പുതിയതായി സർവീസിൽ join ചെയ്യുന്നവർക്ക് വളരെ ഉപകാരപ്രദമാണ് ഈ വീഡിയോ... താങ്ക് യു സാർ 🥰
@rajeshkumart3995 Жыл бұрын
Ks&ssr rule8 പ്രകാരം മാതൃവകുപ്പിലേക്ക് തിരിച്ചു വരുമ്പോൾ ലഭിക്കുന്ന ആനുകൂല്യങ്ങളെ സംബന്ധിച്ചുള്ള വിശദമായ ഒരു ക്ളാസ് ചെയ്താൽ നല്ലതായിരുന്നു.ഇതുമായി ബന്ധപ്പെട്ട് വിവിധ payscaleൽ നിന്നും വരുന്നത്,probationer,approved probationer എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിശദീകരണം നൽകിയാൽ അതും വലിയ ഒരു അറിവായിരിക്കും.
@subyzworld Жыл бұрын
Thank you sooo much sir.....🙏🙏🙏 Really helpful....n informative video....❤❤❤
@sarath119772 ай бұрын
Very useful video... thank you sir 💯💯💯
@jessymathew570210 ай бұрын
ഈ വീഡിയോ വളരെ പ്രയോജനപ്രദമായി Thank you sir
@ansarkaansarka66119 күн бұрын
Thankyou sir
@arunkarayi6180 Жыл бұрын
Sir Inter department transfer നെ കുറിച്ച് ഒരു Video ചെയ്യാമോ
@abinki72239 ай бұрын
Excellent 👏🏽
@ultimateanswers28308 ай бұрын
Thank you 🙌
@nitz6845 Жыл бұрын
Sir njan ee karyangal anweshichondirikkuarnnuu. 🎉🎉thank youuuuu sirrr❤
@ratheeshp84579 ай бұрын
എയ്ഡഡ് സ്കൂളിൽ നിന്നും PSC കിട്ടി ഗവൺമെൻ്റ് സ്കൂളിൽ ജോയിൻ ചെയ്യുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം.ദയവായി ഒരു വീഡിയോ ചെയ്യാമോ?
@smruthisubeesh1360 Жыл бұрын
Thank u sir helpful😍
@arathypillai9710 ай бұрын
Thankyou sir….🙏🏻
@Plusk582510 күн бұрын
Sir advice കിട്ടിയാൽ അതു issue ചെയ്ത ഓഫീസിൽ പോകണമോ. Or going only after getting posting order
@Kpsccurrentaffairse7 ай бұрын
👍👍👍
@believer449 ай бұрын
Thank you sir
@aswathy524510 ай бұрын
എല്ലാം വളരെ വ്യക്തം. Thank you sir 😍
@nibibabynibibaby9570 Жыл бұрын
Thanku sir 🌷❤️
@renginivenu672310 ай бұрын
Sir, election declare ചെയ്ത ശേഷം psc advice ayakkumo
@naveens416410 ай бұрын
Ayakum
@Safeena-qp8uw21 күн бұрын
Creamy layer puthiyath edukkano?
@ToBeJustAndFearNot9 ай бұрын
Sir please make a video on appointment procedure of Company Board Assistant posts in KSEB, KSFE, KELTRON etc.... Please explain in detail the steps from ranklist publication till appointment.
@shyamjithk5098 Жыл бұрын
Si oru dought , njn mahe pondichery state enk character certifiacte gazzated officer mahe schulile pricnipal sign cheythalum.koyapam.iallao
@karivellurfamily70116 ай бұрын
Advice kittiyaludan thanne fitness certificate nu apply cheyyamo
@deepakct710 ай бұрын
Probation period il psc padikkan leave without allowance ethra days vare edukkam
@jineeshaes93849 ай бұрын
Thank you sir❤
@deepakct7Ай бұрын
Service regularise ചെയ്ത ഓർഡർ വന്നിട്ടില്ല. Verification kazhinju 5 month aayi
@nilinaantony66168 ай бұрын
Sir otvyil ulla addressil alla ipol thamasikunath. Vere sthalathanu.rental aanu. Apol police verification prblm undo. Communication address koduthal mathiyo??
@shaniba311311 ай бұрын
Sir, maternity leave ന് തുടർന്ന് LWA എടുത്താൽ probation നെ ബാധികുമോ
@BareeraKB10 ай бұрын
Sir, non crmlyr crtificate 1 yr validity alle ullu... Otv kazinj 2 yr okke kazinjan advs varunnathenkil vere orennam edukkende ... Aa time il edukkunna non crmlyr crtfct n kodukunna documentsl maatam vannal nthenkilm prblm undo..... Athayath .... Non crmlyr edukumbol prntsnte. Swath vivaram kodukende ... Ee 2 yr nullil Puthiya prprty nthenklm vangiyal ath puthuthay edukunna non crmlyr crtfctl add chyyndi varille ... Appol. Otv crtfct edutha time il ullathumay vyathyasam varille .
@sruthips221111 ай бұрын
Sir Ld irrigation department promotion chance
@ittuor12 ай бұрын
❤
@Arjyoun369 Жыл бұрын
Sir..........Village Field Assistant join cheyyumbol conduct certificate veno?
@B-A-D-q3v4 ай бұрын
Adwise കിട്ടിയിട്ട് 3 മാസത്തിനകം appointment order കിട്ടിയില്ല എങ്കിൽ ചെയ്യേണ്ട കര്യങ്ങൾ ഒന്ന് വിശദീകരിക്കാമോ...
@Sakeena-i3g27 күн бұрын
Probation period ethra varshaman
@dilraj2414 Жыл бұрын
Sir, namude service bookil സ്വത്ത് വിവരങ്ങളിൽ ente achante peril ulla property details add cheyanamo. Chechide share koduthitila. Pls reply sir🙏
@ultimateanswers2830 Жыл бұрын
SB യിൽ സ്വത്ത് വിവരങ്ങൾ ചേർക്കാൻ പറ്റില്ല
@kadavoorchannel94465 ай бұрын
Non creamy layer സർട്ടിഫിക്കറ്റ്. OTV വേരിഫിക്കേഷൻ കൊണ്ട് പോയതാണോ. പുതിയതാണോ കൊണ്ടുപോകേണ്ടത്.
@Rollercoasterride1232 ай бұрын
Sir probation timil 3 months long leave edukan pattumo ?
@jeena42672 ай бұрын
Advice varunna samayath contract theeraathe vere job il aayippoyavar enthu cheyyan pattum?
@arunsreeram67209 ай бұрын
Sir lgs aayt aan joli kittyath hq vaccncy... Deputation by transfer enthenkilm option undo?? Probation kazhinjal leav edukkan pattimo? Please reply sir
@shamseerashamsi84672 ай бұрын
Sir ippo njan studying anu.enikku psc advice vannittund.enikku jolikku join chayyan 8 month leave venam.course complete cheyyan anu.athinte oricedures parayumo.meducal education service anu
@athulyap40349 ай бұрын
Sirnte video ippozhan kanunnath. Enik marriagin munp ews undayirunnu. Aa timel apply cheytha postil ninn inn advice kitty. But after marriage enik ews certificate kittilla enn villagil poyappol paranju. Ente kayyil old ews certificate aan ullath. Njn enthan cheyyendath enn parayamo. Reply pratheekshikkunnu
@lekshmin.s6999 Жыл бұрын
സർ സെർവീസിൽ കയറിയ സമയത്തു ഇ സർവീസ് ബുക്ക് ആണ് ഓപ്പൺ ചെയ്തത്.ഡിഡിയിലേക്ക് otv, fittness, advice, appointment order ഇവയുടെ കോപ്പി മാത്രം അയച്ചുകൊടുത്താൽ മതിയോ? പിന്നീട് സർവീസ്ബുക് ഓപ്പൺ ചെയ്തു.
@manjumk639310 ай бұрын
Eppol joli cheyyukayaano
@sanilk46654 ай бұрын
Sir, central government servicil ninn state servicil (hsst) varumbol, puthiya service book start cheyyumo, atho pazhath carry forward aakumo
@lijujacob35258 ай бұрын
I have question ? If i didn't attend interview whats after effect in rank list
@ammu167811 ай бұрын
Sor TPo yil different category,athayath sc,m,E undel arrk aadyam advice pokum pls reply
@sureshs71936 ай бұрын
സാർ നമ്മൾക്ക് join കിട്ടിയത് മറ്റൊരു ഡിസ്ട്രിക്ട് ആണ് അപ്പോൾ പോലീസ് വെരിഫിക്കേഷൻ time അവർ വരുമ്പോൾ കാണുമെന്ന് പറയണോ അതോ അവർ വിളിക്കുമോ
@pathfinder2897 ай бұрын
Sir join cheyth kazhinj department change cheyyan enth cheyyum?
@aneeshbabu71433 ай бұрын
Sir policinte advice seniority ye kurichu parayamo advice kitti verification kazhinjite service start cheyunullu appo jilla thala transfer advice number vechitano adho joining date vechitano allenkil ethra divasm vare kazhinjal seniority nashatapedum dtls pls
@subinlal561 Жыл бұрын
Criminal case undengil niyamanam kittille
@abhisworld4332 Жыл бұрын
സർ പ്രൊബേഷൻ കഴിഞ്ഞു സ്റ്റഡി ലീവ് 2 വർഷം എടുത്താൽ സീനിയരിറ്റി നഷ്‍ടമാകുമോ?
Sir enik vanna advice il perinodopam advice number ila..entha chyendath
@dreamsjo-lin127 ай бұрын
Sir,physical fitness certificate validity ethra anu
@anuscreativeworld508110 ай бұрын
Sir reservation ullabarku ncl kooduthal pore caste certificate veno
@perayashipper495910 ай бұрын
Sc/st caste Bakki ncl aan
@robinpraj17089 ай бұрын
Hi, Cat no.610&611/2021. same exam arunu. so both ranklist same candidateds ahne. 2 category ilum advice pouvunnunde. but same same alukalkke ahne ayakkunnathe. Ithonne analyse cheyyamo? Eg.rank no.13 got advice from cat 610&611.
@ArunSCool10 ай бұрын
Advice memo received for the post of ass. surgeon... waiting for posting order from health service... Currently doing final year pg.... procedure for extension എന്തൊക്കെയാന്നെന്ന് പറയാമോ
@sruthipp482524 күн бұрын
Extension kitiyirunno
@akashjolly29832 ай бұрын
Appointment chart name vanna shesham etra days akam advice letter varaum
@sijinajafar99052 ай бұрын
2 wk
@spupanya5862 Жыл бұрын
Thanks you sir.
@Sreekalanambiar10 ай бұрын
Hi sir ഞാൻ ആശ്രിത നിയമനം വഴി aided school ൽ ജോലിയിൽ കേറി division fall വന്നാൽ എനിക്ക് പ്രൊട്ടക്ഷൻ ഉണ്ടാകുമോ?
@Nibee78 ай бұрын
Ldc kk normal distant vision parayunnundo
@remyaraj9306 Жыл бұрын
Sir appointment order varumbol nammal new ews certificate edukano.atho old mathiyo
@ultimateanswers2830 Жыл бұрын
കഴിയുമെങ്കിൽ പുതിയത് വാങ്ങിക്കോളൂ
@manjumk639310 ай бұрын
Ella postinum medical certificate veno?
@perayashipper495910 ай бұрын
Venam
@AppukuttanPillai-hj7vy11 ай бұрын
Join chayitu atra varasam kazhiyumbol by transfer exam azhutam
@ultimateanswers283011 ай бұрын
5 വർഷം കഴിഞ്ഞ്
@athirasurendran644 Жыл бұрын
Sir, njn psc upload akiyathu sslc certificate anu, athu kondu athile sign pscil upload aki, verifictn timil new sign ettapol avar psc upload signnedan parnju, i hve new sign in PAN, passport and others .only old one in psc ..epol advice ayi njn new sign ettal athu service verification timil prblm ako..plz reply
@ultimateanswers2830 Жыл бұрын
വേണ്ടാത്ത പണി PSC യുമായി ബന്ധപ്പെട്ടിടത്തൊക്കെ പഴയ sign ഇടുക. PAN , ആധാർ എന്നിവ വെച്ച് verify ചെയ്യുന്ന രീതി PSC ക്ക് ഇല്ല . അതിന് ശേഷം ഒന്നുകിൽ PAN , ആധാർ എന്നിവയിലെ Sign പഴയതാക്കുക അല്ലെങ്കിൽ സർക്കാർ ഗസറ്റിൽ പരസ്യം ചെയത് പുതിയ sign സ്വീകരിക്കുക അങ്ങനെയെങ്കിൽ എല്ലാറ്റിലും സർട്ടിഫിക്കറ്റുകളുടെ കൂടെ ഗസറ്റിന്റെ copy കൂടെ വെച്ചാൽ മതി
@harikrishnank199611 ай бұрын
@@ultimateanswers2830 Sir. അപ്പോൾ PSC യുടെ advicum, appointment orderum വരുമ്പോൾ PSC Registration timil ഇട്ട sign തന്നെ വേണമല്ലേ? പിന്നെ servicil join ചെയ്യുന്ന first day ഇടുന്ന sign പുതിയത് ഇടാൻ സമ്മതിക്കുമോ. Please reply
@hibyepeachyfans.....530010 ай бұрын
@@harikrishnank1996 what a idiotic question.use only PSC profile sign
Appointment letter Vannathinu Seshamano medical certificate, conduct certificate vangikendath
@nibibabynibibaby9570 Жыл бұрын
Yes
@sa.2006Ай бұрын
Appointment varunnathinu 2 week munb eduthal problem undo
@Shefinshaj Жыл бұрын
Sir, ഞാൻ എന്റെ perent ഡിപ്പാർട്മെന്റിലേക് മടങ്ങിപോകാൻ ആഗ്രഹിക്കുന്നു,5വർഷം കഴിഞ്ഞാണ് തിരികെ പോകാൻ തുടങ്ങുന്നത്,മടങ്ങിപ്പോയാൽ എന്റെ ബേസിക് സാലറി പഴയ സാലറി ആയിരിക്കുമോ കിട്ടുന്നത്,
@sarithasarayoo1886 Жыл бұрын
Yes. But promotionil mattam varum.own districtil mammal junior aakum
Advise(upsa) vannathinu shesham namukk school preference nalkaan saadhikkumo sir?
@ultimateanswers2830 Жыл бұрын
ബന്‌ധപ്പെട്ട DDE യ്ക്ക് ഒഴിവുകൾ ചൂണ്ടിക്കാട്ടി അപേക്ഷ കൊടുക്കുക മിക്കവാറും പരിഗണിക്കും
@qwerty-bu1do Жыл бұрын
@@ultimateanswers2830 thankyou sir
@vaisakhrk87606 ай бұрын
One time verification original എവിടെ കിട്ടും
@sureshs71936 ай бұрын
Psc site ഇൽ കാണും
@abeabel938 Жыл бұрын
Central govt nte conduct certificate pattumo
@ultimateanswers2830 Жыл бұрын
Conduct Certificate വേണ്ട സാഹചര്യത്തിൽ Gazetted Officer തന്നാൽ മതി
@jisnajose8655 Жыл бұрын
|psa യിൽ നിന്ന് HSST ആയി promotion ലഭിക്കുമോ.
@ultimateanswers2830 Жыл бұрын
ലഭിക്കും
@muhammedrashid1075 Жыл бұрын
സാറേ ഈ otv സമയത്ത് പെർമനൻ്റ് അഡ്രസ്സ് ആണ് ആധാർ അഡ്രസ്സ്,കമ്മ്യൂണിക്കേഷൻ അഡ്രസിൽ ഒരു രേഖയും ഇല്ല എന്തേലും പ്രശ്നമുണ്ടോ
@ultimateanswers2830 Жыл бұрын
ഒരു പ്രശ്നവുമില്ല
@nadiram4302 Жыл бұрын
സർ സ്വഭാവ സർട്ടിഫിക്കറ്റ് വേണ്ടേ
@ultimateanswers2830 Жыл бұрын
എല്ലാ ഡിപ്പാർട്ട്മെന്റിലും വേണ്ട നിയമന ഉത്തരവിൽ പറഞ്ഞിട്ടുണ്ടെങ്കിൽ മതി
@nadiram4302 Жыл бұрын
Computer ariyillenki job cheyyan patoole
@ultimateanswers2830 Жыл бұрын
മിക്കവാറും ഓഫീസുകൾ paperless ആയി . ഫയലുകൾ ഓൺലൈനായി സമർപ്പിക്കുന്നു. സ്കൂളുകളിൽ കംപ്യൂട്ടർ അധിഷ്ഠിതമായ ധാരാളം കാര്യങ്ങളുണ്ട്. IT ഒരു വിഷയമാണ് അത് പഠിപ്പിക്കേണ്ടത് എല്ലാ അധ്യാപകരുടെയും ചുമതലയാണ്. IT ക്ക് പ്രത്യേകം അധ്യാപകരില്ല. അതിനാൽ മുമ്പോട്ട് പോകാൻ കംപ്യൂട്ടർ പരിജ്ഞാനം നിർബ്ബന്ധമാണ്
@arunark48203 ай бұрын
Njan NCL എടുത്ത് വെരിഫിക്കേഷൻ ലാസ്റ്റ് AUGUST കഴിഞ്ഞു. ഇപ്പോൾ അപ്പോയ്ന്റ്മെന്റ് ആവാൻ ആയി ഇനി വേറെ NCL വാങ്ങണമോ join ചെയ്യാൻ?
@sree8759 Жыл бұрын
ഇപ്പൊൾ e service book ആണെന്ന് പറഞ്ഞു.അത് കൊണ്ട് സർവീസ് ബുക്ക് വാങ്ങിയില്ല.കുഴപ്പമുണ്ടോ?
@ultimateanswers2830 Жыл бұрын
ആവശ്യപ്പെട്ടാൽ വാങ്ങിയാൽ മതി
@youtuber-ks1wl9 ай бұрын
സാറിന്റെ നമ്പർ ഒന്നു തരുമോ
@NishanthKarunya3 ай бұрын
Sir contact cheiyan email id or number tharuvo oru doubt indarrnnu