Rev Dr Msgr Joy Puthenveettil|കൃപാസനം രണ്ടാം ചൊവ്വ ശുശ്രൂഷ തത്സമയം| ജപമാല| വി.കുർബാന|March 8 ,2022

  Рет қаралды 28,040

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Пікірлер: 414
@thresiaa.l.9186
@thresiaa.l.9186 2 жыл бұрын
എന്റെ ഈശോയെ മരിയ മോളേയും, അത് പോലെ വൈകല്യമുള്ള മക്കളേയും അവരുടെ കുടുംബാംഗങ്ങളേയും സമർപ്പിക്കുന്നു ഈ മക്കളുടെ വളർച്ചയ്ക്കും പഠനത്തിനുമാവശ്യമായ എല്ലാ കൃപകളും നൽകണമേ🙏🙏🙏🙏🙏🙏🙏🙏
@meetameera1431
@meetameera1431 2 жыл бұрын
അമ്മേ.. പരി ശുദ്ധ അമ്മേ.. എന്റെ ഉടമ്പടി നിയോഗംഗത്സമർപ്പിച്ചത് 90ദിവസമാകാൻപോകുന്നു.. അമ്മേ.. സകലപ്രാർത്ഥനകളോടും ചേർത്തുവെച്ചു പ്രാർത്ഥിച്ചു.. സാധിച്ചുത്രാനെ.. മാതാവേ 🙏🙏🙏🙏🙏🙏
@ashwativarghese8144
@ashwativarghese8144 2 жыл бұрын
അമ്മേ മാതാവേ എന്റെ മോനെ ജോലി നൽകി നല്ല ജീവിതം നൽകേണമേ 🙏🏻🙏🏻🙏🏻🙏🏻
@manjuvadakkevelikathuveliy8130
@manjuvadakkevelikathuveliy8130 2 жыл бұрын
മാതാവേ കൃപയുണ്ടാകണേ. മാതാവേ എല്ലാവിധ ആപത്തുകളിൽ നിന്നും തിന്മയുടെ ശക്തികളിൽ നിന്നും എന്നെയും എന്റെ കുടുംബംഗങ്ങളെയും കാത്തുകൊള്ളണമേ. അമ്മയുടെ പൂർണ്ണ സംരക്ഷണം ഞങ്ങളുടെ കുടുംബത്തിന് ഉണ്ടാകണേ. രോഗസൗഖ്യം നൽകണേ.
@pushpakumar8645
@pushpakumar8645 2 жыл бұрын
അമ്മേ മാതാവേ ഞങ്ങളെ സാമ്പത്തികമായി സഹായിക്കേണമേ കടബാധ്യതകളിൽ നിന്നും രക്ഷിക്കേണമേ ആമേൻ 🙏🙏🙏🙏
@jessyjoseph2962
@jessyjoseph2962 2 жыл бұрын
അമ്മേ എന്റെ മകന്റെ ഈ ദിവസങ്ങളിലെ എന്റർവ്യൂവിൽ നല്ല സാലറിയിൽ മകന് ജോലി കിട്ടാൻ ഇടവരുത്തണമേ
@sindhusasi6201
@sindhusasi6201 2 жыл бұрын
അമ്മേ മാതാവേ ജൂലൈ 30 -2022 ന് എന്റെ മകളുടെ PhD പൂർത്തിയാക്കി തരണമേ 🙏🙏🙏🙏
@suseelavengoor7871
@suseelavengoor7871 2 жыл бұрын
മാതാവേ എന്റെ രണ്ടു മക്കളുടെയും വിവാഹതടസ്സം നിക്കി തരേണമേ
@shinyynihs3115
@shinyynihs3115 2 жыл бұрын
അമ്മേ മാതാവേ ഈ ദിവ്യബലിയിൽ പ്രാർത്ഥിക്കും തന്ന അനുഗ്രഹത്തെ ഓർത്തു നന്ദി പറയുന്നു അമ്മേ മാതാവേ ഈ മാസം പതിനഞ്ചാം തീയതി എടുക്കുന്ന ചിട്ടി എനിക്ക് കിട്ടുവാനും ബാങ്കിനു ലോൺ അടയ്ക്കുവാൻ ഉം അമ്മ മാതാവേ സഹായിക്കണമേ ഞങ്ങളെയും സാക്ഷിയാക്കി മാറ്റേണമേ
@dongeorge1104
@dongeorge1104 2 жыл бұрын
മാതാവേ, വീടിന്റെ ജപ്തിയിൽ നിന്നും. കടബാധിതയിൽ നിന്നും കാത്തുകൊള്ളണമേ അമ്മേ
@neenaantony4694
@neenaantony4694 2 жыл бұрын
എന്റെ അമ്മേ ഈശോയെ എന്നെ നല്ല ഒരു അമ്മയാക്കണേ, അമ്മേ അങ്ങ് ഉണ്ണീശോയെ സ്നേഹിച്ചു വളർത്തിയ പോലെ എനിക്കും സാധിക്കണേ, അതിനെന്നെ അനുഗ്രഹിക്കണേ 🙏🙏
@mildacorreya6903
@mildacorreya6903 2 жыл бұрын
അമ്മേ എന്റെ മോളുടെ അവിശ്വസ്തത പൊറുത്തുകൊണ്ട് അവളെ അമ്മ സഹായിക്കണേ... നല്ലൊരു കോളേജിൽ അഡ്മിഷൻ കിട്ടുവാനും അവൾ ആഗ്രഹിക്കുന്നതുപോലെ പഠിക്കുവാനുമുള്ള എല്ലാവഴികളും തുറന്നു തരണേ...
@appuappu4867
@appuappu4867 2 жыл бұрын
അമ്മേ മാർച്ച്‌ 18തീയതി മുതൽ സിബിൻ ബാബു എഴുതുന്ന എല്ലാ പരീക്ഷ യിലും അമ്മയുടെ അനുഗ്രഹംനൽകണേ
@mildacorreya6903
@mildacorreya6903 2 жыл бұрын
അമ്മേ എന്റെ ഉടമ്പടി കാലാവധി കഴിയുന്നതിനുമുമ്പ്തന്നെ ഞങ്ങളുടെ സ്ഥലം വിൽക്കുവാൻ അനുഗ്രഹിച് ദൈവ നാമ മഹത്വത്തിനായി അമ്മയുടെ സാക്ഷിയാക്കി എന്നെ ഉയർത്തണേ
@esthermk1389
@esthermk1389 2 жыл бұрын
എന്റെ മോൾക്ക് ഖത്തറിൽ ജോലി ലഭികേണമേ അമ്മ മാതാവേ 🌷🌷🌷🌷🌷🌷🌷
@gracyoommen7818
@gracyoommen7818 2 жыл бұрын
അമ്മേ മാതാവേ എന്റെ മകൾ ഡ്യൂട്ടി ചെയ്യുന്നതായിടത്തേക്ക് കടന്നു ചെന്ന് സഹായിക്കണമേ സഞ്ചാരി മാതാവേ സ്റ്റാഫ്‌ കുറവും രോഗികൾ കൂടുതലുമാണ് അമ്മേ മാതാവേ ചെന്ന് സഹായിക്കണമേ തള്ളികളയല്ലേ അമ്മച്ചി 🙏🙏🙏
@kripasanam7647
@kripasanam7647 2 жыл бұрын
അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി യേശു നാമത്തിൽ എന്നെ ഉയർത്തണമേ
@vijayammamohannan5914
@vijayammamohannan5914 2 жыл бұрын
പരിശുദ്ധ അമ്മയെ എനിക്കും എന്റെ കുടുംബത്തിലുള്ള എല്ലാവരെയും സമർപ്പിച്ച പ്രാർത്ഥിക്കു ന്നു ഞങ്ങളുടെ കുടുംബങ്ങളുടെ മേൽ കരുണയായിരിക്കേണമേ 😭😭😭😭😭😭🕯️🕯️🕯️🕯️🕯️🕯️🙏🙏🙏🙏🙏🙏
@neenaantony4694
@neenaantony4694 2 жыл бұрын
അമ്മേ ഈശോയെ എന്റെ വിശ്വാസം വർധിപ്പിക്കണേ, ചീത്ത ചിന്തകളിൽ നിന്ന് പൂർണമായി മോചനം തരണേ 🙏🙏🙏
@suganthidileep3530
@suganthidileep3530 2 жыл бұрын
എന്റെ അമ്മ പരിശുദ്ധ മാതാവേ ഞങ്ങളുടെ വീട് പണി മുടങ്ങി കിടക്കുവായിരുന്നു അമ്മേ ഇപ്പോൾ എന്റെ അമ്മയ്ക്ക് മാതാവിന്റെ അനുഗ്രഹം കൊണ്ട് ഒരു ലക്ഷം രൂപയുടെ ലോൺ കിട്ടി ഇപ്പോൾ ആ വീട് പണിയെടുത്ത് കോൺടാക്ട് റോഡ് വീടുപണി തുടങ്ങണം എന്നു പറഞ്ഞപ്പോൾ അയാളിപ്പോൾ ആ പൈസയ്ക്ക് പണി ഇല്ലെന്ന് പറയുന്നത് വേറെ പൈസ കൊടുക്കണം എന്ന് അമ്മ മാതാവേ എന്റെ അമ്മയെ കൊണ്ടുവരുന്ന നിവൃത്തിയില്ല എന്റെ അമ്മ ഒരുപാട് കഷ്ടതകൾ അനുഭവിച്ചതാണ് അമ്മേ മാതാവേ തടസ്സം മാറ്റി പറഞ്ഞ പൈസക്ക് തന്നെ ഞങ്ങൾ വീടുപണി പൂർത്തീകരിച്ചു തരണേ
@yacobparekkara3101
@yacobparekkara3101 2 жыл бұрын
ഞങ്ങളുടെ മക്കൾ 3 പേരും തമ്മിലും ഞങ്ങളുമായും എന്നും സ്നേഹത്തോടെ കഴിയണെ അമ്മേ .
@tompj1883
@tompj1883 2 жыл бұрын
അമ്മേ ഈശോയുടെ അമ്മേ എന്റെ ഉദരത്തിൽ തന്നെ കുഞ്ഞിനെ അനുഗ്രഹിക്കണമേ
@minichristopher8404
@minichristopher8404 2 жыл бұрын
അമ്മേ ഞാൻ ചെയ്ത ഉടമ്പടി ദൈവഷ്ടപ്രകാരം നിറവേറ്റാൻ വേണ്ട കൃപക്കായി പ്രാർത്ഥിക്കുന്നു ഈശോയെ കരുണയായിരിക്കണേ 🙏🙏🙏❤❤❤
@user-dk2ms2hi8j
@user-dk2ms2hi8j 2 жыл бұрын
അമ്മേ കൃപാസന പ്രസാദവരം മാതാവേ ക്കുള്ളിലെ എന്റെ എഴുതിയ എക്സാം റിസൾട്ട് വരികയും എനിക്ക് ആയിരത്തി നുള്ളിൽ റാങ്കിൽ വരികയും എനിക്ക് ജോലി തന്ന അനുഗ്രഹിക്കുകയും ചെയ്യണമേ ആലപ്പുഴയിൽ നിന്നും വന്നു ഞാൻ സാക്ഷ്യപ്പെടുത്തി കൊള്ളുന്നു എന്റെ നിയോഗങ്ങൾ നടത്തണേ എന്നെയും എന്റെ കുടുംബത്തെയും ദൈവതിരുമുമ്പിൽ സമർപ്പിക്കുന്നു 🙏🏻
@sibinberkumans9690
@sibinberkumans9690 2 жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ തടസ്സങ്ങൾ എടുത്തു മാറ്റണമേ
@mathewov1283
@mathewov1283 2 жыл бұрын
Parisudha mathave njangalude makkalude ellavitha avasiangalum sadhichu tharaname amen amen 🌹🌹🌹🌹🙏🙏🙏🙏
@ashaaswathy4284
@ashaaswathy4284 2 жыл бұрын
അമ്മേ എനിക്ക് കുറച്ചു മഴുക് തിരി ഇരിക്കുന്നു അത് വിറ്റ് തരണേ അമ്മേ 😭😭😭😭😭🙏🙏🙏മാതാവേ ആമീൻ
@alicejohn1358
@alicejohn1358 2 жыл бұрын
മാതാവേ അമ്മയുടെ നീല കാപ്പയിൽ പൊതിഞ്ഞു എന്നെ കാത്തു കൊളളണമെ🙏🙏🙏
@mayamaya5057
@mayamaya5057 2 жыл бұрын
അമ്മ മാതാവേ ഇന്നേ ദിവസം അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു
@ajithabino8623
@ajithabino8623 2 жыл бұрын
മാതാവേ നാളെ ത്തെ സ്കാനികിൽ എന്റെ ഉദരത്തിൽ കുഞ്ഞു ഉണ്ടന്ന് വെളിപ്പെടുത്താണമേ
@g5360
@g5360 2 жыл бұрын
അമ്മേ 16 മൂന്നിൽ വെച്ചിരിക്കുന്ന കേസിൽ പരിശുദ്ധാത്മാവി ന്റെ അനുഗ്രഹം ചൊരിയേ ന മേ. അമ്മേ അനുഗ്രഹിക്കേണമേ.
@josephpaul3090
@josephpaul3090 2 жыл бұрын
മാതാവേ . march 21 ന് DHA exam ന് വേണ്ടിയും, ജോലി ലഭിക്കുന്നതിനു വേണ്ടിയും, ഭർത്താവിന്റെ 25 വർഷമായ മദ്യപാനം മാറുന്നതിനു വേണ്ടിയും, കട ബാധ്യത മാറുന്നതിന് വേണ്ടിയും അമ്മേ മാതാവേ പ്രാർത്ഥിക്കണമെ
@mollysaji7995
@mollysaji7995 2 жыл бұрын
അമേമ.മാതാവെ കടബാധൃതയിൽ നിനന് ഞങളെ രക്ഷികണമേ
@ashwativarghese8144
@ashwativarghese8144 2 жыл бұрын
അമ്മേ ഒരു വീട് എന്റെ സ്വപ്നം ആണ് കരുണ ആകേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sheebajose9054
@sheebajose9054 2 жыл бұрын
അമ്മേ mathave ക്രിബസാനമേ എനിക്കുപ്ലസ് one എക്സാം june 2-18 vareyulla ella വിഷങ്ങൾക്കും high score തന്നു അനുഗ്രഹിക്കണമേ 🙏🏻🕯️🕯️
@jessyjoseph2962
@jessyjoseph2962 2 жыл бұрын
അമ്മേ ഇന്ന് പുതിയ ജോലിയിൽ കയറിയ എന്റെ മകന് ഉയർന്ന സാലറി കൊടുക്കാൻ ഇടവരുഥണമേ
@vinusaju3390
@vinusaju3390 2 жыл бұрын
അമ്മമാതാവേ സജുവിൻെറ പല്ലു വേദന മാറ്റികൊടുക്കണമേ തിരുകുമാരനോട്‌ പറയണമേ
@mathewov1283
@mathewov1283 2 жыл бұрын
Amme mathave ente Udambadi palichu jeevikkunnathinayi enneyum ente kudumbatheyum anugrahikaname amen amen 🌹🌹🌹🌹🙏🙏🙏🙏🙏
@sibinberkumans9690
@sibinberkumans9690 2 жыл бұрын
അമ്മേ മാതാവേ ഈ മാസം 20ആം തീയതി വീടിന്റെ ഒറ്റി ഒഴിയാനുള്ള 5ലക്ഷം രൂപ റെഡിയാക്കി തരണേ
@varshaharshan1435
@varshaharshan1435 2 жыл бұрын
മാതാവേ ഗ്യാസ്‌ട്രീറ്റിസ് കാരണം ആഹാരം കഴിക്കാൻ പറ്റാത്ത പ്രയാസത്തെ എടുത്തുമാറ്റി ആഹാരം കഴിക്കാൻ അനുഗ്രഹിക്കേണമേ
@RejiDavid
@RejiDavid 2 жыл бұрын
മാതാവേ വസ്തുവിൻ്റെ രജിസ്ട്രേഷൻ കൃത്യ സമയം നടത്തുവാൻ loan ശെരി ആക്കി തരണേ
@shynijarajesh6706
@shynijarajesh6706 2 жыл бұрын
മാതാവെ നിയോഗകങ്ങൾ നടത്തിതരണമെ അനുഗ്രഹിക്കണമെ
@susanraju3740
@susanraju3740 2 жыл бұрын
Mathave. Ente. Makanodu. Karuna. Cheyaname 🙏🙏🙏 Ente. Niyogangal Sadichu. Tharaname 🙏🙏🙏
@ajitham.t672
@ajitham.t672 2 жыл бұрын
അമ്മേ മാതാവേ സാർ എന്റെ പൈസ തരാൻ മനസ്സു കാട്ടേണമേ 🙏🙏🙏🙏🙏🙏
@ashwativarghese8144
@ashwativarghese8144 2 жыл бұрын
അമ്മേ 30മാർച്ച്‌ കണ്ണിന്റെ ഓപ്പറേഷൻ ആണ് അമ്മേ കരുണ ചെയ്യ്തു കണ്ണിന് കാഴ്ച്ച നൽകി അനുഗ്രഹിക്കണമേ ഷുഗർ റേറ്റിന ബ്ലീഡിങ് എല്ലാം മാറ്റി തരണേ
@mathewov1283
@mathewov1283 2 жыл бұрын
Parisudha kreupasana Prasadavara mathave ente prarthanakal sadhichu nalki enneyum ente kudumbatheyum anugrahikaname amen amen 🌹🌹🌹🙏🙏🙏🙏🙏🙏
@vinodkumarantony1175
@vinodkumarantony1175 2 жыл бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണമേ 🌹🌹🌹🌹🌹🌹🌹
@lawrencep.j7889
@lawrencep.j7889 2 жыл бұрын
അമ്മേ എൻ്റെ അനിയനെ സമർപ്പിക്കുന്നു അവൻ്റെ c t scan റിപ്പോർട്ടിൽ കുഴപ്പം ഒന്നും ഉണ്ടവല്ലെ അമ്മേ kreupasanam പ്രസദവര മാതാവേ
@joymj7954
@joymj7954 2 жыл бұрын
അമ്മേ പരിശുദ്ധ ദൈവ മാതാവേ തിരൂകൂമാരൻറ തിരൂരക്തത്തിൻറ ശക്തിയാൽ ലോകത്തെശുദ്ധീകരീക്കേണമേ. കഷ്ടനഷ്ടങ്ങളെ നേട്ടങ്ങളാക്കി അനുഗ്രഹികേണമേ തമ്പുരാനേ. സ്തൂതികുന്നൂ ആരാധിക്കുന്നു മഹത്വപ്പെടുതുന്നൂ.
@easeepjjeni
@easeepjjeni 2 жыл бұрын
അമ്മേ മാതാവേ എന്റെ നിയോഗങ്ങളുടെ മേൽ കരുണ ആ കേണേ🙏
@annieantony1933
@annieantony1933 2 жыл бұрын
Amme Kreupasanam mathave ente niyoganguldeyum, prarthanakaludeyum mel Karunayekaname amen amen amen. Nanni sthuthi sthothram mahathwam Eshoye bharamelpikunnu amen🙏🙏🙏
@antonyjoseph4454
@antonyjoseph4454 2 жыл бұрын
അമ്മേ മാതാവേ മാർച്ച്‌ 25 pregnanacy പോസിറ്റീവ് ആകേണമേ മാതാവേ അനുഗ്രഹിക്കേണമേ 🙏🙏🙏
@mathewov1283
@mathewov1283 2 жыл бұрын
Parisudha mathavinum Easokum ayiramayiram Nanni Nanni sthuthi sthothram sthothram aaradhana aaradhana mahathwam mahathwam amen amen amen amen amen amen 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏
@jinicookingworld
@jinicookingworld 2 жыл бұрын
അമ്മേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ 🙏🏻
@leenaalexander1121
@leenaalexander1121 2 жыл бұрын
എല്ലാ ബാഷയും അറിയുന്ന എന്റെ ഈശോയും അമ്മയും കൂടി എന്നെ തേറ്റ് കൂടാതെ ഇംഗ്ളീഷ് വായിക്കാൻ പടിപ്പിച് തരണേ ഞാൻ സാക്ഷ്യം പറഞോളാം അമ്മേ
@jerrymol7929
@jerrymol7929 2 жыл бұрын
Entae mathavae entae niyogagalil koodae undakanamae, ammae mathavae anugrahikkenamae amen 🙏🙏🙏
@sumathoppil6437
@sumathoppil6437 2 жыл бұрын
Amme mathave ente makkleyu marumakkleyu kochumakkleyu ammeil samarppikknu amen 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@mathewov1283
@mathewov1283 2 жыл бұрын
Parisudha kreupasana Prasadavara mathave njangalude Amalayude vivaham nadathi anugrahikaname.Amme mathave njangalude Briannamolude ella asukhangalum sukamaki anugrahikaname amen amen 🌹🌹🌹🌹🌹🙏🙏🙏🙏🙏
@limijose8510
@limijose8510 2 жыл бұрын
അമ്മ മാതാവേ എന്റെ പപ്പയുടെ കാലിന്റെ വേദന പൂർണമായി ഇന്ന് 8pm മുൻപായി സുഖപ്പെടുത്തേണമേ 🙏🙏
@sajitharajesh6471
@sajitharajesh6471 2 жыл бұрын
അമ്മേ എന്റെ ജോലിയുടെ കാര്യത്തിൽ കൃപ ഉണ്ടാകേണമേ march31ന് ജോലിക്ക് പോകുവാന് കൃപ ഉണ്ടാകേണമേ അമ്മയുടെ തിരുസന്നിധിയിൽ വന്നു ഞാൻ സാക്ഷ്യം പറഞ്ഞു കൊള്ളാം
@beenas8642
@beenas8642 2 жыл бұрын
അമ്മ മാതാവേ എന്റെ മകളെയും കുടുംബത്തിനെയും സമർപ്പിക്കുന്നു
@kiranraj7410
@kiranraj7410 2 жыл бұрын
അമ്മേ മാതാവേ എന്റെ കടഭാരം തീർക്കാൻ സഹായിക്കേണമേ ഏപ്രിൽ മാസം കൊടുക്കാമെന്നാണ് പറഞ്ഞത് അമ്മ മാതാവ് കൂടെ ഉണ്ടാകണം
@gracypj
@gracypj 2 жыл бұрын
Eshoye amme parishudha mathave ente kudumbhathe anughrahikanave🙏🙏🙏🙏🙏🙏🙏🙏
@elsammasebastian799
@elsammasebastian799 2 жыл бұрын
അമ്മേ മാതാവേ എന്റെ ആവശ്യം മനസിലാക്കി കൃപ നല്കണമേ
@jerrymol7929
@jerrymol7929 2 жыл бұрын
Kreupasanam prasadhavara mathavae entae niyogagalil koodae undakanamae ammae mathavae anugrahikkenamae, ellavareum katholanamae mathavae, amen 🙏🙏🙏
@bijithamani7218
@bijithamani7218 2 жыл бұрын
മാതാവേ മാർച്ച്‌ 27 ന് നടക്കുന്ന co-operative bank exam നല്ലതായി എഴുതാനും ജോലി കിട്ടാനും അനുഗ്രഹിക്കണേ 🙏🙏🙏🙏
@sheenasatheesan7138
@sheenasatheesan7138 2 жыл бұрын
അമ്മെ ഞങ്ങളുടെ വിശ്വാസം വർത്തിപ്പിക്കണമേ
@alicejohn1358
@alicejohn1358 2 жыл бұрын
അമ്മേ എന്റെ പാപങ്ങൾ പൊറുത്തു വിശുദ്ധീകരിച്ച് പുണ്യങ്ങളാൽ അലകരിച്ച് എന്റെ ഹൃദയത്തെ അമ്മയുടെ മകന് നൽകേണമെ🙏
@molybenny7505
@molybenny7505 2 жыл бұрын
അമ്മേ എൻെറ ഉടബടിയിൽ വന്ന എല്ലാ കുറവ്കളു० ക്ഷമിച്ച് എന്നെ അനുൃഗഹികെണ.
@somanansoman2004
@somanansoman2004 2 жыл бұрын
Ammae mathave.. Ente achaneyum ammayeyum kathukollaname... Anugrahikaname.. Ente prakash mamane viswasathilek varan anugrahikaname😭😭🙏🙏
@appuappu4867
@appuappu4867 2 жыл бұрын
അമ്മേ മാർച്ച്‌ 27നു നടക്കുന്ന co. Operative പരീക്ഷ കാർത്തികയ്ക് നല്ലതു പോലെ എഴുതാനും ഒരു ജോലി കിട്ടാനും അമ്മ അനുഗ്രഹിക്കണെ
@sinjudixon749
@sinjudixon749 2 жыл бұрын
Amme Mathave enneyum ente kudumbatheyum samarpikunnu 😭😭😭😭😭😭🙏🙏🙏🙏🙏🙏🙏 njangale rekshikane Mathave 😭😭😭😭😭😭🙏🙏🙏🙏🙏🙏 enne sugapeduthane maathaave 😭😭😭😭😭😭😭🙏🙏🙏🙏🙏 ente husbandinum monum kootaayirikane Mathave😭😭😭😭😭😭😭🙏🙏🙏🙏🙏 Samadhanavum santhoshavum Ulla oru jeevitham tharane Mathave 😭😭😭😭😭😭🙏🙏🙏🙏🙏🙏 njangalepole swanthamaayi oru bhavanam illatha Ella makkaleyum anugrahikaname Mathave 😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏
@leenaalexander1121
@leenaalexander1121 2 жыл бұрын
അമ്മയും ഈ ശോയും കുടി എന്റെ പ്രർത്തന കേൾക്കണേ എത്രയും പേട്ട ന്ന് എനിക്ക് ക്യാ നടയിൽ ജോലി കിട്ടി പോകും വാൻ സാതിക്കണേ ഞാൻ സാക്ഷ്യം പറഞ്ഞോളാം
@alphonsebiju8615
@alphonsebiju8615 2 жыл бұрын
Ente makkale theivabhayam ulla makkalai valarthane amme
@sheenasatheesan7138
@sheenasatheesan7138 2 жыл бұрын
ഇപ്പോൾ നിയോഹങ്ങൾ അർപ്പിച്ചു പ്രാർത്ഥിക്കുന്ന എല്ലാപേരുടേയും നിയോഹങ്ങളുടെയും മേൽ കരുണയായിരിക്കേണമേ
@renjut7397
@renjut7397 2 жыл бұрын
എന്റെ ഈശോയെ എന്റെ അമ്മേ മകളുടെ SSLC പരീക്ഷ മാർച്ച്‌ 31. അനുഗ്രഹ, എന്റെ പൊന്നുതമ്പുരാനെ 🙏🏻🙏🏻♥️
@leenaalexander1121
@leenaalexander1121 2 жыл бұрын
എന്റെ മാതാവേ എന്റെ വീസ വന്ന് എത്രയും പേട്ടന്ന് ക്യ നാ യിൽ പോകുവാൻ സാതിക്കണമേ ഞാൻ ക്ഷ്യം പറഞ്ഞു കോള്ളാം
@shantyeldhose2092
@shantyeldhose2092 2 жыл бұрын
അമ്മേ നീ അറിയുന്നുവല്ല എന്റെ അവശങ്ങൾ അമ്മേ നിന്റെ ഇഷ്ട്ടം ങൾ എനിക്കു നടത്തി തരണമേ ആമ്മേൻ
@ansammaaugustine1580
@ansammaaugustine1580 2 жыл бұрын
Ammamathave njagale anurahikaname..🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@clarammachandy7719
@clarammachandy7719 2 жыл бұрын
Amme ennodu prarthana sahayam apeshicha ellavareyum samarpikkunnu 🙏🏻♥
@divyamathew9417
@divyamathew9417 2 жыл бұрын
അമ്മേ മാതാവേ എന്റെ ഹൃദയത്തിന്റെ വാൽവിന്റ ചുരുക്കം മാറ്റി തരണേ.. ഇടിപ്പ് കൂടുന്ന അവസ്ഥ മാറാനായി പ്രാർത്ഥിക്കുന്നു
@Harerama795
@Harerama795 2 жыл бұрын
മാതാവേ lgs ജോലി എനിക്ക് 2022 ഇൽ തന്നെ എനിക്ക് ലഭിക്കാൻ കൃപ ചെയ്യേണമേ ആമേൻ
@raji6395
@raji6395 2 жыл бұрын
Ave Maria.. Kreupasanam amme nangalku vendi apekshikaname
@sathyvinayan3248
@sathyvinayan3248 2 жыл бұрын
പരിശുദ്ധ അമ്മ ഞങളുടെ നിയോഗങൾ സാധിച്ചു തരണമേ ആമേൻ🙏🏻🙏🏻
@anjuraju2914
@anjuraju2914 2 жыл бұрын
Amme mathave ente kudumbham anubhavikkunna sambhathika thagarchayil ninnum rakshapeduthan ente achayane sahayikkaname amen
@alphysheeba4184
@alphysheeba4184 2 жыл бұрын
Amme enikku ippol ettavum athiyavasiyama eee niyogangalude mel karunayayirikkennamme amme kreupasana mathavee 🙏🙏
@jinju8401
@jinju8401 2 жыл бұрын
അമ്മേ മാതാവേ പ്രഭാകരൻ ന്റെ ഉപദ്രവം അവസാനിപ്പിച്ചു തരണേ
@rainbowgirlchichutty7513
@rainbowgirlchichutty7513 2 жыл бұрын
Amma kathukollum🙏🏻
@thressiajolly4117
@thressiajolly4117 2 жыл бұрын
അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏
@selinachankunju9589
@selinachankunju9589 2 жыл бұрын
prishutha amma jangalde roghagalil nine rashikaname.jangala kudumbamaie anugrakikaname amen
@varghesejames9145
@varghesejames9145 2 жыл бұрын
അമ്മെ പരിശുദ്ധ അമ്മെ സ്രേഷ്ടകരമായ ഒരു ജോലി ഒരുക്കി എന്നെ അനുഗ്രഹിയ്ക്കണമേ.
@joicyjose5503
@joicyjose5503 2 жыл бұрын
ജെൻസിമോളുടെ യാത്രയിൽ ആവശ്യമായ സാമ്പത്തികം തന്നു അനുഗ്രഹിക്കണമേ 🙏🙏🙏🙏
@selinscraft2736
@selinscraft2736 2 жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യതകൾ മാറ്റി തരേണമേ ആധാരം സ്വർണ്ണ പണയം തിരിച്ചെടുക്കാൻ സാധിക്കേണമേ 🙏🙏🙏🙏
@bindu5024
@bindu5024 2 жыл бұрын
അമ്മേ സമയത്തിന്റെ മാതാവേ എന്റ വീട്ടിലെ ലോൺ അടക്കാൻ ഒരു വഴി കാണിച്ചു തരണമേ അമ്മേ നിനക്ക് അസാധ്യമായി ഒന്നുമില്ല.
@suryamg2407
@suryamg2407 2 жыл бұрын
Amme kripasanam mathave ella asughangalilninnum njangalude kudumbathe kaakkename ammee. Njangalkku oru kunjine thannu anugrahikkename ammee
@salammareji1605
@salammareji1605 2 жыл бұрын
Entte eshoye makalude paniyum chumayum Matty sugapeduthaname amen
@roshinjose1276
@roshinjose1276 2 жыл бұрын
മാതാവേ എന്റെ ബ്രദറിനു പൂർണമായും സുഖപ്പെടുത്തണ്മേ കാലിനും കൈക്കും ആരോഗ്യയഎം കൊടുക്കുകണമേ
@amalajude7660
@amalajude7660 2 жыл бұрын
Amme mathave rashikkaname Enneyum chechiyeyum anugrahikkaname amme 😭😭🙏🙏🙏
@marydelphin4806
@marydelphin4806 2 жыл бұрын
അമ്മേ മാതാവെ തകർന്ന എല്ലാ കുടു०ബങ്ങളേയു० സമർപ്പിക്കുന്നു
@mayamaya5057
@mayamaya5057 2 жыл бұрын
അമ്മ മാതാവേ എന്റെ ലോൺ അമ്മ തന്നെ അടച്ച് തീർക്കേണമേ
@somanansoman2004
@somanansoman2004 2 жыл бұрын
Ammae mathave.. Ente aniyathi anaswarayude pcod mattitharaname🌹🌹🙏🙏
@aneeshasathyan6104
@aneeshasathyan6104 2 жыл бұрын
Mathave Ente kudubhathile preshnam Matti tarane
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
കൃപാസനം നാഥേ അമ്മേ
3:22
Shinson Poovathingal
Рет қаралды 23 М.
Fr. Joju Porathur Silver Jubilee | Holy mass
1:41:26
kuttur church
Рет қаралды 1,1 М.