വീടിനു ലുക്ക് കിട്ടാൻ വേണ്ടി DB സ്റ്റെയർ കേസിന്റെ അടിയിൽ കൊണ്ട് പോയി വയ്ക്കും . ഒരാൾ ആദ്യം വീട്ടിൽ കേറി വന്നാൽ കാണാൻ പറ്റുന്ന രീതിയിൽ വേണം DB വയ്ക്കാൻ. പെട്ടെന്ന് എന്തെങ്കിലും പ്രശ്‍നം വന്നാൽ പുറത്തു നിന്ന് ഓടി വരുന്ന ഒരാൾക്ക് പോലും ഓഫ് ചെയ്യാൻ പറ്റുന്ന രീതിയിൽ DB വയ്ക്കണം.
@AnoopVE-jl3zf2 ай бұрын
Correct
@sajialayil786alayil42 ай бұрын
Ellavarum nallapole avaravarude workukal cheythu good job❤❤❤❤❤
@shinojn4tech2 ай бұрын
🎉🎉🎉
@bijuskariya78252 ай бұрын
Good bro bro earth leakage tester reading edukubol tester face load side lake ano clamp cheyyanduthubro. Please..
@manojmavila38442 ай бұрын
👍👍👍👍
@mahmoodnazar71272 ай бұрын
👍👍
@a.run1432 ай бұрын
Bro socket ൽ insert ചെയ്ത് resistance നോക്കിയ instrument ന്റെ പേര് എന്താണ്???
@unnistechvlogs2 ай бұрын
Loop impedance meter
@a.run1432 ай бұрын
@@unnistechvlogs - thanks
@hashilpm71342 ай бұрын
♥️♥️👍
@paulsamanto6902 ай бұрын
Fuse + isolator pakaram MCB use cheyyan patto?
@unnistechvlogs2 ай бұрын
പറ്റും.. പക്ഷെ ഫ്യൂസ് ഒഴിവാക്കാൻ സാധിക്കില്ല..
@paulsamanto6902 ай бұрын
@@unnistechvlogs db boardil rccb/rcbo mathram vechal mathiyo(no isolator)? Or vella regulations undo?
@kunhumuhammedkunhumuhammed16612 ай бұрын
ചില HRC കൾ തണുപ്പ് കാലത്ത് ശോക്ക് അടിക്കാറുണ്ട് നല്ലത് Kt Kat ആണ്
@unnistechvlogs2 ай бұрын
കാലപ്പഴക്കം വരുന്നവയ്ക്ക് അതിന് സാധ്യത ഉണ്ട്.. പ്രശ്നം തോന്നിയാൽ അപ്പൊ മാറ്റിയേക്കണം
@rahoofmp66342 ай бұрын
🎉🎉🎉🎉
@vijayanvt30672 ай бұрын
Earth resistance value meter company which
@manojcg-lm4tl2 ай бұрын
🎉🎉🎉🎉🎉🎉
@abdullatheef93862 ай бұрын
വയർ ഉറുമ്പ് തിന്നാതിരിക്കാൻ വർക്ക് സമയത്ത് എന്താണ് ചെയ്യേണ്ടത് ബ്രോ.