റോഡ്രിഗോ ദുത്തെർത്തെ എന്ന കശാപ്പുകാരൻ | Duterte Harry | Vallathoru Katha EP #64

  Рет қаралды 493,938

asianetnews

asianetnews

Күн бұрын

റോഡ്രിഗോ ദുത്തെർത്തെ എന്ന കശാപ്പുകാരൻ | Duterte Harry, the punisher of Philippines | Vallathoru Katha EP #64
#VallathoruKatha #BabuRamachandran #asianetnews #asianetnewslive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Arjun Funeral | Asiane...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 769
@digitalimpact7191
@digitalimpact7191 2 жыл бұрын
മരിച്ചവനില്ലാത്ത മനുഷ്യാവകാശം കൊന്നവനും വേണ്ട പത്രസുഹൃത്തേ.....ഒരുപാട് ഫിലിപ്പീൻസ് സുഹൃത്തുക്കൾ എനിക്കുണ്ട് അവരൊക്കെ ഇപ്പോഴത്തെ ഭരണത്തിൽ സംതൃപ്തരാണ്...പണ്ട് അവർക്കാർക്കും എയർപോർട്ടിൽ നിന്നും പുറത്തിറങ്ങാൻ പോലും ഭയമായിരുന്നു കാരണം കൊള്ളയും കൊലയും നിത്യ സംഭവമായിരുന്നു.....പത്രപ്രവർത്തകരുടെ കണ്ണിലൂടെയല്ലാതെ പ്രശ്നങ്ങളെ നോക്കിക്കാണാൻ ശ്രമിക്കുക....
@anazazeez0669
@anazazeez0669 2 жыл бұрын
കറക്റ്റ്. എല്ലാ ഫിലിപ്പീനികൾക്കും Dutertae ഭരണം ഇഷ്ടമാണ്. കുറച്ചു politicians ഒഴിച്ച്. Money matters.
@noudasm318
@noudasm318 2 жыл бұрын
La
@dymonchattambi6517
@dymonchattambi6517 2 жыл бұрын
Uracha nilapadukalke oru fine society ye nirmikkan pattoo, but oru niraparathi polum vettayadapoedaruth
@cosmicnomad9324
@cosmicnomad9324 2 жыл бұрын
Sathym! Enikum aryam rand moon anubhavangal! Paraunavark enthum parayam
@jayannair37
@jayannair37 2 жыл бұрын
Well said bro
@manushyan123
@manushyan123 2 жыл бұрын
ദുത്തർത്തെയെ ഒരു വില്ലനായി ചിത്രീകരിച്ചതിനോട് എനിക്ക് 100 ശതമാനം വിയോജിപ്പുണ്ട്...കാരണം അദ്ദേഹം hero ആണ്...ബുദ്ധിയും വിവരവുമുള്ളവർക്ക് അത് മനസ്സിലാവും...അവിടെത്തെ നാട്ടുകാർക്കും അത് മനസ്സിലായിട്ടുണ്ട്...നിങ്ങൾ പറയുന്ന മനുഷ്യവകാശ സംഘടനകൾ ഏതൊക്കെ കാര്യങ്ങൾക്ക് എതിരെ സംസാരിക്കാറുണ്ട് എന്നും ഏതൊക്കെ കാര്യങ്ങൾക്ക് നിശബ്ദബമാകാറുണ്ട് എന്നും ഇന്ത്യയെ സംഭവ വികാസങ്ങളും മനുഷ്യാവകാശ സംഘടനകളുടെ ഇടപെടലും വീക്ഷിച്ചാൽ നമുക്ക് മനസ്സിലാകും... ഇത് പോലൊരു ഭരണാധികാരി എന്റെ നാട്ടിൽ ഇല്ലാത്തതിൽ ഞാൻ ഖേദിക്കുന്നു...
@shihabrta5185
@shihabrta5185 2 жыл бұрын
പക്ഷെ ഏതൊരു ഫിലിപ്പിനോയോട് ഇയാളെ പറ്റി ചോദിച്ചാലും നല്ല അഭിപ്രായമാണല്ലോ ....!!
@yesodharanakash3135
@yesodharanakash3135 2 жыл бұрын
No
@ar_leo18
@ar_leo18 2 жыл бұрын
വിവരമില്ലാത്ത ഊളകൾ
@mattjohns-mammoodan2144
@mattjohns-mammoodan2144 2 жыл бұрын
He is wrong here , he seemed watching cnn and fox channels...
@jewelsworld6455
@jewelsworld6455 2 жыл бұрын
സത്യം
@sisirsasidharan8608
@sisirsasidharan8608 Жыл бұрын
ശരിക്കും അതങ്ങനെ അല്ല... അവർക്കു ചിന്തിക്കാൻ ഉള്ള കഴിവില്ല
@ValueinvestorSuccessbuilder
@ValueinvestorSuccessbuilder 2 жыл бұрын
ഇതിൽ എറ്റവും വലിയ രസം ഫിലിപിയിനികൾ പുള്ളിക്ക് സപ്പോർട്ടാണ്
@joyaljames3636
@joyaljames3636 2 жыл бұрын
They call tatay degong
@joyaljames3636
@joyaljames3636 2 жыл бұрын
He kiss a ofw in Taiwan in public
@yesodharanakash3135
@yesodharanakash3135 2 жыл бұрын
Ellarkkum onnum ishtamalla adutha election Leni jayikkm
@chadwicknixon5680
@chadwicknixon5680 2 жыл бұрын
@@joyaljames3636 ningal Philippines ill ano thamasam?
@joyaljames3636
@joyaljames3636 2 жыл бұрын
@@chadwicknixon5680 I am not living in Philippine but I like people Philippine
@rajeevomanakuttan2908
@rajeevomanakuttan2908 2 жыл бұрын
അയാൾ അങ്ങനെ ചെയ്‌തില്ലായിരുന്നെങ്കിൽ ഇന്ന് phipines ഇന്ന് coloumbia പോലെ ഒരു ഡ്രഗ് country ആയി മാറിയേനെ, മാധ്യമ പ്രവർത്തകർ അത്ര നല്ല വിശുദ്ധ പശുക്കൾ ഒന്നും അല്ല.
@ManjuSubin
@ManjuSubin 2 жыл бұрын
Absolutely 👍👍👍
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 2 жыл бұрын
ക്രൈസ്തവ സഭയാണ് ഈ പ്രസിഡന്റിന് എതിര്. അവർക്ക് ചൂട്ടുപിടിക്കുന്ന റിപ്പോർട്ടിങ് നടത്തരുത്. ഒരു കത്തോലിക്കനായ ഇദ്ദേഹം പറഞ്ഞത് അടുത്ത ഇരുപത്തഞ്ച് വർഷങ്ങൾക്കുള്ളിൽ കാത്തോലിക്ക ചർച്ഛ് അപ്രത്യക്ഷമാകും എന്നാണ്. ഇദ്ദേഹത്തെ ക്രൈസ്തവ പുരോഹിതർ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട് എന്ന് പരസ്യമായി പറഞ്ഞിട്ടുണ്ട്. ക്രിസ്ത്യൻ മിഷനറി വിളമ്പി തരുന്നത് ചാനലിൽ ഇരുന്നു ചാർദ്ധിക്കുന്നു
@basilaslamnp4352
@basilaslamnp4352 2 жыл бұрын
@@AbdulKhaliq-ff6tg onn poyeda
@arunroy7086
@arunroy7086 2 жыл бұрын
@@AbdulKhaliq-ff6tg ahha is is rape cheytha kathakkal orupadunnd
@cindrellacleatus3219
@cindrellacleatus3219 2 жыл бұрын
@@AbdulKhaliq-ff6tg 😂Jihadi kunjungalde visha commentum karachilum kandillallo kandillallone vicharichirikumbo dha erikkunnu... 😂🤣🤣
@Syamspillaimn
@Syamspillaimn 2 жыл бұрын
So...അദ്ദേഹം നല്ല ഒരു ഭരണാധികാരി ആണ് എന്ന് സാരം . മികച്ച അവതരണം, അഭിനന്ദനങ്ങൾ
@prabhasyoutube
@prabhasyoutube 8 ай бұрын
Right😂 👍
@blesspetworld7585
@blesspetworld7585 2 жыл бұрын
എന്റെ കാഴ്ചപ്പാടിൽ അദ്ദേഹം നല്ലൊരു ഭരണാധികാരിയാണ്
@anilkg8532
@anilkg8532 2 жыл бұрын
ഇതൊഴിച്ചു മുൻപുള്ള എപ്പിസോടെല്ലാം അത്യാവശ്യം നീതി പുലർത്തിയിട്ടുണ്ട്. പത്രവാർത്തകൾ മാത്രം അടിസ്ഥാനമാക്കി തയ്യാറക്കാൻ പാടില്ലായിരുന്നു ഇത്. അഞ്ചാറ് തവണ ഫിലിപ്പീൻസ് സന്ദർശിച്ച ആളെന്ന നിലയിൽ ഡിറ്റോർട്ട അവരുടെ ഇന്നത്തെ ഹീറോ ആണ്. അഴിമതിയിലും അക്രമത്തിലും മയക്കുമരുന്നിലും മുസ്ലിം തീവ്രവാദത്തിലും തകർന്നിരുന്ന രാജ്യത്തെ ഡിറ്റർട്ട അത്യാവശ്യം സമാധാനത്തിൽ കൊണ്ടെത്തിച്ചു,,, പറയുന്നത് പ്രവർത്തിക്കുന്ന നേതാവായിരുന്നു അയാൾ. മരാവി പട്ടണം പിടിച്ചെടുത്ത മുസ്ലിം തീവ്ര വാദികളെ മുച്ചൂട് ഇല്ലാതാക്കി അയാൾ,,അതൊരു കുറ്റമായി അവിടുത്ത ജനത കാണുന്നില്ല. ഇന്ത്യക്കാറുൽപെടെ ഉള്ള കൊള്ള പലിശക്കാരെ നിലക്ക് നിർത്തി ,, ഇങ്ങനെ ഓരോ കാര്യത്തിലും കാര്യക്ഷമമായി ഇടപെടുന്ന അവരുടെ നേതാവായി അയാൾ മാറി. മനുഷ്യാവകാശ ലംഘനങ്ങൾ ഏറിയും കുറഞ്ഞും എല്ലാ രാജ്യത്തും ഉണ്ട്‌,, അടുത്ത കാലത്തു കുവൈറ്റിൽ ഒരു ഫിലിപ്പിനോയെ കൊന്ന കുവൈറ്റിയെ ശിക്ഷിപ്പിച്ച ഇടപെടൽ, ഡിറ്റോർട്ട യെ മറക്കാൻ അവരുടെ ജനതക്ക് സാധിക്കില്ല,,, അവിടെ ഇപ്പോൾ ഒരു ഗോവിന്ദച്ചാമി മാരെയും ജയിലിൽ തീറ്റി പോട്ടുന്നില്ല എന്നതാണ് സത്യം,,,
@abinthomas3673
@abinthomas3673 2 жыл бұрын
🙄😶👍👍👍
@ananthu8534
@ananthu8534 2 жыл бұрын
ഇതേ പ്രശംസയാണ് സങ്കികൾ ആർഎസ്എസിനും മോദിക്കും കൊടുക്കുന്നത് . "ചോര വീഴുന്നത് മാത്രമല്ലല്ലോപരിഹാരം"
@anilkg8532
@anilkg8532 2 жыл бұрын
@@ananthu8534 modiye pole thalli marikkalalla avide , parayunnathu cheyyum enne udheshichullu..
@jerinchakkalakkaljenny8200
@jerinchakkalakkaljenny8200 2 жыл бұрын
അതാണ്‌ സത്യം
@shamnad20101
@shamnad20101 2 жыл бұрын
സഹപ്രവർത്തകരായ ഫിലിപ്പീനിസ് സുഹൃത്തുക്കൾ പറയുന്നത് du30 മികച്ച ഭരണാധികാരിയാണെന്നാണ്..
@shamnadshams8126
@shamnadshams8126 2 жыл бұрын
Sangikal thadi maman shuppar enn parayunna pole😁
@sandeeppi7696
@sandeeppi7696 2 жыл бұрын
Yes
@dimthimathayi3639
@dimthimathayi3639 2 жыл бұрын
Iyal adipoli aanenna oru pilippeeno paranje iyalkk Americaye kanduda western news propaganda enna avan paranje
@mohamedrazeen3685
@mohamedrazeen3685 2 жыл бұрын
@@shamnadshams8126 sudaappikal taliban njammante vismaya raajyam
@mm-rb6ze
@mm-rb6ze 2 жыл бұрын
@@shamnadshams8126 സുഡാപ്പികൾക്കു isis പോലെ
@smitpitch5619
@smitpitch5619 2 жыл бұрын
So called മനുഷ്യാവകാശക്കാർ ആണ് ക്രിമിനൽസിന്റെ ഏറ്റവും വലിയ ശക്തി😃
@anweshkrishna3819
@anweshkrishna3819 2 жыл бұрын
Sheri aaan
@cosmicnomad9324
@cosmicnomad9324 2 жыл бұрын
True!
@jishavenu6264
@jishavenu6264 2 жыл бұрын
Satyam
@kingoflegends5927
@kingoflegends5927 2 жыл бұрын
Iver illaurnel ivde north korea aavillen nth urepp
@baluvijayan8969
@baluvijayan8969 2 жыл бұрын
Correct
@capriconc8944
@capriconc8944 2 жыл бұрын
Njan philipinesil annu last 10 years ayi..babu chettan paranjathu 100 percent perferctly true situation annu...nalla avatharanam
@chadwicknixon5680
@chadwicknixon5680 2 жыл бұрын
Evdey anu thamasam ?
@goldenwallet9850
@goldenwallet9850 2 жыл бұрын
ബാബു രാമചന്ദ്രൻ സാർ ഒരു വല്ലാത്ത ഒരു മനുഷ്യൻ തന്നെ
@vishnucr6283
@vishnucr6283 2 жыл бұрын
Gadgil റിപ്പോർട്ടിനെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യണം
@bigbull6084
@bigbull6084 2 жыл бұрын
അതേ, അതൊരു relevant subject ആയിരിക്കും
@wintercool9482
@wintercool9482 2 жыл бұрын
Watch alexplain
@musthafakp7823
@musthafakp7823 2 жыл бұрын
പോകെ പോകെ ഒരു വാർത്താധിഷ്ഠിത പരിപാടി 'അഡിക്ഷൻ ' ആയി മാറി എന്ന 'വല്ലാത്തൊരു കഥ 'യാണ് എന്റേത്. ഒരു പാട് താങ്ക്സ് ബാബു സാർ.❤🌹👍🙏.
@anoopr3931
@anoopr3931 2 жыл бұрын
ഓരോ എപ്പിസോഡ് കാത്തിരിക്കുന്ന പരിപാടി ❤
@anandhumohan6108
@anandhumohan6108 2 жыл бұрын
മാധ്യമങ്ങൾ തന്നെ ഇതിന് നയികരികുന്ന്!!!! സമൂഹത്തിന് ദോഷം ചെയുന്ന്നവർ എന്തിനാണ് നമ്മുടെ ഇടയിൽ
@vichumuppatta1607
@vichumuppatta1607 2 жыл бұрын
സത്യത്തിൽ അയാൾ നല്ല ഒരു ഭരണാധികാരി ആണ്... 👍🏻
@manasmhsn5220
@manasmhsn5220 2 жыл бұрын
WTF BRO ❓
@pmdas5758
@pmdas5758 2 жыл бұрын
ഒസാമ bin ലാഡൻ..... ആ വല്ലാത്തൊരു കഥ കേൾക്കാൻ ആഗ്രഹിക്കുന്നു.
@cookingsmell7678
@cookingsmell7678 2 жыл бұрын
എനിക്ക് ഈ പ്രേസിഡന്റ്നെ ഇഷ്ടമാണ് ❤️🇵🇭 എനിക്ക് മാത്രമല്ല അവരുടെ രാജ്യത്തും അതുപോലെ വിദേശങ്ങളിലും , അമേരിക്കക്ക് എതിരെയും യൂറോപ്യൻ യൂണിയൻ എതിരെയും ശക്തമായി പ്രതികരിച്ചു കാണിച്ചു, വളരെ സിമ്പിൾ ആയി ആണ് പുള്ളി നടക്കുന്നത്
@jaimonmathew6464
@jaimonmathew6464 2 жыл бұрын
എനിക്ക് കുറച്ചു ഫിലിപ്പിനോ friends ഉണ്ട്‌, അവർ എല്ലാം ഇപ്പോഴ്തെ president നെ സപ്പോർട്ട് ചെയ്യുന്നവരാണ്
@kannannettath
@kannannettath 2 жыл бұрын
നമ്മുടെ നാട്ടിൽ ഒരു റോഡ്രിഗോ ഉണ്ടാവേണ്ടത് അത്യാവശ്യം ആണ്
@bineeshpalissery
@bineeshpalissery Жыл бұрын
എന്തൊക്കെ പറഞ്ഞാലും പീലി കുഞ്ഞുങ്ങൾക്ക് അദ്ദേഹം അവരുടെ ഇഷ്ടപ്പെട്ട ഭരണാധികാരിയാണ്
@spaceintruder4858
@spaceintruder4858 2 жыл бұрын
പക്ഷെ ഫിലിപ്പീനികളോട് ചോദിച്ചാൽ duterte നല്ല ആളാണെന്നാണ് പറയുന്നത്. മയക്കു മരുന്നിനെതിരെയുള്ള യുദ്ധമില്ലായിരുന്നെങ്കിൽ ഫിലിപ്പൈൻസ് ഇന്നൊരു മെക്സിക്കോയോ എൽസാൽവദോറോ ആയോ മാറിയേനെ
@knoxj9071
@knoxj9071 2 жыл бұрын
Yes. They tell he's cleaning up the bad side where softer approach won't work. He's got support.
@hai-pn8xr
@hai-pn8xr 2 жыл бұрын
Yes
@hai-pn8xr
@hai-pn8xr 2 жыл бұрын
@@atk7027 അതൊരു ക്രിസ്ത്യൻ നുണ മാത്രം അഫ്‌ഘാനിൽ മദ്യം സിഗരറ്റ് അടക്കം ഉള്ളവ പോലും താലിബൻ നിരോധിച്ചു ചില മയക്കു മരുന്ന് കടുത്തു കാരെ താലിബൻ വധിച്ചു ക്രിസ്ത്യനികൾ ആണ് അഫ്‌ഘാനിൽ മയക്കു മരുന്ന് ഉപയോഗം കുരിശ് യുദ്ധത്തിന് ശേഷം വ്യാപക മാക്കിയത് തന്നെ
@BruceWayne-qe7bs
@BruceWayne-qe7bs 2 жыл бұрын
@@hai-pn8xr ബിസ്‌മിയം കോയ spotted 😂.
@hai-pn8xr
@hai-pn8xr 2 жыл бұрын
@@BruceWayne-qe7bs അഫ്‌ഘാനിലെ ക്രിസ്ത്യൻ അധിനിവേശ സേന യുടെ ഓട്ടം 🤣🤣🤣🤣ഇനി കുറച്ച് നാളത്തേക്ക് കുരിശ് യുദ്ധം ഉണ്ടാകില്ല അല്ലേ
@sahadmannarkkad2644
@sahadmannarkkad2644 2 жыл бұрын
മയക്കുമരുന്ന് വിൽക്കുന്നവർ ഉപയോഗിക്കുന്നവർ അവരെയൊക്കെ തീത്തു കളയുന്നവൻ ഒരു വിധത്തിൽ ചെയ്യുന്നത് നാടിനു നല്ലതല്ലേ നമ്മുടെ നാടിന്റെ പോക്ക് കാണുമ്പോൾ ഇത് ഇവിടെയും വേണമെന്ന് കരുതുന്നു
@Ashar5864
@Ashar5864 2 жыл бұрын
മുല്ലപെരിയാർ ഡാമിനെ കുറിച് നല്ലൊരു വീഡിയോ ചെയ്യണം. ചിലപ്പോൾ വലിയ ഒരു വരാനിരിക്കുന്ന ഒരു വലിയ ദുരന്തത്തെ കുറിച്ചായിരിക്കും നിങ്ങൾക്കു സംസാരിക്കാൻ പറ്റുന്നത്.
@arshad.e9672
@arshad.e9672 2 жыл бұрын
Venam
@salmanulfariz1483
@salmanulfariz1483 2 жыл бұрын
yes
@mm-rb6ze
@mm-rb6ze 2 жыл бұрын
സത്യം ആ വീഡിയോ നിങ്ങൾക്ക് വലിയൊരു മുതൽക്കൂട്ട് ആവും ഇംഗ്ലീഷിലും ഉണ്ടാക്കി വെച്ചോ ചിലപ്പോൾ മലയാളം കാണാൻ ഇവിടെ ആരും ഉണ്ടാകണം എന്നില്ല
@malayalidotcomedy
@malayalidotcomedy 2 жыл бұрын
മുല്ലപ്പെരിയാർ വീഡിയോ ഉണ്ടല്ലോ
@satheeshkaippally
@satheeshkaippally 2 жыл бұрын
അത് വല്ലാത്തൊരു കഥയാണ് ❤️❤️❤️
@НаушадОман
@НаушадОман 2 жыл бұрын
ദുത്തർത്തെ ഏറ്റവും നല്ല ഭരണാധികാരി ആണെന്ന് philippainikal പറയുന്നു
@sceneri779
@sceneri779 2 жыл бұрын
അവതരണം കേൾക്കാൻ മാത്രം വന്നതാണ് കൂടെ കുറെ വിവരങ്ങളും അറിയാം.. 👌
@srinivas3793
@srinivas3793 2 жыл бұрын
ആ രാജ്യത്ത് ഇന്നും ആളുകൾക്ക് ആ നേതാവിനെ ഇഷ്ടം ആണെങ്കിൽ ഈ വാർത്തകൾ ഒക്കെ ഡ്രഗ് മാഫിയ,അഴിമതി നടത്തുന്ന,ആളുകൾ ഉണ്ടാക്കുന്നതാകാം.നോബൽ,ഓസ്കാർ പിന്നെ കുറെ അവാർഡും ഒക്കെ ഇന്നും അന്നും ഓരോ ലക്ഷ്യങ്ങളുടെ ഭാഗം മാത്രം ആണ്.
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 2 жыл бұрын
ക്രൈസ്തവ സഭയാണ് ഈ പ്രസിഡന്റിന് എതിര്. അവർക്ക് ചൂട്ടുപിടിക്കുന്ന റിപ്പോർട്ടിങ് നടത്തരുത്. ഒരു കത്തോലിക്കനായ ഇദ്ദേഹം പറഞ്ഞത് അടുത്ത ഇരുപത്തഞ്ച് വർഷങ്ങൾക്കുള്ളിൽ കാത്തോലിക്ക ചർച്ഛ് അപ്രത്യക്ഷമാകും എന്നാണ്. ഇദ്ദേഹത്തെ ക്രൈസ്തവ പുരോഹിതർ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട് എന്ന് പരസ്യമായി പറഞ്ഞിട്ടുണ്ട്. ക്രിസ്ത്യൻ മിഷനറി വിളമ്പി തരുന്നത് ചാനലിൽ ഇരുന്നു ചാർദ്ധിക്കുന്നു
@lisan4u
@lisan4u 2 жыл бұрын
അങ്ങേർക്ക് ഭയങ്കര ഫാൻ following ആണ്
@srinivas3793
@srinivas3793 2 жыл бұрын
മനുഷ്യാവകാശം നോക്കി നിന്നാൽ നാട് നന്നാവില്ല....നമ്മുടെ നാട് ഉദാഹരണം.
@renjithrajan6312
@renjithrajan6312 2 жыл бұрын
അവിടെയെങ്ങാനും ആയിരുന്നെങ്കിൽ കോടിയേരി പുത്രൻ വെടികൊണ്ട് റോട്ടിൽ കിടന്നു ചത്തേനെ 😅
@realtruthma3307
@realtruthma3307 2 жыл бұрын
Amitt shajiyo
@goldwide1729
@goldwide1729 2 жыл бұрын
സത്യം ബ്രോ👍
@mm-rb6ze
@mm-rb6ze 2 жыл бұрын
@@realtruthma3307 സുഡാപ്പികളും ചത്തേനെ 🐷🐖
@mattjohns-mammoodan2144
@mattjohns-mammoodan2144 2 жыл бұрын
Satyam
@jobinphilip2000
@jobinphilip2000 2 жыл бұрын
Ssgikalude rodanam anno
@vishnuv77
@vishnuv77 2 жыл бұрын
ഒരു മുത്തശ്ശൻ കുട്ടികളോട് പറഞ്ഞു കൊടുക്കുന്ന പോലെ ഉള്ളിൽ തട്ടുന്ന അവതരണം ആണ് 👏
@thusharravi2619
@thusharravi2619 2 жыл бұрын
As usual Babu Ramachandran the content and presentation is just amazing. Crisp with no fluff. I want to point out a small inaccuracy, at 6:19 when you mentioned Ronald Regan, the image of the US president displayed was that of Richard Nixon along with Ferdinand Marcos, which I believe was taken during the Eisenhower funeral services.
@thusharravi2619
@thusharravi2619 2 жыл бұрын
@Babu Ramachandran / Editorial / ANMEPL Tvm not a big deal 👍
@Sarathsb2009
@Sarathsb2009 2 жыл бұрын
കഥ അറിഞ്ഞാൽ മാത്രം പോര... അത് പറയാൻ ഒരു റേഞ്ച് വേണം ❤️
@paulatreides6218
@paulatreides6218 2 жыл бұрын
ദൈവമേ..എന്‍റെ കൂട്ടുകാരന്‍ ഇത് കാണല്ലേ.. സര്‍വ്വ ക്രിമിനലുകളേയും തിരഞ്ഞുപിടിച്ച് ആരാധിക്കുന്ന ഒരു മൊണ്ണയാണവന്‍. പാബ്ലോ എസ്കോബാര്‍,ദാവൂദ് ഇബ്രാഹിം,സ്റ്റാലിന്‍ തുടങ്ങിയ മലവാണങ്ങളുടെ ആരാധകനാണ്. ഇതു കണ്ടാല്‍ ഇനി വേറൊരുത്തന്‍ കൂടി.
@sajithaantony1111
@sajithaantony1111 Жыл бұрын
😂😂😂😂
@jishnus1548
@jishnus1548 2 жыл бұрын
"ദുകർത്തെ കേരളത്തിന്റെ ഭരണധികാരിയായിരുന്നെങ്കിൽ ഉള്ള അവസ്ഥ🙄🙄🙄🙄🙄🙄
@pradeepkrishnan9847
@pradeepkrishnan9847 2 жыл бұрын
🤣🤣🤣...👍👍..oru 6 months..🤓
@joyaljames3636
@joyaljames3636 2 жыл бұрын
Tatay degong they call him like that it means father degong
@Psc.with.rankholder
@Psc.with.rankholder 2 жыл бұрын
Athalle pinarayi sir
@mohamedrazeen3685
@mohamedrazeen3685 2 жыл бұрын
@@Psc.with.rankholder Kundi ayaal madhyam vaayil ozhichu kodukkum
@Wire.scientist
@Wire.scientist 2 жыл бұрын
മാങ്ങാണ്ടി വിജയന്റെ ജട്ടി കീറിയേനെ
@vrchandran3057
@vrchandran3057 2 жыл бұрын
@15:41 ഞമ്മളെ ഹൈസൻബർഗ്ഗിന്റെ ക്രിസ്റ്റൽ blue
@muhammedmuhassin5167
@muhammedmuhassin5167 2 жыл бұрын
ഇയാളുടെ കാലത്താണ് ഫിലിപ്പൈൻറ്സ് iss തകർത്ത് കളഞ്ഞത് oru ഫിലിപ്പീനികളും ഇയാളെ ഇത്വരെ കുറ്റം പറയുന്നത് കേട്ടിട്ടില്ല😂
@knoxj9071
@knoxj9071 2 жыл бұрын
Yes, he's waging war against drug mafia too.
@mlnlshibu7353
@mlnlshibu7353 2 жыл бұрын
അഞ്ചു വർഷക്കാലത്തെ ഫിലിപിനോസിനോടൊത്തൊള്ള ജോലി ഒരു വല്ലാത്ത ജീവിതമായിരുന്നു........
@earphonesat69rsinkerala89
@earphonesat69rsinkerala89 2 жыл бұрын
Why
@mm-rb6ze
@mm-rb6ze 2 жыл бұрын
നല്ല ആൾക്കാർ ആണ് അവർ
@Harijnair
@Harijnair Жыл бұрын
👏🏾 വളരെ നല്ല വിവരണം!
@zainulabidheen113
@zainulabidheen113 2 жыл бұрын
സമൂഹത്തിലെ തിന്മകളെ ഇല്ലാതാക്കാൻ അക്രമം വേണം എങ്കിൽ അക്രമം ആണ് ശെരി 👍
@manuutube
@manuutube 2 жыл бұрын
ശവം
@mycute_666
@mycute_666 2 жыл бұрын
Super president. ദീർഘായുസും ആരോഗ്യവും നൽകട്ടെ .
@joejoe6667
@joejoe6667 2 жыл бұрын
റോഡ്രിഗോ ദുത്തെർത്തെ he is a great precedent, Njan palavattam philippines travel chaithittundu, about 2011 avidae crimal activities valarae kooduthal aayerinnu , ee precedent vannatthinappuram avidae ippol criminal activities ellam valarae kuravanu , pinnae philippines embassy ellam valarae strong aanu avarudae aalkarudae eethoru problethinum avar idapedunnundu ,
@midhun_madhav
@midhun_madhav 2 жыл бұрын
6 days വാർ വീഡിയോ ചെയ്യാമോ?
@jackson01009
@jackson01009 2 жыл бұрын
Adipoli president
@pkphotographyy
@pkphotographyy 2 жыл бұрын
എക്കാലത്തെയും പ്രിയങ്കരനായ അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമയെപ്പറ്റി ബാബു ഏട്ടന്റെ കഥ കേൾക്കാൻ കൊതിക്കുന്നു. 💖💖
@dimthimathayi3639
@dimthimathayi3639 2 жыл бұрын
War criminal obama
@akhiljithanil
@akhiljithanil 2 жыл бұрын
Episode ഇറങ്ങുമ്പോൾ തന്നെ കണ്ടില്ലെങ്കിൽ മനസിന് വല്ലാത്ത ഒരു വിങ്ങൽ ആണ്
@jithishkrish4949
@jithishkrish4949 2 жыл бұрын
Dutherthe is a good leader... 👍👍👍philipino people like him very much..
@wordsandverses3939
@wordsandverses3939 Жыл бұрын
Whatever Dutertte is, the presentation is awesome and the content is dealt with in depth. Love it.
@vipinns6273
@vipinns6273 2 жыл бұрын
മുസിരിസിനെ പറ്റി ഒരു എപ്പിസോഡ് ചെയ്തുകൂടെ 😍.അതൊരു വല്ലാത്തൊരു കഥയാണ് 🙏.
@waseemshereef
@waseemshereef 2 жыл бұрын
Dhee kdlr😂 spotted
@vipinns6273
@vipinns6273 2 жыл бұрын
@@waseemshereef കോഴിക്കോട് ആണ്
@vipinns6273
@vipinns6273 2 жыл бұрын
വല്ലാത്തൊരു കഥ 😍👌👍
@saniantony9326
@saniantony9326 2 жыл бұрын
ദുത്രത്തേയെപ്പോലുള്ള ഒരാളാണ് കേരളത്തിൽ അധികാരത്തിൽ വരേണ്ടത്!! ഇങ്ങനെപോയാൽ മിക്കവാറും അത് ഇവിടെ സംഭവിക്കും!
@abdallahabdallah4439
@abdallahabdallah4439 2 жыл бұрын
pc george aayalo
@rahul-kb7xn
@rahul-kb7xn 2 жыл бұрын
@@abdallahabdallah4439 kidu
@voice6068
@voice6068 Жыл бұрын
Some actions are better than nothing..... So..... with the President 💪💪💪 നല്ല വിവരണം.❣️❣️
@elisabettai2053
@elisabettai2053 2 жыл бұрын
This programme is a well researched documentary for students and common citizens. My best compliments.
@alokpsgold
@alokpsgold 2 жыл бұрын
Koppanu, iyalude view aanu parayunnathu, pakka communist, iyalude sources enthokke aanu ennukude mention cheyyarilla, pakka masala
@Anu007.
@Anu007. 2 жыл бұрын
@@alokpsgold ആനപ്പിണ്ടം കാണിച്ചു തന്നാലും ആട്ടിൻകാട്ടം എന്ന് പറയുന്ന നിങ്ങൾ മഹാനാണ്.. Keep it up.
@alokpsgold
@alokpsgold 2 жыл бұрын
@@Anu007. Your a Blind believer,
@prasadktm
@prasadktm 2 жыл бұрын
Support Duterte ,There Should Be a Ruler Like Him In Kerala Too 👍
@harisreejith
@harisreejith 2 жыл бұрын
Filipino just love him for what he did
@sreejithbabum6889
@sreejithbabum6889 2 жыл бұрын
വല്ലാത്തൊരു ബാബു രാമചന്ദ്രൻ 🤍🤍🤍
@fashidvc5757
@fashidvc5757 2 жыл бұрын
There should be an episode on 'The War On Drugs'
@nikhilroy5636
@nikhilroy5636 2 жыл бұрын
Whatever u say davao is the SAFEST city . I am living here For 3 years now compared to KERALA davao is heaven no drunken people no thief no rapes no robberies U CAN FEEL HOW SAFE YOU ARE. . . . . PLZ don’t support Indian system of giving a 5 star hotel and life time settlement and For those whose commit crime🥲
@mm-rb6ze
@mm-rb6ze 2 жыл бұрын
എന്ത് ചെയ്യുന്നു അവിടെ
@nikhilroy5636
@nikhilroy5636 2 жыл бұрын
@@mm-rb6ze studying mbbs😋
@mm-rb6ze
@mm-rb6ze 2 жыл бұрын
@@nikhilroy5636 😍
@backerpc2752
@backerpc2752 2 жыл бұрын
MBBS studentnte vaka kidu English 💩💩💩💩 Onn poooyeda... 💩💩
@wanderersview1110
@wanderersview1110 2 жыл бұрын
@@backerpc2752 He is studying MBBs not english literature dumbo
@gopangopan2890
@gopangopan2890 Жыл бұрын
മനോഹരം വിവരണം ❤❤❤👌👌👌
@ridemedic03
@ridemedic03 2 жыл бұрын
കഴിഞ്ഞ 5 വർഷമായി ഞാൻ ഫിലിപ്പീൻസിൽ താമസിക്കുന്നു, ഡ്യൂട്ടെറെ അധികാരത്തിൽ വന്നതിനുശേഷം കൂടുതൽ സമാധാനപരമായിരുന്നു, അവർ മയക്കുമരുന്ന് മാഫിയകളെ വിജയകരമായി ഒഴിവാക്കി. എന്നാൽ ഇപ്പോഴും അദ്ദേഹത്തിന്റെ തന്ത്രപരമായ മനോഭാവം കാരണം നിരവധി ഫിലിപ്പിനോകൾ അദ്ദേഹത്തിന് എതിരാണ്. ഇപ്പോൾ ഇവിടെ വീണ്ടും പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നു.
@pappanharsh8189
@pappanharsh8189 2 жыл бұрын
Rodrigo Duterte ഇഷ്ടം.😍😍😍😍
@baijukanichira1742
@baijukanichira1742 2 жыл бұрын
ഫിലിപിൻസിൽ ഇന്നും എററവും സപ്പോർട്ട് ഉള്ള നേതാവ് അണ് d30!
@muhammedirshad6033
@muhammedirshad6033 2 жыл бұрын
എന്റെ ഫിൽപിനോ ചെങ്ങായി ഇയാളുടെ ആരാധകൻ ആണ്.അവൻ exit അടിച്ചപ്പോൾ എന്നോട് പറഞ്ഞത് നാട്ടിൽ അവൻ പണി കിട്ടി പിന്നെ എന്തിന് ഇവിടെ നിൽക്കണം എന്നാണ്. ഫിലിപിൻസ് ഒരുപാട് മാറി എന്ന് അഞ്ച് വർഷത്തിന് ശേഷം നാട്ടിൽ പോയ അവൻ പറയുന്നു.
@basheervp512
@basheervp512 2 жыл бұрын
മാനിഫെസ്റ്റോയിൽ പറഞ്ഞ വാഗ്ദാനങ്ങൾ ദുതർത്തെ പാലിച്ചു
@davidprasad1459
@davidprasad1459 Жыл бұрын
ഇതുപോലെ നട്ടെല്ലുള്ള ഒരാൾ നമ്മുടെ നാട് ഭരിച്ചിരുന്നേൽ എന്ന് ആഗ്രഹിക്കുന്നു.. എല്ലാ ഫിലിപ്പീൻ സുഹൃത്തുകൾക്കും അദ്ദേഹം ഒരു ആരാധ്യനായ വ്യക്തിയാണ് .
@balagopalb7148
@balagopalb7148 2 жыл бұрын
Excellent..but you show Nixon's image when you explained Reagen's support to Marcos
@azharvp2397
@azharvp2397 2 жыл бұрын
മുല്ലപ്പെരിയാർ dam ന്റെ വല്ലാത്തൊരു കഥ ഇപ്പൊ അത്യാവശ്യമാണ്
@natividadkrishnan6441
@natividadkrishnan6441 2 жыл бұрын
Please change ur title as protector of Philippines
@akhiljithanil
@akhiljithanil 2 жыл бұрын
He is one of the most important and loyal journalist in india u don't worry he is presenting it with evidence and he is talking truth only
@mohamedrazeen3685
@mohamedrazeen3685 2 жыл бұрын
@@akhiljithanil onn poode angenyulla ruler aan keralathin veendath
@arshid1014
@arshid1014 2 жыл бұрын
babu chettan😘
@sibifasil8276
@sibifasil8276 2 жыл бұрын
മുല്ലപെരിയാർ വിഷയം വേണം.. Also gadgil report
@kaleshpk9601
@kaleshpk9601 2 жыл бұрын
He is the hero of Philippines... country is safe as before.
@kaleshpk9601
@kaleshpk9601 2 жыл бұрын
Safer than before.
@likhithuv1135
@likhithuv1135 2 жыл бұрын
ബാബു ഏട്ടൻ..!!❤❤❤❤❤❤❤❤❤❤
@jamsheerkavungal
@jamsheerkavungal 2 жыл бұрын
ചുരുക്കി പറഞ്ഞാൽ ഫിലിപ്പിൻസിലെ പിസി ജോർജ് 😜😁 പിന്നെ ഒരു രാജൻ പി ദേവ് ലുക്കും 😁
@shinojjoseph2842
@shinojjoseph2842 2 жыл бұрын
{
@ananyasuresh1112
@ananyasuresh1112 2 жыл бұрын
Hi... I have a small suggestion... Can u pls make a video on the life of princess Diana.... Even though there are a lot of videos on that, I would like to hear it from you.... This is just my suggestion ☺️
@murshidbilal8510
@murshidbilal8510 2 жыл бұрын
ഫുൾ എപ്പിസോഡ് കണ്ടത് ഞാൻ മാത്രം ആണോ
@muhammedriyas4514
@muhammedriyas4514 2 жыл бұрын
He doing well against drug mafia
@sayoojshyam6920
@sayoojshyam6920 Жыл бұрын
ഇവിടെ ഒരുത്തൻ ഉണ്ട് അവന്റെ പാർട്ടിക്കാർ ആണ് ഇവിടെ മയക്കുമരുന്ന് ഡീലേഴ്‌സ്, അവനെ ഒകെ വെച്ച് നോക്കുമ്പോൾ ഇയാൾ ഒക്കെ മുത്താണ്
@yedhukrishnanp336
@yedhukrishnanp336 2 жыл бұрын
മെത്ത്, ബ്രേക്കിങ് ബാഡ് 15:45
@jayincr3698
@jayincr3698 2 жыл бұрын
ഇത് പോലേ ആകണം നമ്മുടെ cm
@jovelumandas5403
@jovelumandas5403 10 ай бұрын
My wife also filioino she said he is the good president
@rinshadkhalid1471
@rinshadkhalid1471 2 жыл бұрын
സാർ ലിബിയയുടെ മുഅമ്മർ ഗദ്ദാഫി യുടെ ചരിത്രം പറയുമോ സാർ പ്ലീസ് ❤❤❤❤
@anilputhiyedathp6133
@anilputhiyedathp6133 Жыл бұрын
Good
@hitman649
@hitman649 2 жыл бұрын
ആവർത്തിച്ചു വന്നുകൊണ്ടിരിക്കുന്ന പ്രളയത്തെ കുറിച്ചും. ശേഷമുള്ള കേരള ജനതയുടെ ജീവിതത്തെ വിലയിരിത്തുന്ന ഒരു വീഡിയോ. ചെയ്യുമോ..
@kaleshksekhar2304
@kaleshksekhar2304 2 жыл бұрын
സൂപ്പർ 🥰🥰🥰
@akshayhari8891
@akshayhari8891 2 жыл бұрын
Ath vallathoru Kadha aanu💥❤️
@tenyshiju2009
@tenyshiju2009 2 жыл бұрын
Thank u sir. Nall oru arivu kiti. ❤️❤️
@praveenghosh9547
@praveenghosh9547 2 жыл бұрын
Excellent 🙏🙏🙏🙏💐💐💐💐
@jerinphilipose614
@jerinphilipose614 2 жыл бұрын
Pls do a video on Gadgil report and recurrent climate disasters..
@dr.naseemabeautytree3100
@dr.naseemabeautytree3100 2 жыл бұрын
I never knew Philippines has been with Spanish influence ‘!!
@madhuk9096
@madhuk9096 2 жыл бұрын
200years
@dr.naseemabeautytree3100
@dr.naseemabeautytree3100 2 жыл бұрын
@@madhuk9096 OMG
@aswinramachandran
@aswinramachandran 2 жыл бұрын
He is a superstar. And he did what he was elected for. Presstitude can back off
@sankarvs9664
@sankarvs9664 2 жыл бұрын
Plz make a vedio on jasmine revaluation
@ajithmohan5930
@ajithmohan5930 2 жыл бұрын
Thanks ... am anxious always about your program
@parthipvv3824
@parthipvv3824 2 жыл бұрын
Can you please make about gadgil report
@aleenaros7471
@aleenaros7471 2 жыл бұрын
Saud dynasty ye kurich oru video cheyyumo pls
@ranjithc6677
@ranjithc6677 2 жыл бұрын
Nalla karyamalle ayal cheyyunnath. Drug mafia ye thudach neekkunnath.
@varungcc1086
@varungcc1086 2 жыл бұрын
brother Philippines people like him
@abhisrt18426
@abhisrt18426 2 жыл бұрын
വല്ലാത്തൊരു കഥ...❣️❣️❣️
@eltonpaul576
@eltonpaul576 2 жыл бұрын
സഖാവ് ഹോച്ചി മിന്നിന്റെ മിന്നുന്ന വിപ്ലവ കഥ ഉടൻ പ്രതീക്ഷിക്കുന്നു
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 96 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 84 МЛН
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1,1 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 96 МЛН