Revealing my YouTube Revenue - വരുമാനം, ഭാവി, കുട്ടികൾ, സ്ത്രീധനം? Exclusive Q&A

  Рет қаралды 488,596

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

ഒരു ട്രാവൽ വ്ലോഗർ എത്ര സമ്പാദിക്കുന്നു? Revealing my KZbin Revenue - ബാധ്യത, വരുമാനം, ഭാവി, കുട്ടികൾ, സ്ത്രീധനം? Exclusive Q&A by Sujith Bhakthan #techtraveleat
Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtravele...

Пікірлер: 1 800
@anjussss6537
@anjussss6537 4 жыл бұрын
Last.. സുജിത് പറഞ്ഞ ആ വാചകം ഉണ്ടല്ലോ എനിക്ക് kittiya ഏറ്റവും നല്ല gift ശ്വേത ആണെന്ന്.. അത് അങ്ങനെ തന്നെ ആണ് എന്ന് തോന്നിയ കൊണ്ടാണ് ഞാൻ ഇന്ന് നിങ്ങളുടെ വീഡിയോ കാണുന്നത്.. രണ്ടുപേർക്കും അങ്ങോട്ടും ഇങ്ങോട്ടും ഒരേ സ്നേഹം, റെസ്‌പെക്ട്........ എല്ലാം equal... സത്യം പറഞ്ഞാൽ ശ്വേത കൂടെ ഉള്ള വീഡിയോ കാണാൻ ആണ് എനിക്ക് കൂടുതല് ഇഷ്ടം..
@sajna6656
@sajna6656 4 жыл бұрын
ശ്വേത ചേച്ചി വന്നതിനു ശേഷം ആണ് ഞാൻ tech travel eat പ്രേക്ഷക ആയത്.
@sanapm1354
@sanapm1354 4 жыл бұрын
Me tooo🤜🏻🤛🏻
@elizjac
@elizjac 3 жыл бұрын
Same here 😄✌🏻
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
ഒരു വരുമാനം ഇല്ലെങ്കിലും മറ്റുള്ളവരുടെ വരുമാനം അറിയാൻ നമ്മക്ക് ഒരു പ്രത്യേക തൊരായാണ് 😁😁😁😁
@idukkimachankl.0636
@idukkimachankl.0636 4 жыл бұрын
😂😂😂😂😂😂😂
@Carman240
@Carman240 4 жыл бұрын
എന്ത് ചെയ്യാൻ മലയാളി ആയി പോയില്ലേ😜😜
@jishin2092
@jishin2092 4 жыл бұрын
ഒരു ആശ്വാസം 😁😜
@aravindsuresh4930
@aravindsuresh4930 4 жыл бұрын
Malayali pwoli alle
@user-ks6zi6zq2r
@user-ks6zi6zq2r 4 жыл бұрын
വരുമാനം വെന്നോ ഒരു ബിസിനസ് പ്ലാൻ ഉണ്ട്
@preethyjayan3091
@preethyjayan3091 4 жыл бұрын
"എനിക്ക് കിട്ടിയ നല്ല സ്വത്ത്, ശ്വേതയാണ്", വളരെ നല്ല കാര്യം സുജിത്, ജീവിതം മുഴുവൻ ഈ സ്വത്ത് സൂക്ഷിക്കുക 👍👍👍🌷
@maheshofficial4378
@maheshofficial4378 4 жыл бұрын
വരുമാനത്തെ കുറിച്ച് തുറന്ന് പറഞ്ഞതിന് ഇന്നത്തെ ലൈക്‌ ഇരിക്കട്ടെ.... സുജിത് ഭക്തന് സല്യൂട്ട്. ഏതൊരു youtuberum തുറന്ന് പറയില്ലാത്ത കാര്യമാണ്... 😎😎🤗😍
@mhdadil3641
@mhdadil3641 4 жыл бұрын
Mallu traveler paranjathan
@kidsbean7927
@kidsbean7927 4 жыл бұрын
Sanju techi paranjit und
@GAMEOVER-gd2lg
@GAMEOVER-gd2lg 4 жыл бұрын
Oru paad per parannin
@user-dw9ud8jx8i
@user-dw9ud8jx8i 4 жыл бұрын
മല്ലു ട്രാവലർ ഇനി പറയില്ല ആ സമയം സബ്സ്ക്രൈബർ വളരെ കുറവാണ്
@rithasahammed1584
@rithasahammed1584 4 жыл бұрын
സഞ്ജു പറഞ്ഞിട്ടുണ്ട്
@hamzatm285
@hamzatm285 4 жыл бұрын
സുജിത്തേട്ടന്റെ ഏറ്റവും വല്യ പ്രത്യേകത എന്താണെന്ന് വെച്ചാൽ ഒരു വിഡിയോയിൽ പറയാൻ ഉദ്ദേശിക്കുന്ന content മറ്റ് youtubers ചെയ്യുന്നത് പോലെ വലിച്ചു നീട്ടി അവസാനം വരെ എത്തിക്കില്ല എന്നതാണ്...! പുള്ളി അത്‌ stright ആയിട്ട് ആദ്യമേ തന്നെ പറഞ്ഞിട്ടായിരിക്കും മുന്നോട്ട് പോവുക... അത്‌ കിടുവാണ് സുജിത് bro😋
@shintoelishatitus1770
@shintoelishatitus1770 4 жыл бұрын
Correct
@minoshpm8052
@minoshpm8052 4 жыл бұрын
True
@amrithaamru3031
@amrithaamru3031 4 жыл бұрын
Ya
@vishnudg1391
@vishnudg1391 4 жыл бұрын
Crt💯
@preethamg5330
@preethamg5330 4 жыл бұрын
Yes
@irfanmuhammed1504
@irfanmuhammed1504 4 жыл бұрын
*സലീഷേട്ടൻ,ഹാരിസിക്ക,എമിൽബ്രൊ, മാനുക്ക,സഹീർഭായ്,ബൈജുച്ചേട്ടൻ, സുനീർഭായ്- ഇവരെല്ലാവരെയും കൂട്ടി ലോക്കഡോൺ കഴിഞ്ഞ് ജോഷി സർ 20-20 ചെയ്ത പോലെ(😜) സുജിത്തേട്ടൻ ഒരു വ്ലോഗ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മൾ ഭൂരിഭാഗം പേരും😍*
@shanithshanu3872
@shanithshanu3872 4 жыл бұрын
Uff... polikkum
@AD_COMPANY_
@AD_COMPANY_ 4 жыл бұрын
@@shanithshanu3872 👍 kzbin.info/www/bejne/pIG8aIeMmbR8bqc istam ayal onnu subscribed cheyo
@shereenaajmal1482
@shereenaajmal1482 4 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻
@benjaminstanleyadoor
@benjaminstanleyadoor 4 жыл бұрын
രോമാഞ്ചം 🤩🤩
@vishnuk5330
@vishnuk5330 3 жыл бұрын
ഹനിക്ക mughyam
@kozhakatmohanan1369
@kozhakatmohanan1369 4 жыл бұрын
എനിക്ക് കിട്ടിയ ഏറ്റവും വലിയ സ്വത്ത് ഭാര്യയാണ്💓💕🌹:-)സുജിത്ത് ഭക്തന്റെ qna യിൽ ഏററവും മികച്ചതായി എനിക്ക് തോന്നിയ ഉത്തരമാണ് ഇത് .stay safe and best wishes both of you 😘
@vaishakhsnair2267
@vaishakhsnair2267 4 жыл бұрын
apo athu kelkunna swetha chechide face onnu alochichu nok😊😊😊
@muhasinrasheed8868
@muhasinrasheed8868 4 жыл бұрын
Sherikum..
@minoshpm8052
@minoshpm8052 4 жыл бұрын
Yeah it was ..touching
@prasanthpulikkal9404
@prasanthpulikkal9404 4 жыл бұрын
Pwoli answer 💖
@HariKrishnan-mz2lk
@HariKrishnan-mz2lk 4 жыл бұрын
സുജിത്ത് ചേട്ടാ, നിങ്ങളുടെ സത്യസന്ധത ആണ് ഈ ചാനലിന്റെ ഏറ്റവും വലിയ പ്ളസ് പോയിന്റ്❤️
@preethamg5330
@preethamg5330 4 жыл бұрын
Yes he is very straightforward human being
@sarajohn3431
@sarajohn3431 4 жыл бұрын
Sujith mone I’m 68 yrs old aunty watching you from Chicago, I’m a small scale traveler too , is there any seniors among your viewers?? your simplicity and honesty is what I admire in you, you say things as it is and don’t try to act as someone else.... keep going....love to meet you when I come home next time to Kerala after Covid-19!!!!
@MalluStyleMultiMedia
@MalluStyleMultiMedia 4 жыл бұрын
👍 how is Chicago? Summer started?
@josepaul7190
@josepaul7190 4 жыл бұрын
Sujith is always on time. Exact 12 pm he uploads his video without any differences in minutes. Great work 🤝👏👍
@BORNHUNGRYByMinnu
@BORNHUNGRYByMinnu 4 жыл бұрын
Its schedule
@iam_mufaz
@iam_mufaz 4 жыл бұрын
Auto upload aanu bro. scheduled
@rajathmt8328
@rajathmt8328 4 жыл бұрын
kzbin.info/www/bejne/e3Wpd2dur898mas മലയാളത്തിലെ Top 10 youtubersinte വരുമാനം കാണണോ?
@akshaykumartp
@akshaykumartp 4 жыл бұрын
scheduling aado potta 🤣
@josepaul7190
@josepaul7190 4 жыл бұрын
@@akshaykumartp ok da potta 🤣😂
@ajmalcac5997
@ajmalcac5997 4 жыл бұрын
കൊച്ചിയിലെ കൊങ്കണി കമ്യുണിറ്റിയെ പറ്റിയുള്ള ഹിസ്റ്ററി, കൾച്ചർ, ഫുഡ് എന്നിവ ഒക്കെ ഉൾപ്പെടുത്തി vlog ചെയ്യാമോ സുജിത് ഭായ് ?
@mujinfo7864
@mujinfo7864 4 жыл бұрын
Nigalu നന്നായിരിക്കട്ടെ 😍💕💞😍 3 ലക്ഷം 30 ലക്ഷം ആവട്ടെ....
@syamkumar6907
@syamkumar6907 4 жыл бұрын
സുജിത് ചേട്ടാ നിങ്ങള്‍ വളരെ സത്യസന്ധമായി സംസാരിക്കുന്ന ആളാണെന്ന് നിങ്ങളുടെ വീഡിയോ എല്ലാം ഒരുപാട്‌ ഇഷ്ട്ടം ആണ്
@sruthimolskumar8513
@sruthimolskumar8513 4 жыл бұрын
Chettante vedio kananayi njngalude vtl oru 4 വയസ്സ് karanund, താങ്കളുടെ ഒരു കട്ട ആരാധകന്‍.
@shekhaandjenavlogs5527
@shekhaandjenavlogs5527 4 жыл бұрын
സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു.ഇത് തന്നെയാണ് താങ്കളുടെ വിജയം.
@prasobhap
@prasobhap 4 жыл бұрын
Thannks to reveal 🥰😍😍😍 ഡെഡിക്കേഷൻ അതാണ് സുജിത് ബായ് താങ്കളുടെ വിജയം. സത്യം വിട്ടു ഒരു കളിയും ഇല്ല യുട്യൂബിൽ. Review ആയാലും, യാത്ര ആയാലും genuin ആയി പറയും. വെള്ളം ചേർക്കാതെ.. all the best
@ahilashashokan6431
@ahilashashokan6431 4 жыл бұрын
Ente channel koodi onnu subscribe cheyamo please kzbin.info/www/bejne/fF7EfmiGdqqUeLM
@jabirsidheequejabirsidheeq6930
@jabirsidheequejabirsidheeq6930 4 жыл бұрын
My name is Jabir 🙏😊 സുജിത്തേട്ടാ ..... Love you 😍 “താങ്കൾ ഒരു നല്ല character നു ഉടമയാണ് .. നേരിൽ കാണാൻ ആഗ്രഹമുണ്ട് .. താങ്കളെ ഇതുപോലെ എന്നും കാണാൻ ഞാൻ ആഗ്രഹിക്കുന്നു .. പറയാൻ വാക്കുകളില്ല ...! എല്ലാ വിധ ആശംസകളും 🙏💐👍
@yarajuhana9282
@yarajuhana9282 4 жыл бұрын
Hi sujith sir. I am 15 year old and I love your videos. The most thing that I appreciate in your videos is your honesty. You and swetha mam together rock!
@Vandipranthan
@Vandipranthan 4 жыл бұрын
adipoli :)
@BakedCookiesallday
@BakedCookiesallday 3 жыл бұрын
vandipranthan revenue ethra
@habeebrahman8218
@habeebrahman8218 3 жыл бұрын
😍
@BhavithaPavithran
@BhavithaPavithran 4 жыл бұрын
Wow.. ഇത്രക്ക് ഭംഗിയായി answers കൊടുക്കുന്ന ഒരു വീഡിയോ ആദ്യമായി കാണുകയാണ്...well done brother
@banyantreefinplan
@banyantreefinplan 4 жыл бұрын
Sujit, I admire your forthrightness, honesty, 'candidness' and also your clarity of thought. Rarely do we get to see a public figure as grounded and real as Sujit Bhaktan. May you achieve all your dreams.
@EuroTraveller
@EuroTraveller 4 жыл бұрын
ചോദ്യങ്ങളുടെ ലിസ്റ്റ് കേട്ടപ്പോൾ തന്നെ മനസ്സിലായി എപിസോഡ് അടിപൊളി ആണെന്ന്. മുഴുവൻ കാണട്ടെ ❤️❤️❤️
@sn249
@sn249 4 жыл бұрын
keto diet കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു... തുടങ്ങാൻ ആഗ്രഹിക്കുന്നവര് എന്തൊക്കെ ചെയ്യണം. ഒരു full details കിട്ടി യാൽ നന്നായിരുന്നു ..thank you
@Alan-un6il
@Alan-un6il 4 жыл бұрын
ആദ്യമായി ഫ്ലൈറ്റിൽ കയറുന്നവർക് ഐര്പോര്ട്ടിന്റെ അകത്തെ പ്രോസസ്സിനെ പറ്റി ഒരു വീഡിയോ ചെയ്താൽ ഉപകാരപ്പെടും....
@ridiculous365
@ridiculous365 4 жыл бұрын
KZbin il oru load video ind.. Also there's nothing big when you are flying for the first time.. There are many who can assist you
@jobu_thomas
@jobu_thomas 4 жыл бұрын
Passport, ടിക്കറ്റ്, visa കോപ്പി ആയി എയർപോർട്ടിൽ കയറിയാൽ പിന്നെ എല്ലാം ഒരു പ്രോസസ്സ് പോലെ നടന്നോളും.... ഓരോ ക്യു നിന്ന് അടുത്തത്തിലോട്ട് പോയാൽ മതി...
@jiyajohn7416
@jiyajohn7416 4 жыл бұрын
ഞാനും ആദ്യമായി ഫ്ലൈറ്റിൽ കയറുവാണ് ഈ മാസം അവസാനം delhi to tvm എനിക്ക് കുറെ doubt und കോറോണ ടെസ്റ്റ്‌ റിസൾട്ട്‌ ഉണ്ടെങ്കിലേ പോകാൻ പറ്റുള്ളോ, പിന്നെ കുടിക്കാൻ വെള്ളം ഒക്കെ പുറത്ത് നിന്ന് കൊണ്ട് പോകാൻ പറ്റുമോ ഇപ്പൊ കൊറോണ ആയത് കൊണ്ട് ഫ്ലൈറ്റിൽ ഒന്നും മേടിക്കാൻ പറ്റില്ലല്ലോ പിന്നെ കൊറോണ സേഫ്റ്റി ക്കു വേണ്ടി airport il നിന്ന് എന്തെങ്കിലും തരുമോ അതോ നമ്മൾ വെക്കുന്ന മാസ്കും glousum മാത്രം മതിയാകുമോ അറിയാവുന്നവർ പ്ലീസ് റിപ്ലൈ
@sandeepmangalasseril9052
@sandeepmangalasseril9052 4 жыл бұрын
@@jiyajohn7416 muthe kazhikano kudikkano enthu venelum flightl kondupovam pakshe ee corona kalathu kudikkano kazhikkano vendi saftey measure aya mask azhikkendi varille athukond vellam mathram kondopoo.. Pinne airport ninnu saftey measures kittuonnu thonnunnilla kittiyal thanne aa paisakk nattil 2 cent sthalam vangkam athrak expensive arikkum.. Flight il kayarumbo body full cover cheyyunna ellam thanne upayogikkaam.. Kayyil sanitizer karuthaam... Flightl vachu water polum kudikkathirikkunath anu nallath ee coronakalath... Flight full Ac ayond virus padaran adikam samayam venda... So take care..
@jiyajohn7416
@jiyajohn7416 4 жыл бұрын
@@sandeepmangalasseril9052 tnq
@faisalrahmanfaizi1331
@faisalrahmanfaizi1331 4 жыл бұрын
"മനുഷ്യന്റെ ജീവനിടത്തോളം കാലം മനുഷ്യൻ യാത്ര ചെയ്യും" 😍😍😍
@travme188
@travme188 4 жыл бұрын
Vloging നിർത്തിയാൽ പിന്നെ ഞങ്ങൾ പിന്നെ എന്താ ചെയ്യുക , pls അത് മാത്രം പറയരുത് 🙏🏻🙏🏻🙏🏻
@balumohanan4356
@balumohanan4356 4 жыл бұрын
*എല്ലാവരിലും നിന്നും താങ്കളെ വ്യത്യസ്തനക്കുന്ന ഏതോ ഒരു factor ഉണ്ട്... ആ factor എന്താണെന്ന് വാക്കുകളിൽ പറഞ്ഞു അറിയിക്കാൻ പറ്റുന്നില്ല. അതാണ് താങ്കളുടെ വിജയം 😍😍😍🔥♥️♥️♥️♥️*
@ajayviswas
@ajayviswas 4 жыл бұрын
Title content 22:15
@revathyyRB
@revathyyRB 4 жыл бұрын
Omg 1month7 lacks
@lifeofmy5401
@lifeofmy5401 4 жыл бұрын
25 വയസിനു താഴെ ഉള്ളവർ ഉണ്ട്. ✌ സുജിത്ഏട്ടൻ മാസാവരുമാനം പറയാൻ ഉള്ള ആ മനസ്സ് എനിക്ക് ഒരുപാട് ഇഷ്ടം ആയി. സുജിത്ഏട്ടൻ മാസ്സ് ആണ് ✌🔥🔥
@steve2ham2002
@steve2ham2002 4 жыл бұрын
Hi Sujith, I am 50 years old and am a very good follower of yours. The highlighting point I have to say about you is your true good nature, simplicity and with no head weight or selfishness or arrogancy. You are very open minded and more informative than any and also give the phone number of most hotels you visit in your description. Appreciate your movies. You will be more blessed. Keep going. Keep being positive.
@dipinraj3243
@dipinraj3243 4 жыл бұрын
പത്തനംതിട്ട വിട്ടു പോവാണെന്നു കേട്ടപ്പോൾ ഒരു വിഷമം. കോഴഞ്ചേരി ഒരു ചെറിയ ടൌൺ ആണെങ്കിലും ഗ്രാമത്തിന്റെ ഐശ്വരം ഉള്ള സ്ഥലം ആയിരുന്നു. ഈ അന്തരീക്ഷത്തിൽ നിന്നു എങ്ങനെ ഒരു ഫ്ലാറ്റ് ലൈഫിൽ പോകാൻ കഴിയും, താങ്കളുടെ ജോലിയുടെ ഭാഗം ആയി ആയിരിക്കും അല്ലെ. എന്തായാലും ഒരു പത്തനംതിട്ടകാരൻ ആയ എനിക്ക് താങ്കൾ കോഴഞ്ചേരിയിൽ ആണെന്ന് പറയുന്നത് ഒരു സന്തോഷം ആയിരുന്നു.
@peaceforeveryone967
@peaceforeveryone967 4 жыл бұрын
24:48 That was like a real man! Hats off 👏👏👏👏👏
@moulyps4789
@moulyps4789 4 жыл бұрын
അമ്മയും ശ്വേതയും കൊങ്കിണി ഭാഷ സംസാരിക്കുന്ന ഒരു വീഡിയോ ചെയ്യാൻ പറയുമോ ചേട്ടാ 🙂
@jamshidakz7427
@jamshidakz7427 4 жыл бұрын
സുജിത്തേട്ടന്റെ അടുത്ത് എന്തോ ഒരു മാന്ത്രിക ശക്തി ഉണ്ട്... എന്നെപോല ലക്ഷകണക്കിന് ആളുകള്‍ ഇഷ്ടപ്പെടുന്ന എന്തോ ഒന്ന്....ആ ഒരു സംഭവം എന്താണ് എന്നു ഒന്നു പറയാമൊ???....😊 😍 ആ സംഭവം അനുഭവിക്കാന്‍ വേണ്ടിയാണ് INB TRIP FLAG OFF നു ഞാന്‍ രാത്രി രണ്ട് മണിക്കു മലപ്പുറത്ത് നിന്ന് മഴയും കൊണ്ട് കൊച്ചി വരെ ബൈക്ക് ഓടിച്ച് വന്നത്.... അത്രയും ഇഷ്ടപ്പെടാനുളള അല്ലെങ്കില്‍ എന്നപോലെ ഉളള *സുജിത്ത്ഭക്കതന്മാരെ* മനസ്സു നിറക്കുന്ന ഖൽബ് നിറക്കുന്ന ആ മന്ത്രം അത് എന്താണ് സുജിത്തേട്ടാ.....😊 😘 REPLY പ്രതീക്ഷിക്കുന്നു..... ജംഷീദ് .പുകയൂര് .മലപ്പുറം
@salmanfaris4138
@salmanfaris4138 4 жыл бұрын
എടാ പുകയൂർ കാരാ ഞാനും അവിടെ തന്നെ യാ
@jamshidakz7427
@jamshidakz7427 4 жыл бұрын
@@salmanfaris4138 അരാണ്...Chemban ano 😄
@aksharaavanik8938
@aksharaavanik8938 4 жыл бұрын
9
@vahabkodur870
@vahabkodur870 4 жыл бұрын
Sujithettante വാക്ക് ചാരുത ആണ് അതിനു കാരണം.
@shanithshanu3872
@shanithshanu3872 4 жыл бұрын
Poli
@jobinjoy9654
@jobinjoy9654 4 жыл бұрын
കുട്ടി ഭക്തന്‍ ❤️ ഉടനെ എത്തും...
@aashaappukuttan7670
@aashaappukuttan7670 4 жыл бұрын
സുജിത്തേട്ടാ.... ഹാപ്പി ആയി ജീവിക്കു.. കണ്ണുകടി മനുഷ്യന്മാർടെ മരണം വരെയും കാണും.. എന്തെല്ലാം അറിഞ്ഞാൽ പറ്റും.. 😠
@midlajt5055
@midlajt5055 4 жыл бұрын
എനിക്ക് കിട്ടിയ ഏറ്റവും വലിയ സ്വത്ത്‌ എന്റെ ഭാര്യയാണ്.. അതിൽകൂടിയ സ്വത്ത്‌ എനിക്ക് വേറെ കിട്ടാനില്ല,. വേണ്ടതാനും 👌👌👌😘
@0faizi
@0faizi 4 жыл бұрын
14.19. സുജിത്ത് ഏട്ടാ ഒരു വൃത്തികേടും ഇല്ല അടിപൊളിയായിട്ടുണ്ട് അല്ലു അർജുൻ പോലെയുണ്ട്🤓🤓🤓😎👍
@deepasebin5618
@deepasebin5618 4 жыл бұрын
എല്ലാം അടിപൊളി.... കൂടുതൽ ഇഷ്ടം തോന്നീത് ചാരിറ്റി യെ കുറിച്ചുള്ള ചോദ്യത്തിന് താങ്കൾ കൊടുത്ത മറുപടി... 👌
@ajithmuraleedharan4395
@ajithmuraleedharan4395 4 жыл бұрын
ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് 'നെ ഇത്രത്തോളം സ്നേഹിക്കുന്ന ഒരു മനുഷ്യനെ ഞാൻ കണ്ടിട്ട് ഇല്ല 😍😍
@binsyarshadbinsy6035
@binsyarshadbinsy6035 4 жыл бұрын
Natural aayittullaa samsaram.shedha chechiii sujithettan poli.Luvvv ittt🥰😘 Evdennengilum onn kananam enn aghraham und🤩😜😍💯💯💯
@shafeek_yeppi8273
@shafeek_yeppi8273 4 жыл бұрын
ഒരു വരുമാനവും ഇല്ലാത്ത ഞാൻ നിങ്ങളുടെ വരുമാനം അറിയാൻ ഉണ്ടായ ആക്രാന്തം.... 😆😆😉😉
@ebygabriel
@ebygabriel 3 жыл бұрын
😄😄😄
@be4news
@be4news 4 жыл бұрын
ഓട്ടോ റിക്ഷയിൽ ഇന്ത്യ മുഴുവൻ ഗ്രാമങ്ങളിലൂടെ പ്രത്യേകിച്ച് എല്ലാ സ്റ്റേറ്റിലുമുള്ള ക്ഷേത്രങ്ങൾ ലക്ഷ്യമാക്കി യാത്രപോകാൻ തയ്യാറെടുക്കുകയാണ്. ഭക്ഷണം പാചകം ചെയ്യാനുള്ള സാമഗ്രികളും, കിടക്കാനുള്ള സെറ്റപ്പ് , സൈക്കിൾ എല്ലാം ഇതിl കൊണ്ടുപോകുന്നുണ്ട്. ആറു മാസത്തെ യാത്രയാണ് ഉദ്ദേശിക്കുന്നത്. കൊറോണ തടസമുണ്ട് എന്നതൊഴിച്ചാൽ എല്ലാം റെഡി ആക്കിയിട്ടുണ്ട്. താങ്കളുടെ വിലപ്പെട്ട അഭിപ്രായം അറിയാൻ കാത്തിരിക്കുന്നു .
@Role377
@Role377 4 жыл бұрын
എനിക്ക് വയസ് 22 കഴിഞ്ഞു വീട്ടുകാർക്ക് ക്ക് വേണ്ടി ഒരു വാഴയായി ഇപ്പോ ജീവിച്ചു പോകുന്നു 🥴🥴🥴 സുജിത് ഏട്ടന്റെ വീഡിയോ കണ്ടും , കാർട്ടൂൺ , Mr Been , Travel , Cocking , Entertainment Vlogz ഒക്കെ കണ്ട് സമയം തള്ളി നീക്കുന്നു 🥴
@minoshpm8052
@minoshpm8052 4 жыл бұрын
Enna pinne athu oru KZbin akkikode...veruthe itikkunna vloger Enna perum kodutha polikkum..think about it
@harishkandahil1303
@harishkandahil1303 4 жыл бұрын
പേടിക്കേണ്ട... വാഴ kulaykkum...
@shahadcp4736
@shahadcp4736 4 жыл бұрын
Serious aaytt parayanel chemmannur group nte new project aaya phygicart.com il nalloru business opportunity ind...😇
@shahadcp4736
@shahadcp4736 4 жыл бұрын
Concept enda nn Aryan Interest anel Contact me
@jostinmathew
@jostinmathew 4 жыл бұрын
Vazha oru naal kulakkum... 22 vayasalle vazhakk aayollu.. wait for your kola
@soumyasanthosh5937
@soumyasanthosh5937 4 жыл бұрын
എല്ലാത്തിനും അതിന്റെതായ തരത്തിൽ നല്ല മറുപടി നൽകി. സൂപ്പർ അതും മലയാളത്തിൽ. അനുജന്റെ ആഗ്രഹങ്ങൾ എല്ലാം സഫലമാകട്ടെ...... ദൈവം അനുഗ്രഹിക്കട്ടെ
@SMARTBOYZZ100
@SMARTBOYZZ100 4 жыл бұрын
ഒരു ചാനൽ തുടങ്ങി വരുമാനം സ്വപ്നം കണ്ടു കിടക്കുന്ന 3 മാസമായി ജോലി ഇല്ലാതെ റൂമിൽ ഇരിക്കുന്ന പ്രവാസി 😂😂😂😂
@dreamhomeskerala8054
@dreamhomeskerala8054 4 жыл бұрын
ഞാൻ ചെയ്യാം തിരിച്ചും cheyyumo
@KanthariTravels
@KanthariTravels 4 жыл бұрын
ചാനൽ തുടങ്ങി ആത്മാർത്ഥമായി ശ്രമിക്കൂ, എല്ലാം ഓക്കേ ആവും, എന്ന് മറ്റൊരു പ്രവാസി!
@KannanK-nw8qd
@KannanK-nw8qd 4 жыл бұрын
Hello Himachal and utharakhand ul bhagathula gramangal il kudi poi stay chyth vlog cheyu etra kollathekula vedio vare avdnu kittum atrak beautiful Anu ,plan for some deep vlogging in villages it will be benefitable for you
@EuroTraveller
@EuroTraveller 4 жыл бұрын
ബഡ്ജറ്റ് ട്രാവലർ കാറ്റഗറി യിൽ ഉള്ള ഞാൻ 😇😇😇 ഹിച്ച് ഹൈകിങ് ചെയ്തിട്ടില്ല, കൗച് സർഫിങ്ങും. ഹോസ്റ്റലിൽ താമസിച്ചിട്ടുണ്ട്. അങ്ങനെയാണ് ചിലവ് കുറക്കുന്നത്👍👍👍
@thebadspirit9409
@thebadspirit9409 4 жыл бұрын
സത്യം ഞങ്ങൾ പ്രവാസികൾ സ്ഥിരം കാണുന്ന ഒരു ചാനൽ........ Tech Travel Eat by Sujith Bhakthan 💚❤
@MalluVibeMedia
@MalluVibeMedia 4 жыл бұрын
👌👌👍 😂😂😂😂🥰🥰🥰🥰🙏🙏🙏നല്ല വാക്കുകൾ ഇന്നലെ സാർ നോ കണ്ടു ഒരു പാട് ഇഷ്ടം ആയി അത്രക്കും നല്ല മനുഷ്യൻ ആണ് 😂😂😂👍 🥰🥰🥰😘😘😘😘😘 വയനാട് ലക്കിടി വച്ചു കണ്ടു
@muneerali9983
@muneerali9983 3 жыл бұрын
സുജിത് ഭായിയുടെ മറ്റുള്ളവരുടെ വേദന കാണാനുള്ള ആ വലിയ മനസ്സിന് നന്ദി. നമ്മളെക്കൊണ്ട് മറ്റുള്ളവര്‍ക്ക് ഒരു വിഷമവും വരരുതെന്ന് പ്രാർത്ഥിക്കാം
@anshidkp2970
@anshidkp2970 4 жыл бұрын
വരുമാനം തുറന്ന് പറഞ്ഞ സുജിത്തിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ലൈക്ക്
@vinishp.r5672
@vinishp.r5672 4 жыл бұрын
You are outspoken but at the same time you have a very down to earth attitude bro. God will help you reach your dream.
@anish37260
@anish37260 4 жыл бұрын
But ഞങ്ങൾക്ക് കൂടുതൽ ഓർമ്മകൾ ഉള്ളത് INB ട്രിപ്പുമായി ബന്ധപ്പെട്ടാണ്.. അതൊരു വല്ലാത്ത ജിന്നായിരുന്നു.. !!
@subikonnedath3799
@subikonnedath3799 4 жыл бұрын
Yes സുജി ഭായ് നിങ്ങൾക്കും കുടുംബത്തിനും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കാം. പക്ഷേ vloging നിർത്തരുത് വ്യത്യസ്തമായ വ്ലോഗ് ഞങ്ങൾ കാത്തിരിക്കും. ബൈജു ചേട്ടന്റെ ഡൽഹിയിലെ പ്രശ്നം ഫേസ്ബുക് ലൈവ് വരാമായിരുന്നു. താങ്കൾ ഉണ്ടായിരുന്നിട്ടും ആ cmo ക്കിട്ടു ഒരു പണി കൊടുക്കാൻ പറ്റിയില്ലല്ലോ എന്നതിൽ വിഷമം. അതോടൊപ്പം ബൈജു ചേട്ടനെ മാനസികമായി സപ്പോർട് ചെയ്തതിന് നന്ദി
@ranjithpm9850
@ranjithpm9850 4 жыл бұрын
Sujith Bai.. You are really awesome.. Very nice presentation...from uae.. We always waiting for your new vedios....
@ahilashashokan6431
@ahilashashokan6431 4 жыл бұрын
Ente channel koodi onnu subscribe cheyamo please subscribe kzbin.info/www/bejne/fF7EfmiGdqqUeLM
@Godofficialkeralam
@Godofficialkeralam 4 жыл бұрын
No. 1 youtuber of kerala!!!💥✌
@athuls5566
@athuls5566 4 жыл бұрын
Swetha Chechi fans like adi 👍👍👍
@akhilbenny1114
@akhilbenny1114 3 жыл бұрын
"Sijith chettan" my favourite KZbinr. Oru nalla travel vlog engane cheyyamennu oru class eduthu tharumo??
@venkiteshpg
@venkiteshpg 4 жыл бұрын
You are very good at heart. Keep up this sincerity always.
@abhishekunnikrishnan39
@abhishekunnikrishnan39 4 жыл бұрын
സുജിത്ത് ഏട്ടാ നിങ്ങൾ പൊളിയാണ് പച്ചയായ മനുഷ്യൻ അതിലുപരി തികഞ്ഞ കുടുംബ സ്നേഹി ചേട്ടന്റെ യാത്രകൾ പലതും കാണുമ്പോൾ ചേട്ടന്റെ ഒപ്പം ഞങ്ങളും സഞ്ചരിക്കുന്ന പോലെ തോന്നും
@fasilkvponnani4060
@fasilkvponnani4060 4 жыл бұрын
എന്റെ പൊന്നു ഏട്ടാ വ്ലോഗിങ് നിർത്തുന്നു എന്നതിനെ പറ്റി സംസാരിക്ക ല്ലേ
@shintoelishatitus1770
@shintoelishatitus1770 4 жыл бұрын
Sheriyaaaa
@edunewstech195
@edunewstech195 4 жыл бұрын
Edunews channel subscribe cheyooo
@fasilkvponnani4060
@fasilkvponnani4060 4 жыл бұрын
@@edunewstech195 subscribe ചെയ്തിട്ടുണ്ട്
@shahzanasalim9564
@shahzanasalim9564 4 жыл бұрын
@@fasilkvponnani4060 ennem cheyyamo
@TRUESPOTbyFAJU
@TRUESPOTbyFAJU 4 жыл бұрын
cash allalo pradhanam nammal ethra athil ishttam kandethunnu athalle pradhanam njane youtube channnal thudangiyappo cashinu veendi aanu ennal ippo cash alla njane nookkunnath enik ippo youtube video cheyyunnathil ishttam aanu athanu pradhanam sujith chettande video vere level aanu so superb 🔥🔥🔥🔥🤗
@diycrafts4595
@diycrafts4595 4 жыл бұрын
സുജിത്ത് ന് എത്ര യും പെട്ടെന്ന് ഒരു കുഞ്ഞ് ജനികട്ട എന്ന് പ്രാർത്ഥിക്കുന്നു
@hamzamanakkodan8110
@hamzamanakkodan8110 4 жыл бұрын
എറ്റവും ഉപകാര പ്രദമായ വീഡിയോ എനിക്ക് കാണാൻ കഴിഞ്ഞ ഇഷ്ടപ്പെട്ട വീഡിയോ താങ്കളുടെ താണ് thanks
@VijayInfoVideos
@VijayInfoVideos 4 жыл бұрын
സുജിത് ഭക്തന് എന്റെ അഭിനന്ദനങ്ങൾ കാരണം തന്റെ യൂട്യൂബ് വരുമാനം തുറന്നു പറയാൻ ധൈര്യം കാണിച്ചതിന്. പിന്നെ താങ്കളുടെ അവതരണം, അതിനെ വെല്ലാൻ മലയാളത്തിൽ വേറെ youtuber ഉണ്ടോ എന്ന് സംശയം ആണ്. ഞാൻ മുംബൈയിൽ സ്ഥിര താമസം ആക്കിയ ഒരു എളിയ youtuber ആണ്.
@athirasuresh3495
@athirasuresh3495 4 жыл бұрын
25.0 powliiiiiii sujithetaaaa....allla bharayamarum hus ntey vaayilninnu kelakan kothikkunna marupadi....😄🤩
@nandakishorbpillai7807
@nandakishorbpillai7807 4 жыл бұрын
Below 18 years like here⚠️‼️‼️
@febin8638
@febin8638 4 жыл бұрын
sed
@arret
@arret 4 жыл бұрын
19:47 ഈ വീഡിയോയിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട വാക്കുകൾ 😍👍
@shafikp6611
@shafikp6611 4 жыл бұрын
ഞാൻ ഒരുപാട് ട്രാവൽ വ്ലോഗ് വീഡിയോ കാണൽ ഉണ്ട്. പക്ഷെ അവരുമായി താരമ്യം ചെയ്യുമ്പോൾ വലിയ ഹൈസ്‌പെൻസിവ് ആയ ട്രാവൽ ട്രിപ്പ്‌ ആണ് സുജിത് ഏട്ടൻ ചെയുന്നത്.
@shib266
@shib266 4 жыл бұрын
സുജിത്തേട്ടൻ ഇനി ഒരു കാർ എടുക്കുവാണേൽ ഏത് മോഡൽ ഏത് brand എടുക്കാനാണ് ആഗ്രഹം? target car ഏതാണ്? ഇനി ഒരു ലൈവോ Q&A വരുവണേൽ 10 sec അല്ലെ വരൂ ഒന്ന് പറയാൻ.... so i hope u will replay about ma Q. Please....
@sayyidasif9011
@sayyidasif9011 4 жыл бұрын
25:00 💗👌👌എനിക് ഈ വിഡിയോ യിൽ ഏറ്റവും കൂടുതൽ ഇഷ്ടപെട്ടത്...
@prakashr8138
@prakashr8138 4 жыл бұрын
Iyo chetta powaruthe muthee pathanamthitta abimanam annu chetta parathakichu kozhencherry palavattam malakara vachu 'MG' pokunathu kandittund but you haven't never stop if you go from here we will miss you
@Thaabs1993
@Thaabs1993 4 жыл бұрын
10:19 answer kalakki👍🏻👍🏻
@WestWindYouTube
@WestWindYouTube 4 жыл бұрын
അരേയും വെറുപ്പിക്കാതെ സംസാരിക്കാൻ സാധിക്കുന്നു...👍👍👍
@mallukz7432
@mallukz7432 4 жыл бұрын
കണ്ണൂർ നിന്നുള്ളവർ like
@moula4915
@moula4915 4 жыл бұрын
Njan inde
@jishnukp2255
@jishnukp2255 4 жыл бұрын
Njan
@anuvrathsajeev
@anuvrathsajeev 4 жыл бұрын
Njn unde
@vinayakbharathan5611
@vinayakbharathan5611 4 жыл бұрын
🖐
@shanithshanu3872
@shanithshanu3872 4 жыл бұрын
Kannur alla like ittittund.... Frm mlprm
@arunsanthosh
@arunsanthosh 4 жыл бұрын
Sujith Bhai, thangalde Resortil njanum ente familyum thamasikunathum thangal njangale guided tours kond pokunathum njan kure naal munne oru swapnam kandirunu. It's really surprising that it's actually your future plan.Let your plans come true and we will surely be your guests there. Keep going bro.
@harshadharif7535
@harshadharif7535 4 жыл бұрын
Sujith cheeta, you are a great motivater to beginning KZbin's, love you...
@jayalekshmisatish8806
@jayalekshmisatish8806 4 жыл бұрын
Sujith Chetta Pwolich Adukki Orupad uyarangalil ethatte. Chettante dreams ellam poovaniyatte. Oru bad mood il irunnapozhanu ee vlog kanan thudangiyath. Vlog kazhinjappo I'm very happy.Prathyekich wifine pati paranjath orupad ishtamayi. Thanks a lot. Ith thanne aanu thaangalude success ✌️
@Role377
@Role377 4 жыл бұрын
ഡ്രൈവർ സുഗു ഉയിർ 🔥😎☺️
@rajanr1077
@rajanr1077 4 жыл бұрын
സുജിത് ഭക്തനും ശ്വേത ഭക്തനും വയനാടിന്റെ മനോഹാരിതയിലേക് സ്വാഗതം.... ശിഷ്ട കാലം മക്കളോടൊപ്പം ഒരു ഹോംസ്റ്റേ പണിതു വയനാട്ടിൽ താമസിക്കു... ഇന്ന് വരെയുള്ള ഒട്ടനവധി ട്രാവൽ വീഡിയോ ഞാൻ കണ്ടു... യാത്ര ഒത്തിരി ഇഷ്ടപെടുന്ന ഒരാളാണ് ഞാൻ..... ഇനിയും ഒത്തിരി യാത്ര ചെയ്യാൻ താങ്കൾക്ക് കഴിയട്ടെ എന്നാശംസിക്കുന്നു.... R. Rajan kalpetta, wayanad...
@pbt1728
@pbt1728 4 жыл бұрын
എന്തായാലും മച്ചാനെ നിങ്ങൾ ഒരു സെലിബ്രിറ്റി ആയല്ലോ
@nisarmannam9905
@nisarmannam9905 4 жыл бұрын
സുജിത്തിൻ്റെ വിജയം അദേഹത്തിൻ്റെ പുഞ്ചിരിയോടെയുള്ള സംസാരമാണ് എന്നാണ് എനിക്ക് തോന്നുന്നത് നിങ്ങൾക്കോ ?
@amritha825
@amritha825 4 жыл бұрын
Sharikum Sujith Bhakthante varumanam kzbin.info/www/bejne/g2KlcmWVpMuBftk
@m.yaseen.s9779
@m.yaseen.s9779 4 жыл бұрын
Brother നിങ്ങളുടെ dedication ufff... 😍❤️
@josephthadayuzhathil3821
@josephthadayuzhathil3821 4 жыл бұрын
You may reconsider the option to buy a house in flat at Palarivattam for the reason that the area is tend to flood on different counts. A forethought always pays devident.
@lifaspk
@lifaspk 4 жыл бұрын
Your sincere conversation makes you different, go onnn sujith bro 👏
@sreehariknair8994
@sreehariknair8994 4 жыл бұрын
You are great.... Anike Sujith chettande koode oru yatra pokanam ennudee .I hope for it 😁😎
@MubashirUU
@MubashirUU 4 жыл бұрын
ഇതുവരെ ഒരു youtuber വരുമാനം പറഞ്ഞിട്ടില്ല നിങ്ങൾ പൊളി ആണ് 😻
@soumyathomas1744
@soumyathomas1744 4 жыл бұрын
Sanju techy
@indiantourism3498
@indiantourism3498 4 жыл бұрын
Aswin madappaly, Sanju techy
@mediahub3636
@mediahub3636 4 жыл бұрын
Unboxing dude
@mhdali4145
@mhdali4145 4 жыл бұрын
Noufakichen
@adhithyakrishnak3586
@adhithyakrishnak3586 4 жыл бұрын
As Per KZbin They Are Not Allowed to disclose Their Income.. Thats What i Heard
@santhoshpjohn
@santhoshpjohn 4 жыл бұрын
നിങ്ങള് മോഹൻലാലിന്റെ കൂട്ട് ആണ് കാര്യം എന്തൊക്കെ ആണെങ്കിലും എല്ലാവർക്കും നിങ്ങളെ ഇഷ്ടമാണ്
@minhasminu2400
@minhasminu2400 4 жыл бұрын
Sujithetta you are a straight forward person.Ilike your attitude bro.God bless you😘😘😘😘😘😘
@achammayumnjanum
@achammayumnjanum 4 жыл бұрын
Njanum chetanteyum swetha chechiyudeyum big fan aanuto.enthaa parayaa oro placel poya videosum kaanumbol kandukondirikkunna nammal yaathrapoikkondirikkunnu ennu thonnunna oru feel aanu.superb...chetante moonnar yathrakal atharathilulla malayora,vana yathrakalok enikkothiri ishtam aanu..ella videosum kaanan sremikkarund.entha parayuka manasonnu relax cheyyan chetante videos orupadu help cheyyarundatto.othiri ishtaanu.iniyum nalla nalla videos specialy offroad yathrakal,vananibidamaya sthalathe resort yathrakal ok pratheekshikkunnu.All the best cheta😊
@TravelTrendByJunu
@TravelTrendByJunu 4 жыл бұрын
ഇന്ത്യയുടെ പുറത്തു നിന്ന് കാണുന്നവർ ഇവിടെ കമ്മോൺ 😍👍🏻
@TheKakkasserys
@TheKakkasserys 4 жыл бұрын
Junu 😍
@trueorfalse556
@trueorfalse556 4 жыл бұрын
From jeddah
@soorajsethumadhavan7472
@soorajsethumadhavan7472 4 жыл бұрын
From UK
@KanthariTravels
@KanthariTravels 4 жыл бұрын
Muscat
@m-mk-p2663
@m-mk-p2663 4 жыл бұрын
Uae
@muhammedfaraz7697
@muhammedfaraz7697 4 жыл бұрын
*ജീവിതം സുഖവും* *ദുഃഖവും നിറഞ്ഞതാണ്.* *ഇവിടെ ഇരുളും വെളിച്ചവുമുണ്ട്.* *രാവും പകലുമുണ്ട്.* *വേനലും വർഷവുമുണ്ട്.* *ചൂടും തണുപ്പുമുണ്ട്.* *കേറ്റവും* *ഇറക്കവുമുണ്ട്* . *ജനനവും* *മരണവുമുണ്ട്* *ഇതൊന്നുമില്ലാതെ ജീവിതമില്ല.* *അതു മനസ്സിലാക്കാത്ത ചിലരുണ്ട്. അവരാണ് പ്രശ്നങ്ങളെ ഭയന്ന്* *ജീവിതത്തിൽ നിന്ന് ഒളിച്ചോടുന്നത്.
@jemisworld9
@jemisworld9 4 жыл бұрын
I love how genuine he is ! God bless
@harishkandahil1303
@harishkandahil1303 4 жыл бұрын
India China boarder issue വിനെ കുറിച്ച് വീഡിയൊ ചെയ്യുക
@imageoautomation
@imageoautomation 4 жыл бұрын
greetings from Calicut ❤️
@subramanya4418
@subramanya4418 3 жыл бұрын
Tech travel eat by sujith👌👌
@subramanya4418
@subramanya4418 3 жыл бұрын
KSRTC tech travel eat by sujith bhakthan
@sudipGeorge
@sudipGeorge 4 жыл бұрын
Really interesting and informative..bro...genuine answer to questions...
@attuskingdom3968
@attuskingdom3968 4 жыл бұрын
Ithoru Onnnonnara Q & A Aayipoyiii....Innim Njngalke onnum ariyenda Avshym Illa Sujithetta ...Ellm Thaankal paranjirikunnu....🥰✨❤️❤️❤️
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 15 МЛН
مسبح السرير #قصير
00:19
سكتشات وحركات
Рет қаралды 11 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 41 МЛН
How much money do I make from YouTube? Travel Vlogger Earnings Revealed
26:49
Tech Travel Eat by Sujith Bhakthan
Рет қаралды 1 МЛН
Marimayam | Episode 368 - The #MeToo controversy | Mazhavil Manorama
20:07
Mazhavil Manorama
Рет қаралды 2,4 МЛН
EP #49 - Meeting Chickandy Brothers Abubaker & Suneer at their restaurant in Marrakech
31:18
Tech Travel Eat by Sujith Bhakthan
Рет қаралды 487 М.
ഓണക്കോടി ഷോപ്പിംഗ്‌ - Our Onam Family Shopping Vlog in Kochi
23:17