Rich Plum Cake | ഫ്ലോപ്പ് ആവാത്ത അടുത്ത റെസിപ്പി കൊണ്ട് വന്നിട്ടുണ്ട് 😍😍

  Рет қаралды 6,426

Jithus Dine

Jithus Dine

Күн бұрын

1 cup maida
1tsp baking powder
1/8 tsp baking soda
1/8 tsp salt
1/4 tsp cinnamon powder
1/4 tsp cardamom powder
1/8 tsp nutmug powder
1/4 tsp grampoo powder
100 gm butter
3/4 cup sugar
3 egg
1 tsp Vanila
1.5 cup soaked dry fruits
1/4 cup nuts
1/4 cup caramel treacle
ക്യാരമൽ ട്രക്കിൾ ഉണ്ടാക്കാം :
• കാരമൽ സിറപ്പ് ആവശ്യമുള...
ഡ്രൈ fruits സോക്ക് ചെയ്യാം :
• പ്ലം കേക്കിന്‌ വേണ്ടി ...
#youtube #viralvideos #malayalamcakerecipe #malayalamrecipe #cake #cooking #jithu #bakingclass #food #plumcake #fruitcake #xmascake #stepbystepbaking #keralafood #koyilandy #premiumcake

Пікірлер: 88
@FareedaAzeez-d5d
@FareedaAzeez-d5d 3 ай бұрын
Njan plum cake undakumpol dryfruits orange juicil soak chyar pinne mixed fruit jam cherthan undakar .ath nalla taste aan
@jithusdine
@jithusdine 3 ай бұрын
അങ്ങനെ ചെയ്യാറുണ്ട്. ഇത് authentic റെസിപ്പി അന്ന് 😍🥰
@FareedaAzeez-d5d
@FareedaAzeez-d5d 3 ай бұрын
Enik ningale baking kanunhathinekalum ishtam ningale samsaram kelkn aan❤
@jithusdine
@jithusdine 3 ай бұрын
ഇത് കേൾക്കുമ്പോൾ എനിക്ക് അതാണ് സന്തോഷം
@k-kbroz
@k-kbroz 3 ай бұрын
Adipoli ❤
@jithusdine
@jithusdine 3 ай бұрын
🫶thankyooo
@sindhusujith6200
@sindhusujith6200 3 ай бұрын
super ❤🎉🎉
@jithusdine
@jithusdine 3 ай бұрын
Thank u😍🫶
@sheeba8507
@sheeba8507 3 ай бұрын
Njan brownshugarannu upayogikkunne❤ athalleda nallathu❤❤❤❤
@jithusdine
@jithusdine 3 ай бұрын
അതെ.. ഹെൽത്തി വേർഷൻ ആയിട്ട് atta പൊടി വിത്ത്‌ ബ്രൗൺ ഷുഗർ ചെയ്യാം പക്ഷെ എല്ലാവർക്കും affordable aavande
@muhsinayoonus
@muhsinayoonus 3 ай бұрын
❤❤❤
@jithusdine
@jithusdine 3 ай бұрын
@@muhsinayoonus ❤️❤️❤️😍
@Devansworld8612
@Devansworld8612 3 ай бұрын
Super❤️❤️👍🏻
@jithusdine
@jithusdine 3 ай бұрын
🥰🥰😍❤️
@dhanyadipeesh70
@dhanyadipeesh70 3 ай бұрын
Subscribed👍❣️❣️
@jithusdine
@jithusdine 3 ай бұрын
Welcome 🫶😍
@babijashinil4544
@babijashinil4544 3 ай бұрын
👍😍
@jithusdine
@jithusdine 3 ай бұрын
❤️🫶🫶🫶
@sheelastailoringclasses
@sheelastailoringclasses 3 ай бұрын
❤👍
@jithusdine
@jithusdine 3 ай бұрын
😍
@sheeba8507
@sheeba8507 3 ай бұрын
❤❤❤❤❤❤❤❤
@jithusdine
@jithusdine 3 ай бұрын
🫶🫶❤️❤️❤️❤️
@neethuraneesh1176
@neethuraneesh1176 3 ай бұрын
Fruits rum il soak cheythathinu pakaram juiceil mathiyalle..aa recipe koode eduo
@jithusdine
@jithusdine 3 ай бұрын
ജ്യൂസ്‌ ൽ വെള്ളം ചേർക്കരുത്
@kavithavelmurugan7510
@kavithavelmurugan7510 2 ай бұрын
Sister Unga video super but enakku Malayalam theriyadu konjam puriyum so please English subtitles podunga Sister
@jithusdine
@jithusdine 2 ай бұрын
😂😂enakk english theriyaatha😂😂. Koncham koncham theriyu.. Insta il msg podu.. Reply thare
@GeethanjaliAnjali-p9g
@GeethanjaliAnjali-p9g 6 күн бұрын
Plum cake oven ill undakitt next day aghumbol mughal bhagath oru ottalaan endha solution
@jithusdine
@jithusdine 5 күн бұрын
Temperature കറക്റ്റ് ആയിട്ട് മേലെ കിട്ടാഞ്ഞിട്ട് ആണ്. അല്ലെങ്കിൽ sugar melt ആയി കാണില്ല
@GeethanjaliAnjali-p9g
@GeethanjaliAnjali-p9g 4 күн бұрын
​@@jithusdine❤
@aswinisarathraj915
@aswinisarathraj915 3 ай бұрын
Dry fruits kurachu plum cake indakko
@jithusdine
@jithusdine 3 ай бұрын
ചെയ്തു kondirikua ഉടനെ അപ്‌ലോഡ് ചെയ്യാം
@sanipaulpaul5870
@sanipaulpaul5870 2 ай бұрын
3 kg cake batter orumichu ready aakkumbol 3 tsp baking powder cherkkanoo?
@jithusdine
@jithusdine 2 ай бұрын
Yes
@Zayan24818
@Zayan24818 3 ай бұрын
Whippicream ethre time beet cheiyannam
@jithusdine
@jithusdine 3 ай бұрын
@@Zayan24818 detailed vdo ചാനലിൽ ഉണ്ട് കണ്ടു നോക്കണേ 🥰
@Zayan24818
@Zayan24818 3 ай бұрын
Reply pls
@jithusdine
@jithusdine 3 ай бұрын
@@Zayan24818 ഡീറ്റെയിൽസ് വേറൊരു vdo ൽ പറഞ്ഞിട്ടുണ്ട്.. Whpd ക്രീം നെ പറ്റി.. അതൊന്ന് കണ്ടു നോക്കു ❤️
@nisharajesh8409
@nisharajesh8409 3 ай бұрын
Half butterum baki margerinum use cheyamo
@jithusdine
@jithusdine 3 ай бұрын
അന്വേഷിച്ചു പറയാം ട്ടോ
@sanojsuryaVolgs4940
@sanojsuryaVolgs4940 Ай бұрын
1/2kg ഉണ്ടാകാൻ ingredients half edutha mathiyoo correct avooo chechi
@jithusdine
@jithusdine Ай бұрын
തീർച്ചയായും 👍
@cakeworlsdfousiya
@cakeworlsdfousiya 3 ай бұрын
Margerin enghane use cheyyum
@jithusdine
@jithusdine 3 ай бұрын
Butter pole തന്നെ
@cakeworlsdfousiya
@cakeworlsdfousiya 3 ай бұрын
100gm tanneyyo
@jithusdine
@jithusdine 3 ай бұрын
@@cakeworlsdfousiya അതെ കുറച്ചു കൂടെ ഡീറ്റൈൽ ആയിട്ട് ഞാൻ നോക്കി പറയാമെ 🥰👍
@theresminu
@theresminu 3 ай бұрын
Hai da,,,,2020 dec 2nu plum cakenu dry fruits rum +wine ozhich soak cheythu vachath ipo cheetha aayi kaanumo... Cake cheythal prblm undakumo???
@jithusdine
@jithusdine 3 ай бұрын
@@theresminu അത് സൂപ്പർ ആയിട്ട് ഉണ്ടാവും കേടാവില്ല 🥰🥰
@funster_7
@funster_7 Ай бұрын
plumcake rate parumo mole
@jithusdine
@jithusdine Ай бұрын
കമ്മ്യൂണിറ്റി പോസ്റ്റ്‌ ൽ എല്ലാത്തിന്റെയും ഇട്ടിട്ടുണ്ട് 👍👍
@Misiriyavp465
@Misiriyavp465 3 ай бұрын
ഞാൻ ക്യാരമൽ സിറപ്പിൽ സോക്ക് ചെയ്ത് പ്ലം കേക്ക് ഉണ്ടാക്കാറുണ്ട് വീട്ടിലേക്ക് കഴിക്കാൻ മാത്രം വിലയുടെ പ്രശ്നം കൊണ്ട് സെയിൽ ചെയ്യാറില്ല ബേക്കറിയിൽ കുറഞ്ഞ വിലക്ക് പ്ലം കേക്ക് കിട്ടും ആ വിലക്ക് നമ്മൾ ഉണ്ടാക്കുന്നത് കൊടുത്താൽ നഷ്ടാ വില കൂട്ടിപ്പറഞ്ഞാൽ കടയിൽ അത്രയൊന്നുമില്ലല്ലോ എന്ന് പറയും അതുകൊണ്ട് പ്ലം കേക്ക് സെയിൽ ചെയ്യാറില്ല
@jithusdine
@jithusdine 3 ай бұрын
@@Misiriyavp465 ഇവിടെ ആണ് നമ്മൾ മാറി ചിന്തിക്കേണ്ടത്. Next ഒരു vdo ൽ പറയാം ട്ടോ ഈ വിഷയം
@Misiriyavp465
@Misiriyavp465 3 ай бұрын
@@jithusdine ok waiting
@achuachu0015
@achuachu0015 3 ай бұрын
Heiii
@jithusdine
@jithusdine 3 ай бұрын
🫶
@rockygamingff7851
@rockygamingff7851 3 ай бұрын
Rate mam
@jithusdine
@jithusdine 3 ай бұрын
₹800/kg
@rockygamingff7851
@rockygamingff7851 3 ай бұрын
Thank you
@ashasubash5796
@ashasubash5796 3 ай бұрын
Ee ratil arum cake vangilla.
@jithusdine
@jithusdine 3 ай бұрын
@@ashasubash5796 ഒരു തവണ അവർക്ക് ചുമ്മാ കഴിക്കാൻ ഒരു 200gm കൊടുത്തു നമ്മുടെ taste introduce ചെയ്ത ശേഷം ഇപ്പോ 5 yrs ആയിട്ട് ഈ റേറ്റ് ൽ cake വാങ്ങാൻ കസ്റ്റമേഴ്സ് und👍🥰
@nisyrose5186
@nisyrose5186 3 ай бұрын
എത്രയാ രൂപായ കേക്ക്
@jithusdine
@jithusdine 3 ай бұрын
₹700 to ₹800 per kg
@Caketownshorts
@Caketownshorts 3 ай бұрын
Samsarathil entho vishamam undallo❤
@jithusdine
@jithusdine 3 ай бұрын
വ്വാ 😍🫶 എനിക്ക് വയ്യ... ഞാൻ നല്ല tired ആയിരുന്നു... പക്ഷെ vdo വെയിറ്റ് ചെയ്യുവാണല്ലോ ന്ന് വിചാരിച്ചു ഒരുപാട് ഒരുപാട് റിസ്ക് എടുത്തു ആണ് വോയിസ്‌ കൊടുത്തേ.. കണ്ട് പിടിച്ചു കളഞ്ഞു 😍
@Caketownshorts
@Caketownshorts 3 ай бұрын
❤❤❤❤
@GraceDaniel-ez1xy
@GraceDaniel-ez1xy Ай бұрын
പൊന്നോ ഇത് തന്നെ ആണോ rich plum cake 🥰🥰
@jithusdine
@jithusdine Ай бұрын
@ athenthe angane oru doubt
@jinujinushibu2489
@jinujinushibu2489 3 ай бұрын
Batter loose ആയതിനാൽ ഫ്രൂട്സ് കേക്ക് ഇന്റ താഴെ വന്നു കിടക്കുന്നത് കട്ട്‌ ച്യ്തപോൾ കണ്ടു ഇന്നത്തെ explanation ഒന്നും മനസിലായില്ല അടുത്ത വീഡിയോ ബെറ്റർ ആകുമല്ലോ അല്ലേ താങ്ക്സ് you ❤
@jinujinushibu2489
@jinujinushibu2489 3 ай бұрын
കേക്ക് റേറ്റ് പറഞ്ഞില്ല
@jithusdine
@jithusdine 3 ай бұрын
സത്യം എനിക്ക് തോന്നി.. അത്ര ബുദ്ധിമുട്ട് ആയിട്ടാ വോയിസ്‌ കൊടുത്തേ
@jithusdine
@jithusdine 3 ай бұрын
700-800/kg
@AchimaVlog
@AchimaVlog 3 ай бұрын
ഞാൻ jamroll chodichalo😢 കാണിച്ചു thanila
@jithusdine
@jithusdine 3 ай бұрын
അങ്ങനെ പറയല്ലേ 😍😍😍 ഓർമയുണ്ട് ഉറപ്പായും ചെയ്യും
@jeejaajikumar7155
@jeejaajikumar7155 3 ай бұрын
weight എത്ര എന്ന് പറഞ്ഞില്ല?
@jithusdine
@jithusdine 3 ай бұрын
Paranjallo 1 kg
@shailajaravindran7413
@shailajaravindran7413 3 ай бұрын
​@@jithusdine Batter weight atra aanu.
@shailajaravindran7413
@shailajaravindran7413 3 ай бұрын
Before baking and after baking weight parayane. Plum cake my all time favorite aanu.
@jithusdine
@jithusdine 3 ай бұрын
@@shailajaravindran7413 set
@jithusdine
@jithusdine 3 ай бұрын
@@shailajaravindran7413 1050gm അപ്പൊ അത് bake ആയി വരുമ്പോൾ 1 kg
@vijayKumar-eo6kk
@vijayKumar-eo6kk 3 ай бұрын
കേക്കിന്റെ ഉള്ളവശം ഒട്ടും കളർ ഇല്ലല്ലോ...plum കേക്ക് എപ്പോളും ഡാർക്ക്‌ ആയിട്ടിരിക്കും
@jithusdine
@jithusdine 3 ай бұрын
@@vijayKumar-eo6kk caramel കുറച്ചു കൂടെ ഒഴിക്കാം പിന്നെ രണ്ട് ദിവസം കഴിഞ്ഞു കട്ട്‌ ചെയ്യുമ്പോൾ കറക്റ്റ് ആവും 🥰
@NaufiyasudheerSudi
@NaufiyasudheerSudi 3 ай бұрын
പറയുന്നത് മനസ്സിലാകുന്നുണ്ട് . അളവുകൾ ചേലേത് പറഞ്ഞിട്ടില്ല. Batter nte ഗ്രാം അളവ് പറഞ്ഞില്ല. കേക്ക് ബേക്ക് ആയപ്പോൾ അത് എത്ര kg ഉണ്ടെന്ന് പറഞ്ഞില്ല. അടുത്ത vidieo യിൽ ശ്രദ്ധിക്കണേ. പിന്നെ എനിക്ക് home made plam cake ആണ് ട്ടോ ഇഷ്ട്ടം.
@jithusdine
@jithusdine 3 ай бұрын
Kure കാര്യങ്ങൾ പറയാൻ വിട്ടു.. മോളും കൂടെ ഇങ്ങനെ പറയുമ്പോ ഒരുപാട് തവണ break ആയിട്ടാണ് വീണ്ടും വീണ്ടും പറയുക അതാണ്
@NaufiyasudheerSudi
@NaufiyasudheerSudi 3 ай бұрын
@@jithusdine ok
@shinukm3499
@shinukm3499 3 ай бұрын
ഫ്രൂട്ട്സ് താഴെ പോയി 😢
@jithusdine
@jithusdine 3 ай бұрын
Batter ലൂസ് ആണെന്ന് ഞാൻ പറഞ്ഞല്ലോ
@ShemeenaThaseem
@ShemeenaThaseem 2 ай бұрын
@jithusdine
@jithusdine 2 ай бұрын
❤️🥰😍
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Butterscotch | ബട്ടർസ്കോച്ച്
16:11
Jithus Dine
Рет қаралды 9 М.
Kuruluş Osman 99. Bölüm @atv
2:15:39
Kuruluş Osman
Рет қаралды 6 МЛН
Анаконда келін 2 | Шешімі бар
45:55
Телеканал Алматы / Almaty TV
Рет қаралды 234 М.
Oh no😱 EPIC Kissy Missy broke her teeth SITUATION by COOL TOOL
0:39