бұрын
ഒത്തിരി സ്നേഹാദരങ്ങൾ ഫിറോസേ , വൈകുനേരം ആകുമ്പോൾ എൻറെ 4 വയസ്സുള്ള മോള് ഫിറോസ് അങ്കിള്ഇന്റെ വീഡിയോ കാണണം എന്ന് പറയും ; ഏകദേശം ഉള്ള എല്ലാ കുക്കിംഗ് വിഡിയോസും അവൾ കണ്ടു കഴിഞ്ഞു . അവതരണവും സ്നേഹം നിറഞ്ഞ മനസ്സും ഫിറോസിനെ എന്നും ഉയരങ്ങളിൽ എത്തിക്കട്ടേ സർവേശ്വരൻ 🙏
@anilkovoor25225 жыл бұрын
ഇത് കണ്ട് ട്രൈ ചെയ്തവർ ലൈക്
@VillageFoodChannelOfficial5 жыл бұрын
Tq....
@arunvaarun87404 жыл бұрын
Poliyarunnu
@harshaharsha91283 жыл бұрын
But ....
@vishnugamer10143 жыл бұрын
Ippo undakkunnu
@manukrishnan35824 жыл бұрын
ഫുഡ് ഓവർ കഴിക്കാറില്ല , പക്ഷെ ഇ ചാനൽ കാണാൻ ഒത്തിരി ഇഷ്ട്ടം ആണ്
@swaroopajijesh41642 жыл бұрын
ഇത് കണ്ടിട്ട് ഞാൻ ഒരു അഞ്ച് പ്രാവശ്യം വെച്ച് നോക്കിയിട്ടുണ്ട് സൂപ്പർ 👌👌👌👌👌👌👌👌👌 ദേ ഇന്നും വെച്ചു
@remyasreekanth48085 жыл бұрын
Enter fevorite item aanu, correct ingredients ariyillarunnu,thx ikka,katta support,👌👌👍👍👍👍
@VillageFoodChannelOfficial5 жыл бұрын
Tq Sis.....
@harihari76915 жыл бұрын
ഹോ മനസ്സ് നിറഞ്ഞു..... ഈ പിള്ളേരുടെ ഒക്കെ ഒരു യോഗം........
@VillageFoodChannelOfficial5 жыл бұрын
Hahaha... Tq Broi...
@sukanyasundaran52633 жыл бұрын
Super njan undakki nokkiyirunnu..Ipo randamathum undajkanayi veendum vedeo kanan vannu....😍
@annajoseph24634 жыл бұрын
You enjoy cooking and sharing, like palghat conversation and the style. Appetising
Cooking പൊളിച്ചു കണ്ണൻ ഇഷ്ട്ടം ❤❤❤ അഭിപ്രായം പറയാൻ ഇ പിള്ളേര് തന്നെയാ മാസ്സ്. Video super😍😍😍👍👍
@VillageFoodChannelOfficial5 жыл бұрын
Hahaha..Tq Broi...😍😍😍
@nishajoseph45355 жыл бұрын
വായിൽ കപ്പലോടിക്കാനുള്ള വെള്ളം നിറഞ്ഞു വരുന്നു.... കൂടെ മനസ്സും നിറയുന്നു.... ചേട്ടൻ സൂപ്പറാ....
@VillageFoodChannelOfficial5 жыл бұрын
Tq Bro....
@bernadadcumbie81344 жыл бұрын
I love to see you all eat the food💕
@rijithraj15 жыл бұрын
Dear Firose, Am becoming a big fan of you, not because of your delicious recipes, because of your polite presentation. I shall also try once with anyone of your recipe. Thank you so much Firose.
@VillageFoodChannelOfficial5 жыл бұрын
Tq Broi...😍😍😍
@mollymolly85362 жыл бұрын
@@VillageFoodChannelOfficialfa
@chalivloge19 Жыл бұрын
I have
@nandinichithrampatchithram7542 жыл бұрын
വിവരരണം കേട്ടാൽ പിന്നെ ആ recipe മറക്കില്ല 👍🏼
@muhammadshaheerk72155 жыл бұрын
അവസാനം അവർക്ക് കൊടുക്കുന്നത് അതാണ് പൊളി bho
@VillageFoodChannelOfficial5 жыл бұрын
Tq Broi...😍😍😍
@jugalma38575 жыл бұрын
Malayalamnews
@rajeevraju58565 жыл бұрын
Athe athanu poli
@babulalulalu78514 жыл бұрын
ഫിറോസ് ഇക്ക സൂപ്പർ
@ashrafv29745 жыл бұрын
ഫിറോസ് ക്ക ഞങ്ങളും പെപ്പർ ചിക്കൻ ഉണ്ടാക്കി എന്താ രുചി അടിപൊളി ഇനിയും വരട്ടെ അടിപൊളി വിഭവം
@jijimathew50124 жыл бұрын
1.1k ആളുകൾ ഇതിന് ഡിസ്‌ലൈക്ക് അടിച്ചിരിക്കുന്നു. പൊന്ന് സ്നേഹിതരെ എന്തിനാ അങ്ങനെ ചെയ്‍തതെന്നു ഒന്ന് കമെന്റ് ചെയ്യാമോ. ഒരു സാധാരണക്കാരന്റെ ഈ ചെറിയ സംരംഭം പ്രോത്സാഹനം കൊടുത്തില്ല എങ്കിലും നിരുത്സാഹ പ്പെടുത്താതിരുന്നു കൂടെ.? ഈ മനുഷ്യൻ ഇതെല്ലാം ഉണ്ടാക്കി തന്നെ കഴിക്കുവല്ല എത്രയോ മനുഷ്യർക്കു ആണ് ഇത് കഴിക്കാൻ കൊടുക്കുന്നത്.. മനസ്സിൽ നന്മ വറ്റിപ്പോയോ എന്റെ സഹോദരങ്ങൾക്ക്..
@VillageFoodChannelOfficial4 жыл бұрын
vittukala sis
@darkgamingpubgm31974 жыл бұрын
Kothi karnm avum 😋😫
@darkgamingpubgm31974 жыл бұрын
Kothi karnm avum 😋😫
@krishnajchitra75914 жыл бұрын
Nanma illado.. athu ee kanda sambhavangal onnum kanditum manslaayille.. kunji makkalde paatinum dancinum nammude ammamaarudeumyum ee chettanmaarudem channelinoke dislike aanu.. aadyokke enik albhutham airynnu.. ipol manslai... Ee chettan paranja pole vittukalayaam.. njanum ente husbandum idhehathinte fans aanu.. enthaa oru kaipunyam.. praardhanakal.. 💚💚💚💚💚💚💚💚💙💙💙💙💙💙🤍🤍🤍🤍🤍🤍🤍🤍🤍🧡🧡🧡🧡🧡🧡🧡🧡🧡🧡
@KN-vj6wi4 жыл бұрын
Point
@scaldrinjr17405 жыл бұрын
Chettante Ella videosum poliyatto
@VillageFoodChannelOfficial5 жыл бұрын
Tq So Much Sis......
@bipinnandu17855 жыл бұрын
Hi
@orchid14234 жыл бұрын
Nalathe ente spcl,pepper chicken....video ishtayi enthayalum njan ethu try Cheyum😋😋😋😋yummmmmmmy😋
@akashkrishnan80745 жыл бұрын
Ningala video kanatha pokan vayyana avastha ayi firoz ikka😍😍😍😍❣️
ഫിറോസിക്ക സൂപ്പർ. നേരത്തെ താങ്കളുടെ വീഡിയോ കാണുമ്പോ എനിക്ക് ഒരു സംശയം ഉണ്ടായിരുന്നു. ഇത്ര മനോഹരമായ ആ പരിസരത്തു പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇടുമോ എന്ന്. ഈ വീഡിയോ കണ്ടപ്പോ മനസ്സിലായി താങ്കൾ ഒരു പ്രകൃതി സ്‌നേഹി കൂടി ആണ്, പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒന്നും അവിടെ ഇടാറില്ല എന്ന് (4:11). ആ ഒരു ഉദാഹരണം ഞങ്ങൾക്ക് എല്ലാം കാണിച്ചു തന്നതിന് വളരെ നന്ദി. ഇത് കാണുന്ന എല്ലാവരോടും ഒരു അപേക്ഷ. നമ്മുടെ കേരളം എല്ലായിടവും ഇത് പോലെ മനോഹരമാണ്. അത് നമ്മൾക്ക് ഫിറോസിക്ക കാണിച്ചു തരുന്നത് പോലെ ഭംഗി ആയി സൂക്ഷിക്കാം.
@VillageFoodChannelOfficial5 жыл бұрын
hahha tq broi .....
@jishnuks56875 жыл бұрын
ഇക്കാ... ഇത് ഞാൻ വീട്ടിൽ ഉണ്ടാക്കിട്ടോ.... എല്ലാർക്കും ഭയങ്കര ഇഷ്ടായി... thank you..
@VillageFoodChannelOfficial5 жыл бұрын
tq bro........
@SamsaaramTV3 жыл бұрын
Amazing recipe 👍
@alfiyasamjad34553 жыл бұрын
M
@rejithama908 Жыл бұрын
ഇക്കയുടെ പാചകം സൂപ്പർ ആണ് എല്ലാം ഞാൻ കാണാറുണ്ട്
@midhunlalpg49805 жыл бұрын
അടുത്ത ഐറ്റം ഉണ്ടാക്കുമ്പോൾ എന്നേം വിളിക്ക് ഇക്കാ.. സഹായി😍
@VillageFoodChannelOfficial5 жыл бұрын
hahhahaha.......
@reshmaanuraj5 жыл бұрын
വീട്ടിൽ ഉണ്ടാക്കി... സൂപ്പർ... താങ്ക്സ് ഫിറോസ് ഇക്കാ..😀👍👌
@VillageFoodChannelOfficial5 жыл бұрын
welcome bro
@Sandhyasandhya-kt7vh Жыл бұрын
Pepper chicken അടിപൊളി 😋😋😋😋try ചെയ്തു suuuupper ❤️
@shruthimohan90215 жыл бұрын
I made this 😋 onnum parayan illa. Super it was.pls try everyone
ഫിറോസ് ഇക്ക പേപ്പർ ചിക്കൻ ഞാനും ഉണ്ടാക്കി അടിപൊളി..
@VillageFoodChannelOfficial5 жыл бұрын
ok broi.... tq....
@rehanashanu7714 жыл бұрын
Pepper chicken Undaakitto Firoze... Super adipolli aayitundu thanks😍👍🏼
@sindhuskitchen42385 жыл бұрын
Ikka njan undakki papper chikan superayirunnu.. 😃😃😃 thank u ikka... 😃😃😃😃😃
@VillageFoodChannelOfficial5 жыл бұрын
You are welcome sis
@alwinarakkalsunny5 жыл бұрын
നിങ്ങൾ വീഡിയോ ഇണ്ടാകുന്നതിൽകാൽ രസം ആ കൂട്ടുകാരുടെ കൂടെ കഴിക്കുന്നതിൽ ആണ്
@VillageFoodChannelOfficial5 жыл бұрын
Tq Broi...😍❤️😍
@acb44124 жыл бұрын
Tried this... Super super super... Cheriya quantity il taste aayit vakkunathinekkalum challenging aanu valya quantity il taste aayit vakkan... Sherikkum ikka super aanu... Waiting for more tasty recipes... 👌👌
@rajivchandran77395 жыл бұрын
നിങ്ങളുടെ വീടിനടുത്ത് വല്ല സ്ഥലം കൊടുക്കാനുണ്ടോ ചേട്ടായി, നിങ്ങളുണ്ടാക്കുന്ന ഫുഡ് അടിക്കാൻ വേണ്ടി ട്ടാ
@VillageFoodChannelOfficial5 жыл бұрын
Hahaha... Varu broi... Namukk polikkaam..😍✌️
@rajivchandran77395 жыл бұрын
@@VillageFoodChannelOfficial നിങ്ങളുടെ സ്ഥലം എവിടെയാണ് ഭായ്, നിങ്ങളെന്ന നെക്സ്റ്റ് വീഡിയോ ചെയ്യണേ, ഞാൻ വരാം നിങ്ങടെ ഫുഡ് കഴിക്കാൻ, 9633626700
@jismithan10865 жыл бұрын
Village Food Channel veed evdaaa kaakaade?????
@smarttop23965 жыл бұрын
@@jismithan1086 സംസാരശൈലി കണ്ടാൽ അറിഞ്ഞൂടെ പാലക്കാട് ആണ്
@myaadyaarts8595 жыл бұрын
😻😻
@binduvallil16382 жыл бұрын
I tried this recipe it's awesome 🤤
@shahinafahad34355 жыл бұрын
Firoskka njamak ingala balya karyanta.nammal kannukark ingale samsaram kekkumbo oru puthuma thonnunu👍👍👍👍 ingale ella videos kaanarud old videos okke eduth kanal aanu nte pani😁 nigale videok vendi mathran njan youtb open aakaru. Masha ALLAH good work padachone ingale anugrahikkate
@VillageFoodChannelOfficial5 жыл бұрын
tq so much sis
@sreejaanand91285 жыл бұрын
Thanks for such a good recipe. I cooked and my family loved the pepper chicken 🐓👌😋😋👍👍
@VillageFoodChannelOfficial5 жыл бұрын
tq sis ....
@anishpa55124 жыл бұрын
kzbin.info/www/bejne/a2K7iKmrl9t-f6c
@jishadb82173 жыл бұрын
ചെ '
@ekbnilambur13155 жыл бұрын
We tried pepper chiken today... . It was very tasty.. 👌😋😋
എനിക്ക് നേരിൽ ക്കാണാന് ആഗ്രഹം ഉണ്ട് പാവപ്പെട്ട വർക് കൊടുക്കുന്ന ത് അത് ഒരു പാട് ഇഷ്ടംമായി ദൈവം അനുഗ്രഹിക്കട്ടെ
@zasysweetsweet21823 жыл бұрын
Que tierno!....muy lindo que se ve este joven haciendo su receta con tanto detalle y esmero y luego compartir tan generosamente....que bonito!!felicidades!!😍👍🤗👏🙏🌹🌟🌟🌟🌟🌟
@nammals5 жыл бұрын
ആളു കുറവാണെങ്കിൽ .... ഒന്ന് ഉറക്കെ വിളിച്ചിരുന്നെങ്കിൽ ... ഞങ്ങളും ഓടി എത്തിയേനെ
@bestkitchenrasha75465 жыл бұрын
😃😃
@jayaprakashjayaprakash6874 жыл бұрын
തൽക്കാലം ഇത് കണ്ട് കൊതി വിടാം
@Fildhaaa4 жыл бұрын
@@jayaprakashjayaprakash687 mmm
@Fildhaaa4 жыл бұрын
Athe
@shinevg74234 жыл бұрын
😊😂😋
@nimmipk32494 жыл бұрын
ഫിറോസ്ക്ക ഞാൻ ഉണ്ടാക്കി പെപ്പർ ചിക്കൻ സൂപ്പർ അസാധ്യ രുചി താങ്ക്സ് ട്ടോ
@Swathy4845 жыл бұрын
ഫിറോസ്ക്കാ... ഫുഡ്ഡ് ഉണ്ടാകിയതിന് ഷേശം ടേസ്റ്റ് ചെയ്ത് പറയാൻ വേറാരെയും വിളിക്കണ്ട ...ഞമ്മക്ക് ഇങ്ങളെ പെരുത്ത് വിശ്വാസമാണ് 😍 😍
@VillageFoodChannelOfficial5 жыл бұрын
Hahaha... Tq Broi...😍😍😍
@muhsin83245 жыл бұрын
പടച്ചോൻ ഖൈർ ആകട്ടെ.... 💖👌
@nandakumarpanicker65305 жыл бұрын
ഫിറോസ്ക്ക ഇങ്ങള് പൊളിയാ 😍 എന്തായാലും ഉണ്ടാക്കി നോക്കണം😋