ഓവനില്ലാതെ ചായ പാത്രത്തിൽ അടിപൊളി വൈറ്റ് ഫോറസ്റ്റ് കേക്ക്😍😋✅|| White Forest Cake in Malayalam ❤️💚

  Рет қаралды 3,338,302

Rinzis Homely Vibes

Rinzis Homely Vibes

Күн бұрын

Пікірлер: 3 200
@abdullakutty7513
@abdullakutty7513 3 жыл бұрын
എന്റെ പൊന്നു ഇത്ത... സൂപ്പർ പൊളി എന്നൊക്കെ പറഞ്ഞ കൊറഞ്ഞു പോകും... ❣️ സത്യം പറഞ്ഞ ഞാൻ ഒരു അഞ്ചാറു വട്ടം കേക്ക് ഉണ്ടാക്കിയ ആളാണ്... ഒരെണ്ണം പോലും എനിക്ക് പെർഫെക്ട് ആയിട്ട് കിട്ടീട്ടില്ല... അതിന്റെ മെയിൻ കാരണം മെഷറിങ് ഉം പിന്നെ പാത്രവും ആയിറുന്നു... പക്ഷെ ഈ വീഡിയോ ഞാൻ ഇന്നലെ കണ്ടു... ഇന്ന് ഉണ്ടാക്കി... പെർഫെക്ട് ആയിട്ട് കിട്ടി...❤️ എന്റെ കയ്യിൽ നോൺ സ്റ്റിക് പാത്രം ഒന്നുമില്ല... ഇഡലി ചെമ്പിൽ വെച്ചാണ് ഉണ്ടാക്കിയെ... ഇതുവരെ കുക്കർ പാൻ അങ്ങനെ ഒരുപാട് പത്രങ്ങളിൽ വെച് ഉണ്ടാക്കിയിട്ടുണ്ട്... പക്ഷെ ഒന്നും റെഡി ആയിട്ടില്ല... ഇന്നുണ്ടാക്കിയത് പെർഫെക്ട് ആയിട്ട് പൊന്തി വരികയും നന്നായി വെന്തിട്ടും ഉണ്ടായിരുന്നു...😋😋❤️ എന്താ പറയാ... എത്ര ഉണ്ടാക്കീട്ടും ശെരി ആവാത്ത എനിക്കിന്ന് മേശറിങ് പോലും കറക്റ്റ് ഇല്ലാതെ കേക്ക് പെർഫെക്ട് ആയി കിട്ടി...😍😍 THANK YOU SO MUCH ഇത്തു...😍😍കൊറഞ്ഞ ചിലവിൽ തന്നെ ആയിരുന്നു... ❤️😍 താങ്ക്സ്... ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു...😘😘😘ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...😍😍❣️❣️
@RinzisHomelyVibesz
@RinzisHomelyVibesz 3 жыл бұрын
👏🏻👏🏻👏🏻👏🏻👍🏻✌🏻🥰❤️
@RinzisHomelyVibesz
@RinzisHomelyVibesz 3 жыл бұрын
Aameen🤲Thnku so much my dear😘❤️ ഒരുപാട് സന്തോഷം ... ട്രൈ ചെയ്തു feedback അറിയിച്ചതിന്...😘😘😘
@cutecrafts5227
@cutecrafts5227 3 жыл бұрын
anekum ethuthana prashanam
@rosammvvnandu6461
@rosammvvnandu6461 3 жыл бұрын
@@RinzisHomelyVibesz egg white nammak mixyil adichedukkan padille. Chechi??? Pls reply...🙏
@abdullakutty7513
@abdullakutty7513 3 жыл бұрын
@@rosammvvnandu6461 fork undenki ath vech oru 5 minutes nannayi beat cheytha mathi... Njan athanu cheythath...
@aslamaslu1388
@aslamaslu1388 9 ай бұрын
2024 il kanunnavar undo
@SnehaTK-os1mm
@SnehaTK-os1mm 7 ай бұрын
Yes
@ManjuJohnMattom
@ManjuJohnMattom 7 ай бұрын
Und
@binukevin9542
@binukevin9542 7 ай бұрын
Und😄
@thridev7990
@thridev7990 7 ай бұрын
Und
@MuhammadShafi-s4z
@MuhammadShafi-s4z 7 ай бұрын
Nd😂
@ayisham1215
@ayisham1215 10 ай бұрын
ഇത്ത എത്ര താങ്ക്സ്പറഞ്ഞാലും മതിയാവില്ല കാരണം എന്റെ കുറെ നാളത്തെ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു കേക്ക് ഉണ്ടാക്കണമെന്ന് എനിക്ക് 11 വയസ്സ് ആയിട്ടുള്ളൂ ഇന്ന് ഇത്തയുടെ വീഡിയോ കുറെ തവണ കണ്ടു സാധനങ്ങൾ എല്ലാം മേടിച്ച് ഒരു കേക്ക് ഉണ്ടാക്കി ഇത്രയും പെർഫെക്റ്റ് ആയിട്ട് കിട്ടും എന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല ആദ്യമായിട്ടാണ് ഞാൻ ഒരു കേക്ക് ഉണ്ടാക്കുന്നത് അത് വളരെ നന്നായി തന്നെ വന്നു. ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് നന്ദി ഇതിനെന്താ പറയേണ്ടത് എന്നറിയുന്നില്ല ഈ വീഡിയോ കണ്ടതുകൊണ്ടാണ് ഇത്ര നന്നായി ഉണ്ടാക്കാൻ കഴിഞ്ഞത് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ഞാൻ എല്ലാവർക്കും ഷെയർ ചെയ്തു കൊടുത്തിട്ടുണ്ട് ഈ വീഡിയോ അതുപോലെതന്നെ ഇത്തയുടെ പൈപ്പിങ് ബാഗിന്റെ വീഡിയോയും നോസിലിന്റെ വീഡിയോയും വിസ്കിന്റെ വീഡിയോയും ജെല്ലും വിപ്പിംഗ് ക്രീമും എല്ലാം ഉണ്ടാക്കുന്ന വീഡിയോ എല്ലാം വളരെ നന്നായി ഇഷ്ടപ്പെട്ടു അതെല്ലാം കാരണമാണ് ഇത്രയും നന്നായി ഉണ്ടാക്കാൻ കഴിഞ്ഞത് ഉമ്മയ്ക്കും ഉപ്പയ്ക്കും എല്ലാവർക്കും വളരെയധികം ഇഷ്ടമായി❤❤❤❤❤❤ ഒരിക്കൽ കൂടി ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് നന്ദി ❤❤❤❤❤❤❤
@RajeenaRajeena-hx2zl
@RajeenaRajeena-hx2zl 3 ай бұрын
SAFA ❤🎉😅😊😂
@athiraakhil1499
@athiraakhil1499 9 ай бұрын
2024 ൽ കാണുന്നവരുണ്ടോ
@meganessa-wg8jj
@meganessa-wg8jj 5 ай бұрын
Yes
@AkbarAli-lg3ed
@AkbarAli-lg3ed 5 ай бұрын
Yes
@ShanuPc-dh7uv
@ShanuPc-dh7uv 4 ай бұрын
Yes
@SumayyaCt-c9l
@SumayyaCt-c9l 3 ай бұрын
S
@hennajebin6824
@hennajebin6824 9 ай бұрын
2024 il kanunnavar undo?
@Rukiya-hn9ji
@Rukiya-hn9ji 6 ай бұрын
Und
@Avanthika838
@Avanthika838 5 ай бұрын
Und
@sajilapaulson8182
@sajilapaulson8182 4 ай бұрын
Undallo 😊🥰
@smithaalbert6712
@smithaalbert6712 4 ай бұрын
Yup
@KavithaSajeev-q2v
@KavithaSajeev-q2v 3 ай бұрын
ഉണ്ടെ
@julievarghese9410
@julievarghese9410 3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമായത് ഈ കേക്ക് ആണ്. ഈ കേക്ക് ഉണ്ടക്കിയപ്പോൾ അടിപൊളി. ചേച്ചിക് ഒത്തിരി നന്ദി. ചേച്ചിയുടെ ഇനിയും കേക്ക് റെസിപ്പി വേണം
@RinzisHomelyVibesz
@RinzisHomelyVibesz 3 жыл бұрын
🥰🥰
@musthafacholakkal7965
@musthafacholakkal7965 3 жыл бұрын
നിങ്ങളുടെ കേക്ക് ഞാൻ കുറെ വട്ടം ഉണ്ടാക്കി നന്നായി പൊങ്ങി വന്നു ഇത്രക്കും നല്ല കേക്ക് ഉണ്ടാക്കി തന്നതിന് താങ്ക്സ് 🌹
@RinzisHomelyVibesz
@RinzisHomelyVibesz 3 жыл бұрын
Always welcome 🥰🥰🥰
@township_villa
@township_villa 3 жыл бұрын
Njnum undaki ithepole pakshe pongi ila thanks😑
@chithraap203
@chithraap203 3 жыл бұрын
നല്ല ടേസ്റ്റ് ആയിരുന്നോ?
@akhinaraheem7808
@akhinaraheem7808 3 жыл бұрын
@@township_villa 😂
@township_villa
@township_villa 3 жыл бұрын
@@chithraap203 madhuram kuravayirunnu
@sahirs3927
@sahirs3927 2 жыл бұрын
ഞാൻ ആദ്യമായി cake ഉണ്ടാക്കിയത് ഈ video നോക്കിയാണ് .....Cake perfect അയി വന്നു....എന്റെ first try തന്നെ best ആയി .....Thank u so much💖
@RinzisHomelyVibesz
@RinzisHomelyVibesz 2 жыл бұрын
Masha Allah❤️Welcome dear😍😍😍 iniyum try cheyanm to☺️☺️😘
@anusreeanu9265
@anusreeanu9265 3 жыл бұрын
Njan try cheythu Chechi supper ane njan undakkiyathil vechum ettavum perfect ayi pongivannathu ee cake anu. Enneppole oven beater illathavarkkum ee video usfull ane ellavaru try cheytholu urappayum rediyavum
@AdarshKashi-p6s
@AdarshKashi-p6s 8 ай бұрын
2024il kanunnavarudo
@LOPEZ-ns7os
@LOPEZ-ns7os 3 жыл бұрын
ഈ cream whisk വെച്ച് ആക്കിയ ആവുമോ ഉറപ്പാണോ 🤔🤔🤔ആണേ ഞാൻ undakumm😍😍😍👍👍👍👍👍 pinne ആ cream set ആകുമ്പോ vanila essence ചേർക്കാവോ 🤔
@mishalmishu336
@mishalmishu336 3 жыл бұрын
രണ്ട് മൂന്നു കേക്ക് ട്രൈ ചെയ്തു ഒന്നും ശെരിയായില്ല ഇന്നലെ ഇത്ത try ചെയ്ത cake inndakki nokki ath നല്ല രീതിയിൽ perfect ayi വന്നു ആ വീഡിയോ ഇട്ടതിനു താങ്ക്സ് 😍😍😍
@roshinijoy7239
@roshinijoy7239 3 жыл бұрын
Lockdown 2.0 il kanunnar undo😄
@RinzisHomelyVibesz
@RinzisHomelyVibesz 3 жыл бұрын
😀😀👍🏻
@mallushorts1959
@mallushorts1959 3 жыл бұрын
❤️
@manikkuttantg8734
@manikkuttantg8734 3 жыл бұрын
Meeee
@unknown______person____515
@unknown______person____515 3 жыл бұрын
തീർച്ചയായും😅😌
@thara00.07
@thara00.07 3 жыл бұрын
Ond😅
@nasiyanaseera7870
@nasiyanaseera7870 3 жыл бұрын
Ithaada sound cheruthaayittu shamees kithchenile ithaanata sound polund 😉angana thonniyavarundo 👍
@muthumol1083
@muthumol1083 2 жыл бұрын
Yes thoni👍🏻😅
@Ayubyyyyyy
@Ayubyyyyyy 2 жыл бұрын
Aa
@rejijohny4474
@rejijohny4474 2 жыл бұрын
Ok
@asoorab7668
@asoorab7668 Жыл бұрын
Aa enikum thoni
@azarudeen.razarudeen.r9967
@azarudeen.razarudeen.r9967 Жыл бұрын
@@muthumol1083 👍, സൂപ്പർ കേക്ക് അടിപൊളി അടിപൊളി
@naseema.habeeb.5367
@naseema.habeeb.5367 3 жыл бұрын
നിങ്ങളുടെ cake ഞാൻ കുറെ വട്ടം ഉണ്ടാക്കി very perfect ആയിട്ടു തന്നെ എനിക്ക് കിട്ടി thanks ഇത്ത....
@RinzisHomelyVibesz
@RinzisHomelyVibesz 3 жыл бұрын
🥰🥰🥰👍🏻
@shibila1470
@shibila1470 3 жыл бұрын
Njhan innale undakki. perfect aayitt vannu cake athu pole nalla softum aayrunnu😊Thanku so much ithaa
@hazisworld300
@hazisworld300 2 жыл бұрын
I too tried😊 thank you for the recipe😋 i couldn't do everything correctly so it doesn't rise up for 3 layer but still came perfectly well😊😊😊
@RinzisHomelyVibesz
@RinzisHomelyVibesz 2 жыл бұрын
🥰🥰🥰🥰✌🏻
@I_AM_RECORDING
@I_AM_RECORDING 3 жыл бұрын
ഞാനും ആദ്യമായിയിട്ടാണ് കേക്ക് ഉണ്ടാക്കിയത് പക്ഷേ ഇതു കണ്ടു അതുപോലെ ചെയ്തപ്പോൾ Perfect ആയിട്ടു കിട്ടി ❤😍❤ Thanks ❤😍
@ajinasdiary9488
@ajinasdiary9488 2 жыл бұрын
Njan indakki perfect aayirunnu...parentsinum sisterinum okke nannayi ishtappettu...thank you so much for this perfect no fail recipe💖
@mrdarkyt2069
@mrdarkyt2069 10 ай бұрын
2023ഇൽ കാണുന്നവരുണ്ടോ 🥲
@RinzisHomelyVibesz
@RinzisHomelyVibesz 10 ай бұрын
😍🫶🏻
@shaheemasinan7907
@shaheemasinan7907 2 жыл бұрын
ട്രൈ ചെയ്തു നോക്കത്തില്ല എങ്കിലും കാണാൻ നല്ല ചന്തമാണ്
@binoycg6658
@binoycg6658 3 жыл бұрын
ഇത്രയും സിമ്പിളായി പറയുന്ന താങ്കളുടെ പ്രസൻസ് എന്നെ അത്ഭുതപ്പെടുത്തുന്നു
@RinzisHomelyVibesz
@RinzisHomelyVibesz 3 жыл бұрын
Thanku so much🥰🥰🥰
@shahinajfr4461
@shahinajfr4461 3 жыл бұрын
അതെ ❤
@sajithamadhu6982
@sajithamadhu6982 3 жыл бұрын
Super,sunflower oil or butter allathe vere enthenkilum use cheyyamo
@AlameenAlameen-dy6qt
@AlameenAlameen-dy6qt 9 ай бұрын
2024kanunnavar undo chechi njan undaki oru രക്ഷയും ഇല്ല പൊളി
@fytwithstudies
@fytwithstudies 3 жыл бұрын
I try this super ithaa മോൾടെ ബർത്തടയ്ക്ക് ആയിരുന്നു. സൂപ്പറായിരുന്നു. പറയാൻ വാക്കുകളില്ല. അടിപൊളി ❤❤🥰🥰👍🏻👍🏻👍🏻
@RinzisHomelyVibesz
@RinzisHomelyVibesz 3 жыл бұрын
Thnku soo much my dr🥰🥰🥰
@fytwithstudies
@fytwithstudies 3 жыл бұрын
@@RinzisHomelyVibesz Always welcome🥰🥰🥰
@lucypaul6418
@lucypaul6418 3 жыл бұрын
വളരെ നന്നായി പറഞ്ഞു തരുന്നതിന് നന്ദി. ദൈവം അനുഗ്രഹിക്കട്ടെ.
@RinzisHomelyVibesz
@RinzisHomelyVibesz 3 жыл бұрын
Tqq🥰💖💖
@anittashinu1542
@anittashinu1542 3 жыл бұрын
Njan cake undakky egg whipping cream ready ayilla but njan whipping cream upayogichu nalla cake first time njan undakkiyathaa super cakee thankyou so much🥰🥰🥰🥰🥰🥰🥰🥰❤
@RinzisHomelyVibesz
@RinzisHomelyVibesz 2 жыл бұрын
🥰🥰🥰😍✌🏻
@raheemkoduvally6785
@raheemkoduvally6785 4 жыл бұрын
ഞാൻ എന്നും നിങ്ങളുടെ വീഡിയോ കാണാറുണ്ട് എനിക്ക് വളരെ ഇഷ്ട്ടമാണ് ഞാൻ Subscribum likum sheyarum ചെയ്യാറുണ്ട് Enne pin cheyyamo chechi
@RinzisHomelyVibesz
@RinzisHomelyVibesz 4 жыл бұрын
Sure☺️
@unknown______person____515
@unknown______person____515 3 жыл бұрын
Thank you ithaa🥰 njan ith try cheythu..... Videoyil kaanunna pole thanne cake set aayittund😍 kore vdos kanittund appo ellam ithrem perfection kittittilla🥰😍 thank you so much🖤
@suhailkp1357
@suhailkp1357 3 жыл бұрын
5uxin
@mohammedmashood3999
@mohammedmashood3999 3 жыл бұрын
Njan adyamaan undaakaan poogunnadh njn undaakiya shesham anubhavam ariyikkaam👍🏻
@siduvlogkitchen9971
@siduvlogkitchen9971 3 жыл бұрын
ഞാൻ വിസ്ക്ക് കൊണ്ടാണ് കേക്ക് ഉണ്ടാക്കാർ വളരെ ഉപകാരമായി
@mmcafe8631
@mmcafe8631 3 жыл бұрын
സൂപ്പർ കേക്ക് ഞാൻ വീട്ടിൽ ട്രൈ ചെയ്തു അടിപൊളി ടേസ്റ്റ് ഉണ്ട്
@aswinsudheeraswin4719
@aswinsudheeraswin4719 3 жыл бұрын
Thanks ചേച്ചി ഞാനും ഉണ്ടാക്കി നോക്കി super ആയിട്ട് പൊന്തി വന്നു, എനിക്ക് ഈ പാത്രം ഇല്ലായിരുന്നു ഞാൻ കുക്കറിൽ ആണ് ചെയ്തത് cake കഴിക്കാനും taste ഉണ്ടായിരുന്നു 3മത്തെ വട്ടം ശ്രെമിച്ചപ്പോൾ ആണ് ready ആയത് thanks ചേച്ചി 💓😘💓🤗🤗
@RinzisHomelyVibesz
@RinzisHomelyVibesz 3 жыл бұрын
Wlcm my dr☺️☺️☺️😘
@manikandank1728
@manikandank1728 3 жыл бұрын
ചേച്ചി പറഞ്ഞതെല്ലാം അതുപോലെ തന്നെ ചെയ്തപ്പോൾ കേക്ക് നന്നായി വന്നു നന്നായിട്ടുതന്നെ പൊങ്ങിവന്നു
@RinzisHomelyVibesz
@RinzisHomelyVibesz 3 жыл бұрын
Tq🥰😘💖
@subashpv7215
@subashpv7215 3 жыл бұрын
Aadyamyi cheyyan pokunnavar like 😁
@RinzisHomelyVibesz
@RinzisHomelyVibesz 3 жыл бұрын
🥰
@sandrarajendran5283
@sandrarajendran5283 3 жыл бұрын
Kurachudi veliya cake undakaneemengil ellathinteyum alavu double akkiyal mathiyoo please reply.....😊😊
@fathima_shemin_3493
@fathima_shemin_3493 3 жыл бұрын
Baking powder skip cheyyamo
@chandana.k.psuresh1223
@chandana.k.psuresh1223 3 жыл бұрын
2021 IL kaanunnavarundo
@lamiandliyusvlog7672
@lamiandliyusvlog7672 3 жыл бұрын
Lockdown alleee😁😁
@chandana.k.psuresh1223
@chandana.k.psuresh1223 3 жыл бұрын
@@lamiandliyusvlog7672 adhe 😃
@devikanair2144
@devikanair2144 3 жыл бұрын
Und
@chandana.k.psuresh1223
@chandana.k.psuresh1223 3 жыл бұрын
@@devikanair2144 🤝
@cupcakein5179
@cupcakein5179 3 жыл бұрын
Ith 7 months munb itta video aanu....allathe varshagalkk munp ittatalla, 2021 il kaanate irikkan🥴🥴
@AmbooZee
@AmbooZee 3 жыл бұрын
ഒത്തിരി ഇഷ്ടായി ചേച്ചിടെ കേക്ക് റെസിപ്പി... എല്ലാം ഹോം made.... ഞാൻ ഒരു ഹോം backing strt ചെയ്യാൻ നികുവരുന്നു... ചേച്ചിടെ വീഡിയോ ഒത്തിരി ഇൻഫ്ലുൻസ് ആയി..... താങ്ക്സ്.... ചേച്ചി... 😍😍❤️❤️❤️❤️
@RinzisHomelyVibesz
@RinzisHomelyVibesz 3 жыл бұрын
Wlcm my dr🥰😘... ഇത് കണ്ടപ്പൊ ഒത്തിരി സന്തോഷംട്ടോ🥰🥰 god bless u💖
@jamshi7049
@jamshi7049 3 ай бұрын
​@@RinzisHomelyVibesz❤
@MS-gx5qi
@MS-gx5qi 3 жыл бұрын
Entath aadyamayittan cake redyayad Thank you SO much❤
@sabitham67
@sabitham67 3 жыл бұрын
Thatha njan cake indaki vedio il kanunnadhu pole thanne nalla sponge ay vannu tqqq.... Idhupole iniyum vedio idane 🥰
@RinzisHomelyVibesz
@RinzisHomelyVibesz 3 жыл бұрын
Tqq so much da .. try cheythu feedback paranjathinu🥰🥰🥰
@sabitham67
@sabitham67 3 жыл бұрын
🥰
@sreelathasujith4044
@sreelathasujith4044 3 жыл бұрын
Whipping cream egg vachu cheythappol correct aayi vanno ellarkum. Reply tharane enik cream undaakaana.. cake undakki poli taste. Cream ini try cheyyanam.
@mayookhamalustorys291
@mayookhamalustorys291 3 жыл бұрын
Thank you ചേച്ചി സൂപ്പർ ഞാൻ ട്രെയി ചെയിതു... സൂപ്പർ 👍👍
@TOPFACTS-zx5xt
@TOPFACTS-zx5xt 3 жыл бұрын
Ithaa ith cookerinullil paathram irakki vach unddakan patoo plss reply....
@devuttysworld8976
@devuttysworld8976 3 жыл бұрын
ഞാൻ ആദ്യമായി cake ഉണ്ടാക്കി..ആദ്യം തന്നെ perfect aayi thanku s omuch
@RinzisHomelyVibesz
@RinzisHomelyVibesz 3 жыл бұрын
🤝🏻👍🏻✌🏻🥰
@D_H_I_Y_A
@D_H_I_Y_A 3 жыл бұрын
Chechi can we use milkmade in any time of baking
@aamysvlogs482
@aamysvlogs482 3 жыл бұрын
Thanku so much കാരണം ഇപ്പോൾ കൊറോണ കാരണം ലോക്ക്ഡൗണായതുകൊണ്ട് കേക്ക് വാങ്ങാൻ പറ്റുകയില്ല അതുകൊണ്ട് thanks
@RinzisHomelyVibesz
@RinzisHomelyVibesz 3 жыл бұрын
Just try 🥰🥰🥰
@jenithomas3506
@jenithomas3506 2 жыл бұрын
Super ayi kitty. Thankyou.🥰🥰 But whiping cream seriyayilla. So cake nallathayakond whiping cream vangi
@Nimamehlin
@Nimamehlin 3 жыл бұрын
ഇതുപോലെ തന്നെ ഉണ്ടാക്കിയാൽ എന്റെ കേക്ക് സൂപ്പർ ആകും എന്ന് വിചാരിക്കുന്നു
@renjinishylesh123
@renjinishylesh123 3 жыл бұрын
Chechi samsarikumbol chirichu kond santhoshathode parayunna pole feel aayi. Athu tanne oru positivity aanu. Cake athilum super. I liked your presentation. Very beautifully submitted.
@RinzisHomelyVibesz
@RinzisHomelyVibesz 3 жыл бұрын
Tqqqq 🥰🥰🥰🥰
@mithramidhuna6569
@mithramidhuna6569 2 жыл бұрын
You are save my life because chechi paraju oru white forest cake udakithanal success ayal cake undakanulla items measuring cups nozzles okey vagithanu thanks
@RinzisHomelyVibesz
@RinzisHomelyVibesz 2 жыл бұрын
😍😍😍😍😍✌🏻👍🏻💪🏼💝💝💝
@Twinscreative3081
@Twinscreative3081 Жыл бұрын
എനിക്ക് ഇഷ്ട്ടപ്പെട്ടു ഞാൻ ഉണ്ടാക്കി താത്ത അടിപൊളി
@anjanavipin99
@anjanavipin99 10 ай бұрын
Thank you so much ... I tried this at home... everyone liked it 🥰
@RinzisHomelyVibesz
@RinzisHomelyVibesz 9 ай бұрын
Great 👍 your welcome 😍
@nasmiyanasmiya6835
@nasmiyanasmiya6835 3 жыл бұрын
Enikk cake indakkan ennund .ithu cookeril indakkan pattuo .anganeyanengil etra time vevikkanam
@sreenandha2463
@sreenandha2463 3 жыл бұрын
ഇത്തയുടെ cake njn ഉണ്ടാക്കിയിരുന്നു നല്ല taste ഉണ്ടായിരുന്നു എനിക്ക് ഇഷ്ടമായി 😍
@RinzisHomelyVibesz
@RinzisHomelyVibesz 3 жыл бұрын
Thnku🥰😘
@Naveen-qp5un
@Naveen-qp5un 3 жыл бұрын
Enikk vendi onn prarthikkane.. Jnan indakkan pokan.. Ith vare jnan undakkiya iru cakeum set aayilla... My first cake jnan vakkathi kondan arinje.. Love you chechi
@ashawilliam8769
@ashawilliam8769 3 жыл бұрын
Tried it Today.. And came well Thnks for ur recipe... 🤗 So Yummy 😋
@rajinariyas4247
@rajinariyas4247 2 жыл бұрын
😎😅😄😚😏
@rajinariyas4247
@rajinariyas4247 2 жыл бұрын
🙂😍😍😇😣🙄🙄
@sebastiani5036
@sebastiani5036 2 жыл бұрын
ട്രിടിട്ടുഡേ.. ആന്ധ്കാമവല്ലത്.. ന്കസ്‌ഫോർ. ഉറക്കം. റെയ്പ്പ്. സോയുംമി.
@lasinakp4652
@lasinakp4652 2 жыл бұрын
Hj
@finurinu5225
@finurinu5225 2 жыл бұрын
Super🌹🌹👍👍👍 First time ആയിരുന്നു നല്ലത് പോലെ പൊങ്ങി വന്നു നല്ല soft ഉം ഉണ്ടായിരുന്നു 👍👍
@Nishal.nNishal.n
@Nishal.nNishal.n 5 ай бұрын
Video kaanan thanne nalla rasund thatha enikkishttayi Video. cake indakkiyathum perfect aayittund kanan ✨
@aneeshahasankunj8686
@aneeshahasankunj8686 3 жыл бұрын
Njn try cheythutto. Spr ayirunnu thank you for this tip😊
@shefeena5717
@shefeena5717 3 жыл бұрын
Njngal try cheythu😍 adipoli😋thank u Chechi for ur wonderful and simple cake recipe 🤗
@RinzisHomelyVibesz
@RinzisHomelyVibesz 3 жыл бұрын
👏👏👏👍🥰
@ayishathesniayishaubaid9952
@ayishathesniayishaubaid9952 3 жыл бұрын
ഞാൻ ആദ്യമായിട്ട് കേക്ക് ഉണ്ടാക്കിയത് ഈ റെസിപ്പി നോക്കിയാണ്.എനിക്ക് വളരെ പെർഫെക്ട് ആയിട്ട് കിട്ടി.അതുകൊണ്ട് തന്നെ oru കോൺഫിഡൻസ് ആയി ഇനിയും ഉണ്ടാകാനുള്ള..thanks ithaa
@RinzisHomelyVibesz
@RinzisHomelyVibesz 3 жыл бұрын
🤝🏻👍🏻✌🏻🥰
@anusrees5222
@anusrees5222 2 жыл бұрын
നല്ല baghiyayitanu decoration ചെയ്തിരിക്കുന്നത് super 👌എന്റെ fav cakeൽ ഒന്നാണ് ഇത്
@abinappuvlog9630
@abinappuvlog9630 3 жыл бұрын
Adipoli cake Rinzi chechi Njn try cheythu perfect Ellarkkkum ishttayi🥰🥰🥰🥰🥰
@RinzisHomelyVibesz
@RinzisHomelyVibesz 3 жыл бұрын
Thnku dr🥰♥️
@zon4008
@zon4008 3 жыл бұрын
1cup maida edukkunnekil baki ingredients ellam doubble cheythal mathiyo? Eg: 4egg,1cup sugar....etc
@RinzisHomelyVibesz
@RinzisHomelyVibesz 3 жыл бұрын
Ha mathitoo.... ☺️☺️
@deepnarkrishnan2602
@deepnarkrishnan2602 3 жыл бұрын
Ithatha hand pressing blenderil undakkan pattuoo
@bazima3305
@bazima3305 3 жыл бұрын
Njn e reethiyil cheythu but bake aavan orupadu time eduthu athendaa plzz rply
@shareenashareef6056
@shareenashareef6056 13 күн бұрын
Sunflower oilinu പകരം ghee ഉപയോഗിക്കാവോ.....pls reply
@Smile-z-z-6p
@Smile-z-z-6p 3 жыл бұрын
Hiii, Njan ith try cheythu, very easy 😍 pinnee taste oru reekshayumillarunu super taste. Nallaaa softum. Ellavarkum eshttaaii, thankuuuuu so much dear, love it❤️❤️❤️❤️❤️❤️
@RinzisHomelyVibesz
@RinzisHomelyVibesz 3 жыл бұрын
Wlcm my dr🥰💖💖💖 too
@darsanababu7881
@darsanababu7881 2 жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു ചേച്ചി പറഞ്ഞത് പോലെ തന്നെ ❤️❤️😄
@rohiniramachandran2864
@rohiniramachandran2864 3 жыл бұрын
ആദ്യമായാണ് ഞാൻ ചേച്ചിയുടെ cooking video കാണുന്നത്. വളരെ നന്നായിരിക്കുന്നു.ലളിതമായ presentation . ഞാൻ subscribe ചെയ്യ്തു
@RinzisHomelyVibesz
@RinzisHomelyVibesz 3 жыл бұрын
🥰🥰🥰🥰
@miniraju7883
@miniraju7883 3 жыл бұрын
Chechiii.....appachembl ith vakkan patuvoooo.... Cake ready akn
@rabiyayousaf1105
@rabiyayousaf1105 2 жыл бұрын
Njangalum try cheythu..... Perfect aayi kitti.... Superb taste😋
@RinzisHomelyVibesz
@RinzisHomelyVibesz 2 жыл бұрын
✌🏻✌🏻✌🏻🥰😍
@artacademy4052
@artacademy4052 3 жыл бұрын
Purathilninnu vaangunna whipping cream fridgil vekkano?
@jafarathani2561
@jafarathani2561 3 жыл бұрын
എനിക്ക് ഈ ഇത്തയെ ഒരുപാട് ഇഷ്ട ട്ടൊ
@akhina8900
@akhina8900 3 жыл бұрын
Chechi baking powderin pakaram, baking soda cherkamo.... Please reaple...
@RinzisHomelyVibesz
@RinzisHomelyVibesz 3 жыл бұрын
Aah cherkam🥰 1/3 tsp mathram🥰
@carlthik1413
@carlthik1413 3 жыл бұрын
Ith appachempil vekkan kazhiyuvo chechi
@sreya5069
@sreya5069 3 жыл бұрын
Hii chechi pls reply ഒരു കപ്പ് മൈദ ആണെങ്കിൽ എത്ര മുട്ട എടുക്കണം
@suja605
@suja605 3 жыл бұрын
4 mutta
@RinzisHomelyVibesz
@RinzisHomelyVibesz 3 жыл бұрын
4 eggs
@YaS-dRaWs
@YaS-dRaWs 3 жыл бұрын
Thanks super Avatharanam 👍👍👍👍
@divyavinod7557
@divyavinod7557 2 жыл бұрын
Chechi rand muttayude white ano creaminu use cheythath. Plz reply🙏🙏🙏🙏🙏🙏🙏🙏🙏🙏
@annashaibu6634
@annashaibu6634 3 жыл бұрын
Njan try cheythu super annuu Ellaavarum try cheyanam
@anupamaek4338
@anupamaek4338 3 жыл бұрын
Hi...recently only i saw your vlog...ur cake recipie is super..i tried it.. Its yummy....👍👌👌...All the best dear..Again i want to expect new vedios..thank u😍
@RinzisHomelyVibesz
@RinzisHomelyVibesz 3 жыл бұрын
Most wlcm dear🥰😘 and Tqq so much for ur valuable feedback☺️💖
@lakshmimalu9119
@lakshmimalu9119 3 жыл бұрын
Chechii heat cheyan vekkunan patharthill vellam ozhikano? Plz rply
@muammed.ansihf.2120
@muammed.ansihf.2120 3 жыл бұрын
എത്ര രൂപ ആവും ഓർഡർ ചെയ്താൽ
@Newmh916
@Newmh916 2 жыл бұрын
കേക്ക് ഉണ്ടാകാൻ ഇത്ര എളുപ്പം ആണെന്ന് കാണിച്ചു തന്നു suppar 👍🏻
@ACPshaijubabu
@ACPshaijubabu 2 жыл бұрын
Chechi ithu freezer vechu next day use cheyyamo? cream nilkumo
@thanzeer2736
@thanzeer2736 4 жыл бұрын
Super,Urappayum try cheyum, insha allah
@athirashyjuofficial8470
@athirashyjuofficial8470 3 жыл бұрын
Supper ❣️ കണ്ടിട്ട് വിശ്വസിക്കാൻ പറ്റുന്നില്ല.
@kukkunidhi
@kukkunidhi 2 жыл бұрын
Chechi ente amma yekond nerbhandipich cheyypichu nokki super cake ayyirunnu very very simple . I like you chechi. 🥰🥰
@manjushaks5011
@manjushaks5011 3 жыл бұрын
Better illathavarkku valare nallathu thanks ❤️❤️❤️
@shanibajoselin2907
@shanibajoselin2907 3 жыл бұрын
ഇതുവരെ ഒരു കേക്കും ശെരിയായിട്ടില്ല പക്ഷേ ഇതു ശെരിയായി
@RinzisHomelyVibesz
@RinzisHomelyVibesz 3 жыл бұрын
Tqq🥰🥰
@muhammedhassankarikkadan9962
@muhammedhassankarikkadan9962 3 жыл бұрын
Enthathum same
@habeebarenagar7140
@habeebarenagar7140 3 жыл бұрын
Su
@shakeelacity1477
@shakeelacity1477 3 жыл бұрын
❤❤❤❤👍
@harizharizkp2000
@harizharizkp2000 3 жыл бұрын
😋😋😋😋😋😋😋😋😋😋😋😋😋😋😋😛😛😛😛😛😛😛😔😔😜😝😝🤪🤩😍🥰😭
@suparnasabu4368
@suparnasabu4368 3 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഇന്ന് കേക്ക് ഉണ്ടാക്കിയത്....perfect ok😍😍😍😍😍😍 താങ്ക്സ് itha🤩🙏🙏
@RinzisHomelyVibesz
@RinzisHomelyVibesz 3 жыл бұрын
🥰🥰🥰
@hishssmedia6909
@hishssmedia6909 3 жыл бұрын
Yanteyom sheriyayirinla ippo sheriyayi Adipolli cake👍👍👍
@nayana4311
@nayana4311 3 жыл бұрын
Baking powdernine പകരം baking soda ഉപയോഗിക്കാമോ
@vrkvrk5106
@vrkvrk5106 3 жыл бұрын
ഉപയോഗികാം
@himasiraj2587
@himasiraj2587 3 жыл бұрын
Maidak pakaram atta use cheyyan patumo
@anjukp6137
@anjukp6137 7 ай бұрын
2024 lil kanunnavar undo😉
@TECHFORASAS
@TECHFORASAS 3 жыл бұрын
മുട്ട മിക്സിയിൽ beat ചെയ്യാൻ പറ്റുമോ 🤔😊
@jishnumj8779
@jishnumj8779 3 жыл бұрын
Mixie il beat cheythal etra fluffy aavilla
@reshmaks7823
@reshmaks7823 3 жыл бұрын
Pattum nmml undakunathin .6 hours nn munb freezer il vacha kaynnu beat chutha maths🙂
@RinzisHomelyVibesz
@RinzisHomelyVibesz 3 жыл бұрын
Mixiyil cheythalum ithrem nanayi varilla koode aypovan chance und🥰
@lekshmibijil4136
@lekshmibijil4136 9 ай бұрын
egg വെച്ചിട്ട് ക്രീം ഞാൻ ഉണ്ടാക്കി ഇത്തയുടെ വീഡിയോ കണ്ട് എനിക്ക് ബീറ്റർ ഉണ്ടായിരുന്നു എന്നിട്ടും ഞാൻ fork വെച്ച് try cheyythu 20minit വേണ്ടി വന്നു അത് set ആവാൻ എന്തായാലും സൂപ്പർ 👌അതുകൊണ്ട് തന്നെ channel ഞാൻ sub ചെയ്യുന്നു
@RinzisHomelyVibesz
@RinzisHomelyVibesz 9 ай бұрын
Thnku dr🥰
@achuzworld.448
@achuzworld.448 3 жыл бұрын
Kandappol തന്നെ നാവിൽ kothiyayitte വയ്യ പക്ഷേ എനിക്ക് 😜BLACK FOREST ആണ് ഇഷ്ടം 😢
@RinzisHomelyVibesz
@RinzisHomelyVibesz 3 жыл бұрын
Same🥰🥰💖
@minup7863
@minup7863 3 жыл бұрын
Summellika fan aano?
@achuzworld.448
@achuzworld.448 3 жыл бұрын
Yesss
@sachinsanthosh4827
@sachinsanthosh4827 3 жыл бұрын
Ayyo
@nishananishana1488
@nishananishana1488 3 жыл бұрын
Supper njan enn thanne try cheyth nokkam🥰
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,8 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 90 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 23 МЛН
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,8 МЛН