ഓവനും ബീറ്റ്റും ഇല്ലാതെ ഒരു സിംപിൾ വൈറ്റ് ഫോറെസ്റ്റ് കേക്ക് അടിപൊളി രുചിയിൽ
Пікірлер: 1 000
@ChunkzFamilyVlog4 жыл бұрын
ആനിയമ്മയുടെ സംസാരം ഇഷ്ടപെടുന്നവർ ആരൊക്കെ ❤😍❤
@gowrinandana67514 жыл бұрын
Enikku
@ChunkzFamilyVlog4 жыл бұрын
ആനിയമ്മേ, കമന്റ് pin ചെയ്തത് കണ്ടപ്പോ സന്തോഷം കൊണ്ട് കണ്ണിൽ നിന്നും വെള്ളം വന്നു. ആനിയമ്മയുടെ സംസാരം കേൾക്കാൻ കൂടി ആണ് ഞാൻ എപ്പോഴും വരാറുള്ളത്. Love you 😍🥰👍
@mayughavlog84414 жыл бұрын
@@gowrinandana6751 like
@anoopprabhakaran67254 жыл бұрын
അതല്ലേ ഇതിന്റെ ഹൈലൈറ്റ് 😍😍😍
@preethidileep6684 жыл бұрын
ഞാൻ ഉണ്ട് 😍😍
@Shzann14 жыл бұрын
എന്ത് ഉണ്ടാക്കുമ്പോഴും നാടൻ രീതിയിൽ ഒരു ആർഭാടവും കാണിക്കാതെ ഉണ്ടാക്കുന്ന ആനിയമ്മക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക് ❤️❤️
@LeafyKerala4 жыл бұрын
Tq😘😍😘😘😍
@akarshvsuresh35657 ай бұрын
❤😊
@valsalakv75986 ай бұрын
❤
@valsalakv75986 ай бұрын
❤❤❤❤@@akarshvsuresh3565
@mollyjose12123 жыл бұрын
എൻറെ ആനിയമ്മെ തന്നെ സമ്മതിച്ചിരിക്കുന്നു....cake super
@vismayakeerthanam97743 жыл бұрын
ഞാൻ ആദ്യായിട്ട ഈ ചാനൽ കാണുന്നത് 😍ഒരു കേക്ക് റെസിപീ അടിച്ചു നോക്കിയപ്പോ വന്നതാ അവതരണം ഇഷ്ടായപോ മുഴുവൻ കണ്ടു.... നന്നായിട്ടുണ്ട് ഞാൻ ഇതുപോലൊരു കേക്ക് ഉണ്ടാക്കും.... ഒപ്പം അപ്പൂപ്പനും അമ്മുമ്മക്കും ആശംസകൾ ❤️❤️❤️🥰🥰🥰❤️❤️
@ummeruppala3 жыл бұрын
Njanum
@ramaniramani1562 жыл бұрын
Njan cake undaki nokki super ayirunu👌👌👌
@LeafyKerala2 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ❤️🥰❤️❤️❤️🥰🥰🥰🥰
@nissiks81063 жыл бұрын
ഒരു നാടൻ രീതിയിൽ ഉള്ള ഒരു ചാനെൽ 😘😘
@shinywilson15873 жыл бұрын
ഇടക്കൊക്കെ സൗണ്ട് മഞ്ജു വാര്യർ ടെ പോലെ തോന്നി 😊😊
@shammasvlogs22143 жыл бұрын
Correct enikkumthonni😊😊
@shinywilson15873 жыл бұрын
@@shammasvlogs2214 😸😸
@shinziyashinzi90613 жыл бұрын
Yeah👍
@shamnashamna58543 жыл бұрын
Yes
@muhammedansari27573 жыл бұрын
Satiyam
@_.kennappi._51524 жыл бұрын
അപ്പാപ്പനും അമ്മുമ്മയ്ക്കും സന്തോഷ വിവാഹ വാർഷികം ഇനിയും സന്തോഷത്തോടെ രണ്ടു പേരും ഒരുപാട് വർഷം ജീവിക്കട്ടെ 😍😘❤️
@teamvlogs41343 жыл бұрын
Athe
@sinanmusthafa97603 жыл бұрын
Aa അപ്പൂപ്പന്റെ ammammade aa നിഷ്കളങ്ക മായ ചിരി കാണാൻ തന്നെ എന്തൊരു സന്തോഷം ആണ്.. ഒരുപാട് വർഷം ആരോഗ്യം ഉള്ള ആയുസ് ദൈവം കൊടുക്കട്ടെ.. ❤️😘😍
@salomyvarghess52163 жыл бұрын
സിമ്പിൾ ആൻഡ് ബ്യൂട്ടിഫുൾ ആനിയമ്മ .ഒരു മേക്കപ്പ് ഇടാതെ വീഡിയോ ചെയ്യുന്ന ഒരേയൊരു ചാനൽ വീട്ടമ്മ.ആനി അമ്മയ്ക്ക് സമം ആനിയമ്മ മാത്രം.❤️❤️❤️❤️😘😘😘.മുഖത്ത് മുഴുവനും പുട്ടി അടിച്ച് പത്ത് വിരലിലും മോതിരവും ഇട്ട് .പട്ടുസാരിയും ഉടുത്തു. ,ചപ്പാത്തി കുഴക്കുന്ന പല വീട്ടമ്മമാരുടേയും വീഡിയോ ചാനൽ ഞാൻകണ്ടിട്ടുണ്ട്.ഇതു വളരെ വ്യത്യസ്തമായ ഒരു ചാനലാണ്ഇംഗ്ലീഷ് , മേൻപൊടി ചേർക്കാത്ത വളരെ സിമ്പിൾ ആയിട്ടുള്ള സംസാരം.😘😘😘
@sigijoby59083 жыл бұрын
Super cake 😊we made the cake at home and it was very delicious
@shijisunil34983 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്.. സൂപ്പർ ആയിട്ടുണ്ട് കേക്കും അവതരണവും 😍 god bless you
@mohamvlogs8072 жыл бұрын
സൂപ്പർ അവതരണം, എല്ലാവർക്കും ഇഷ്ട്ടമാകും 👌
@gibigibiju23403 жыл бұрын
ആദ്യമായിട്ടാണ് വീഡിയോ കാണുന്നേ സംസാരം ഒരുപാട് ഇഷ്ട്ടായി
@AmMuSCORner13 жыл бұрын
എനിക്കും 🥰🥰🥰 എന്റെ ചാനൽ കൂടെ കാണാൻ മറക്കല്ലേ 🙏🙏🙏
@vijayammaradhakrishnan3279 ай бұрын
വല്യപ്പനും വല്യമ്മയ്ക്കും വിവാഹ വാർഷികാശംസകൾ 🎂
@clincybenny14134 жыл бұрын
കേക്ക് ഉണ്ടാക്കുന്നത് കാണുന്നതിനേക്കാൾ രസം ആനിയമ്മേന്റെ സംസാരം കേൾക്കാൻ അന്നേ 👌👌
@LeafyKerala4 жыл бұрын
ഒത്തിരി സ്നേഹം ❤😍❤
@manuthomas68293 жыл бұрын
Njan first anu kanunne avatharanam suuper👌👌
@bushraap89583 жыл бұрын
ഞാൻ അത്യമായിട്ടാണ് ചാനൽ കാണുന്നത് എന്തായാലും സൂപ്പർ കാരണം നമ്മുടെ വീട്ടിൽ കുഞ്ഞു മക്കളും വയസ്സായ മുത്തശ്ശി മുത്തശ്ശൻ എന്നീ മുതിർന്നവർ ഉണ്ടാവുമ്പോൾ നല്ല സന്ദോഷം ആണ്
67കൊല്ലം അവർ ഒന്നിച്ചു ജീവിച്ചു അതിലും സന്തോഷം വേറെ എന്താ ഉള്ളെ ഇനിയും orupad കാലം അവർ ഒന്നിച്ചു ജീവിക്കട്ടെ ennuprarthikunnu
@anu59662 жыл бұрын
ഇതൊക്കെ കാണുമ്പോ മനസ്സിന് നല്ല സന്തോഷം ഇത്രയും കാലംവരെ നമ്മൾക്കും ഈശ്വരൻ ആയുസ്സ് തരട്ടെ
@RajiUnni-mn1yl3 жыл бұрын
ആനി ചേച്ചിയെ എനിക്ക് വളരെ ഇഷ്ടമായി 🥰❤ ചേച്ചിയുടെ തമാശയും കേക്കിൽ ശ്രദ്ധ ഇല്ലായിരുന്നു എനിക്ക് ചേച്ചിയുടെ തമാശയും സംസാരവും ഒക്കെ കേട്ടിരിക്കും ആയിരുന്നു 🥰 ചേച്ചിയുടെ വീടും എല്ലാം ഇഷ്ടപ്പെട്ടു 🥰
@lalyscaria65874 жыл бұрын
യഹോവ ഭക്തരായ മക്കൾ ഇങ്ങനെ അനുഗ്രഹിക്കപ്പെട്ടവരാകും നിങ്ങളുടെ മക്കളുടെ മക്കളുടെ മക്കളേയും കാണും ഹാപ്പി വിവാഹ വാർഷികം എല്ലാ വിധ അനുഗ്രഹവും ആശംസയും നേരുന്നു ചക്കര ഉമ്മ എല്ലാവർക്കും
@devusumesh23013 жыл бұрын
നല്ല അവതരണം... മറ്റുള്ളവരെ പോലെ മംഗ്ലീഷിൽ അല്ലല്ലോ പറഞ്ഞത് .... തനി നാടൻ cake എന്ന് വേണേൽ പറയാം... love you... 😘😘😘
@nishak13643 жыл бұрын
ഈ avadharanamanu പിടിച്ചു നിർത്തുന്നത് 👍👍
@commentred64132 жыл бұрын
വലിയ ബഹങ്ങളില്ലാതെ ആനി യമ്മയെപ്പോലെ ക്യൂട്ട് കേക്ക് വളരെ ഇഷ്ടപ്പെട്ടു അതിന് ഉപയോഗിച്ച ഉപകരണങ്ങൾ എനിക്ക് വളരെ വളരെ ഇഷ്ടപ്പെട്ടു. 🥰🥰🥰🥰
@LeafyKerala2 жыл бұрын
Thanks dear 🥰🥰🥰🥰
@divyamanoj30113 жыл бұрын
Thanks sis,ഞാൻ ഉണ്ടാക്കി നോക്കി നല്ല സോഫ്റ്റ് കേക്ക് എല്ലാർക്കും ഇഷ്ടം ആയി.ഒരുപാട് നന്ദി
@LeafyKerala3 жыл бұрын
ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ 🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️
@sindhuvinod31543 жыл бұрын
ഇതുപോലെ ഇനിയും ഒരുപാട് കുക്കിംഗ് വീഡിയോ ഇടണം
@kingdomofheaven5192 жыл бұрын
സിമ്പിൾ അവതരണം നന്നായിട്ടുണ്ടട്ടോ👍🏻👍🏻👍🏻
@LeafyKerala2 жыл бұрын
🥰🥰🥰
@sreelatha84433 жыл бұрын
മോളേ ...... ഞാൻ എപ്പോഴും കാണാറുണ്ട്ട്ടോ അവതരണം സൂപ്പർ
@LeafyKerala3 жыл бұрын
Tq❤
@suchethakumari387 Жыл бұрын
ആനിയമ്മയുടെ തനി മലയാളിത്തം തുളുമ്പുന്ന അവതരണ ശൈലി എനിക്ക് വളരെ ഇഷ്ടമാണ്.
njan eaa channel fist time aanu kanunnath channel vere level 👌👌👌❤
@rinshaah_.93663 жыл бұрын
Njn first time aan ee channel kanunnath . Enthayalum super🥰
@LeafyKerala3 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം 😘
@Shzann14 жыл бұрын
വിശന്നിരിക്കുമ്പോൾ തന്നെ കേക്ക് കാണിച്ചു കൊതിപ്പിച്ചല്ലോ🤥എന്തായാലും അച്ഛച്ഛനും അമ്മമ്മക്കുംഒരായിരം വിവാഹ വാർഷിക ആശംസകൾ നേരുന്നു ❤️❤️
@puthoorans62384 жыл бұрын
Haha🤣🤣 I like cakes ❤️❤️
@LeafyKerala4 жыл бұрын
ഒത്തിരി സ്നേഹം ❤😍❤
@lekshmisree.s56233 жыл бұрын
Aniyamma oru sambavam thanne🥰🥰🥰🥰🥰🥰 ohh great🥰🥰
@jijiscookbook79524 жыл бұрын
ഇന്നും ഞാൻ first ലൈക് അടിച്ചല്ലോ 😍😍💃💃💃💃💃കുന്തവും കുറുവടിയും ഇല്ലാത്ത അടിപൊളി കേക്ക് എവിടന്ന് കിട്ടുന്നു ഇതുപോലെ കിടിലൻ ടൈറ്റിൽ 😂അടിപൊളി ആനി കുട്ടി 😍😍😍😍😍👍👍👍വല്യപ്പനും അമ്മയ്ക്കും വിവാഹ വാർഷിക ആശംസകൾ 😍😍♥️
@LeafyKerala4 жыл бұрын
Tq❤❤❤❤😍😍😍
@marykuttybenchamin90953 жыл бұрын
Adyamayit annu chanel kanunnath oorupad istam aae
@LeafyKerala3 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ❤️🥰❤️❤️❤️🥰🥰🥰🥰
@MrsPennuVlogz3 жыл бұрын
ഞാൻ അധികം ശ്രദ്ധിച്ചതും ഒരുപാട് ഇഷ്ടം ആയതും ആ വീട് ആണ് 😍,,, സൂപ്പർ വീട്,,, 😍 എനിക്ക് ഈ സുജാത ഒന്നും ഇഷ്ടം അല്ല ട്ടോ 😍,,, അരകല്ല്, ആട്ടുകല്ല്, അമ്മിക്കല്ല്, കുട്ട്ണി, ഇതൊക്കെയാണ് ഇഷ്ടം,,, അല്പം പഴയ കാലം 😃,,, എളുപ്പത്തിന് ഇതൊക്കെ യൂസ് ചെയ്യും എന്നെ ഉള്ളൂട്ടോ 😄😄😄
@LeafyKerala3 жыл бұрын
🥰🥰🥰👍👍👍👍
@soumyareneesh69923 жыл бұрын
Super anutto chechida samsaram
@rajeswariharidas51274 жыл бұрын
ആനിടെ വല്യപ്പച്ചനും വല്യമ്മച്ചിക്കും എന്റെയും വിവാഹ വാർഷിക ആശസകൾ നേരുന്നു രണ്ടുടുപേരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 😍😍😍😍😍😍😍😍😍😍😘😘
@rajeswariharidas51274 жыл бұрын
Cacke super
@LeafyKerala4 жыл бұрын
ഒത്തിരി സ്നേഹം ❤😍❤
@LeafyKerala4 жыл бұрын
Tq
@vaigascreation2203 жыл бұрын
ചേച്ചി എന്ത് ആക്കിയാലും അത് സൂപ്പർ ടേസ്റ്റ് ആയിരിക്കും 💗💗💗💗💗😋😋👍👍👍👍👍
വെത്യസ്തമായ അവതരതരണ ശൈലി ആനിചേച്ചി സൂപ്പർ ആണ് ട്ടോ.
@antujose57583 жыл бұрын
Cake undakkan oru confidence ayitto.beater ellathe mixilyil perfect ayi kandathu e video anu. njan undakki nokkittullathu tea cake anu measuring cup ellathe tea galssil sambhavam super ayi but cheriya cake ayirunnu ente aduthullathu 6 inch tin anu valuthu undakkan nokki flop ayi ethu ethra kg de anu chechi one dought njan undakkiya cakeinu ethe alavayirunnu but egg orennam anu eduthathu chechi undakkiyathil egg mathramanu kuduthal appo wet ingredients kuduthal vende mutta kuduthal eduthal mathio replay tharoo kure videos kandu but chechiyanu kuduthal replay nalgunnathu athondanu ethra details ayi chodhichathu replay tharoo☺
@LeafyKerala3 жыл бұрын
ഒത്തിരി സന്തോഷം ❤❤❤ ഒരു കിലോ കേക്ക് ഉണ്ടാക്കാൻ 3മുട്ട വേണംട്ടോ
@antujose57583 жыл бұрын
@@LeafyKerala thank u for your replay.
@Kunjuuzz1433 жыл бұрын
Aunty yude samsara m poli aatto
@reenajose76094 жыл бұрын
Super ayittundu ❤️
@LeafyKerala4 жыл бұрын
ഒത്തിരി സ്നേഹം 😍🥰 ഒത്തിരി സന്തോഷം ❤️❤️❤️
@dileepkv49623 жыл бұрын
Adhyam kanukaya chechi nalla cake super
@althaaf____16133 жыл бұрын
ഞാൻ ആദ്യം വരികയാണ് sooopar ആണ് ഞാൻ സബ്സ്ക്രബ് chyethu
@LeafyKerala3 жыл бұрын
ഒത്തിരി സന്തോഷം ❤😘
@minhafebik83843 жыл бұрын
Adipoli aan chech😍😘
@SouSou-yb7oz3 жыл бұрын
അച്ചോട അപ്പാപ്പൻ❤️❤️❤️ അമ്മാമ❤️❤️❤️❤️❤️ Ummaa
@LeafyKerala3 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ❤️🥰❤️❤️❤️🥰🥰🥰🥰
@ElizabathDairyEntertainment3 жыл бұрын
Nalla oru channel aannu Adipoli cooking aannu ethil kannikkunnath
@sarigasathyan34733 жыл бұрын
Chechi poliyalle. Ellam simple reathiyil. Njn athyamayitta kannunne. God bless you chechi👍👌🙌
@athulyaartandcraft96413 жыл бұрын
അനിയമ്മേ ഞാൻ കേക്ക് ഉണ്ടാക്കി സൂപ്പർ ആരുന്നു
@vandanaravikumar8913 жыл бұрын
മഞ്ജു ചേച്ചിടെ ശബ്ദം പോലെ ഉണ്ട് കേൾക്കാൻ 🥰🥰
@LeafyKerala3 жыл бұрын
Tq❤😘
@shajirashameer1663 жыл бұрын
Adhepolunddu
@vandanaravikumar8913 жыл бұрын
@@shajirashameer166 ☺️
@teamvlogs41343 жыл бұрын
ഞാൻ Adiyamayitta Eee Vedeo kanunne Poli❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💕💕❤️❤️❤️💕💕💕💕❤️❤️❤️❤️❤️💕💕😘😘😘😘😘😘🤩😘😘😘😘😘😘😘😘😘😘🤩🤩😘😘😘😘😘😘😘😘😘😘
@sandhyaanil7883 жыл бұрын
VALLABHANU PULLUM AYUDHAM. 👍👍👍👍👍👍👍👍👍😀😀😀😀😀
@LeafyKerala3 жыл бұрын
😅😄😜🙆
@Editi123 Жыл бұрын
Chechide attitude eshttaayavar ndoo ❤😊
@reshmasunil20034 жыл бұрын
100 വർഷം സന്തോഷത്തോടെ, ആരോഗ്യത്തോടെയും ഒരുമിച്ച് ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ,,,😍😍😍
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ❤😍
@SPINXZO69 Жыл бұрын
Super❤❤❤
@mollyjose12124 жыл бұрын
കുന്തവും കോടച്ചക്രവും ഇല്ലാതെ ഉണ്ടാക്കിയ cake സൂപ്പർ. Happy Wedding Anniversary to your grand parents.
@LeafyKerala4 жыл бұрын
ഒത്തിരി സ്നേഹം ❤😍❤
@sreedevipadur98422 жыл бұрын
👌👌🌹
@sazanabdulla60473 жыл бұрын
Adi poli👍👌
@Nanda-g3y3 жыл бұрын
Happy anniversary ammamma appappa❤
@kunjammajohn51142 жыл бұрын
Aniamma adipoliya
@indujayakumar9443 жыл бұрын
സാധാരണ cake ഉണ്ടാക്കിയാൽ shariyakarilla.പക്ഷേ ആനി കുട്ടിയെ വിശ്വാസമാണ്.അതുകൊണ്ട് ഇത് ഉണ്ടാക്കി നോക്കും.Subscribe ചെയ്തേ.
@lekshmilechu57862 жыл бұрын
ഗ്യാസ് അടുപ്പിൽ ആണേലും അങ്ങനെ മുകൾ ഭാഗം പൊങ്ങി വരും ഞാൻ ചെയ്തപ്പോഴൊക്കെ അങ്ങനെ ആയിട്ടുണ്ട് .. ചേച്ചിയുടെ സംസാരം ഇഷ്ട്ടായി ചാനൽ ഞാൻ sabscribe ചെയ്യ്തു like ചെയ്തിട്ടുണ്ട് 😍
@LeafyKerala2 жыл бұрын
Thanks dear 🥰🥰🥰🥰സ്നേഹം മാത്രം 🥰🥰🥰🥰
@rosilyolakkengilthomas63214 жыл бұрын
Appappanum ammamakum Happy wedding Anniversary & God bless you 🙏🙏🙏😘
@LeafyKerala4 жыл бұрын
Tq😘😍😘sr
@fairoosak84033 жыл бұрын
Cream beat cheythath polich
@leonaantony69374 жыл бұрын
Blessed grandparents ❤️
@_Babas_vlog_4 жыл бұрын
Ente channel support cheyyane😍😍😍
@geetanair59522 жыл бұрын
Aummayum appupanum super duper May God. Bless them
@sherimoltomy63983 жыл бұрын
Chechi suprrr.talented girl
@LeafyKerala3 жыл бұрын
❤
@sunaibamtk65923 жыл бұрын
@@LeafyKerala 💖💝
@neharajr6c323 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി ചേച്ചി Supara 😋
@ittoopkora80234 жыл бұрын
Happy wedding anniversary 🌺🌺
@ashaaji15613 жыл бұрын
Nannayjrunu to nalla varthanam ❤️
@francyspampara14423 жыл бұрын
മെനക്കെട്ടത്തിന്റെ ഫലം കിട്ടി...... 👏👏👏
@Jojith.31733 жыл бұрын
Superrr aaneeee😍🤩🤩
@Astralcompletion4 жыл бұрын
ഹാപ്പി ആണിവേഴ്സറി വല്യപ്പച്ചൻ ആൻഡ് വല്യമ്മച്ചി
@rinshananasrin98433 жыл бұрын
Chechi poli enikk ishattayi
@enjoylittlethings24583 жыл бұрын
God bless Appachan &Ammachi❤🎁and you're very talented dear.. God has great plan for you dear Sis🥰❤🙏