Lyrics & Composition: Sharun Varghese Swargeeya Shilpiye, Neril Kaanum (I'll see Heaven's Sculptor face to face) Allallilla Naattil Njaan, Ethidumbol (When I reach that Land of no suffering) Chorus: Vinmayamaakum Shareeram (When that Glorious Body) Aa Vinroopi Nalkumbol (Is given by The King of Glory) En Allallellaam Maaridume (All my sufferings will go away) Kurudanu Kaazhchayum, Chekidanu Kelviyum (Sight to the Blind and Hearing to the Deaf) Oomarum Mudantharum, Kuthichuyarum (The Dumb and the Lame will Leap) Aashayerum Naattil, Sobhayerum Veettil (In that Land of Hope, Home of Splendor) Tejasserum Naathante, Pon Mukham Njaan Kaanum (I will see my Precious Lord's Radiant Face) Hindi Translation स्वर्गीय शिल्पी को सीधे मैं देखूंगा दुख रहित देश में जब पहुँचूँगा स्वर्गीय वो शरीर जब प्रभु मुझको देगा ये हलचल सारी मिट जाएगी अंधे देखेंगे बहरे सुनेंगे मूक और लंगड़े उठ खड़े होंगे आशा के नगर में शोभा भरे घर में प्रभा रूपी प्रभु के चेहरे को देखूंगा
@thomasabraham79222 жыл бұрын
Thanks for the beautiful translation to understand depth and to feel the presence of the LORD!
@alicebabu89822 жыл бұрын
❤️❤️❤️❤️❤️
@vikasmaida7772 жыл бұрын
Plz sing it in hindi also , god bless you all ,Amen hallelujah
@cruzzmedia70152 жыл бұрын
Plz upload karokeee plz
@jphilip41572 жыл бұрын
Please translation to Tamil lyrics
@_sachin40072 жыл бұрын
7 മണിക്ക് എന്റെ duty തുടങ്ങും എന്നും രാവിലെ ഈ പാട്ട് ഒരു തവണ എങ്കിലും കേൾക്കാതെ ഞാൻ എന്റെ duty തുടങ്ങാറില്ല....jesus ❤️
@nithishkdas60092 жыл бұрын
കർത്താവ് ഇനിയും അനുഗ്രഹിക്കട്ടെ ❤️ ജീവതഉയരങ്ങളിലേക്ക് കയറട്ടെ 🙏
@minipminip67882 жыл бұрын
6
@rubyjohnjohn3482 жыл бұрын
Same
@shojnthomas84652 жыл бұрын
Good, god bless 🙏🙏.... Which duty are u doing
@jelinjacob96942 жыл бұрын
Same
@soniyabaiju91872 жыл бұрын
എന്റെ കുഞ്ഞിന് 32days ആയി..... കുഞ്ഞു ഉദരത്തിൽ ആയിരുന്നപ്പോൾ ഞാൻ ഏറ്റവും കൂടുതൽ കേട്ട song ഇതായിരുന്നു. ഇപ്പോൾ കുഞ്ഞു കരയുമ്പോൾ ഞാൻ ഈ song ഇട്ടുകൊടുത്താൽ ഉടനെ കുഞ്ഞു ഉറങ്ങും...... ഈ song ഏതു വേദനയും തരണം ചെയ്യാൻ കഴിയുമെന്ന് എന്നെ പഠിപ്പിച്ചു...... 🙏🙏🙏🙏🙏🙏🙏
@dianatheres86022 жыл бұрын
🥰🥰🙏🏻🙏🏻🙏🏻✨️✨️✨️
@livingword4551 Жыл бұрын
😍
@geemolabraham52895 ай бұрын
🙏❤️😍
@beenajasminvipin28554 ай бұрын
Ohh lord
@beenajasminvipin28554 ай бұрын
Thanking God Jesus
@manjusayanora74602 жыл бұрын
എത്ര കേട്ടിട്ടും മതിയാകുന്നില്ല ഈ പാട്ടു അനുഗ്രഹമായ ഗാനം
@susiaugustine37002 жыл бұрын
മരണാനന്തരജീവിതത്തെക്കുറിച്ച് ഏറെ പ്രത്യാശ നൽകുന്ന ഗാനം! ......പറഞ്ഞറിയിക്കാനാവാത്തൊരനുഭൂതി!!! ഹൃദയത്തിൽ ദൈവസ്നേഹത്തിന്റെ പൂമഴ പെയ്തിറങ്ങുന്നതുപോലെ......
@lalu999900002 жыл бұрын
ജീവിച്ചിരിക്കുമ്പോൾ തന്നെ ദൈവത്തെ മുഖാമുഖം ആയി കാണണം. ഈ ഭൂമിയിലും ദൈവത്തെ മുഖാമുഖമായി കാണണം. തീർച്ചയായും എനിക്ക് കാണാൻ കഴിയും. ഈ ഭൂമിയിൽ ഇരിക്കുമ്പോൾ തന്നെ ഞാൻ ദൈവത്തെ കാണും. അതാണ് വിശ്വാസം.
@_lavender_girl.__ Жыл бұрын
എന്താണ് എന്ന് അറിയില്ല വല്ലാതെ addict ആയ പാട്ട് 🥲❤️മനസിനെ സന്തോഷിക്കുന്ന അതിലേറെ ഒത്തിരി അർഥം നിറഞ്ഞ പാട്ട് ❤️🥺
@shylasuresh4214 Жыл бұрын
Me also
@cutegirleditzz53896 ай бұрын
Sathym❤️
@juvanjuvan10552 жыл бұрын
ഒരു ഉണർവ് ഗാനമായി മാറട്ടെ. ഈ പാടുകേൾക്കുമ്പോൾ, കുറവുള്ളവന്റെ കുറവുകൾ മാറട്ടെ. രോഗികൾ സൗഖ്യമാകട്ടെ. യേശുകർത്താവിന്റെ നാമത്തിൽ. ആമേൻ
@joicethampy55292 жыл бұрын
Amen
@binnyappukuttan45032 жыл бұрын
Amen
@omprakashnegi34422 жыл бұрын
tore my Heart.. from Himachal even don't know the language. Glory to God May God bless you all.
@Sam-sc9kb2 жыл бұрын
We bless you in the name of Jesus...
@minimolm4918 Жыл бұрын
Language- Malayalam of Kerala
@sanjukochi1456 Жыл бұрын
Brother,The Wordings Which Touched Your Heart Meant A Lot! God Bless You! 💖🙏
@divine-voice2 жыл бұрын
പ്രിയ സുഹൃത്തുക്കളെ, അഭിനന്ദനങ്ങൾ! പാടുക, വീണ്ടും പാടുക....സ്തുതിക്കുക, വീണ്ടും സ്തുതിക്കുക....സ്വർഗ്ഗം നിങ്ങളെ നോക്കി പുഞ്ചിരിക്കട്ടെ. കർത്താവായ യേശുക്രിസ്തുവിന്റെ നാമം ഈ ഭൂമിയിൽ മഹത്വപ്പെടട്ടെ. ഞാൻ നിങ്ങൾക്കായി പ്രാർത്ഥിക്കുന്നു.
@ancymaria10442 жыл бұрын
എന്താ feel ഈ പാട്ട് കേൾക്കുമ്പോൾ 🎶🎵❤️ മനസിലെ എല്ലാം സങ്കടങ്ങൾ മാറുന്നത് പോലെ 🙏🙏
@jibinz_ksa Жыл бұрын
വിൺമയമാകും ശരീരം... ആ വിൺരൂപി നൽകുമ്പോൾ... എൻ അല്ലലെല്ലാം മാറീടുമെ... What a beautiful lyrics... loved a lot...🥰🥰🥰
@lijosbibleinsights4202 жыл бұрын
*BLESSED* 💞😍👏🙏 1 കൊരിന്ത്യർ 15:53 ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മർത്യമായതു അമർത്യത്വത്തെയും ധരിക്കേണം. 15:54 ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മർത്യമായതു അമർത്യത്വത്തെയും ധരിക്കുമ്പോൾ “മരണം നീങ്ങി ജയം വന്നിരിക്കുന്നു” എന്നു എഴുതിയ വചനം നിവൃത്തിയാകും.
@sojasojamol86272 жыл бұрын
ശെരിക്കും ഈ പാട്ട് കേൾക്കുമ്പോൾ യേശുവിനോട് വല്ലാത്തൊരു അടുപ്പം തോന്നുവാ... ❤❤❤😍😍😍 love u jesus ❤ and god bless dears...
@binnypm2 жыл бұрын
Great.. Great.. ആ അല്ലലില്ലാത്ത നാട്ടിൽ ഒരു ദിവസം ഞാനും ചെന്ന് ചേരും... ഇനി ഒറ്റപെടുത്തലുകൾ ഇല്ല.. മാറ്റി നിർത്തലുകൾ ഇല്ല... ചതിവും വഞ്ചനയും ഇല്ല.. ആ നാട് എന്റെയും സ്വന്തം.. 🙏🙏🙏✨️✨️✨️✨️
@anthoniswamyd85456 ай бұрын
தேவ பிரசன்னம் நிறைந்த பாடல் பரலோகதிர்காய் ஏங்க வைக்கும் பாடல் .நன்றி இயேசுவே.
@arunrevi42782 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ എന്റെ ഹൃദയത്തിൽ വളരെ സന്തോഷം ലഭിക്കുന്നു i love you this song and jesus✝️❤️
@sheenaanil57592 жыл бұрын
മനസ്സിനെ ആശ്വസിപ്പിക്കുന്ന ഓരോ വരികളും യേശുവേ നന്ദി അപ്പാ ആ പൊന്മുഖം കാണുമ്പോൾ എന്റെ അല്ലല്ലെല്ലാം മാറും ഈ പാട്ട്കേൾക്കുമ്പോൾ ദൈവിക സാന്നിധ്യം അനുഭവിക്കാൻ കഴിയും 🙏🙏🙏
@sherlyshaji6466 Жыл бұрын
എപ്പോഴും കേൾക്കുകയും , ദൈവികസാനിധ്യം രുചിച്ചറിയാനും ഈ പാട്ടിലൂടെ കഴിയുന്നു നമ്മുടെ യേശു എത്ര നല്ലവൻ. ❤️❤️❤️❤️
@hopeinchrist67672 жыл бұрын
കർത്താവിനെ നേരിൽ കാണുമ്പോൾ ഉള്ള ആ അവസ്ഥ😄🥰🥰🥰 🔥🔥 കിളി പാറും 😘😘😘 എന്താ ഫീൽ ആരിക്കും ആ ദിവസം 🔥🔥
ആശായേറും നാട്ടിൽ ശോഭയേറും വീട്ടിൽ തേജസ്സേറും നാഥന്റെ പൊന്മുഖം ഞാൻ കാണും ❤❤❤❤ ആമേൻ അപ്പാ ❤️❤️
@svjgrace_232 жыл бұрын
First kettapo athra mind akkeela... But pinne pinne ketapo... Ishtayi😍🎼aa wordings um music um okke vibe തരംഗം സൃഷ്ടിച്ചു 💯❤️
@DibinAnchani2 ай бұрын
അപ്പാ എന്റെ തെറ്റുകളെ ഞാൻ മനസിലാകുന്നു.. നിന്റെ സന്നിധിധി വിട്ടു ഞാൻ ഓടിപോയി... ഒരു മടങ്ങി വരവ് ഞാൻ ആഗ്രഹിക്കുന്നു അപ്പാ..... 🙏🙏🙏🙏
@annamariageorge47752 жыл бұрын
കണ്ണു നിറഞ്ഞു പോയി...മനോഹരമായ വരികൾ...അവൻ എന്ത് മാത്രം ആണ് നമ്മളെ സ്നേഹിക്കുന്നത് അല്ലെ....All glory to the only God Jesus Christ❤️❤️❤️
@shineovm96732 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ ഭാരങ്ങൾ മാറിപ്പോയ ഒരു feel ആണ്. ഈ പാട്ടിൽ വലിയൊരു ദൈവപ്രവർത്തി ഉണ്ട്. നമ്മൾ അറിയാതെ കാരഞ്ഞുപോകും. ദൈവത്തിനു നന്ദി ഇങ്ങനെ ഒരു പാട്ട് എഴുതാൻ sharunനെ ദൈവം സഹായിച്ചതിനു. അനേകർക്ക് ഈ പാട്ട് കേൾക്കുമ്പോൾ തന്നെ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. ആ നാഥന്റെ പൊന്മുഖം നേരിൽ കാണാൻ നമുക്ക് ഒരുങ്ങാം.
@channel2earth24 күн бұрын
ആശയേറും നാട്ടിൽ ശോഭയേറും വീട്ടിൽ തേജസേഴും നാഥൻ്റെ പൊൻമുഖം ഞാൻ കാണും❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@anthoniswamyd85454 ай бұрын
இந்த பாட்டை கேட்க்க கேட்க்க பரலோகத்த்தை குறித்த வாஞ்சை கூடுகிறது
@Tintuaby2 жыл бұрын
എത്ര തവണ കേട്ടു എന്നന്നറിയില്ലല്ല്. കർത്താവ് അനുഗ്രഹിക്കട്ടെ.എല്ലാവരെയും. ഹൃദയം തണുത്തു എന്താ. Holy sprit awesom 🔥🔥🔥🔥🔥 tku dearr🔥🔥🔥🔥 ബ്ലെസ് u in jesus name🔥🔥
@joshuazachariah44232 жыл бұрын
Kerala Maverick City❤️ Love what y’all are doing for the Lord!
@bineeshbkb63012 ай бұрын
അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു.... ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ... ഇനിയും അധികമായി ദൈവ രാജ്യത്തിന് വേണ്ടി ദൈവം ഉപയോഗിക്കട്ടെ ❤
@arkofsalvation51432 жыл бұрын
salute from Punjab. i follow malayalam and i felt the presence of The Heavenly Father.
@paulaustin75572 жыл бұрын
എത്ര പ്രാവശ്യം കേട്ടാലും മതി വരുന്നില്ല. 🙏🙏
@johnvarghese79972 жыл бұрын
എന്റെ ഏറ്റവും ഇഷ്ടംഉള്ള സോങ്. ഇ പാട്ട് പാടിയ എല്ലാ സഹോദരി സഹോദരൻ മാർക്കും ദൈവം അനുഗ്രഹിക്കട്ടെ. I love my Jesu's
@jishabiju92758 ай бұрын
ഏതാണ്ട് രണ്ടു വർഷം കഴിഞ്ഞു എന്ന് തോന്നുന്നു ഈ പാട്ട് ഷാരുൺ എഴുതി പാടി കേൾക്കാൻ തുടങ്ങിയിട്ട് ഇപ്പോഴും വല്ലാത്തൊരു ഇഷ്ടം ആണ് ഈ പാട്ടിനോട്
@hopeinchrist67672 жыл бұрын
ചില ക്രിസ്തീയ ഗായകർ ഒരുമിച്ചു പാടിയ പ്രത്യാശ ഗാനം ❤️❤️ Godbleesyouall 😇
@sudheerkumar-mt8wc2 жыл бұрын
യേശുവിന്റെ വിരലുകളാൽ എഴുതപ്പെട്ട വരികൾ . Yes
@LalJohns_19872 жыл бұрын
അസാധ്യ arrangments 🔥 ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും🙏😍 വിശേഷാൽ പ്രിയ ഷാരോൺ ബ്രദർ അനുഗ്രഹിക്കപ്പെട്ട ഒരു ഗാനം നൽകിയതിന് നന്ദിയും പ്രാർത്ഥനയും വീണ്ടും ധാരാളം ഗാനങ്ങൾ രചിക്കാനും ഈണം പകരാനും ദൈവം ധാരാളമായിട്ട് അനുഗ്രഹിക്കുമാറാകട്ടെ 😍🔥🙏 പ്രാർഥനയോടെ🙏
@ayanamathew74962 жыл бұрын
പല തിരികൾ ഒരുമിച്ചു കത്തിയാൽ കിട്ടുന്ന പ്രകാശം പോലെ അത്ഭുതമായിരുന്നു ഈ പാട്ടുകേട്ട , അല്ല അനുഭവിച്ച ഓരോ നിമിഷവും! ദൈവം എല്ലാവരെയും ഇനിയും ബലപ്പെടുത്തട്ടെ അനുഗ്രഹിക്കട്ടെ... really blessed 🙏🤗
@vinithakumaria6678 ай бұрын
കേട്ടുകൊണ്ടേ ഇരിക്കാൻ തോന്നുന്നു. എത്ര മനോഹരം.❤❤
@jomonjomonks9113 Жыл бұрын
എൻ അല്ലലെലാം മാറിടുമെ.... ഈ വരി കേൾക്കുബോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു പോകും... ❤❤❤❤
@zonahmariz Жыл бұрын
എത്ര കേട്ടാലും മതിവരാത്ത സോങ് 🙏😍❤️
@Austin_Mathew2 жыл бұрын
Hats off to the lyricist, musicians and singers for giving us this incredible work of art 😍
@matthewramodran4326 Жыл бұрын
Hair in my arm stood up and never went down...godsent chills...His Presence.....Amen.....
@jothishAbraham2 жыл бұрын
അസ്സാധാരണമായ ദൈവ സാന്നിത്യം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ♥️♥️♥️♥️♥️♥️
@christinasusanthomas763710 ай бұрын
അതെ *വിന്മയമാകും ശരീരം ആ വിൻരൂപി നൽകുമ്പോൾ എൻ അല്ലലെല്ലാം മാറീടുമേ * ആമേൻ 😇😇
@justinjohn636 Жыл бұрын
ഹൃദയത്തിൽ തട്ടിയൊരു പാട്ട് ഇത് തന്നെയാണ്..., ഓരോ തവണ കേൾക്കും തോറും എന്റെ കണ്ണുകൾ നിറയുന്നു,😢 😢🙏🏽
@angeljayan62352 жыл бұрын
ഓരോ പ്രാവിശ്യം കേൾക്കുമ്പോഴും ഒരുപാട് പ്രത്യാശ എന്നിലൂണർത്തുന്ന മനോഹര ഗാനം ❤❤✨️✨️ love you Appa❤❤ God bless you team✨️
@dr.akhilmuraleedharan45932 жыл бұрын
Thrilled to witness the youth of today having realised God's purpose and his vision for them. I can say without a doubt that the future is bright and our heavenly father must be so happy. All praise and glory to the lord almighty. Amen.
@v4jcreation5172 жыл бұрын
ഈ വരികൾക്ക് ഒരു power ഉണ്ട് ... വിഷമനേരങ്ങൾളിൽ ഈ വരികൾ ക്രിസ്തുവിൽ നമ്മെ ശരിക്കും ഉറപ്പിക്കുന്നു. ❤️❤️❤️
@live2search635 Жыл бұрын
I am hindi speaking Christian but from lyrics given below i enjoyed the song and presence of GOD OF ISRAEL in metro train... Meaning is so deep.. Holy Spirit knows Trinity well and complete.. Holy Spirit thanks for your help to understand OUR TRINITY..❤
@christycherian972 жыл бұрын
ഞാൻ ഒരു വിവാഹ ചടങ്ങിൽ വെച്ച ആണ് ഈ പാട്ടു കേൾക്കുന്നത് . അശ്രെദ്ധമായി ഇരുന്ന എന്റെ ഹൃദയത്തെ ഈ പാട്ടു ഒരുപാടു സ്വാതിനിച്ചു. Sharun Varghese um team ഉം ഈ പാട്ടു അവിടെ പാടിയത്.ഒരുപാടു സന്തോഷവും പ്രത്യാശയും ഉള്ള ഗാനം. നന്ദി യേശു അപ്പച്ചാ
@hannahjosej25802 жыл бұрын
"I myself will see him with my own eyes I, and not another. How my heart yearns within me!"
@shinodabrahamabraham60272 жыл бұрын
ആശയേറും നാട്ടിൽ ശോഭയേറും. വീട്ടിൽ തേജസ്സേറും നാഥന്റെ പൊൻമുഖം ഞാൻ കാണും
@manojthomas53672 жыл бұрын
കണ്ണ് നിറയാതെ കേൾക്കാൻ കഴിയില്ല ...You guys did well... Felt like a symphony...God bless you all
@varghesejoseph91322 жыл бұрын
Right
@nikobellic09 Жыл бұрын
0:25 That dayaa and the drums rolling in was such a heavenly feel.. goosebumps all over
@ansuakhil29622 жыл бұрын
ഞാൻ എല്ലാം ദിവസവും ഈ പാട്ടു കേൾക്കും 🙏🙏🙏
@akshayavinod30332 жыл бұрын
🔥🔥❤️❤️ എത്ര time kettannu അറിയില്ല..... അത്രയ്ക്കും..... Addicted 🔥🔥❤❤❤😍
@Adeenakurumbe2 жыл бұрын
Super song ..... വിഷമം തോന്നി ഇരുന്നപ്പോൾ കേട്ടപ്പോൾ എല്ലാ vishamaghalum മാറി പോയി
@regan78232 жыл бұрын
Love from tamil nadu. I could understand only few words. But I could completely feel Gods annointing throught in the song
@libinthomas5002 жыл бұрын
മനോഹരമായ ഗാനം അത് കേൾക്കുമ്പോൾ വല്ലാത്ത ഒരു സന്തോഷവും സമാധാനവും ഹൃദയത്തിൽ അനുഭവിക്കാൻ സാധിക്കുന്നുണ്ട്....
@abrahamyohannan49722 жыл бұрын
ആലാപനത്തിന്റെ മൂഡ് തന്നെ ഉള്ളിലെ പ്രതീക്ഷയും സമാധാനവും പകരുന്നു
@keziaabraham4882 жыл бұрын
I was listening to this song while traveling today and I couldn't control my tears! Some of the passengers were looking at me but I wasn't ashamed. I was filled with joy, felt like someone is saying " it's ok! I'm with you." ❤️❤️
@aliabraham5792 жыл бұрын
Shrun GOD BLESS YOU MONEE.WHAT A GRATE BLESSING SONG.
@reenasanthosh5667 Жыл бұрын
ഈ പാട്ട് ഇത്ര feel,l , love, പ്രത്യാസ ie hope, happiness, ഉണ്ടാക്കുന്നതാണ് അറിഞ്ഞില്ല. ഇന്നാ മുഴുവൻ കേട്ടത്. ഞാൻ 50 വയസ്സ് പിന്നിട്ട ഒരു സഹോദരിയാ. Worship lead cheyyum. ഇനി ഈ ഗാനം ഞാൻ പാടും. അത്രയ്ക്ക് അങ്ങ് ഇഷ്ടായി. പ്രൈസ് തെ ലോർഡ്. പ്രിയ മക്കളെ ദൈവം അനുഗ്രഹിക്കട്ടെ. Immanuel Hery. I love his songs very well. ഇമ്മനുവേലിന്റെ സശ്രുഷയിൽ ഞാൻ attend cheythittundu. Very blessing mona God bless yoy whole
@jencymathew85972 жыл бұрын
വിന്മായമാകും ശരീരം ആ വിൺ രൂപി നൽകുമ്പോൾ.... How meaningful it is... Heart is filled with hope in this chaotic life... ❤️
@bobbygeorge20184 ай бұрын
Happened to hear this song 2 weeks before on Spotify. Don’t know why I missed this song since it’s launched 2 years ago. What a song and what a composition. Listening it daily morning before my work and can’t say how much energy this gives to me. Praise the lord 🙏
@aestheticmyself10 ай бұрын
I am 16 years i am great believer of jesus this is the best version i ever heard i always hear it when i lose my confidence ❤😊
@davidraj45617 ай бұрын
❤
@neenubaby72566 ай бұрын
❤
@anjuss15342 жыл бұрын
Oru divasam orikkalengilum itum yaahe songum kelkum ❤️Amen
@jasonvarghese72142 жыл бұрын
Same
@sangeethasanju42782 жыл бұрын
ഈ പാട്ടു എന്റെ favorite song ആണ്. ദൈവത്തിന്റെ സാന്നിത്യം എത്ര വലുതായി അനുഭവിക്കാൻ സാധിക്കുന്നു. ദൈവം എല്ലാവരെയും ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ.
@yohankbjohn51712 жыл бұрын
I stumbled upon this song towards the end of a 6 hour road trip and my goodness, I couldn’t contain my joy listening to this song that I literally had to slow down and start singing along/worshipping.. What a glorious hope and what a great promise!! “Long gone would be those days of pain when our lowly bodies are transformed to a glorious one on that day” 🔥🔥😭🔥🔥 God bless you team!! This is a movement indeed!! Let’s go..
@lusciouspoison2 жыл бұрын
Wowza! Sometimes i stay in the car too tiLL the song finishes !
@muzikworld741011 ай бұрын
ഈ സോങ് കേൾക്കുമ്പോൾ എന്റെ യേശു അപ്പനുമായി കൂടുതൽ അടുക്കാൻ കഴിയുന്നു 🥰🥰
@bincys158211 ай бұрын
🥺❤🙌
@dodgechallenger9828 Жыл бұрын
I love this song make me more happy in life. Last year God given a gift from heaven. My 3rd child was born in 4th December. I didn't know I was pregnant. 32 weeks only I know. But God given a precious gift. 32 weeks I had no pregnancy symptoms. I did every work in home and taking care of other two children below 4 years and my husband got job in Bangalore. In my 2nd month(I think so) we were traveling from Coimbatore to Bangalore. But God only protected him. In my last two months pregnancy , I hear this song and make me more peaceful in my life. Love you God. You're my everything. My life for you...........
@Being.uhhhh002 жыл бұрын
എന്റെ ഫെവാറായ്റ്റ് song ആണ് രാത്രി ഇതു കേട്ടാണ് ഉറങ്ങുന്നത് 🔥🔥🔥🔥🔥🔥🔥
@r-tunes14242 жыл бұрын
കേൾക്കുമ്പോൾ കണ്ണു നിറയുന്നു...... ❤❤❤
@TheOkboy2 жыл бұрын
A generation with Eternity fixed in their hearts. May God raise many more......my spirit overflows with joy when I think of those moments....
@kvasantha23252 жыл бұрын
Bro entha songகேட்டுக்கொண்டோஇருக்கனும்போல இருக்கு good bless you
@neebaammus43112 жыл бұрын
എത്ര കേട്ടാലും മതിവരില്ല Super song. God bless u alll fo an amazing song
@Dr_walker__369 Жыл бұрын
Happy to see that this much youngsters is singing glory to God in spirit 💞💎 Yes we have a new generation with the passion of Christ which is rising up
@sonasunny86412 жыл бұрын
വിൺമയമാകും ശരീരം ആ വിൺരൂപി നൽകുമ്പോൾ എൻ അല്ലല്ലെല്ലാം മാറിടുമെ.... 💕❤️❤️❤️❤️ GOD IS GREAT ALL THE TIME. Thank God..
@shipinsebastian6468 Жыл бұрын
❤️ സ്വർഗ്ഗീയ ശിൽപിയെ നേരിൽ കാണാൻ കാത്തിരിക്കുന്നു., ആമ്മേൻ...!!❤️🙏
@robint62342 жыл бұрын
ohhh jesus ee song kelkumpol holyspirit nte prasence ........lokathil veronninum tharan kazhiyatha samadanam vum santhoshavum namukk feel chaiyunna nimisham aanu....athu....amen....
@kessiyemi47052 жыл бұрын
Ea song kelkkumpol oru ashvasam ahnu kittunnath... Feel 🥰..
@rajeshachuthan9734 Жыл бұрын
എന്റെ കർത്താവെ അവിടുത്തെ നാമം എന്നും വഴത്തപെടുമാറാകട്ടെ
@dilvinriyo2 жыл бұрын
എൻ അല്ലലെല്ലാം മാറീടുമേ ☺️👌
@shajijohn9382 жыл бұрын
ഇത് കേട്ടിട്ട് കണ്ണ് നിറഞ്ഞു പോയി വളരെ സ്പർശിച്ചു പോയി ഒരു രേഷയുമില്ല...
@sona_jyn2 жыл бұрын
വിൻമയമാo ശരീരം ആ വിൻരൂപി നൽകുമ്പോൾ എൻ അല്ലലെല്ലാം മാറീടുമേ ❤
@liyasunil32842 жыл бұрын
I'm almost in tears whenever I listen this song. Really heart touching song and worship. Thank you Br.Sharun and the entire team for your efforts. May the Almighty continue to bless you and use you all for His glory.
@YahovaYire-ho1cb2 жыл бұрын
നന്നായി, എന്റെ ദൈവം, എന്റെ അപ്പൻ ഒന്നും പറയ്യാൻ ഇല്ല ഈ മഹാ പാപി ആയ എനിക്ക് ആ മഹാ സ്നേഹത്തിന്റെ മുൻപിൽ
Really awesome 🥰🥰🥰🥰🥰🥰🥰 blessings to the whole team 😊😊😊😊😊
@brii43708 ай бұрын
Praise the good Lord of Israel. What a Holy and Kind God we serve. Blessed be His Holy Name. Isaiah 41:17 NIV “The poor and needy search for water, but there is none; their tongues are parched with thirst. But I the LORD will answer them; I, the God of Israel, will not forsake them.
@ashasibi94282 жыл бұрын
vedhanayode iriykkumbol e song kelkkumbol ella vedhanayum maari pokum. karthavinod kooduthal adukkum.❤
@gracegeorge37339 ай бұрын
5:18 a day is coming when there is no more tears
@albinva37312 жыл бұрын
Ente jeevithathil njn kure songs kelkkunnu ennitt enikk thonnathaa oru prethyeka feeling aanu ee song kelkkumbo ente manassine vallandd aakarshicha ente favourite song thank god ingane oru song, lyrics ithinuvenddi orukkiya ninte makkalkk oraayiram nanni ithupoloru song njangalkk sammaanichathil ❤️🥰🙏🏻
@JomonPhilipKadampanad2 жыл бұрын
Thank you so much Sharon Varghese for such a wonderful song ❤ God bless you.. Waiting for more compositions.. God bless the entire team..
@nissydawn Жыл бұрын
Amen.....vinmayamaakum shareeram aa vinroopi nalkumbol en allallellaam maareedume.....🙏🙏
@sobhabinoy3380 Жыл бұрын
THIS IS REAL WORSHIP. DIDN'T FEEL THAT WE ARE IN VIRTUAL WORSHIP, BUT COULD JOIN WITH YOU ALL TO WORSHIP OUR LORD. MAY GOD CONTINUE TO BLESS THE TEAM TO LEAD US IN WORSHIP THE GOD ALMIGHTY !
@smithasbeautylordmakeoverh31972 ай бұрын
Amen 👏👏👏👏നീ മയങ്ങുകില്ല നീ ഉറങ്ങുകില്ല ഇസ്രയേലിൻ പരി പാലകൻ എന്റെ യേശു അപ്പൻ 🙏🙏🙏🙏🙏🙏ഹല്ലേലുയ 🙋♀️
@jasmineealias4014 Жыл бұрын
ആശയേറും നാട്ടിൽ ... ശോഭയേറും വീട്ടിൽ❤❤❤❤
@abeychacko1576 ай бұрын
Aaa lines🔥🔥😍😍😍❤️❤️❤️❤️
@bettysam552 жыл бұрын
Sharun this is just beginning. North India needs you... May God fill you with His might and bring you out for His glory.
@akzachristy28602 жыл бұрын
Wowwww....wt a song .....bless u all Team..... I don't how many times actually I heard it......aaa feeel paranjariyikan pattulla ....ariyathe kannukal niranjupokunnu
@ligishpthomas25672 жыл бұрын
it give chills to see young souls so passionately worshipping God
@shinepreet78462 жыл бұрын
So true..! God bless them
@Wildrightright Жыл бұрын
Cried a lot by hearing this song. I am not even sad but still my eyes are wet. Holy spirit is with us ❤ Amen🙏🏻🥺