Innale test pass ayi.. Sirinte class othiri help cheydu😍
@Halo123-f6y4 ай бұрын
Thanks sir വളരെ ഉപകാരം ആയി 👍🏻
@jemmashaji5806 күн бұрын
❤️❤️
@sibynr82014 ай бұрын
Testinu ithupole right sidilekku pokan ullapol adyam left side othukki nirthi right sidilekku edukkan pattumo. Atho fail akumo?
@nived28264 ай бұрын
Car road test pass aay but bike fail aay appol carinte licence mathram edukan pattumo ?
@kirancc814 ай бұрын
Pocket road ൽ നിന്നും highway ലേക്ക് കയറണം. ഹൈവേയിൽ തിരക്കു കുറയുന്നതു അനുസരിച്ച് വേണം കയറാൻ. പക്ഷേ അതൊരു കയറ്റമാണ്. പുറകിൽ വണ്ടികൾ ഉണ്ടാകും. Half clutch ൽ നിർത്തുന്ന ഒരു video ചെയ്യാമോ
@s.mcreations9224 ай бұрын
റോഡിൽനിന്നും ഇടവഴിയിലേക്ക് കയറുന്ന ഒരു വീഡിയോ ഇടാമോ
ഡ്രൈവിംഗ് ടെസ്റ്റ് ഫൈൽ ആയവർ വീണ്ടും എങ്ങനെ ഓൺലൈൻ ആയി അപേക്ഷിക്കാം? അത് ഏതൊക്കെ ദിവസംങ്ങളി ലാണ് അപേക്ഷിക്കേണ്ടത് ?
@fetsssluckkkk4 ай бұрын
300 roopa fine adachal mathy ennit sadhapole slot edkuka
@Mydreams-mt3pl4 ай бұрын
@@fetsssluckkkk അതിനുള്ള ടൈം ഷെഡ്യൂൾ ചെയ്തിട്ടുണ്ടോ
@UdudyxGzuctzudu4 ай бұрын
22 anik test an entakumo entooo tagale pole ഒരു നല്ല ആശാൻ അല്ല എന്റേത് ഞാൻ ഡ്രൈവിംഗ് പഠിക്കാൻ തു ടകിട്ട് 6 മാസം kazijuu കാറിന് മാത്രം 18000 രൂപ ആയി എനിക്ക് ഇപ്പോളും ലൈസൻസ് കിട്ടിട്ടിട്ടിലാ 3 തവണ fail ആയി ഇനി 4 മറ്റേത് എങ്കിലും പാസാക്കാൻ വേറെ ഡ്രൈവിംഗ് സ്കൂളിൽ പോയി പഠിച്ചിട്ട് ടെസ്റ്റ് അറ്റൻഡ് ചെയ്യണം എന്നു വിചാരിക്കുന്നു നിങ്ങൾടെ വീഡിയോ കാണുമ്പോൾ ഞൻ പോയി പഠിച്ച ഡ്രൈവിംഗ് സ്കൂൾ കാരെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ട് എനിക്ക് അവർ ക്യാഷ് മാത്രം വാങ്ങിക്കാൻ ഇരിക്കുവാ ആത്മർതതാ ഇല്ലതാ ആളുകൾ 😢😢
@@UdudyxGzuctzudu 3rd test kazhinjal pinne learners puthukkan etra month venam.
@Chriven184 ай бұрын
Njn swanthayit ann learnersin apply cheithath . Test pass ayi . Pakshe njn apol driving school il onum join cheythittilarn. So driving school details onum application il illa . Ipo njn oru driving school il chernn padikuvan. So athond ntelum issue ondavo. Enk testing driving school ile vehicle use cheyan pattile
@fetsssluckkkk4 ай бұрын
Pattum dont worry
@Adithyasreedhar-cq7mc4 ай бұрын
Naale aan test🫠
@Unknown-z74 ай бұрын
Ennikkum
@fetsssluckkkk4 ай бұрын
@@Unknown-z7pass aya
@praveenPraveen-ib2nt4 ай бұрын
ഇതൊക്കെ ആരെടെ ചോദിക്കുന്നത് 😬😬😁
@Halo123-f6y4 ай бұрын
Bro may കഴിഞ്ഞതിനു ശേഷം ഒരു ചെറിയ കാരണം കിട്ടിയാൽ fail ആക്ക അവർ bike വരെ