സഞ്ചാരത്തിൽ സന്തോഷ് സാർ ഒക്ടോബര് വിപ്ലവം നടന്ന സ്ഥലങ്ങളെ വ്യക്തമായി കാണിച്ചു തന്നു അതിന്റെ ബാക്കി ചരിത്രം നിങ്ങളും പറഞ്ഞുതന്നു നിങ്ങൾ രണ്ടുപേരുമാണ് ഞങ്ങളെ ഹീറോസ് 😍
@Huzi_mgl3 жыл бұрын
@Shahbas Shukoor.V.P yes അദ്ദേഹവും വേറെ ലെവൽ ആണ് ❤
@sajiniadrika24462 жыл бұрын
Athe👍
@abidsainul64852 жыл бұрын
SGK is 🤴 KING
@chandrasekharanet39792 жыл бұрын
നല്ലൊരു അവതരണം കാര്യങ്ങൾ കുറെയേറെ മനസ്സിലാക്കി തന്നു
@sajithsomasundaram11742 жыл бұрын
evde r vr 8
@ananthu46163 жыл бұрын
ഇതുപോലൊരു ഹിസ്റ്ററി സർ ഏതേലും സ്കൂളിലോ കോളേജിലോ ഉണ്ടായിരുന്നേൽ ചരിത്ര പഠനം എന്ത് രസകരമാണ് .....
@neeralii12382 жыл бұрын
Umfiiii..... Urangiii pandaram adangumayrnnn
@vishnususheela97 Жыл бұрын
അന്ന് പഠിക്കണം എന്ന് തോന്നിയില്ല ഇപ്പോൾ ❤️❤️❤️❤️
@hudasulhan7221 Жыл бұрын
10th tution sir, Rajan sir ithepole kadha paranju thanne class edukuna vekthi aayrnu... ❤
@anirudhbinnu14463 жыл бұрын
നോട്ടിഫിക്കേഷൻ വന്ന അപ്പോൾ തന്നെ കാണുന്ന അപൂർവം വീഡിയോകളിലൊന്ന്...❤︎ വല്ലാത്തൊരു കഥ.... വല്ലാത്തൊരു അവതരണം..... വല്ലാത്തൊരു മനുഷ്യൻ
@rahular15823 жыл бұрын
വ്ലഡിമർ ഇല്യച് ഉല്യനോവ് ലെനിൻ.. ❤️
@HS-bj7cs3 жыл бұрын
TATA യുടെ കഥ ആയിക്കോട്ടെ അടുത്തത്.. RISE AND RISE OF TATA GROUP...👍👍
@ANTIGOMOOTRA3 жыл бұрын
Hari Haro nammuku British shoe vilipolayum koodi aakie yaloo 😁😁😁😁
@ahammadbadarsaman48203 жыл бұрын
Tata is feeling for Indian 🇮🇳
@ANTIGOMOOTRA3 жыл бұрын
@@ahammadbadarsaman4820 Of course but they bought Air India Assets not 45k thousand Crs debt one share on your acc tooo 😁😁😁😁
@trollhight2353 жыл бұрын
@Shahbas Shukoor.V.P ratan tata ഹിന്ദു അല്ല പാഴ്സി മതം ആണ് അദ്ദേഹത്തിന്റേത്
@sumeshrajendran82383 жыл бұрын
@@ANTIGOMOOTRA അതിന് മുകളിൽ bid ചെയ്യാൻ ലോകത്ത് വിമാനം ഓടിക്കാൻ അറിയുന്നവർ ഇല്ലാത്തോണ്ടാണോ😆
@gauthamangauthaman9803 жыл бұрын
ഇതിപ്പോ correct social science class ആയി.😄 ഇത്രേം നന്നായിട്ട് ഞങ്ങളുടെ ടീച്ചർ പഠിപ്പിച്ചിട്ടില്ലല്ലോ! 🙄
@anjanavrchandran25873 жыл бұрын
Sathyam....appo madupichu kalanju...
@arunvpillai19823 жыл бұрын
അന്നത്തെ ഹിസ്റ്ററി ക്ലാസ്സുകളും അന്ന് പഠിപ്പിച്ചതും എത്ര വളച്ചൊടിച്ച ചരിത്രം ആയിരുന്നെന്നു, ഇപ്പോൾ സ്വന്തം താല്പര്യത്തിൽ ചരിത്രം വായിക്കുമ്പോളും പഠിക്കുമ്പോളും ആണു മനസിലാകുന്നത്.. എന്തിനാണ് കുട്ടികളിൽ തെറ്റിദ്ധാരണ അടിച്ചേൽപ്പിക്കാൻ ചരിത്രം സ്കൂളുകളിൽ പഠിപ്പിക്കുന്നത്.. അവർക്കു താല്പര്യം ഉണ്ടെങ്കിൽ ഭാവിയിൽ അത് ഇച്ഛിക വിഷയമായി എടുത്തു കൃത്യമായി പഠിക്കട്ടെ... ഇത് ശരിക്കും വഞ്ചന ആണു.. തലമുറകളോട് കാണിക്കുന്ന വഞ്ചന
@@arunvpillai1982 ഭരണകൂടം തന്നെ നേരിട്ട് ഇന്ന് രാജ്യത്തു ചരിത്രം തിരുത്താൻ ശ്രമിക്കുന്നു . രാജ്യത്തിനുവേണ്ടി ജീവനും ചോരയും വിയർപ്പും നൽകിയവരെ തെറ്റുകാരായും , ബ്രിട്ടീഷുകാരുടെ എച്ചിൽപട്ടികൾ ആയിരുന്ന ആർഎസ്എസ് നേതാക്കളെ മഹാന്മാരായും ചിത്രീകരിക്കുന്നു .
@HariKrishnan-dj6cn3 жыл бұрын
അയ്യങ്കാളി ടെ വല്ലാത്തൊരു കഥയ്ക്ക് waiting... 🔥
@superman-pr4uu3 жыл бұрын
വീര സവർക്കർ
@sskk35013 жыл бұрын
@@superman-pr4uu മഹാത്മാ അയ്യങ്കാളി
@superman-pr4uu3 жыл бұрын
@@sskk3501 നിനക്ക് എന്താടാ സുഡാപ്പി, ദളിതരോട് ഇത്ര സ്നേഹം
@realtruthma33073 жыл бұрын
@@superman-pr4uu Kundan Savarkar alle,cheruppu nakki
@sskk35013 жыл бұрын
@@superman-pr4uu ജാതികൾക്കു അതീതമായി ചിന്തിക്കുകയും, സമൂഹത്തിലെ ക്രൂരമായ അനാചാരങ്ങളെ എതിർക്കുകയും ചെയ്ത, വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ സ്വാതന്ത്ര്യത്തിലേക്ക് എത്തുക എന്ന ആശയങ്ങൾ പറഞ്ഞ അയ്യങ്കാളിയുടെ കഥ ക്ക് വെയ്റ്റിങ്ങ്. ഇത് പറയുമ്പോൾ സംഘപരിവാറിന്ന് എന്തിന് പൊള്ളുന്നു
@gopikrishgp3 жыл бұрын
കമ്മ്യൂണിസം ഒരു തീയാണ്.🔥 അത് വിപ്ലവങ്ങളിലുടെ സാധാരണ ജനങ്ങളിൽ പടരുന്ന ഒന്നാണ്. ❣️ Viva Revolution 🔥💪
@superman-pr4uu3 жыл бұрын
പഴയ ജട്ടി ആൺ..
@sreejithshankark20123 жыл бұрын
കോപ്പാണ്
@sreejithshankark20123 жыл бұрын
സഖാവ് ശശിക്ക് അങ്ങനെ ആണ്
@akbarkabeer29743 жыл бұрын
@@superman-pr4uu ബാക്കി എല്ലാം പുതിയ ജെട്ടി ആല്ലേ
@richuraju81233 жыл бұрын
നമ്മുടെ നാട് നശിപ്പിച്ചത് അതാണ്
@sankaran84703 жыл бұрын
റഷ്യൻ ചാര സംഘടന KGB യെ കുറിച്ച് വല്ലാത്തൊരു കഥ വേണ്ടവർ ലൈക് ചെയ്യൂ...
@cipherthecreator3 жыл бұрын
Putine കുറിച്ചുള്ള എപ്പിസോഡിൽ വിശദമായി പറയുന്നുണ്ട്
@Anas-s1x7k3 жыл бұрын
Kgb റഷ്യൻ ചാര സംഘടന അല്ല സോവിയറ്റ് യൂണിയൻ ചാര സംഘടന ആയിരുന്നു
@shijincs91153 жыл бұрын
KGB യെ പറ്റി സത്യസന്ധമായി പറയുക ആണെങ്കിൽ ഈ പാവം മനുഷ്യനും 51 വെട്ട് പ്രതീക്ഷിക്കാം
@niburemanan49993 жыл бұрын
ഗുജറാത്ത് കലാപത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.
@sonuvs88743 жыл бұрын
റഷ്യൻ വിപ്ലവത്തെ കുറിച്ച് സംസാരിക്കുമ്പോൾ അതിൻ്റെ പൂർണ ആവേശം ആവാഹിച്ച ഒരു പ്രതാത്മാവയി മാറുന്നു ... കഥാകാരൻ 😲😲😲😲
@shinybinu61542 жыл бұрын
Ee kadha njan adyam kettathu 6classil..athu pinneed sfi yilek angane cong kudumbathile ribel akki enne...pinned ente ilaya sister..ithe avesham annenik feel chythu.... politics enthennariyaatha prayathil..enne left ..akkiyath russian revolution story
@hariprasad73853 жыл бұрын
"ഈ ലോകത്തിന് പുലരാൻ മുതലാളിമാരുടെ ആവശ്യമില്ല തൊഴിലാളികൾ ഭരിച്ചാലും നാട് പുലർന്നോളും" inspirational words👏👏👏
@hariprasad73853 жыл бұрын
@Random FliQ ആ ഒന്നല്ലേ പോയിട്ടുള്ളു.... തൊഴിലാളികൾ ഉള്ളവരെ ആ ആശയം എന്നും നിലനിൽക്കും
@antojames93873 жыл бұрын
തൊഴിലാളി ഭരണം എന്ന പേരും പറഞ്ഞു അധികാരത്തിൽ കയറി ശേഷം ലേബർ കാമ്പുകളിൽ തൊഴിലാളികളെ പണിയെടുപ്പിച്ചു നടുവൊടിക്കുന്ന, പൊതുജനങ്ങളുടെ സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യുന്ന ഭരണമാണ് സ്വേച്ഛാധിപതിയായ ലെനിൻ തുടങ്ങിവെച്ചത്. red terror (ചുവപ്പ് ഭീകരത) ലൂടെ എതിർക്കുന്നവർക്കെതിരെ ലെനിന്റെ ആളുകൾ ക്രൂരമായ കൊലപാതക പരമ്പരയാണ് അഴിച്ചുവിട്ടത്. എന്നിട്ട് അതിനെയെല്ലാം വെളുപ്പിക്കാൻ ചരിത്രത്തെ വളച്ചൊടിച്ചു ഓരോ നുണക്കഥകളുമായി സഖാക്കൾ ഇറങ്ങും. ലെനിനെയും സോവിയറ്റ് യൂണിയനെയുമൊക്കെ വാഴ്ത്തിപ്പാടാൻ കമ്മ്യൂണിസ്റ്റ് മതം തലയ്ക്ക് പിടിച്ച വിവരമില്ലാത്ത കമ്മ്യൂണിസ്റ്റ് അന്ധവിശ്വാസികൾക്കേ സാധിക്കൂ.
@JerinPhilip7773 жыл бұрын
നോക്ക് കൂലി ആണോ ചേട്ടാ ഉദ്ദേശിച്ചത്😂
@vishnur81103 жыл бұрын
@@antojames9387 അതെല്ലാം ചെയ്തത് ലെനിൻ അല്ല സുഹൃത്തേ, സ്റ്റാലിൻ ആണ്
@antojames93873 жыл бұрын
@@vishnur8110 ലെനിൻ ആയിരുന്നു ജനങ്ങളെ അടിച്ചമർത്തിയുള്ള കമ്മ്യൂണിസ്റ്റ് തീവ്രവാദ രീതി തുടങ്ങി വെച്ചത്. സ്റ്റാലിൻ അത് കുറേക്കൂടി ഭീകരമായി തുടർന്നു. പിന്നീട് ഫിഡൽ കാസ്ട്രോയും ഹോ ചിമിനും മാവോ സേതുങ്ങും എല്ലാം ഈ അടിച്ചമർത്തൽ ഭരണം തന്നെയായിരുന്നു അവരവരുടെ സോഷ്യലിസ്റ്റ് രാജ്യങ്ങളിൽ മാതൃകയാക്കിയത്.
@തോമസ്ഷെൽബി-ത7ഴ3 жыл бұрын
ലോകം മുഴുവൻ പിടിച്ചു അടക്കി വന്ന ഹിറ്റ്ലറുടെ നാസ്രി പടയും സോവിയറ്റ് യൂണിയന്റെ സ്റ്റാലിൻ ചെമ്പടയും തമ്മിലുള്ള യുദ്ധത്തിന്റെ കഥ കൂടെ പറ സഹോ ❤️🔥
വല്ലാത്തൊരു കഥ പറയാൻ എപ്പോഴു റഷ്യ തന്നെ വേണം RUSSIA 🇷🇺🇷🇺🇷🇺🔥🔥🔥🔥
@aswinmb28702 жыл бұрын
🇷🇺🇷🇺🇷🇺🇷🇺🔥
@thekrakozhian3922 жыл бұрын
No Soviet Union 😂
@jishnuchoondal41503 жыл бұрын
21:38 പി കൃഷ്ണപിള്ള 🔥
@indiramv33523 жыл бұрын
💪💪💪💪💪💪💪
@Theanhrish3 жыл бұрын
ഓഷോ രജനീഷ് നേ കുറിച്ച് ഒരു വല്ലാത്ത കഥ പ്രദീക്ഷികുന്നു
@niyasksniyasks7363 жыл бұрын
നല്ല പ്രോഗ്രാം നല്ല അവതരണം നല്ല അറിവ് കിട്ടുന്ന പ്രോഗ്രാം
@imaginaryworld67393 жыл бұрын
മാവോയെ കുറിച്ച് ഒരു vallathoru Katha വേണ० waiting...🔥
@indiramv33523 жыл бұрын
Adhe
@shibilrehman3 жыл бұрын
ലെനിൻ ♥️♥️♥️
@suhaibaa79673 жыл бұрын
ഇതിന്റെ മ്യൂസിക്കും ഒരു mystrey ടച്ച് ഉണ്ട് 👍🏼👍🏼👍🏼👍🏼🥰
@umeshm88613 жыл бұрын
Comrade Trotsky 🔥
@insta......adil.x__........i2 жыл бұрын
Is he good
@umeshm88612 жыл бұрын
@@insta......adil.x__........i he upheld the ideology till the last.
@umeshm88612 жыл бұрын
@@insta......adil.x__........i we can say he was a democratic leftist
@insta......adil.x__........i2 жыл бұрын
@@umeshm8861 അത് നല്ലതല്ലേ
@dubaistories71543 жыл бұрын
ബാബു അണ്ണൻ 🔥🔥🔥
@Sk-pf1kr3 жыл бұрын
35 മിനിട്ട് ഞാൻ ഈ അവതരണ മാന്ത്രികന്റെ പിടിയിലായിരുന്നു സ്ഥലകാല ബോധം പോലും നഷ്ടമായി fantastic.👍
@rinuvthomas3 жыл бұрын
Soviet Union ❤
@aliirfanfscience72873 жыл бұрын
Waiting for an episode on Vietnam War💥💥💥ബാബുവേട്ടന്റെ ശബ്ദത്തിൽ കേൾക്കാൻ ആഗ്രഹിക്കുന്നു 🥰🥰
@job3453 жыл бұрын
ലെനിന് ക്രൂരനാണ് എന്ന് പറയുന്നവർ സാർ ചക്രവർത്തിയുടെ ക്രൂരതകൾ മറച്ചുവെച്ചുകൊണ്ടാണ് അങ്ങനെ പറയുന്നത്
@angrymanwithsillymoustasche3 жыл бұрын
Tzar ചക്രവർത്തി നിസ്സഹായൻ ആയിരുന്നു...
@job3453 жыл бұрын
@@angrymanwithsillymoustasche ആയിരുന്നു അത് മുന്നേ ലെനിന്റെ സഹോദരങ്ങൾ മുതൽ ആയിരങ്ങളെ പുള്ളി കുറ്റക്കൊല ചെയ്തു
@angrymanwithsillymoustasche3 жыл бұрын
@@job345 ചക്രവർത്തി നിരപരാധി ആണ് അങ്ങേർക്ക് അത്രയും അധികരം ഇല്ലായിരുന്നു എല്ലാം ബന്ധുക്കളുടെയും സമ്പന്നരുടെയും കയ്യിൽ ആയിരുന്നു
@junaid82743 жыл бұрын
കത്തിരുന്ന്, updates ഉണ്ടോന്ന് നിരന്തരം നോക്കി ഇരുന്ന് കാണുന്ന ഒരേ ഒരു പരുപാടി... വല്ലാത്തൊരു കഥ... ബാബു രാമചന്ദ്രൻ 🔥
@shajahan59523 жыл бұрын
ഈ പരുപാടിക്ക് മാത്രം ആയി ഒരു ചാനൽ ഉണ്ടാക്കിക്കൂടെ plzzz ❤
@angeleyes44133 жыл бұрын
25:20 നിയമങ്ങൾ ഇല്ലാത്ത കാലത്ത് ആക്രമണമാണ് ഏറ്റവും മികച്ച പ്രതിരോധം
@angeleyes44133 жыл бұрын
@Shahbas Shukoor.V.P Yes
@ajo36363 жыл бұрын
TATA episode is waiting❤️
@murshimurshi37443 жыл бұрын
തിരിച്ചു വന്നിടാത്ത ദൂരയാത്രയല്ലിതെൻ സഖാക്കളെ അടിച്ചുടച്ചിടാവതല്ല തിർച്ച തൻ മനോബലം കാൽവിലങ്ങുകൾ തകർത്തു കൈകളിൽ കരുത്തുമായ് ഉയിർത്തണീറ്റ് വന്നിടും സമീപമാത്രയെന്നിൽ നാം
@sreeragkuttassery46083 жыл бұрын
Comrade lenin എന്ന പേര് വളരെ കുറച്ചു മാത്രം ഉച്ചരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്..!! 😁
@vishnu.unnikrishnan3 жыл бұрын
athey😂
@apn57983 жыл бұрын
😁
@snehilbalakrishnan40833 жыл бұрын
Ys
@abdulbasitht95003 жыл бұрын
ഞമ്മക് അങ്ങനെ പറയാൻ പറ്റൂ... വേശ്യാനെറ്റിന്റെ കീഴിലാണ് ഞാൻ കഥ പറയുന്നത്.....
@dontlook5893 жыл бұрын
Crct
@venusstellar15973 жыл бұрын
ചുവന്ന റോസ എന്നറിയപ്പെടുന്ന റോസ ലക്‌സംബർഗ് നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@Linsonmathews3 жыл бұрын
വല്ലാത്തൊരു കഥ 😍 ചരിത്രത്തിലൂടെ ഒരു എത്തി നോട്ടം, അതും ഇവിടെ, ഈ ശബ്ദത്തിൽ തന്നെ കേൾക്കണം 🔥🔥🔥
@nasimp93003 жыл бұрын
His way of presenting is excellent , but he is deviating & hiding the main things from his narrations. A great anchor with poison in his mind
@ajo36363 жыл бұрын
@@nasimp9300He didn't said any lie in his episodes He narrated by referring relevant books and histories
@nasimp93003 жыл бұрын
@@ajo3636 that is true dear, I do agree. But he have some hidden agendas and he is utilizing it in a clever way. Just go through his full videos then u will understand, what he is hiding and how cleverly he is trying to justifying his agendas He is a big pltclpmp of right wing politics
@aiswaryadevasia41343 жыл бұрын
Chettan സഞ്ചാരം fan alle
@vishnu.unnikrishnan3 жыл бұрын
@@nasimp9300 100% yojikkunnu🙌🏻
@abeysonmathew71643 жыл бұрын
ലോക മഹായുദ്ധങ്ങളുടെ വല്ലാത്തൊരു കഥയ്ക്കായ് കാത്തിരിക്കുന്നവരുണ്ടോ
@lijintuttu41173 жыл бұрын
കോടനാട് എസ്റ്റേറ്റ് ദുരൂഹ മരണങ്ങളുടെ വല്ലാത്ത കഥ കേൾക്കാൻ വേണ്ടി വെയ്റ്റിംഗ്.
@sankaran84703 жыл бұрын
ഫ്രഞ്ച് റിവലുഷന്റെ കഥ ആവട്ടെ അടുത്തത്
@midhileshkk82343 жыл бұрын
ആദ്യവരി.. അതുതന്നെയാണ് ഒക്ടോബർ വിപ്ലവം❤️❤️
@vishnu.unnikrishnan3 жыл бұрын
Russian Revolution - Most awaited episode💥
@achushams2 жыл бұрын
മാവോ യുടെ വല്ലാത്തൊരു കഥ വേണം
@anoopr39313 жыл бұрын
ഈ പ്രോഗ്രാം ഇന്റെ പോഡ്കാസ്റ്റ് ഗൂഗിൾ പോഡ്കാസ്റ്റ് തുടങ്ങിയവയിൽ വന്നാൽ ഉപകാരം ആയേനെ 🙏
@adarshekm3 жыл бұрын
ആ തുടക്കത്തിൽ ഉള്ള ബിജിഎം കലക്കി❤️❤️❤️ ഈ BGM name പറയാമോ from 0:15
@aryaaravind083 жыл бұрын
True that!!
@Aswin_ls3 жыл бұрын
ഭഗത് സിങ്ങിൻ്റെ കഥ പറയണം
@jobinjoseph12793 жыл бұрын
ലെ **ഇത് കാണുന്ന psc അഡിക്റ്റ.. 🥰🥰😍😍
@sivaprasad50773 жыл бұрын
Rise and Fall of USSR Kurich oru episode venam
@jerrinjois50763 жыл бұрын
ആദ്യത്തെ ലൈക് & കമന്റ് എന്റെ വക @ വല്ലാത്തൊരു കഥ ❤️
@anashani25973 жыл бұрын
ബൈജുവേട്ടൻ ചങ്ക് 🤩🤩 👍👍👍👍👍 വല്ലാത്തൊരു കഥ വിജയിക്കട്ടെ
@siberianmallu55593 жыл бұрын
ബാബു
@ചീവീടുകളുടെരാത്രിC113 жыл бұрын
മാക്‌സിം ഖോർക്കിയെക്കുറിച്ചു ഒരു സമ്പൂർണ്ണ അവലോകനം പ്രതീക്ഷിക്കുന്നു ..
@as-xz7oc3 жыл бұрын
എത്ര കാലമായി നിങ്ങൾ വല്ലാത്ത കഥയുമായി വന്നിട്ട് ❤❤❤
@ajiarhooayaan3 жыл бұрын
പത്താം ക്ലാസിൽ 10 മാർക്കിൻ്റെ ചോദ്യം ആയിരുന്നൂ , 2 /2 മാർക്ക് കിട്ടി.. റഷ്യൻ വിപ്ലവം 👁️
@Anu-tl6oq3 жыл бұрын
ടാറ്റാ, നെൽസൺ മണ്ടേല എന്നിവരുടെ വല്ലാത്തൊരു കഥക്ക് വേണ്ടി കാത്തിരിക്കുന്നു 🔥
@MrMeetmeagain2 жыл бұрын
Tata and Nelson was bootlicker of British
@vysakhanpv26643 жыл бұрын
അയ്യൻകാളിയുടെ വല്ലാത്തൊരു കഥക്കു വേണ്ടി കാത്തിരിക്കുന്നു......
@aswathyambadi80062 жыл бұрын
I wish this programme never end... 🥳🥳🥳🥳
@adarsha00843 жыл бұрын
വെറിട്ടൊരു അവതരണ ശൈലിയുള്ള അവതാരകൻ തന്നെയാണ് വല്ലത്തൊരു കഥയുടെ Highlight
@RenjithK-hc4so Жыл бұрын
അഭിനന്ദനങ്ങൾ സാർ. Well said.🎉
@HassanHassan-gi4fx3 жыл бұрын
Useful ayutulla Oru program .... 👍👍 Babu chetnte presentation paraynde karymillallo 😍😍👍
@hassanakm60463 жыл бұрын
നല്ലൊരു അവതരണം
@murshimurshi37443 жыл бұрын
പാർട്ടി❤️❤️
@jithiljayakumar54103 жыл бұрын
വല്ലാത്തൊരു കഥ തന്നെ.. ❤ your പ്രസന്റേഷൻ
@kaikasivs45643 жыл бұрын
Presentation is the highlight of this programme
@benjaminbenny.3 жыл бұрын
അവതരണം + history ✨ 👍🏻 💯 ❤️ ഈ വീഡിയോകൾക്ക് dislike അടികുന്നത് enthu പ്രാകൃത മനുഷ്യർ ആണെന്ന് മനസിലാകുന്നില്ല ..... ഇനി മറ്റു news channel's reports , MD, HR , cam man news editor ,other editors വല്ലോം ആയിരിക്കുമോ
@amaldeves58393 жыл бұрын
Comrade lenin❤
@aneesh883 жыл бұрын
അടുത്ത വരുന്ന ഡിഗ്രി & ld exam topic ✌️
@sreegeethcnair43453 жыл бұрын
സോവിയറ്റ് യൂണിയന്റെ പതനത്തിനു കാരണമായ ചെർണോബിൽ ആണവദുരന്തത്തെക്കുറിച്ച് വല്ലാത്തൊരു കഥ കേൾക്കണമെന്നുണ്ട്👍
@gagagsbshss52682 жыл бұрын
ചെർണോബിൽ ഉക്രൈനിലാണ്. അമേരിക്കയും ബ്രിട്ടനുമൊക്കെ തകരാൻ പോകുന്നു. ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളെ പിഴിയാൻ കിട്ടിയില്ലെങ്കിൽ തണുപ്പു കാലത്ത് തീ കായാൻ കഴിയാതെ ചത്തുപോകും നാശങ്ങൾ . കുരിശു യുദ്ധങ്ങൾ . കുരിശു കൃഷി ......
@sameeraraj14123 жыл бұрын
Babu ramachandran sir😍😍
@binoybruno24183 жыл бұрын
ലെനിൻറെ ശബ്ദം 🔥
@vaisakhmangalassery31023 жыл бұрын
ബാബു അണ്ണൻ ഉയിർ 😍
@Sherifvolga3 жыл бұрын
മനോഹരമായ വിവരണം ബാബു രാമചന്ദ്രൻ സർ
@aneesklmnpanees14193 жыл бұрын
Gadafiye kurich oru vedioa kure ayi parayunnu 👏👏
@safafnaji5853 жыл бұрын
മരണം മണക്കാത്ത ഒരു വല്ലാത്തകഥയും ഇല്ല ഒരു ചരിത്രവും
@tharun.c74173 жыл бұрын
The greatest spring of October, thank you for this truthful words.
@dona_the_rottie20223 жыл бұрын
ഓരോ എപ്പിസോഡിനും വേണ്ടി കാത്തിരിപ്പാണ് വളരെ നല്ലൊരു പരിപാടി .....
@mjsmehfil37732 жыл бұрын
Superb excellent mindblowing narration.. Remusic is perfectly apt for the narration.. God bless you Sunny Sebastian Kochi,Kerala
@jagulp.g11383 жыл бұрын
വിപ്ലവം.. ഇനിയും വിടരും
@5015pranav2 жыл бұрын
നിങ്ങൾ ഒരു കമ്മ്യൂണിസ്റ്റ് അല്ലെ?.. I can feel👏👏👏 good presentation
@nelsonvarghese90803 жыл бұрын
താങ്കളുടെ അവതരണം വല്ലാത്തൊരു അവതരണം തന്നെ. Excellent. 👋👋👋🚶
@peskonami27053 жыл бұрын
Napoleon Bonaparte kurrich video cheyyammo
@sujith.p.s3 жыл бұрын
ഇതൊക്കെ സോഷ്യൽ സയൻസിൽ മാർക്ക് കിട്ടാൻ വേണ്ടി മാത്രമേ ഞാൻ പഠിച്ചിട്ടുള്ളു!
@ZaIn-eb3py2 жыл бұрын
കാത്തിരിക്കുന്ന ഒരേരു കിടിലൻ prgm 💥😍
@chirikandant8356 Жыл бұрын
മുതലാളി ഇല്ലാതെ എന്ത് തൊഴിലാളി ✍️ എന്ത് തൊഴിൽ ✍️ അല്ലെങ്കിൽ എല്ലാവരും കൃഷിയിലേക്ക് മാറുക ✍️ ചുമ്മാ അങ്ങ് ജീവിക്കുക ✍️അപ്പൊ പ്രശ്നം ഇല്ല ✍️ പൊങ്ങച്ചം കാട്ടാനുള്ള മനുഷ്യന്റെ ആക്രാന്തം ആണ് പണസംബാധനവും കെട്ട് കാഴ്ചകളും ✍️
@സുനിൽസുധ3 жыл бұрын
വല്ലാത്തൊരു കഥ ❤
@thampichittanattu87363 жыл бұрын
മനോഹരമായ അവതരണം
@uvaise9543 жыл бұрын
Ippol samayam 11.41 pm...ee time aanu njan ee paripadi kanuka...ath oru vallatha sughamanu...❤️😍
@ignation13 жыл бұрын
ഡോക്ടർ ബി ആർ അംബേത്കറുടെ കഥ വിഡിയോ ചെയ്യാമോ?
@sudarsanvasudevan20773 жыл бұрын
Speechful presentation leaving us speechless.. Kudos Babu kudos
കാശ്മീർ നെ പറ്റി ഒരു episode ,വേണം, grass route level
@Austin-v7t3 жыл бұрын
നിക്ഷ്പക്ഷം ആയ അവതരണം. One of the great programmes.
@agithissac29723 жыл бұрын
Nigalu pwoli annu👏👏👏
@ROYAL_GAMER4599 Жыл бұрын
Joseph Stalin ♥️♥️♥️
@thresiammababu59714 ай бұрын
Good narrative, Non biased and honest analysis. Ultimate power is Determined by the people……and it’s Democracy…….. But always need a strong leader…….
@vipinns62733 жыл бұрын
വല്ലാത്തൊരു കഥ😍👌👍
@vishnupmkl0073 жыл бұрын
അങ്ങനെ കത്തിരുന്ന എപ്പിസോഡ് വന്നു മക്കളെ
@aravindvs1433 жыл бұрын
ജർമൻ ഫുട്ബോളിനെ കുറിച്ച്. ഒരു വീഡിയോ ചെയ്യുമോ.
@nidhinc88373 жыл бұрын
❤
@kingkong-xk2jt3 жыл бұрын
1 ഇന്ത്യ - പാക് വിഭജനം 2 ശ്രീലങ്കയിലെ thamiz വിരുദ്ധ കലാപങ്ങൾ 3 ഇന്ത്യൻ മീഡിയ കാണിക്കുന്ന ബരണ ചായ്‌വ് 4 Gujarat വംശഹത്യ ,മുസാഫിർ വംശഹത്യ ,മുംബൈ വംശഹത്യ 5 കേരള രൂപീകരണം
@fennyvarghese98883 жыл бұрын
വിപ്ലവം വിജയിക്കട്ടെ
@cellcare86393 жыл бұрын
Starting bgm🤗 Soviet union 🔥 Waiting for story of KGB