No video

ആരിഫ് ഹുസൈൻ സമൂഹത്തിന് ആപത്തോ ? | ഡിങ്കൻ ഉണ്ടോ ? | Arif Hussain Theruvath | C Ravichandran

  Рет қаралды 21,017

Channel Red

Channel Red

Күн бұрын

#arifhussaintheruvath #cravichandran #exmuslim
In This video we discusing about various topics such as Islamoleft, Religion, Atheism, Intellectual Atheism, Incest, Sexual relationship, Moral values, Deversity of Muslim ect..

Пікірлер: 436
@skanilkumar3630
@skanilkumar3630 Ай бұрын
ആരിഫ് ഹുസൈന്റെ രീതി ശാസ്ത്രത്തോട് 100% യോജിക്കുന്നു...
@sheenasimon368
@sheenasimon368 20 күн бұрын
Arif sir❤❤❤❤
@sabinsachu3829
@sabinsachu3829 Ай бұрын
ഹാരിഫ് ഹുസൈന്റെ വാക്കുകൾ എല്ലാർക്കും നന്നായി തട്ടുന്നുണ്ട് 😂😂😂എല്ലാരും ചിന്തിക്കട്ടെ ചർച്ച ചെയ്യട്ടെ ❤❤❤ ആരിഫ് എതിർക്കുന്നത് മുസ്ലിമിനെ അല്ല ഇസ്ലാമിനെയാണ് അത് പുള്ളി ഇടക്കൊക്കെ പറയാറും ണ്ട്
@SaduCfc-gx5df
@SaduCfc-gx5df Ай бұрын
ഇഇസ്ലാം വിശ്വസിച്ചവര് അല്ലെ മുസ്ലിംകൾ 😮
@jubileefoodstufftrading1210
@jubileefoodstufftrading1210 Ай бұрын
ഇസ്ലാമും മുസ്ലിമും തമ്മിലുള്ള വ്യത്യാസം ഒന്നു പറഞ്ഞുതരുമോ...?.
@shammelshameelk4676
@shammelshameelk4676 Ай бұрын
Yes
@shammelshameelk4676
@shammelshameelk4676 Ай бұрын
Radical islam
@YOUNG_ALIEN_321
@YOUNG_ALIEN_321 Ай бұрын
Manushyanum mathavum 😅​@@jubileefoodstufftrading1210
@user-mp9ck7cv3l
@user-mp9ck7cv3l 28 күн бұрын
ആരിഫ് ഹുസ്സൈൻ തെരുവത്ത് ഒരു സംഘി ആണ് എന്ന് പറഞ്ഞു സമാധാനിക്കാൻ ശ്രമിക്കാതെ അയാൾ പറയുന്നത് തെറ്റാണ് എന്ന് ഡാറ്റാ evidence വച്ച് തെളിയിക്കാൻ പറ്റുമെങ്കിൽ ചെയ്ത് കാണിക്ക്. അയാളെ തെറി വിളിക്കും തോറും അയാള് വളരുകയാണ് 😂😂😂 ആരിഫ് 🎉🎉🎉🎉💪🏻💪🏻💪🏻💪🏻💪🏻
@ManuManu-up5gw
@ManuManu-up5gw 22 күн бұрын
ആരിഫ് ഹുസൈൻ സങ്കി ആവോ ആവാതിരിക്കുകയോ എല്ലാ പ്രശ്നം ആള് ചെയുന്ന വീഡിയോ രീതി വിശ്വാസികളെ offended ആക്കനെ പറ്റുന്നുള്ളൂ ആ രീതി സങ്കികൾക്ക് കയ്യടിക്കാം എന്നല്ലാതെ വിശ്വാസികൾക്ക് ഒന്നും മനസിലാക്കാൻ ഉപകരിക്കുന്നില്ല. പല കോയ കോളിങ്ങിൽ നിന്നും മനസിലായെക്കുന്നത് അവർക്ക് ഇസ്ലാമിനെ കുറ്റം പറയുന്നതിനേക്കാൾ ഒന്ന് പോലും ഇസ്ലാമിനെ കുറിച്ച് നല്ലത് ആരിഫ് പറയുന്നില്ല എന്നതാണ് അവരുടെ പ്രധാന പ്രശ്നം 😂.. അവർ അവരുടെ മതത്തിന്റെ പ്രശ്നം മനസിലാക്കണമെങ്കിൽ ആദ്യം അവരുടെ അടുത്ത് ഒരു മൃതു സമീപനം വേണം... ഒരു അധ്യാപകനെ പോലെ നിന്ന് പറയാൻ പറ്റണം... അല്ലെങ്കിൽ സങ്കികളെ സുഖിപ്പിക്കാനും പുള്ളിടെ ചാനലിന് റീച്ച് കൂട്ടാനും മാത്രമേ അത് ഉപകരിക്കൂ... 🤍☮️✌🏼
@shajip.p9474
@shajip.p9474 Ай бұрын
ആരിഫ് സത്യമല്ലേ പറയുന്നത് 💪
@latheefchelari7651
@latheefchelari7651 Ай бұрын
Pottan
@muhammedsaeed8972
@muhammedsaeed8972 Ай бұрын
Alla
@empty8537empty
@empty8537empty Ай бұрын
​@@muhammedsaeed8972 kondu kondu
@sabinsachu3829
@sabinsachu3829 Ай бұрын
വിശ്വാസികൾ തെളിവില്ലെങ്കിലും വിശ്വസിക്കുന്നു പക്ഷെ നിരീശ്വരവാദികൾ തെളിവില്ലാത്തോണ്ട് വിശ്വസിക്കുന്നില്ല. അല്ലാതെ ഇല്ലാന്നല്ല നിങ്ങൾ തെളിവ് കൊണ്ടുവരൂ വിശ്വസിക്കും
@user-eg5hg5qg1t
@user-eg5hg5qg1t Ай бұрын
എന്റെ സഹോദരാ അതൊക്കെ നിരീശ്വരവാദി പ്രസ്ഥാനങ്ങൾ ഉണ്ടായിരുന്നു പണ്ട് അവർ ചിന്തകന്മാരും ശാസ്ത്ര ചിന്തകരും ആയിരുന്നു ഇപ്പോഴത്തെax മുസ്ലീങ്ങൾ എന്നു പറയുന്ന നിരീശ്വരവാദികൾ അവർ സംഘപരിവാറിന്റെ കയ്യിൽ നിന്നും പടം കൈപ്പറ്റി മുസ്ലീങ്ങളെ മാത്രം അനാവശ്യം പറയുന്ന വിവരമില്ലാത്ത ശാസ്ത്രബോധമില്ലാത്ത വെറും അലവലാതി പ്രസ്ഥാനമായി യുക്തിവാദി മുസ്ലീങ്ങൾ ഒരു അന്യ മതസ്ഥരോട് ചോദിച്ചാൽ അവർ പറയും ഇവരുടെ ലക്ഷ്യം വെറും പണത്തിനു വേണ്ടി മുസ്ലിം സമുദായത്തെ ഉറ്റുന്നവർ ആണെന്ന് ഇവരുടെ ഓരോ വിവരക്കേടിനും സപ്പോർട്ട് ചെയ്യുന്ന കമന്റ് ബോക്സ് നോക്കുക സംഘികളും ക്രിസ്തു സംഘികളും മാത്രമായിരിക്കും
@HariKrishnanK-gv8lx
@HariKrishnanK-gv8lx Ай бұрын
​@@user-eg5hg5qg1tഅവരുടെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതേ വരുമ്പോൾ പണം വാങ്ങുന്നു എന്നൊക്കെ പറഞ്ഞ് കരഞ്ഞിട്ട് ഒരു കാര്യവുമില്ല
@sreerekha714
@sreerekha714 28 күн бұрын
ആരിഫ് സത്യങ്ങൾ വിളിച്ചു പറയുന്നു, അത് ചിലർക്ക് ഇഷ്ടപ്പെടുന്നില്ല
@shibup5300
@shibup5300 14 күн бұрын
ചിലർക്ക് അങ്ങനെയാണ് സത്യം പറയുന്നവരോട് യോചിക്കാൻ കഴിയില്ല
@maliksameer453
@maliksameer453 Ай бұрын
ആരിഫ് ഹുസൈനെ കുറിച്ച് ലോകം അറിയട്ടെ, ഭാവിയിലെ ഒരു സാം ഹാരിസ് അല്ലെങ്കിൽ റീചാർഡ് ഡോക്കിൻസ് ആയി തീരും അദ്ദേഹം. Love you Arif Ji ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@shiya..113
@shiya..113 Ай бұрын
ഹാരിഫ്, ലോകത്തിന് നൽകിയ സംഭാവന എന്താണ്.....?
@Precious-z2t
@Precious-z2t Ай бұрын
​@@shiya..113അദ്ധേഹം ഒരു വിദാഗത്തെ വളർത്തി കൊണ്ട് വരുന്ന വലിയ കാര്യമാണ് ചെയ്ത് കൊണ്ടിരിക്കുന്നത്. എങ്ങെനെ മറ്റൊരു വിഭാഗത്തെ കളിയാക്കാം അസഭ്യം പറയാം, അവരുടെ ദൈവത്തിനെയും പ്രവാചനയും എങ്ങെനെ അസഭ്യം പറയാം എന്നൊക്കെ പഠിപ്പിച്ച് ഒരു കൂട്ടരെ വളർത്തി കൊണ്ട് വരുന്നുണ്ട്. ഇതൊരു ചെറിയ കാര്യമാണോ
@shiya..113
@shiya..113 Ай бұрын
@@Precious-z2t ഒരു വിഭാഗത്തിന്റെ ദൈവം എന്ന ഒന്നില്ല..... സർവ്വ ചരാചരങ്ങൾക്കും ഒരു ദൈവമല്ലേ... അത് ക്രിസ്ത്യാനികൾ പറയുന്ന യഹോവ ആയാലും ഹിന്ദുക്കൾ പറയുന്ന പരബ്രഹ്മം ആയാലും ഞാൻ അഥവാ മുസ്ലിംങ്ങൾ പറയുന്ന ആൽ+ഇലാഹു അഥവാ യഥാർത്ഥ ദൈവം എന്ന അർത്ഥം വരുന്ന അല്ലാഹു ആയാലും ദൈവം ഒന്നല്ലേ ......
@shiya..113
@shiya..113 Ай бұрын
@@Precious-z2t ഒരു വിഭാഗത്തിന്റെ ദൈവം എന്ന ഒന്നില്ല..... സർവ്വ ചരാചരങ്ങൾക്കും ഒരു ദൈവമല്ലേ... അത് ക്രിസ്ത്യാനികൾ പറയുന്ന യഹോവ ആയാലും ഹിന്ദുക്കൾ പറയുന്ന പരബ്രഹ്മം ആയാലും ഞാൻ അഥവാ മുസ്ലിംങ്ങൾ പറയുന്ന ആൽ+ഇലാഹു അഥവാ യഥാർത്ഥ ദൈവം എന്ന അർത്ഥം വരുന്ന അല്ലാഹു ആയാലും ദൈവം ഒന്നല്ലേ ......
@HariKrishnanK-gv8lx
@HariKrishnanK-gv8lx Ай бұрын
​@@shiya..113യഹോവയ്ക്കും അള്ളാഹുവിനും ഒന്നും ഒരു ദൈവത്തിന്റെ നിലവാരം പറയാൻ കഴിയില്ല പ്രാകൃതനായ ഒരു മനുഷ്യന്റെ മനോഭാവമാണ് അവർക്ക്
@tparayil
@tparayil 28 күн бұрын
കൂട്ടുകാർ രണ്ടും പൊട്ടൻമാരായാൽ എന്തു ചെയ്യാം 😂
@rajeshamarambalam7rajeshamaram
@rajeshamarambalam7rajeshamaram Ай бұрын
നിങ്ങൾ ആരിഫുമായി സംസാരിക്കൂ... കേൾക്കാൻ താത്പര്യമുണ്ട്..
@uk6711
@uk6711 Ай бұрын
Arif he rocks ❤....
@christyantony9290
@christyantony9290 Ай бұрын
Arif Hussain ❤❤uff..❤
@jishnuvasudev5655
@jishnuvasudev5655 Ай бұрын
ആറാട്ട് അണ്ണനെ കൂടി വിളിക്കാമായിരുന്നു അണ്ണൻ ആണ്‌ യഥാർത്ഥ intellectual
@treesathomas9969
@treesathomas9969 Ай бұрын
Nadakatha karyangal anu arattu annan parayana. Ivar randum aanu better😄
@anwarhussain-il1xv
@anwarhussain-il1xv Ай бұрын
ഇപ്പോൾ നിലവിലുള്ള ഒരുദൈവവും 100%ശരിയല്ല. പുതിയ ദൈവം വരട്ടെ അപ്പോൾ നോക്കാം
@jenusworld-t2c
@jenusworld-t2c Ай бұрын
ഡിങ്കൻ വന്നിട്ടുണ്ടല്ലോ...😃
@eddizstyles2668
@eddizstyles2668 28 күн бұрын
ഡിങ്കൻ നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🏼
@shamsheershammu4098
@shamsheershammu4098 Ай бұрын
ക്രിസ്തുവിൽ വിശ്വസിക്കുന്ന അഗ്നോസ്റ്റിക് ! അടിപൊളി 😅😅😅
@nixonpaul101
@nixonpaul101 Ай бұрын
😂😂😂
@smn3887
@smn3887 Ай бұрын
Oru prethyekatharam jeevitham😂😂
@muthoosworld4334
@muthoosworld4334 Ай бұрын
😂😂
@vmabdulla4610
@vmabdulla4610 Ай бұрын
ബൈബിൾ കഥകൾ ഒന്നും ചരിത്രപരമല്ല. അതെല്ലാം മിത്താണ്. അതിൽ വിശ്വസിക്കുന്നയാൾ അന്ധവിശ്വസിയാണ്.
@thepalebluedot4171
@thepalebluedot4171 Ай бұрын
വെറും ഒരു മണ്ടൻ... അവൻ എന്താ പറയുന്നത് എന്ന് അവൻ തന്നെ ഊഹം ഇല്ല.
@sajandavid7949
@sajandavid7949 Ай бұрын
മദ്രസ പൊട്ടൻമരുടെ വേറെ വകഭേദം...
@ranjithar68
@ranjithar68 Ай бұрын
മണ്ടത്തരം മാത്രം പറയുന്നത് ആദ്യമായിട്ട് കേൾക്കുന്നു...
@truevalue683
@truevalue683 Ай бұрын
ചേട്ടന്മാർ എന്തൊക്കെയോ ഉധേഷിക്കുന്നുണ്ട് പക്ഷെ ഒന്നും വ്യക്തമല്ല..... 😂😂
@user-pe9jk8rc5f
@user-pe9jk8rc5f Ай бұрын
😂😂😂😂😂
@RETHEESH2255
@RETHEESH2255 Ай бұрын
Correct 💯
@cyrilkjoseph1
@cyrilkjoseph1 Ай бұрын
ഉദ്ദേശിക്കുന്നുണ്ട് മലയാലം😂
@renjithrenjith2622
@renjithrenjith2622 27 күн бұрын
Inttellectual ബുദ്ധി ജീവികൾ ആയി പോയില്ലേ സിംപിൾ ആയീ പറയാൻ പറ്റുമോ 😂😂😂😂
@Anilkumar15891
@Anilkumar15891 27 күн бұрын
@@truevalue683 ഒത്തില്ല 😄 അല്ലെ 🤣
@sureshtgopinathan
@sureshtgopinathan Ай бұрын
യഹോവയില്‍ ,യേശുവില്‍ വിശ്വസിക്കുന്ന അഗ്നോസ്റ്റിക്..!! ഇത്രയും കഷ്ടപ്പെടുന്ന പാവത്താന്‍..
@ASBBA
@ASBBA Ай бұрын
😅😂😮
@user-ss7pp3nm8k
@user-ss7pp3nm8k Ай бұрын
😂 left liberal ഇസ്ലാമിൻ്റെ മൂടുതാങ്ങി..അത്രേ ഉള്ളൂ ലവൻ
@maya.g3417
@maya.g3417 28 күн бұрын
പൊട്ടൻ
@SreenivasanKovvammal
@SreenivasanKovvammal 28 күн бұрын
ശക്തരിൽ ശക്തൻ ഡിങ്കൻ
@anilkupleri8744
@anilkupleri8744 Ай бұрын
ആരിഫ് ഹുസൈൻ❤
@vinodkumarvs2490
@vinodkumarvs2490 Ай бұрын
അദ്ദേഹം ഖുറാൻ തെറ്റുകളാണ് വിമർശിക്കുന്നത്
@haneefaveerasseri5938
@haneefaveerasseri5938 Ай бұрын
ദൈവം ഉണ്ടോ എന്നറിയില്ല. ഞൻ 3 മണിക്ക് ഉണ്ണാൻ പോകും.
@AnupamaJoze
@AnupamaJoze Ай бұрын
Rational ആയി ചിന്തിച്ചിട്ടും ഇതുവരെ ദൈവം ഇല്ലെന്നു തിരിയാത്ത ബുദ്ധി ജീവി 😂😂😂😂😂😂😂എന്തോന്നെടേയ്
@Agnostic.07
@Agnostic.07 10 күн бұрын
@@AnupamaJoze അതെങ്ങനെ...റാഷണൽ ആയി ചിന്തിച്ചാൽ ഇല്ലാഎന്നു ഉറപ്പിക്കാൻ പറ്റുക.. അറിയില്ല എന്നിടത്തു നിൽക്കാനേ സാധിക്കൂ..
@mjvarghes
@mjvarghes 21 күн бұрын
ഖുൽഹു ഡിങ്കഹു അഹദ് ഡിങ്കഹു സമദ് അരിഫിന്റെ പ്രയോഗം 👍🏻
@PabloPablo-sv8hq
@PabloPablo-sv8hq Ай бұрын
Arif Hussain ❤❤❤
@mckck338
@mckck338 Ай бұрын
ഭയമുള്ളവന്റെയും അത്യാഗ്രഹിയുടെയും പിടിവള്ളിയാണു ഡൈബം 😂😂
@Anilkumar15891
@Anilkumar15891 Ай бұрын
ഇല്ലാത്ത സാധനം എങ്ങനെ കണ്ടുപിടിക്കും 😄😄😄
@renjithrenjith2622
@renjithrenjith2622 27 күн бұрын
അനിൽ ബ്രൊ ഇവിടേയും ഉണ്ടൊ നിങ്ങൾ ഡിങ്കാ റസൂലിന്റെ സഹാബി തന്നെ 😂
@Anilkumar15891
@Anilkumar15891 27 күн бұрын
@@renjithrenjith2622 😜😜😜
@Sasikumaran-gu5yj
@Sasikumaran-gu5yj Ай бұрын
ആരിഫ് ❤❤❤❤❤❤
@kunjimoncm1501
@kunjimoncm1501 Ай бұрын
വർത്തമാന കാലത്ത് മതങ്ങളുടെ അതിർവരമ്പുകൾ നീക്കാൻ ശ്രമിക്കുന്നവർ തന്നെയാണ് മഹാൻമാർ. യഥാർത്ഥ ദൈവരാജ്യത്തിനു വേണ്ടി നിലകൊള്ളുന്നവർ ഭാഗ്യവാൻമാരും
@kunjimoncm1501
@kunjimoncm1501 Ай бұрын
@tonydominic8634 ദൈവം ഭൂമിയിൽ ഭരണം നടത്തുന്നതാണത്. ക്രിസ്ത്യാനികൾ പറയുന്നത്. സത്യവും അസത്യവും കൂട്ടിക്കുഴച്ചാണ്. അത് അസത്യത്തേക്കാൾ അപകടം
@sunilkunnoth9273
@sunilkunnoth9273 Ай бұрын
ഇല്ലാത്ത ദൈവത്തെ എങ്ങിനെ കണ്ടുപിടിക്കാൻ?
@latheefchelari7651
@latheefchelari7651 Ай бұрын
Dingan undo😂😂😂
@SmilingHockey-ej2dy
@SmilingHockey-ej2dy 24 күн бұрын
പ്രപഞ്ച സത്യങ്ങൾ എല്ലാം ഖുറാനിൽ ഉണ്ടെങ്കിൽ നമുക്ക് അത് വിദ്യാഭ്യാസ സമ്പ്രദായത്തിൽ എന്തുകൊണ്ട് ഉൾപ്പെടുത്താത്?(കേസു കൊടുക്കണം പിള്ളേച്ചാ......)
@GeorgeKurian425
@GeorgeKurian425 Ай бұрын
ആരിഫ് പറയുന്നത് മുസ്ലിം വിരുദ്ധതയല്ല ഇസ്ലാം വിരുദ്ധതയാണ്.
@mohammedaboobacker2020
@mohammedaboobacker2020 Ай бұрын
ഞാൻ ഇസ്ലാമിനെ കുറിച്ച് പല കള്ളങ്ങളും പറയും അത് കള്ളമല്ലെന്ന് തെളിയിക്കേണ്ടത് മുസ്ലിംങ്ങളുടെ ബാധൃതയാണ് എന്ന് ആരിഫ് ഹുസൈൻ
@SaduCfc-gx5df
@SaduCfc-gx5df Ай бұрын
അപ്പൊ മുസ്‌ലിം എന്നുപറഞ്ഞാൽ ആരാ
@shibu42720
@shibu42720 Ай бұрын
മുസ്ലിം ആയ മാതാപിതാക്കൾക്ക് ജനിക്കുന്നവർ മുസ്ലിം.... അവർ വിശ്വാസികൾ ആണെങ്കിൽ ഇസ്ലാമിസ്റ്റുകൾ....​@@SaduCfc-gx5df
@abdulhameedk7691
@abdulhameedk7691 Ай бұрын
😂😂😂
@abdulhameedk7691
@abdulhameedk7691 Ай бұрын
Arifinte budhithanne anikalkkum. Christianiyealla Christu mathatheyanu ennu paranjal... Christu matham follow cheyyunnavaralle christianikal
@ASBBA
@ASBBA Ай бұрын
നീ വല്ലാത്ത ഒരു Intellectual തന്നെയാണ്. മുഹമ്മദ് നബിയേക്കാൾ ബുദ്ധിമാൻ😅
@jabirmandur8189
@jabirmandur8189 Ай бұрын
Foolish talk
@majeedkk5965
@majeedkk5965 Ай бұрын
ആരിഫ് ഹുസൈൻ മര്യാദയില്ലാത്തവൻ. എന്നാൽ ലിയാഖത്ത് അലി മര്യാദയുള്ളവൻ
@anishjanardhanan3982
@anishjanardhanan3982 Ай бұрын
😄😄😄
@nishak4436
@nishak4436 Ай бұрын
തമ്മിലടിപ്പിക്കാൻ... കൊള്ളാലോ അന്റെ ഫുദ്ധി
@fredymfinifredymfini7050
@fredymfinifredymfini7050 27 күн бұрын
ആരിഫ് സത്യം മാത്രം പറയുന്ന മനുഷ്യനാണ്❤
@ManuManu-up5gw
@ManuManu-up5gw 22 күн бұрын
ആള് ചെയുന്ന വീഡിയോ രീതി വിശ്വാസികളെ offended ആക്കനെ പറ്റുന്നുള്ളൂ ആ രീതി സങ്കികൾക്ക് കയ്യടിക്കാം എന്നല്ലാതെ വിശ്വാസികൾക്ക് ഒന്നും മനസിലാക്കാൻ ഉപകരിക്കുന്നില്ല. പല കോയ കോളിങ്ങിൽ നിന്നും മനസിലായെക്കുന്നത് അവർക്ക് ഇസ്ലാമിനെ കുറ്റം പറയുന്നതിനേക്കാൾ ഒന്ന് പോലും ഇസ്ലാമിനെ കുറിച്ച് നല്ലത് ആരിഫ് പറയുന്നില്ല എന്നതാണ് അവരുടെ പ്രധാന പ്രശ്നം 😂.. അവർ അവരുടെ മതത്തിന്റെ പ്രശ്നം മനസിലാക്കണമെങ്കിൽ ആദ്യം അവരുടെ അടുത്ത് ഒരു മൃതു സമീപനം വേണം... ഒരു അധ്യാപകനെ പോലെ നിന്ന് പറയാൻ പറ്റണം... അല്ലെങ്കിൽ സങ്കികളെ സുഖിപ്പിക്കാനേ അത് ഉപകരിക്കൂ... ചാനലിന്റ റീച്ചും കൂടും.... ഇസ്ലാം സമാധാനം അല്ലെന്ന് പറയുന്ന ആരിഫും സമാധാനം കാണിക്കുന്നില്ല... 😂 ✌🏼☮️
@ManuManu-up5gw
@ManuManu-up5gw 22 күн бұрын
Clubhouse വന്നേപ്പിന്നെ രണ്ടുപേരും രക്ഷപെട്ടു 😂... എന്തായാലും
@KoyaKoya-kk8hp
@KoyaKoya-kk8hp Ай бұрын
Bro what r u saying ? Arif talking about Islam not Muslim
@illuminatix312
@illuminatix312 Ай бұрын
Christian agnosticism is a theological position drawing influences from Christianity as well as agnosticism. Christian agnostics hold that it is difficult or impossible to be sure of anything beyond the basic tenets of the Christian faith. They believe that God or a higher power might exist, that Jesus may have a special relationship with God, might in some way be divine, and that God might perhaps be worshipped. This belief system has deep roots in the early days of the Church😊❤
@santhoshmathew279
@santhoshmathew279 Ай бұрын
പിന്നെ വന്നിട്ടും പോയിട്ടും ഞാൻ മാത്രം ഉള്ളു ഒരു intellectual ആയിട്ട്...!
@thomasjacob6554
@thomasjacob6554 3 күн бұрын
Sh.Arif Hussain is doing a great service to the humanity. He is trying to save humanity from any type of fanatism, fundamentalism, terrorism etc. You good for nothing souls, please don't discourage him and dissociate him from his mission.
@muralikrishnan7586
@muralikrishnan7586 17 күн бұрын
പേർസണൽ ആയി മാത്രം പ്രാക്ടീസ് ചെയ്യാവുന്ന ഒന്നല്ല യഥാർത്ഥ ഇസ്ലാം. അത് അന്യനോട് പെരുമാറുന്ന രീതി വിശദീകരിക്കുന്ന ഒന്ന് കൂടി ആണ്
@jaybnglr1948
@jaybnglr1948 Ай бұрын
കരഞ്ഞ് മെഴുകെടാ😂😂😂😂
@treesathomas9969
@treesathomas9969 Ай бұрын
Great discussion by both of them. I like his hairstyle. Nice😘
@sath296
@sath296 Ай бұрын
ചുരുക്കി പറഞ്ഞാൽ 10 കാശ് UTube ൽ നിന്നും കിട്ടുമോ എന്ന് നോക്കയാണോ? വെറുതെ സമയ നഷ്ടം.
@Ashrafpary
@Ashrafpary Ай бұрын
ക്രിസ്തുവിൽ വിശ്വസിക്കുന്ന ആഗ്നോസ്റ്റിക്? എന്തുവാടെ ഇത്!???😢😢
@nijakuriyakose6016
@nijakuriyakose6016 Ай бұрын
Christhu oru religion undskiiyittilla. Truely. Christhu jeevicha reethi anu ayal ishtapedunnu.
@RCN2024
@RCN2024 Ай бұрын
What a waste!
@Ibrahim-ld8ls
@Ibrahim-ld8ls Ай бұрын
സ്വന്തത്തിൽ ഉള്ള ആത്മാവിനെ കുറിച്ച് എന്ത് കൊണ്ട് മനുഷ്യൻ ചിന്തിക്കുന്നില്ല... എല്ലാം നൽകിയ പരമാത്മാവിനെ ആർക്കും കാണാൻ കഴിയില്ല.. അത് ഒരു പ്രകാശം ആണ്.. നിനക്ക് ദൈവം നൽകിയ അനു ക്രഹങ്ങൾക്ക്. നന്ദിഉള്ളവൻ ആവുക
@HariKrishnanK-gv8lx
@HariKrishnanK-gv8lx Ай бұрын
ഇഡ്ഡലി വാദം
@raveendranpk8658
@raveendranpk8658 Ай бұрын
ദിവ് = അറിവ് - ദൈവം എന്ന വാക്കിന്റെഅർത്ഥം ജ്ഞാനം എന്നാണെന്നറിഞ്ഞാൽ തിരുന്ന പ്രശ്നം - പ്രകൃതിയെ ശ്രദ്ധിച്ചാലറിയാം ,ഓരോന്നിനും സ്വയം ബോധമുണ്ട് എങ്ങനെ ജീവിയ്ക്കണമെത് -സ്വ+ രൂപം +ജ്ഞാനം = ജ്ഞാനസ്വരൂപം = തന്റെ രൂപം തന്നെ ജ്ഞാനം ആണ് -
@Navajeevan273
@Navajeevan273 Ай бұрын
എന്തു തന്നെയായാലും മനുഷ്യ രക്തം ഏത് വൈങ്ങൾക്കും ഒരു ഹരമാണ് ആർത്തിയാണ് അന്യരുടെ രക്തത്തിന് നാറിയദൈവങ്ങൾ
@anoopkumarkp8971
@anoopkumarkp8971 28 күн бұрын
ഇതോടുകൂടി ഈ പ്രോഗ്രാം നിർത്തിയിരിക്കുന്നു 😅😅...നിലപാട് പറയണം അല്ലാതെ ചുമ്മാ തള്ളിയാൽ പോര ........മതം അതു ഏതായാലും ചക്കയാണ്
@sidharthnt4537
@sidharthnt4537 Ай бұрын
Illatha onine egane kandu pidikum 😂
@jayeshkundukulam7420
@jayeshkundukulam7420 Ай бұрын
ലോകത്തുള്ള എല്ലാ ദൈവങ്ങളും എന്നുമുതലാണ് ഭൂമിയിലെ മനുഷ്യന്മാർ ആയിട്ടുള്ള ബന്ധം വേണ്ടെന്ന് വെച്ചത് ഒന്ന് ആരെങ്കിലും പറഞ്ഞു തരുമോ???? 🤣🤣🤣🤣ഒരു കാലഘട്ടം വരെ എല്ലാ ദൈവങ്ങളും ഭൂമിയിലെ മനുഷ്യർക്കിടയിൽ ഉണ്ടായിരുന്നതായി എല്ലാ ദൈവങ്ങളുടെയും പുസ്തകങ്ങൾ പറയുന്നു. നൂറുവർഷത്തിനുള്ളിൽ ഏതെങ്കിലും ദൈവം മനുഷ്യരായി ബന്ധപ്പെട്ട യാതൊരു തരത്തിലുള്ള തെളിവുകളും ഇന്ന് വരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല 🤣🤣🤣🤣 പിന്നെ ഈ മണ്ടൻ പറയുന്നു ദൈവമില്ലാന്നുള്ളത് തെളിയിക്കാൻ നിരീശ്വരവാദികൾക്ക് കഴിഞ്ഞിട്ടില്ല എന്ന്.... ലോക തമാശ🤣🤣🤣🤣 ഇല്ലാത്ത ഒരു കാര്യത്തിന് എങ്ങനെ കണ്ടെത്താൻ കഴിയും സഹോദരാ 🤣🤣🤣🤣
@user-em3wm4ut5p
@user-em3wm4ut5p Ай бұрын
@@jayeshkundukulam7420 സംശയ രോഗം ഒര് മാനസീക രോഗാവസ്ഥയാണ് അതാണ് ഇന്ന് കുടുംബങ്ങളിലും സമൂഹങ്ങളിലും കാണുന്ന നവ നാസ്തികത എന്ന രോഗം.
@advsuhailpa4443
@advsuhailpa4443 Ай бұрын
👍👍👍
@musthafapadikkal6961
@musthafapadikkal6961 Ай бұрын
ഏത് ദൈവമാണ് ഭൂമിയിൽ ഉണ്ടായിരുന്നത്?? വെറുതെ മണ്ടത്തരം പറഞ്ഞു കുറെ ചിരിച്ചാൽ വല്യ ആളായി എന്നാണോ വിചാരം??
@user-jh8wb7pz8z
@user-jh8wb7pz8z Ай бұрын
ലോകത്തുള്ള എല്ലാ ദൈവങ്ങളും എന്നുള്ള പ്രയോഗം തെറ്റാണ് ..... ദൈവം ഇല്ല എന്ന് പറയുന്നതും തെറ്റാണ്... ദൈവം ഉണ്ട് എന്നുള്ളതും, അവൻ ഏകനാണ് എന്നുള്ളത് ആണ് ഏറ്റവും വലിയ ശരി.. . നിരീശ്വരവാദികൾ ദൈവം ഇല്ല എന്ന് കണ്ടുപിടിക്കാൻ അല്ല, ഉള്ള ദൈവത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവരാണ്..... ദൈവം ഉണ്ട് എന്നുള്ളത് വേദങ്ങൾ പറഞ്ഞുതരും.... എല്ലാ വേദങ്ങളും അവതരിപ്പിച്ചത് ഏകനായ ഒരേ ഒരു ദൈവം തന്നെ.....
@jayeshkundukulam7420
@jayeshkundukulam7420 Ай бұрын
@@musthafapadikkal6961 അള്ളാഹു ആയിട്ട് ബന്ധമുള്ള പ്രവാചകൻ ഉണ്ടായിരുന്നില്ല? അതുപോലെ ക്രിസ്ത്യാനികൾക്ക് യേശുക്രിസ്തു ഭൂമിയിലുണ്ടായിരുന്നില്ലേ? ശ്രീരാമനും മറ്റു ഹിന്ദു ദൈവങ്ങളും ഭൂമിയിൽ ഉണ്ടായിരുന്നല്ലോ? പിന്നീട് ഇവരുടെ പിന്തുടർച്ചക്കാർക്ക് എന്തുപറ്റി സഹോദരാ????? ഞാൻ ചിരിക്കുന്നില്ല നിങ്ങൾ പറഞ്ഞാൽ മതി.
@Ibrahim-ld8ls
@Ibrahim-ld8ls Ай бұрын
എന്നിൽ ഉള്ള ആത്മാവിനെ ഞാൻ സൃഷ്ട്ടിച്ചത് അല്ല.. എന്നിൽ ഉള്ള ആത്മാവിനെ എനിക്ക് പിടിച്ചു നിർത്താനും കഴിയില്ല... എന്നെ നിലനിർത്തുന്ന ശക്തി ആത്മാവ് ആണ്.. ഈ പ്രപഞ്ചത്തിന്റെ പരമാത്മാവ് ആണ് എന്റെ ദൈവം...
@sibypadiyara5081
@sibypadiyara5081 9 күн бұрын
ആരിഫ്ഹുസൈൻ്റെ ശൈലിയും ഇടപെടലും സ്വാധീനവും കണ്ട് പകച്ചുപോയ 2 പേർ മതവാദികളുടെ നാലു ലൈക്ക് കിട്ടാൻ കെട്ടുന്ന 2 bros😂
@geemoodhavahanan
@geemoodhavahanan Ай бұрын
ഒറ്റക്ക് നിന്നു അങ്ങ് സംസാരിക്കുവാ. Kazhutha
@LittleCuteDevi
@LittleCuteDevi Ай бұрын
Puthi venam aa chetan parayunathu mansilakan🤣
@manojsimon316
@manojsimon316 Ай бұрын
❤❤ so nic dears, amezing
@LittleCuteDevi
@LittleCuteDevi Ай бұрын
You should do more videos with this man. He is very practical and intelligent. I like his NRI perspective🥳🙏🏻
@vigneeshvigi7993
@vigneeshvigi7993 21 күн бұрын
Arif is real hero we like to arif❤
@dalbindalmon8430
@dalbindalmon8430 26 күн бұрын
എന്തോ എവിടെയോ ഒരു തകരാറു പോലെ😊😊😊
@albertbornagain1729
@albertbornagain1729 Ай бұрын
പിന്നെ എത്തിനാടെ ഈ വീഡിയോ ചെയ്തത് ക്ണാപ്പാ 🤣😂😆
@prathishgregory
@prathishgregory 14 күн бұрын
ക്രിസ്തുമതത്തിൽ വിശ്വസിക്കുന്ന അഗ്നോസ്റ്റ്‌ ... 😅 എന്തുവാടേ ... മാക്കേ നിനക്കെവിടുന്ന് കിട്ടി ഈ ഇന്റലെക്റ്റിനെ 😂
@MurukanIP
@MurukanIP 21 күн бұрын
ഈ രണ്ടു കുട്ടികളും പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറയുന്നു സത്യത്തിൽ ഒന്നും മനസിലാകുന്നില്ല ക്ലാസ്സിൽ അദ്ധ്യപകരില്ലാത്ത പ്പോൾ പ്യൂൺകുട്ടികളെ പഠിപ്പിച്ച പോലെ തോന്നണങ്ങ്
@sanjithkmemon8525
@sanjithkmemon8525 Ай бұрын
My dearest ekkakkas. Great Minds discuss ideas Average Minds discuss events. Small minds discuss people. Ekkakkaas where r u standing!
@user-yq3om6nr9r
@user-yq3om6nr9r 17 күн бұрын
100 പേരുള്ള ഒരു കൂട്ടത്തിൽ ഒരുവൻ തെറ്റ് ചെയ്താൽ. അതിൽ ശേഷിക്കുന്നവർ തെറ്റ് ചെയ്തവനെ തള്ളിപ്പറയാത്തിടത്തോളം കാലം, ബാക്കിയുള്ള സമൂഹത്തിന് മുൻപിൽ 100 പേരും കുറ്റക്കാരാണ്
@shijucrcherukadu3591
@shijucrcherukadu3591 24 күн бұрын
ആരിഫ് ഹുസൈൻ ഉയിർ നിങ്ങൾ പറയുന്ന കാര്യത്തിൽ ഒന്നിനും വ്യക്തതയില്ല നിങ്ങൾ രാജ്യങ്ങൾ സന്ദർശിച്ചുകൊണ്ട് കാര്യമില്ല നിങ്ങൾ ഏത് ആംഗിളിൽ നോക്കിക്കാണുന്നു അത് നിങ്ങൾ പറയുന്നു കാരണം നിങ്ങൾ കുട്ടികളാണ് (നിങ്ങൾക്ക് ഒരു ഭാവമുണ്ട് അത് അഹം ഭാവമാണ്) നിങ്ങൾ സന്തോഷ് ജോർജ് കുളങ്ങര യെ കുറിച്ച് പറഞ്ഞപ്പോഴേ പൊളിഞ്ഞു കാരണം അദ്ദേഹത്തെ മനസ്സിലാക്കാനുള്ള കഴിവ് പോലും നിങ്ങൾക്കില്ല
@user-lb7lj7fm9n
@user-lb7lj7fm9n 28 күн бұрын
ARIF HUSAIN. ഒരു ഭീക്ഷണിയല്ലാ- പക്ഷെ ഞമ്മളെMOBILE DATA കുറെ WASTE ആവും - അത്ര തന്നെ😂🎉😅
@moosavk3899
@moosavk3899 Ай бұрын
സമൂഹത്തിൻ്റെ Total വിപത്ത് ആരിഫ് - വിദ്വേഷ വിഷം വമിപ്പിക്കുന്നു ഒരു യാഥാർഥ്യ ബോധവുമില്ലാതെ. സമൂഹം തീർച്ചയായും അറിയണം ഇവൻ്റെ തനിനിറം
@empty8537empty
@empty8537empty Ай бұрын
Arif is a real saver .. he has saved many madham theenis..
@renjithrenjith2622
@renjithrenjith2622 27 күн бұрын
എന്ന് ലോകസമാധാനമതവിശ്വസി 😂😂😂
@ramakrishnanmv8744
@ramakrishnanmv8744 9 күн бұрын
Fool
@SK-iv5jw
@SK-iv5jw Ай бұрын
അയ്യ എന്റെ മോനെ...😬🤐
@royroy-ml7ju
@royroy-ml7ju Ай бұрын
ഇത് മലദ്വാര ഗോൾഡിന്റെ ശക്തിയിൽ ആരിഫ് ഹുസൈനെ ആക്രമിക്കാൻ വേണ്ടി ആണ്... ആരിഫ് ഹുസൈൻ വാക്കുകളിൽ മനുഷ്യത്വപരമായ വികാരങ്ങൾ ആണ് കാണാൻ കഴിയുന്നത്... ഇസ്ലാം ഈ ലോകത്തുണ്ടാകുന്ന ദുരന്തത്തിന് വേദനയിൽ നിന്നാണ് ആരിഫ് ഹുസൈനെ പോലുള്ളവർ ഉണ്ടാവുന്നത്...
@remasancherayithkkiyl5754
@remasancherayithkkiyl5754 Ай бұрын
സഹോ: ഇല്ല എന്നു പറയുന്നവൻ എന്തു തെളിവാണ് തരേണ്ടത് 😜
@Ambience756
@Ambience756 27 күн бұрын
ഏതോ വിവരമില്ലാത്ത ആളുകളൊക്കെ പിടിച്ച് ചർച്ചയ്ക്ക് വിളിച്ചുകൊണ്ടു വന്നിരിക്കുന്നു. എന്നിട്ട് അവർ സന്തോഷിച്ച കുളങ്ങരയും അതുപോലുള്ള ആളുകളെയും ഒക്കെ കുറ്റം പറയുന്നു കഷ്ടം തന്നെ
@mjmuralidas
@mjmuralidas Ай бұрын
Adhikarikamayi vivarakkeduvparayunnathu adyamayanu kelkkunnathu
@PraveenT-ht4lv
@PraveenT-ht4lv 23 күн бұрын
എന്തിനാണ് മതം തികച്ചും വ്യക്തിപരമായ ഒരു ചിന്തയാണ് അത് ലോകം മുഴുവൻ ഒരു മതം മാത്രം മതി എന്ന് കുറച്ച് നേതാക്കന്മാർ ഒരുമിച്ച് തീരുമാനിച്ചു അത് മുതലെടുത്തു പണം ഉണ്ടാക്കുന്ന ഒരു കൂട്ടം പ്രാകൃത ചിന്തയുടെ പുതിയ നൂറ്റാണ്ടിന്റെ വേർഷൻ ആണ് ഇത് മതം ഒരു കാര്യവും ഇല്ലാത്ത ഒന്നാണ്. ലൈഫ് എന്ന് പറയുന്നത് ആരോ എഴുതിയ കുറേ സെക്സ് അപ്പീൽ ഉള്ള പ്രാകൃത ബുക്കിൽ എഴുതിവെച്ചിട്ടുള്ളത് മുഴുവനും ശരി എന്ന് വിശ്വസിക്കുന്ന ഈ കാലഘട്ടത്തിലെ മനുഷ്യൻ എത്ര വിഡ്ഢികൾ ആണ് ഏത് മതഗ്രന്ദമായാലും ഭാരതത്തിൽ അല്ലെങ്കിൽ ഒരോ രാജ്യത്തും ആ രാജ്യത്തിന്റെ നിയമം മനുഷ്യൻ ഉണ്ടാക്കിയത് ഉണ്ട് അതുപ്രകാരമാണ് ഓരോ മനുഷ്യനും അതാത് രാജ്യങ്ങളിൽ ജീവിക്കാൻ കഴിയൂ വാത്തതിന് വേണ്ടി എതിർത്തുപറയാം അത് ഒരു ഭരണഘടനക്കും അതീതമല്ല ചിന്തിക്കാൻ കഴിവില്ലാത്ത ജനത നാശം മതത്തിലൂടെ ക്ഷണിച്ചുവരുത്തുന്നു
@goofybits8248
@goofybits8248 Ай бұрын
Hahaha! An agnostic who believes in Jesus and Yahowa!!!
@TruthPrevailsChannel
@TruthPrevailsChannel Ай бұрын
നല്ല സംസാരം , ഒരുപാട് വിയോജിപ്പുകൾ ഉണ്ടെങ്കിലും പക്ഷെ വെറുപ്പ് ഉൽപാദിപ്പിക്കുന്നത് personal choice ആണെന്ന് പറയുന്നത് ശരിയാണെന്ന് തോന്നുന്നില്ല
@ravindrant3092
@ravindrant3092 26 күн бұрын
ആരിഫ് ഹുസയിനും അതേ ചിന്ത്കരയവരും സംസാരിക്കുന്നത് മാനുഷിക മൂല്ല്യം പരിഗണിച്ച് കൊണ്ടാണ്
@SmilingHockey-ej2dy
@SmilingHockey-ej2dy 29 күн бұрын
പഴക്കാലത്ത് ദൈവമായിരുന്നു ആ പ്രദേശത്തിന്റെ മുകളിൽ വന്ന് നിന്ന് ഇടി വെട്ടലും മഴ പെയ്യിപ്പിക്കുന്നതും..... ഇപ്പോ അങ്ങനെ പറഞാൽ പറഞ്ഞവൻ ഭ്രാന്തനാകും.........
@binoymj3429
@binoymj3429 26 күн бұрын
സൃഷ്ടി കർത്താവ് സ്വയം വെളിപ്പെടുത്തുകയോനേരിട്ട് ഇടപെട്ട്എന്തെങ്കിലും ആവശ്യപ്പെടുകയോ ചെയ്യാത്തിടത്തോളം കാലംസൃഷ്ടികളുടെസാങ്കൽപ്പിക ദൈവങ്ങളെയും അവരുടെപേരിലുള്ള സംവിധാനങ്ങളെയും ചുമക്കേണ്ടബാധ്യതയോ കണ്ടെത്താത്ത വ്യത്യസ്ത ദൈവങ്ങൾക്ക് വേണ്ടി പൂജനടത്തിയും ചേരിതിരിഞ്ഞ് പരസ്പരംപോരടിച്ചുംജീവിതം തീർക്കേണ്ടബാധ്യതവിവേകം ഉള്ളഒരു സൃഷ്ടിക്കും ഇല്ല യുക്തിഭദ്രം അല്ലാത്ത കെട്ടുകഥകളെവിശ്വസിക്കാൻ പ്രേരിപ്പിച്ച്അത്തരം വിശ്വാസങ്ങളെ മുൻനിർത്തി ചേരികൾ തിരിയാനും മറുചേരിയിലുള്ളവരിൽആധിപത്യം സ്ഥാപിക്കാനും ദൈവങ്ങൾക്കു വേണ്ടിതല്ലാനും കൊല്ലാനും മരിക്കാനും യാതൊരുമാന്യതയും ഇല്ലാതെ പഠിപ്പിക്കുന്നവരോട് ആരിഫ് ഹുസൈനെപോലുള്ളമനുഷ്യസ്നേഹികൾ മതംസമൂഹത്തോട് ചെയ്യുന്ന തെറ്റുകൾഉയർത്തിക്കാണിക്കുന്നതിന് മുമ്പ് ആ തെറ്റുകൾസ്പ്രേ അടിച്ച് പൗഡറും പൊട്ടും ഒക്കെതൊട്ടതിന് ശേഷമെ ഉയർത്തി കാണിക്കാവു എന്നത് പരിഗണിക്കേണ്ടതു തന്നെയാണ് കാട്ടിൽ നിന്ന് ഇവിടെ വരെ എത്തിയ മനുഷ്യർക്കിടയിൽ കയ്യൂക്കുള്ളവനും കത പറഞ്ഞവനും മാത്രംകാര്യക്കാരൻ എന്ന ലോകക്രമത്തെ കുറെയെങ്കിലും അതിജീവിച്ച്ഉള്ളവനും ഇല്ലാത്തവനും ശക്തനും ദുർബലനും വിവേജനം ഇല്ലാതെഒരുമിച്ച്ജീവിക്കാൻ കഴിയുന്നസാമൂഹ്യ സാഹചര്യം ഉണ്ടാക്കിയതിന് പിന്നിൽവളരെയേറെ സ്വതന്ത്ര ചിന്തകർ സത്യത്തിനു വേണ്ടിജീവത്യാഗം ചെയ്യാൻ തയ്യാറായതുകൊണ്ടു കൂടിയാണ്താങ്കൾക്ക് ഇന്നത്തെ സാമൂഹ്യ സാഹജര്യത്തിൽ ജീവിക്കാൻ കഴിഞ്ഞതും ഇത്ര മാത്രംസ്വതന്ത്രമായ അഭിപ്രായം പറയാനുള്ള സാഹചര്യമുണ്ടായതെന്നുംമറന്നു പോകേണ്ട
@uk6711
@uk6711 Ай бұрын
Who is the father of Jesus christ ?😂?...This is the real ignorance tats why he is accepting the alla who ? 🤣🤣...but humans are scared about islam world wode why ? Why not scared about hindu and christians ?....
@Dajjaal123
@Dajjaal123 Ай бұрын
Intellectual discussion
@jomycinematicai
@jomycinematicai 19 күн бұрын
പുള്ളി ഖുർആൻ വെച്ച് അല്ലേ ചർച്ച ചെയ്യുന്നത്..... നുണയൊന്നും അല്ലല്ലോ പുള്ളി പറയുന്നത്... അത് ചെളി തലയിൽ ഇല്ലാത്തവർക്ക് കാര്യം മനസിലാകും... Simple
@anilkupleri8744
@anilkupleri8744 Ай бұрын
ഇന്ന് ജീവിച്ചിരിക്കുന്ന അമൃതാനന്ദമായി ക്ക് ദൈവവതാരം ആണെങ്കിൽ, അടുത്ത മരിച്ചുപോയ സത്യസായിബാബ ദൈവമാണെന്ന് കരുതുന്ന മനുഷ്യർ ഉണ്ടെങ്കിൽ,നൂറുവർഷം മുമ്പ് ജീവിച്ചിരുന്ന ശ്രീനാരായണഗുരുവിനെ ദൈവമായി കരുതുന്നവർ ഉണ്ടെങ്കിൽ 500 വർഷം മുൻമ്പോ ആയിരം വർഷം മുൻമ്പോ അതുമല്ല 2000 വർഷം മുൻപോ, ജീവിച്ചിരുന്ന ഒരാൾ ദൈവം , ദൈവപുത്രൻ, ദൈവത്തിൻറെ അവതാരം, ദൈവത്തിൻറെ ദാസൻ, ദൈവത്തിൻറെ പ്രവാചകൻ, എന്നീ പേരുകളിൽ അറിയപ്പെടാൻ യാതൊരു ബുദ്ധിമുട്ടുമില്ല ഇതൊക്കെ സൃഷ്ടിച്ച ഒരാളുണ്ടെങ്കിൽ അദ്ദേഹത്തെ പ്രാർത്ഥിക്കണമെന്ന് പറയുന്നത് മതങ്ങളാണ്.
@sulekhaprakasan6162
@sulekhaprakasan6162 23 күн бұрын
Illatha oru karyam engane theliyikkan pattum? Undu ennu paraynnavaralle theliyikkendathu?
@hunder979
@hunder979 12 күн бұрын
3:05 ഓ ഭയങ്കരം തന്നെ
@adarshchandranarms5045
@adarshchandranarms5045 Ай бұрын
ബുദ്ധിജീവിയുടെ definition ആരോട് ചോദിച്ചു.കഷ്ടം തന്നെ😂 ഇതേത് പൊട്ടൻ
@nivedh9353
@nivedh9353 Ай бұрын
Both are well informed persons❤
@renjithrenjith2622
@renjithrenjith2622 27 күн бұрын
സ്റ്റാർട്ടിങ്ങിൽ തന്നെ പുള്ളി inttlectual ബുദ്ധിജീവി ആണ് എന്ന് പറഞ്ഞത് നന്നായി അതു കൊണ്ട് പുള്ളി പറയുന്നത് യുക്തിയും ബുദ്ധിക്കു യോജിക്കുന്നതും ആണ് എന്ന് ചിരിക്കുന്നതിന് ഇടയിലും മനസ്സിനെ ബോധ്യപെടുത്താൻ ശ്രമിക്കാൻ പറ്റി 😂😂😂😂
@renjithrenjith2622
@renjithrenjith2622 27 күн бұрын
ഗുജറാത്തിൽ ഉള്ള പശു ഒരു T rex ന്റെ വലുപ്പം കണ്ണും 😂😂😂😂
@shibup5300
@shibup5300 14 күн бұрын
ഹാരിഫ്സാർ ❤❤❤❤
@ramakrishnanmv8744
@ramakrishnanmv8744 9 күн бұрын
Super arif
@mohammedaboobacker2020
@mohammedaboobacker2020 Ай бұрын
ഞാൻ പല കള്ളങ്ങളും പറയും അത് കള്ളമല്ലെന്ന് തെളിയിക്കേണ്ടത് അവരുടെ ബാധൃതയാണ് എന്ന് ആരിഫ് ഹുസൈൻ
@nishak4436
@nishak4436 Ай бұрын
അതേ.. അങ്ങനെ എങ്കിലും വിശ്വാസികൾ നിങ്ങളുടെ പുസ്തകം എടുത്തു ബായിക്കുമല്ലോ.. അതാണ് അങ്ങനെ പറയുന്നതിന്റെ പിന്നിൽ ആരിഫ് ഉദ്ദേശിക്കുന്നത്... മനസിലാവാത്തത്.. അരിഫിന്റ കുഴപ്പം അല്ല..
@mohammedaboobacker2020
@mohammedaboobacker2020 Ай бұрын
@@nishak4436 വായിക്കുന്നത് കൊണ്ടാണ് ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ പേർ convert ചെയ്യുന്നത് ഇസ്ലാമായത് പ്രത്യേകിച്ച് യൂറോപ്പ് അമേരിക്കയിലെ വിദ്യാസമ്പന്നരായ യുവതലമുറ
@binoyjohnpoikayl
@binoyjohnpoikayl 28 күн бұрын
ആരിഫ് ഗ്രേറ്റ്...
@freethinker2559
@freethinker2559 Ай бұрын
These guys have to learn more to explain science or atheism .
@balachandrabhat5816
@balachandrabhat5816 Ай бұрын
ഇല്ലാത്തതിനെ ഉണ്ട് എന്ന് എങനെപറയും .
@rajeshpanicker598
@rajeshpanicker598 Күн бұрын
This is a stupid talk. This guy is assuming that he has everything under the sun. This guy is totally wrong in reading SGK. He has not seen SGK's videos. He thinks by traveling in 5-6 countries, he can talk about the whole world culture. Luckily he is ok with Ravichandran C. Then again, totally wrong on Arif Hussain. He is a reformer.
@salysomarajan7103
@salysomarajan7103 24 күн бұрын
എവിടുന്നു കിട്ടിയടേ ഈ "മൊതലി" നെ "കൃസ്തുവിൻ്റെ ശിഷ്യനായ അഗ്‌നോസ്റ്റിക്കാണ് ഞാൻ "
@renjithrenjith2622
@renjithrenjith2622 27 күн бұрын
ഡിങ്കനേയും അവനന്റെ ദൂതനന്റെ യും എതിരെ ഭൂമിയിൽ പ്രവർത്തിക്കുന്നവർകുള ശിക്ഷാ,ഇരുട്ടത്തു ചോറ് കൊടുത്തു വെളിച്ചത്തു കിടത്തും, നരകത്തിൽ ഇത് അതിലും ഭയാനഗമായിരിക്കും. (AL-Renjith-balamangalam)
@kadayadiraghavan3294
@kadayadiraghavan3294 Ай бұрын
Alvin പറയുന്ന മരപൊട്ടൻടെ qualication എന്താണ് ?
@gopivasuv5709
@gopivasuv5709 26 күн бұрын
ആരിഫ് ഹുസ്സൈൻ sir ബുദ്ധി ജീവി ആണ്... എതിർക്കുന്നവർ മണ്ടന്മാരും ആണ്...
@jayaprakashthattaparambil565
@jayaprakashthattaparambil565 Ай бұрын
ഇയാൾ രണ്ടു കൊല്ലം ദുബായിൽ താമസിച്ചിട്ടുണ്ട്. അതുകൊണ്ട് ഇങ്ങേരു പറയുന്നതാണ് ശരി. എന്തുവാഡേയ്.
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 32 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 32 МЛН