ഈ ജന്മത്തിൽ ട്രെയിനിൽ കേറുന്നത് പോട്ടെ സ്റ്റേഷനിൽ പോലും പോകില്ല പവിത്രൻ ചേട്ടൻ
@vineeshvineesh336218 күн бұрын
പ്രാണനെടുക്കാൻ ദൈവം വിചാരിച്ചു കാണില്ല അതു തന്നെയാണ് ദൈവാനുഗ്രഹം❤❤❤
@rudrabhairava268218 күн бұрын
റയിൽവേ ട്രാക്കിൽ നടന്നത് ഇയാളുടെ തെറ്റ്. അതിന്റെ മേലെ മൊബൈൽ ഫോണിൽ മുഴുകിയിരുന്നത് വേറെ. ഇനിയും ജീവിതം ബാക്കി ഉള്ളത് കൊണ്ട് രക്ഷപ്പെട്ടു.
@monsonabraham903818 күн бұрын
ബുദ്ധി പൂർവ്വം ചെയ്തു very good 🌹🌹🌹👍👍👍👍
@chandranak225618 күн бұрын
അദ്ദ്യേഹം ആത്മരക്ഷാത്രം അങ്ങിനെ ചെയ്തതായിരിക്കും.. തെറ്റ് പറ്റാത്ത ആരും ഉണ്ടാവില്ല... ഈ ഒരു ധൈര്യം കാണിച്ചതിന് അദ്ദ്യേഹത്തെ ആദരിക്കേണ്ടതല്ലേ.....
@nirmalanair930319 күн бұрын
ഭഗവാനേ 🙏🙏🙏
@t.p.visweswarasharma673818 күн бұрын
കാലൻ പെട്ടെന്ന് casual ലീവ് എടുക്കാതെ ഡ്യൂട്ടി യിൽ നിന്നും മുങ്ങി. അങ്ങനെ ചേട്ടൻ രക്ഷപെട്ടു. 🙂
@TheHari134218 күн бұрын
ട്രയിൻ ആരുടെ യും പുറത്ത് വന്ന് കയറില്ലല്ലോ പവിത്രന്റെ പേരിൽ കേസ് എടുക്കണം
@kalathilrajakrishnan964218 күн бұрын
ഈ പവിത്രൻ , "പവിത്രൻ" തന്നെ
@kunhikrishnanmv927918 күн бұрын
ഒരു പുനർജന്മം എന്നു പറയാം ......ല്ലെ !!!
@TIVARGHESE-p5u18 күн бұрын
ശ്വാസം പിടിച്ചു കിടന്നാൽ ചത്തു പോകും... ശ്വാസം വിട്ട് കിടന്നു...
@priyamanoj708416 күн бұрын
ഇത് കണ്ടിട്ട് ആരും അനുകരിക്കാതെ ഇരുന്നാൽ കൊള്ളാം
@Avalokanam-m7b18 күн бұрын
എഞ്ചിന് മുൻപിൽ ഉള്ള നെറ്റ് തട്ടിയില്ല എങ്കിൽ പിന്നെ പേടിക്കണ്ട. പിന്നെ ദേഹം ഉയർത്താതെ ഇരുന്നാൽ മതി. പവിത്രൻ പറഞ്ഞു ത് സ്കൂൾ കുട്ടികൾ കരടി ആക്രമണം ത്തിൽ നിന്ന് രക്ഷപ്പെടാൻ ചത്തത് പോലെ ഒരുത്തൻ കമിഴ്ന്നു കിടന്ന കഥ പറഞ്ഞത് ബസിൽ നിന്ന് കേട്ടത് പെട്ടന്ന് ഓർമ്മ വന്നു അപ്പോൾ ആണ് കമിഴ്ന്നു കിടക്കാൻ ഐഡിയ കിട്ടിയത് എന്ന്.