സാറ് കൊറേ കഷ്ടപ്പെട്ടിട്ടാണ് ഈ video ചെയ്തിരിക്കുന്നത് എന്ന് video കാണുമ്പോൾ മനസ്സിലാകുന്നുണ്ട് 😍👌🙏🙏🙏
@RightTrack3 жыл бұрын
EXACTLY.. കുറെ ദിവസം മേനകെട്ട് ചെയ്ത വീഡിയോ ആണ്.. Thank You for the support..
@shareefchevar71643 жыл бұрын
Good
@praveenp51053 жыл бұрын
അതെ 👍
@joicethomas17783 жыл бұрын
അപ്പൊ ഈ നിയമം ഒക്കെ ഉണ്ടാക്കിയ സാക്ഷാൽ psc യെ സമ്മതിക്കണം 🙏🏼
@shifanasaleem9983 жыл бұрын
@@RightTrack .ionl
@chaosbyabhi60463 жыл бұрын
General കാറ്റഗറികളിൽ കഷ്ടപ്പെട്ട് പഠിക്കുന്നവരും മനുഷ്യർ തന്നെ ആണ് robot ഒന്നുമല്ല. നല്ല പരിഷ്കാരം🤦.
@nivedhyarahul17532 жыл бұрын
Ssss
@JIOJIO-xf5sg2 жыл бұрын
Athe
@teenuthomas54712 жыл бұрын
True
@sebinandrews16102 жыл бұрын
Ews ille
@sudhils92162 жыл бұрын
Paavam general category 😔 Enthoru chambalaa ee psc 🤮
@amoolyapm2644Ай бұрын
6 വർഷം മുൻപ് ഞാൻ sir ന്റെ ഒരു video കണ്ടിരുന്നു rotation chart എങ്ങനെ ആണെന് അന്ന് മനസിലാക്കാനും അതനുസരിച്ചു ഞാനും എന്റെ turn മനസിലാക്കി അതിലൂടെ ഞാൻ ഉദ്ദേശിച്ച ആ ഒരു ടൈമിൽ തന്നെ എനിക്ക് അഡ്വൈസ് വന്നു.. വീണ്ടും ഇപ്പോഴാണ് sir video യാദൃച്ഛികമായി കാണാൻ ഇടവന്നത്... Rotation chart എന്താണെന്നും എങ്ങനെ അതിൽ നിയമനം വരുന്നു എന്നും മനസിലാക്കാൻ സാധിച്ചു.. Thank u ❤❤
General categoryil janichavar robotukalayond preshnamilla
@jayakrishnanj46215 ай бұрын
Yes. Equality illatha Country👎
@ashish_p_s Жыл бұрын
Reservation ഇല്ലെങ്കിൽ ഈ നാടു മുഴുവൻ മേൽ ജാതിക്കാർ ഭരിക്കും.... യോഗ്യത ഒള്ള കൊണ്ടല്ലേ താഴ്ന്ന ജാതിക്കാർക്കും ജോലി കിട്ടുന്നത്
@jayakrishnanj46215 ай бұрын
Yogyatha ullavar ond ath eth castil aairnalum. Pakshe kooduthal perum reservation vech jobin kerunavaran. Oru vashath Kuranja mark vangi jolik kerunu. Maru vashath 75% mark vangiyitum job kittunilla reservation ullavar joliyum kondu pokunu.
@abhinav_sree17 күн бұрын
Listil nalla mark vaangunnavanu job. Allathe aale nokki alle select cheyyynne. Ningalk general kaal mark undel ningalk kittum
@മലയാളിസ്-ഖ3ള2 жыл бұрын
ഒൻപതാം റാങ്ക് വാങ്ങിയ ആതിര K T എന്ന SC കാരിയായ കുട്ടിക്ക് പതിനെട്ടാമത് advice ഉം 178ആം റാങ്ക് വാങ്ങിയ എസി കാരിയായ ദിവ്യ മോഹൻ എന്ന കുട്ടിക്ക് നാലാമത് അഡ്വൈസും 😂
@roshinp116911 ай бұрын
SC Category ക്ക് 18 മത് ആണ് ആദ്യത്തെ ജോലി സാധ്യത വരുന്നത്. ഇവിടെ 18 നകത്ത് 2 SC Category ഉളളവർ കയറി. അതാണ് ഇവിടെ നോക്കേണ്ടത്.
@shameenashahul34899 ай бұрын
Sheriyaanallo
@instructormalayalamАй бұрын
Adutha part koode kanu, apol correct akum✅
@gk23502 жыл бұрын
ജാതി വേണം... മതം വേണം... ജോലി വേണേൽ മനുഷ്യന്....
@Remi___2392 жыл бұрын
പോടാ thayoli
@rahulck6773 Жыл бұрын
Bro ജാതി...ഏതായാലും പഠനം നന്നായാൽ മതി...
@gk2350 Жыл бұрын
@@rahulck6773 പഠിച്ചിട്ട് എന്തു കാര്യം???റാങ്ക് ലിസ്റ്റ് ഇടുമ്പോൾ മാർക്ക് കുറഞ്ഞവർ സംവരണത്തിലൂടെ മുകളിൽ എത്തുന്ന ഒരു അപൂർവ പ്രതിഭാസം...thanks to our government
@Defender123-l7i Жыл бұрын
@@rahulck6773😁😁😁
@Sonabyju118 Жыл бұрын
General category ews unde. Ee rotation ews num unde.ews olla karyam arinnille.
@sreekanthrp3196 Жыл бұрын
ജാതി വച്ചുള്ള സംവരണം നിർത്തലാക്കണം കോപ്പ്. മാർക്ക് ഉള്ളവർക്ക് കിട്ടണം എല്ലാരും കഷ്ടപ്പെട്ടല്ലേ പഠിക്കുന്നെ 👍😔കഴിവുള്ളവർ എല്ലാരും മുന്നോട്ടു വരട്ടെ 🙏
@noufals2126 Жыл бұрын
എന്തോ വെറുപ്പ് ആണ് സംവരണം എന്തിനാണ് എന്ന് aadyam പോയി പഠിക്ക് EWS അല്ലെ നിങ്ങൾ ഏറ്റവും കൂടുതൽ ഉടായിപ്പ് ഇപ്പോൾ EWS ആണ്
@sreekanthrp3196 Жыл бұрын
കഴിവുള്ളവർ കയറിയാൽ മതി
@MerlynKJoseph Жыл бұрын
@@sreekanthrp3196എന്നിട്ട് താൻ എന്താ കയറാത്തെ... സ്വന്തം കഴിവിൽ ആത്മവിശ്വാസം ഉണ്ടെങ്കിൽ ഇങ്ങനെ കിടന്നു മോങ്ങേണ്ടി വരില്ല..
@user-jj4rn4rz5e11 ай бұрын
ith nirthiyalum illelum ninak joli kittilla
@sreekanthrp319611 ай бұрын
@@user-jj4rn4rz5e അതിനു ഞാൻ ഇതൊക്ക വിട്ടു ഗൾഫു ചേക്കേറി.ലൈഫ് സെറ്റ്
@lathaichandran24872 жыл бұрын
അതേ അതേ വളരെ പ്രയോജനപ്പെട്ടു ഈ വീഡിയോ 👍🏼👍🏼🌹🌹
@radhikabiju48243 жыл бұрын
ഇത്രയും നന്നായി ഇത് മനസിലാക്കി തന്നതിന് ഒരുപാട് നന്ദി.... 🙏
@coolmoments89872 жыл бұрын
മെയിൻ ലിസ്റ്റിൽ ഉണ്ടേലും ഭാഗ്യം കൂടി വേണം
@dhrisyaasish5634 Жыл бұрын
So sad
@tesla4389 Жыл бұрын
100 ഒഴിവിൽ 51 റാങ്ക് ആയ general കാരൻ്റെ അവസ്ഥ😂😂😂
@sumesha14742 жыл бұрын
ജാതി ചോദിക്കരുത് പോലും പക്ഷെ എല്ലാം ജാതിമയം 😥
@Raami3443 жыл бұрын
General ennoru vibhaagame ille general nu vendi oru vaakku parayan polum oralilla
@aswathysr57102 жыл бұрын
ജനറൽ ഒരു വിഭാഗം അല്ല.. General meaning പോയി നോക്കു
ജാതി പറയരുത്... Psc യിൽ പറയാം.. കൊള്ളാം നല്ല നവോദ്ധാനം
@aswathysr57102 жыл бұрын
പണ്ട് കൊറേ ജാതി പറഞ്ഞതിന്റെ ആനുകൂല്യം ആണ് psc ൽ അവർക്കു കിട്ടുന്നത്.. Kerala Renaissance topic പഠിച്ചില്ലേ..
@user-hk1wo1re9s2 жыл бұрын
@@aswathysr5710 അച്ഛൻ ആനപ്പുറത്ത് ഇരുന്നെന്ന് കരുതി മകൻ ആനപ്പുറത്ത് ഇരിക്കണം എന്നുണ്ടോ? നവോത്ഥാനം psc ൽ നിങ്ങളും പഠിച്ചോ എന്ന് തന്നെ ആണ് എൻ്റെ ചോദ്യവും.. പിന്നെ ഇന്ന് ജനറൽ category ഉള്ളവരെല്ലാം പണ്ട് ജാതി ചോദിച്ച് നടന്നവർ ആണെന്ന് പറയാൻ കാണിച്ച ബുദ്ധി അപാരം..ndhayalum ഇന്ന് ജനറൽ കാർ എല്ലാം വീട്ടിൽ നോട്ട് കെട്ടാക്കി അടുക്കി വെച്ചേക്കുന്നവർ അല്ല.. കഷ്ടപ്പെട്ട് പഠിച്ചിട്ടും ജാതി കാരണം തന്നെക്കൾ മാർക്ക് കുറഞ്ഞവർ കയറിപ്പോകുന്നത് കാണുന്ന നിസ്സഹായരായ ഒരുപാട് പാവപ്പെട്ട കുട്ടികൾ ഇവിടുണ്ട്
@@aswathysr5710Pandathe kalam pole alla ipozhullath ellavarkum education kittunund. SC/ST IL thanne financially stable aaitullavar und. Avrk thanne veendum reservation kodukunath enth adisthanathilaan. General category students full fees adach exam ezhuthi vangunna pakuthi marku polum vangathe fees adakathe sc/st kar jobin kerunund. Fees adakanda, age relaxation, cutoff kurav enningane ulla anukoolyangal sc/st kark kittunund. General categorik examin full payment adakanam ario.
@anjuus20903 жыл бұрын
Sir ee video kanditt njn ipozhethe latest dhs vaccancy il rotation prepare cheythu... Site il inle advice vannu... Njn prepare cheythathil ninn oru vyathyasavum illlayirunu... 🥰🥰.... Thnk u so much sir👍
@DucatiIi-x2x6 ай бұрын
Psc, ssc, bank exam ella examum reserved categorik vendi maathram nadathiko athaan nallath👍. General categorik onnakkenkil private job allenkil vera Rajyangalil pokuka.
Pavam njngl general kàarod endoru vivechanamaanith..ee aneethikethire prathikarikan arum thne ile 😭😭😭 Genrl catogry ayipoyath njngalude mistake alalo 😭
@abhilashdaniel11913 жыл бұрын
Very true ..ippo ews koodi aayapol poorthiyaayi ..100 vacancy ondel generalinu joli kittan 40 rank nu ullil varanam🤕
@DucatiIi-x2x6 ай бұрын
Thalkalam oru private companyil job cheyth kurach cash ayathin shesham Ee nashicha rajyathil ninn vera evdeyenkilum poi rekshapedu... Psc, ssc, bank, compettitive exam ezhuthi veruthe time and money kalayaruth.
@archanas1886 Жыл бұрын
ആദ്യത്തെ 10 per OC ല്‍ തന്നെ ആണോ🥲. അവരെ reservation ല്‍ പരിഗണിക്കില്ലേ
@AjithM-uj2kl2 жыл бұрын
എല്ലാവരും കഷ്ട്ടപ്പെട്ടു തന്നെയാണ് പഠിക്കുന്നത്. ജനറൽ ആയി പോയതിന്റെ പേരിൽ പിന്നിലേക്ക് തഴയപ്പെടുന്ന രീതി മാറേണ്ട കാലം കഴിഞ്ഞു...
@pgsteamss3 жыл бұрын
Tqqq sir.... Good information 🥰🥰🤝🤝
@sreenath66462 жыл бұрын
Churukki prnjal... general category aaneel...angane irikkam🙂🙂🙂
@sherinshaijo34473 жыл бұрын
Churukkam paranjal oc yil ullorkku oru gunavum Ella......90 mark ullavan nokki nilkke 50 markku ullavan joliyill kayarunna oru aaharam kashtam ethokke mattampedenda samaysm athikramichirikkunni
@radhikasudheer51443 жыл бұрын
Great work, thank you sir
@freespirithermit Жыл бұрын
list വന്നതിനു ശേഷം work ചെയ്യണം എങ്കിലേ vacancy വരൂ, എന്ന് എല്ലാവരും പറയുന്നു...work എന്താണെന്ന് ആരെങ്കിലും പറഞ്ഞ് തരുമോ
@bijumoozhikkal17333 жыл бұрын
കോഴിക്കോട് ജില്ലയിലെ UPSA മെയിൻ ലിസ്റ്റിൽ ഇനി ഒരാൾ മാത്രമാണുള്ളത് . ഈഴവ സപ്ളി ലിസ്റ്റിലെ ഒന്നാമത്തെ ആൾക്ക് നിയമനം കിട്ടുമോ ? ഇപ്പോൾ 70 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
@kirans23005 ай бұрын
This is the only reason i kept my caste name as "Surname" ... Menon. arudiyum avudhariyum konde alla job ketiyathe enna abhimanathode kanikan vendi🎉
@aathi17039 ай бұрын
Well explained Tku sir
@nishantnair53842 жыл бұрын
Appo nammal general category ke govt job kittule Alle sir. Felling sad. Nobody is their for us. 😔
@aswathysr57102 жыл бұрын
ജനറൽ ഒരു category alla mister.. 😄
@ni_laa3 ай бұрын
OC complete ആയാൽ പിന്നീട് supplementary list ന്ന് എടുക്കുമോ
@santhisasidharan94213 жыл бұрын
Very useful sir🙏🙏
@rekharaj40253 жыл бұрын
Sir ഒരുപാട് ആത്മാർഥമായി ജോലിയെടുത്തു ഞങ്ങൾക് ഇത് പറഞ്ഞുതരാൻ 🙏
@mukeshmohan12733 жыл бұрын
താങ്ക്സ് സാർ
@Svprasad123 Жыл бұрын
muslimsinu enthina reservation avar pi nthallappettu kidakkunno
@nycilah70503 жыл бұрын
Thank you sir ♥...
@jostp60252 жыл бұрын
ശ്രീ നാരായണ ഗുരു pargath 😭😭😭😭
@anas84072 жыл бұрын
You deserved a like
@vivekv899610 күн бұрын
Ivide kureeyennam jathi smavaranam venda venam ennokke kidannu dialogue adikkunnathu kettu. Njan oru general category without EWS aanu. Samvaranam venam ennu thanne njan parayunnu. Athodoppom njan oru karyam koode chothikkatte. St vibhagathil ulppedunna ethra per schoolinte compound kandittundu ee keralathil. Avar innum pattiniyude vakkil aanenkil athinutharavaadhi aaaraanu? So joli kittanam arhathappettavarkku. Sc/Obc/Muslim/LC ennum paranju psc poleyulla malsarapareekshakalil samvaranam kodukkumbol avide ethraperude sambhathikam surakshithamaanennu oru manadhandam koode vekkanam. Athaanu cheyyendathu. Pinne age relaxation shuddha thenditharam alle athu?? Police pole orexam ezhuthuvan general categorykkarente last age 26 Thu OBC/muslim ennivarkku 29/ sckkarkku athilum kooduthal. Ithinteyokke aavishyam undo?? Ini EWS ennu parayunna teamsinodu dey athu General categoryil ninnum 10% samavaranam aayittanu poanathu. Avide sherikkum adi kittiyathu ews onnum illatha general category kkaranu thanneyaanu. So aadhyam ews enthaanennu padichittu vaa. Pinne ews kittanulla manadhandam sherikkum orutharathil kaahtam thanneyaanu. Sambhathika samvaranam ella jathiyilum pettavarkkidayil kondu vannal kanam ee kidannu dialogue adikkunnavarudeyokke khama nashikkunnathu. So samvaranam venam. Joliyil thulyatha venam. But athu arhathappettavarkku kittanam. Suppose oru SC kkaranu psc ezhuthi oru nalla postil joli labhichal athu pinneyum pinthudarnnu povukayalla vendathu. Athee jathiyilpetta onnum illathavanu samvaranam nalkukayaanu vendathu.
@familycorner53563 жыл бұрын
വളരെ ഉപകാരപ്രദമായ പോസ്റ്റ് ആണ് ഇത്.thank u sir.
@selmaraphelraphel27932 жыл бұрын
sir👍
@swathizz8739 Жыл бұрын
Ellavarkkum orupole education provide cheyyunnundallo govt.. Kashtappett padich joli nedanam. Ee reservation nirthalakkanam. Avarude merit adistanathil matram joli kodukkanam. Matt castl ullavare kalum financially oruback back l ulla general catagoryle kuttilalum und. EWS polum varumana parithiyil oruvidhappetta ellavarum varum👎
@MerlynKJoseph Жыл бұрын
അതിനു തന്നെ pole ഉള്ളവരുടെ ചിന്താഗതി മാറണം.. എന്തിനാ റിസർവേഷൻ കൊടുക്കുന്നത് എന്ന് അറിയാത്ത താൻ ആണോ govt employee ആകാൻ പോകുന്നത്
@jayakrishnanj46215 ай бұрын
@@MerlynKJosephEnthin reservation kodukunath. Reservation kodukendath oralude sambathinte adisthanathilan. Ithipol angane alla general categoryil thanne financially backil nilkunna orupad perund. Sc/st il ulla oraal Sambathikaparamaai munnilanenkil avark thanne veendum anukoolyangal kitti konde irikum. Baki ullavark oru thengayum illa.
@jayakrishnanj46215 ай бұрын
@@MerlynKJosephEllavarum kashtapett thanneyan padikunath. Sc/st kark fees polum adakanda. Age relaxationum ond, cutoffum kurav. General category vangunathinte pakuthi mark polum vangathe jolik kerunavarund.
@pranav5314 Жыл бұрын
Sir rti കൊടുത്തപ്പോൾ 10 വാക്കൻസി report ആയില്ല മനസ്സിലായി. Aa vacancy എങ്ങനെയാണ് റിപ്പോർട്ട് ചെയ്യിപ്പിക്കുക.
@ambikakp6231 Жыл бұрын
PH ന്റെ കാര്യത്തിൽ സാർ പറഞ്ഞത് ശെരിയല്ല. 1, 33, 67 ആണ് 1 ൽ ആളില്ലെങ്കി 33 എടുക്കില്ല അവിടെ ഒഴിച്ചിടുകയാണ് പതിവ് എന്ന് ആണ് ഞാൻ മനസ്സിൽ ആക്കിയത്
@sruthivijayakumar4 ай бұрын
Ith ottum sheriyala.. General anel mark undel job ila.. Nice
@liyasona15853 жыл бұрын
Very useful vedeo..thanku for valuable information
@ekb722Ай бұрын
എല്ലാ സംവരണ വിഭാഗങ്ങളെയും ലിസ്റ്റിൽ ഇല്ലെങ്കിൽ അടുത്ത ലിസ്റ്റിൽ നിന്നും എടുക്കാൻ മാറ്റി വെക്കുമൊ.
Kerala devasam ld ranklist 2023 na kurachu oru video cheyumo
@ananthuem3558 Жыл бұрын
Sir bytransfer enghnyaa appol in ld
@libin92073 жыл бұрын
Sir ... rank list വന്നാൽ എത്ര നാൾ കഴിഞ്ഞാണ് advice വരുന്നത്..?
@jitheshcv434910 ай бұрын
LPE calculation enganeyanunnariyuo
@JtubeOne Жыл бұрын
ഓപ്പൻ കാറ്റഗറിയിൽ പെടുന്ന റിസർവ്വേഷൻ കാറ്റഗറിക്കാരന് പോസ്റ്റിങ്ങ് കിട്ടിയാൽ അയാളേ BC turn ൽ ഫിൽ ചെയ്തതായിട്ടല്ലേ കണക്കാക്കുക?
@sulaimanp2234Ай бұрын
ആശ്രിത നിയമനം rotation എങ്ങനെയാണെന്ന് പറയാമോ
@aisvavaz11 Жыл бұрын
EWS reservation ipol varunna rank listil ondo sir
@surendrank96352 жыл бұрын
Good video...
@deeparajan29563 жыл бұрын
Mainlisteene inganano edukkunne?? Appo general കട്ടപ്പൊക 😠😠😠😠
@jineshppjithu91342 жыл бұрын
Super sir
@sheeshmaslal94293 жыл бұрын
Gud efrt.thnku sir
@sulajaksasi22262 жыл бұрын
നന്നായി മനസിലായി ❤❤
@rajik13242 жыл бұрын
ഒരുപാട് doubt ന് വലിയ ആശ്വസം കിട്ടി 😌 സർ ഈ TPO എങ്ങനെ fill ആകുക ഒരു vedio edamo🤔
@justinkm90533 жыл бұрын
Good work...nice
@RightTrack3 жыл бұрын
Thanks
@dayart92322 жыл бұрын
Useful video, Thank you
@divyadivyasg207 Жыл бұрын
Sir nca hindunadar staff nurse rank listil 2 nd rank anu kitan chance undo
@vivekr19663 жыл бұрын
Physically challenge ayitullvark case onu separate parymoo
@sahlashirin32732 жыл бұрын
👍🏻👍🏻
@albyM02-u7c26 күн бұрын
Sir, cat no 337/17 HSST History jr ൻ്റെ അവസാന അഡ്വൈസ് പോയിരിക്കുന്നത് റാങ്ക് നമ്പർ 73, (OBC -chakkala,MR III 10 OBC) ക്ക് ആണ്. അതോടെ റാങ്ക് ലിസ്റ്റ് അവസാനിച്ചു.NJD,TPO,NCA ഒന്നും തന്നെ pending ഇല്ല. അങ്ങനെയെങ്കിൽ അടുത്ത റാങ്ക് ലിസ്റ്റിലേ rotation ആരംഭിക്കുന്നത് എവിടെനിന്നാണ്. Please replay
@rahulat198810 ай бұрын
ഇപ്പോൾ വന്ന പാലക്കാട് vfa റാങ്ക് ലിസ്റ്റിൽ 250 ജനറൽ ആണ് സാധ്യത ഉണ്ടാകുമോ
@ebenrenil307 Жыл бұрын
ഈഴവനൊന്നും ഒരുപകാരവും ഇല്ലല്ലേ, ആകെ sc st ക്ക് മാത്രേ വല്യ ഉപകാരമുള്ളൂ 😂 അവർ പൂത്ത കാശുകാരാണെൽ രക്ഷപ്പെട്ടു 😊
@abhiji2529 Жыл бұрын
Endoru kastam... An id😢😢😢😢
@jominamanu93162 жыл бұрын
General karrk joli kodukkilleee
@bibeshkuttan789116 күн бұрын
സംവരണം ഒഴിവാക്കണം. പഠിക്കുന്നവർക്കു വേണം ജോലി
@armyforever41248 ай бұрын
Sir open category 21 reservation 8 ini engane ayirukkum posting nadakkuka
@sreedevis15032 жыл бұрын
👍👌👌
@cutewould14277 ай бұрын
TPO rank list onu parayamo
@solomondavid752 жыл бұрын
Sir by transfer evade ulpeduthum? LDC by transfer okke
@blue_devil_46862 жыл бұрын
NAIR ⚡️💪🏻💪🏻💪🏻
@shibilasiraj421011 ай бұрын
M-muslim and M-mappila ore rotation il aano ulpedunnath
@RightTrack11 ай бұрын
Yes
@muhammedsahal9040 Жыл бұрын
Psc exam kazhinjitt result vnnit job kitan ethra naal edukum
@jayakrishnanj46215 ай бұрын
5 years
@Misty.S943810 ай бұрын
EBT category il enthelm priority undooo Means aadhyam ezhava pinne biluva then tiyya nnn?? Atho EBT category il aanonn mathrano nokkua
Rank list first advice varunathinu munbu addendum vannal rank list varumbol first rank ulla alukano advice varunathu allenkil addendum mugene first rankil Vanna alukano advice kitunathu
@animuttuchan3942 жыл бұрын
Puthiya kasargod upsa advaise ne kurich oru video cheyyumo
@shahala436311 ай бұрын
Sir ഞാൻ നിലവിൽ kozhikode lpsa muslim supply rank 9 ആണ് chance undo
@shaijupt302 жыл бұрын
Sir lpsa Alappuzha supply list I'll SCCC 2nd rank aanu Main list ill 1 aal mathrame ullu
@thycadan29082 жыл бұрын
Angelo Indian and Latin cotholic same reservation anoo ?? Adilum ration undo
@sumayyay4943 жыл бұрын
Sir company board lgs listil deletion shesham 550 vecancy und main listil.njan Muslim supply 45 aanu.ini mainil 7 Muslim girls und.anik kittaan chance undo.athin Munbe list theerumo
@BinshaBinsha-s5q6 ай бұрын
Main list ൽ disability category ഉണ്ടാവില്ല
@majisreenath6078 Жыл бұрын
Asm chart ld poleyano
@archanapkailas892 жыл бұрын
Sir ithil dheevara ku reservation illee
@eat_sleep_trekkrepeat16722 жыл бұрын
20 il thazhe vacancy aanu report cheyyunnathenkil, for example 7 vacancy report cheythal 4 Open Catagory um 3 reservationum include cheyyumallo. Pakshe aadyam 4 Open Catagory fill cheytha shesham 3 reservation fuill cheyyunna oru reethy PSC il ondo. Atho orderil first OC, 2nd Ezhava, Third OC, mathrikayilano pokuka.
@sharachandransasi1141 Жыл бұрын
Any reply for this?
@vishnus6774 Жыл бұрын
Sir st categoryill petta candidatinu ethra vacancy vannal advice varum