ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം ! Pls Join Our WhatsApp Group chat.whatsapp.com/DWM40luWnBQ9V1cmsP5KFx Pls Join Our Telegram Group t.me/tatwamayi Pls Join Our WhatsApp Channel :whatsapp.com/channel/0029VaBchKU0rGiOfYy2xJ0i
@EsankranNarayanan-t7o18 күн бұрын
ആരിഫ് മഹമ്മദ് ഖാൻ!!!!!!👍👍👍👍👍👍
@chandranpillai294018 күн бұрын
ശേഷനു മുൻപും ശേഷനു ശേഷവും ......
@EsankranNarayanan-t7o18 күн бұрын
നട്ടെല്ല് ഉള്ളവർക്കു മാത്രമേ അധികാര സ്ഥാനത്തു ഇരിക്കാൻ യോഗ്യത ഉള്ളു??? Tn. ശേഷൻ സർ 👍👍👍👍👍👍👍👍👍👍
@syamalaindeevaram51118 күн бұрын
Welcome to our new governer🙏🙏🇮🇳🇮🇳🌹🌹and thanks to our beloved governer Arif md khan 🙏🙏🇮🇳🇮🇳💪💪🌹🌹
@sahadevannairk286618 күн бұрын
ഗവർണർ സ്വാഗതം🙏🙏🙏👍
@BalachandranPillai-g1x18 күн бұрын
സംസ്ഥാന സർക്കാരിന് കണ്ണിന് പിടിക്കുന്നവരെ നോക്കി അയച്ചാൽ രാജ്യസുരക്ഷക്ക് ഭീഷണി ആകും.
@mohancs28118 күн бұрын
AKG centre ൽ നിന്നുള്ള കാപ്സൂളുകൾ അപ്പം കോവിന്ദൻ പുലമ്പുന്നു 😅
@prakashk.p906518 күн бұрын
ഇനി കുര ഇല്ല, കടി ഉറപ്പ് 😂😂😂😂
@sudheeshvincent654918 күн бұрын
ഊമ്പണം..... ഒന്ന് പോയെടാ.,.
@rajanm554318 күн бұрын
കൊള്ളക്കാർക്ക്, കാവൽ നിൽക്കുന്ന പണിയാണോ governor ക്കു?. 😂😂 കേരളത്തിൽ നടന്നുകൊണ്ടിരുന്ന കൊള്ളക്കും, കൊള്ളിവായിപ്പിനും ഒരു അതിർ വരമ്പു വച്ചു എന്നതാണ് ആരിഫ് മുഹമ്മ്മദ് ഖാൻ... ഇനി വരുന്ന ആളും അങ്ങനെ ആയിരിക്കും.....😂😂
@mohan.g18 күн бұрын
ഗവർണ്ണറെ സ്റ്റേജിൽ വച്ചും നടുറോഡിൽവച്ചും കൈകാരൃം ചെയ്യാൻ ശ്രമം നടന്നിട്ട് ഇവിടെ ഒന്നും സംഭവിച്ചില്ല. ശക്തമായവകുപ്പുകൾ ചുമത്തി കേസ്എടുത്തു നിയമനടപടികൾ വേണ്ടപോലെ മുന്നോട്ടുപോകുന്നില്ല. ഗവർണ്ണർക്ക് സ്വന്തംകാരൃത്തിൽ പോലും കാരൃമായി ഒന്നും ചെയ്യാൻ പറ്റില്ല എന്നതിന് ഇതിലും വലിയതെളിവു വേണ്ട. ബംഗാളിൽ ഗവർണ്ണർക്കെതിരെ മുഖൃമന്ത്രി സ്പോൺസർ ചെയ്ത ബലാത്സംഗ ക്കേസ് സുപ്രീംകോടതിയിൽ വരെഎത്തി ച്ചു ഗവർണ്ണർ സ്ഥാനത്തിന്റെ വിലയും നിലയും ഇല്ലായ്മ ചെയ്യുന്നതും ഈ രാജൃത്തു സംഭവിച്ചു. കേന്ദ്രസർക്കാരും സുപ്രിം കോടതിയും ഈകാരൃങ്ങളിൽ തക്കതായ നടപടികൾ സ്വീകരിക്കാനും തയ്യാറായില്ല. ഇതിൽനിന്നും സാധാരണജനം മനസ്സിലാക്കുന്നത് ഗവർണ്ണർ സ്ഥാനം ഒരു സാധാരണ കേന്ദ്ര സർക്കാർ ജോലിമാത്രമായി താഴ്ത്തപ്പെട്ടു പോയി എന്നാണ്.
@NrSubramanian-i8y18 күн бұрын
ആരിഫ് ഖാൻ ജീ❤️❤️❤️❤️🙏🙏🙏👍👏👏👏👌👌👌💪💪💪🙋🙋🙋🌹🌹🌹🌹🌹🌹🌹🥰🥰😍😍😍🥰🔥🔥🔥🙋🙋🙋🙋🙋🏵️🌻🌺🌸🥀🥀🥀🌼🌼🌼👍🌹🎉🎉🎉🎉🎉🙏
@SubuMohan18 күн бұрын
സവർക്കർ ഗോൾവർക്കർഎന്നിവർ ക്കു ശേഷം പുതിയൊരു വർക്കർ 😁😁😁
@GopakumarKumar-yr2re18 күн бұрын
യഥാർത്ഥ സംഘി ഗവർണ്ണർക്ക് സ്വാഗതം
@kgireesan534918 күн бұрын
ഒളിച്ചോട്ടമോ നാടുകടത്തലോ എന്താണെന്ന് ഉണ്ടാവുക എന്ന് കണ്ടറിയാം...
@somanadhankallayil358818 күн бұрын
Hearty welcome to new Governor to Kerala
@GirijaMavullakandy13 күн бұрын
രാജേഷ് ജി കുമാർ ജി നമസ്തെ കേരള സംസ്ഥാനത്തിലെ എക്സിക്യൂട്ടിവിലെ ഉത്തരവാദപ്പെട്ടവരുടെ വഴിവിട്ട പ്രവൃത്തികളെ ഇവിടെ പല മാധ്യമങ്ങളും സൂചിപ്പിച്ചു കണ്ടില്ല. ഡോ. ആരിഫ് മുഹമ്മദ് ഖാൻ മാത്രമായിരുന്നു പ്രശ്നങ്ങൾക്കുകാരണമെന്ന് വരുത്തി തീർക്കുക എന്നത് ചിലരുടെ അജണ്ട തന്നെ. 6:34
ഇന്ത്യയെ പതിനാറ് സ്വതന്ത്ര പ്രവിശ്യകളായി വിഭജിക്കണമെന്ന് ആഗ്രഹിച്ചിരുന്ന കമ്യൂണിസ്റ്റുകൾക്ക് ഗവർണർ പദവി അനാവശ്യം തന്നെയാണ്. അവർ ആ മനസ്സ് വച്ച് തന്നെയാണ് ഗവർണർമാരോട് പെരുമാറുന്നത്. വിനീത വിധേയരായി നിൽക്കാൻ തയ്യാറായ ഗവർണർമാരോടൊഴിച്ച്.
@VijayKumar-bf7gf18 күн бұрын
HEARTY WELCOME TO OUR NEW GOVERNOR MR.RAJENDRA VISWANATH ARLEAKER . WE HOPE THE GOVT. WILL KEEP A GOO RELATIONSHIP WITH THE GOVERNOR FOR SMOOTH AND PEACEFUL RUNNING OF THE STATE. IN ADDITION TO THIS, THE GOVT. SHOULD FOLLOW AND TAKE DECISIONS AS PER OUR CONSTITUTION.
@shobhageorge69689 күн бұрын
Welcome Welcome to our New Governor Resp, Aarleker Sir🙏🇮🇳🙏💐
@rajanpt-uw3ci16 күн бұрын
Welcome.newgoverner.❤❤❤
@Haridaskrishnapillai-cp3ck13 күн бұрын
Excellent choice of Cente . Welcome new Governer .
@santhoshkalarickal525418 күн бұрын
ഒരു ലക്ഷ്യവുമില്ല.... വെറുതെ വാർത്ത ആക്കുന്നു ഗവൺർക്കു അധികാരം പരിമിതം 😂😂😂😂
@radhasreedharan688518 күн бұрын
puthiya governerk swagatham🎉🎉🎉
@prabhasannairb253517 күн бұрын
ഗവർണറാകാനും , ഇന്ത്യാരാജ്യം ഭരിക്കാനും ഇതിനും വേണ്ടി സംഘികൾ ഇന്ത്യയിലുണ്ടോ?
@KumarGvision18 күн бұрын
😢Governor ആരായാലും സെൻട്രൽ സർക്കാരിൻ്റെ കര്യങ്ങൾ നടതിക്കുക. അത് ഇനിയും നടക്കും. പ്രത്യേകിച്ചും ബിജെപി, സിപിഎം വഴി കേരളം പിടിക്കാൻ മുന്നോട്ടു പോകുമ്പോൾ. Respected ആരിഫ് ഘാൻ അതു് തന്നെ ആണു ചെയ്തതും, നേരിട്ട് അല്ലെങ്കിലും... അല്ലെങ്കിൽ പിണറായി ഏ കയർ ഊരി അവസാനം വിട്ടത് തന്നെ ബിജെപി യുടെ ഇപ്പൊൾ ഉളള ആവശ്യായിരുന്നല്ലോ.
@reshmasugunan72918 күн бұрын
പിണറായി വിജയൻ ശരിയാകും
@kgireesan534918 күн бұрын
എല്ലാവരും ശരിയാകും... എല്ലാം ശരിയാക്കും..
@rajajjchiramel756518 күн бұрын
Good morning Sirs
@tkprabakaran108415 күн бұрын
Viswakarma welcome❤❤❤
@rajesha683518 күн бұрын
Good dear R P and Kumar
@sasidharanmullery931911 күн бұрын
ഇങ്ങനെ പലരും സ്വപ്നം കണ്ടു ചാനലിൻ ഇരുന്നു കുരയ്ക്കും അത് ആ വഴിക്ക് പോകും
@raghunaththekkarakath811118 күн бұрын
ഇനിയും ഏറ്റുമുട്ടൽ ഉണ്ടാകും, കമമികൾ വെറുതെ ഇരിക്കിലല
@Haridaskrishnapillai-cp3ck13 күн бұрын
Sure . Their character is as such
@LovelyKMathew-ff8jr14 күн бұрын
👍👍👍
@jayappankesavan321017 күн бұрын
kandariyanam
@ratnamrajan420218 күн бұрын
Governor seshan tiger after seshan lion coming as governor in kerala.pinrayi be careful.
@sureshms184411 күн бұрын
ഗോവയിലെപോലെയല്ല കേരളം!
@vijayalekshmit733118 күн бұрын
Orru karyam samathikende namude Universitykal okke rakshapedduthintte athinnu Chancellornnu orru valiya role elle
@chandranpillai452618 күн бұрын
അരം +അരം = കിണരം 👍
@sreehariv126318 күн бұрын
We lost a Man and Godfather of all kammis!!! But wait nxt is reloading
@sadanandan.nsadanandan332314 күн бұрын
🚩🚩🚩.. Barath matha. Ki. Jai🇳🇪🇳🇪🇳🇪
@subrahmaniant974014 күн бұрын
ഗവർണർ പദവി അനാവശ്മാണെന്ന് സിപിഎം ഇപ്പോൾ പറയുന്നതല്ല.. താങ്കൾ ചരിത്രം ഇനിയും പ൦ിക്കേണ്ടതുണ്ട്. ഇഎംഎസ് പോകു൦ പറഞതറിഞില്ലെ. താങ്കളുടെ ത് നിഷ്പക്ഷ നിരീക്ഷണ മല്ല..
@surendrank700518 күн бұрын
This is duty of state government any order receving from the president, if they fail to do so governer is the authority to monitor and enforce the same.
@albymaria587918 күн бұрын
ഒരു ചുക്കും നടക്കില്ല പിണുവും മോങ്ങി യും ഭായ് ബായ്
@govindapoduvalkg288918 күн бұрын
Most likely Modi has done this change to please Pinarayi. Most likely the new incumbent is likely to sign on the dotted line. Let us wait and see.
@rejithkumarr734018 күн бұрын
പുതിയ ഗവർണർ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണഘടനാ പരമായി പ്രവർത്തിക്കണം
@unnikrishnannair684818 күн бұрын
Sad-sivam was the worst gorner ever korala has seen ...
@SajithPv-r9l18 күн бұрын
Rss❤❤❤❤
@user-fe9_uthamannair8118 күн бұрын
നിങ്ങൾ ഏത് ചാനൽ ആയാലും വീറോട് വാശിയോട് പറയാം എന്ന് അല്ലാതെ ഒന്നും ഉണ്ടാകില്ല. അനുഭവം ഗുരു. അല്ലാതെ ഏത് ഗെവർണർ വന്നാലും. ഞങ്ങൾ എടുക്കുന്ന തീരുമാനം അതെ പടി കേട്ട് അനുകൂലിച്ച് കൊള്ളണം. സർവകലാ ശാലയിൽ വി സി ആയും മറ്റും ആരെ വെക്കണം എന്ന് ഒക്കെ ഞങ്ങൾ തീരുമാനിക്കും. അത് എതിർത്താൽ ഞങ്ങളുടെ ചുണ കുട്ടികൾ എന്ന് നാമദേയം ഇട്ടിട്ടുള്ള സ് ഫ് ഐ യേ കൊണ്ട് തെരുവിൽ നേരിടും. അതിന്ടെ മുന്നറിപ്പ് ആണ് കോവിന്ദൻ പറഞ്ഞിരിക്കുന്നത് 😜
@tkprabakaran108415 күн бұрын
Indian mosad nea pratheeshikkam😂😂😂😂😂😂😂😂
@surendrankm899918 күн бұрын
Your knowledge is wrong, some times he is a trouble maker, don't take him easy.
@tkprabakaran108418 күн бұрын
Fubberstamp aakumo😂
@Rk__456118 күн бұрын
RSS Karan aanenkil ldf um udf um onnichu RSS Karan governore behishkarichal mathetharar happy aakum
@premachandran539118 күн бұрын
ഇനി അടുത്തത് ഗോവ ടാൽ കുക്ക് ചെയ്യുന്ന സീൻ 😂
@narayanannairsreevyshnavam330018 күн бұрын
മോദി ഒരു പിണറായി ഭക്തനാണെന്ന്പുതിയഗവർണർമനസ്സിലാക്കുന്നത്.നന്ന്
@sudarsananps252518 күн бұрын
ജനങ്ങളെ മണ്ടന്മാരാക്കി ഭരിക്കുക എന്നതാണ് BJP ക്ക് മുൻപുള്ള ഗവൺമെൻ്റുകൾ ചെയ്തു കൊണ്ടിരുന്നത്
@sudhakaranmv837918 күн бұрын
LDF ഉം UDF 20 ഇത്രയും കാലം നമ്മളെ മണ്ടൻമാരാക്കിയില്ലെ. ഇനി BJP യും കുറച്ച് മണ്ടൻമാർ ആക്കട്ടെ
@user-wv3wv6fe6i17 күн бұрын
വാളെടുത്തവര്പോയപ്പോൾ തോക്കെടുത്തവരുവന്നു.
@vikramanpillai636018 күн бұрын
ഈ ഗവർണറുടെ പ്രധാനചുമതലകളിൽ ഒന്നായിരിക്കും ഒരിക്കൽകൂടി കാൺക്രസ്സിന്നെ അധികാരത്തിൽ നിന്ന് മാറ്റിനിർത്തുക എന്നത്.
@premchandkishanchand149518 күн бұрын
Arrif Mohamed khan is a striking personality can't compare with any other person. Don't think that the new governor is same as khan. His way of dealing will be entirely different way. Don't expect any confrontation with paranari govt. Wait and see what will happen in Kerala Raj bhavan.