Thanks sr, കാറിന്റെ സ്റ്റീറിംഗ് ബാലൻസ് കിട്ടുന്നില്ല. ഒരു വീഡിയോ പ്രേതിഷിക്കുന്നു.🙏🏻
@classickerala72938 ай бұрын
താങ്ക്സ് സർ 👍🏻
@monuvava13008 ай бұрын
Very use full👌🏻👍🏻
@RabiMuhammedrabiek8 ай бұрын
വളരെ ഉപകാരം
@vinithavinayan73848 ай бұрын
താങ്കളുടെ ക്ലാസ്സ് വളരെ ഉപകാരം ആണ്.. ഞാൻ തനിയെ സ്കൂട്ടി മെയിൻ റോഡിൽ കൂടി എടുത്തു തുടങ്ങി.. ഇൻഡി കേട്ടർ, ഹോൺ.. എങ്ങനെ, ഏത് വിരൽ.. അതൊക്ക ലേഡീസ് ന് വളരെ ഹെൽപ്ഫുൾ 🙏🏻🙏🏻🙏🏻👌🏻👌🏻👌🏻👌🏻 ക്ലാസ്സ്
@jodriving778 ай бұрын
❤️
@linuMathew-pp7io8 ай бұрын
Good class mashe🙏🏻🙏🏻👍🏻
@Fr.StalinMathew8 ай бұрын
Good information 👍🏻
@shamilizaan246 ай бұрын
ഒരു കുഴപ്പവുമില്ലാതെ വണ്ടിയോടിച്ചു കൊണ്ടിരുന്ന എനിക്ക് ഇപ്പോൾ ഒന്ന് വീണു കഴിഞ്ഞതിനുശേഷം പേടിയാണ് സാറിന്റെ വീഡിയോ കണ്ടപ്പോൾ വീണ്ടും ഒരു ധൈര്യം വണ്ടി കൊണ്ടുവച്ചിട്ടുണ്ട് പക്ഷേ ഓടിക്കാനുള്ള ധൈര്യമിപ്പോൾ കിട്ടുന്നില്ല പ്രഗ്നന്റ് ആയ സമയത്ത് പോലും കയറ്റം കയറുകയും ഇറങ്ങുകയും ചെയ്ത എനിക്ക് ഇപ്പോൾ വീണതിനുശേഷം പേടിയാണ്
@marykochukatti75619 күн бұрын
ഞാൻ കാർ ഓടിക്കും പക്ഷേ എനിക്ക് സ്കൂട്ടി ഓടിക്കാനുള്ള പ്രാക്ടീസ് ഞാൻ പല പ്രാവശ്യം ചെയ്തു നോക്കി എങ്കിലും എന്നെക്കൊണ്ട് ഇതുവരെ സാധിച്ചിട്ടില്ല ഓടിക്കാൻ ഞാനിനി എന്താണ് ചെയ്യേണ്ടത് കുറച്ചു പ്രായമായിട്ടാണ് ഞാൻ കാർ ഓടിക്കാൻ പഠിച്ചത് എന്നാൽ ഞാൻ വർഷങ്ങളോളം കാറോടിച്ചു പോയിരുന്നു പക്ഷേ ഇപ്പോൾ കാർ ഇല്ലാത്തതുകൊണ്ട് എനിക്ക് സ്കൂട്ടി ഓടിക്കാൻ ഭയങ്കര ആഗ്രഹമാണ്
@savithriap34617 күн бұрын
ഞാൻ കോഴിക്കോട് ഫറോക്ക് കടലുണ്ടിയിൽ ആണ് പ്ലീസ് ഹെൽപ് മി. പ്രായക്കൂടുതൽ ഉണ്ട് ഇപ്പോൾ MIT യിൽ ആണ് പഠിക്കുന്നത് 20 ദിവസം ആയി ദിവസം പതിനഞ്ച് മിനുട്ട് 100 രൂപ
@rakeeb12358 ай бұрын
Scootyil double edukkan pattunnill athiney patti oru vedeo cheyyamo
@sanamol87478 ай бұрын
സാർ, കാർ ഓടിക്കുവാൻ തുടക്കക്കാർ എങ്ങനെ തുടക്കത്തിൽ ചെയ്യണം അതിന്റെ ഒരു വീഡിയോ പ്രേതീക്ഷിക്കുന്നു 🙏🏻🙏🏻
@APPU.KUNJI_CREATION3 ай бұрын
Super class .njan ippo kalu vakkan sramikunna ullu.