IR വാല്യൂ ഇങ്ങനെ ടെസ്റ്റ് ചെയ്യണം !! | IR VALUE TESTING | VMC TECH

  Рет қаралды 7,061

VMC TECH

VMC TECH

Күн бұрын

Пікірлер: 90
@RashisSpace
@RashisSpace 3 ай бұрын
IR value ടെസ്റ്റിംഗ് എന്താണെന്ന് ലളിതമായി മനസ്സിലാക്കി തരുന്ന സാറിന് അഭിനന്ദനങ്ങൾ 🥰👍❤️
@vmctech
@vmctech 3 ай бұрын
Thanks a lot
@jumboplumbing43
@jumboplumbing43 2 ай бұрын
ബിഎംസി ടെക് എലെക്ക്ട്രിക് ഫീൽഡിലെ പുലിയാണ് ❤
@vmctech
@vmctech 2 ай бұрын
താങ്കളുടെ പ്രശംസക്ക് വളരെ നന്ദി 🙏
@mathewvaghesevarghese9936
@mathewvaghesevarghese9936 3 ай бұрын
എ സി കറണ്ട് കൊടുത്താൽ ഷോ കേക്കാൻ ചാൻസ് ഉണ്ട്. ഒപ്പം ഉപകരണങ്ങൾ കേടു വരാൻ ചാൻസ് ഉണ്ട്. പിന്നെ ഹെഡ്സ് ഒരു വിഷയമാണ്(50hz)
@crystal-security-solutions
@crystal-security-solutions 3 ай бұрын
നല്ല video ayirunn. ഇനി കംപ്ലൈൻ്റ് ഉള്ള വീട്ടിൽ test cheyith കാണിച്ചാൽ നല്ലതായിരിക്കും
@vmctech
@vmctech 3 ай бұрын
Sure
@sudhamansudhaman8639
@sudhamansudhaman8639 3 ай бұрын
Very very valuable info thank u sir
@vmctech
@vmctech 3 ай бұрын
So nice
@WeConnectlives
@WeConnectlives 3 ай бұрын
Good information, Thanks
@vmctech
@vmctech 3 ай бұрын
Glad it was helpful!
@babuthayyil7485
@babuthayyil7485 3 ай бұрын
Very, very good class. Thanku and congratulations. 500v Ac കൊടുത്താൽ അടുത്തുള്ള വയറുകളിൽ ഇൻഡക്ഷൻ മൂലം IR value കൃത്യമായിട്ട് കിട്ടില്ല.
@vmctech
@vmctech 3 ай бұрын
Most welcome
@kaleshedachira7433
@kaleshedachira7433 Ай бұрын
Thanks ❤
@vmctech
@vmctech Ай бұрын
You're welcome!
@akhiljoseparayil6312
@akhiljoseparayil6312 3 ай бұрын
Accurate values, more reliable and safety
@vmctech
@vmctech 3 ай бұрын
👍
@ദേശസ്നേഹി-ത7ഫ
@ദേശസ്നേഹി-ത7ഫ Ай бұрын
ഇഷ്ടപ്പെട്ടു സർ. 24 year ആയി ഒമാനിൽ electrical maintanens ൽ ആണ്
@vmctech
@vmctech Ай бұрын
Thanks a lot
@muzammilch1285
@muzammilch1285 3 ай бұрын
Very good information ❤👍
@vmctech
@vmctech 3 ай бұрын
Thanks for liking
@vidhusekhar4845
@vidhusekhar4845 3 ай бұрын
thank you sir
@vmctech
@vmctech 3 ай бұрын
Welcome
@baijuabraham1519
@baijuabraham1519 3 ай бұрын
1. *Safety*: DC voltage is safer than AC voltage, as it is less likely to cause electrical shock or injury. 2. *Accurate measurements*: DC supply provides a stable and constant voltage, ensuring accurate IR measurements. 3. *Reduced interference*: DC supply minimizes electromagnetic interference (EMI), which can affect IR test results. 4. *Compliance with standards*: Many electrical safety standards, such as the National Electric Code (NEC), require IR testing with a DC supply. 5. *Equipment compatibility*: Most IR testers are designed to work with DC supply, making it a convenient choice. IR testing with DC supply helps detect insulation faults, ensures electrical safety, and prevents potential hazards like electrical shocks or fires.
@pradeepm-rc9dt
@pradeepm-rc9dt 3 ай бұрын
Good class❤
@vmctech
@vmctech 3 ай бұрын
Keep watching
@ratheesht6083
@ratheesht6083 Ай бұрын
👏
@Pinku9003
@Pinku9003 3 ай бұрын
1. *കൃത്യത ഉറപ്പാക്കുന്നു*: കൃത്യമായ വോൾട്ടേജ് ലെവലുകൾ ഉറപ്പാക്കിക്കൊണ്ട് DC ഔട്ട്പുട്ട് നിർദ്ദിഷ്ട പരിധിക്കുള്ളിലാണെന്ന് സ്ഥിരീകരിക്കുന്നു. 2. *കേടുപാടുകൾ തടയുന്നു*: അമിതമായ IR മൂല്യങ്ങൾ ബന്ധിപ്പിച്ച ഉപകരണങ്ങളെയോ സർക്യൂട്ടുകളെയോ തകരാറിലാക്കും. 3. *പ്രശ്‌നങ്ങൾ തിരിച്ചറിയുന്നു*: തകരാറുള്ള ഘടകങ്ങൾ, വയറിംഗ്, അല്ലെങ്കിൽ ഡിസൈൻ പിഴവുകൾ തുടങ്ങിയ സാധ്യതയുള്ള പ്രശ്നങ്ങൾ കണ്ടെത്താൻ സഹായിക്കുന്നു.
@vmctech
@vmctech 3 ай бұрын
👍
@RanilrajKukuss
@RanilrajKukuss Ай бұрын
Good
@vmctech
@vmctech Ай бұрын
Thank you!
@fasilashihab7040
@fasilashihab7040 3 ай бұрын
Fridj inverter ithinta complintu engana kandu pidikaam
@vmctech
@vmctech 3 ай бұрын
ഇതിന്റെ വീഡിയോ പിന്നീട് ഇടുന്നുണ്ട്
@VipinViswanathan-f8b
@VipinViswanathan-f8b 2 ай бұрын
Sir ftidge, inverter nte വീഡിയോ തീർച്ചയായും ചെയ്യണം. വീഡിയോ കു വേണ്ടി പ്രതീക്ഷിച്ചിരിക്കുവാണ്..
@manojtv-mh5zg
@manojtv-mh5zg 3 ай бұрын
🙏
@gopakumargopan7850
@gopakumargopan7850 2 ай бұрын
DC kk ആണ് കൂടുതൽ accurate, safe... IR test cheyyumpol supply off akkuka.. 1. P-N test ചെയ്യുമ്പോൾ,load ellam ozhivakki breakers ellam on aakki test cheyyuka, switches ellam off 2. P-E test ചെയ്യുമ്പോൾ, switches ellam on akki ഇടണം. 3. N-E test ചെയ്യുമ്പോൾ, switches ellam on akki ഇടണം. 4. P&N short akki E yumayi test ചെയ്യുമ്പോൾ, switches ellam on akki ഇടണം. ഇങ്ങനെയല്ലേ സർ??
@vmctech
@vmctech 2 ай бұрын
വയറിങ്ങിന്റെ ഐആർ വാല്യൂ ചെക്ക് ചെയ്യുമ്പോൾ വൈദ്യുതി ഉപകരണങ്ങൾ എല്ലാം ഡിസ്കണക്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ എല്ലാ സ്വിച്ചുകളും ഓൺ ചെയ്തിരിക്കണം.
@daniel.hmaintenanceking5272
@daniel.hmaintenanceking5272 3 ай бұрын
👍🏻👍🏻👍🏻
@vmctech
@vmctech 3 ай бұрын
🙏
@vishnuklr89
@vishnuklr89 3 ай бұрын
Sir, Is this because of Electrical wires are usually designed by manufacturers 1100V (1.1kV) Voltage gradient is one of the point while considering insulation resistance Also without frequency factor in DC it will give steady state output and more accurate value. Please clarity sir
@vmctech
@vmctech 3 ай бұрын
This is explained in the next video
@akp5925
@akp5925 Ай бұрын
Ac current induction ഉണ്ടാവുന്നത് കൊണ്ടാണോ
@StejoCF
@StejoCF 3 ай бұрын
❤❤
@amalkl2892
@amalkl2892 2 ай бұрын
1000v /2000 mega ohm tester veedukalil test cheyyunnathkond kuzhappam indo
@vmctech
@vmctech 2 ай бұрын
ചെക്ക് ചെയ്യാം പക്ഷേ IR വാല്യൂ കുറവായിരിക്കും കാണിക്കുന്നത്. ഇത് വ്യവസായിക ആവശ്യത്തിനു വേണ്ടിയുള്ളതാണ്. ചെക്ക് ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക ഉപകരണങ്ങൾ ലൈനിൽ നിന്നും ഡിസ്കണക്ട് ചെയ്തതിനുശേഷം മാത്രമേ ചെക്ക് ചെയ്യാവൂ.
@rohanjoytech1885
@rohanjoytech1885 3 ай бұрын
👌
@vmctech
@vmctech 3 ай бұрын
🙏
@sureshbabuBabu-x4c
@sureshbabuBabu-x4c 16 күн бұрын
Sir hz defrent
@nvvv3313
@nvvv3313 Ай бұрын
സർ എന്തെല്ലാം മീറ്ററുകളാണ് മാർക്കറ്റിൽ കിട്ടുന്നത് ഒരു ഇലക്ട്രീഷ്യന് ഏത് മീറ്റ്റാണ് അത്യവശ്യമായി വേണ്ടത്.
@vmctech
@vmctech Ай бұрын
വിശദമായുള്ള വീഡിയോ ചെയ്യാം
@WeConnectlives
@WeConnectlives 3 ай бұрын
Sir in my house when the power supply from electricity board goes and when again comes the 30 mA RCCB gets trip, then I changed RCCB to 100 mA now its working,not tripping, what would be the reason
@vmctech
@vmctech 3 ай бұрын
Please watch our video to under stand the reason kzbin.info/www/bejne/omnaaKOlft-si9U
@pradeepprabhakaran4459
@pradeepprabhakaran4459 Ай бұрын
Dc ഉപയോഗിക്കുന്നത് റെസിസ്റ്റൻസ് measure ചെയ്യേണ്ടതിനാൽ ആണ്
@vmctech
@vmctech Ай бұрын
👍
@jimmykadaviparambil9622
@jimmykadaviparambil9622 3 ай бұрын
Multimeter ന്റെ പ്രോബ് ബസർ മോഡിലിട്ടു ഏർത്തും ന്യൂട്രാലും ആയിട്ട് ചെക്ക് ചെയുമ്പോൾ ബസർ അടിക്കുന്നത് leakage ആണോ ?
@vmctech
@vmctech 3 ай бұрын
ന്യൂട്രലും എർത്തും തമ്മിൽ ഏതെങ്കിലും ഭാഗത്ത് ഷോർട്ടായതുകൊണ്ടാണ് ബസ്സർ അടിക്കുന്നത്.
@jimmykadaviparambil9622
@jimmykadaviparambil9622 3 ай бұрын
@@vmctech ok
@jimmykadaviparambil9622
@jimmykadaviparambil9622 3 ай бұрын
​​@@vmctech line ഓഫ്‌ ചെയ്തില്ലയെങ്കിൽ ബസർ അടിക്കുമോ
@shafeekptbshafeekptb1416
@shafeekptbshafeekptb1416 3 ай бұрын
Dc direct current aan adhu kond
@josejohn8555
@josejohn8555 3 ай бұрын
Stable value കിട്ടാന്‍. AC induction കാരണം stable ആകില്ല.
@vmctech
@vmctech 3 ай бұрын
👍
@sajikumar7918
@sajikumar7918 3 ай бұрын
No idea please reply
@vmctech
@vmctech 3 ай бұрын
ഇതിന്റെ വീഡിയോ ഇടുന്നുണ്ട്
@binishkv2328
@binishkv2328 3 ай бұрын
Dc ക്ക് തുല്യമാണ് ac യൂടെ സൈൻ വാല്യൂ......
@RiyasAk-un7pw
@RiyasAk-un7pw 3 ай бұрын
ലോഡ് ഫുൾ കണക്റ്റിംഗ് ഉണ്ടെങ്കിൽ പിന്നെ അവിടെ ന്യൂട്രൽ ഫെയ്സ് തമ്മിൽ നോക്കേണ്ട ആവശ്യമുണ്ടോ അങ്ങനെ നോക്കുകയാണെങ്കിൽ എസ് എം ബി എസ് ചോക്കുകൾ എല്ലാം ഡിസ്കണക്റ്റ് ചെയ്തിട്ടില്ല എങ്കിൽ അത് ഡാമേജ് വരാൻ സാധ്യതയില്ലോ
@vmctech
@vmctech 3 ай бұрын
ലോഡ് കണക്ട് ചെയ്തിട്ടുള്ള വീടുകളിലെ IRvalue നോക്കുമ്പോൾ എല്ലാ സ്വിച്ചുകളും ഓഫ് ചെയ്തിരിക്കണം.
@VipinViswanathan-f8b
@VipinViswanathan-f8b 2 ай бұрын
​@@vmctech sir അപ്പോൾ mcb കളും ഏതു possition ആണ് വെക്കേണ്ടത്.
@sasidharannair7133
@sasidharannair7133 3 ай бұрын
I R എന്നാല്‍ എന്താണെന്നുംകൂടിപറഞ്ഞുതരൂ.....പ്ളീസ്. എനിക്കറിയില്ല.
@vmctech
@vmctech 3 ай бұрын
kzbin.info/www/bejne/bGetnZt_mrZpmM0
@ummermangode9101
@ummermangode9101 3 ай бұрын
IR ടെസ്റ് എങ്ങനെ എന്നു മനസ്സിലാക്കി തന്നു....
@vmctech
@vmctech 3 ай бұрын
Thanks
@ajasebrahim3838
@ajasebrahim3838 Ай бұрын
IR value എത്രയാണ് വേണ്ടത്
@vmctech
@vmctech Ай бұрын
ഈ വീഡിയോ കാണുക kzbin.info/www/bejne/laKkkqOHbt2Ur9ksi=m-bSx3qoPKHcf7zC
@Shuhggjiiih
@Shuhggjiiih 3 ай бұрын
ഈ വീഡിയോ ഇൽ ചോദിച്ച ചോദ്യത്തിനുള്ള കൃത്യമായ ഉത്തരവും പറയണമെന്ന് അഭ്യർത്ഥിക്കുന്നു.
@vmctech
@vmctech 3 ай бұрын
Sure
@mubashirpk4108
@mubashirpk4108 3 ай бұрын
ഇതിൽ സാധാരണ ബാറ്ററി അല്ലേ ഉപയോഗിക്കുന്നത് പിന്നെ എങ്ങനെയാണ് 500 വോൾട്ട് ലഭിക്കുക
@kanmanamshihab
@kanmanamshihab 3 ай бұрын
മീറ്ററിലെ 6v എങ്ങിനെ 500v തരും? വീഡിയോ പ്രതീക്ഷിക്കുന്നു.
@vmctech
@vmctech 3 ай бұрын
Sure
@sirajnadayil8102
@sirajnadayil8102 3 ай бұрын
IR (Insulation Resistance) ടെസ്റ്റ്‌ സാധാരണയായി DC വോൾടേജിൽ നടത്തുന്നത് ചില പ്രധാന കാരണങ്ങളാൽ ആണ്: 1. *സുരക്ഷ*: DC വോൾടേജ് ഉപയോഗിക്കുന്നത് AC വോൾടേജിനെ അപേക്ഷിച്ച് കൂടുതൽ സുരക്ഷിതമാണ്. AC വോൾടേജിൽ ടെസ്റ്റ് ചെയ്യുമ്പോൾ, ടെസ്റ്റിംഗ് ഉപകരണങ്ങൾക്കും ടെസ്റ്റ് ചെയ്യുന്ന ഉപകരണങ്ങൾക്കും കൂടുതൽ അപകടം ഉണ്ടാകാം. 2. *സ്റ്റേഡി സ്റ്റേറ്റ്*: DC വോൾടേജ് ഉപയോഗിക്കുന്നത് ടെസ്റ്റിംഗ് സമയത്ത് സ്ഥിരമായ ഒരു സ്റ്റേഡി സ്റ്റേറ്റ് നില നൽകുന്നു. AC വോൾടേജിൽ, വോൾടേജ് നിരന്തരം മാറുന്നതിനാൽ, ടെസ്റ്റിംഗ് ഫലങ്ങൾ സ്ഥിരതയില്ലാത്തതായിരിക്കും. 3. *കണ്ട്രോൾ*: DC വോൾടേജ് ഉപയോഗിച്ച് ടെസ്റ്റിംഗ് നടത്തുമ്പോൾ, ടെസ്റ്റിംഗ് ഉപകരണങ്ങൾ വോൾടേജ് ലെവൽ കൂടുതൽ കൃത്യമായി നിയന്ത്രിക്കാൻ കഴിയും. ഇത് ടെസ്റ്റിംഗ് ഫലങ്ങൾ കൂടുതൽ കൃത്യമായതും വിശ്വസനീയമായതും ആക്കുന്നു. 4. *ഫ്രീക്വൻസി ഇഫക്റ്റുകൾ ഇല്ലാതാക്കൽ*: AC വോൾടേജിൽ ടെസ്റ്റിംഗ് നടത്തുമ്പോൾ, ഫ്രീക്വൻസി മൂലമുള്ള ഇഫക്റ്റുകൾ ഉണ്ടാകാം. DC വോൾടേജ് ഉപയോഗിക്കുന്നത് ഈ ഇഫക്റ്റുകൾ ഇല്ലാതാക്കുന്നു. ഈ കാരണങ്ങളാൽ, IR ടെസ്റ്റുകൾ സാധാരണയായി DC വോൾടേജിൽ നടത്തുന്നു.
@vmctech
@vmctech 3 ай бұрын
👍
@anuragputhalath7971
@anuragputhalath7971 3 ай бұрын
​@@vmctech Hai Sir DC volt apply cheyyunnath electrical interference ozhuvakkaan vendi alle...?
@RashisSpace
@RashisSpace 3 ай бұрын
IR Value test ചെയ്യുമ്പോൾ AC voltage ന് പകരമായി DC voltage ഉപയോഗപ്പെടുത്തുന്നതിന്റെ കാരണം എന്താണെന്ന് അറിയാൻ ആഗ്രഹമുണ്ട് 🥰👍❤️
@sirajnadayil8102
@sirajnadayil8102 3 ай бұрын
IR (Insulation Resistance) ടെസ്റ്റ്‌ സാധാരണയായി DC വോൾടേജിൽ നടത്തുന്നത് ചില പ്രധാന കാരണങ്ങളാൽ ആണ്: 1. *സുരക്ഷ*: DC വോൾടേജ് ഉപയോഗിക്കുന്നത് AC വോൾടേജിനെ അപേക്ഷിച്ച് കൂടുതൽ സുരക്ഷിതമാണ്. AC വോൾടേജിൽ ടെസ്റ്റ് ചെയ്യുമ്പോൾ, ടെസ്റ്റിംഗ് ഉപകരണങ്ങൾക്കും ടെസ്റ്റ് ചെയ്യുന്ന ഉപകരണങ്ങൾക്കും കൂടുതൽ അപകടം ഉണ്ടാകാം. 2. *സ്റ്റേഡി സ്റ്റേറ്റ്*: DC വോൾടേജ് ഉപയോഗിക്കുന്നത് ടെസ്റ്റിംഗ് സമയത്ത് സ്ഥിരമായ ഒരു സ്റ്റേഡി സ്റ്റേറ്റ് നില നൽകുന്നു. AC വോൾടേജിൽ, വോൾടേജ് നിരന്തരം മാറുന്നതിനാൽ, ടെസ്റ്റിംഗ് ഫലങ്ങൾ സ്ഥിരതയില്ലാത്തതായിരിക്കും. 3. *കണ്ട്രോൾ*: DC വോൾടേജ് ഉപയോഗിച്ച് ടെസ്റ്റിംഗ് നടത്തുമ്പോൾ, ടെസ്റ്റിംഗ് ഉപകരണങ്ങൾ വോൾടേജ് ലെവൽ കൂടുതൽ കൃത്യമായി നിയന്ത്രിക്കാൻ കഴിയും. ഇത് ടെസ്റ്റിംഗ് ഫലങ്ങൾ കൂടുതൽ കൃത്യമായതും വിശ്വസനീയമായതും ആക്കുന്നു. 4. *ഫ്രീക്വൻസി ഇഫക്റ്റുകൾ ഇല്ലാതാക്കൽ*: AC വോൾടേജിൽ ടെസ്റ്റിംഗ് നടത്തുമ്പോൾ, ഫ്രീക്വൻസി മൂലമുള്ള ഇഫക്റ്റുകൾ ഉണ്ടാകാം. DC വോൾടേജ് ഉപയോഗിക്കുന്നത് ഈ ഇഫക്റ്റുകൾ ഇല്ലാതാക്കുന്നു. ഈ കാരണങ്ങളാൽ, IR ടെസ്റ്റുകൾ സാധാരണയായി DC വോൾടേജിൽ നടത്തുന്നു.
@RashisSpace
@RashisSpace 3 ай бұрын
@@sirajnadayil8102 താങ്ക്യു സൊ മച്ച് 🥰👍❤️❤️
@vmctech
@vmctech 3 ай бұрын
ഇതിന്റെ വിശദമായി വീഡിയോ ഇടുന്നുണ്ട്
@RashisSpace
@RashisSpace 3 ай бұрын
@@vmctech Thank u so much again N m rly waiting 4 it🥰👍❤️
@pranavputhiyadavan1331
@pranavputhiyadavan1331 3 ай бұрын
👍👍
@faisalmp7690
@faisalmp7690 3 ай бұрын
❤❤❤
@vmctech
@vmctech 3 ай бұрын
🙏
@Mariyamdiaryfarmkannur
@Mariyamdiaryfarmkannur 3 ай бұрын
❤❤
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 699 М.
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 15 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
SMPS പഠിക്കാൻ  തയ്യാറാകു. .....
14:29
SB electronics malayalam
Рет қаралды 20 М.
Best  Solar Inverter For Home  Malayalam  I  Roy  Karimkunnam  Solar
7:50
KARIMKUNNAM SOLAR
Рет қаралды 26 М.
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 699 М.