കുറ്റവാളിയുടെ ജെന്‍ഡറിനെ കുറിച്ചുള്ള പൊതുബോധത്തെ കുറിച്ച് ഡോ. അനീഷ്യ ജയദേവ് | Sharon case

  Рет қаралды 9,198

Kairali News

Kairali News

Күн бұрын

Пікірлер: 30
@junu917
@junu917 10 күн бұрын
Rarest among rarest is based on the method, not based on gender.
@valsanta6613
@valsanta6613 10 күн бұрын
She pretended that she was loving in the very moment he was dying
@ubaidullakokkarni7442
@ubaidullakokkarni7442 10 күн бұрын
കുറ്റം ചെയ്തവരെ എന്തിനാണ് ലിഗ പരിശോധന നടത്തുന്നത് തെറ്റ് ചെയ്തവരെ ശിക്ഷിക്കട്ടെ
@dileeptn6359
@dileeptn6359 12 күн бұрын
Big salute for keralajudiciary
@arunp2214
@arunp2214 11 күн бұрын
ഇഷ്ടമില്ലാത്ത വാർത്തകളും യാഥാർത്ഥ്യങ്ങളും മറച്ചു വെക്കുക എന്നത് പൊതുവേ പ്രാകൃത സമൂഹങ്ങളുടെ രീതിയാണ്. ഇന്ത്യ/കേരളം തുടങ്ങിയ ചെറുതും വലുതുമായ സമൂഹങ്ങൾ അങ്ങനെയാണ്. മാധ്യമ പ്രവർത്തകൻ അരുണിന് എതിരെ ഉണ്ടായ കേസും ഇതിന് ഉദാഹരണമാണ്. കോടതിയിൽ എത്തുന്നത് വരെ എല്ലാവരും അതിനെ പൊക്കികൊണ്ട് നടന്നു. അതുവരെ വളരെ വലിയ ചർച്ച ആയിരുന്നു അത് എല്ലാവർക്കും. കോടതി അത് തള്ളിയതോടെ ആരും അതിനെക്കുറിച്ച് ചർച്ച ചെയ്യുന്നില്ല. ഒരു കാര്യം കേസ് ആകുമോ ഇല്ലയോ എന്നുപോലും തിരിച്ചറിയാനുള്ള ബോധം ഇല്ലാത്തവരാണോ ഇതൊക്കെ കൈകാര്യം ചെയ്യുന്നത്? അബദ്ധം ആർക്കും പറ്റാം എന്നാൽ അതിനുശേഷം അത് എന്തുകൊണ്ട് കേസ് ആയില്ല എന്ന് ചർച്ച ചെയ്യേണ്ടതല്ലേ? വീണ്ടും ആവർത്തിക്കാതിരിക്കാൻ? അത് മനപൂർവ്വം കണ്ടില്ല എന്ന് നടിക്കുന്ന കള്ള സമൂഹമാണ് ഇത്. ഗോത്ര ബോധത്തിൽ ശരി എന്ന വാർത്തകളെ പൊക്കിക്കൊണ്ട് നടക്കും അതിന് എതിരെ വരുന്ന വാർത്തകളെ മുക്കും. രാഹുൽ ഈശ്വർ മാത്രമാണ് നടിക്ക് കിട്ടിയ തിരിച്ചടിയും മാധ്യമ പ്രവർത്തകൻ്റെ കേസും വിളിച്ചു പറഞ്ഞത്. അത് മാത്രമല്ല മാജിക് മഷ്‌റൂമിൻ്റെ കേസിലെ വിധിയും, പ്രണയവുമായി ബന്ധപ്പെട്ടുള്ള അവകാശങ്ങളെ കുറിച്ചും, വ്യക്തി സ്വാതന്ത്ര്യത്തെ കുറിച്ചുള്ള അവകാശങ്ങളെ കുറിച്ചും തുടങ്ങിയ വാർത്തകളെ മാധ്യമങ്ങൾ അടക്കം സമൂഹവും അടിച്ചമർത്തുകയും ഒളിപ്പിച്ചു വെയ്ക്കുകയുമാണ്. അങ്ങനെ ചെയ്തില്ലെങ്കിൽ ആളുകൾ അവരുടെ അവകാശങ്ങൾ മനസ്സിലാക്കി അവരുടെ ഇഷ്ടത്തിന് ജീവിക്കുമല്ലോ. അങ്ങനെ ഗോത്ര സംസ്കാരം ഉപേക്ഷിക്കുകയും ചെയ്യും. അത് തടയാനുള്ള ഇത്തരം പ്രവൃത്തികൾ കടുത്ത അനീതിയും ഒട്ടും നേരും നെറിയും ഇല്ലാത്ത പ്രവൃത്തികളാണ്. സ്വന്തം ആവശ്യങ്ങൾക്ക് കള്ളത്തരം കാണിക്കുന്നത് നമുക്ക് മനസ്സിലാക്കാം പക്ഷേ മറ്റുള്ളവരുടെ ജീവിതം നിയന്ത്രിക്കാനും മറ്റുള്ളവരുടെ അവകാശങ്ങൾ അടിച്ചമർത്താനും വേണ്ടി ചെയ്യുന്ന കാര്യങ്ങൾ ഒട്ടും അംഗീകരിക്കാൻ കഴിയില്ല. നേരും നെറിയും ഇല്ലാത്ത ജനം. കഷ്ടം.
@LachuLachuz-q9f
@LachuLachuz-q9f 12 күн бұрын
ഭാരതത്തിൽ സ്ത്രീകൾക് വധശിക്ഷ നൽകിയ ചരിത്രമുണ്ടോ? അറിയില്ല
@koshyphilip4410
@koshyphilip4410 11 күн бұрын
Yes....
@lakshmisoman9431
@lakshmisoman9431 10 күн бұрын
ഇന്ത്യയിൽ കൊടിയ ക്രൂരമായ കുറ്റം ചെയ്ത ആണിനു മാത്രം അല്ല പെണ്ണിനും വധശിക്ഷ കിട്ടണം ഇന്ത്യയിൽ ഒരു സ്ത്രീയെ വധശിക്ഷ ക്കു വിധിച്ചു അതു നടപ്പിലാക്കിയിട്ടുണ്ട്....
@Vbindhu-s6v
@Vbindhu-s6v 11 күн бұрын
ഒരു മരണം അല്ല മറ്റൊരു മരണത്തിന് പരിഹാരം
@ajmalsha1148
@ajmalsha1148 11 күн бұрын
Pinne enthane pariharam. Sharon marikkunnath naragichann, Avante internal organs ellam drevich poyalledo Avan marikkunnath
@Hasnaashra
@Hasnaashra 11 күн бұрын
അവർ കൊന്നിട്ടുണ്ടെങ്കിൽ..... അവളും അതർഹിക്കുന്നു... "ഒരു മനുഷ്യന്റെ ജീവൻ എടുക്കാമെങ്കിൽ അയാളുടെ മരണം കൊണ്ട് തിരിച്ചു വരില്ലെങ്കിലും അത് നടപ്പിലാക്കണം..."" എങ്കിൽ മാത്രമേ തെറ്റുകൾ ചെയ്യാൻ ജനങ്ങൾ ഒന്ന് പേടിക്കൂ 👏👏
@Mr_John_Wick.
@Mr_John_Wick. 11 күн бұрын
ഇത് സ്വയ രക്ഷയ്ക്ക് ചെയ്തത് അല്ല മിഷ്ടർ... ഒരുപാട് നാളത്തെ തയ്യാറെടുപ്പ് ഓടെ നടത്തിയത് ആണ്. സ്വയ രക്ഷയ്ക്ക് ഉള്ള കൊലപാതകം അല്ലാതെ കേസിൽ വധശിക്ഷ വേണം... കാരണം ജനങ്ങളിൽ ഭയം വേണം... അല്ലാത്ത പക്ഷം ചിലരിൽ ഒരു ചിന്ത ഉണ്ടാവും എന്ത് ചെയ്താലും നിയമത്തിനു എന്നേ തൊടാൻ കഴിയില്ല എന്ന ചിന്ത വരും.
@rajeevbhaskaran2828
@rajeevbhaskaran2828 4 күн бұрын
ഓരോ ശിക്ഷയും അത് വിധിക്കുന്ന ജഡ്ജിയുടെ മനോഗതി അനുസരിച്ച് മാത്രം. അല്ലാതെ ജഡ്ജിമാരൊക്കെ അമാനുഷരല്ല.
@AMJ11310
@AMJ11310 11 күн бұрын
What is rarest of the rarest, this law is to save who commits the crime. Lose if to the family, for them it's rarest of the rarest. Even the judges have different opinion.
@suresh7300
@suresh7300 10 күн бұрын
"It is irritating to hear her mispronounce the word 'grievous' repeatedly." by Dr.Aneesha
@r.b.praseethapraseetha
@r.b.praseethapraseetha 11 күн бұрын
Joli, ellam orudozen kolacheythu... Ennullathum njan orkkunnu.. Ithupoloru vidhi avalkkum vendee
@roymonyelavilayil2056
@roymonyelavilayil2056 12 күн бұрын
Girshm kirminl all jivi kan vandi avan ozuva akie Nangtha poto andin Kamuki uda adu tha
@lunaindia1971
@lunaindia1971 11 күн бұрын
Sree? 90% kerala lady..kalum koodathai jolly/kazhaayam greeshma...um pkke thanne aanu/flatter cheythu swantha husband/ kids..nepolum ..custody...il aakunna oru possessiveness allathu.love enthennu kerala ladies..inu aryathilla
@mdjalil4439
@mdjalil4439 11 күн бұрын
മരണം വിധിക്കാൻ, മോറൽ സൈഡിൽ സാധ്യമാകുമോ? 🤔, ആ പയ്യൻ അവന്റെ നിലവാരത്തിൽ ഉള്ള പെണ്ണിനെ പ്രേമിച്ചാൽ പോരായിരുന്നോ 🤔? പിന്നെ പെൺകുട്ടിയുടെ പയ്യനും ആയിട്ടുള്ള ഫോട്ടോ ഷൂട്ടുകൾ പയ്യൻ സൂക്ഷിച്ചു വച്ചു ചീറ്റ് ചെയ്തു കാണും 🤔!
@anuragamenon4317
@anuragamenon4317 9 күн бұрын
Angne engil avalkum avalde nilavaram nokki porayirno. Premam oral mathram cbeyunnathallalo. Randalum koodi alle. Avan angne private photos vach cheat cheyyabamayirnengil avalde engagement kainjapo thanne aavamayirnu. Allengi marikkum enn urappayapol aavamayirnu. Ennit cheytho? Pinne onn chodichotte, pranaya nairashyathil penkutty suicide cheythalo allengil aanin ethire case kodthalo ee paranja moral side vach chodikarilalo avalk tharathilokke premicha pore nn?
@pjroy5052
@pjroy5052 6 күн бұрын
ഭ!!
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН