Restore ചെയ്ത Maruti SS80 ഒരു വർഷത്തിന് ശേഷവും കിടിലൻ തന്നെ | Customer Feedback | Restoration Work

  Рет қаралды 18,369

Onroad Bodyshop

Onroad Bodyshop

Күн бұрын

ഫുൾ ബോഡി റീസ്റ്റോറേഷനിലൂടെ പുതുക്കിറക്കിയ 1983 മോഡൽ Maruti SS80 തകർപ്പൻ പെർഫോമൻസ് നൽകുന്നു. ഒരു വർഷത്തെ ഉപയോഗ ശേഷമുള്ള ഫീഡ്ബാക്ക് കണ്ടുനോക്കൂ.
If you would like us to work on your vehicle or know more about our services, please do reach us at 9745674444 / 9072599005
For Enquires Please Visit Our Website:
www.onroadbody...
Our workshop address:
g.page/r/CV64k...
Follow us on Instagram:
/ onroadbodyshop
Like us on Facebook:
/ onroadbodyshop
Thank you for watching this video and all your support.
LIKE - SHARE - COMMENT & share your valuable suggestions.
Press the bell icon for instant notifications.
#onroadbodyshop #marutiss80 #restoration #vintagecars #onroad

Пікірлер: 31
@Sallukodalil
@Sallukodalil 2 жыл бұрын
ഈ vintage കണ്ടാൽ ആരാ നോക്കി പോകാത്തത്.... നിങ്ങൾക്കിരിക്കട്ടെ കുതിരപ്പവൻ 👍👍👍👍👍👍.. കില്ലാടി സാധനം...
@abdulazeez2925
@abdulazeez2925 2 жыл бұрын
Thankyou ❤
@najeebms8006
@najeebms8006 2 жыл бұрын
എനിക്കും ടട 800 ഒതിരി ഇഷ്ടമാ insha allah ഞ്ഞാനു എടുക്കും ഒരു ദിവസം
@lalithanair7410
@lalithanair7410 2 жыл бұрын
Beautifully done up vehicle . I have a suggestion , as it has been done as a stock vehicle , the lamp assy . at the front bumper should be inverter with the park light towards the outside and the indicators inward . Hope I am not wrong .
@MohammedNiyazK.M.niyazz_nichuz
@MohammedNiyazK.M.niyazz_nichuz 4 ай бұрын
Maruti 800😍🥰💯
@prashanthjoseph3500
@prashanthjoseph3500 2 жыл бұрын
Ithu air conditioned car aano
@prashanthjoseph3500
@prashanthjoseph3500 2 жыл бұрын
എനിക്ക് എന്തോ, പഴയ മാരുതി കാറുകളൊക്കെ കാണുമ്പോൾ എനിക്ക് എൻ്റെ പഴയ കാലമാണ് ഓർമ്മ വരുന്നത്. ഇതിന് ശേഷം വന്ന രണ്ടാമത്തെ മോഡൽ 800 ഡീലക്സ്, അതിൽ ഞാൻ യാത്ര ചെയ്തിട്ടുണ്ട്. എ സി വേരിയൻ്റായിരുന്നു, പിന്നെ in built AM/FM stereo, cassette player
@navneeths6204
@navneeths6204 Жыл бұрын
അത് താങ്കളുടെ കയ്യിൽ ഉണ്ടോ 😊
@prashanthjoseph3500
@prashanthjoseph3500 Жыл бұрын
@@navneeths6204 No
@navneeths6204
@navneeths6204 Жыл бұрын
അത് ഏത് മോഡൽ 800 ആയിരുന്നൂ (year)
@prashanthjoseph3500
@prashanthjoseph3500 Жыл бұрын
@@navneeths6204 1994
@navneeths6204
@navneeths6204 Жыл бұрын
സാർ ഫോൺ നമ്പർ ഒന്ന് അയച്ച് തരുമോ . നമുക്ക് പേഴ്സണൽ ആയിട്ട് ഒന്ന് പറയാം.
@athul4628
@athul4628 Жыл бұрын
Ee paint name enthaa??
@prashanthjoseph3500
@prashanthjoseph3500 2 жыл бұрын
Mohanlal has also driven a Maruti 800 first model. Mizhineer Poovukal and Mazha Peyyunnu Madhalam Kottunnu
@athul4628
@athul4628 Жыл бұрын
Ee paint nte name nthan??
@riyakerala180
@riyakerala180 Жыл бұрын
ഇത് നിയമപരമായി വല്ല തടസ്സങ്ങളും ഉണ്ടോ, പേപ്പർ പുതുക്കാൻ സാധിക്കുമോ...?
@navneeths6204
@navneeths6204 2 жыл бұрын
സന്തോഷ് ആലപ്പുഴയിൽ എവിടെയുള്ളതാണ്
@sivaprasad-kb8dm
@sivaprasad-kb8dm 2 жыл бұрын
Nice Azeez bro
@abdulazeez2925
@abdulazeez2925 2 жыл бұрын
@hamidAliC
@hamidAliC Жыл бұрын
Car visuals 12:40
@swalihch8379
@swalihch8379 2 жыл бұрын
എന്റെ കയ്യിൽ ഒരു ss80ഉണ്ട് ഫുൾ വർക്ക്‌ ചെയ്യാൻ എത്ര ഫണ്ട്‌ varum
@autobeat2390
@autobeat2390 2 жыл бұрын
Bro iam from karnataka iam planning to restore my 91 model ambassador in lexus white so can you please tell me estimated cost please waiting for your reply
@ebuqble33
@ebuqble33 2 жыл бұрын
You can Google their office, you can get their number, call , then ask for quote, they will help you
@navneeths6204
@navneeths6204 2 жыл бұрын
ഇതിൽ ac ഉണ്ടോ
@mohankumark3633
@mohankumark3633 2 жыл бұрын
All car madifeing ha
@shabashabna5883
@shabashabna5883 2 жыл бұрын
❤️
@navneeths6204
@navneeths6204 Жыл бұрын
ഇതിൻ്റെ പിന്നിൽ രണ്ട് ക്രോം സ്ട്രിപ്പ്‌കൾ വരും അത് ചെയ്തിട്ടില്ല
@babujacob4991
@babujacob4991 2 жыл бұрын
2358
Maruti Baleno - 15 years ownership report
20:16
Talking Cars
Рет қаралды 162 М.
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
'We are so bad when it comes to staying at hotels' - Santhosh George Kulangara | Interview | TNIE
14:13
Maruthi Suzuki 800 Review - SS80 - METAL BEINGS
16:03
Metal Beings
Рет қаралды 6 М.
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН