Bigboss ചരിത്രത്തിൽ ഇനി ഒരിക്കലും ഇങ്ങനെയൊരു സൂപ്പർ എപ്പിസോഡ് ഉണ്ടാവും എന്നും., ഇത്ര ഗംഭീര മായി ആരെങ്കിലും ചെയ്യുമോ എന്നും സംശയം ആണ്🤣🤣🤣🤣🤣🤣🤣🤣🤣🤣 🥰🥰🥰
@lootboxhennasallinone2 жыл бұрын
☺️
@saleeshaksalee86852 жыл бұрын
Yes .......................
@anusreenv41712 жыл бұрын
Yes
@sollysajan52292 жыл бұрын
🤣🤣🤣😍😍🥰🥰
@diya84522 жыл бұрын
Yess.....ath riyasn mathree pattu🥰🥰
@shahanakm46122 жыл бұрын
ഒറ്റ എപ്പിസോഡ് കൊണ്ട് haters നെ വരെ fans ആക്കിയ മുതല് 😂😂😂😂😂😂😂😂
@lootboxhennasallinone2 жыл бұрын
☺️☺️
@Shanyma Жыл бұрын
Sathyam.. Ithu kandode riyas ne istapettu.....
@jasuggu2545 Жыл бұрын
❤😂.. Loved him from the beginning... ❤❤❤
@aadhistipstricks2800 Жыл бұрын
😂😂അതേ
@soumyasurumi8258 Жыл бұрын
സത്യം 😂🔥
@safiyasafiyasafiyasafiya27602 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടപെട്ട സീൻ ആണ് റിയാസ് സാരി ഉടുത്തു മോളേ ദിലു എന്ന് വിളിക്കുന്നതും പാലപ്പൂ ഇതളിൽ എന്ന song പാടുന്നതും 😄😄😄👌👍,, റിയാസ് uyir
@lootboxhennasallinone2 жыл бұрын
🥰🥰
@athuhillswalker84082 жыл бұрын
Aha ha ha😂
@sarikaratheesh30542 жыл бұрын
ഈ ഒരു ടാസ്ക്കോട് കൂടിയാണ് റിയാസിനെ എല്ലാരും നെഞ്ചിലേറ്റിയത്
@lootboxhennasallinone2 жыл бұрын
☺️☺️
@_devu_eeyyy___2 жыл бұрын
Sathym💯
@jasuggu2545 Жыл бұрын
💯💯💯💯
@vpopzienz85022 жыл бұрын
ഇങ്ങനെ ഒരു bb material, gammer, allrounder ഇനി വരുമോ ആവോ? He is a Gem💙💙
@lootboxhennasallinone2 жыл бұрын
☺️
@sandeepachu80682 жыл бұрын
Orikalum undavilla
@muhammadanas226 Жыл бұрын
Pakaram vekkan aalilla Ath andham fansin manasilavilla
@rohithnair7286 Жыл бұрын
Very correct
@ananthakrishnaca587010 ай бұрын
All rounder? Really?
@KUNJAMBU2 жыл бұрын
എല്ലാ ആളുകളെയും അവതരിപ്പിക്കാനുള്ള അവസരം റിയാസിന് കിട്ടണമായിരുന്നു.
@lootboxhennasallinone2 жыл бұрын
☺️
@luv.u__joonahh2 жыл бұрын
Iganey engaanum sambhavichieynnenkil Big boss house members:iishwara ividey oru kuzhi kuzhinju venemenkil poi kidakkam aayirunnu Riyaaz vaari otticheney 😌
@@something2564ente ponnoo... ann jnangal chirichathu pole orikkalum chirichittundavilla... jnan bigboss sharikkum kanarilla. aa seasoninte last kurach episode matree kanditullu.. athu kond finalil ullavare matree kanditullu athu pole oru final ini undavilla urapp😂😂😂😂
@gopzthetoothdoctor55272 жыл бұрын
ബിഗ് ബോസ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പെർഫോമൻസ്😂❤️❤️ ഇതുപോലെ എന്റർടൈൻ ചെയ്യിക്കാനുള്ള കഴിവും, മികച്ച സംസാരശൈലിയും, അറിവും, ഒരു പത്തു വയസ്സുള്ള കുട്ടിക്ക് പോലും മനസ്സിലാവുന്ന തരത്തിൽ അറിവ് പകർന്നു കൊടുക്കാൻ ഉള്ള കഴിവും,കോമഡിയും, പോയിന്റ് പറയാനുള്ള കഴിവും (അത് മനസ്സിലാക്കുന്നത് പ്രേക്ഷകരുടെ കഴിവ് കൂടി അനുസരിച്ചു ഇരിക്കും), ഡിബേറ്റ് സ്കിൽസും, ഭംഗിയും എല്ലാം ഒത്തുചേർന്ന ഒരു മത്സരാർത്ഥിയെ ഇനി ബിഗ്ബോസ് കൊണ്ടുവരാൻ ഒരുപാട് കഷ്ടപ്പെടും.❤️❤️🔥 the best gamer in Bigg Boss Malayalam history who showed us What Bigg Boss is🔥 പരദൂഷണത്തിനും, കാരണം ഇല്ലാത്ത അടിപിടികൾക്കും,ലൗ ട്രാക്കിനും, സഹോദര ബന്ധങ്ങൾക്കും അപ്പുറം, എന്താണ് ബിഗ് ബോസ് എന്ന് കാണിച്ചു തന്ന വ്യക്തി 🔥
@lootboxhennasallinone2 жыл бұрын
🥰🥰🥰
@manasishiva7247 Жыл бұрын
വായിച്ചപ്പോൾ കോരിത്തരിച്ചുപോയി ❤
@gopzthetoothdoctor5527 Жыл бұрын
@@manasishiva7247 🥰
@sakeenayusuf-kc3th10 ай бұрын
❤❤
@Sbkoomancherry10 ай бұрын
Yes riyas തികഞ്ഞ gamar ആയിരുന്നു 🥰🥰🥰🥰🥰
@sunandakumari9452 жыл бұрын
തമ്പുരാട്ടി 😘❤️ റിയാസ് കൊടുത്ത കഥാപാത്രം നല്ലതു പോലെ അവതരിപ്പിച്ചു. എന്നും ഓർമയിൽ തിളങ്ങിനിൽക്കുന്ന റിയാസിന്റെ മുഖം. ഭയങ്കരം. നടന്നു വരുന്ന സീൻ... എന്റെമ്മോ എത്ര സുന്ദരം. BB4🌹 RIYAS SALIM 😘😘❤️❤️❤️
@lootboxhennasallinone2 жыл бұрын
☺️
@adhilop54952 жыл бұрын
നന്ദിയുണ്ട് വല്യണ്ണ 😁റിയാസ് ഒരേ പൊളി 🔥
@lootboxhennasallinone2 жыл бұрын
😊
@manusree9920 Жыл бұрын
😂😂😂😂😂😂
@pukravlogs10 ай бұрын
സീസൺ 6 കണ്ട് മടുത്തു പഴയത് എടുത്ത് കാണുന്ന ഞാൻ 😂😂😂😂😂❤
@lootboxhennasallinone10 ай бұрын
😁😁
@AzkaAzka.9 ай бұрын
🤣🤣
@carolinecharly-yw1cl9 ай бұрын
Season six🤮
@ambilisanthosh34659 ай бұрын
Yes
@prabhadamodar83688 ай бұрын
😄😄
@siniak81332 жыл бұрын
ബിഗ് ബോസിൽ കൂടുതൽ ചിരിച്ച എപ്പിസോഡ്
@lootboxhennasallinone2 жыл бұрын
😁
@Enter___tainer Жыл бұрын
Etha episode
@chinjuamal77792 жыл бұрын
ഈ സീൻ കാണുമ്പോൾ ഇപ്പോളും ചിരിച്ചു ചിരിച്ചു മടുക്കും. എപ്പോ എവിടെ കണ്ടാലും ഞാൻ കാണും
@lootboxhennasallinone2 жыл бұрын
☺️
@rohithnair7286 Жыл бұрын
Njanu Kura time kandu....ethra kandalum mathi varilla
@ashifaansar1224 Жыл бұрын
Mee tooo
@sarannyasarannya6350 Жыл бұрын
റിയാസിനെ ഒരു പാട് ഇഷ്ടമാണ് Love you
@mgeditzz23982 жыл бұрын
Riyas the real winner ,entertainer,cute,lovable,strong
@lootboxhennasallinone2 жыл бұрын
☺️
@annareji8328 Жыл бұрын
2023 ൽ വീണ്ടും കാണുന്നവർ ഉണ്ടോ 😂😂
@lootboxhennasallinone Жыл бұрын
😀😀
@sudhagnair3824 Жыл бұрын
ഉണ്ടാലോ ippo കാണുന്നു
@Enter___tainer Жыл бұрын
Etha episode
@arunmelevila1317 Жыл бұрын
2023 അല്ല എത്ര വർഷം ആയാലും മറക്കാൻ പറ്റാത്ത സീൻ 🥰
@mariyapushpam5340 Жыл бұрын
Yes
@akhilazcosco9242 Жыл бұрын
2023 ഇലും വന്നു കണ്ടു ചിരിക്കുന്ന ഞാൻ 😂😂😂
@lootboxhennasallinone Жыл бұрын
😂☺️🥳
@Frozencrystal.....10 ай бұрын
Me in 2024 😂❤
@deepasaji393710 ай бұрын
Me 2024
@shimlarahman54182 жыл бұрын
ബിഗ് ബോസ്സ് തീർന്ന ശേഷം ഇടക്കിടക്ക് വന്നു കാണും Riyas🥰❤️
@lootboxhennasallinone2 жыл бұрын
🥰
@Enter___tainer Жыл бұрын
Etha episode
@helloleothomas91762 жыл бұрын
He is the real winner in our hearts ❤️❤️ നീ ജയിച്ചു കയറിയത് ജനലക്ഷങ്ങളുടെ മനസിലേക്കാണ് റിയാസ് ❤️ തോറ്റുപോയത് നിന്നെ ഈ മത്സരത്തിൽ തോൽപ്പിച്ചവരാണ് ❤️ Riyas Salim the Fireboy ! 🔥 ബിഗ്‌ബോസ് സീസൺ 4 കാണുവാൻ ആകെ കാണികളായി 21 പേരെ ഉണ്ടായിരിന്നുള്ളു. റിയാസ് 3rd പൊസിഷൻ നേടി പുറത്തു പോയപ്പോൾ അവരിൽ നിന്നും അവനുവേണ്ടി ഉണ്ടായ ആരവവും, ദിൽഷ വിന്നർ ആയപ്പോൾ അവൾക്ക് വേണ്ടി ഉണ്ടായ ആരവും കേട്ടാൽ മതിയാകും ആരാണ് ജനങളുടെ ഹൃദയങ്ങളിൽ വിജയിച്ചെന്നു.. Game changer ❤️ Winner of our heart ❤️ UNDESERVING Winner.. DiLSHa PRASaNNaN....☹️☹️☹️--BB-4.... ☹️☹️ RiYAS , YOU DeSeRVE To Be The TiTLe WiNNeR.... 😇.... ALL THe BeST, RiYaZ,.... YoU ARE THe ReAL GaMe-CHaNGeR Of BB-4... 😇... റിയാസാണ് അടിപൊളി ഗയിമർ അവനാണ് അവിടെ ഓളം ഉണ്ടാക്കിയത്..റിയാസിനെ വിജയിപ്പിച്ചാലാണ് മലയാളി ഷോ കണ്ടു നിഷ്പക്ഷമായി വോട്ട് ചെയ്തു എന്ന് പറയാൻ കഴിയൽ..അല്ലാത്തത് അന്ധമായ ഫാൻസ് ജയവും love ഡ്രാമാ ജയവുമാണ്. അതിൽ ഉള്ളവരെ കുറ്റം പറയാൻ പറ്റില്ല എങ്കിലും അത്ര വലിയ ഹിപ്നോട്ടിസമാണ് അവിടെ..പ്രേക്ഷകരെ ഭാഗത്തു നിന്ന് നോക്കുമ്പോൾ ഇഷ്ടമല്ല എന്ന് പറഞ്ഞിട്ടും പിറകെ നടക്കുന്ന ബെസ്‌ലി എന്ത് സന്ദേശമാണ് നൽകുന്നത്...അത് പോലെ ദിൽഷയും റോബിൻ ബെസ്‌ലിയുമായുള്ള നാടകങ്ങൾ ഒഴിച്ചാൽ നല്ല പെർഫോമെൻസ് ഇല്ലാ..ഒരു ശക്തമായ നൊ പറയാൻ വരെ അറിയാത്തയാൾ...സൂരജ് ധന്യ ഗയിം പോരാ..ലക്ഷ്മി പ്രിയയും പോരാ. കണ്ടന്റ് ഉണ്ടാക്കിയതും ചിരിപ്പിച്ചതും ചിന്തിപ്പിച്ചതും 24 വയസ് മാത്രമുള്ള റിയാസാണ്..പ്രേക്ഷകർ പോകുന്ന ഇടത്തല്ലാതെ പ്രേക്ഷകരെ തന്റെ ചില കോണിലേക്ക് കൊണ്ട് വന്ന..അടിപൊളി ഗയിമാർ എന്ന് എല്ലാവരും അംഗീകരിച്ച റിയാസാണ് യഥാർത്ഥ ചാമ്പ്യൻ ✨️✨️
@shanua84462 жыл бұрын
Exactly
@lootboxhennasallinone2 жыл бұрын
@Adhithya Binoy 😁😂
@regi132842 жыл бұрын
Well said👏👏
@bindhujean53292 жыл бұрын
Sathyam
@mufeedah60882 жыл бұрын
Riyas 1day muthal undayirunnenkil first Riyasinu aayene. 🥰
@gopzthetoothdoctor55272 жыл бұрын
കിലുക്കം സിനിമയിലെ കോമഡി സീനുകൾ പോലെ എവർഗ്രീൻ പെർഫോമൻസ് ആണിത് 😂😂
@lootboxhennasallinone2 жыл бұрын
🥰🥰
@fathimapmrahman98542 жыл бұрын
🥰
@manus.39012 жыл бұрын
What a spontaneity .hats off riyas
@akhi...17482 жыл бұрын
Actually I started understanding and loving him after this episode 💕😂
@lootboxhennasallinone2 жыл бұрын
☺️☺️☺️
@rohithnair7286 Жыл бұрын
Me also....
@jayakumarg64172 жыл бұрын
ഇടക്ക് ഇടക്ക് കണ്ട് ചിരിക്കും😄😄 🤣
@lootboxhennasallinone2 жыл бұрын
🥰🥰😁😂
@saleeshaksalee86852 жыл бұрын
Njanum
@01eceadvaitham762 жыл бұрын
Njan um
@sudhaanil42592 жыл бұрын
Njanum
@babys75052 жыл бұрын
Njnum 🤣🤣🤣
@salinis8816 Жыл бұрын
After watching new bigboss5..... the season 4 was epic🎉
@lootboxhennasallinone Жыл бұрын
🥳🥳🥳
@savithrimohan53967 ай бұрын
എത്ര കണ്ടാലും മതിവരാത്ത എപ്പിസോഡ്
@lootboxhennasallinone7 ай бұрын
☺️
@jinuthomas55998 ай бұрын
Ee aduth akhil marar paranju season 5 ipozhum kanunnavar ondennu… ithra seasons aayittum ettavum kooduthal repeat value ollathum ee ashepa hasyam thsnneyanu.. Riyaz salim the one and only bb gamer♥️♥️♥️♥️♥️
@lootboxhennasallinone8 ай бұрын
☺️
@prameeshaprasannan72232 жыл бұрын
Riyas ❤️❤️❤️
@lootboxhennasallinone2 жыл бұрын
🥰
@salinis8816 Жыл бұрын
After watching season 5.... season 4 was epic❤
@lootboxhennasallinone Жыл бұрын
🥰
@Little_bee_s_world Жыл бұрын
Becoz of riyaz🤣
@Neha-wl9ti2 жыл бұрын
This guy just nailed it 👌👏👏 Matullavarum nannayi cheythitundengilum Riyaz made it colorful, taskinte level thanne maati marichu.. he proved that he is a complete package 🤗
@lootboxhennasallinone2 жыл бұрын
🥰🥰
@TASTEMAKER782 жыл бұрын
ഇത്രെയും നന്നയി perform ചെയ്തായൊരു contestentum bigboss ചരിത്രത്തിൽ ഇല്ല ഇനി ഉണ്ടാകുകയും ഇല്ല എന്താ പരക്കായപ്രവേശം പറഞ്ഞുകേട്ടിട്ടെ ഉള്ളു ഇത് പൊളി അല്ലാ അതുക്കും മേലേ Riyas u are a brilliant player 🥰
@lootboxhennasallinone2 жыл бұрын
☺️☺️
@PriyaLifestyle2 жыл бұрын
This performance enough to make him winner 🤣
@lootboxhennasallinone2 жыл бұрын
☺️
@vimalaskaria71062 жыл бұрын
സൂപ്പർ performance by Riyas Salim.Game changer.
@lootboxhennasallinone2 жыл бұрын
🥰
@Itzme_ashik_bro10 ай бұрын
സത്യത്തിൽ റിയാസ് വിൻ ചെയ്തേനെ..but റിയാസ് വരുന്നതിനു മുൻപ് തന്നെ എല്ലാരും കൂടി ഒര് വെട്ടാവലോയനെ.. എടുത്ത് തലേൽ കേറ്റി.. ഞാനും.. പിന്നെ അവനെ തകർക്കാൻ വരുന്ന ഒരു ശത്രുവിനെ പോലാണ്.. ജനങ്ങൾ റിയാസിനെ കണ്ടത്.. റിയാസിനെ പോലെ വാക്ചാതുര്യം..ഉളള ഒര് contestant..aa സീസണിൽ ഇല്ല..ഹെ ഇസ് a real winner 🏆
@lootboxhennasallinone10 ай бұрын
☺️
@thanseeraus77049 ай бұрын
ഇതൊക്കെ കാണുമ്പോഴാണ് ഇപ്പോഴത്തെ എല്ലാത്തിനെയും എടുത്ത് കിണറ്റിലിടാൻ തോന്നുന്നേ 😂
@lootboxhennasallinone9 ай бұрын
😂
@ashatvarghese53632 жыл бұрын
Ee video kanatha oru divasam polumilla......super
@lootboxhennasallinone2 жыл бұрын
☺️☺️
@fanoosmohammed91462 жыл бұрын
Ith poole oru muthaline sammanicha Asianet and big boss season 4 .. Salute 🙌 RIYAS SALIM ❤
DR uyir... 🔥 But Riyas ente ponno...... 😂😂😂🤣🤣 kidu
@lootboxhennasallinone2 жыл бұрын
🥰🥰😁
@aswathyshyju73312 жыл бұрын
റിയാസ് ഒരുപാട് ഇഷ്ട്ടം ❤️❤️❤️❤️
@lootboxhennasallinone2 жыл бұрын
🥰
@Shanyma Жыл бұрын
Sathyam
@bijeeshgopal3064 Жыл бұрын
അത് അതിന്റെ രീതിയിൽ എൻജോയ് ചെയ്ത L P യും സൂപ്പർ അല്ലേ 🤣🤣🤣🤣 റിയാസ് 🥰
@lootboxhennasallinone Жыл бұрын
🥰🥰
@riyasikabeer8 ай бұрын
എന്റെ പൊന്നോ എത്ര വട്ടം കണ്ടു ചിരിച്ചു സൂപ്പർ ഒരു സീസണിലും. വന്നിട്ടില്ല ഇത് പോലെ ഇനി വremolla
@lootboxhennasallinone8 ай бұрын
☺️
@revathyvijayan54802 жыл бұрын
മോനെ റിയു.... ❤️❤️😘😘
@lootboxhennasallinone2 жыл бұрын
🥰🥰😁
@revathyvijayan54802 жыл бұрын
🥰🥰🥰
@aleenajacob550410 ай бұрын
Ipolum kanunnu😍😍Riyas Salim super❤🎉
@lootboxhennasallinone10 ай бұрын
😁😁
@reshmakrishna15022 жыл бұрын
Riyassssss my favorite 💖💖💖💖💖💖
@lootboxhennasallinone2 жыл бұрын
☺️
@varunkrishnavarunkrishna8303 Жыл бұрын
റിയാസ് പൊളിച്ചു. എത്ര തവണ കണ്ടുവെന്നു അറിയില്ല. ചിരിച് ചിരിച് ഒരു വഴിയായി. റിയാസിനെ കാണാൻ നല്ല bhangiyumund😎
@lootboxhennasallinone Жыл бұрын
☺️☺️🥰
@dayanajoseph31772 жыл бұрын
Riyas🥳🥳💕💕💕💥💥💥💥
@lootboxhennasallinone2 жыл бұрын
☺️
@sandra1111-x1 Жыл бұрын
ഇപ്പോഴും ഇത് കാണുന്ന ഞാൻ 😂😂 റിയാസിനെ കാണാൻ എന്തു രസം ആണ് 😊
@lootboxhennasallinone Жыл бұрын
☺️😅😂🥰
@jameelaabubaqer7791 Жыл бұрын
👍
@pearlgirladhi9220 Жыл бұрын
റിയാസിനെ പോലെ ഒരു gamer ഇനി ഉണ്ടാകില്ല ബിഗ് ബോസ്സിൽ . ഒരു അവതാരം തന്നെ . വന്നപ്പോൾ മുതൽ എന്റെ ഫുൾ വോട്ട് റിയാസിന ആയിരുന്നു അത് പാഴായി പോയിലാ real winner Riyaz aanu
@lootboxhennasallinone Жыл бұрын
🥰☺️
@jameelaabubaqer7791 Жыл бұрын
👍
@കരിമിഴികുരുവി7 ай бұрын
Asaadhya perfomance ayrunnu.... Rhiyas nu biggboss life il kittiya oru ponthooval aanu aa perfomance task
@lootboxhennasallinone7 ай бұрын
☺️
@jasnamahshook692 жыл бұрын
വെറുത്തു വെറുത്തു ഒരുപാട് ഇഷ്‌ടമായവൻ.
@lootboxhennasallinone2 жыл бұрын
🥰🥰
@mubaris333mubumonu82 жыл бұрын
Riyas my favourite ❤️❤️😘😘😘🏆
@lootboxhennasallinone2 жыл бұрын
☺️☺️
@skshooter57629 ай бұрын
Riyas became sathiyabama🤣
@lootboxhennasallinone9 ай бұрын
😂
@Athi_Rah14310 ай бұрын
കാലത്തിനു മുന്നേ സഞ്ചരിച്ച performance😂
@lootboxhennasallinone10 ай бұрын
😁😁
@phoenixbird58732 жыл бұрын
Riyas💘💘💘💘
@lootboxhennasallinone2 жыл бұрын
🥰
@jobyvj91762 жыл бұрын
Riyas .. BB star , winner 🏆
@lootboxhennasallinone2 жыл бұрын
☺️
@aleyammasamuel44372 жыл бұрын
അഭിനയിക്കാൻ മിടുക്കൻ. സിനിമയിൽ ചാൻസ് കൊടുക്കൂ
@lootboxhennasallinone2 жыл бұрын
😁
@Achus3382 жыл бұрын
റിയാസ് ❤❤❤❤❤❤❤❤
@lootboxhennasallinone2 жыл бұрын
🥰
@User_000_id Жыл бұрын
എത്രകണ്ടാലും മതിയാവൂല 🤣🤣🤣🤣🤣റിയാസ് പൊളിച്ചു
@lootboxhennasallinone Жыл бұрын
☺️☺️
@nk7771Ай бұрын
Riyas Excellent super I am a big fan ❤❤❤❤❤👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@lootboxhennasallinoneАй бұрын
🥰
@SanthoshKumar-xn3wi Жыл бұрын
He performed heart' out in this....
@lootboxhennasallinone Жыл бұрын
☺️☺️
@SanthoshKumar-xn3wi Жыл бұрын
@@lootboxhennasallinone 👍
@suvarnajayasree32609 ай бұрын
2024 kanunullavar indo😂
@lootboxhennasallinone9 ай бұрын
😁
@alice-yl1nu9 ай бұрын
Njan vicharichu sathyabhama aanennu.😂😂
@lootboxhennasallinone9 ай бұрын
😂
@unnimayag77342 жыл бұрын
Ithrem nalloru entertaining task ith vare kanditilla... Ini expect cheyunumila❤
@lootboxhennasallinone2 жыл бұрын
😊
@anfi96272 жыл бұрын
That poda and mole dilu is the highlights 😆
@lootboxhennasallinone2 жыл бұрын
☺️☺️
@muhammedashkar.a84712 жыл бұрын
Appo paalappoovithalo?
@anfi96272 жыл бұрын
@@muhammedashkar.a8471 njn enike ishttapettath alle bro parane
@hannamol200410 ай бұрын
Omg Ithokke ayirunnu BB . Riyas ❤❤❤❤❤❤
@lootboxhennasallinone10 ай бұрын
☺️
@achuarush817110 ай бұрын
ഇത് പോലെ ചിരിച്ച എപ്പിസോഡ് വേറെ ഇല്ല.. ഈ ഒരു ഒറ്റ എപ്പിസോഡ് കൊണ്ട് ജനലക്ഷങ്ങളുടെ ഹൃദയം കയ്യിലെടുത്ത വ്യക്തി.ഓർക്കുമ്പോൾ തന്നെ ചിരി വരും... "വെറുത്തു വെറുത്തു വെറുപ്പിന്റെ അങ്ങേ അറ്റം കുട്ടി ശങ്കരനോട് ഇഷ്ടം ആയി " Riyas poli.. ആർക്കും പറ്റില്ല ഇത് പോലെ ചെയ്യാൻ.. അത്രയ്ക്കു supr ആയിരുന്നു.