ജീവനുള്ള എല്ലാവർക്കും ഈ ഭൂമിയിൽ ജീവിക്കാൻ അർഹത ഉണ്ട് 🥹🥹 ആര് എന്ത് തെറ്റ് ചെയ്താലും അവർ അനുഭവിക്കും 🙏🏻
@leelakc9832Ай бұрын
😢😢😜😭😭😭😭😭😢😺🐈🐈🐈🐈🐈🐈
@kunjattasworld99452 ай бұрын
ഞാനും കരഞ്ഞു പോയി.. ഞങ്ങളുടെ വീട്ടിലും ഉണ്ട് നാലെണ്ണങ്ങൾ 🙏.. കുറേ എണ്ണങ്ങളെ കാണാതെ പോയി. ആരെങ്കിലും കൊന്നതായിരിക്കുമോ എന്ന് ഇപ്പോൾ ഒരു തോന്നൽ.. അല്ലാതെ കുറേ കുഞ്ഞുങ്ങൾ മരിച്ചിട്ടുണ്ട്, ചെറുപ്പത്തിലേ അസുഖം വന്ന്..ഇപ്പോൾ ഉള്ളതുങ്ങളെ പറ്റുന്ന പോലെ നോക്കുന്നുണ്ട്.. എത്ര ദുഷ്ട മനുഷ്യർ ആണ് അവരൊക്കെ, മിണ്ടാ പ്രാണികൾ അല്ലെ ഇവയൊക്കെ എന്തിനു ഇങ്ങനെ ചെയ്യുന്നു ഈശ്വരാ 🙏
@vinthavijayan45172 ай бұрын
ഗംഗ എന്റെ ഒരു അനുഭവം ഞാൻ പറയാം ഇതുപോലെ ഞങ്ങളുടെ വീടിന്റെ അടുത്തു ഒരു വീട്ടുകാർ പൂച്ചയെ വലതുന്നുണ്ടായീരുന്നു ആദ്യം ഒക്കെ അപ്പിയിടുന്ന ശ്യ ലെയംഉണ്ടായിരുന്നുള്ളു. ഞങ്ങൾ അവരുടെ എപ്പോഴും പരാതി പറയും അവർ മൈൻഡ് ചെയ്യാറില്ല ഒരു ദിവസം ഈ പൂച്ച ഞങ്ങളുടെ കിണറ്റിൽ വീണു. ഞങ്ങൾക്ക് വെള്ളത്തിൽ സ്മെൽ വന്നപ്പോൾ ആണ് അറിഞ്ഞത്. ഞങ്ങൾ കിണർ ഇറച്ചു 2ആഴ്ച വെള്ളം ഉപയോഗിക്കാൻ പറ്റിയില്ല പ്രതിരോധ ഗുളിക കഴിച്ചു ശരീരത്തിൽ ചൊറിച്ചിൽ അനുഭവം പെട്ടു ഞാനും 75 വയസിനു മുകളിൽ പ്രായമായ അച്ഛനും അമ്മയും രണ്ടു കുട്ടികളും ഭാര്ത്താവും ഉള്ള എന്റെ കുടുംബത്തിൽ മിണ്ടാതെ പ്രാണികകളെ കൾ മനുഷ്യർക്ക് ഞാൻപ്രഥനിയം കൊടുക്കും ദയവ് ചെയ്തു ഇങ്ങനെ പൂച്ചയെ വളർത്തുന്നുണ്ടാകിൽ വലിയ ഷെട് കെട്ടി അതിൽ ഇട്ടു വളർത്തണം ആരുടെയും ബുദ്ധി മുട്ട് ചെറുതായീ കാണരുത്
@gulmohar57542 ай бұрын
ഒരു വീട്ടിലും നാട്ടു പൂച്ചകളെ സ്വന്തം ഇഷ്ടപ്രകാരം വളർത്തുന്നതല്ല. ആരെങ്കിലും റോഡ് sideilum മറ്റും ചാക്കിൽ കെട്ടി കൊണ്ടു കളയുന്നവ വന്ന് കേറുന്നതാണ്. അതിനോട് മനസലിവ് തോന്നി അവയ്ക്ക് ഭക്ഷണവും മഴയത് നനയാതെ കിടക്കാൻ ഇടവും കൊടുക്കുന്നത് കൊണ്ട് ഒരു വീട്ടിലെ അംഗം പോലെ ആകുന്നതാണ്. കൂടുതൽ പേരും ഈ ജന്തുക്കളെ കല്ലെറിഞ്ഞു ഓടിക്കുമ്പോൾ മനസാക്ഷിയുള്ള കുറച്ചു പേർ അതിനു മുതിരാത്തത് കൊണ്ടു മാത്രം ആ വീട്ടിലെ pet ആകുന്ന ജീവിയാണ് പൂച്ച. അല്ലാതെ ആടിനെയോ പശുവിനെയോ പട്ടിയെയോ പോലെ ഒരു pet അല്ല അത്. എനിക്ക് 12 പൂച്ച വരെ ഉണ്ടായിരുന്നു. ഇതുപോലെ വീടിനടുത്തുള്ള കുറ്റിക്കാട്ടിൽ കണ്ണിൽ ചോരയിലാത്ത ആരോ മഴക്കാലത്ത് ചാക്കിൽ കെട്ടി 3 കുഞ്ഞു പൂച്ചകളെ ഇട്ടിട്ട് പോയതാണ്. അതിന്റെ ജീവൻ നില നിൽക്കാൻ വേണ്ടി ആഹാരം കൊടുക്കുമായിരുന്നു. അടുത്തുള്ള വീട്ടിൽ അത് കേറി ചെന്നപ്പോൾ അതുങ്ങളെ ആ വീട്ടുകാർ കല്ലെറിഞ്ഞു ഓടിച്ചു... വീണ്ടും അത് പഴയ കുറ്റിക്കാട്ടിൽ വന്നു കിടന്നു. നല്ല മഴ പെയ്ത രാത്രിയിൽ കിടന്നിട്ട് ഉറങ്ങാൻ പറ്റാഞ്ഞത് കൊണ്ട് അതിനെ ഒക്കെ എടുത്തു വീട്ടിൽ കൊണ്ട് വന്നു. കിടക്കാൻ ഇടം കൊടുത്തു ആഹാരം കൊടുത്തു. വളർന്നു. അതെല്ലാ ഇടങ്ങളിലും പോകും ചുറ്റു പരിസരത്തു ഒരു വീട്ടുകാർ മാത്രം അതുങ്ങളെ കാണുമ്പോഴേ കല്ലെറിഞ്ഞു ഓടിക്കും. ബാക്കി എല്ലാ ഇടങ്ങളിലും പോവും. രാത്രി ഉറങ്ങാൻ വരും. 12 എണ്ണം വരെ ആയി. ഇതുങ്ങൾ സന്താനങ്ങളെ ഉണ്ടാക്കാൻ ഞാൻ ബ്രോക്കർ ആയി ഭർത്താവിനെ ഒപ്പിച്ചു കൊടുത്തതല്ല. അവയ്ക്ക് സമയമായപ്പോൾ അവയുടെ പ്രജനന കാലത്തുണ്ടാകുന്ന സാധാരണ രീതിയിൽ തന്നെ ഉണ്ടായതാണ്. പൂച്ചയെ വളർത്തുന്നെങ്കിൽ ഷെഡ് കെട്ടി വളർത്തണം എന്ന് പറഞ്ഞതിന്റെ മറുപടിയാണ്. നാട്ടിൽ വളരുന്ന ഒരു പൂച്ചയും പൈസ koduth ആരും വാങ്ങി വളർത്തുന്നവയല്ല. കേറി വരുമ്പോൾ കല്ലെറിഞ്ഞു ഓടിക്കാൻ മനസില്ലാത്ത മനുഷ്യർ ആ വീടുകളിൽ ഉള്ളത് കൊണ്ട് മാത്രം അവ വളരുന്നതാണ്
@user-bl6jm4wh4x2 ай бұрын
@@vinthavijayan4517 മനുഷ്യൻമാരെയാണ് ഷെഡ് കെട്ടി ഉള്ളിലിടണ്ടത്. ആർക്കും കൊടുക്കാതെ തിന്ന് തിന്ന് ജീവിക്കുക. ഇവരൊന്നും അമ്പലത്തിലും പള്ളിയിലും പോയിട്ട് കാര്യമില്ല
@vinthavijayan45172 ай бұрын
@@gulmohar5754 എനിക്ക് ഉണ്ടായ അനുഭവം ആണ് ഞാൻ പറഞ്ഞത്. വളർത്തണമെങ്കിൽ ഷെട് കെട്ടി വളർത്തണം. ഇപ്പോൾ അവർ ഒരു ടീമിനെ ഏല്പിച്ചന്നു പറഞ്ഞില്ല. അവർ ഇവർ വലതുന്ന കണക് തുറന്നു വിട്ടല്ല സംരക്ഷിക്കുന്നത്. ഏത് ഒരു pet നെ വളർത്തുമ്പോളും മറ്റുള്ളവർക് മുദ്ധിമുട്ട് ഇല്ലാതെ ചെയ്യണം ഞാൻ അതിന്റെ ദൂഷയവശം അനുഭവിച്ച ആൾ ആണ് അത് നിങ്ങൾക്ക് പറഞ്ഞാൽ മനസിലാവില്ല കാരണം ഞാൻ ഷെട്ട് കെട്ടി വളർത്തണം എന്നാ ഒരു വാക്ക് മാത്രമേ നിങ്ങൾക്ക് മനസ്സിലായോളു. നിങ്ങൾക്കും എന്റെ ഒരു അനുഭവം ഉണ്ടാവാൻ ഞാൻ പ്രാത്ഥിക്കാം. പൂച്ച ചത്തു കിടന്ന വെള്ളം രണ്ടു ദിവസം അറിയാതെ കുടിക്കാൻ പറ്റട്ടെ.
@jojyjkennady74532 ай бұрын
Humans polle thanne animalsinum unde rights jeevikan. Nammalum oru animals ayite onnu aalogichuu noku... Roomil matram adachu ettuu jeevikan ninngalk okumoo....
@jayaramchandran80562 ай бұрын
well said.ethu valarthunnavarkku prashnalla.kannadachu palukudikkunnavar evara.shame oon you ganga.mattullavarude budhimuttu koodi manassilakkan vivaram venam
@ippuuus2 ай бұрын
ഞാൻ പൂച്ചയെ ഒന്നും വളർത്തുന്നില്ല എന്നാലും അടുത്ത വീട്ടിലെ പൂച്ചകൾ ഞാൻ മീൻ നന്നാക്കുമ്പോൾ ഓടി വരും ഞാൻ കൊടുക്കും.. ഒരു ദിവസം കണ്ടില്ലെങ്കിൽ സങ്കടം പോലെ ആണ്
@helanjose17232 ай бұрын
Athey enn karuthi 10 um 12 um oke vannal ohh 😁😇
@jayj70072 ай бұрын
It's a big responsibility to care for pets - അതറിയാവുന്നവർ മാത്രം cat - dog own ചെയ്യുക!
@reemathomas5418 Search ചെയ്യൂ → What is responsible pet ownership?
@Ayana-S.S2 ай бұрын
💯💯💯@@reemathomas5418
@sabnaabhilash81412 ай бұрын
അയൽക്കാരെ പേടിച് ജീവികളെ വളർത്താൻ പോലും പറ്റാത്ത അവസ്ഥയിലേക്ക് നാട് നീങ്ങുന്നു......😢 മനുഷ്യന്മാർ ദുഷ്ടത്തരത്തിന്റെ ഏറ്റവും ഭയങ്കരമായ അവസ്ഥയിൽ എത്തി നില്കുന്നു
@tinted_tails2 ай бұрын
6:49 സത്യം 😭😭😭 മനുഷ്യന്റെ നന്മ കാത്ത് തീറ്റയും തേടി വിശന്ന് നടക്കുന്ന അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിയേ 😭😭 ആ ആഹാരത്തിന്റെ കൂടെ അവര്‍ അറിയാതെ വിഷം കൂടി ഉള്ളില്‍ പോകുന്നു. വിഷം കഴിച്ചാല്‍ വെല്യ സുഖം ഒന്നും ഉണ്ടാവില്ലട്ടോ വേദനയും നല്ലോണം ഉണ്ടാകും, പിന്നെ ഞരമ്പ് ഒക്കെ മുറുകി വലിയും 7:59 കരഞ്ഞു പോയി Gange🥲🥲🥲 ദൈവത്തെ ഓര്‍ത്തെങ്കിലും വിഷം വെച്ച് പറ്റിച്ച് ഫുഡ് കൊടുക്കരുത് 😢😢😢 and mriganhale valarthunnavar, കുറച്ച് ശ്രദ്ധിച്ചു വളര്‍ത്തണം. Neutering okke cheythal അവരുടെ കറക്കം കുറയും. Be responsible always!!!!
@rajisatish42622 ай бұрын
ഗ്ലാമിയുടെ മനസ്സിന്റെ നന്മ എന്നും കൂട്ടായി അനുഗ്രഹമായി കൂടെ ഉണ്ടാവട്ടെ❤
@jasminsurumijasminsurumi97082 ай бұрын
ഈ വിഡിയോ കണ്ടു ഞാൻ തന്നെ കരഞ്ഞുപോയി ഒരിക്കലും ഒരാളും ഇങെനെയൊന്നും ചെയ്യരുത് അവർക്കും കുടി ഉള്ള ഭൂമി ആണ് ജീവജാലങ്ങൾക്കും ഇവിടെ ജീവിക്കണം മനുഷർക്ക് മാത്രം അല്ല ആരായാലും അവർക്കു ഉള്ള ശിക്ഷ ദൈവം കൊടുത്തോളും 🥹🥹💔😞
@tinted_tails2 ай бұрын
🥲🥲🥲
@Becky_Louis2 ай бұрын
I also experienced this once. When I was in 6th class, I brought a puppy ( my very first pet) he is well mannered and sweet to everyone and also very friendly and he never hurt anyone ( human, cat , hen ) . After 3 years someone gave him poison, it's been 7 years and we still remember him and miss him. Then we brought another dog , and I won't let him go outside alone or make him friendly with my neighbours. Now we build walls on the back side of our properties so that he can play there and he will be safe. And also no one can enter there. Now I adopted a stray cat he is also very nice.
@athirapv36302 ай бұрын
എനിക്കും ഉണ്ടായിരുന്നു ഒരു പൂച്ച അവൻ മരിച്ചിട്ട് 2മാസം ആയി അവനെ ഓർക്കുമ്പോൾ നെഞ്ചിൽ വല്ലാത്ത വിങ്ങൽ ആണ്
@anithaameen11072 ай бұрын
Enikkum😭june 2 nu ente cat neyum dog pidichu Persian cat ayirunnu.
@sajidathayyil82822 ай бұрын
Sathyam
@rakhyravikumar65482 ай бұрын
സത്യം നമ്മൾ വളർത്തുന്ന വയെ പിരിയുമ്പോൾ ഉണ്ടാകുന്ന വേദന അധികഠിനം ആണ്, പ്രത്യേകിച്ചു അവർ ഈ ഭൂമിയിൽ നിന്ന് ഇല്ലാതാവുമ്പോൾ അത് നമുക്ക് താങ്ങാവുന്നതിനപ്പുറം വേദന തരും അത് മാറുവാൻ കാലതാമസവും വരും എന്നാലും ഇടയ്കിടയ്ക്കു അത് ഓർക്കുമ്പോൾ നെഞ്ചിൽ ഒരു പിടച്ചിൽ ആണ് എനിക്കും ഉണ്ടായിരുന്നു ഒരു പൂച്ച കുഞ്ഞും രണ്ട് dogs ഉം അവർ പോയതിനു ശേഷം ഞാൻ വേറെ ആരെയും വളർത്തിയിട്ടില്ല ഇനിയും എനിക്ക് വേദനിക്കാൻ വയ്യ 😪😪
@deepthybilan80422 ай бұрын
ഇന്ന് തന്നെ ഇതു കേട്ടപ്പോൾ 😔എന്റെ വീട്ടിലെ ഒരു പൂച്ച കുഞ്ഞിനെ പട്ടി പിടിച്ചു കൊന്നു ഗേറ്റ് മോൾ സ്കൂളിൽ പോയപ്പോൾ ഗേറ്റ് അടച്ചില്ല 5 mit athinu മുന്നേ patti പിടിച്ചു 😭
@nowfiyanaseer5832 ай бұрын
ഞങ്ങളുടെ വീടിൻ്റെ അടുത്ത് തന്നെ ഒരു വീട്ടിൽ അവര് കുറെ പൂച്ചകൾക്ക് ഫുഡ് കൊടുക്കലും കളിപ്പിക്കളും ഒക്കെ ഉണ്ട്. എനിക്ക് പണ്ട് നല്ല ഇഷ്ടം ആയിരുന്നു പൂച്ചകളെ. ഇപ്പൊ ഇവിടത്തെ പൂച്ചകളുടെ ശല്യം കാരണം ഇഷ്ടം പോയി. ഈ പൂച്ചകൾ എൻ്റെ വണ്ടിയുടെ സീറ്റ് കവർ രണ്ട് തവണ മാന്തി കീറി. ഇപ്പൊ കവർ ഇട്ട് വെച്ചിരിക്കുാണ്. ഇപ്പൊൾ ഈ കവറിൻ്റെ മുകളിൽ urine പാസ് ചെയ്ത് വെക്കും. പിന്നെ ഒരു പൂച്ച ഉണ്ട് ഏത് നേരവും pregnant ആകും. എന്നിട്ട് പ്രസവിക്കാൻ നിങ്ങളുടെ വീട്ടിൽ വരും. പിന്നെ ഞങ്ങളുടെ കുറച്ച് സ്ഥാപനങ്ങൾ അവിടെ തന്നെ ആണ്. രാവിലെ ചില ദിവസങ്ങളിൽ പൂച്ച രണ്ട് പാസ് ചെയ്ത് വെച്ചിട്ടുണ്ടാകും അവിടെ frontil തന്നെ. ഞാൻ ഇത് പറ്റി ഈ വീടുക്കരോട് പറഞ്ഞപ്പോൾ അവർക്ക് ഒരു കൂസലും ഇല്ല. അവരുടെ വീട്ടിൽ ഇങ്ങനെ ഒന്നും ചെയ്യാറില്ല. അതാണ് അവർക്ക് പറഞ്ഞിട്ട് മനസ്സിലാകാത്തത്.
@uppummulakum92972 ай бұрын
Same avasthayanuenikum daily appi ittu mulli vakum onnamathe time illa ithu kazhuki vrithiyqki varumbolekum oru time aakum. Poochakal oru snehavumillatha jeevikalanu ethra food koduthalum thakkam kitiyal pani opikum. Maanthanum varum
@telugumalayalamtamilchanne24862 ай бұрын
Same situation ആണ്, ശല്യം
@harithat786Ай бұрын
Yes
@bld77502 ай бұрын
മനുഷ്യർ ക്രൂരർ ആണ്.നന്ദിയില്ലാത്തവൻ ആണ്.
@Manjusha1722 ай бұрын
ഇതിൽ വന്നു കുറേ പേര് കമന്റ് ഇടുന്നുണ്ടല്ലോ ശല്യം ആയത് കൊണ്ട് കൊന്നു കളഞ്ഞത് ആവും എന്ന്...ഈ ഭൂമി മനുഷ്യർക്ക് മാത്രം സ്വന്തം അല്ല..മനുഷ്യൻ പറ്റുന്ന അത്ര എടുത്തിട്ടുണ്ട്..എന്നിട്ടും ഭൂമി മുഴുവൻ മനുഷ്യന്റെ മാത്രം സ്വന്തം ആണെന്ന് ഉള്ള വിചാരം ആണ് പല മനുഷ്യർക്കും..സെൽഫിഷ് ആയിട്ട് ഉള്ളവർ മാത്രമേ അങ്ങനെ ചിന്തിക്കു..ഈ പറയുന്നവരുടെ ഒക്കെ മക്കൾ എന്തേലും തെറ്റ് കാണിച്ചാൽ ഉടനെ കൊന്നു കളയുക ആണോ ചെയ്യുക അല്ലല്ലോ..മനുഷ്യൻ ഇത്ര ക്രൂരൻ ആവാൻ പാടില്ല..എന്തായാലും ആ ചെയ്തവർക്ക് അതിന് ഉള്ളത് കിട്ടുക തന്നെ ചെയ്യും 😇
@helanjose17232 ай бұрын
Allado ith njan support cheyuvalla ente experience parayatte first of all evide aduth kute poochakal valarthunund.but avarkk yathoru problem illa ithkond.ennal njagal kurach vettukar aanu anubhavikunnath ente veed kure kala pazhakam ullathanu chorcha ullatha ath kond tarpa ittekuva eh pocha vann athill full daily keri full nasham aakuvanu entha cheyyanadath iyal para? Mazha aanel vellom vezhuka athinte nagam kond valarthunnavarkk oru problem illa but ith pole anubhavikunnavar ond oru example anu paranjath 😇
@helanjose17232 ай бұрын
Ath pole thanne ente appan auto driver aanu athill keri poochal nasham aaku vanu seet ulpede nagam kond vayarum pinne appi um entha cheyyandath.njagal athine onnum cheythilla but problem ethoke aanu 😅
@me-c7t2 ай бұрын
@@helanjose1723ആ വീട്ടുകാരോട് പറയുക.. അല്ലെങ്കിൽ പൂച്ച വരുമ്പോൾ അതിനെ ഓടിച്ചോളൂ.. കൊന്ന് കളയാൻ ആർക്കും അവകാശം ഇല്ല. അതിനെ സപ്പോർട് ചെയ്യുന്നവരോട് ചോദിക്കാൻ ഉള്ളത് നിങ്ങളുടെ വീട്ടിൽ ആർക്കെങ്കിലും വയ്യാതെ അയാൾ അയാൾ ശല്യം ആണ് അതുകൊണ്ട് കൊന്ന് കളയാം എന്ന് വിചാരിക്കുമോ
@me-c7t2 ай бұрын
@@helanjose1723നിങ്ങളുടെ അവസ്ഥ മനസിലായി... എത്രയും വേഗം നിങ്ങൾക്ക് നല്ലൊരു വീട്ടിലേക്ക് മാറാൻ പടച്ചവൻ സഹായിക്കട്ടെ.. പൂച്ച ഷീറ്റിന് മേലെ വന്ന് ഇരുന്നാൽ അതിനെ ചെറിയ വടി കാണിച്ചു ഓടിക്കുക..
@anjus59992 ай бұрын
സെയിം ആണ് ഇപ്പോ എന്റെ വീട്ടിലെ അവസ്ഥയും. ഓടിട്ട വീടാണ്. Tarppa എന്ത് മാത്രം വില ullathenn അറിയ്യോ. പൂച്ചകൾ എല്ലാം നഖം കൊണ്ട് കീറി. ഫുൾ ചോർച്ച. വീട്ടിനകത്തു കയറി ഫുൾ fud itemz എല്ലാം തട്ടി ഇടും. എത്ര weight ഒക്കെ അടച്ചു വെച്ചാലും പാത്രത്തോടെ തട്ടി ഇടും. ജനലും വാതിലും ഒക്കെ അടച്ചാലും ഓടിട്ട വീട് ആയത് കൊണ്ട് പൂച്ചകൾക്ക് കയറാൻ പറ്റും. വീട്ടിൽ കയറി എല്ലായിടത്തും 2 ചെയ്ത് വെക്കും. ഇനിയും ഉണ്ട് ശല്യങ്ങൾ. എന്നിട്ടും ഇതുങ്ങളെ ഒന്നും കൊല്ലാൻ നിന്നില്ല. പക്ഷെ ഇതുങ്ങടെ ശല്യം കാര്യം ചിലപ്പോ മനുഷ്യർ ആത്മഹത്യ ചെയ്തേക്കാം.
@user-bl6jm4wh4x2 ай бұрын
Visham arano koduthe avar kshttapedum .avaroke ee bhumiyil enthina jeevikunne.
@ariaa86922 ай бұрын
Sathyam 💯
@user-bl6jm4wh4x2 ай бұрын
@199bluemoon മനുഷ്യൻ മാർ മാത്രം ഈ ഭൂമിയിൽ ജീവിച്ചാ മതിയോ . അവരെയും ദൈവം സൃഷ്ടിച്ചതല്ലേ. അവർക്ക് food കൊടുത്ത അവർ കട്ടുതിന്നില്ല . അവർക്കും ഇല്ലെ വിശപ്പ് . ദൈവം മൃഗങ്ങളിലാണ് ഉള്ളത്.
@199bluemoon2 ай бұрын
@@user-bl6jm4wh4x ഈ മനസ്സ് നമ്മുടെ കൈയിന്ന് പൈസ ചിലവാക്കി എന്തെങ്കിലും കൃഷി start ചെയ്തിട്ട് അത് full കുരങ്ങൻ അല്ലെങ്കിൽ പന്നി വന്ന് നശിപ്പിക്കുമ്പോൾ കാണുമോ? അത് തിന്നെങ്കിൽ പാവം അല്ലേ അവർക്കും ജീവിക്കാൻ അവകാശം ഉണ്ട് എന്ന് പറയുമോ 🤣🤣🤣
@anjuprakash77602 ай бұрын
@@user-bl6jm4wh4x ellaavarkkum ayalpakkathe veettile petsinu food kodukkaan afford cheyyaan pattanam ennilla. Avanavanu vendiyulla bakshanam kittaan vendi buddhimuttunnavarum undu. Not justifying the people who did this, but petsine valarthunnavar neighboursine buddhimuttikkaathe valarthaan nokkuka.
@ayshaaysha8o2032 ай бұрын
എന്തായാലും അയൽവാസി കൾ ഒന്നും തന്നാൽ വാങ്ങി കഴിക്കരുത് സൂക്ഷിക്കണം ട്ടോ അമ്മു
@santhinisasankan20302 ай бұрын
Case kodukkanm-Prevention of cruelty of animals Act 1960
@kukkoo1112 ай бұрын
Eda athin theliv vende😢
@PreethiPnair-d5c2 ай бұрын
Manushare kollunnone veruthe vidunna nattil
@syamakrishna50892 ай бұрын
കൊടുത്ത് ആരായാലും ഗതി പിടിക്കില്ല.. കഷ്ടം 😭😭😭😭
@rajirajan79202 ай бұрын
എന്തിനോ കണ്ണ് നിറഞ്ഞു പോകുന്നു മോളെ ❤️😢
@Chinchu.A.NChinchu2 ай бұрын
പൂച്ച ശാപം അത് ചെയ്തവർക്ക് കിട്ടും 😢
@tz_ash2 ай бұрын
Ith cheythavar puzhuth chaavaum
@Aichubaby2 ай бұрын
വല്ലാത്ത ക്രൂരത ആയിപോയി 🥲 എങ്കിലും വീട്ടിൽ മൃഗങ്ങളെ വളർത്തുമ്പോൾ മറ്റുള്ളവർക് ശല്യം ആവാതെ നോക്കുക. നമുക്ക് അവരോട് തോന്നുന്ന സ്നേഹവും ദയയും എല്ലാവർക്കും തോന്നണമെന്നില്ല. . ഏറ്റവും important വീട്ടിലടച്ചു വളർത്താൻ പറ്റില്ലെങ്കിൽ ദയവു ചെയ്ത് neutering ചെയ്യുക 🙏🙏 എണ്ണം കൂടുന്നത് കൊണ്ടാണ് മറ്റുള്ളവർക് ശല്യം ആവുന്നത്
@nivinvs6652 ай бұрын
😢😢😢 എടുത്ത തീരുമാനം വളരെ നല്ലതാണ് പുതിയവീട്ടിൽ നല്ല കൂടുകൾ പണിയും അതിന് പുറത്ത് വിടരുത് നമ്മുടെ സ്നേഹം മറ്റുള്ളവർക്ക് ശല്യം thonnarud
@remyakp15192 ай бұрын
കറക്റ്റ് 👍
@me-c7t2 ай бұрын
രാത്രി മാത്രം പുറത്ത് വിടാതിരിക്കുക.. പകൽ അവരെ പുറത്തു വിടണം.. അല്ലാതെ പൂട്ടി ഇടരുത്
@sajidmajeed42292 ай бұрын
നിങ്ങൾ വളർത്തുന്ന പൂച്ചകൾ അടുത്തുള്ള വീട്ടിൽ പോയി ബൈക്ക് ന്റെ seat cover മാന്തിപ്പൊളിച്ചും അവിടെ ആകെ മൂത്രമൊഴിച്ചും മറ്റും വൃത്തികേട് ആക്കുകയും ചെയ്യുന്നുണ്ടെങ്കിൽ സൂക്ഷിച്ചോ, ഇത് പോലെ പണി കിട്ടാൻ സാധ്യത ഉണ്ട്. വെറുതെ ആരും വിഷം നൽകില്ല.
Don't worry..Karma oru sathyon..athil vishosichal mathi❤️
@SUNILKUMAR-ql1zq2 ай бұрын
അത് ചെയ്തവർക്ക് ദൈവം കൊടുക്കും മോളെ എനിക്കും ഉണ്ട് രണ്ടു പൂച്ച എനിക്ക് മനസിലാകും നിന്റെ സങ്കടം
@KavyaRS17212 ай бұрын
ആഹാരത്തിൽ വിഷം വെക്കുന്നതിലും വല്യ പാപം വേറെയില്ല... കേസ് കൊടുക്ക് ചേച്ചി... ഭൂമി മനുഷ്യന്മാർക്ക് മാത്രം ഉള്ളതല്ല... ഇങ്ങനെ ചെയ്തവർ ഇതുപോലെ തന്ന നരകിച്ചു ചാവട്ടെ
@HariK-i5v2 ай бұрын
Bhoomi elikalkkum pattakalkjumokkeyullathanu..ningal eli keniyum pattavishavumonnum vakkarille?
@KavyaRS17212 ай бұрын
@@HariK-i5v illa vakkarilla... Samshyam marile Bhoomi ningda oka kudumbathile ellrkum kooda ullath alle... Apo avrk visham vakkarille??
@KavyaRS17212 ай бұрын
@@HariK-i5v valladathum kondoi kalayam... Poocha engna enkilm jeevikum... Oru neruthe aaharam ath vishvasthodea kazhichu marikan pokuva eann ariyathe... Athine ano ningl njayikarikunath... Kashtam
@HariK-i5v2 ай бұрын
@@KavyaRS1721 address tharu ente veettile pattakalem elikalem parcel ayakkaam
@ArunKumar-nd6ho2 ай бұрын
മനുഷ്യരേക്കാൾ സ്നേഹിക്കാൻ നല്ലത് മൃഗങ്ങൾ തന്നെയാണ്,,
@sera7092 ай бұрын
വിഷത്തിനെ നിർവിര്യം ആക്കാൻ നല്ലപോലെ വെള്ളം വായിൽ ഒഴിച്ച് കൊടുത്തു കുടിപ്പിക്കണം.കൊറേ നേരം അങ്ങനെ ചെയ്താൽ രക്ഷപെടും.എന്റെ പൂച്ചക്ക് ഇങ്ങനെ വിഷം ചെന്നപ്പോൾ വെറ്റിനറി ഡോക്ടർ പറഞ്ഞു തന്നതാണ്. രാത്രി ഉറങ്ങാതെ അങ്ങനെ ചെയ്തു പിന്നെ ഡോക്ടർ പറഞ്ഞ മെഡിസിൻ കൊടുത്ത് അത് രക്ഷപെട്ടു.
@devikagnair52652 ай бұрын
വിഷം വച്ചു കൊന്നവർ ഒരു കാലത്തും ഗുണം പിടിക്കില്ല..... ഡാ എന്തായാലും 8 കുട്ടികളും ജീവനോടെ ഉണ്ടേല്ലോ 😔.... എനിക്കും ഉണ്ടായിരുന്നു 15 പൂച്ച കുട്ടികളും ഒരു മാസം 14 പൂച്ചാക്കുട്ടികളും മരിച്ചു അസുഗം വന്നു... ലാസ്റ്റ് 1 poocha കിവി അവൾ പ്രസവിച്ചു 3 പിള്ളേർ.. ഇപ്പോൾ ഒന്നുടെ പ്രസവിച്ചു 2 കുട്ടികൾ,..❤ 2 ദിവസം മുന്നേ വീട്ടിലെ റോഡിൽ 2 പൂച്ച കുട്ടികൾ ആരോ കൊണ്ട് കളഞ്ഞു... പാല് കുടി പോലും മാറത്തെ കുട്ടികൾ... ഞൻ വീട്ടിൽ കൊണ്ട് വന്നു... അവരും വളരട്ടെ ബാക്കി പിള്ളേരോടൊപ്പം.... ഇപ്പോൾദാ എന്തെടുത്തു മൂടി പുതച് ഉറങ്ങുന്നു......🥰.. അമ്മ ചോദിച്ചു നിനക്ക് ഒരു നന്മയും കിട്ടില്ല ഇതിനെ കൊണ്ട് കളഞ്ഞവർക്കു ദൈവം കൂട്ട് കാണും, അവർക്കു എല്ലാവിധ സന്തോഷവും കൊടുക്കും... ഇന്നത്തെ കാലത്ത് നന്മ ചെയ്യുന്നോർക്കു ഒന്നും കിട്ടിട്ടില്ലെന്നു... ശെരിയ പക്ഷെ ദൈവം കണ്ടിലെഗിലും ഈ രണ്ടു പിളേര്ക് ennne അറിയം..അതിനെ നല്ല പോലെ നോക്കുനെ എന്നെ അവർക്കു ഓർമ കാണും... ഉണ്ട് ♥️.. അത് മതി........കണ്ടിട്ടും കാണാതെ പോയി നമ്മുടെ മുന്നിൽ വല്ല വണ്ടി തട്ടി മരിച്ചു കിടക്കുന്നത് kandalഈ ജനമ്മ് എനിക്ക് സാമാദാനം കിട്ടില്ല അവരെ മരണത്തിൽ നിന്നും വനിക്കു രക്ഷിക്കാൻ പറ്റിയsandhosham... അത് എന്നെകിലും മരിച്ചു ദൈവത്തിന്റടുത്തു ചെല്ലുബോൾ അവരോടു ചോദിക്കുമ്പോൾ പറയും..... അത് മതി............ദ്രോഹം chyyunar ഒകെ അനുവയ്ക്കും ഇന്ന് allnegil നാളെ... അത്ര thanna.....
@sajidmajeed42292 ай бұрын
നിങ്ങൾ വളർത്തുന്ന പൂച്ചകൾ അടുത്തുള്ള വീട്ടിൽ പോയി ബൈക്ക് ന്റെ seat cover മാന്തിപ്പൊളിച്ചും അവിടെ ആകെ മൂത്രമൊഴിച്ചും മറ്റും വൃത്തികേട് ആക്കുകയും ചെയ്യുന്നുണ്ടെങ്കിൽ സൂക്ഷിച്ചോ, ഇത് പോലെ പണി കിട്ടാൻ സാധ്യത ഉണ്ട്. വെറുതെ ആരും വിഷം നൽകില്ല.
@devikagnair52652 ай бұрын
@sajidmajeed4229 ഇവിടെ ഉള്ള പൂച്ച കുഴട്ടികൾ ഈ മതിലിന്റെ അപ്പുറം പോകാരും ഇല്ല, പിന്നെ പോയാലും വിഷം വച്ച കൊല്ലാൻ ഉള്ള മനസ് ഉള്ള ദുഷ്ടൻമാറും അല്ല,...ആ ഉറപ്പ് eniku ഉണ്ട്... 25 വർഷം ആയി nte വീട്ടിൽ പൂച്ചാക്കുട്ടികൾ vanniy
@moonlitbelle2 ай бұрын
@sajidmajeed4229 ഇത്രയും വിഷമുള്ള മനുഷ്യജീവികൾ എല്ലായിടത്തും ഉണ്ടാവില്ല. ഞങ്ങടെ വീട്ടിലെ പൂച്ചയ്ക്ക് കടി കൊണ്ട് മുറിവ് ഉണ്ടായപ്പോൾ അത് കണ്ട് അപ്പുറത്തെ വീട്ടിൽ ഉളളവർ മരുന്ന് വച്ച് കൊടുത്ത്. അതൊക്കെയാണു മനുഷ്യർ...
@user-ew2yg3dsuhvgj2 ай бұрын
ഗംഗയുടെ വിഷമം എനിക്ക് മനസിലാകും. എന്റെ വീട്ടിലും ഉണ്ട് കുറച്ചു പേർ.എല്ലാ പൂച്ചകുട്ടികൾക്കും ഞങ്ങളെ ഭയങ്കര ഇഷ്ടം ആണ്ഞങ്ങൾക്കും അതെ❤️ എണ്ണം കൂടുന്നത് കൊണ്ട് എന്ത് ചെയ്യും എന്നറിയാതെ വിഷമിക്കുകയാണ്. Adopt ചെയ്യാൻ ആളെ അന്വേഷിച് കിട്ടുന്നില്ല.spaying ചെയ്യാൻ അമ്മ സമ്മതിക്കുന്നില്ല പേടിയാണ്. 🙂 Love is always painful at the end ❤️🩹🖤🖤🖤🖤
@UtharaNarayananp2 ай бұрын
എനിക്ക് ഈ ഒരു സിറ്റുവേഷൻ നല്ലപോലെ മനസിലാവും ഇതുപോലെ തന്നെ എന്റെ പൂച്ചയെ ഒരു വർഷം മുൻപ് ആരോ വിഷം വെച്ചുകൊടുത്തു, അതിനെ ഞാൻ എന്റെ കുഞ്ഞിനെ പോലെ വളർത്തിയതാ ഒരാൾക്കും ശല്യം ചെയ്യാൻ പോവാറില്ല.ഒരു വീട്ടിൽ നിന്നും കട്ടുപോലും തിന്നില്ല. ഏതോ ഒരു പൂച്ച അയാളുടെ വണ്ടിടേ സീറ്റ് മാന്തി പൊട്ടിച്ചു എന്നും പറഞ് ആ പരിസരത്തെ പൂച്ചകൾ ഒക്കെ വിഷം തിന്ന് മരിച്ചു.ഇപ്പോളും എനിക്ക് കിട്ടുവിനെ മിസ്സ് ചെയ്യും. എല്ലാ ദിവസവും അവന്റെ സൗണ്ട് കേട്ട ഞാൻ എഴുന്നേൽക്കാറുള്ളെ. ഇപ്പോളും അവനെ ഓർക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ ആണ്.🥺💔
@vinitha12702 ай бұрын
ഈ സ്ഥാപനത്തിന്റെ അടുത്താണ് എന്റെ വീട്. ഞാൻ അവിടുന്ന് ഒരു പൂച്ചയെ adopt ചെയ്തിട്ട് 3 വർഷമായി. അവൾ ഇവിടെ സുഖമായി കഴിയുന്നു. എന്റെ പാപ്പു 🥰
@NishaShajahan-l7yАй бұрын
ഈ സ്ഥാപനം എവിടാണ് ഞങ്ങൾക്കും ഇതേ പോലെ അനുഭവമുണ്ട് അവരെ കൊല്ലുമെന്ന് ഉറപ്പാണ് അതുകൊണ്ട് അതിലെ എവിടെയെങ്കിലും സൈഫായ ഏൽപ്പിക്കണമെന്നുണ്ട് തെരുവിലേക്ക് ഇറക്കി വിടാൻ മനസ്സില്ലാത്തതുകൊണ്ടാണ് ഈ സ്ഥാപനത്തിന്റെ ലൊക്കേഷൻ എവിടെയാണ് ഗൂഗിൾ മാപ്പ് ഒന്ന് തരുമോ പ്ലീസ്
@kunjatta17802 ай бұрын
എനിക്ക് ഒരു പൂച്ചയുണ്ട് അതുകൊണ്ട് അടുത്ത വീട്ടിലെ പൂച്ചകൾ വന്ന് മുറ്റത്ത് കാഷ്ടി ച്ചുവെക്കും ചിലസമയത്ത വല്ലാത്തസ്മൽആണ്
@Butterfly-ww9eh2 ай бұрын
നിങ്ങൾ പറഞ്ഞത് പോലെ വിഷം കൊടുത്ത് കൊല്ലുന്നത് വലിയ തെറ്റാണ്. അതിനോടൊപ്പം pets നെ വളർത്തുന്നവരും ചില മര്യാദകൾ പാലിക്കണം.എല്ലാവർക്കും നിങ്ങളെ പോലെ അതിനെ ഇഷ്ടപ്പെടണം എന്നില്ല. ചിലർക്ക് പൂച്ചയെ കാണുന്നത് തന്നെ irritation ഉള്ളവർ ഉണ്ട്,അതൊക്കെ ഓരോ ആളുകളുടെയും വ്യക്തിപരമായ ഇഷ്ടങ്ങൾ ആണ്. നിങ്ങൾ വളരെ നിസാരമായി പറഞ്ഞു പൂച്ചകൾ ആർക്കും ഒരു ബുദ്ധിമുട്ട് ഉണ്ടാകാറില്ല,ആകെ ചെയുന്നത് അവരുടെ പറമ്പിൽ പോയി കാട്ടം ഇട്ടു വെക്കാറുള്ളു.അത് തന്നെ അവർക്ക് പ്രയാസമുള്ള കാര്യമല്ലേ.അത് അറിഞ്ഞിട്ടും അതിനു പരിഹാരം കാണാതിരുന്നത് നിങ്ങളുടെ തെറ്റാണ്. മക്കളെ പോലെ നോക്കുമ്പോൾ എല്ലാ കാര്യങ്ങളും അത് പോലെ നോക്കണം. നമ്മുടെ മക്കൾ അപ്പി ഇടുകയോ മൂത്രമൊഴിക്കുകയോ ചെയ്താൽ ഒരു മടിയും കൂടാതെ വൃത്തിയാകും.മറ്റുള്ളവരുടെ വീട്ടിൽ പോയിചെയ്തിട്ട് അവരത് clean ആകണം എന്ന് വിചാരികുന്നതിൽ യാതൊരുവിധ logic ഉം ഇല്ലല്ലോ.അത് പോലെയാണ് ഇതും.
@athiratinto70892 ай бұрын
സത്യം ഇവിടെ എന്റെ ഓട്ടോയിൽ രാത്രി കേറി മൂത്രം ഒഴിച്ചു വയ്ക്കും നമുക്ക് എന്നും ഇതു ക്ലീൻ ചെയ്യാനേ നേരം ഉള്ളു എത്ര ക്ലീൻ ചെയ്താലും ബാഡ് സ്മെല് പോകില്ല
@Shihas_Beema2 ай бұрын
Yes
@shaila25972 ай бұрын
ഇവിടെയും ഉണ്ടായിരുന്നു ഒരു പൂച്ച ഞങ്ങൾ വളർത്തുന്നതൊന്നുമല്ല. എവിടുന്നോ വന്ന് കയറിയത്. അത് ഒരു നേരം മിണ്ടാതിരിക്കില്ല എപ്പോഴും കരച്ചിലാ അതിനെ കൊണ്ടുള്ള ശല്യം സഹിക്കാൻ വയ്യാതായിരുന്നു. കട്ട് തിന്നും രാത്രി വീട്ടിനകത്തേ കിടക്കു ഞങ്ങളുടെ വീട് ഓട് ഇട്ടതാണ്. ഓടിൻ്റെ ഇടയിലൂടെ അകത്ത് കയറും എന്നിട്ട് സെറ്റിയിലേ അത് കിടക്കൂ.ഒന്ന് രണ്ട് വട്ടം അപ്പി ഇട്ടും വച്ചു . വിഷം കൊടുത്ത് കൊല്ലണം എന്ന് കരുതിയതാ അത് ചെയ്യേണ്ടി വന്നില്ല. അതിന് മുൻപ് അതിനെ കാണാതായി. ഇപ്പോൾ പൂച്ചയെ കാണുന്നത് തന്നെ ഇഷ്ടമല്ല. അത്രയ്ക്കും വേണ്ടി ആറേഴു മാസം ആ പൂച്ചയെ കൊണ്ടു അനുഭവിച്ചു.
മനുഷ്യൻ ചെയ്യുന്നതിനുള്ള കൂലിയാണ് പടച്ചോൻ പ്രെകൃതി ദുരന്തമായിട്ടൊക്കെ തരുന്നത് അനുഭവിക്കട്ടെ 😢😢😢😢
@AfeedaAfi-f2o2 ай бұрын
ഗംഗാ നീ വിഷമിക്കരുത് കുറ്റം ചെയ്തവർക്ക് കൃത്യമായ ശിക്ഷ ദൈവം കൊടുക്കും ഇവിടേം ഉണ്ടായിരുന്നു ഒരു പൂച്ച 22 വർഷം ഉണ്ടായിരുന്നു എനിക്കൽബുദം ആയിരുന്നു ഇത്രക് വർഷം പൂച്ച ജീവിക്കൊന്നു. പിന്നീട് എപ്പോയോ അതിന് സുഖമില്ലാതായി അവശയായി evidekഓ പോയി വീട്ടിലെ ഒരംഗം നഷ്ടപ്പെട്ട ഫീല് ആയിരുന്നു 😢 പെറ്റ്സ് ലവേഴ്സിന് മാത്രേ വേദന മനസിലാവൂ നീ ഹാപ്പി ആയി മുന്നോട് പോവുക god bless you❤
@tiktokfavorite30702 ай бұрын
സ്നേഹിക്കുന്ന പൂച്ചക്കളെ കഴിയുന്നതും വീടിനു പുറത്തു ഇറക്കി വിടാതെ വളർത്തുക, അതുപോലെ നമ്മുടെ പൂച്ചക്കളെ കുട്ടികൾ അധികം ഉണ്ടാകാതെ spray ചെയ്യുക... ഞാൻ ഒരു driver ആണ്, ഒരു ദിവസം എത്രെയോ പൂച്ച വണ്ടി കേറി ചത്തു കിടക്കുന്നത് കാണുന്നു... അതുപോലെ cash ഒരുപാടു കൊടുത്തു foriegn പൂച്ചക്കളെ മേടിക്കാതെ, ഏതെല്ലും organisational ഇൽ നിന്നും adopt ചെയ്യുകയോ, തെരുവിൽ നിന്നും എടുത്തു വളർത്തുകയോ ചെയ്യുക.. ഞാൻ ഒരു organisation ഇൽ നിന്നും 2 പൂച്ചാക്കുട്ടികളെ adopt ചെയ്തു... പുറത്തു ഏറെക്കി വിടുന്ന പ്രേശ്നവും ഇല്ല
@ramsi-Leebu2 ай бұрын
ഇന്നലെ എന്റ വീട്ടിലെ പൂച്ച പ്രെസവിച്ചു 3cute പൂച്ചാക്കുഞ്ഞുങ്ങൾ ❤️ but ഇന്ന് ആഹാ 3കുഞ്ഞുങ്ങളെയും കാണാനില്ല 😔😔😔
@speed.00072 ай бұрын
വിട്ടിലെ ഒരു അഗമായിരുന്നു അ പുച്ചകൾ അമ്മ പാവo😢😢😢 so sad glamy ganga😢😢😢
@kummismommyvlogs71902 ай бұрын
അയൽക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തിൽ pets നെ വളർത്തുക. ആൾകാർ എല്ലാരും ഒരുപോലെ അല്ല. ചിലർ ക്രൂരമായി അവറ്റകളെ കൊന്നുകളയും. ഇത്രെയും 25 പൂച്ചകൾ ഉള്ളപ്പോ ഉറപ്പായും അത് അയൽക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും.
@NovaSpire-w7f2 ай бұрын
എനിക്കും ഉണ്ട് പൂച്ച. അതിനെയും ആരോ കൊന്നു. ആരാണ് വച്ചത് എന്ന് ഞങ്ങൾക്ക് അറിയും. മറ്റു വീട്ടുകാർക്ക് ഒരു ശല്യവും ഇല്ല. വീട്ടിനടുത്ത് ഒരു തട്ടുകട വന്നു. പൂച്ച അവിടെ പോവുമായിരുന്നു. കട്ടു തിന്നാറില്ല. തട്ടുകടക്കാർ കൊന്നു. ഇപ്പോൾ ഒരു പൂച്ച മാത്രമ ഉള്ളൂ, രണ്ടെണ്ണത്തെ കൊന്നു.
@ramlathali36992 ай бұрын
ഇതു തന്നെ ഞങ്ങൾ അനുഭവിക്കുന്നത് ഇവർക്ക് എന്ത് നന്ദിയും സ്നേഹവുമാണ് മനുഷ്യനില്ല കേട്ടപ്പോൾ ഒരുപാട് വിഷമം ഇവിടെ കുറേപ്പേരുണ്ട് നമ്പർ തരുമോ ചാരിറ്റി ചെയ്യുന്നവരുടെ Ekm ആണ് ഞങ്ങൾ 😪😔
@aryavinayan70312 ай бұрын
പൂച്ചകൾ മറ്റുള്ള വീടുകളിൽ പോയി അവരുടെ motion സാധിക്കുന്ന ഒരു പരിപാടി ഉണ്ട്... എന്നും വൃത്തിയാക്കി ഇടുന്ന സ്ഥലത്ത് വന്ന് ഇങ്ങനെ വൃത്തികേട് കാണിക്കും... പറമ്പിൽ ഒന്നും പോകില്ല... അതാണ് ശെരിക്കും പൂച്ചകളെ കൊണ്ടുള്ള ശല്യം... അതല്ലാതെ വേറെ പ്രശ്നങ്ങൾ ഒന്നുമില്ല... പക്ഷെ ഇങ്ങനെ വിഷം കൊടുത്ത് കൊല്ലരുതാരുന്നു... പ്രത്യേകിച്ച് കാര്യം ഒന്നുമില്ലെങ്കിലും ഞങ്ങൾ ഇവിടെ ഓടിച്ചു വിടറാണ് പതിവ്...
@me-c7t2 ай бұрын
സ്വന്തം വീട്ടിൽ ഒരാൾ വയ്യാതെ കിടന്നാൽ അതും ശല്യം ആണെന്ന് പറഞ്ഞു കൊല്ലാൻ മടിക്കില്ലായിരിക്കും ഇവറ്റകൾ
@Swetha-x4f2 ай бұрын
ഞങ്ങളുടെ 4 പൂച്ചയ്ക്ക് ഇതുപോലെ യാണ് വല്ലാത്ത വിഷമമായിരുന്നു .ഒരു ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും അവരുടെ കൂടെ ആയതു കൊണ്ട് വളരെ വിഷമമാണ് .❤
@murshidv83672 ай бұрын
Enik poojanee ishttalla but njan orikkalum ithupole cheyyiilla😢.
@abingopi28132 ай бұрын
കഷ്ടമായിപ്പോയി.. പക്ഷെ നിങ്ങളുടെ വളർത്തുമൃഗത്തിന്റ കാര്യത്തിൽ നിങ്ങള്ക്ക് ഉത്തരവാദിത്തം ഇല്ലേ. ആ പൂച്ചകൾ ചാത്തതിന്റർ ഉത്തരവാദിത്തം നിങ്ങൾക്കും കുറച്ചു ഇല്ലേ. നിങ്ങളുടെ വീട്ടിൽ തന്നെ വളർത്തിയിരുന്നരങ്കിൽ അത് ജീവിക്കുമായിരുന്നു. അപ്പുറത്തും ഇപ്പരത്തും ഉള്ള വീട്ടുകാർ സാദാരണ അവർക്കു ഉപദ്രവം ഉണ്ടാവുമ്പോൾ ഇങ്ങനെ ചെയ്യാറുണ്ട്. അത് ന്യായികരിക്കുകയല്ല ഞാൻ.
@@SandraSandra-u1c manushyane pole alla poocha. manushyananenki police il complaint kodukam. poochyum pattiyumokke veetil kayari irangiyaal ellavarkum ishtapedilla, they make house dirty and destroy things. valarthanamenkil athinulla saukaryam venam. allenkil streetdogs ne pole thanne shalyamanu poocha.
മ്യഗങ്ങളെ പേന്നു പോലേ നേക്കുന്നവർക്ക് മത്രമെ അറിയു പേട്ടന്ന് നഷ്ട്ടപ്പെട്ടുമ്പോൾ😢😢😢😢പല തരത്തിലുള്ള മനുഷ്യരാണ് നമ്മുടെ നാട്ടിൽ ഭാഷണത്തിൽ വിഷം നൽകിയവർക്ക് ദൈവം തീർച്ചയായു അവർക്ക് കൊണ്ടു തീർക്കു പാവം പുക്കൾ 😢😢😢😢😢😢😢
നിങ്ങൾ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക...... എന്നാൽ ദൈവം നിങ്ങളോടും കരുണ കാണിക്കും....... ദൈവ വചനം...... ഇത് ചെയ്തവരോട് പറയാനുള്ളത് ആ പൂച്ചകൾക്ക് ഉള്ള കരുണ പോലും നിങ്ങൾക്കില്ലല്ലോ....
@sarithak67602 ай бұрын
അയൽവാസികൾ കാരണം പൂച്ചയെയും പട്ടിയെയും വളർത്താൽ പറ്റുന്നില്ല ഒന്നും വേണ്ട 😢
എന്റെ NEIGHBOUR ഇന്റെ വീട്ട്ടിൽ ഉള്ള പൂച്ച എന്റെ വീട്ടിൽ വന്നു ശല്യം ചെയ്യാറുണ്ട്, വാട്ടർടാങ്ക് ഇന്റെ അടുത്ത് വന്നു വൃത്തികേടാക്കാറുണ്ട്. അടുക്കളയിൽ കേറി ഭക്ഷണം നശിപ്പിക്കാറുണ്ട്. എപ്പോളും നമ്മൾക്ക് ക്ഷമ കാണില്ല. എന്നെ ഉപദ്രവിച്ചപ്പോൾ ഞാൻ പരാതി പറഞ്ഞു, എന്റെ മുന്നിൽ ഇട്ടു അതിനെ തല്ലി ഓടിച്ചു, 'അണ്ണാ അത് STRAY പൂച്ചകൾ അല്ലെ, ഞങ്ങളുടെ ഉത്തരവാദിത്തം അല്ല എന്ന് പറഞ്ഞു' ഉത്തരവാദിത്തം ഇല്ലാത്ത ഇത്തരം PET വളര്ത്തല് മറ്റുള്ളവർക്ക് ശല്യം ആണ്
@varshavenu89612 ай бұрын
എന്റെ വീട്ടിലും കുറെണ്ണം ഉണ്ടായിരുന്നു😢😢😢ഇതേ അവസ്ഥ തന്നെ💔💔💔മിണ്ടപ്രാണികളെ വെറുപ്പ് ഉള്ള കുറെണ്ണം🥺🥺🥺 പട്ടികുട്ടനെ നല്ലപോലെ നോക്കണം ഇങ്ങനെ ഉള്ളവർ ആണ് ചുറ്റിനും എങ്കി🙏🙏🙏പൂച്ച വലുത് ഉണ്ടേ sterlize ചെയ്യൂ ഗംഗേ
@mayagauri91802 ай бұрын
മറ്റുള്ളവരുടെ ബുദ്ധിമുട്ട് നിസ്സാരമായിക്കാനരുത് ഗംഗ.വളർത്തുമ്പോൾ ആർക്കും ബുദ്ധിമുട്ട് ഇല്ലാതെ നോക്കുക.ആരും പറയാൻ ആയിട്ട് wait ചെയ്യേണ്ട കാര്യം ഇല്ലല്ലോ.പറയിപ്പികാതെ നോക്കുക
@ajbadge7762 ай бұрын
ഞാൻ ഒരു കാര്യം പറയട്ടെ നമ്മുടെ വീട്ടിലെ വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിച്ചു അല്ലെ കൈകാര്യം ചെയ്യുന്നേ എന്ന് പറഞ്ഞപോലെ നിങ്ങൾ ഓമനിച്ചു. വളർത്തുന്ന മൃഗങ്ങൾ മറ്റുള്ളവർക്ക് ശല്യം ആണെന്ന് മനസിലാക്കിയിട്ടും നിങ്ങൾ ഒന്നും ചെയ്തില്ല അയൽക്കാര് നിങ്ങളോട് പറഞ്ഞതല്ലേ ബുധിമുട്ട് ഉണ്ടെന്ന് അപ്പോൾ അതിന്മേൽ ഒരു നടപടി എടുക്കാതെ ഇപ്പോൾ ഇരുന്ന് കരഞ്ഞിട്ട് എന്താ കാര്യം നാട്ടുകാർ പറഞ്ഞപ്പോൾ ഒരു കൂടു പണിതു അതിലിട്ടു വളർത്തിയിരുന്നേൽ അതുങ്ങടെ ജീവൻ പോകുന്നത് കാണണമായിരുന്നോ എനിക്കിഷ്‌ടമാണേ എന്ന് പറഞ്ഞിട്ടു കാര്യം ഇല്ല നന്നായിട്ട് നോക്കുകയും മറ്റുള്ളവർക് ബുധിമുട്ട് ഉണ്ടാവുകയും ചെയ്യാതെ ശ്രദ്ദിക്കണം ഇത് പറയാൻ കാരണം എന്റെ വീട്ടിൽ ഉണ്ട് ഒരു പൂച്ച kutty ഒരിടത്തും ചെന്ന് കേറില്ല വീടിന്റെ പരിസരം വിട്ട് പോവില്ല.
@reemathomas54182 ай бұрын
Nalae Ningaludae veetila kutti ayalvasikalku shalyam Annu paranja ningal ningdae kuttinae aeduthu koottil ittu valarthumo… e parayunaaa dogs num cat num e swathanthramayi valaran avakasham ind.. koottil ittu valarthunathu ulla alla e pets aennu parayunathu athu oorthukolluka ningal
@NihaalSathya2 ай бұрын
@@reemathomas5418 കുട്ടിയെ കാര്യം പറഞ്ഞു മനസ്സിലാക്കും. അതിന് കൂട്ടിലിടേണ്ട ആവശ്യമില്ല. അത് പോലും മനസ്സിലാക്കാനുള്ള ബുദ്ധി ഇല്ലേ 😄
@mr_n_x_m2 ай бұрын
@@NihaalSathya 6 masam age olla kutti ok nyt 12,1 manikun ok ezhunett karayum chilapol fever vello ok ankil parayukare Venda apol eyalu kochine kariym paranju manasilakuvo Nyt an karayan padila ennu parayuvo Poocha agane Arkum oru shliyam indakarila Athine ishtam illakil odich viduka allathe visham vech kolluka alla Vendath
@NihaalSathya2 ай бұрын
@@mr_n_x_m വിഷം വച്ച് കൊന്നത് തെറ്റ്. പൂച്ചകൾ ശല്യം ആണെങ്കിൽ ആദ്യം ഉടമസ്ഥനെ അറിയിക്കുക.. അതിൽ ഫലം കണ്ടില്ലെങ്കിൽ പഞ്ചായത്തിൽ ഒരു പരാതി കൊടുക്കുക. ബാക്കി അവർ ചെയ്തോളും. കൊച്ച് കരയുന്നത് ശല്യം ആണെന്ന് പറയുന്നത് ഞാൻ ആദ്യമായി കേൾക്കുകയാ 🤣. നിങ്ങൾ ആരും അന്ന് കരഞ്ഞിട്ടില്ലേ.. അതോ നിങ്ങളുടെ വീട്ടിൽ ആർക്കും പിള്ളേര് ഉണ്ടായിട്ടില്ലേ 😂... വിചിത്രം പൊന്നോ 😆🤣.... പൂച്ചകൾ ശല്യം ആകുന്നിടം ഉണ്ട് മിഷ്ടർ. അത് അംഗീകരിക്കാൻ പഠിക്ക്. ഇതിൽ തന്നെ കുറെ പേർ പറഞ്ഞിട്ടുണ്ടല്ലോ
@mr_n_x_m2 ай бұрын
@NihaalSathya Kochugal karayunath shyaliym akuna idavum ind mister ath manasilak 🤣😂 Nyt 1,2 manik ok pilleru karayumbol parentsin thanne frustrating akunud ath avaru express cheyunila ennu ok Ariyavuvarod chothich nok
ചേച്ചി എല്ലാ പൂച്ചകൾക്കും നിങ്ങൾക്ക് ആഹാരം കൊടുക്കാൻ പറ്റുന്നുണ്ടോ? ന്റെ വീട്ടിലും പൂച്ചകൾ ഉണ്ട്. വളർത്തുന്നത് തെറ്റല്ല but എല്ലാവർക്കും അത് ഇഷ്ടപ്പെടുന്നില്ല. ആൾക്കാരുടെ വീട്ടിലൊക്കെ മോശമാക്കിയെങ്കിൽ അവരെ കുറ്റംപറയാനും പറ്റില്ല. Cage ൽ ഇട്ട് വളർത്തണമായിരുന്നു.
@anjanaanil28892 ай бұрын
Mattulavark shalyam ayal visham vech angu konnu kalayuka ano vendathu? Oru manushya kunj arunenki ingane cheyyumo? Ivarde aduth vann parathi paranjal mathiyayirunnallo..
@Azlincreation-x2 ай бұрын
മനുഷ്യകുഞ്ഞുങ്ങളും ശല്യം ചെയ്യാറുണ്ട് കൊന്നു കളയാർ ആണോ അതോ കൂട്ടിൽ ഇടാറാണോ പതിവ്???
@aswathykrishna47962 ай бұрын
ഈ വീഡിയോ നിങ്ങളെ പോലെ ഉള്ളവർക്ക് വേണ്ടി ഉള്ളത് ആണ്
@sheenasunish93402 ай бұрын
എന്റെ അയൽവാസി ടെ പുച്ഛകുഞ്ഞുങ്ങളെ ഇട്ടിട്ടു അവര് കുറെ കാലം വേറെ എവിടെയോ പോയി താമസിച്ചു. അവർ ഞങ്ങളുടെ വീടും ആയിട്ട് സഹകരണം ഇല്ല. കുറച്ചു day കഴിഞ്ഞു ഇടയ്ക്കിടെ അവര് വന്നു ഒരു നേരം ഫുഡ് കൊടുക്കുത്തു. ഒരു പുച്ഛകുട്ടി എങ്ങനെയോ മരിച്ചു പോയി. പിന്നെ ഒരെണ്ണം ഉള്ളത് എന്റെ വീട്ടിൽ വരും ഞങ്ങൾ നന്നായി ഫുഡ് ഓക്കെ കൊടുത്തു എല്ലാരും കൊഞ്ചിച്ചു സ്നേഹിച്ചു, വീട്ടിലെ കുട്ടിയെ പോലെ വളർത്തി. Oru വർഷത്തോളം കഴിഞ്ഞു അവര് വീണ്ടും താമസത്തിനു വന്നു... അന്ന് ഈ പുച്ഛക്കുട്ടൻ ഞങ്ങളുമായി നന്നായി ഇണങ്ങി വീട്ടിൽ ജീവിതം ആരുന്നു. അവര് അന്വേഷിച്ചു വന്നും ഇല്ല. പൂച്ച പോയും ഇല്ല. 1 വർഷം കൂടെ പുച്ഛക്കുട്ടൻ ഞങ്ങളുടെ കൂടെ കഴിഞ്ഞു. 😢😢😢 oru day അവരുടെ വീട്ടില് അറിയാതെ പുച്ഛക്കുട്ടൻ ചെന്ന് 😢😢 അവിടുത്തെ സ്ത്രീ അതിനെ കതകു കൊണ്ട് കട്ടിള ക്കു ഇടയിൽ വച്ചു ഞരിച്ചു konnu😢😢😢😢😢😢 എന്നിട്ട് ഞങ്ങൾ കേൾക്കാൻ വേണ്ടി അടുത്തുള്ള വേറൊരുത്തിയോട് ഉറക്കെ വിളിച്ചു പറഞ്ഞു ഞരിച്ചു കൊന്നന്ന് 😢😢😢😢😢😢
നാട്ടിൽ ഉള്ള പൂച്ചകൾക്ക് അമ്മ food ഇട്ട് കൊടുത്ത് എല്ലാം ഇപ്പൊ വീട്ടിൽ തന്നെ. പച്ച മീനും curry വെച്ച മീനും bakery itemz എല്ലാം മോഷ്ടിക്കും. പാത്രത്തോടെ തട്ടി മറിച്ചിട്ടാണ് തിന്നുന്നത് . വീട് നിറച്ചും 2 ചെയ്ത് വെക്കും. ഡെയിലി ഇത് തന്നെ അവസ്ഥ. ഓടിട്ട വീടാണ്. So ജനലും വാതിലും അടച്ചാലും അതുങ്ങൾക്ക് കയറാൻ പറ്റും. ജോലിയ്ക്ക് പോയിട്ട് വരുമ്പോൾ ഇതൊക്കെ കാണുമ്പോൾ തന്നെ പ്രാന്ത് പിടിക്കും.വീട്ടിൽ വന്നു കയറാൻ തോന്നില്ല.അറപ്പ് തോന്നും.എങ്ങോട്ടെങ്കിലും ഇറങ്ങി പോവാൻ തോന്നും. ദേഷ്യവും സങ്കടവും കരച്ചിലും ഒക്കെ വരും. സ്നേഹം കാണിച്ചു വിളിച്ചു വരുത്തുന്നവർക്ക് e വിഷമം ഒന്നും അറിയണ്ട. കുരങ്ങന്റെ ശല്യം കാരണം ഒരു സ്ത്രീ ആത്മഹത്യ ചെയ്തത് എന്ത് മാത്രം സഹിക്ക വയ്യാതെ ആയിരിക്കും എന്ന് അപ്പോഴാണ് മനസിലായത്.
@@JinuP-d4sഓരോ മനുഷ്യന്റെ അവസ്ഥ ആണ് പറഞ്ഞത്. എന്നിട്ടും ഒന്നിനെയും കൊന്നിട്ടല്ല ജീവിക്കുന്നത്. എല്ലാം sahich ജീവിക്കുന്നവരും ഉണ്ട്. നിനക്കൊക്കെ ഇത് കേൾക്കുമ്പോൾ കളിയാക്കാൻ തോന്നും. അനുഭവം കൊണ്ടേ പഠിക്കു
ഭൂമിയിൽ ഇങ്ങിനുള്ള മനുഷ്യർ ജീവിക്കുന്നതിനേക്കാൾ... ജീവിക്കാൻ എത്രയോ യോഗ്യത മിണ്ടാപ്രാണികൾ തന്നെയാണ്....... ജീവൻ എടുക്കാനും കൊടുക്കാനും ഉള്ള അവകാശം ദൈവത്തിന് മാത്രമേ ഒള്ളൂ........ അവർ മരണത്തെ ഭയക്കാതെ എവിടേലും ജീവിക്കട്ടെ ചേച്ചി...😟😟😟😟😟😟😟......ജീവനോളം സ്നേഹിക്കുന്നവർ കണ്മുന്നിൽ കിടന്നു പിടഞ്ഞു മരിക്കുന്നത് നേരിട്ട് കാണുന്നതിലും നല്ലത് അതല്ലേ.... ഇടക്കിടക്കു അവരെ പോയി കാണാലോ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🫂🫂🫂വീഡിയോയുടെ ലാസ്റ്റ് ആണ് ഡോഗിനെ കണ്ടത്..... അതിനെ ശ്രദ്ധിക്കണം കേട്ടോ....... ഇന്ന് ഇത് ചെയ്തവർ നാളെ എന്തും ചെയ്യും.... അതിനെ സേഫ് ആക്കൂട്ടോ.... പുറത്തോട്ട് വിടണ്ട....... 🤲🏻🤲🏻
@littleworld98562 ай бұрын
ഞാൻ ഒരു പൂച്ച പ്രേമി ആണ് എനിക്ക് ഇതൊക്കെ കേട്ടു സങ്കടം ആയി 😔, അമ്മക്ക് നല്ല വിഷമം ആയിക്കാണും
@Dream-wt5mp2 ай бұрын
Visham vech konnath valya thett thanne,pakshe valarthunnvar ath ayalvakkath ullavrk shalyam aakatha reethiyil valarthanam,ellavarkum poochayem mattum ishtam aakanam enn illa,
എനിക്ക് ഇപ്പോൾ 13 പൂച്ച ഉണ്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ് പക്ഷെ ഞാൻ വാടക വീട്ടിലായതുകൊണ്ട് വളർത്താൻ കഴിയില്ല ഞാനും കൊടുക്കാൻ പോകുവാണ് 2 അമ്മ പൂച്ച ഉണ്ട് ഒരാൾ 2 ഡെലിവറി കഴിഞു ഒരാൾ 1 ഡെലിവറി kazhiju.... ഫസ്റ്റ് ഡെലിവറി ഉള്ള പൂച്ചക്കളെ ഇവിടെ ഇട്ടിട്ട് ബാക്കി എല്ലാം കൊടുക്കാം പോകുന്നു നല്ല സങ്കടം ഉണ്ട്..... പിന്നെ ഒരു സമാധാനം കൊണ്ട് കളയുന്നില്ലല്ലോ നന്നായി അവരൊക്കെ വളർന്നു പോകുമല്ലോ അതുമതി...... 😢😢😢😢😢😢😢😢😢😢😢😢
@NishaShajahan-l7yАй бұрын
അവിടയാണ് നിങ്ങൾ ഏൽപ്പിക്കുന്നത് ആ പ്ലേസ് ഒന്ന് പറയൂ അവരും എപ്പോഴും പ്രസവിച്ചുകൊണ്ടിരിക്കുന്ന ഒരുപാട് കുട്ടികളായി ഇതുപോലെ അയൽവക്കക്കാർക്ക് പ്രശ്നമാണ് അതുകൊണ്ട് കുറച്ചുപേരെ അവിടെ ഏൽപ്പിക്കാമായിരുന്നു പ്ലീസ് കമന്റ് എവിടെയാണ് എന്റെ ലൊക്കേഷൻ അയൽവക്കത്തുള്ളവരുടെ
@AparnaAshok-h6r2 ай бұрын
ആ പൂച്ചകളും ദൈവത്തിന്റെ സൃഷ്ടികൾ ആണെന്ന് മറക്കണ്ട.. അവയും ജനിച്ചു പോയില്ലേ അവർക്കും ജീവിക്ണ്ടേ...
@PRAVEEN_HARIPPAD2 ай бұрын
കേസ് കൊടുക്കണം. ആരാണ് ചെയ്തത് എന്ന് അറിയാമെങ്കിൽ കേസ് കൊടുക്ക്.
ഇത് ഞങ്ങൾക്കും സംഭവിച്ചിട്ടുണ്ട്.. ഭയങ്കര സങ്കടം ആയി.... ദൈവം ഒരിക്കലും ഇതിനൊന്നും പൊറുക്കില്ല... കാലം എന്താണ് തിരിച്ചു കൊടുക്കുക എന്ന് ഊഹിക്കാൻ പോലും പറ്റില്ല....
@Mr_bin2 ай бұрын
This cruel behavior not only violates ethical and moral standards but also disregards laws meant to protect animals. As responsible individuals, it is our duty to raise awareness, report cases of abuse, and advocate for stricter penalties against offenders. Compassion, education, and vigilance are key to ensuring that pet animals receive the love and care they deserve, free from cruelty and harm.😢😢😢
@SujathaMS-dd9fo2 ай бұрын
Achukunjinte നോട്ടം❤❤ അമ്മ കരയുന്നത് കണ്ടിട്ടവും ,മിണ്ട പ്രണികളോട് ഇതുപോലെ. ഒന്നും ചെയ്യരുത് 😢paavagal കുറേ vedanichukanum, ഈ ഭൂമിയിൽ ജീവിക്കാൻ അവർക്കും അവകാശം ഇല്ലെ 😢😢ആരും ഇതുപോലെ ഒരിക്കലും ചെയലേ 🙏🙏🙏
@nusrarasheed11532 ай бұрын
Allhoo pavam puchakal 😢😢😢
@rakhyravikumar65482 ай бұрын
സാരമില്ല ബാക്കിയുള്ളവർ അവിടെ സന്തോഷമായി ജീവനോടെ ഉണ്ടെന്ന് ആശ്വസിക്കുക, ഇടയ്ക്ക് അവിടെ പോയി അവർക്ക് എന്തെങ്കിലും ഒക്കെ വാങ്ങികൊടുത്തു കണ്ടിട്ട് പോരണം കേട്ടോ
@aswathiashok30672 ай бұрын
❤❤❤❤❤❤
@zerindrose2 ай бұрын
It's very cruel. Really sorry to hear that dear😢.
@Surya_Suresh12 ай бұрын
12:12 ayyoda avan nokuna kando 😢
@bhavi99612 ай бұрын
ഇവിടെ 6 dogs നു വിഷം കൊടുത്തു കൊന്നു.. ഞാനും കുറിച്ച് ആള്ക്കാര് ഫുഡ് കൊടുക്കുന്ന dogs ആണ് നമ്മളെ മുന്നിൽ മരിച്ചു കിടന്നത് സഹിക്കാൻ പറ്റില്ല. കുഞ്ഞിനെ വരെ കൊന്നു കളഞ്ഞു. Night ആയിരുന്നു so ഒന്നും ചെയ്യാൻ ആയില്ല. 😢
@PsybroGaming2 ай бұрын
Enta poocha pettannu mukam okka muringu kure day kayinj marichaya🥲 last kure food kayich pettann enta vtl ninnu kayich poyatha pinna kanditilla athinta frndsina um pettann kaanand aayi eppo poochaya ella 🥲
@SrEe93-k52 ай бұрын
Poocheye Valarnupo veetil ett valaruthuka..avattakale salyam enik nanni ariyam....nta veetil kidanna sofa news paper ellm evattakal valichu keeri bedil kashdikum , ellarum oru pole eshdam akilla
@@hygieia6693 ഓടിച്ചു വിട്ടാലും കാര്യം ഒന്നുമില്ലടോ... പിന്നെയും വരും... ഉപദ്രവിക്കാൻ മനസ്സ് അനുവദിക്കാത്തതുകൊണ്ടാ കുഴപ്പം.. കൊല്ലണമെന്ന് തോന്നും പക്ഷെ അത്രെയും മനകട്ടി ഇല്ലാത്തോണ്ട് വെറുതെ വിടുന്നെ....
@kirtik26732 ай бұрын
വിഷം വെച്ചത് ശെരിയല്ല. പക്ഷെ petsne വളർത്തുന്നവർ അത് കാരണം മറ്റുള്ളോർക്ക് ശല്യം ഇല്ലാത്ത രീതിയിൽ വളർത്തണം. ഞങ്ങൾ flatl ആണ്. അപ്പുറത്തെ ഫ്ലാറ്ലെ കുട്ടികൾ കൗതുകത്തിന്റെ പുറത്ത് കുഞ്ഞുപൂച്ചയെ കൊണ്ടുവന്ന്. പൂച്ചയങ് വളർന്ന് cuteness പോയപ്പോ പിള്ളേർ mind akkathayi. അതിനെ കൊണ്ടുള്ള ശല്യം മൊത്തം ഞങ്ങൾക്ക്. പൂച്ചട്ടിയിൽ കാഷ്ടിച്ചു വെക്കുക. Shoerack ഒക്കെ ചെരുപ്പ് ഒക്കെ നശിപ്പിക്കുക. Matl വന്നു കിടന്ന് urine ഒക്കെ പാസ്സ് ചെയ്യുക. എനിക്ക് ജീവികളെ ദ്രോഹിക്കാനൊന്നും മനസ്സില്ല, പുന്നാരിക്കാനും ഇഷ്ടമല്ല. Ivar flatl കൊണ്ടു വന്നേ അല്ലാതെ അതിന് ഒരു baseboardl ഇത്തിരി തുണി വിരിച് കൊടുക്ക്, അങ്ങനാണേൽ ഞങ്ങള്ടെ matl കിടക്കൂല, രാത്രി ee ശല്യം വരുത്തി വെക്കുന്നെ പകരം അവരുടെ verandel വല്ലോം ഇട് എന്നൊക്കെ പറഞ്ഞിട്ടും അവർക്ക് mind ഇല്ല. Avrde verandel ഒരു ദിവസം ഇട്ടപോ അവിടെ ഉള്ള സാധനങ്ങൾ ഒക്കെ തട്ടിമറിച്ചിട്ട കാരണം അവർക്ക് അവിടെ കിടത്താൻ വയ്യ. Pets, dust ഒക്കെ allergy ഉള്ള ആളാണ് ഞൻ. Apo ee ശല്യം unsahikkable ആണ് ശെരിക്കും. പിന്നെ ഒരു ജീവിയെ കൊല്ലാൻ ഉള്ള അത്ര മനസ്സ് ഇല്ലാത്തോണ്ട് ചെയ്യുന്നില്ലെന്നേയുള്ളൂ. അത്രയും ശല്യം ആണ് ഫ്ലാറ്റ്കളിൽ ഒക്കെ പ്രതേകിച്ചു. അത് കൊണ്ട് പൂച്ചയോട് സ്നേഹം ഉള്ളോരും എടുത്തോണ്ട് വന്നു പുന്നാരിക്കുന്നോരും ഒക്കെ അതിനെ കൊണ്ട് മറ്റുള്ളോർക്ക് ശല്യം ഇല്ലാതെ നോക്കിയില്ലേ മറ്റുള്ളോരുടെ പ്രാക്ക് എന്തായാലും കിട്ടും. പൂച്ച എന്തേലും evdnnelum ഒക്കെ തിന്നേലും ജീവിക്കും. പട്ടിണി കിടന്ന് marikke ഒന്നുല്ല. മക്കളെ പോലെ പുന്നാരിച്ചാൽ മക്കളെ പോലെ നോക്കുകേം വേണം, cuteness povumbo interest പോവാനും ഒക്കെ ആണേൽ ആദ്യമേ തന്നെ വേണ്ടെന്ന് വെക്കുന്നെ ആണ് നല്ലത്.
@SiniDharmendran19762 ай бұрын
പൂച്ച പ്പനിയാണ്,,, അല്ലാതെ ആരും കൊന്നതല്ല, ഞാൻ കോട്ടയം, പാമ്പാടി യിലാണ് താമസിക്കുന്നത്,,, ഞങ്ങളുടെ ചുറ്റുവട്ടം ഒള്ള എല്ലാ പൂച്ച കളും ചത്തുപോയി,,,
@shanheerkm47722 ай бұрын
നമ്മൾ ഇതൊക്കെ പറയും എന്നാലും നമ്മൾ വളർത്തും. അതാണ് നമ്മുടെ മനസ്
@FZK7272 ай бұрын
അത് ഫിലിപ്പിനികൾ അവരുടെ സ്നേഹമാണ് സ്നേഹം അത് കൊണ്ട് അവർ രാജാവി നെ പോലെ ജീവിക്കുന്നു
@sera7092 ай бұрын
ഈ ചെയ്തവർക്കെതിരെ കേസ് കൊടുക്കണം. എല്ലാ ജീവികൾക്കും ജീവിക്കാൻ അവകാശം ഉണ്ട്. മനുഷ്യത്വം ഇല്ലാത്ത പന്ന ആൾക്കാർ മാത്രമേ ഇങ്ങനെ ചെയ്യൂ.
@NeethuSujith-s1s2 ай бұрын
Same anubavam enikkum indayinde , ippo oru 3 varshamayi otta poochakunjungaleyum onnineyum valarthunnilla veetttil, karayan vayya, athrakkum vishamichittundde njangal family full, 17 poocha indayirunna njangade veetil ippo onnum illa, ella kunjugaleyum aduthullavar visham vechu konnu, endhina ingane cheyyunnathennariyilla, njan ente swantham makkale pole nokkukayum konchikkukayum, ente koode vare kidannurangunna ente ponnu kunjungal aarnnu, orkkumbozhe sankadam vara, nattukarkku sallyamillathirikkan ippo onnine polum valarthunnilla😢
@FarhanaAlangadan2 ай бұрын
എനിക്കും ഇതുപോലെ ഒരു സംഭവം ഉണ്ടായിട്ടുണ്ട് ഞങ്ങളെ വീട്ടിലെ കോഴികളെയാണ് ഞങ്ങളുടെ വീടിന്റെ അടുത്തുള്ള വിഷം വെച്ച് കൊന്നത് ഒന്ന് രണ്ടും കോഴിയായിരുന്നു ഒത്തിരി കോഴികൾ ഉണ്ടാവും ഒരു ചാക്കിൽ ഇട്ടിട്ട് എന്റെ ഉപ്പാക്ക് പൊന്തിക്കാൻ കഴിഞ്ഞില്ല അത്രക്കും ഭാരമുള്ള കോഴികൾ അന്നൊക്കെ ഞാൻ ഒത്തിരി കരഞ്ഞു എനിക്ക് ഒരു സുന്ദരി എന്ന ഒരു പൂച്ച ഉണ്ടായിരുന്നു ആ പൂച്ച വീണ്ടും വിട്ടു പോയി ഭയങ്കര സങ്കടം ആയിരുന്നു എനിക്ക് ഒരു തത്ത ഉണ്ടായിരുന്നു അവൻ 10വർഷം ഞങ്ങളുടെ കൂടെ ഉണ്ട് പതിനൊന്നു പിറന്നാളിന്റെ പിച്ചേന്ന് അവന് ഒരു പനി വരുകയും അവൻ മരിച്ചു പോകുകയും ചെയ്തു ഞങ്ങളെ അവിടെ വിഷം വെക്കുന്ന ആൾ പണക്കാരൻ ആണ് അതുകൊണ്ടുതന്നെ അയാളെ ഒന്നും പറയാൻ പറ്റില്ല ഇപ്പോൾ ഞങ്ങൾ കോഴികളെ വളർത്തുന്നത് ഞങ്ങളുടെ വീടിനെ സമീപത്ത് തന്നെ വലയൊക്കെ കെട്ടിക്കൊണ്ടാണ്
എന്തൊരു മനുഷ്യർ ആണ്..മിണ്ടാപ്രാണികളോട് ഇങ്ങനെ ചെയ്യാൻ എങ്ങനെ സാധിക്കുന്നു 😇😇😇
@me-c7t2 ай бұрын
ഏത് നാടാണ് അത്
@SuryaSurya-gx5tp2 ай бұрын
😔
@joelsebu75742 ай бұрын
Nalla karyam .
@stebyshibu7772 ай бұрын
ഇതുപോലെ എനിക്കും ഉണ്ടായിട്ടുണ്ട് ഞാൻ അത്രേം സ്നേഹിച്ചു വളർത്തിയ പൂച്ചയെ ആരോ വിഷം വെച്ച് കൊന്നു അഗസ്റ്റ് 15 നു ആണ് അവൻ പോയെ കൊലുന്നവർക്ക് അത് ചെയ്താ മതീല്ലോ ഇത്രേം നാളായിട്ട് അവനെ ഓർക്കാത്ത ദിവസം ഇല്ല അനുഭവിച്ചവർക്ക് അറിയാം 🥹😭