RETAIL നിക്ഷേപർക്ക് കൂടുതൽ നഷ്ടമുണ്ടാകാനുള്ള കാരണങ്ങൾ | നിക്ഷേപകർ എറ്റവും കൂടുതൽ വിറ്റഴിച്ച ഓഹരികൾ

  Рет қаралды 9,998

FundEd 360 മലയാളം

FundEd 360 മലയാളം

Күн бұрын

Пікірлер: 86
@akhilarajesh5541
@akhilarajesh5541 5 сағат бұрын
Wait ആദ്യമായി അല്ലല്ലോ മാർക്കറ്റ് താഴുന്നത് തിരിച്ചു വരും 👍🏻
@pbt1728
@pbt1728 7 сағат бұрын
സാഹചര്യം മൊത്തം ശരിയല്ലെന്നു കണ്ടതോടെ എല്ലാം വിറ്റ് ഒഴിവാക്കി. സമാധാനമായി ഉറങ്ങാൻ കഴിയുന്നു.
@deepugmdeepugm6801
@deepugmdeepugm6801 4 сағат бұрын
എത്ര കോടി
@baker2b100
@baker2b100 4 сағат бұрын
രണ്ടു നാൾ മുൻപ് വരെ പിടിച്ചു നിന്ന പോർഫോളിയോ ഇന്നും ഇന്നലെയുമുള്ള കടുത്ത അടിയിലാണ് കനത്ത ആഘാതം സംഭവിച്ചത്...
@junaidkodali1014
@junaidkodali1014 8 сағат бұрын
Port folio നോക്കാൻ തന്നെ വയ്യ മൊത്തം തക്കാളി പഴുത്തു കിടക്കുന്നു
@Nomadic19
@Nomadic19 8 сағат бұрын
Ellarkkum Ath thanne stiti
@salamthelakkara4457
@salamthelakkara4457 8 сағат бұрын
പഴുത്താൽ കറി vekku😂
@mrsk5041
@mrsk5041 5 сағат бұрын
😢
@venugopalancv-cy5yr
@venugopalancv-cy5yr 7 сағат бұрын
മാർക്കറ്റ് കയറുന്നതു ഇ റങ്ങാനും ഇറങ്ങുന്നത് വീണ്ടും കയറാനുമാണ് വിഷമിക്കുന്നത്തിൽ കാര്യമില്ല
@binodtnadu8825
@binodtnadu8825 6 сағат бұрын
അത് പോയിൻറ്.. ,🌟
@indian-bz5xs
@indian-bz5xs 8 сағат бұрын
ഞാൻ large മുതൽ small cap, penny സ്റ്റോക്ക് എല്ലാം ഉണ്ട്. ഇത്രയും ഇടിഞ്ഞിട്ടും 1.5 %മാത്രം loss. കാരണം പല സ്റ്റോക്ക്കും 15-20% ഇടിഞ്ഞപ്പോൾ ആണ് വാങ്ങിയത്. അതിനു പുറമെ പലതും 2-3%കിട്ടിയപ്പോൾ വിറ്റ് പിന്നയും താഴെ പോയപ്പോൾ same stock വാങ്ങി
@Moneyrain-jw2lj
@Moneyrain-jw2lj 4 сағат бұрын
നിങ്ങളുടെ കിട്ടിയ ലാഭം കുറെ പോയില്ലേ
@bepositive3214
@bepositive3214 8 сағат бұрын
Sound കുറച്ച്കൂടി കൂട്ടിയാൽ നന്നായിരുന്നു
@jijogeorge8404
@jijogeorge8404 5 сағат бұрын
40% profit ഉണ്ടായിരുന്നു അത് ഇപ്പോൾ 8% നെഗറ്റീവ് ആയി 😓
@rishadsaleem139
@rishadsaleem139 5 сағат бұрын
Long term investment ayathu kondakuvallo 40% profit book cheyyanath athukond shemayode kathu nilkkuka
@jijogeorge8404
@jijogeorge8404 4 сағат бұрын
@@rishadsaleem139 Bro ഞാൻ ഒരു സ്റ്റോക്ക് മാത്രം ആണ് ഇൻവെസ്റ്റ്‌ ചെയ്തേക്കുന്നത് long term ആണ് എന്നാലും ഒരു പേടി
@jomonmathew8941
@jomonmathew8941 7 сағат бұрын
ലാർസൻ കഴിഞ്ഞ ഒന്നര മാസത്തിനിടെ 400 പോയിൻ്റാണ് താഴ്ന്നത്
@kishorkumarmk1356
@kishorkumarmk1356 7 сағат бұрын
Highly informative description thanks sir for your effort
@shajanjoseph319
@shajanjoseph319 5 сағат бұрын
Thanku sir
@noushada.h6413
@noushada.h6413 9 сағат бұрын
Dont panic dears... രാമനാഥൻ ഉയർത്തെഴുന്നേറ്റു വരും ഒരു ഫീനിക്സ് പക്ഷിയെ പോലെ 😍😍😍😍
@muhammedpkubais4927
@muhammedpkubais4927 6 сағат бұрын
Good points
@mohankv718
@mohankv718 9 сағат бұрын
Nifty50 almost 10% ഇടിഞ്ഞു my portfolio 3.08😀
@rahurahul8451
@rahurahul8451 8 сағат бұрын
(Infosys, titagarh, cochinshipyard, hfcl) എനിക്ക് നിഫ്റ്റിയുടെ ഇരട്ടി 19.98 ലോസ് 😅😅😅😅
@anishkumar-cg3uj
@anishkumar-cg3uj 8 сағат бұрын
​@@rahurahul8451😮😢
@sahirmm5660
@sahirmm5660 7 сағат бұрын
ബ്രോ ഇന്നലെ ആണോ എൻട്രി എടുത്തത് 😄
@abbro199
@abbro199 7 сағат бұрын
എനിക്ക് 11%
@baker2b100
@baker2b100 4 сағат бұрын
ലാഭവും ചേർത്ത് 13% അടി 😶😶
@Trader_S.F.R
@Trader_S.F.R 8 сағат бұрын
Small cap invest ചെയ്യുന്നത് മണ്ടത്തരം ഒന്നും അല്ല But നോക്കിയും കണ്ടും currect point ൽ ഇടണം എന്ന് മാത്രം.. എന്റെ small cap portfolio ippayum ~10% up ആണ് 6 month before started only 🤷‍♂️🔥
@AHAMMEDMAJIDNK
@AHAMMEDMAJIDNK 7 сағат бұрын
Fund name
@godfathere003
@godfathere003 7 сағат бұрын
oru week കൂടെ കഴിയുമ്പോ ആ 10% , പൊക്കൊളും😂😂
@athul8157
@athul8157 6 сағат бұрын
Beginners luck
@VaibuzCorner
@VaibuzCorner 6 сағат бұрын
ഇങ്ങിനെ കുറെ പാൽകുപ്പികൾ ഉള്ളതാണ് institutions ന്റെ അനുഗ്രഹം 😂😂😂😂
@noblekunnappillil3051
@noblekunnappillil3051 4 сағат бұрын
Neyanu. Muthuu😂😂❤​@@godfathere003
@Lulu-l4x
@Lulu-l4x 8 сағат бұрын
Enik niftiyude loss mathrame ollu...karanam 10 lak nu njan nifty bees aanu njan vaangittullathu...
@ebinkuriakose12
@ebinkuriakose12 6 сағат бұрын
Njanum nippon etf nifty😂
@ThomasPk-u7s
@ThomasPk-u7s 6 сағат бұрын
Thanku❤
@sancs3862
@sancs3862 6 сағат бұрын
Tata motors -10% down SBI -5% down Tata Steel -10% Hul -15%.. Mashe..monthly nokku..ellam cap idinattund.😅.!! Only IT sector (microcap,small cap and large cap) is okay...!! Invest in good business model not a fundamental..!!
@tutorhub7690
@tutorhub7690 5 сағат бұрын
Small cap and midcap stocks are down by more than 20 percent.
@b2bspy503
@b2bspy503 5 сағат бұрын
മല കയറാൻ എന്താ പാട്.. ഇറങ്ങാൻ എന്തെളുപ്പം 🥲🥲🥲
@bijujohn6620
@bijujohn6620 5 сағат бұрын
20% blood
@shajahanyours
@shajahanyours 9 сағат бұрын
ഒരോ രോ അധ്യായങ്ങൾ
@ashraftc
@ashraftc 9 сағат бұрын
Good information❤❤❤. Thanks
@sreenivasankr3076
@sreenivasankr3076 7 сағат бұрын
ഇന്ത്യൻ ഓഹരിവില കുറഞ്ഞോ!!!, ഭയപ്പെടേണ്ട ദീപാവലി കഴിഞ്ഞാൽ ഇന്ത്യൻ ഓഹരിവില നല്ല രീതിയിൽ ഉയരുന്നതാണ്. Don't worry
@sasikumar-gq6lj
@sasikumar-gq6lj 8 сағат бұрын
Informative.thanks
@rahurahul8451
@rahurahul8451 8 сағат бұрын
താങ്ക്സ് sir
@Dev_Anand_C
@Dev_Anand_C 9 сағат бұрын
Thanks
@tksebastian3474
@tksebastian3474 6 сағат бұрын
SIP ആയി നല്ല ലാർജ് caps നിക്ഷേപം or etf ആയിരിക്കും ഇനി nallathu
@J75468
@J75468 8 сағат бұрын
Ttml long term view?
@MohammedBasheer-x4h
@MohammedBasheer-x4h 6 сағат бұрын
👍
@vpsh1
@vpsh1 7 сағат бұрын
Tata motors option vangi kudungi return varumo next week
@shamsullhack8635
@shamsullhack8635 6 сағат бұрын
No
@ThankammaChacko-n6f
@ThankammaChacko-n6f 8 сағат бұрын
Ramasteel ippol buy cheyyamo? Nalla stock aano?
@saheersidh6710
@saheersidh6710 8 сағат бұрын
ഓപ്പറേറ്റർന് നല്ല സ്റ്റോക്കാ
@helium369
@helium369 8 сағат бұрын
Aaa nilavili shabdam edooo
@shajahanyours
@shajahanyours 9 сағат бұрын
ലവൻന്മാർ എല്ലാം വലിച്ചോണ്ട് പോയി.
@AzbajokMedia
@AzbajokMedia 7 сағат бұрын
Waaree energy hold or sell.based on current markwt conditions.. Pls reply............
@shyjukayamkulam5769
@shyjukayamkulam5769 7 сағат бұрын
If listed around 100% then sell half share and get your investment back. Keep the remaining.
@hrsh3329
@hrsh3329 7 сағат бұрын
hold
@NARAYANA711983
@NARAYANA711983 4 сағат бұрын
കിട്ടിയാൽ പകുതി വിറ്റോ . മുതൽ പോരും . സോളാർ അല്ലെ ., നാലഞ്ച് വർഷം നല്ല സമയമാ .ഞാൻ അപ്ളൈ ചെയ്ത് കിട്ടാതെ പോയ ഒരു ഹതഭാഗ്യൻ. നല്ല ഫിനാൻഷ്യൽസും അടിസ്ഥാനവും ഉണ്ടെന് എനിക്ക് തോന്നുന്നു .
@Priyanka_Anoop
@Priyanka_Anoop 8 сағат бұрын
Thank You
@muhammed_______-----
@muhammed_______----- 9 сағат бұрын
Sir sukuma export unarumo
@LKGGUY
@LKGGUY 9 сағат бұрын
25 % down in one month Sakuma
@classicpigeon1392
@classicpigeon1392 6 сағат бұрын
മൊബൈൽ വരെ ചുവന്നു പഴുത്തു തുടുത്തു 😂
@binodtnadu8825
@binodtnadu8825 6 сағат бұрын
എനിക്കാണെങ്കിൽ മൊബൈൽ കണ്ടാൽ തന്നെ ഭയമാണ്..😮
@shajahanyours
@shajahanyours 6 сағат бұрын
😂😂
@Dominiarvaani
@Dominiarvaani 8 сағат бұрын
വലിയ stmaket പണ്ഡിതന്‍ മാര്‍ one week aayi siland aanu നിങ്ങൾ dairyathode video cheyyunnu tax enikk 1.5 lk eppol nastamaan but nan redeem cheyyathe കാത്തിരിക്കും
@AHAMMEDMAJIDNK
@AHAMMEDMAJIDNK 7 сағат бұрын
Sathyam😂
@Avin9969
@Avin9969 4 сағат бұрын
ചെറുപ്പക്കാരാണെങ്കിൽ നോക്കിയും കണ്ടും നല്ല സ്മാൾ കാപ്പുകളിൽ നിക്ഷേപിക്കുന്നതിൽ തെറ്റൊന്നുമില്ല.. ഇപ്പോഴത്തെ ലാർജ് കാപ്പുകളൊക്കെ ഒരു കാലത് മിഡ്കാപും സ്മാൾ കപ്പും ഒക്കെയായിരുന്നു.. ഈ ചാനലിൽ തന്നെ എന്ന Sirca Paints എന്ന നല്ല സ്മാൾ കാപ് റെക്കമണ്ടേഷൻ ചെയ്തിട്ടില്ലേ? അല്പമൊക്കെ റിസ്ക് എടുക്കാനല്ലെങ്കിൽ പിന്നെ എന്തിനാണ് സ്റ്റോക്ക് മാർക്കറ്റിൽ ഇറങ്ങുന്നത് ?
@Spigen2
@Spigen2 7 сағат бұрын
kopp, 18% loss portfolio.innu maathram 8% loss
@Avin9969
@Avin9969 4 сағат бұрын
Waree Renewables should be avoided.. Most Solar panel companies go bankrupt in 10-20 years.. Tata Power seems to be an exemption.
@vinoopvs3166
@vinoopvs3166 7 сағат бұрын
ഇനി sjvnl കയേറുവാൻ chance ഉണ്ടോ. ഞാനും 100 rs 500 qty വാങ്ങിച്ച താ 1year മുൻപ് 155 പോയിട്ട് തിരിച്ചു 110 വന്നു നിൽക്കുന്നു. ഇനി ആവറേജ് ചെയ്യണംമോ. Pls reply
@shajahanyours
@shajahanyours 6 сағат бұрын
Cheyyaam
@Vazhipokkann
@Vazhipokkann 4 сағат бұрын
ആവറേജ് ചെയ്യാൻ നിന്നാൽ ചിലപ്പോ എട്ടിന്റെ പണി കിട്ടും... നിഫ്റ്റിബീസ്, ഗോൾഡ് BEES, പോലെ എപ്പോ വാങ്ങിയാലും ഭാവിയിൽ നഷ്ട്ടം വരില്ല എന്ന് ഉറപ്പുള്ള ഇൻവെസ്റ്റ്‌മെന്റ് മാത്രമേ വില ഇടിയുമ്പോൾ ആവറേജ് ചെയ്യാൻ പാടുള്ളു...SJVN ന്റെ കാര്യം നോക്കിയാൽ 97 രൂപയ്ക്ക് അടുത്ത് സപ്പോർട്ട് ഉണ്ട്.. അവിടുന്ന് വീണ്ടും അവിടുന്ന് താഴെ പോയാൽ പിന്നെ 81 രൂപയ്ക്ക് അടുത്താണ് ആണ് മേജർ സ്വിങ് ലോ....കൂടുതൽ വാങ്ങി ആവറേജ് ചെയ്യാൻ നിക്കാതെ 80 രൂപയ്ക്ക് അടുത്ത് സ്റ്റോപ്പ്‌ ലോസ് വെച്ചിട്ട് ഇപ്പൊ ഉള്ള ഷെയർ മാത്രം ഹോൾഡ് ചെയ്യുന്നതായിരിക്കും നല്ലത്...
@babumathai4132
@babumathai4132 8 сағат бұрын
തിങ്കൾ മാർക്കറ്റ് എങ്ങിനെ ആയിരിക്കുംഎന്ന് നിങ്ങൾക്ക് പറയാമോ
@sunandhs542
@sunandhs542 8 сағат бұрын
തിങ്കളാഴ്ച്ച മാർക്കറ്റ് ക്ലോസ് ചെയ്തശേഷം പറഞ്ഞാലേ കറക്റ്റ് ആവുകയുള്ളൂ😂
@shyjukayamkulam5769
@shyjukayamkulam5769 7 сағат бұрын
Down continues. Once the FIIs money outflow start, there must be a new reason for them to come back. Wait till then.
@sujithvb7873
@sujithvb7873 6 сағат бұрын
Neutral
@anonymousbro66
@anonymousbro66 5 сағат бұрын
മാർക്കറ്റ് കേറിപ്പോ യൂട്യൂബ് മൊത്തം യൂട്യൂബ് ഒളികൾ ആവേശത്തിൽ ആരുന്നു പ്രെഡിക്ട് ചെയ്തത്.ഇപ്പോൾ എല്ലാത്തിന്റേം വായ അടഞ്ഞു.ആർക്കും ഒന്നും പ്രെഡിക്ട് അകാൻ സാധിക്കുന്നില്ല.ന്യൂട്രൽ മാർക്കറ്റ് എന്ന് വേണേൽ പറയാം.വലിയൊരു നന്യൂസ്‌ ഇനി ഉണ്ടായാൽ മാത്രമേ ഒരു തിരിച്ചു പോക്കുണ്ടാവൂ..ഗവണ്മെന്റ് എന്തേലും വേഗം ചെയ്തേ മതിയാകു.അല്ലേൽ FII മാത്രം അല്ലാ DII വിട്ടോയിവാക്കിയാൽ സ്റ്റോക്ക് മാർക്കറ്റ് ഉള്ള വിശ്വാസം തന്നെ പോകുന്നതും വേറെ മാർക്കറ്റുകൾ തേടി ഇൻവെസ്റ്റർസ് പോകുന്നതുമാണ്
@honeybee-ph3bn
@honeybee-ph3bn 8 сағат бұрын
kitiya return eduthu podai..............Aarthi manda
@Humptydumpty4783
@Humptydumpty4783 8 сағат бұрын
😂
@mathewv.m8801
@mathewv.m8801 7 сағат бұрын
Expect Nifty to slide down to 18,500 level. All large cap stocks will be available at 60% discount by end December/January. All Mid and Small cap alongwith PSU stocks gone with the wind. Most of the Analysts and Stock Advisors are hiding now. Never follow them. Buy when market crashes heavily.
@jithinjosevj385
@jithinjosevj385 9 сағат бұрын
☝️💯💯%%wright
Миллионер | 2 - серия
16:04
Million Show
Рет қаралды 1,7 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 76 МЛН
OUR HOME TOUR | GP | Gopika Anil | GOPURA
29:18
Govind Padmasoorya
Рет қаралды 710 М.
Theory Of Relativity | Explained in Malayalam
1:21:03
Nissaaram!
Рет қаралды 363 М.