ആരിഫ് മുഹമ്മദ് ഖാൻ കേരളം വിടുമ്പോൾ സങ്കടമുണ്ടോ? കോൺ​ഗ്രസ് പ്രതിനിധിയുടെ മറുപടി ഇങ്ങനെ | Governor

  Рет қаралды 13,766

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 38
@assainarkb
@assainarkb 15 күн бұрын
വളരെ ശരിയായ നിലപാടുകളാണ് മുൻകാല അനുഭവങ്ങളും പങ്ക് വെച്ച് കോൺഗ്രസ് പ്രതിനിധി പ്രതികരിച്ചത്.. ജനാധിപത്യത്തിൻ്റെ അവസാന ഇടങ്ങളും കാവിവൽക്കരണത്തിന് നിയോഗിക്കപ്പെടുന്ന സ്രാവുകൾ......
@sudhakarann5507
@sudhakarann5507 18 күн бұрын
സ്വതന്ത്ര ഇന്ത്യയിൽ തികഞ്ഞ രാഷ്ട്രീയ പാരമ്പര്യം ഉള്ളവർ തന്നെയാണ് ഇന്നുവരെ ഗവർണർ ആയിട്ടുള്ളത് പുതിയ ഗവർണർ വരുന്നു അദ്ദേഹത്തിൻറെ പ്രവർത്തനങ്ങൾ കണ്ട ശേഷം മാത്രമല്ലേ ശരിയായ ഒരു വിധത്തിൽ നടത്താൻ കഴിയൂ വെറുതെ എന്തിനാണ് ഇപ്പഴേ ഇങ്ങനെ വിദ്വേഷം പ്രചാരണങ്ങൾ നടത്തുന്നത് ഭരണഘടനാ വിരുദ്ധമായി പ്രവർത്തിച്ചാൽ കേരളത്തിലെ ജനങ്ങൾക്കറിയാം പ്രതികരിക്കാൻ
@priyadarsiniomana405
@priyadarsiniomana405 18 күн бұрын
Arif sir very very 😭 sad, he is a good humanity man ,truth man sir big salute 🙏🙏🙏 God bless you sir
@muhammadhamsathamachu9774
@muhammadhamsathamachu9774 7 күн бұрын
😂😂അയോ ഇതാരോടാ njan😂ഒന്ന് പറഞ്ഞു ചിരിക്കുക🤣🤣😅😅. Good human being പോലും. കോപ്പ് കള rss തീവ്രവാദി😡😡
@arunt.k1443
@arunt.k1443 18 күн бұрын
കണ്ടതിൽ വച്ച് ഏറ്റവും നല്ല governor... അദ്ദേഹം ഒരുപാടു സാമൂഹിക പ്രേശ്നങ്ങളിൽ നീതിക്ക് വേണ്ടി ഇടപെട്ടു പ്രേതെകിച്ചു sfi യുടെ ആക്രമണത്തിൽ മരണപെട്ട സിദ്ധാർഥ ന്റെ കുടുംബത്തിന് വേണ്ടിയും അങ്ങനെ ഒരുപാട് കാര്യങ്ങൾ ❤
@chandrankm433
@chandrankm433 11 күн бұрын
എന്തു മൈ അറിഞ്ഞിട്ടാടാ പറയുന്നത്
@SanalKumar-zj4lo
@SanalKumar-zj4lo 18 күн бұрын
ബഹു :ഗവർണർ.....ആരിഫ് മുഹമ്മദ്‌ ഖാൻ.... നു എന്റെ ഹൃദയം നിറഞ്ഞ യാത്ര അയപ്പ്..... ദൈവം അങ്ങയെ രക്ഷിക്കട്ടെ
@RasheedRasheed-xl7sk
@RasheedRasheed-xl7sk 18 күн бұрын
@@SanalKumar-zj4lo,, 🤭,, ദൈവത്തിനു വേറെ പണിയൊന്നും ഇല്ലേ ഈ മോയന്തിനെ രക്ഷിക്കാൻ... 😅🤣
@chandrankm433
@chandrankm433 11 күн бұрын
നിന്റെ വീട്ടിൽ കൊണ്ട് പോടാ
@veenadeviv8931
@veenadeviv8931 18 күн бұрын
Arif muhammad khan sir🎉🎉❤
@ManikandanNadeshan
@ManikandanNadeshan 18 күн бұрын
ഭരണഘടന അട്ടിമറിച്ചൽ നിങ്ങൾ ഇരുന്ന് ഇത് പറയാൻ കഴിയുമോ അവതാരം
@venunair1579
@venunair1579 18 күн бұрын
പുതിയ ഗവർണറെ നിയമിച്ചതിൽ എന്തിനാ മാതൃഭൂമി ഇങ്ങനെയൊരു ചർച്ച വച്ചത്.... മാതൃഭൂമി പത്രം പോലെ തന്നെ ചാനലും നിലവാരമില്ലായ്മ....
@AsokVarma-uq4gz
@AsokVarma-uq4gz 18 күн бұрын
ഗവർണർ എന്താണെന്ന് മാലോകരെ പഠിപ്പിച്ചത് ശ്രീ arief മുഹമ്മദ് ഖാൻ ആണ്. അവർക്ക് നല്ലത് വരട്ടേ 🙏
@RasheedRasheed-xl7sk
@RasheedRasheed-xl7sk 18 күн бұрын
,😰, VD, സംഗീശന്റെ വലം കൈയാണ് ബീഹാറിലേക്ക് പോവുന്നത്, 🥵😭😰... വെറുതെയല്ല ഇന്ദിരാ ഭവൻ ശോകമൂകമായത്...
@nabeelpk3904
@nabeelpk3904 18 күн бұрын
Aaru pinu happyaayille cjpyude swntham rss governor alle varunnathu
@JayanPg-h1p
@JayanPg-h1p 18 күн бұрын
ഓഹോ ------ നൗഷാദ് പറഞ്ഞപ്പോഴാണ് കേന്ദ്രം പറഞ്ഞയക്കുന്നവരാണ് ഗവർണ്ണർ മാർ എന്നറിഞ്ഞത്. നന്ദി നൗഷാദ്
@tpsankaran6750
@tpsankaran6750 18 күн бұрын
ഒരു വിവാദം ഉഴിഞ്ഞു 🙏🏾🙏🏾
@varghesemangadan627
@varghesemangadan627 18 күн бұрын
കാലൻ പോയതു നന്നായി
@Attitude_lover_RP2
@Attitude_lover_RP2 18 күн бұрын
ന്യായികരണ തൊഴിലാളി 😆
@varghesemangadan627
@varghesemangadan627 18 күн бұрын
@കുളപ്പുള്ളിഅപ്പൻ-askvlogsഅമേദ്യ വർഗീയ ഭോഗി ശ്വന സൂനു മാർക്കട വീര കാളകൂടത്തിൽ ഹിടുമ്പിയിൽ നിൻ പാഴ് ജന്മം സംസ്ക്കാരാസൂന്യ ആരാച്ചാരെ.
@UnnikrishnanSreeharidev
@UnnikrishnanSreeharidev 14 күн бұрын
പക്ഷെ കേരളത്തിൽ ഗവർണ്ണറുടെ കളി നടന്നില്ല. ഇനി നടക്കുകയും ഇല്ല
@RasheedRasheed-xl7sk
@RasheedRasheed-xl7sk 18 күн бұрын
,, സാക്ഷാൽ അമിത് ഷാ തന്നെ ഗവർണർ രൂപത്തിൽ കേരളത്തിലേക്ക് വന്നാലും കേരള സർക്കാരിനെയും അതിനെ നയിക്കുന്ന ഉരുക്കു മനുഷ്യനെയും ഒരു ചുക്കും ചെയ്യാൻ കഴിയില്ല.. 🔥🔥🔥
@vijujose5991
@vijujose5991 18 күн бұрын
Kindly pronounce properly.
@sunilvlogs1229
@sunilvlogs1229 18 күн бұрын
ഇനി ഇതിലും വലുത് 😝
@ramdaspg2220
@ramdaspg2220 13 күн бұрын
ജനങ്ങളെ പറ്റിക്കാൻ വേണ്ടി എന്തിനാണ് ഇത്തരം ചർച്ച? ഗവർണർ വരട്ടെഅദ്ദേഹത്തിൻറെ നിലപാട് വരുമ്പോൾ കാണാമല്ലോ
@throughtheindianvillages2025
@throughtheindianvillages2025 18 күн бұрын
എടൊ അഭിലാഷേ നിനക്ക് നല്ല പണി വേറെ എന്തെങ്കിലും ആണ് റീഡർ അല്ല.
@RafeekRafi-ni7ro
@RafeekRafi-ni7ro 18 күн бұрын
Ithokke thudangi. Vecha longitude rodhanam
@vijujose5991
@vijujose5991 18 күн бұрын
Abhilash started a useless topic. Irrelevant topic r in mathrubhumi Now a useless channel with a useless avatharakan😂😂😂
@alfredsunny800
@alfredsunny800 18 күн бұрын
Arif poyathu congress😂sad avum RSS league oke nominees arif governor senet I'll appointment cheya
@rajeevmadhavan6737
@rajeevmadhavan6737 18 күн бұрын
ഈ അഭിലാഷിന് മുഖ്യമന്ത്രിയാവാൻ താല്പര്യമുണ്ടോ? ആൽക്ക്യദ ചാനലിലും വർക്ക് ചെയ്തിട്ട് ഇവിടെ വന്നിരുന്നു ചോദ്യം ചോദിക്കുന്നു🤣🤣🤣🤣
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН