മനസിലാകതക്ക രീതിയിൽ നന്നായി പറഞ്ഞു തരുന്നതിനു സാറിന് പ്രേത്യേക അഭിനന്ദനങൾ. Thanku sir
@jodriving77 Жыл бұрын
Tnq
@Poombatta12 Жыл бұрын
ഇതുപോലുള്ള റോഡ് ഞങ്ങളുടെ നാട്ടിൽ ഇല്ല 😌... മൊത്തം പൊട്ടിപ്പോളിഞ്ഞ റോഡ് 😔... ഇതെവിടെയ സ്ഥലം വണ്ടി പഠിക്കാൻ പറ്റിയ റോഡ്.. ഒട്ടും തിരക്കും ഇല്ല 🙂
@deepadev758 Жыл бұрын
Good presentation sir........ Sirte വീഡിയോസ് ഒരുപാട് helpful ആകുന്നുണ്ട്... ഞാൻ താനെ scooty പഠിക്കാൻ ശ്രമിക്കുകയാണ്...... Sirte class orupad useful ആകുന്നുണ്ട് 🙏
@jodriving77 Жыл бұрын
Tnq, support my channel
@lissythomasthomas6458 Жыл бұрын
വളരെ നന്നായി മനസിലാക്കാൻ പറ്റുന്നുണ്ട്. Thank u
@jodriving77 Жыл бұрын
Tnq, support my channel
@MaheshMahesh-hp2hi Жыл бұрын
വളരെ നന്നായി പറഞ്ഞു തന്നു👍👍👍👍👍
@jodriving77 Жыл бұрын
Tnq, support my channel
@rithinthomas2344 Жыл бұрын
എല്ലാ കാര്യങ്ങളും വളരെ വ്യക്തമാക്കി തന്നു.
@jodriving77 Жыл бұрын
Tnq
@classickerala7293 Жыл бұрын
👍🏻Good jo sr 🙏kayattm,irakkam, nirappathil engane odikkam ennulla video pretheshikkunnu
@jodriving77 Жыл бұрын
Tnq
@jaseelajaseela53999 ай бұрын
Strate aayittulla roadiloode thanne poyal 8 edukkan kazhiyo. Scooty kalu vandiyil kayattivachu thanne odikkunnund active odikkumbo oru bayam scooty de athra balance kittunnilla mathra alla ethire varunna valiya vahanam idikkumo ennoru bayam🙂
പഠിക്കുമ്പോൾ m80 പോലെ ഉള്ള വണ്ടിയിൽ പഠിക്കുക ആക്ടിവ പോലെ ഉള്ളതിൽ പഠിച്ചാൽ 8 ഇടാൻ ബുദ്ധിമുട്ട് ആവും
@മോനുസ്വാവാച്ചി Жыл бұрын
Jo sir kayattathu edukkunna oru video edamo. Very good class 👍👍
@jodriving77 Жыл бұрын
Tnq, sure
@VanajaAk77-dp4pw10 ай бұрын
സൂപ്പർ ക്ലാസ്സ് എല്ലാവർക്കും ഉപകാരപ്രദമായ വിഡിയോ 🙏👍👍
@jodriving7710 ай бұрын
Tnq,support my channel
@kunjusumaaswathy2799 ай бұрын
വണ്ടി സ്ലോ ആകുമ്പോൾ ഹാൻഡ്‌ൽ കിടന്നു വെട്ടും അതിനു എന്താ ചെയ്യുക? പിന്നെ ഭാരം കുറഞ്ഞ വണ്ടികൾ ഓടിക്കാൻ എളുപ്പമാണോ?
@jyothilagesh9486 Жыл бұрын
ഒരുപാട് ഒരുപാട് നന്ദി 🙏🙏🙏
@jodriving77 Жыл бұрын
Tnq
@saleenasalin3171 Жыл бұрын
ആക്ടിവ Front ബ്രേക്ക് ഏതൊക്കെ സമയത്താണ് യൂസ് ചെയ്യേണ്ടത്.. ഒന്ന് vedio cheyyumo❓️❓️ഞാൻ ബാക്ക് ബ്രേക്ക് മാത്രമേ യൂസ് ചെയ്യാറുള്ളൂ. Front brake ഏത് സന്ദര്ഭത്തിലാണ് ഉപയോഗിക്കേണ്ടത് എന്ന് ariyilla
@jodriving77 Жыл бұрын
K, cheyyam
@saleenasalin3171 Жыл бұрын
ഹലോ..front break use cheyyunnath eppozhaanu... Aa vedio onnu cheyyu.. Pls
@v3h22 Жыл бұрын
Vandi full nirthan vendi mathram front break use cheyyuka Orikkalum aadyam front break pidikkaruth Vandi thalakuthane eduthadikkum(marinju veezhum) Left break pidich vandi slow aakkiyitt front break(right) pidikkuka Pinne front break um idakkokke use cheyyaanam illenkil athu jam aayi pinne pidichalum kittilla Be safe and go ahead
@molumonu2966 Жыл бұрын
Very good teaching👌👌👌
@jodriving77 Жыл бұрын
Tnq
@ennusworld7311 Жыл бұрын
Inn aadyamayitt scooti odichu, balance illathath kaaranam ariyathe vandicherinjupovunnu, insha allah sheriyaakkiyedukkanam☺️
@jodriving77 Жыл бұрын
Set akum, 'practice cheyyuka
@nithyakiran2169 Жыл бұрын
Sir...... License kitiyavar road l vandi erakkan pedi ulavarku oru video cheyumo
@jodriving77 Жыл бұрын
Sure
@bushraanees6891 Жыл бұрын
എനിക്ക് ലൈസെൻസ് ഉണ്ട്. വണ്ടി ഓടിക്കും പക്ഷേ ഓടിച്ചോണ്ട് ഇരിക്കുമ്പോൾ പെട്ടെന്നൊരു പേടി വരും. അപ്പോൾ വണ്ടി ഓടിച്ചോണ്ടിരുന്ന സ്പീഡ് പെട്ടെന്ന് കുറഞ്ഞു. കൈയൊക്കെ വിയർക്കും
@jodriving77 Жыл бұрын
പല കാര്യങ്ങൾ ചിന്തിച്ച് ഓടിക്കുന്നതുകൊണ്ടാവാം
@bushraanees6891 Жыл бұрын
@@jodriving77അന്നോ.. പേടി മാറ്റാൻ എന്ത് ചെയ്യും
@molammaipe3196 Жыл бұрын
😢
@AsnaMuhammed-je5th Жыл бұрын
@@bushraanees6891 Pedi maraan pedikaathirikanam
@miniatureworld2174 Жыл бұрын
വേഗത കുറയ്ക്കുമ്പോൾ വണ്ടി പുളയുന്നത് പോലെ തോന്നുന്നത് എനിക്ക് മാത്രം ആണോ
M80 Gear change and M80 stop cheyuna patti kurach oru video upload cheyo?
@reshmageorge53479 ай бұрын
ഹലോ ചേട്ടാ.... വണ്ടി ഒണ്ടു, ലൈസൻസും ഒണ്ട്... പക്ഷെ എടുക്കാൻ പേടിയാ😊... കുത്തനെ ഉള്ള ഇറക്കം ഇറങ്ങുമ്പം ഏത് Brake ആ പിടിക്കണ്ടത്... ഓടുന്ന വണ്ടി പെട്ടെന്ന് നിർത്താൻ ഏത് Brake പിടിക്കണം... മടിക്കാതെ replay തരണേ.. പ്ലീസ്
@jodriving779 ай бұрын
Video chaithittund
@bindubinoy2019 Жыл бұрын
running ൽ തന്നെ indicator /Horn അടിക്കാൻ ബുദ്ധിമുട്ടാണ്, അതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്...
Sheelam ayal preyasm anu, ennalum practice lude mattiyedukan pattu
@ansihamsath61698 ай бұрын
Njan 13 days aayi try cheyyunnu, ithil paranjathoke thanneya ente prblm nirapulla sthalamalla, vere aalkarum padikanund avare aduthethumbol njan arachupokum, kaleduth veykumbol thanne handle valayum dhoore nokanum pattunnila, 11 thnu test aanu ini kurachu divasame ullu, entha cheyka, eniku padikkan pattumo, tip enthelum paranjutharumo pls
@rajeshk744 Жыл бұрын
Kayattam eragunna vedio cheyyane sir,
@jodriving77 Жыл бұрын
Video chaithittund
@sreejana451 Жыл бұрын
Sir nan m80 anu odikkunnath license adukkan poyal kittunila kalukuthunnu, kambikku purathu pokunnu, odinjukittunnila oru vedio chayamo?
@jodriving77 Жыл бұрын
kzbin.info/www/bejne/h5mvhIumf86geZI
@ShahidaSai4 ай бұрын
എനിക് ഇതെന്നും പ്രശനം അല്ല ഞാൻ ഓടിക്കുന്ന ഒപോസിറ്റ് സൈഡിൽ കൂടെ വാഹനം വരുബോൾ എനിക് പേടിയും ബാലൻസ് തെറ്റുന്നത് പോലെ തോന്നും ഇതിനു എന്താ ചെയ്യുക ഒരു ടിപ്പ് പറഞ്ഞു തരുമോ
@chandanaprasad2282 Жыл бұрын
Kayattam kerumpol vandi off ayi pokuvo kuthaneyulla kayatavum irakkavum athine pati oru video cheyyamo? Pinne ladiesinu weight ulla scooty engne balance cheyyam start cheyyam ennum
@jodriving77 Жыл бұрын
K, cheyyam
@thanzeenaj4915 Жыл бұрын
Njn kaal tharayilum scootiyilum veikaathe nallathu pole ottikkan patunnund.... But kaal mukalil veikumbo balance kittunnilla... Athin nthenkilum solution undo
@jodriving77 Жыл бұрын
Evideya practice cheyyunne
@thanzeenaj4915 Жыл бұрын
@@jodriving77 oru straight road
@thanzeenaj491511 ай бұрын
Ippo kaal mukalil vech nallathupole ottikaan patunnund😊
Oru pediyum venda, athmadairyathode start cheyyu, 2 days kazhinju rply tharu. Roadil irangathe plain place noki venam thudangan. K. sure👍🏻
@aminakuttyami69789 ай бұрын
സ്കൂട്ടി otikumpol മുന്നിൽ നിന്നും വരുന്ന വണ്ടി അടുത്ത എത്തുമ്പോൾ nallapeti എന്തു ചെയ്യേണം ripley
@jodriving779 ай бұрын
Kazbivathum mainroadil irangi practice cheyyathe irikkuka
@monuvava1300 Жыл бұрын
Goood class sr👍🏻🙏
@jodriving77 Жыл бұрын
Tnq
@maryachu9 ай бұрын
ഒറ്റക്കാലിൽ വച്ച് മാത്രമേ ഞാൻ ഓടിക്കുന്നത് പക്ഷേ രണ്ടുകാലും കൂടി എടുത്തുവച്ചു പോകാനുള്ള രീതില് അതും കൂടെ ഒന്ന് പറഞ്ഞു തരണേ സർ
@Nabeelvlogs5929-m3s Жыл бұрын
Thanku sir 😊
@jodriving77 Жыл бұрын
K, support my channel
@JariyaM314 ай бұрын
Njan vegam kaal aduth vekkum kuzhappamundo
@bincymoluttybincymolutty8646 Жыл бұрын
കാല് എത്തൂല എന്നുള്ള പേടി ഉണ്ട് അതുപോലെ തന്നെ എനിക്ക് പുറകി ലേക്കും മുന്നിലേക്കും വണ്ടി നിർത്തി യിട്ട് തള്ളാൻ സാധിക്കുന്നില്ല ഭാരം തോന്നണു ഞാൻ തടിയുള്ള ആളാണ് അതുകൊണ്ടാണോ പലരും പറഞ്ഞു തടി ഉള്ളതുകൊണ്ടാണ് എന്ന്. ഇതിനെ കുറിച്ച് വീഡിയോ ഇടാവോ pls sir
Ente test February 2 nanu Njan scooty odikunnund Pakshe 8 ittu practice cheyyumbol 8 kittunnilla
@jodriving77 Жыл бұрын
Adhyam Valiya 8 eduthu practice cheyuka k
@-D-shefinShaBshahanassm8 ай бұрын
ഇപ്പൊ പഠിച്ചോ
@sheejaa5442 Жыл бұрын
ലൈസൻസ് എടുത്തവർക്ക് ട്രാഫിക് ബ്ലോക്കിൽ കൂടി വണ്ടി ഓടിക്കുന്ന ഒരു വീഡിയോ ചെയ്യണേ സാർ ബ്രേക്ക് പിടിക്കുന്ന രീതി ആക്സിലറേറ്റർ എത്ര കൊടുക്കണം എതിരെവണ്ടി വരുമ്പോൾ ബ്രേക്ക് പിടിക്കുന്ന രീതി എല്ലാം കൂടി ചേർത്ത് ഒരുവീഡിയോ ചെയ്യണേ സാർ പ്ലീസ്.
@jodriving77 Жыл бұрын
നേരത്തെ വീഡിയോ ചെയ്തിട്ടുണ്ട്
@hasnafida6726 Жыл бұрын
എനിക്കും
@sandhyaajayan4750 Жыл бұрын
എങ്ങനെയാണ് വൺ സൈഡ് ഡബിൾസ് എടുക്കുന്നത്
@jodriving77 Жыл бұрын
ചോദ്യം മനസിലായില്ല
@jancybose322 Жыл бұрын
125 Jupiter Vandi nallathano
@jodriving77 Жыл бұрын
Velya tharakkedilla
@SHILUSVLOG Жыл бұрын
Nice👍video... Evidayanu ഈ driving school😊
@jodriving77 Жыл бұрын
👍
@sobhav9097 Жыл бұрын
Hait kuraja vanddi ethanu
@jodriving77 Жыл бұрын
Athilonnum karyamilla, മനോധൈര്യം indayal mathi k
@sobhav9097 Жыл бұрын
Thanks
@MhdInsaf12311 ай бұрын
താക്സ്... Sr
@sabirailyas15959 ай бұрын
Enik kalkayati Vekkan pattunnilla
@shanianilkumar44899 ай бұрын
ഞാൻ കാല് വെച്ച് പോവും. പക്ഷെ ഹാൻഡ്‌ല് തിരിഞ്ഞ് കളിക്കും
@anjanapanicker3161 Жыл бұрын
Good 👍👍
@jodriving77 Жыл бұрын
Tnq
@shameenashana435311 ай бұрын
Super etta❤❤❤
@jodriving7711 ай бұрын
Tnq, support my channel
@divineinspiration6426 Жыл бұрын
Thank you
@jodriving77 Жыл бұрын
👍🏻, support my channel
@sathysolomon5822 Жыл бұрын
Sir, വണ്ടിയിൽ ഒരാളെ കൂടി ഇരുത്തി ഓടിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം
@jodriving77 Жыл бұрын
Video cheyyam
@v3h22 Жыл бұрын
Aadyam swayam vandi balance aakkiyedukk Nalla set aaya sesham backil orale double sided aakki iruthi oodikk Pathiye mathram otta side aakki iruthiyal mathi Be courageous and confident Be safe and go ahead
@athiraathi5560 Жыл бұрын
Tvs anu padikunne driving schoolil but Scotty edukubol balance kittunnilla ath entha avide vandi round ellm cheyunnud scootyil pattunnilla
വണ്ടി നിർത്തേണ്ടത് എങ്ങനെയാണ് പതുക്കെ നിർത്തുന്നത് പറഞ്ഞു തരാമോ
@jodriving77 Жыл бұрын
Cheyyam, support my channel
@shanthathamban-vn1pb4 ай бұрын
പേടി ഇല്ല കാല് വയ്‌ക്കുബോൾ കൂടി പോവുന്നു ആക്സിലേറ്റർ കൂടിപ്പോവുന്നു
@bincyjoseph5103 Жыл бұрын
ചെറിയ ഇറക്കത്തിൽ കൂടിയാണേലും ഓണാക്കാതെ വണ്ടി ഉരുട്ടിയാൽ വണ്ടി മറിയുമോ സ്പീഡ് കുറച്ചല്ലേ വണ്ടി പോകുന്നേ അതുകൊണ്ട് മറിയാൻ സാധ്യത ഉണ്ടോ ഹാൻഡിൽ വെട്ടാതെ പിടിച്ചാൽ മതിയോ
സ്റ്റാർട്ടിങ് പ്രോബ്ലം ഉണ്ട്... കുറച്ചു മുന്നോട്ടു പോയാൽ കുഴപ്പമില്ല
@jodriving778 ай бұрын
❤️
@ponnuus1710 Жыл бұрын
ഇറക്കം ഇറങ്ങി വരാൻ പറ്റുന്നുണ്ട് എന്നാൽ കയറ്റം കയറുമ്പോൾ ആക്സിലേറ്റൽ കൂടി വണ്ടി കയ്യിന്നു പോകുന്നു.😔കയറ്റം കയറി വരുന്ന ഒരു വീഡിയോ ഇടാമോ
@jodriving77 Жыл бұрын
Cheyyam
@robinreji1884 Жыл бұрын
👍
@jodriving77 Жыл бұрын
👍🏻
@sherifabeevi5703 Жыл бұрын
Sir ഞാൻ 2 മാസമായി ഡ്രൈവിംഗ് സ്കൂളിൽ പോയി പഠിക്കുന്നു. ഒരു കാൽ footrestil vachu സർക്കിൾ ചുറ്റി വരും പക്ഷെ അടുത്ത കാൽ വായിക്കുമ്പോൾ വണ്ടി വലത്തോട്ട് ചരിയുന്നു. അതോടൊപ്പം ഇടുപ്പ് ഇളകുന്നു. വലത്തോട്ടുള്ള കാൽ താഴെ കുത്തുന്നു. എത്ര ശ്രമിച്ചിട്ടും കിട്ടുന്നില്ല. പ്രായം 52 ആയി. നിർത്തി യാലോ എന്ന് ആലോചിച്ചു. പക്ഷെ ആഗ്രഹം ഉള്ളത് കൊണ്ട് ദിവസം പോകുന്നു. എന്താ ചെയ്യുക sir
@jodriving77 Жыл бұрын
Place evide
@jodriving77 Жыл бұрын
Driving school
@sherifabeevi5703 Жыл бұрын
@@jodriving77 പാലക്കാട്
@sherifabeevi5703 Жыл бұрын
റിപ്ലൈ വീഡിയോ ചെയ്യാമോ
@jayasreesukumaran7103 Жыл бұрын
Nirutharuthu. Sramichal pattum.
@RazaZayanPni10 ай бұрын
👍👍👍
@yaawwal8920 Жыл бұрын
H KITTY 8 കിട്ടിയില്ല ഗ്രൗണ്ട് ഇല് നന്നായി ഓടികും അവിടെ പോകുമ്പോ കാൽ കുതും 😭 3 തെ തവണയ പോകുന്നത്
@jodriving77 Жыл бұрын
Avide nilkkunnavare sredikkathe edukk
@yaawwal8920 Жыл бұрын
😕full camera matre ullu ആരെയും നോക്കുന്നില്ല Peedi Pinne പഠിക്കുന്ന വണ്ടി യില് അല്ല ടെസ്റ്റ് അത് ഒരു peedi 😇😇😇
@fisalaljasar3 ай бұрын
Vendi yumayi poyi erakkathil brik kittatha poyi 😮
@anamikaps8650 Жыл бұрын
license. und. pediyanu..erakkam odikkan pedi
@jodriving77 Жыл бұрын
Video cheyyam
@beenasajeev5478 ай бұрын
👌
@jodriving778 ай бұрын
❤️
@za_yynnn_ Жыл бұрын
Supper👍🏻
@jodriving77 Жыл бұрын
Tnq, support my channel
@arshaarsh7397 Жыл бұрын
Sir place evdeya??
@jodriving77 Жыл бұрын
Ninglude place evideyanu.?
@ShounEkm Жыл бұрын
Great 👍
@usharavi381 Жыл бұрын
ഇത് എവിടെയാ സ്ഥലം
@jodriving77 Жыл бұрын
നിങ്ങളുടെ സ്ഥലം എവിടെ
@roslinreji6099 Жыл бұрын
എനിക്ക് വലത് കൈ ഇടത് കൈപോലെ മുറുക്കെ പിടിക്കും സ്പീഡ് കൂടിപോവും