ഇതൊക്കെ കാണുമ്പോ മനസ്സിന് ഒരു സന്തോഷം ماشاء الله❤❤
@vaheedharahman72484 ай бұрын
👍👌❤️
@ansidanp86554 ай бұрын
ആരിഫ് നു ഒരു ചിരിയുണ്ട് എല്ലാം അറിയാം എന്ന ചിരി. എനിക്കതു കാണുമ്പോൾ കഴുത ഇളിക്കുമ്പോലെ തോന്നും.
@Goku-or8zv4 ай бұрын
😂..
@mohammedashraf57254 ай бұрын
എനിക്കും
@raheemvlogs96523 ай бұрын
വളരെ ശരിയാണ്
@saidalavi77073 ай бұрын
Sathyam
@Mirshad-iu9do5 ай бұрын
ഈ ആരിഫ് ശരിക്കും ഒരു മാനസീക രോഗിയാണ്
@mpalikurikkalthamarasseri35414 ай бұрын
അഹംഭാവവും, ഭീരുത്വവും നുണയുമാണവൻ്റെ ആയുധം.
@trustonlineservices80213 ай бұрын
മനോരോഗിക്ക് പിന്നെയും ബുദ്ധിയുണ്ടാകും , ഇയാൾ മന്ദബുദ്ധിയാണ് ' 😁😁
@Life_love_guru3 ай бұрын
മനോരോഗികൾ എല്ലാം ഇത് തന്നെ ആണ് പറയാറുള്ളത്. ബാക്കി എല്ലാവരും മനോരോഗി ആണെന്ന്. ലോകത്തിലെ ഏറ്റവും കൊടിയ മനോരോഗം ആണ് ഇസ്ലാം.
@mssuccespointАй бұрын
MBBS അഡ്മിഷൻ കിട്ടാതെ ഹോമിയോ പഠിക്കേണ്ടി വന്ന ഒരു പാവം😂 ഡോക്ടർ ,അതിൻ്റെ ഫ്രിസ്‌റ്റേഷൻ ആദ്യം ഹോമിയക്കെതിരെയും പിന്നെ ഇസ്ലാമിനെതിരെയും തീർക്കുന്നു😅 അത്രേ ഉള്ളൂ😢
@Life_love_guruАй бұрын
@@Mirshad-iu9do China അതു തന്നെ ആണ് ഇസ്ലാമിനെ കുറിച്ച് പറയുന്നത്. ചികിത്സിച്ചു ഭേദപ്പെടുത്തേണ്ട ഒരു മനോരോഗം ആണ് ഇസ്ലാം എന്ന്. നമ്മൾ മരിച്ച് കഴിഞ്ഞാൽ നമ്മുടെ ശരീരം ഒട്ടും കേടുകൂടാതെ (cellular level ിൽ) സൂക്ഷിക്കുന്ന Cryogenic Preservation ഇപ്പൊൾ ഉണ്ടല്ലോ. വലിയ ധനികൻമാർ ഇപ്പൊൾ അതു ചെയ്യാറുണ്ട്. ഒരു ആയിരം വർഷം കഴിഞ്ഞോ മറ്റോ ജീവൻ കൊടുക്കാൻ ഉള്ള technology ഉണ്ടായാൽ എഴുന്നേറ്റു വരാൻ വേണ്ടി. ഇപ്പോഴത്തെ Islamist കളെ കാണുമ്പോൾ എനിക്ക് തോന്നുന്നത് പ്രാകൃത കാലത്ത് ക്രയോജനിക് preservation ചെയ്തവർക്ക് ജീവൻ വച്ചത് ആയിരിക്കും എന്നാണ്.
@naseebtirur22055 ай бұрын
അഹങ്കാരം പുച്ഛം പരിഹാസം മുസ്‌ലിം വിരോധം ഇതാണ് ആരിഫ്
@LatheefMavilakkandy5 ай бұрын
👍👍👍👍👌👌👌👌👌🌹❤️❤️
@mohammedsabeeh24485 ай бұрын
Noo ,anthamkammi that's all
@habeebtm93234 ай бұрын
സത്യം അതാണ്
@abzainafmohammedabzainaf58005 ай бұрын
എന്താണെന്നറിയില്ല കുറച്ചു ദിവസമായി ഞാൻ ഈ ചാനലിന് addict ആണ് 🙂
@muhammedfaisalp96995 ай бұрын
Sathyam njanum
@BABU-d8c5 ай бұрын
നാനും
@thasniya5145 ай бұрын
Me too
@NjanoruMalayali-sm6hi5 ай бұрын
Same
@musthu50295 ай бұрын
Me to❤
@p.rajeshchalakkudi50435 ай бұрын
UA ടീമിനോട് ആദ്യം വലിയ താൽപ്പര്യം ഇല്ലായിരുന്നു.. But, യുക്തിവാദികളുടെ പരിഹാസം നിറഞ്ഞ അവതരണത്തേക്കാൾ Better നിങ്ങളുടെ ക്ഷമാപൂർവ്വമുള്ള അവതരണം ആണ്... സംവാദം എന്നാൽ പരസ്പരം അറിയാനും അറിയിക്കാനും ഉള്ളതാണ് എന്ന് പുതിയ യുക്തിവാദ ചിന്തകർക്ക് അറിയില്ലെന്ന് തോന്നിപ്പോകും...ചർച്ചകൾ നടക്കട്ടെ..
@muhsinmuhammedbuhari11158 күн бұрын
😊
@drmuhammedyasir59545 сағат бұрын
❤
@alavika74425 ай бұрын
നിങ്ങൾ എന്ത് പറഞ്ഞ് സമർതിച്ചാലും. ആരിഫ് എന്ന കിഴങ്ങൻ😊 സമ്മതിക്കുമെന്ന് നിങ്ങൾ വിജാരിക്കുന്നുണ്ടോ... പറ്റുമെങ്കിൽ 'ഒരു മാതിരി ആക്കിയ ചിരിയും ചിരിച്ച് അവൻ പോകും🙉
@@ahammedshibil916 ഞാൻ അങ്ങനെ ആണ് കരുതിയത്, പക്ഷെ പിന്നീട് മനസ്സിലായി ശെരിക്കും മണ്ടത്തരം ആണ് പറയുന്നത് എന്ന് മൂപ്പർക്ക് മനസ്സിലാവുന്നില്ല.
@arshadkp18555 ай бұрын
ആള് നല്ല ദേഷ്യത്തിൽ ആണ്. കണ്ട്രോൾ പോയിട്ടുണ്ട്. Argument പറയാതെ basil നോട് ചീത്ത പറയണം എന്ന mentality യിൽ ആണ് വന്നത്. പക്ഷെ സ്വയം പൊട്ടനാവുക ആണ് ചെയ്‌തതു. പാവം
@KoyaKutti-el3zr5 ай бұрын
മുസ്ലിം വിരോധവുമായി നടക്കുന്ന ഒരുകൂട്ടം വർഗ്ഗീയ വാതികളെസുഖിപ്പിക്കുക ,എന്നിട്ടു വിഡിയോ ഇട്ടു കബ ളിപ്പിചു യൂട്യൂബ് വരുമാനമു ണ്ടാക്കുക നല്ലവരായ ഹിന്ദു സഹോദരന്മാരും ,ക്രിസ്ത്യൻ സഹോദരന്മാരും ഈ പന്നിയുടെ കെണിയിൽ പെടാതിരിക്കുക. ഇത്തരക്കാരെ വളർത്തി സമൂഹത്തിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നത് ,നമ്മൾ നമ്മുടെ മനസ്സിൽ കൊണ്ട് നടക്കുന്ന വർഗ്ഗീയ വിഡ്വേഷമാണ്. എന്റെ മാതാവും പിതാവും മുസ്ലിമായതുകൊണ്ട് ഞാന് മുസ്ലിമായി അതുപോലെ തന്നെ നിങ്ങളുടെ മാതാപിതാക്കൾ എത് മതസ്ഥരാണോ ആ മതത്തിലെ ആൾക്കാരായി നിങ്ങളും .ഇതെല്ലാം ഇത്രേ യുള്ളൂ .നമ്മുടെ പരക്കം പാച്ചിലും പിടിച്ചടക്കലും സ്മശാനം വരേ മുസ്ലിം വർഗ്ഗീയ വാതികളും ഇവനെ പൊലുള്ളവരെ വളർത്തുന്നതിൽ നല്ല പങ്കുണ്ട് വർഗ്ഗീയതയെ തൂത്തെറിഞ്ഞാലേ എനി വരും തലമുറക്ക് ഇവിടെ ജീവിക്കാൻ കഴിയു
@sadiqmkali83315 ай бұрын
മാതൃഭൂമി ന്യൂസിൽ ചർച്ചക്കൊക്കെ ആരിഫ് പോയിട്ടുണ്ടായിരുന്നു. ഒരു നിലവാരവുമില്ലാത്ത അങ്ങേര് ചർച്ചയിൽ എജ്ജാതി ഡയലോഗ്
എങ്ങനെയോ കറങ്ങി തിരിഞ്ഞാണ് ഈ KZbin ചാനലിൽ എത്തിയത്. ഇപ്പൊ ഈ ചാനലിന് Addicted ആയിപ്പോയി ഭായ് ,,, What a surprise, keep it up ❤👍
@mohammedashraf38795 ай бұрын
ഞാൻ കണ്ട ഏറ്റവും മെന കെട്ട മനുഷ്യൻ. അയാൾ സ്വന്തം ആത്മാവിനെ വഞ്ചിക്കുന്നത് കൊണ്ടും ഈശ്വരൻ grace കൊടുക്കാത്തത് കൊണ്ടുമാണത്.
@shafeequeahmed42725 ай бұрын
ഒരു സംവാദകന് വേണ്ട മിനിമം അറിവും കോമൺ സെൻസും ഇല്ലാത്ത കിഴങ്ങൻ. ഫുൾ കഞ്ചാവിലും ആണെന്ന് തോന്നുന്നു. ഇതൊക്കെ തന്നെ ആണല്ലോ ഒരു കുതന്ത്രചിന്തകൻ ആയിരിക്കാൻ ഉള്ള ഏറ്റവും വലിയ യോഗ്യതകൾ.
@kunhayammuabdulla81635 ай бұрын
ഈ ആരിഫ് ഒരു പൊട്ടനാണോ ഇവനാണോ സംവാദത്തിന് വരുന്ന കിഴങ്ങൻ ഇവന് ഏത് സ്കൂളിലാണ് പഠിച്ചത്
@adiuk075 ай бұрын
അത് രണ്ടു പേരിൽ ഒരാൾക്ക് എങ്കിലും ഉണ്ടെങ്കിൽ അവർ അല്ലേ ഇല്ലാത്തവനെ നേരിൽ പറഞ്ഞ് വ്യക്തത വരുത്തേണ്ടത്..ആരിഫ്ൻ്റെ വിവരമില്ലായ്മ നേരിട്ട് വന്ന് നല്ല രീതിയിലോ വിമരിശിച്ചോ പറഞ്ഞ് കൊടുക്കാൻ ഇവർക്ക് ഇത്ര ബുദ്ധിമുട്ട് എന്താ..ആരിഫ് എന്ന വ്യക്തിയോട് വെറുപ്പ് ഇല്ല അദ്ദേഹത്തിൻ്റെ അറിവിനെ ആണ് വെറുപ്പ് എങ്കിൽ ബാസിൽ എങ്കിലും ഒരു മാതൃക അവണ്ടതല്ലേ...രണ്ടും ഒരുപോലെ ആയാൽ എങ്ങനെയാണ്..ഇത് ഇങ്ങനെ ഒരുത്തൻ പോസ്റ് ഇടും ഒന്നിൽ വിശ്വാസികൾ ആഘോഷിക്കും മറ്റൊന്നിൽ അവിശ്വാസികളും🥲
@tunerocket5 ай бұрын
അറബി അറിയാത്ത ഇസ്ലാമുണ്ടോ?😂😂😂😂
@AbdurahimanKv-lb2ct5 ай бұрын
ഇയാളുടെ mugam നോക്കാൻ പോലും എനിക്ക് പറ്റുന്നില്ല. കാരണം പ്രവാചകനെ . ഇത്ര മോശമായി പറയുന്ന ഒരാൾ ഇതിന്ന് മുമ്പ് ഉണ്ടായിട്ടില്ല.
@hushedvibes5 ай бұрын
@@AbdurahimanKv-lb2ct 👍🏻👍🏻
@Naseema6355 ай бұрын
സത്യം 👍🏼
@മീശവാസു-റ3ര4 ай бұрын
ഇങ്ങള് എന്തിനാണ് യുക്തിവാദികളുടെ വീഡിയോ കാണാൻ പോകുന്നത്?? യൂട്യൂബ് കാണാൻ ഒരു ദിവസം എത്ര മണിക്കൂർ ചെലവഴിക്കാറുണ്ട്??
@hushedvibes4 ай бұрын
@@മീശവാസു-റ3ര ayalude video kanal illa
@NoufalNoufal-vg8hf4 ай бұрын
Correct avane kanumbo thanne blood presure varum
@moithumoidu53264 ай бұрын
അല്ലാഹു ഒരാൾക്ക് ഹിദായത് കൊടുത്തിട്ടില്ലെങ്കിൽ നമ്മൾ അവരോട് എത്ര പറഞ്ഞിട്ടും കാര്യമില്ല
@ShajiPi-z2z4 ай бұрын
എല്ലാം നഷ്ടപ്പെട്ട -കുടുംബം അടക്കം- മനുഷ്യൻ്റെ മാനസിക വിഭ്രാന്തി ആണ് ആരിഫ് ഹുസൈൻ
@fourdebates66534 ай бұрын
തീർച്ചയായും സത്യനിഷേധികൾ മഹാത്യാഗികൾ ആണ്.. അനന്തമായ ആഖിറവും മരണം വരെയുള്ള ദുനിയാവും ചില നൈമിഷിക സുഖങ്ങൾക്ക് വേണ്ടി ത്യജിക്കുമെന്നു തീരുമാനിക്കുന്ന അവരെക്കാൾ വലിയ ത്യാഗികൾ ആരാണ് ഉള്ളത്?
@SalSabeel105 ай бұрын
Debateന് മുന്പ് debate എന്താണെന്ന് പഠിപ്പിച്ച് കൊടുക്കേണ്ടി വരും 😅
@AshikKv-d9g5 ай бұрын
എനിക്കെല്ലാം അറിയാം എന്നുള്ള അഹങ്കാരമാണ് ഈ വ്യക്തിക്ക് അറിയാം
@muhammedmusthafa2595 ай бұрын
പണ്ടാരോ പറഞ്ഞപോലെ കുറച്ച് കൂടി ബുദ്ധി ഉണ്ടെങ്കിൽ ആരിഫ്നെ പൊട്ടാ എന്നെങ്കിലും വിളിക്കാമായിരുന്നു.
@ShafiCalicut-mb4cu5 ай бұрын
അവൻ കഞ്ചാവ് ആണ്. ഹോമിയോ ഡിപ്പാർട്മെന്റ് ഒഴിവാക്കിയത് ആണ് ഇവനെ.
@spectacles.4 ай бұрын
@@ShafiCalicut-mb4cuപാവം ആരിഫ്, ജീവിതമാർഗം നഷ്ടപെട്ടപ്പോൾ സംഘികളിൽ നിന്ന് പണം അടിച്ചു മാറ്റാൻ തുടങ്ങിയ തൊഴിൽ 😅😅😅😅
@BalkeesbanuBanu-dk3mx4 ай бұрын
😂
@muhsinmuhammedbuhari11158 күн бұрын
@@ShafiCalicut-mb4cusathyamano
@Balsee125 ай бұрын
Le ethiests- ഇവനെ താങ്ങി നടന്നാൽ Air ആവും 😅😅
@adiuk075 ай бұрын
Bro it's atheist 🙂
@Balsee125 ай бұрын
@@adiuk07 thanks bro😉
@YoosafPk-tu9ue5 ай бұрын
പോത്തിറച്ചി വരട്ടി പന്നി ഇറച്ചിയാണ് എന്നു പറഞ്ഞു തിന്നുന്ന ആളാണ് ആരിഫ് അണ്ണൻ 😂😂😂😂
@shareefakp87633 ай бұрын
അതെനിക്കും തോന്നിയിട്ടുണ്ട്
@musmus26795 ай бұрын
ഈ ആരിഫ് അഹങ്കാരത്തിൻ്റെയും പുച്ചഭാവത്തിൻ്റെയും നിറകുടമായ വ്യക്തിയാണെന്ന് തോന്നുന്നു.പ്രതിപക്ഷ ബഹുമാനം തീരെ ഇല്ല.നമ്മുടെ നാട്ടിൽ എത്രയെത്ര സംവാദങ്ങൾ നടന്നു.വളരെ മാന്യമായി ഇരുപക്ഷവും കാര്യങ്ങള് അവതരിപ്പിക്കുന്നു.നമ്മള് വീക്ഷിക്കുന്നു. ഇരുപക്ഷവും മാന്യതയും പ്രതിപക്ഷ ബഹുമാനം കാത്ത് സൂക്ഷിച്ചു കൊണ്ട് തന്നെയാണ് കാര്യങ്ങള് അവതരിപ്പിക്കാറ്.പക്ഷേ ഇദ്ദേഹം അതിനൊക്കെ ഒരു അപവാദമാണ്.അല്ലാഹു ഹിദായത്ത് നൽകട്ടെ. യാ അല്ലാഹ് ,ഉപകാര പ്രദമായ അറിവുകൾ നൽകി നമ്മളെ എല്ലാവരെയും നീ അനുഗ്രഹിക്കേണമേ.
ഒന്നും അറിയാത്ത സ്ത്രീകളോട് വാദിക്കാനേ ആരിഫിന് അറിയൂ. പാവം 😅😅😅😅😅
@creativestyle73585 ай бұрын
6-10. താങ്കള്‍ താക്കീതു നല്‍കുന്നതും നല്‍കാതിരിക്കുന്നതും സത്യനിഷേധികള്‍ക്ക് തുല്യമാണ്; അവര്‍ വിശ്വസിക്കുകയില്ല 2/6 ഖുർആൻ) എത്ര സത്യം !!!
@kanarangf95 ай бұрын
100%
@Am_n0015 ай бұрын
Whether you warn them or do not warn them, they will not believe Allah has sealed their hearts and their hearings.And over their eyes is a veil and for them is a great punishment (2/6 & 2/7)
@BilalMuhammad-zi9yr5 ай бұрын
Arif in his mind 🗿 in reality 🤡
@salman74385 ай бұрын
😂
@_muhammedrahil5 ай бұрын
💯💀
@adiuk075 ай бұрын
ഈ കൂട്ടത്തിൽ ഇരുന്ന് പറയുന്നതിൻ്റെ പകുതി ധൈര്യം debate നു വന്ന് തെളിയിച്ച് കാണിച്ചാൽ കുറച്ച് വില ഉണ്ടാവുമായിരുന്നു🙂
@_muhammedrahil5 ай бұрын
@@adiuk07 ingane okke air il aakkiyittum ippalum thangunnallo, ithinum mathram commitment entha bro 🥲
@adiuk075 ай бұрын
@@_muhammedrahil എയറിൽ ആവുന്നത് വിശ്വാസികൾക്ക് സന്തോഷം ഉള്ള കാര്യമല്ലേ ബ്രോ അങ്ങനെ ഒരു അവസരം എന്തിന് മിസ്സ് ചെയ്യുന്നു..അതും പോരാതെ സംവദതിന് വരാൻ അല്ലേ ഇതിൻ്റെ തുടക്കം മുതൽ പറയുന്നത്..അല്ലാതെ വൺ സൈഡ് ഇരുന്ന് രണ്ട് പേരും തമ്മിൽ നുണയാണ് പറഞ്ഞ്ത് തെറ്റാണ് പറഞ്ഞത് എന്ന് പറഞ്ഞു എത്ര കാലം ഇങ്ങനെ പോവും..ഒരു അന്ത്യം വേണ്ടേ ഇതിന്? ഇവിടെ ആര് എയറിൽ ആവുന്നു അല്ലെങ്കിൽ ഉത്തരം മുട്ടുന്നു എന്നതിനേക്കാൾ പ്രധാനം പറയുന്ന കാര്യം പ്രവർത്തിക്കുക എന്നതിൽ അല്ലേ..അവർക്ക് അതിനുള്ള അറിവും വിവരയും ഉണ്ടെങ്കിൽ പിന്നെ എന്തിന് ഒരു സംവാദത്തിന് മടിക്കണം..എന്തിനാണ് ഒഴിഞ്ഞ് മാറി ഇങ്ങനെ 4 ആൾ കൂട്ടം കൂടി വീഡിയോ ഇടുന്നത്..ഇപ്പൊ തന്നെ ആരിഫ് ലൈവ് ഇട്ട് ബസിൽ നേ ക്ഷണിച്ചു invite ചെയ്തിട്ടുണ്ട്..പറ്റുമെങ്കിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു..
@jaffarottuvalappiljaffar17185 ай бұрын
ആരിഫ് ഹുസൈൻ എന്ന പേര് മാറ്റി ആണത്തമുള്ള രോമ സിംഹനെ പോലെ ജീവിക്കുക
@TruthPrevailsChannel5 ай бұрын
ഈ ആരിഫിനു ഒരു തേങ്ങയും അറിയില്ല.. പൊട്ടൻ എന്ന് വരച്ചാൽ മരപ്പൊട്ടൻ!! ഇവനെയൊക്കെ കെട്ടിരിക്കുന്നവരെ കുറിച്ച് ഓർക്കുമ്പോഴാണ്😂
@muhammedmusthafaparambenga64624 ай бұрын
എല്ലാം എനിക്കറിയാം, എന്ന അഹങ്കാരമാണ് ഇയാൾക്ക്........
@rafeequecholery86844 ай бұрын
ആരിഫിനെ മലർത്തിയടിച്ചു Masha Allah
@younussalimsali71195 ай бұрын
ആരിഫിനെ തെക്കോട്ട് എടുക്കുന്നു🤣🤣🤣
@ShafiCalicut-mb4cu5 ай бұрын
@@younussalimsali7119 അടുത്ത് ആരെങ്കിലും പുള്ളീനെ പഞ്ഞിക്കിടും ആ പോക്കാണ് പോകുന്നത്
@thahamhd588 күн бұрын
തീട്ടത്തിനെ എന്ന് പറയൂ അവൻ തീട്ടം
@Akhilesh-d2c3 ай бұрын
ആരിഫ് ❤️❤️❤️
@sameersameer21925 ай бұрын
എന്റെ പഴയ അളിയൻ ആണ് അവനെ ഉപദ്രവിക്കരുത് കഞ്ചാവ് ആണ്
ആരിഫിന്റെ കിളി പോയി ഇരിക്കുകയാണ്. എല്ലാവരും തടിച്ച് കൂടി നിൽക്കാതെ ഒന്ന് വിട്ട് നിൽക്കുക.പാവത്തിന് അൽപ്പം കാറ്റ് കിട്ടിക്കോട്ടെ .😄
@insaneguy50075 ай бұрын
രാഹുൽ ഈശ്വർ വന്നു കൊടുത്തതിൻ്റെ ഹാങ്ങോവർ മാറിയിട്ടില്ല ആരിഫിന് 😂😂😂
@AsharafKa-bv5ck5 ай бұрын
യഥാർത്ഥ നിരീശ്വരവാദി ഒരിക്കലും ഒരു സമുദായത്തിന് മാത്രമല്ല മൊത്തം സമുദായത്തെയാണ് തിരുത്തുവാൻ പാടുപെടുന്നത് പക്ഷെ ആരിഫ് ഒരു സമുദായത്തെ മാത്രം മറ്റു മതത്തിലേക്ക് ചെന്നാൽ മുഴുവൻ പോകുമെന്ന് ഇയാൾക്ക് അറിയാം ഇദ്ദേഹം ആരുടെയൊക്കെ പ്രീതി കിട്ടുവാൻ വേണ്ടിയും സാമ്പത്തിക ലാഭത്തിനും വേണ്ടിയും.........
@muhasinct87985 ай бұрын
അത് ഇവൻ മാത്രമല്ല, രവി ദൈവവും കൊളമ്പിയും ഒക്കെ അങ്ങനെ തന്നെ
@LatheefMavilakkandy5 ай бұрын
ആരിഫ് ജബ്ബാർ തുടങ്ങിയ എമക്കൾ ജൂത ജാരന്മാർ
@hyderali57695 ай бұрын
ഭാര്യമാർക്ക് ഇവനെ ഉപേക്ഷിച്ചു പോകുന്നത് വെറുതെയല്ല ഇവന് എന്തോ കാര്യമായ പ്രശ്നമുണ്ട്
@musthafapadikkal69615 ай бұрын
സുന്നത്ത് കഴിച്ചപ്പോൾ മുക്കാൽ ഭാഗവും മുറിഞ്ഞു പോയി അതാണ് സ്ത്രീകൾ അവനെ ഇട്ടേച്ചു പോകുന്നതും സുന്നത്ത് കഴിക്കുന്നതിനോട് അവന് വലിയ എതിർപ്പും 😂😂
😢ഏക ദൈവ വിശ്വാസത്തിലേക്ക് നബി ജനങ്ങളെ ക്ഷണിച്ചപ്പോൾ എങ്ങും എതിർപ്പ് അക്രമം മാത്രം പൊറുതി മുട്ടിയപ്പോൾ കാട്ടിലും ഗുഹയിലും മണ്ണും ഇലയും തിന്നു നബി ജീവിച്ചു... അവിടെയും വാൾ എത്തിയപ്പോൾ തായിഫിലേക്കും അബ്സീനിയ യിലേക്കും ഹിജ്‌റ പോയി രക്ഷ കിട്ടിയില്ല പിന്നെ യും കുറെ സഹിച്ചു ഒടുവിൽ മദീനയിൽ എത്തി ദീൻ പഠിപ്പിച്ചു ബുദ്ധിയുള്ള വർ ദീൻ പഠിച്ചു ഇസ്ലാം വളർന്നു അങ്ങനെ പ്രവിശാ ലമായ അറേബ്യൻ സാമ്രാജ്യത്തിന്റെ ചക്ര വർ ത്തിയായി അപ്പോഴും നബി സാധാരണ പൗരനെ പ്പോലെ എളിയ ജീവിതം നയിച്ചു അവിടുത്തെ പത്നിമാർ ആരും കന്യകമാരോ തരുണി മണികളോ ആയിരുന്നില്ല .. വിധവകളും വൃദ്ധ കളും അഗതികളുംഅനാഥരും ആയിരുന്നു അത് മനസ്സിലാക്കി നജ്ജാശി രാജാവ് രണ്ടു അടിമ പെൺകുട്ടികളെ മുത്തു നബിക്ക് സമ്മാനിച്ചു ഒന്നിനെ മുത്തു നബി സ്വീകരിച്ചു...രാഷ്ട്ര നിർമാണ സംബന്ധമായ ഒരുപാട് ചുമതലകളുടെ ഇടയിൽ മുത്തുനബിക്ക് വളരെ കുറഞ്ഞ സമയം മാത്രമായിരുന്നു ... രാജാക്കന്മാരുടെ അന്തപുരത്തിൽ നൂറു കണക്കിന് നാരിമാർ പാട്ടും കൂത്തും ആയി കഴിയുമ്പോൾ... പതിനാറ് യുവാക്കളുടെ ശരീരവും ശക്തിയും ധൈര്യവും സൗന്ദര്യവും ഉണ്ടായിരുന്ന മുഹമ്മദ് എന്ന നിഷ് കളങ്കനായ യോദ്ധാവിനു...പടത്തലവനു.. ചക്രവർത്തിക്ക് അതിലും ..കൂടുതൽ ആകാമായിരുന്നു .... അതും പെണ്ണിനെ തെരുവിൽ പോലും യഥെഷ്ടം ഉപയോഗിക്കുന്ന വലിച്ചെറിയുന്ന കുഴിച്ചു മൂ ടുന്ന ആ കാലത്ത്....പുരുഷന്മാർ പോലും മുഹമ്മദ് നബിയുടെ അഭൗമ സ്വന്ദര്യത്തിലും ആകാര സൗഷ്ടവത്തിലും ഭ്രമിച്ചു പോയതിനു ഹദീസിൽ എത്ര തെളിവുകൾ ഉണ്ട് സൽമാനുൽ ഫാരിസി ഒരു example മാത്രം . എന്താണ് ഇവിടെ ജാമിത തള്ളക്കും ആരിഫ് എന്ന നാലുകാലിക്കും ഇഷ്ടപ്പെടാത്തത്.....
@MuhsinaChalil3 ай бұрын
ആ രണ്ടിന്റെയും വായിൽ ക്കൂടെ പുറത്ത് വരുന്നത് നാ റുന്ന മാലിന്യം മാത്രം... എന്റെ നബി എന്റെ കരളിന്റെ കഷ്ണം ആണ് ലവ് യൂ യാ റസൂലല്ലാഹ് ❤️❤️❤️❤️
@MuhsinaChalil3 ай бұрын
🌹🌹🌹🌹🌹🌹
@shanushamil13283 ай бұрын
Very good god bless u ❤❤❤
@shanushamil13283 ай бұрын
ലോകത്ത് അനേക കോടി മനുഷ്യരിൽ രണ്ടോ മൂന്നോ ചാപ്പിള്ള അതാണ് ജാമിത യും ആ കോണപ്പനും
@shanushamil13283 ай бұрын
0:02
@nizarpkmosa63235 ай бұрын
ഭൂമിയിലേ എല്ലാം ജോടി ആയിട്ട് ആണ് സ്രഷ്ടിചത് Negative & Positive ദൈവത്തിന് എതിര്‍ നിൽക്കുന്നത് പിശാച് പലരുപത്തീലും. കോലത്തീലൂം തെരുവീൽ നിന്നും മനുഷ്യരെ വഴിതെറ്റികാൻ വരും... വേദം ഓതീട് കാരൃം ഇല്ലാ... എന്നാലും നന്മ ചെയ്യുക അള്ളാഹു സുബഹാനതആല അനുഗ്രഹിക്കട്ടെ ❤🎉
@മീശവാസു-റ3ര4 ай бұрын
നന്മയും തിന്മയും അല്ലാഹുവിൽ നിന്ന് തന്നെയല്ലേ??
@πππ-ψ2β5 ай бұрын
Good.UA 👍 ഇങ്ങനെ ഓരോ വരിയും പിടിക്കുക.
@nasarathullamkd47225 ай бұрын
ആ പോട്ടന് മറുപടി കൊടുക്കേണ്ട ആവിശ്യം ഇല്ല. അവനു ഇതു ഉപ ജീവനം ആണ്..
@peoplesservice...lifemissi26605 ай бұрын
അല്ലെങ്കിലും ഈ നിരീശ്വര വാദികളെല്ലാം വെറും ബുദ്ധിഹീനരല്ലേ ?
@adiuk075 ай бұрын
@@peoplesservice...lifemissi2660 അതേ വിശ്വാസികൾ മാത്രം വിദ്യ സംബന്നർ🙂..
@PCUSER-yy2dz5 ай бұрын
@@adiuk07 angane thanne allee vaasthavathil
@adiuk075 ай бұрын
@@PCUSER-yy2dz ചിലപ്പോ ഒരു വിശ്വാസിയുടെ കഴിചപാടിൽ ശെരിയാവാം പക്ഷേ ഒരു മനുഷ്യൻ എന്ന രീതിയിൽ ചിന്തിക്കുമ്പോൾ ശരിയാണോ?
@PCUSER-yy2dz5 ай бұрын
@@adiuk07 enth sheriyanoonn?
@PCUSER-yy2dz5 ай бұрын
@@adiuk07 vishvaasikal manushyarallee. ath kollaalo
@sayeedsayeed67895 күн бұрын
ആരിഫിനെ എനിക്കറിയാം അവൻ കഞ്ചാവാണ്
@jaleelaboobacker32165 ай бұрын
സത്യം വിജയിക്കുക തന്നെ ചെയ്യും...❤️❤️
@basheerajmal95865 ай бұрын
സ്വയം "ആരിഫ്" പറയുന്നതു എന്തെന്ന് തിരിച്ചറിവ് അവനില്ല. അവനെ ഡെബേറ്റിൽ നിന്നു പുറത്താക്കണം.
@AnwarAli-qz7wi5 ай бұрын
അരിഫിന് യഥാർത്ഥത്തിൽ ബുദ്ധി എന്നത് ഏഴയത്ത് പോയിട്ടില്ല.
@shafeekm.a52003 ай бұрын
Ahura mastha എല്ലാർക്കും ഹിദായത്ത് കൊടുക്കട്ടെ
@abdulkader14555 ай бұрын
ആരിഫിന് ഇത്രയും കേട്ട് മനസിലാവുന്നില്ലങ്കിൽ വാനരന്മാരുടെ കൂടെ കൂടിയാൽ ഒന്നും ചർച്ച ചെയ്യേണ്ട ചിന്തിക്കേണ്ട പേടിക്കേണ്ട തേന്നും പോലെ എല്ലാം മാവാം.
@bc2000zАй бұрын
സന്തോഷവാര്‍ത്ത അറിയിക്കുന്നവരായിക്കൊണ്ടും, താക്കീത് നല്‍കുന്നവരായിക്കൊണ്ടും മാത്രമാണ് നാം ദൂതന്‍മാരെ നിയോഗിക്കുന്നത്. അവിശ്വസിച്ചവര്‍ മിഥ്യാവാദവുമായി തര്‍ക്കിച്ച് കൊണ്ടിരിക്കുന്നു; അത് മൂലം സത്യത്തെ തകര്‍ത്ത് കളയുവാന്‍ വേണ്ടി. എന്‍റെ ദൃഷ്ടാന്തങ്ങളെയും അവര്‍ക്ക് നല്‍കപ്പെട്ട താക്കീതുകളെയും അവര്‍ പരിഹാസ്യമാക്കിത്തീര്‍ക്കുകയും ചെയ്തിരിക്കുന്നു….18:56
@sjmuhammedthwayyib89854 ай бұрын
സംഗികളുടെ ആരിഫിൻ്റെ ഒരു അവസ്ഥ
@trueseaker3325 ай бұрын
അരിഫിന്റെ പരിപ്പ് ഊരി വീട്ടിട്ടുണ്ടല്ലോ. 😀
@thowfeekvellezham11595 ай бұрын
ആഴക്കടലിൽ ബോധം പോയി ശേഷം കണ്ട കാഴ്ചകൾ സ്വപ്നമോ സത്യമോ ആദ്യം അത് പറ ആരിഫ്
@ymsuhail76465 ай бұрын
ആരിഫ് നിർത്തിപ്പൊരിച്ച് മുളകിട്ട് വറ്റിച്ചത് 😂💔
@eaglelight14125 ай бұрын
വെറുതെ അല്ല ഇവനെ രണ്ട് സ്ത്രീകൾ ഒയുവാക്കിപോയത്.ഇത്ര ബുദ്ധി ഇല്ലാത്ത ഒരു മനുഷ്യൻ😂
@rifutty5 ай бұрын
ഞാനും എന്റെ നാട്ടിലുള്ള ഒരു സുഹൃത്തും തമ്മിൽ ഒരു തർക്കം ഉണ്ടായി ഞാൻ പറഞ്ഞു എന്റെ പിതാവ് ആണ് നല്ല വ്യക്തി എന്ന് അവൻ പറഞ്ഞു അവന്റെ പിതാവ് ആണ് നല്ല വ്യക്തി എന്ന് അപ്പോൾ ഞാൻ പറഞ്ഞു നിന്റെ പിതാവിനെയും എന്റെ പിതാവിനെയും അറിയുന്ന രണ്ട് ആളുകളോട് ചോദിക്കാമെന്ന് അപ്പോളവൻ പറയുകയാണ് വേണ്ട അത് പറയാൻ പറ്റിയ നല്ല വ്യക്തി നിന്റെ പിതാവ് തന്നെയാണെന്ന്
@Thoufeeque-vh6qs5 ай бұрын
Allahu akbar🎉
@maskcreation41025 ай бұрын
UA ടീം എമ്മുകളുടെ മൂട്ടിൽ തന്നെ തീ കൊളുത്തി , ഇപ്പൊ സകല എമു നോണ്സെന്സ് കോളാമ്പികൾ കിടന്നു നിലവിളിക്കുന്നത് കാണാൻ നല്ല രസമാണ് , UA ഒരു വീഡിയോ ഇടും ഒരു 10 എമു കോളാമ്പി ചാനൽ 4ഉം 5ഉം മണിക്കൂർ വീഡിയോ ഇടും , അങ്ങിനെ എല്ലാവരും UA ചാനൽ വീഡിയോസ് ഇരുന്നു കാണും,
@hyderali57695 ай бұрын
സത്യത്തിൽ ഈ ആരിഫിന് തലക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ
@alameen47665 ай бұрын
ഉണ്ട്.
@straight1885 ай бұрын
അരിഫിന്റെ ആക്കിയ ചിരി അതാണ് പുള്ളിയുടെ ഒരു ഇത്
@muhammedrazi66084 ай бұрын
നരകം വിലക്ക് വാങ്ങിയവർക്ക് എന്ത് ധാർമികത.
@nishadrvguruvayoor64215 ай бұрын
ആരിഫ് ഇത്രയും വലിയ ദുരന്തമാണെന്ന് അവൻ തന്നെ സമ്മതിച്ചു 🥴
@muhammadrishalАй бұрын
UA TEAM 📈
@abdulazeezsajeev9615 ай бұрын
Jazak Allah kair
@Akw97525 ай бұрын
❤❤❤❤ സൂപ്പർ
@rasifcok5 ай бұрын
Allah udheshikkunnavarkk hidayath kodukkum... nammal parisramich kondirikkuka... Arif in Allah bodham kodukatte...
@mohammedhussain20493 ай бұрын
അവർ വായ കൊണ്ട് നമ്മുടെ പ്രകാശത്തെ ഉുതി കെടുത്താൻ ശ്രമിക്കുന്നു...നാമത്തിനെ പ്രകാശിപ്പിക്കുക തന്നെ ചെയ്യും..നിഷേദികൾക്ക് അതു അനിഷ്ടകരമായാലും...words from quran... ഉുതി കേടുത്താൻ തുടങ്ങിയിട്ട് 1400 വർഷം കഴിഞ്ഞു...ഉുതിയവർ കുറെയൊക്കെ ഭൂമി വിട്ടു...എന്നാലും പുതിയവർ ഉുതി കെടുത്താൻ ഉണ്ട്...ഉുതി ഉുതി അതു 220 കോടി ആയി....ഉുതുമ്പോൾ അവരെ മാറ്റാൻ നിങ്ങളെപ്പോലുള്ളവരെ സർവേശ്വരൻ അല്ലാഹു തിരഞ്ഞെടുക്കുന്നു...god bless here and after here..നിങ്ങൾക്കു വേണ്ടി ഞാൻ സുപർശ ചെയ്യുന്നു..പ്രാർത്ഥിക്കുന്നു..ആമീൻ
@Juna1s9995 ай бұрын
ആരിഫ് പെട്ടു 🤣🤣👍🏻
@shahul17054 ай бұрын
ആരുമില്ല എന്ന തോന്നലാൽ ആ ലോലനെ ഇന്ന് ഈ നിലയിൽ എത്തിച്ചത്.
@shajim63185 ай бұрын
Alhamdulillah
@shihabshihab41145 ай бұрын
പൊട്ടൻ ആരിഫ്😂😂😂
@abdulabdul98805 ай бұрын
EA jabbar was also like Arif...challenging everyone, but when Mm Akbar accepted the challenge, he was just saying bla, bla, bla. This is common for every Atheists. I have seen debate of Muhammad hijab in UK also...Atheists argument just vanished in thin air
@മീശവാസു-റ3ര4 ай бұрын
എം. എം അക്ബറുമായി ഒരു സംവാദം നടന്നിട്ടില്ലേ??
@rashidahmed48155 ай бұрын
UA❤❤
@Basheerkv-ly8bl5 ай бұрын
. ഇന്നലേ ഞാൻ ഫുള്ള കണ്ടതാണ് അവന്റെ മൈൻ അയ്ഡിയ എങ്ങിനെ സത്യം മനസ്സിലാക്കിയാലും മുഖത്ത് കാണിക്കില്ല. അവൻ പറയുന്നതാണ് സത്യമെന്ന് കാണിക്കാനുള്ള എല്ലാ കള്ളത്തരവും അവന്റ കയ്യിലുണ്ട്
@AbdulHadi-m3h5 ай бұрын
അതെ അതാണ് സത്യം. രാഹുലുമായുള്ള അവന്റെ വീഡിയോയിൽ രാഹുൽ സത്യങ്ങൾ വിളിച്ചു പറയുമ്പോൾ ആരിഫിന്റെ ഒരു ചിരി ഉണ്ട്. അവനെ കാണുന്ന വിഡ്ഢികൾ അതോടെ തീരുമാനിക്കാണ് രാഹുൽ പറയുന്നതാണ് വിഡ്ഢിത്തരം ന്ന്.
@personalprofile19395 ай бұрын
@@Basheerkv-ly8bl അതൊക്കെ പണ്ട് ഇപ്പോൾ മുഖത്ത് നല്ലോണം കാണാനുണ്ട്
@mohsinernakulam91625 ай бұрын
ആരിഫ് ഒരു ഹോമിയോ ഡോക്ടർ ആണെന്നാണ് അറിയാൻ കഴിഞ്ഞത് ..പക്ഷേ പ്രാക്ടീസ് ചെയ്യുന്നില്ല ...ഈ വിഡിയോയിലൂടെ അതിന്റെ കാരണം മനസ്സിലായി ...
@prathyushprasad751813 күн бұрын
എന്തൊക്കെയോ പറഞ്ഞിട്ട് അവസാനം ഞങ്ങൾ ജയിച്ചു എന്ന് പറഞ്ഞു ചിരിക്കുന്നു...😂😂..
@zami4325 ай бұрын
ആരിഫിന് ഒക്കെ എന്തിനാണ് മുസ്ലിം നാമം നൽകിയത്
@i_deviI4 ай бұрын
വിവരമില്ലായ്മ ഒരു തെറ്റല്ല but അത് ഒരു അല്ലഗരമാക്കരുത്
@Kkulza..5 ай бұрын
Arif oru chettayanu,
@maqsoodm.m73235 ай бұрын
Verum Chetta ella para chetta annu..
@alshaheensharjah75085 ай бұрын
ആരെയും കാണില്ല , ഞമ്മ മാത്രമായി ...ഞമ്മ ആരാ, ഒരു അറിയിപ്പ് ...വിവരമില്ലായിക ഒരു ഡാഷ് ആയിരിക്കും 🤗
@miles-qh5fi3 ай бұрын
Bro ningal powliyanu ….but ningal ethu alkkaril ethikkanamengil..need a bigger audience…you should try essence global platform…put a debate on a big stage..you should try bro..😅
@saidalavi77073 ай бұрын
Very good.verygood brothers
@nizarkochi21724 ай бұрын
പൊന്നാര സുഹൃത്തുക്കളേ ആരിഫ് എന്ന് പറയുന്ന വ്യക്തിക്ക് നിങ്ങൾ എന്തു പറഞ്ഞാലും അവൻ സമ്മതിക്കില്ല കാരണം പുള്ളിക്ക് യൂട്യൂബ് വരുമാനം മാത്രമാണ് ഉദ്ദേശിക്കുന്നത് ഉറങ്ങുന്ന ആളെ ഉണർത്താം ഇത് ഉദ്ദേശം വേറെയാണ്
@noushadkm45425 ай бұрын
Masha allah 🥰
@faisalp77035 ай бұрын
🔻🔻🔻🔻 Team UA 🔥👌👌
@SOAOLSRY5 ай бұрын
കേവലം ബഹളം കൊണ്ട് ആളായാൽ ഇങ്ങനെ ഇരിക്കും. ദിനേന അങ്ങേരുടെ ക്വാളിറ്റി കുറഞ്ഞവൻ ആണെന്ന് ബോധ്യമായി കൊണ്ടിരിക്കുന്നു.
@Asdpdkl5 ай бұрын
لم يلد അവൻ ജനിപ്പിച്ചിട്ടില്ല ( ജനിപ്പിക്കുന്നവനായിട്ടില്ല) ولم يولد അവൻ، ജനിച്ചിട്ടുമില്ല (അവൻ ജനിച്ചവനുമായിട്ടില്ല)
@Indianpremi-o4e5 ай бұрын
UA team ❤❤❤
@fahis82464 ай бұрын
We are waiting for debate with Arif Hussain
@mohammedfayazt19435 ай бұрын
Arif was enjoying shooting in a goalie les goalpost.Happy to see someone countering actively.I had witnessed defeat of This guy with Shuhaib Haithamy a year ago.Haithami moved on but this guy is on the same arguments again
@rashida90885 ай бұрын
❤❤
@subaidahussain8174 ай бұрын
പണിയുംകൂലിയും ഇല്ല അല്ലെ ആ രി ഫേ ഇപ്പോഴാണ് കാര്യം മനസ്സിലായത് .
@azeezyahu20085 ай бұрын
ആരിഫിനെ സത്യം പറഞ്ഞു മനസിലാക്കിയാൽ വിശോസികില്ല.... യുക്തിയായിട്ടുള്ള ചോദിയമാണ് ചോദിക്കേണ്ടത്,... ഇസ്ലാം വിട്ടയാളെ മുസ്ലിം എന്ന നാമകരണം ഒഴിവാക്കാത്തത് ജന സോദീനം കുറയുന്ന പേടി കൊണ്ടാകും..... അതിൽ മാന്ന്യത കാണിച്ചയാൾ രാമസിംഹൻ തന്നെ..,.😊😊😊😊
@MuhammedRamzanz5 ай бұрын
ആരിഫിനെ സംബന്ധിച്ചു അവന്റെ പ്രമാണം അവന്റെ യുക്തിയാണ് ഖുർആൻ പറഞ്ഞത് പോലെ സ്വന്തത്തെ തന്നെ ദൈവമാക്കിയവർ.ഖുർആനും ശാസ്ത്രവും ഹദീസും വെച്ച് അവനു നേരിടാൻ കഴിയില്ല അതുകൊണ്ടാണ് അവൻ ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്നത്.