കർത്താവെ ഞങ്ങളോട് കരുണ ചെയ്യേണമേ 😢😢😢ആരെയും വേദനിപ്പിക്കാൻ വെറുക്കാൻ എനിക്കു ഇട വരുത്തല്ലെ എല്ലാവരെയും സ്നേഹിക്കാൻ എന്നെ padipikkename
@lusyabraham99233 жыл бұрын
ഈശോയെ ആരെയും നിന്ദിക്കാതെയും കളിയാക്കാതെയും ഇരിക്കാൻ ഒരു വലിയ കൃപ നൽകി അനുഗ്രഹിക്കണമേ ആമേൻ
@sphilipose48 ай бұрын
Amen
@babydevassy25449 ай бұрын
ഈശോയെ എന്റെ നാവിനെ niyenthrikyan കൃപ വേണം അപ്പാ. ആമ്മേൻ.
@minimini36069 ай бұрын
കർത്താവെ ഞാൻ ആരെയും നിന്ദിക്ക തിരുപ്പൻ എന്റെ നാവിനെ നിയത്രണം തരേണമേ
@kottayambaburaj18844 жыл бұрын
യേശുവേ നന്ദി. യേശുവേ സ്തോത്രം. അനുഗൃഹീതമായ വചനങ്ങൾ ലഭിച്ചതിൽ ദൈവത്തിനു നന്ദി പറയുന്നു.
@libinthomas791011 ай бұрын
ദൈവത്തിന് മഹത്വം സ്തുതി സ്തോത്രം അബ്ബാ പിതാവേ
@mathewp.j.58577 ай бұрын
കർത്താവേ! ഞാൻ അങ്ങയെ സ്തുതികുന്നു. നിന്ദയിൽ നിന്നും എന്നെ രക്ഷിക്കണമെ.
@smitha95858 ай бұрын
Yesuve ഞാനും എന്റെ കുടുംബവും ആരെയും നിന്ദികുവാനും വിധിക്കുവാനും ഞങ്ങളെ ഇട ആക്കല്ലേ ഞങ്ങളുടെ നാവിനെ parisudalmavinal nirakkanam appa ആരെയും വേദനിപ്പിക്കാനും ഇട ആക്കല്ലേ appa ✝️✝️🙏🏻🙏🏻🙏🏻
May God bless you and peace be with us all and the world.Lord please forgive my sins...give me wisdom to control the tongue... everything is possible with you Jesus,without U I am nothing...
@johnmarangattu85804 жыл бұрын
അഭി :തിരുമേനിയുടെ സന്ദേശം വളരെ ആശ്വാസം ലഭിക്കുന്നു : ദൈവം അങ്ങയെ കൂടുതൽ ബലപ്പെടുത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@josevelloor2 жыл бұрын
Ppĺp
@antonyg91724 жыл бұрын
Father 💐 Thank you very much for this excellent narration made for us for a fruitful life ! Remember always in gratitude!💐
@georgekj-uj3qu Жыл бұрын
😢
@jessyabraham30063 жыл бұрын
Thank God, Praise the lord. thirumeni pray for my daughter andmyson to get holly spirit.
@generationtechs6741 Жыл бұрын
ദൈവത്തെ മാതാവായി ഉപമിക്കരുത്..... ..... ഇശോയോട് മാത്രം പ്രാർഥിച്ചാൽ മതി....... അച്ഛൻ ആ പറഞ്ഞതോട് ഞാൻ യോജിക്കുന്നില്ല
@shijupaul5825 Жыл бұрын
Amen
@anilashaji79384 жыл бұрын
Praise the lord.
@georgepaul53872 жыл бұрын
Glory to God🙏
@daisyjacob9716 Жыл бұрын
Very good 👍 message
@sunilmathew88064 жыл бұрын
Good message thirumeni
@lizymathew93632 жыл бұрын
Praise the Lord
@sherlyreji97747 ай бұрын
Nice message
@User.gjjjdsa8 ай бұрын
Eshoyae antae inlaws and ammayi amma. Ninnikukaeum apamanikukaeum cheyyunnu.esho anugrahikenae
ആരേയും നിന്ദിക്കരുത് ..വിധിക്കരുത് ബൈബിളിൽ ഏതോ ദൈവം പറഞ്ഞുകൊടുത്ത് എഴുതിവച്ചതാണ് .ഒരുകാരണവശാലും സതൃദൈവം ഈ ഭീരുത്വത്തിൻറ്റെ വാചകങ്ങളെഴുതാൻ പ്രേരിപ്പിക്കില്ല.എൻറ്റെ പാപത്തെക്കുറിച്ച് നിങ്ങളിൽ ആർ വെളിപ്പെടുത്തൂമെന്ന് പറഞ്ഞ യേശുകൃസ്തുവിൽ ജനിച്ച ആരും പറയും നിങ്ങൾ എൻറ്റെ ആന്മീയ കാപടൃങ്ങളെ വെളിപ്പെടുത്താൻ ഞാൻ അനുവാദം തരുന്നു,എന്ന് .അങ്ങനെ സമർപ്പിക്കുന്നവനെ വേണം നിങ്ങളുടെ കൂടിവരവുകളിൽ സ്വീകരിക്കാൻ സമർപ്പണം ചെയ്യാത്തവർ ഭീരുക്കളാണ് .പുരോഹിതന്മാർക്ക് അതിന് ആവില്ല.അത് മനസ്സിലാക്കി പുസ്തകത്തിൽ രൂകല്പന ചെയ്ത് വച്ചിട്ടുള്ള ഒട്ടനവദി വാകൃങ്ങൾ ബൈബിളിൽ ഉണ്ട്.ദൈവമുഖം നോക്കി കൃസ്തുവിൻറ്റെ പാതയിൽ പോകുന്ന ഒരുവനും ഇത്തരം ഭീരുത്വത്തിൽ വീഴില്ല.ആയതിനാൽ സകലരും ദൈവപാദം ശരണപ്പെടൂ ..അല്ലാതെ ആരേയും വിടില്ലദൈവം .....
@Ginujose866 жыл бұрын
amen
@remyroy83273 жыл бұрын
🙏🙏🙏🙏
@JollyJoy12349 ай бұрын
Anju🎉anies🎉joyes🎉jolly🎉ജോലി
@johnabraham84034 жыл бұрын
All
@moncyabraham20702 жыл бұрын
Please pray for Rahul Gandhi and family members
@noblemottythomas7664 Жыл бұрын
🤔
@lijokjose7492 жыл бұрын
Amen hallelujah
@joseyjo68386 жыл бұрын
m
@Ginujose865 жыл бұрын
ആമേൻ
@federalashwasmrm7674 Жыл бұрын
Praise the Lord.Esuve sthotram.Esuve nandhi.
@aljinwithchirst31354 жыл бұрын
പ്രീയപ്പെട്ട അച്ഛാ........
@marygeorge46463 жыл бұрын
Halleluya
@susangeorge67296 жыл бұрын
ithu ethu sabhayile father aane
@paulpv1536 жыл бұрын
Jacobite bishop
@saraabraham34174 жыл бұрын
Orthodox Church
@babujoseph70694 жыл бұрын
Praise the Lord.
@mariammajacob22574 жыл бұрын
Jacobite Christian church , thuthukudy, retreat Centre