നിഷ്കളങ്കനായ മനുഷ്യനാണെന്ന് തോന്നുന്നു.... നേരത്തെ വന്ന റിപ്പോർട്ടുകൾ പ്രകാരം ആത്മഹത്യക്ക് ശ്രമിച്ച ആളായിരിക്കാം എന്നാണ്........ ഇദ്ദേഹം വളരെ സന്തോഷവാനാണ് ആത്മഹത്യ ചെയ്യേണ്ട യാതൊരു ആവശ്യവും കാണുന്നില്ല ദയവായി പെറ്റി കേസ് വല്ലതും അടിച്ച് കസ്റ്റഡിയിൽ എടുക്കുന്നതിൽ നിന്ന് ഒഴിവാക്കുക.......
@Prasanna7828 күн бұрын
ഇതാണ് പറയുന്നത്,എന്ത് അപകടം ഉണ്ടായാലും ആയുസ് ഉണ്ടെങ്കിൽ രക്ഷപെടും എന്ന്
@JACKUK-el1ws28 күн бұрын
സൂപ്പർ ചേട്ടൻ 🙏👍👍💚
@amanulla-em3gv28 күн бұрын
വളരെ അർജൻറ് കാര്യത്തിനായി രിക്കുംഫോൺ വിളിച്ചത്, അതിനേക്കാൾ വലുതല്ലല്ലോ ട്രൈൻ😅
@AskarAli-n4d27 күн бұрын
പവിത്രൻ മൂഡ് ആയിരുന്നു എന്നാണല്ലോ എല്ലാരും പറയുന്നത് 😂🤪
@sreedharanpillai974528 күн бұрын
റെയിൽ പാളത്തിൽക്കൂടി ഫോൺ ചെയ്തു കൊണ്ട് പോകുന്നത് തെറ്റ്.