ചില പ്രഭാഷ കരുടെ പ്രഭാഷണം കേട്ടാൽ തോന്നും നബി തങ്ങൾ ക്ക് അടുക്കള പണി മാത്രമായിരുന്നു ന്ന് ഇങ്ങനെ പറഞ്ഞു മുത്ത് നബിയെ കൊച്ചക്കല്ലേ നമ്മെ പഠിപ്പിക്കാൻ അത്യാവശ്യം ഘട്ട ത്തിൽ ഒഴി വ് ള്ള സമയം അങ്ങനെ ഒക്കെ ഭാര്യ മാരെ സഹായിച്ചു വെന്നാണ് ഞാൻ മനസ്സിലാകുന്നത് അല്ലാതെ അടുക്കള പണി മുഴുവൻ നബി ചെയ്തു so ആണുങ്ങൾ എവിടെ യും പോകാതെ അടുക്കളയിൽ ഭാര്യ മാരെ സഹായിച്ചിരിക്കണം എന്നോ ന്നും പറയല്ലേ 📢📢📢📢