മതിയായില്ലേ ? | A candid interrogation | Ravichandran C | Manuja Mythri | Spandrel'24 | Thrissur

  Рет қаралды 63,184

neuronz

neuronz

Күн бұрын

മതിയായില്ലേ ? | A candid interrogation | Ravichandran C | Manuja Mythri | Spandrel'24 | Town Hall Thrissur | 3 JUNE 2024 | Mathiyayille ? | Ravichandran C Interview with Manuja Mythri
Organised by esSENSE Global
Camera: Gireesh Kumar
Editing: Sinto Thomas
esSENSE Social media links:
FaceBook Page of esSENSE: / essenseglobalofficial
Instagram : / essenseglobalofficial
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Website of esSENSE: essenseglobal.com/

Пікірлер: 256
@Mini.E.R
@Mini.E.R Ай бұрын
Manuja, well prepared questions, Congratulations 🎉 Ravichandran, you are refining yourself with time. Congratulations 🎉🎉
@Sadique-rs2jd
@Sadique-rs2jd 26 күн бұрын
ഒരേവേദിയിൽ രവി സാറിനെയു മനുജയെയും കണ്ട് സംഭാഷണം കേട്ടതിൽ ഏറെ സന്തോഷം ❤
@hardcoresecularists3630
@hardcoresecularists3630 22 күн бұрын
നിന്റെ സന്തോഷത്തിന്റെ ഓരോ കാരണങ്ങൾ🤸
@bik639
@bik639 Ай бұрын
മനുജ എവിടെ.. കാണാറില്ല... കണ്ടതിൽ ഒത്തിരി സന്തോഷം... ഓർത്തു ഇതൊക്ക നിർത്തി എന്നു.. നിങ്ങളൊക്കെ ചെറുപ്പക്കാർക്ക് ഒരു ആവേശമാണ് പുതിയ പുതിയ വിഷയങ്ങളുമായി ഇനിയും വരിക 🙏
@manikandanKannan-hu8jl
@manikandanKannan-hu8jl Ай бұрын
മനുജ മൈത്രിയുടെ സ്വന്തം ചാനൽഎവിടെ
@shiningstar958
@shiningstar958 Ай бұрын
Report അടിച്ചു കളഞ്ഞു p!ece team
@ani2kerala
@ani2kerala Ай бұрын
ക്ലച്ച് പിടിച്ചില്ല, പൂട്ടിപ്പോയി 😂
@shiningstar958
@shiningstar958 Ай бұрын
poottichu samdhana kotham
@ani2kerala
@ani2kerala Ай бұрын
@@shiningstar958 എന്നാലും ഞങ്ങൾ പറയും CAA യിൽ സമാധാന മതത്തെ ഒഴിവാക്കിയത് മോശമായി പോയി
@shiningstar958
@shiningstar958 Ай бұрын
@@ani2kerala നന്നായി പോയി അല്ലെങ്കിൽ ബംഗ്ലാദേശിൽ നിന്ന് മനോഹരൻമാർ കയറി കൂടും .ഞാൻ caa സമരം ചെയ്തതാ. ഇപ്പൊ എനിക്ക് അറിയാം എന്താണ് എന്ന്. ഒഴിവാക്കിയത് നന്നായി.
@akshaiprabhu7525
@akshaiprabhu7525 Ай бұрын
Rc sir right 3:01 4:57 7:00 8:25 8:50 11:37 14:18 17:19 18:21 18:34 18:54 19:42 21:30 21:59 24:09 24:25 25:32 26:08 26:40 27:46 29:41 30:18 31:31 31:53 33:07 33:20 34:40 35:20 36:13 36:41 40:02 46:11 47:38 48:43 49:27 49:49 49:54 50:38 52:17 52:33 53:03 54:15 55:46 56:42 58:35 1:03:37 1:03:55 1:06:26 1:06:51 1:07:40 1:08:00 1:08:37 1:08:57 1:10:09 1:11:46 1:12:06 1:13:20 1:14:20 1:15:13 1:16:46 1:19:18 1:21:34 1:22:08 1:23:01 1:24:10 1:26:16 1:29:18 1:30:10 1:30:23 1:31:25 1:33:37 1:34:05 1:36:19 1:37:33 1:37:49 1:39:40 1:40:32 1:42:10 1:43:26 1:45:19 1:47:09 1:47:47 1:48:46 1:49:04 1:50:13 1:50:28 1:50:59 I am waiting litmus'24 1:52:10
@abdullakoya7836
@abdullakoya7836 Ай бұрын
See Manuja Very Glad To ! Appreciate your Efforts to Reformation And Evidence Continue ❤❤❤❤❤❤❤
@edamullasudhakaran7876
@edamullasudhakaran7876 25 күн бұрын
Ranichandran is a great Encyclopedia
@basheerb7951
@basheerb7951 12 күн бұрын
Little things pleases little mind.
@SarcasmBot
@SarcasmBot Ай бұрын
_I thank God everyday for making me an Atheist!_ 😇
@adarshchandranarms5045
@adarshchandranarms5045 Ай бұрын
സോഷ്യലിസത്തിൻ്റെ മകുടോദാഹരണമാണ് നമ്മുടെ എസ് എസ് എൽ സി റിസൾട്ട് 😂
@jishnuvasudev5655
@jishnuvasudev5655 Ай бұрын
അതുപോലെ തന്നെ മലയാളം മീഡിയവും സോഷ്യലിസത്തിന്റെ അങ്ങേ അറ്റം ആണ്
@pularichittazha2012
@pularichittazha2012 27 күн бұрын
നിരിശ്വരവാദികളുടെ വിദ്യയും ഇത് തന്നെ ഒന്ന് പഠിക്കാൻ ശ്രമിക്കുന്നില്ല കണ്ടില്ലാ എന്ന് നടിക്കുക. മണ്ടത്തരം പറഞ്ഞ് വെളുപ്പിക്കുക അല്ലെങ്കിൽ വിശ്വസിപ്പിക്കുക.. പ്രധാന കാരണം കഴിവില്ലായ്മയും. പിന്നെ സ്വയം നേതാവ് ആകാനും കഴിയും. പരിണാമം ഉണ്ടെങ്കിൽ ദൈവത്തിനുൾപ്പെടെ സകല ശാസ്ത്രത്തിനും ഉണ്ട് . ദൈവത്തെ ശാസ്ത്രീയമായ് കാണുക. RC ക്ക് മനസ്സിലാകില്ല കാരണം ശാസ്ത്ര വിഷയങൾ അയാൾ പഠിച്ചിട്ടില്ല. തള്ളിനുവേണ്ടി ശാസ്ത്രകാരൻ ചമയുകയാണ്. പക്ഷെ പഠിച്ച് പഠിച്ച് മിടുക്കനാകും അതുവരെ നമ്മൾ സഹിക്കണം.
@harikk1490
@harikk1490 26 күн бұрын
​@@pularichittazha2012ശാസ്ത്രീയമായി കണ്ടാൽ ദൈവം വെടിതീരും
@pularichittazha2012
@pularichittazha2012 26 күн бұрын
@@harikk1490 അങ്ങനെ വെടി തിരുന്ന ദൈവമാണെങ്കിൽ പോകട്ടെ. ദൈവം എന്നത് മാജിക്കല്ല . പ്രപഞ്ച പരിപാലന നിയന്ത്രണ ശക്തി . തികച്ചും ശാസ്ത്രീയം. കൂടുതൽ വിവരങൾക്ക് വിശ്വചൈതന്യം ട്രസ്റ്റ് വിളിക്കുന്നു.
@harikk1490
@harikk1490 26 күн бұрын
@@pularichittazha2012 വയനാട് ദുരന്തവും പുള്ളി നിയന്ത്രിച്ചതാണോ
@kesavadas5502
@kesavadas5502 Ай бұрын
രണ്ടു സ്ട്രോങ്ങ്‌ ടീം നും 🙏
@Ragnar638
@Ragnar638 Ай бұрын
Ravi daibam 😊🙏
@SanthoshKumar-ih1zt
@SanthoshKumar-ih1zt Ай бұрын
​@@Ragnar638Hai shudu
@Ragnar638
@Ragnar638 Ай бұрын
@@SanthoshKumar-ih1zt Quranum ella matha grandhangalum enik grass anu
@basheerb7951
@basheerb7951 12 күн бұрын
​@@Ragnar638ഖുർഹാന്നും മറ്റു മതഗ്രന്ഥങ്ങളും, ഖുർഹാനാണ് തന്റെ രോഗത്തിന്റെ മൂല കാരണം എന്നു മനസ്സിലായി. ആ കഴുതക്കാമം കരഞ്ഞു തീർക്കാനായിരിക്കും നാസ്തിക വേഷം കെട്ടിയത് അല്ലേ? Grass, അതായത് പുല്ല്, അപ്പോൾ പ്രധാന തീറ്റ പുല്ല് ആണെന്ർത്ഥം. നിലപാട് കാണുമ്പോൾ ആ വർഗ്ഗത്തിൽ പെട്ടതാണെന്നും മനസ്സിലാകുന്നുണ്ട്‌.
@user-yw3tz3pf8y
@user-yw3tz3pf8y Ай бұрын
ഒരുപാട് കാര്യങ്ങൾക്കു ഉത്തരം കിട്ടി. ഒറ്റ പരുപാടിയിൽ thankyou sir ❤❤❤
@shajeenadiya3712
@shajeenadiya3712 27 күн бұрын
സ്‌സി ,, ,,,
@NikolasTesla-g1s
@NikolasTesla-g1s Ай бұрын
Most awaited talk from the most loved speakers❤
@j2klegend
@j2klegend Ай бұрын
57:00 മനുജ പറഞ്ഞത് വളരെ ശരിയാണ്. കമ്മി-യുക്തിവാദി ആയിരുന്ന ഞാൻ രവിചന്ദ്രൻ മാഷിന്റെ വീഡിയോസ് കണ്ടു തുടങ്ങുമ്പോൾ ഞാൻ അദ്ദേഹത്തിന്റെ ഹിന്ദു മത രാഷ്ട്രീയത്തിനു എതിരെ ഉള്ള വീഡിയോസ് ആണ് കണ്ടിട്ടുള്ളത്. ഇടതു നറേഷൻ മനസ്സിൽ ഉള്ളത് കൊണ്ട് ഇസ്ലാം ക്രൈസ്തവ വിമർശനങ്ങൾ അത്ര വലുതായി മനസ്സിലേക്ക് എടുക്കാൻ പറ്റാതെ ഇരിക്കുമ്പോൾ ആണ് രവിചന്ദ്രൻ മാഷ് കേക്ക് മുറിച്ചു ജന്മദിനം ആഘോഷിക്കുന്ന ഒരു പോസ്റ്റ് ഫേസ്ബുക്കിൽ ഇട്ടതു. സർക്കാസം പറയുകയല്ല, എന്റെ "നിരീശ്വരവാദ-യുക്തിവാദ" ധാരണകൾ നന്നായി ഉലഞ്ഞത് ആ പോസ്റ്റ് കണ്ടപ്പോഴാണ്. മനുജ പറഞ്ഞത് പോലെ സ്വയം പീഡിപ്പിച്ചു "ഞാൻ ലൗകിക സുഖങ്ങൾ ഒന്നും ആസ്വദിക്കില്ല" എന്ന് മറ്റുള്ളവരെ കാണിക്കാൻ പാട് പെട്ട് ഇതാണ് യുക്‌തിവാദിയുടെ ജീവിതം എന്ന് കരുതി ജീവിക്കുമ്പോഴാണ്, എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും യുക്തിപരമായി ആർക്കും മനസ്സിലാകുന്ന ഭാഷയിൽ ആരെയും സുഖിപ്പിക്കാതെ ഭയപ്പെടാതെ നിരീശ്വരവാദം പറയുന്ന രവിചന്ദ്രൻ മാഷ് എന്റെ മനസ്സിലുള്ള "ബുദ്ധിജീവി-യുക്തിവാദി" ഇമേജ് പൊളിച്ചത് വെറും ഒരു കേക്ക് മുറിക്കുന്ന ഫേസ്ബുക് പോസ്റ്റിലൂടെ. എനിക്ക് മാത്രം അല്ല, സ്വതന്ത്ര ചിന്തയിലേക്ക് വന്ന ഒരുപാട് പേർക്ക് സമാനമായ അനുഭവങ്ങൾ കാണും. 😀
@ani2kerala
@ani2kerala Ай бұрын
@@j2klegend കേക്ക് മുറിക്കുന്ന പോസ്റ്റ്‌ അല്ല ചുംബന സമരം കണ്ട് ഈ പ്രസ്ഥാനത്തിലേക്ക് വന്നവരാണ് കൂടുതൽ 😂
@AnupamaJoze
@AnupamaJoze Ай бұрын
@@ani2keralaമുല പൊങ്ങിയ ഹൂരികളെ കിട്ടും എന്ന് വിചാരിച്ച് ഇസ്ലാമിൽ ചേരും പോലെ അല്ലെ
@hidden_agent
@hidden_agent Ай бұрын
​@@ani2keralaathu nadathiyathu essense aano? 🫡
@j2klegend
@j2klegend Ай бұрын
@@ani2kerala എന്നിട്ടു പോലും ഒരു ഫ്രീ ചുംബനം കിട്ടാത്ത ചില “പ്രസ്ഥാനക്കാർ” ഇവിടെ ഇങ്ങനെ എസ്സെൻസിനെതിരെ കൊതിയും നുണയും പറഞ്ഞു കറങ്ങി നടപ്പുണ്ട് 🤣
@ani2kerala
@ani2kerala Ай бұрын
@@j2klegend അത്തരക്കാരെ കൊതിപ്പിച്ച് കൂടെ നിർത്താൻ ആണല്ലോ വർഷം തോറും 400 രൂപ ടിക്കറ്റ് പിരിച്ച് ലിപ്കിസ് എന്ന പരിപാടി നടത്തുന്നത്. ഞങ്ങളുടെ കൂടെ 72 അല്ല 700 ഹൂറിമാർ ഉണ്ട് എന്ന് തത്പര കക്ഷികളെ ഓർമപ്പെടുത്താൻ എല്ലാ വർഷവും ഒക്ടോബർ മാസത്തിൽ ലിപ്കിസ് 😊
@benz823
@benz823 Ай бұрын
RC👍❤❤❤👌
@simonuncle2042
@simonuncle2042 Ай бұрын
Very ഗുഡ് R C &മനുജ ❤
@binduks5249
@binduks5249 Ай бұрын
Super interview
@moideenkmajeed4560
@moideenkmajeed4560 Ай бұрын
❤️👍🏼from Kozhikode
@vibinwilson5555
@vibinwilson5555 29 күн бұрын
yes... as RC said , visibility will be a great motivation for many and will give the strength to think for themselves ..!!! all the best. Let evidence lead...!!!
@sudeeppm3434
@sudeeppm3434 Ай бұрын
Thanks a lot Ravi Sir & Manuja 🙏
@kesavadas5502
@kesavadas5502 Ай бұрын
മലയാളി ഡീസന്റ് ആണ് കേരളം പ്രബുദ്ധ മാണ് 🤭🤭🤭👍
@rajajjchiramel7565
@rajajjchiramel7565 29 күн бұрын
Good evening to both of you
@vjthomas2504
@vjthomas2504 Ай бұрын
നല്ലത് ❤
@padminiem3818
@padminiem3818 Ай бұрын
ശാസ്ത്രാവബോധം ഇല്ല. ഞാനൊക്കെ സ്കൂളിൽ പഠിക്കുന്ന കാലത്ത് എല്ലാ അമ്പല രുളും പൊളിഞ്ഞു വീഴാറായ അവസ്ഥയിലായിരുന്നു. ഇന്നോ ? 40 കൊല്ലം മുമ്പത്തെക്കാളും വിശ്വാസികൾ കൂടിയിരിക്കുന്നു. അന്ധവിശ്വാസവും അമ്പലങ്ങളെല്ലാം തളിർത്തു പൂത്തിരിക്കുന്നു.
@rajendranpillai2763
@rajendranpillai2763 Ай бұрын
അത് ശരിയാണ്.. അമ്പലങ്ങൾ പള്ളികൾ എല്ലാം തന്നെ കൂടിക്കൊണ്ടും, പണവും അധികാരവും വർദ്ധിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടമാണ് ഇന്ന്..
@Lathi33
@Lathi33 Ай бұрын
പണ്ട് ദാരിദ്ര്യം ആയിരുന്നു.. ഇപ്പോ എല്ലാരുടെ കൈയിലും പൈസ ഉണ്ട്.. അതും ഒരു കാരണമാണ്...
@vpbbwip
@vpbbwip Ай бұрын
കെട്ടിടം പുതുക്കി പണിതത് നല്ല കാര്യമല്ലേ ?!
@user-sc9ng8xl9k
@user-sc9ng8xl9k Ай бұрын
Good speach
@asokakumar3690
@asokakumar3690 Ай бұрын
Super and welland. Thanks
@georgevarghese9662
@georgevarghese9662 Ай бұрын
Good discussion
@sreekumarn214
@sreekumarn214 29 күн бұрын
നിങ്ങൾ തന്നെ പരിപാടി നടത്തുന്നു. നിങ്ങൾ തന്നെ നിങ്ങൾക്ക് നന്ദി പറയുന്നു 😄
@spknair
@spknair 26 күн бұрын
അദ്ദേഹം സംഘാടകൻ അല്ല
@user-oi4cq9mg3c
@user-oi4cq9mg3c 25 күн бұрын
ആയ്യിന് 🤭
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Ай бұрын
പണ്ട് കാലത്തു പകൽ അന്തിയോളം ജോലി ചെയ്താലുംവയർ നിറയുമായിരുന്നില്ല ഇന്ന് ജോലി ഇല്ലാത്തതിന്റെ പേരിൽ വയർ നിറയുന്നില്ല
@antonyjoseph503
@antonyjoseph503 Ай бұрын
you are correct
@rainytp
@rainytp 27 күн бұрын
@shibilcmr
@shibilcmr 21 күн бұрын
"First, you become an atheist; then, you believe in the universe."
@noblemathewfrancis6853
@noblemathewfrancis6853 28 күн бұрын
Very well said 👌
@vinodev7276
@vinodev7276 Ай бұрын
R.C ❤
@kannas-vv9cj
@kannas-vv9cj Ай бұрын
അടിപൊളി ആയിരുന്നു 🤗👌👌
@sportstime9023
@sportstime9023 Ай бұрын
manuja 🎉
@sudhiikbal3710
@sudhiikbal3710 Ай бұрын
Manuja👍🏼😘
@shinyvincent401
@shinyvincent401 25 күн бұрын
ദേവാലയങ്ങൾ പുതുക്കി പണിയുന്നതിന് പിന്നിൽ ഭക്തി മാത്രമല്ല സാമ്പത്തിക ലാഭവും പ്രശസ്തിയും കൂടി ഉണ്ടാകുന്നതിനു വേണ്ടിയാണ്
@kesavadas5502
@kesavadas5502 Ай бұрын
Thanks. Rc and മയത്രി
@curiousmind2726
@curiousmind2726 26 күн бұрын
വിമര്ശനത്തിന് അതീതമായി ഈ പ്രപഞ്ചത്തിൽ ഒന്നുമില്ല , ഈ സത്യം മനസിലാക്കിയാൽ നല്ല ഒരു ശതമാനം സാമൂഹ്യ പ്രശ്നങ്ങളും പരിഹരിക്കപ്പെടും.
@libgeo85
@libgeo85 Ай бұрын
Rc Manuja ❤
@kesavadas5502
@kesavadas5502 29 күн бұрын
മനു ജീവിതം അടിപൊളി ആക്കുന്നത് അവaനവന്റെ ഇഷ്ടം. വരവിനു അനുസരിച്ചു എല്ലാം വരും അടിപൊളി ആക്കുന്നു 😄😂🤭😍🤔👍
@maheshmaniyeri
@maheshmaniyeri 24 күн бұрын
..❤...
@arunmathew7163
@arunmathew7163 Ай бұрын
RC❤️❤️❤️
@rajajjchiramel7565
@rajajjchiramel7565 Ай бұрын
Good afternoon Sirs
@sree.deutsch999
@sree.deutsch999 Ай бұрын
English videos/ subtitles nannayirikkum. for people out of Kerala
@manut1349
@manut1349 23 күн бұрын
KSEB യും ഇലക്ട്രിക്ക് ലൈറ്റ് വന്നതിന് ശേഷം യക്ഷിയും മറുതയും മാറിയെങ്കിലും ഇവരെ തിരുച്ചുകൊണ്ടുവരുവാനായി മിക്കവാറും തിരുവനന്തപുരം സിറ്റിയിൽ രാത്രിയിൽ സ്ട്രീറ്റ് ലൈറ്റ് ഇടാറില്ല .
@georgevarghese9662
@georgevarghese9662 Ай бұрын
If at all in my mind, I put forward a step towards your principle of a non existent god which causes superstitious beliefs, miracle cure etc. I am a believer of a power which is our own mind and it is cure for everything. Like Gandhi once said, the truth in my mind is my ram . That’s it. Am really inspired by your vision and thoughts. Also appreciate your analytical mind on world issue and wars. Thank you sir
@00badsha
@00badsha Ай бұрын
Thanks RC❤
@kesavadas5502
@kesavadas5502 Ай бұрын
മൈത്രി hair സ്റ്റൈൽ is ഗുഡ് 👍👍👍👌
@DNA23777
@DNA23777 Ай бұрын
അതാണോ കണ്ടത്!🤔😅
@ashokp9260
@ashokp9260 Ай бұрын
​​@@DNA23777 അതും കണ്ടു്. അതൊരു പ്രശ്നം ആണോ? Nothing wrong in appreciating. Don't be an ammavan.
@Homosapien-i6c
@Homosapien-i6c Ай бұрын
അങ്കം കാണുമ്പോൾ താളിയും ഒടിക്കാം😂
@ben-daaveed-j
@ben-daaveed-j Ай бұрын
Kerala syllabus quality ariyanamengil, athil ethra per jee entrance (IIT) pass aayiennu nokkiyal mathi.. 2 per thikachu undakilla... Athanu all india examil malayaliyude avastha😄 keralathil ninn IIT pokunath ellam Cbse 🔥
@kesavadas5502
@kesavadas5502 Ай бұрын
മൈത്രി. Rc one ഗുഡ് മോർണിംഗ് 👍
@josemonjoseph6803
@josemonjoseph6803 28 күн бұрын
Rc❤❤
@josemonjoseph6803
@josemonjoseph6803 Ай бұрын
Good👍
@antonyolessayil881
@antonyolessayil881 25 күн бұрын
Supper Diskutiert with Mr Revichandran
@josemonjoseph6803
@josemonjoseph6803 Ай бұрын
Thanks rc
@sudharmmacp8216
@sudharmmacp8216 29 күн бұрын
ഞാൻ എൻ്റെ മകളെ എല്ലാ മതങ്ങളെ കുറിച്ചും പറഞ്ഞു കൊടുത്താണ് വളർത്തിയത് . സമൂഹത്തിൽ നിന്നും biased ആയിട്ടുള്ള കാര്യങ്ങൾ receive ചെയ്യാതിരിക്കാൻ അതാണ് നല്ലതെന്ന് തോന്നി
@Sadique-rs2jd
@Sadique-rs2jd Ай бұрын
R c യുടെയും. മനുജ ടോപ്പിക്ക് സയൻസ് തെളിവിന്റ അടിസ്ഥാനത്തിലാണ് റിലീജിയന്നു എന്തുണ്ട് പ്രെസെറ്റ് ചെയാൻ ❤❤
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss Ай бұрын
ചുരുക്കി പറഞ്ഞാൽ Civic consciousness വേണം എന്നർദ്ധം 🙂👍
@georgejacob6184
@georgejacob6184 Ай бұрын
സമഗ്രം എന്നു പറയാവുന്ന അഭിമുഖം . എങ്കിലും ചെറിയ ഒരു അഭിപ്രായമുണ്ട് . ടോമി സെബാസ്റ്റ്യൻ ഉപയോഗിച്ച ഭാഷ (ഉദാ: ഗീത പച്ചത്തെറിയാണ് ) ഹൈന്ദവ വിശ്വാസികളായ ആളുകളെ പിന്നീട് ജീവിതത്തിൽ ഈ വേദിയിലേയ്ക്ക് ഒന്ന് എത്തിനോക്കാൻ പോലും വിമുഖരാക്കുന്നവിധം അകറ്റാനാണ് ഉപകാരപ്പെടുക .ഈ കടുത്ത ഭാഷയാണ് അവർക്ക് പുച്ഛമായി തോന്നുന്നത് .അത് സ്വാഭാവികമല്ലേ ? മാന്യമായ ഭാഷയും നർമ്മവും ഉപയോഗിച്ചുവേണം വിശ്വാസികളെ ആകർഷിക്കാൻ .
@thrissurgadi
@thrissurgadi 29 күн бұрын
ഇവിടെ ആകർഷിച്ചു ആളെ കൂട്ടണം എന്നില്ല....... ആളുകൾ മനസ്സിലാക്കി വരണം....... മനസ്സിലാക്കിയില്ലെങ്കിൽ അവർക്ക് തന്നെ ദോഷം......😊
@arunsekhara4895
@arunsekhara4895 23 күн бұрын
മണലാരിണ്യത്തിൽകൂടി വലിയ വീതിയിൽ റോഡ് ഉണ്ടാക്കാം. അതുപോലെയല്ല കേരളത്തിലെ ഭൂ പ്രകൃതിയും ജനസാന്ദ്രതയും. പൊതുഗതാഗതം മെച്ചപ്പെടുത്തിയും നിലവിലെ റോഡുകളും ഗതാഗത സൗകര്യങ്ങളും പരിഷ്കരിക്കുന്നതാണ് കേരളത്തിന് നല്ലത്. കേരളത്തിൽ നിലവിലെ റോഡുകളുടെ അവസ്ഥ പരിഹരിക്കാൻ കഴിയാത്ത സർക്കാരുകൾ കെ റെയിൽ പോലെയുള്ള ആശയങ്ങൾ എങ്ങനെ പൂർത്തിയാക്കും. അതും കടം വാങ്ങി അതിന്റെ നല്ലൊരു ഭാഗം ധൂർത്തടിച്ചു പിന്നെ എല്ലാം കൻസട്ടൻസികളെ ഏല്പിച്ചു അതിലും കമ്മിഷൻ വാങ്ങി പോകുന്ന ഒരു സർക്കാർ. സിസ്റ്റത്തിന് കുഴപ്പം ഉണ്ടെങ്കിൽ അത് പരിഹരിക്കൂ എന്നൊക്കെ പറഞ്ഞിട്ട് കാര്യമില്ല. ഇതാണ് നിലവിലെ സിസ്റ്റം.
@thajudeenm8841
@thajudeenm8841 18 күн бұрын
🎉😇
@sunilcr4482
@sunilcr4482 Ай бұрын
Rc👍
@DNA23777
@DNA23777 Ай бұрын
🎉🎉🎉🎉
@RandomGuy-ym8gs
@RandomGuy-ym8gs Ай бұрын
❤good talk❤
@kesavadas5502
@kesavadas5502 29 күн бұрын
നമ്മളെ വിളി ച്ചാൽ പോകരുത് 😭😭😭തന്തേ വിളിച്ചാൽ തന്ത്പോട്ടെ 🥰😭🥰🥰
@Oviyamart2023multiwavesShajikr
@Oviyamart2023multiwavesShajikr Ай бұрын
Litmus2024 expecting, Editing 👉👉👌👌✋
@gauravjoshi9990
@gauravjoshi9990 Ай бұрын
Poli sanm❤❤❤❤❤
@vpbbwip
@vpbbwip Ай бұрын
മലയാളിക്ക് റോഡ് എന്തിനാണ് എന്ന് ചോദിച്ചാൽ.... "ഓരം കയ്യേറ്റം നടത്തി മീൻ, ഇറച്ചി കച്ചോടം നടത്താൻ " എന്ന് ഉത്തരം പറയും. 😂😂
@sreekumar3379
@sreekumar3379 29 күн бұрын
👍
@sunilpanhikayil5824
@sunilpanhikayil5824 Ай бұрын
Kseb light അല്ല ടോർച് ആണ് യക്ഷിയെ നിർമ്മാർജനം ചെയ്തത് 😊
@dileepkumarnpdileepkumarnp2526
@dileepkumarnpdileepkumarnp2526 Ай бұрын
ചൈനക്കാർ വില കുറഞ്ഞടോർച്ചുവിൽക്കാൻ തുടങ്ങിയപ്പോൾ പ്രേതങ്ങൾ എങ്ങോപോയി.
@malayali2546
@malayali2546 Ай бұрын
Ac ano DC ano first😅
@vvstalinvv3043
@vvstalinvv3043 26 күн бұрын
​@@malayali2546DC ആണ് ഫസ്റ്റ്
@santhoshag7035
@santhoshag7035 15 күн бұрын
ESSENSE24KOZHIKODE❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@user-wl6dv8sp8v
@user-wl6dv8sp8v Ай бұрын
👍👍
@jamespfrancis776
@jamespfrancis776 Ай бұрын
👍❤🌷👍🌷❤👍
@santhoshlalpallath1665
@santhoshlalpallath1665 26 күн бұрын
,👍😍
@manojsimon316
@manojsimon316 Ай бұрын
❤❤😂 awosme dears
@renjithz5584
@renjithz5584 29 күн бұрын
What about Anunaki pls reply
@edamullasudhakaran7876
@edamullasudhakaran7876 25 күн бұрын
Keralites are 1/2 a century behind
@abdullakoya7836
@abdullakoya7836 Ай бұрын
DISCRIMINATION MUST FOR GET EVIDENCE AND TRUTH!
@jayaprasanan7347
@jayaprasanan7347 Ай бұрын
😊♥️♥️🌹💕
@BBB808
@BBB808 Ай бұрын
മതം ഉണ്ടാക്കുന്ന പ്രശ്ന ങ്ങൾക്ക് മതരാഹിത്യം പരിഹാരമോ അവസാന ഉത്തരമോ അല്ല മതങ്ങൾ അതതു കാലങ്ങളിലെ പൊതു മൂല്യങ്ങൾക്കനുസരിച്ച് നവീകരിക്കപ്പെട്ടാൽ പ്രശ്‌നം തീർന്നു ഇന്ന് ഒരു വലിയ പരിധി വരെ ഈ നവീകരണത്തിനെതിരെ മുഖം തിരിഞ്ഞു നിൽക്കുന്നത് ഇസ്‌ലാമാണ്
@stranger69pereira
@stranger69pereira Ай бұрын
*11:00** Essense Media Team ശ്രദ്ധിക്കുക മനുജ സംസാരിക്കുമ്പോൾ വോളിയം കുറയ്ക്കേണ്ടി വരുന്നു. രവിചന്ദ്രൻ സംസാരിക്കുമ്പോൾ വോളിയം കൂട്ടേണ്ടിവരുന്നു ഇത് അഡ്ജസ്റ്റ് ചെയ്യാൻ പഠിക്കുക.* ഇതിനെക്കുറിച്ച് ഐഡിയ ഇല്ലാത്തവർ യൂട്യൂബ് നോക്കി പഠിക്കേണ്ടതാണ്
@BrahmasriVivekanandan
@BrahmasriVivekanandan 27 күн бұрын
കേരളത്തിൽ 26 വരി പാത സാദ്ധ്യമോ?ഇവിടെ റോഡ് മാത്രമേ കാണുകയുള്ളൂ?
@rejishkumar.k.r.kochupuray2254
@rejishkumar.k.r.kochupuray2254 Ай бұрын
Manju ithrayum nal evidarunnu?
@kunhalavikadambot7069
@kunhalavikadambot7069 Ай бұрын
കിളിപോയെന്നത സത്യം 😂
@Embraced_Humanity
@Embraced_Humanity Ай бұрын
അതെ കിളി പോയതാ.. അല്ലാതെ ആരെങ്കിലും മനുഷ്യരെ തരം തിരിച്ചു ഒരു കൂട്ടരെ കൊല്ലണം എന്നൊക്കെ പറഞ്ഞത് ദൈവം ആണെന്ന് വിശ്വസിക്കുന്ന മനുഷ്യരുണ്ടാവുമോ
@TROLLPOLITRICAമലയാളം
@TROLLPOLITRICAമലയാളം Ай бұрын
ക്യാപ്ഷൻ കണ്ടപ്പോൾ ഞാൻ കരുതി.... 😔
@abinpm2413
@abinpm2413 Ай бұрын
Just vow
@haribhaskaran4860
@haribhaskaran4860 22 күн бұрын
പുതിയ പ്രവാചകൻ
@vinodvipanchika4879
@vinodvipanchika4879 24 күн бұрын
ഇതെങ്ങോട്ടാണീ പറഞ്ഞു പോകുന്നത്?!!
@sajanpaul7008
@sajanpaul7008 Ай бұрын
എന്റെ സഹോദരന്റെ മകന്റെ കല്യാണമാണ്. അപ്പോൾ ഇടവകയിൽ നിന്നും ഒരു നിബന്ധന വന്നു വധൂവരന്മാരെ ലൈംഗിക ക്ലാസിൽ അറ്റൻഡ് ചെയ്യുന്നതുപോലെ മൂന്നുദിവസം വധൂവരന്മാരുടെ മാതാപിതാക്കളും ആ രൂപതാ തലത്തിൽ തങ്ങി ക്ലാസ് അറ്റൻഡ് ചെയ്യണം. അവിടെ നിന്ന് സർട്ടിഫിക്കറ്റ് പള്ളിയിൽ ഹാജരാക്കി എങ്കിൽ മാത്രമേ ഈ കല്യാണം നടത്തിക്കൊടുക്കും. എന്നെപ്പോലെ ദൈവം ഇല്ല എന്ന് കരുതുന്നവർക്ക് മകന്റെയോ മകളുടെയോ കല്യാണം വരുന്ന സമയത്ത് എങ്ങനെ ഇത് തരണം ചെയ്യും എന്നാലോചിച്ച് ഇപ്പോഴേ ടെൻഷനാണ്.
@SumithraVinu
@SumithraVinu Ай бұрын
വിട്ടിൽ വച്ചു കല്ലിയാണം കഴിക്കണം
@sajiphilip5673
@sajiphilip5673 Ай бұрын
രജിസ്റ്റർ മാര്യേജ് ചെയ്യുക
@kartheeshk5519
@kartheeshk5519 Ай бұрын
It doesn't matter if you are black, white, brown or pakistani We all love punani Keep it real Keep it safe Total respect
@binduks5249
@binduks5249 Ай бұрын
ശബ്ദം ഇല്ല
@ben0029able
@ben0029able 24 күн бұрын
basically I am a sitter 😅… ithe pole okke ulla uuchalikal …
@Fatima05835
@Fatima05835 26 күн бұрын
സയൻസ് എത്ര മുന്നേറിയിട്ടെന്താ.... പൈൽസിന് ഒരു ഗുളിക കണ്ട് പിടിച്ചിട്ടില്ല ഇത് വരെ
@harikk1490
@harikk1490 25 күн бұрын
അതുകൊണ്ട് സയൻസിനെ കളഞ്ഞിട്ട് വെളിപാടിന്റെ പിറകെ പോകാം
@kesavadas5502
@kesavadas5502 29 күн бұрын
ബിജെപി ആരാ മോൻ 😂😂പുള്ളി നല്ല നേതാവ് ആണ് പ്രബുദ്ധ കേരളം കൂടുതൽ ബുദ്ധി ജിവി ആണ് 🤭😄😂😆🤔👍
@indiafocus6557
@indiafocus6557 25 күн бұрын
ഇങ്ങിനൊക്കെയാണെലും / മനോഹരമായ ആരാധനലയങ്ങൾ പ്രത്യാകിച്ച് പള്ളികൾ അനേകം ഉയരുന്നു.. / മുമ്പത്തേക്കാൾ സജീവമായി ആരാധാന കാര്യങ്ങളിൽ പുതിയ തലമുറ നിഷ്ഠ പുലർത്തുന്നു / വിവിധ മതവിശ്വസികളുടെ 10,000 കണക്കിന് കെട്ടിടങ്ങൾ കേരളത്തിൽ മാത്രം കാണാം / നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് യതൊരു ഫലവും കാണുന്നില്ല എന്നല്ലെ ഇതിൽ നിന്ന് മനസ്സിലക്കേണ്ടത് / സ്വന്തമായി ഒരു വാടക കെട്ടിടം പോലും സ്വതന്ത്യ ചിന്തകർക്കില്ല ( നമ്മൾ ഇങ്ങിനെ Tube -ൽ മാത്രം ജീവിച്ചൽ മതിയോ 🤔) മുമ്പെത്തേക്കാൾ എത്രയോ തിവ്രമാണ് ഹൈന്ദവ മതവികാരവും അവർക്കിടയിലെ തിവ്ര പ്രസ്ഥനങ്ങളുടെ സ്വാധിനവും അതിലും ത്രിവമാണ് ക്രൈസ്തവ മതവികാരം കാസ പോലുള്ള അതി ത്രിവ പ്രസ്ഥാനങ്ങൾ ക്രൈസ്തവർക്കിടയിൽ വലിയ സ്വാധീനം നേടുന്നു. 🤔🙄 മുസ്‌ലിം വിഭാഗം മുഴുവൻ മുസ്‌ലിം നാമധാരികളെയും ഏതെങ്കിലും ഒരു മതസംഘടനയിൽ അംഗമാക്കാൻ ത്രിവ്രയജജത്തിലാണ് / സമ്പന്നർ ധാരാളം പണം മതസ്ഥാപനങ്ങൾക്ക് വേണ്ടി ചിലവഴിക്കുന്നു മുഴുവൻ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഭരണകൂടങ്ങളും മതത്തിന് ചുറ്റും കറങ്ങുന്നു എന്തിനെറെ സ്വതന്ത്യ ചിന്തകർ പോലും മത തിവ്ര പ്രസ്ഥാനങ്ങളിൽ നിന്ന് പണം പറ്റി അവർക്ക് വേണ്ടി ജോലി ചെയ്യുന്നു സ്വതന്ത്ര ചിന്തകരുടെ vedeo കൾക്ക് താഴെ comment എഴുതാൻ സ്വതന്ത്ര ചിന്തകരെ കാണാനില്ല / തിവ്ര മത നിലപാടുകർ അവരുടെ എതിരാളികളെ അവഹേളിക്കുന്നത് കാണാൻ ഒത്തുചേരുന്നു - ഇപ്പോൾ vedeo കൾ പോലും അവർക്ക് വേണ്ടിയായി ചെയ്യുന്നത് പോലും ഇടമറകിൻ്റെയും - AT കോവൂരിൻ്റെയും ശരിയായ സ്വതന്ത്ര ചിന്ത കേരള ത്തിൽ എന്നോ മരിച്ച് കഴിഞ്ഞു 🤔😔🥺
@_.steppenwolf._99
@_.steppenwolf._99 25 күн бұрын
37:46 Akbar The Great 👑
@pkdsh6
@pkdsh6 23 күн бұрын
ഈ മനുഷ്യന്റെ കാവി മനസ്സ് അദ്ദേഹം അറിയാതെ പുറത്തു വമിച്ചുകൊണ്ടേയിരിക്കിന്നു.... ഇങ്ങേരെ പൊക്കി നടക്കാനും ദൈവമാക്കാനും കുറേ വിവരദോഷികൾ
@johnnybravo4089
@johnnybravo4089 23 күн бұрын
Ningalk ningalde mathathinge visham vamippikamenkil rckum parayam
@user-ci9jq5zl3f
@user-ci9jq5zl3f 22 күн бұрын
നിലനിൽപ് എന്ന് പറഞ്ഞാൽ എന്താണ്? ഈ ലോകത്തിൻ്റെ നിലനിൽപ് ഏതിലാണ് സ്ഥിതി ചെയ്യുന്നത് ഒന്ന് വ്യക്തമാക്കിത്തരാമോ രവിചന്ദ്രൻ സാറേ !
@shahinsha8047
@shahinsha8047 Ай бұрын
18:25 തോറ്റവരെ കണ്ടെത്താൻ cbi അന്വേഷണം വേണ്ടിവരും 😂
@kesavadas5502
@kesavadas5502 28 күн бұрын
Rcയുടെ ഇടത് കയ്യിൽ വാച്ച് ന് താഴെ എന്താ ണ്. വല്ല അടയാളം ano🎉
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 34 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 23 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 34 МЛН