Thirumeni 🙏🙏. very good vedeo. Lot of information. 🙏🙏
@shiningstar52373 жыл бұрын
പ്രകൃതി ഭംഗിയാൽ അനുഗ്രഹിതമാണ് തിരുനെല്ലി ക്ഷേത്രം ❤️❤️
@vineeshp79342 жыл бұрын
mashe. nandi ❤
@ushamohan96352 жыл бұрын
ഹരേ കൃഷ്ണ 🌹🙏
@kesavannamboothiri.n29383 жыл бұрын
ഒരു ചാറ്റൽ മഴ പെയ്യുന്ന സന്ധ്യ നേരത്ത് കോടയിൽമുങ്ങിയ തിരുനെല്ലിയിലെ ദീപാരാധന......... പ്രസാദമായി കിട്ടിയ ഗോതമ്പ് ഉപ്പുമാവ് , വഴി തടഞ്ഞ ആനയും കുട്ടിയും, തിരികെ വരുമ്പോൾ തെറ്റിൽ നിന്നും കഴിച്ച ഉണ്ണി യപ്പത്തിൻറെ രുചി എല്ലാം ഓർത്തു പോയി🙏🙏🙏🙏
@praveenmashvlog3 жыл бұрын
Thanks
@shashinair78813 жыл бұрын
Hari Saranam
@raadhikaanr Жыл бұрын
Hare Krishna
@kalyanielankom5853 Жыл бұрын
Hare krishna
@suma36272 жыл бұрын
Tnx
@kpjayaraj99973 жыл бұрын
തിരുനെല്ലി ക്ഷേത്രത്തെ കുറിച്ച് കൂടുതൽ അറിവ് പകർന്നതിൽ തിരുമേനിക്കും മാഷിനും നന്ദി...
@ashtalakshmi37163 жыл бұрын
കാണാൻ ആഗ്രഹം തോന്നുന്നു ഭഗവാനേ 🙏🙏🙏🙏
@sivadasmk76752 жыл бұрын
അതെ എത്ര പുരാതന ക്ഷേത്രം ഓം നമോ നാരായണ 🙏 രാഹുൽ ഗാന്ധി വന്നു തൊഴുതു എന്ന് കേട്ട്...... എല്ലാവർക്കും തിരുനെല്ലി വിഷ്ണു. കൃഷ്ണൻ അനുഗ്രഹിക്കട്ടെ 🙏🙏🙏👍
@aiswaryaasr92263 жыл бұрын
Thirumeni nannayittu paranju thannu. Thank you for such a valuable video
@Joshystravel3 жыл бұрын
ഗംഭീരം വളരെ നന്നായിരിക്കുന്നു
@praveenmashvlog3 жыл бұрын
Thanks❤️
@unaisektkt68793 жыл бұрын
നന്നായിട്ടുണ്ട് മാഷേ... 👌
@aniltp74123 жыл бұрын
മാഷെ വീഡിയോ കണ്ടു.നന്നായിട്ടുണ്ട്.
@praveenmashvlog3 жыл бұрын
Thanks❤️
@jijukumarramapuramsylaja70273 жыл бұрын
Very very happy to see that Thirunelly Mahakshethram is being renovated ,Om Namo Bhagavathe Narayanaya Namah 🙏🙏🙏
@salinkumar-travelfoodlifestyle3 жыл бұрын
njan poyirunnu. valare eshtapettu ee temple. valare pazhakam ulla temple
@praveenmashvlog3 жыл бұрын
Thanks❤️
@AnilAnil-hn6zb3 жыл бұрын
പുതിയ അറിവുകൾ...കാഴ്ചകൾ..
@praveenmashvlog3 жыл бұрын
Thanks❤️
@unnikrishnanpotty47403 жыл бұрын
Good, welldone.
@reghuthamanchoolakkal51593 жыл бұрын
Hari om.Thanku for sharing this information,i had a pilgrim walk years back and pithrutharpanam for my loved ancestors.
@learnwithkrishnaacademy1613 жыл бұрын
Great 🙏
@sreejithr.b53003 жыл бұрын
തിരുനെല്ലി...........💟
@praveenmashvlog3 жыл бұрын
Thanks❤️
@praveenmashvlog3 жыл бұрын
Thanks❤️
@sumeshachari66482 жыл бұрын
,🙏🙏🙏🙏🙏
@jayapradeep75303 жыл бұрын
Thank you mash for sharing this video .🙏🏻
@ramankuttyn45862 жыл бұрын
Well explained. Thank you.
@MangattuTharavadu2 жыл бұрын
🌹❤
@Wanderscapes3 жыл бұрын
Good video 👍 quite informative 🙏
@praveenmashvlog3 жыл бұрын
Thanks❤️
@vettomvision34543 жыл бұрын
മാഷേ, ഹൃദ്യം....
@praveenmashvlog3 жыл бұрын
Thanks❤️
@indiantravelife3 жыл бұрын
കുടജാദ്രിയിൽ പോയി സൗപർണികയിൽ കുളിച്ച് തൊഴുമ്പോൾ കിട്ടുന്ന അതേ വികാരമാണ് തിരുനെല്ലിയിലും പാപനാശിനിയിലും പോകുമ്പോൾ കിട്ടിയത്. ഈ സ്ഥലങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി ആണ്.❤️❤️❤️
@Devanandha945.3 жыл бұрын
🤯
@Fade007fade0073 жыл бұрын
Hi from Qatar. 🇶🇦
@ragesh13723 жыл бұрын
❤️👍👍
@geekayyeskay21713 жыл бұрын
🙏🙏👌
@praveenmashvlog3 жыл бұрын
Thanks❤️
@pushpavallypalakkat91883 жыл бұрын
Evide vannu bali tharpanam cheythal athoru anubhavam thanneyanu
@akshay_nbr3 жыл бұрын
🙏🏻
@balasubrahmaniankunhata58613 жыл бұрын
മാഷേ നല്ല വീഡിയോ, പ്രധാന പൂജാരിയിൽ നിന്നു തന്നെ കാര്യങ്ങൾ കേൾക്കാൻ കഴിഞ്ഞല്ലോ. ഞാൻ 43inches Smart TV യിലാണ് കാണുന്നത്.നല്ല clarity ഉണ്ട്.അടുത്ത കാഴ്ചകൾക്കായി കാത്തിരിക്കുന്നു
@praveenmashvlog3 жыл бұрын
Thanks❤️
@sheejaanil89893 жыл бұрын
തിരുനെല്ലി ക്ഷേത്രം കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം മാഷേ❤️👍 എനിക്ക് ഇത് വരേം കാണാൻ കഴിഞ്ഞിട്ടുണ്ടായിരുന്നില്ല
@praveenmashvlog3 жыл бұрын
Thanks❤️
@narayanannk89692 жыл бұрын
ഓരോന്നായി കാണുന്നു.
@spu30162 жыл бұрын
❤️❤️❤️🙏🙏🙏
@greengarden80443 жыл бұрын
വയനാട് ജില്ലയിലെ തിരുനെല്ലി ക്ഷേത്രം വളരെ ചരിത്രപ്രാധാന്യമുള്ള ക്ഷേത്രം ആണ് ബ്രഹ്മഗിരി മലകളാൽ ചിറ്റ പെട്ടു കിടക്കുന്ന ക്ഷേത്രം ആണ് തിരുനെല്ലി ക്ഷേത്രം
@Pvilas2443 жыл бұрын
🙏🙏🙏🙏🙏♥️💖
@rajesh.pazhayadath26033 жыл бұрын
👍😍
@praveenmashvlog3 жыл бұрын
Thanks❤️
@athulpt17683 жыл бұрын
❤️
@praveenmashvlog3 жыл бұрын
Thanks❤️
@priyanair-n6f3 жыл бұрын
🙏🙏🙏
@praveenmashvlog3 жыл бұрын
Thanks❤️
@priyanair-n6f3 жыл бұрын
Mashe e video edutha divasam njangal ambalathil undayirunnu.
@sathishnettoor3 жыл бұрын
നവീകരണം നടത്തി ക്ഷേത്രങ്ങളുടെ പ്രാചീനത ഇല്ലാതാക്കുന്ന കാഴ്ചയാണ് സാധാരണ കണ്ടു വരുന്നത്. ഇതും അതുപോലെയാകുമോ മാഷേ ?
@benshadsalim5423 жыл бұрын
real history parayunnath nannavum
@dadsgirl.2 жыл бұрын
ഭഗവാനെ എത്രയോ പഴക്കമുള്ള പുരാണമാണ് തിരുമേനി പറഞ്ഞതൊക്കെ. അപ്പൊ എത്രയോ പഴമയുള്ള ക്ഷേത്രമാണ്. ഭഗവാന്റെ അനുഗ്രഹം ഒരു തവണ ആ സന്നിധിയിൽ എത്താൻ സാധിച്ചു. 🙏🙏🙏
@nihal-qg6py3 жыл бұрын
മാഷേ തിരുനെല്ലി എത്താനാകുമ്പോൾ റോഡ് ടേൺ ചെയ്യുന്ന ജംഗഷനിൽ നിന്ന് നെയ്യപ്പം ഇഡ്ലി സാമ്പാർ കഴിച്ചിരുന്നോ .
@praveenmashvlog3 жыл бұрын
സന്ധ്യ സമയത്താണ് ആ സ്ഥലത്തൂടെ കവർ ചെയ്ത് വന്നത്.
@e4entertainmedias8383 жыл бұрын
Don't mind Iam just asking u
@praveenmashvlog3 жыл бұрын
താങ്കൾ പറഞ്ഞതിൽ എന്നെ ബാധിക്കുന്ന എന്ത് പ്രശ്നം ആണുള്ളത്.
@e4entertainmedias8383 жыл бұрын
@@praveenmashvlog ... Just for entertainment...... Nee yotubil ninnu undakunathineyum vechu njan undakund.... That's my policy.... 🤣🤣🤣🤣king maker..... I will start new yotube channel...... It is very easy..... 22 crore public in up...... Wait and see..... Double income company salary+ yotube salary🤣🤣🤣🤣🤣king maker
@@praveenmashvlog allathe oru DSLR camerayum pidichu.... Samsarikkam arka pattathu.......
@aslammelayil10943 жыл бұрын
മാഷ് പറഞ്ഞത് പോലെ നവീകരിച്ചു കുളമാക്കുന്നുണ്ട് ഞാൻ മിനിഞാന്നും പോയിരുന്നു
@praveenmashvlog3 жыл бұрын
Thanks❤️
@e4entertainmedias8383 жыл бұрын
Paravin bhai ennodum onnum thonaruth...... Ur perfomence not like celebrity.......... Ur attitude like..... World famous celebrate........... Chattan bramans Or nair, pillai?