ഒരു വോട്ടുപോലും വെറുതെയാക്കുന്നില്ല ... ഇത്രയൊക്കെ ചിരിപ്പിച്ച 🤭🤭...റിയാസിനു തന്നെ ഇപ്രാവശ്യം full വോട്ട് 👍🏻👍🏻
@bijikt34942 жыл бұрын
ഞാനും
@fasnaabuthahir2542 жыл бұрын
Riyas vere lavel 💕💕💕
@vanithasree96332 жыл бұрын
ഫുൾ വോട്ട് റിയാസിന്.1000വോട്ട് /day ചെയ്യൂ.
@anjana2382 Жыл бұрын
Season 5 തുടങ്ങാർ ആയെപ്പോ കാണാൻ വന്നവരു ഉണ്ടോ😁
@gamingmafia1181 Жыл бұрын
Onde
@jv7bgmz575 Жыл бұрын
Yes 😂😂
@sanyougaming7964 Жыл бұрын
Satyam❤
@savagebunnyboo Жыл бұрын
Thudangiya ann Vann kanunavarundo
@banushabanu3685 Жыл бұрын
Undd😁
@nithinunni57 Жыл бұрын
ഇതിനെ വെല്ലാൻ ഒരു എപ്പിസോഡോ ടാസ്‌കോ കണ്ടെസ്റ്റന്റോ ഇനി ഒരു ബിഗ്ഗ് ബോസ്സിലും വരില്ല 💯💯 അത് ഇനി എത്ര സീസൺ വന്നാലും 🔥🔥🔥
@Mrlight000-s02 жыл бұрын
എത്ര വലിയ നാടകനടി ആണെങ്കിലും റിയാസിനെ വെല്ലാൻ lp ഈ ജന്മം സാധിക്കില്ല riyas 💯❤
@sangeethasangee55212 жыл бұрын
അവർ നാടകം തന്നെയാ കാണിക്കുന്നേ ചവിട്ടു നാടകം 🤣🤣
@annsworld64372 жыл бұрын
Exactly 🤣
@akshaya36172 жыл бұрын
💯💯
@ashiqueard931110 ай бұрын
Sathyam riyaasinde acting super
@lenin28142 жыл бұрын
*റിയാസ് ❤ഒരു രക്ഷയുമില്ലാ...ഇത്രയും ചിരിപ്പിച്ച live വേറെ ഇല്ലായിരുന്നു 😂🤣🔥റിയാസ് ലക്ഷ്മിപ്രിയ ആയി തകർത്ത് ആടി 🔥*
@MalayalamNewsTime2 жыл бұрын
Riyas adyam muthal undayirunnu enkil big boss serikkum color ayene 🤣🤣🤣
@faseenvm5502 жыл бұрын
Enthina Baaki ulla alukal avane pidich purathakum. Wild card entry ayath nannayi. One of the best ever wild card entry Riyas Saleem.
@TnCooksammm2 жыл бұрын
Sathyam.. He definitely know how to play the game after dr. Robin❤️❤️❤️ Also LP is 🤮🤮🤮 these days.. She need to get eliminated
@jameelaabubaqer77912 жыл бұрын
സത്യം 👍❤️🔥
@reshmadas77112 жыл бұрын
RIYAS SALIM ❤️❤️❤️❤️❤️
@psp77792 жыл бұрын
Satyam
@sunandakumari9452 жыл бұрын
എപ്പോ free time കിട്ടിയാലും എപ്പോ വീട്ടിൽ കറന്റ് പോയാലും .എപ്പോ bus ഇൽ യാത്ര ചെയ്താലും സങ്കടം വന്നാലും സന്തോഷം വന്നാലും സമയം ബാക്കി വച്ച് കാണാൻ ഇഷ്ട്ടപെടുന്ന ❤️എത്ര കണ്ടാലും മതിവരാത്ത റിയാസ് ന്റെ video ആണ് കാണുന്നത്.നീയാണ് മോനെ winner 🔥🔥 മനഃപൂർവം നിന്നെ 3rd ലേക്ക് ആക്കിയതാണ്. നീ എല്ലാം കൊണ്ടും മുൻപിൽ തന്നെയാണ്.
@mjp77772 жыл бұрын
💯💯
@ushaviswan57632 жыл бұрын
എത്ര തവണ കണ്ടിട്ടും ചിരിക്കാതിരിക്കാൻ കഴിയുന്നില്ല, Riyas ഒരു സംഭവമാണ്, നമ്മുടെ മനസ്സിൽ ഇടം പിടിച്ചു love you ❤️ Riyas, ini movie yil kanam ഭാഗ്യമുണ്ടാവട്ടെ
@Lucifer-mo6xz2 жыл бұрын
Riyas winner ആവുമോ ഇല്ലയോ എന്നൊന്നും അറിയില്ല. പക്ഷെ riyaz ഇല്ലായിരുന്നെങ്കിൽ ഈ സീസൺ വെറും ശോകം ആയേനെ.. Full vote for Riyaz🔥🔥😍
@jobyjoshua2692 жыл бұрын
Vote split I'll matram Aanu robin poyittu ithrayum nilkunathu. Allenkill robin poyathintey next week pokumayirunnu. Vote splitting I'll akhil poyathu allenkill Riyas pokendathayirunnu
@faseelaqqq59382 жыл бұрын
Yes
@Enhasart2 жыл бұрын
@@jobyjoshua269 what a comedy 😆🙈😇😇 എല്ലാ ഈ പ്രോഗ്രാമിൽ വോട്ട് ചെയ്യാൻ ആയിട്ട് റോബിൻ ബ്ലൈൻഡ് ഫാൻസ് മാത്രമേയുള്ളു❓ vote splits കൊണ്ടും മാത്രം അവിടെ നിന്നു എന്നൊക്കെ വിശേഷിപ്പിക്കാൻ❓ അതോ നിങ്ങൾ മാത്രം ഇടുന്ന വോട്ട് മാത്രമേ അവർ കണക്കാക്കുന്നു ഉള്ളൂ... Game ഗെയിം ആയി കാണുന്ന ഒരുപാടു നല്ല ആളുകൾ ഇടുന്ന votes ആരാണ് ഇത്ര മുക്കി കൊണ്ടുപോകുന്നത്❓🙈🤭 ഇത് ഏതു തരം രോഗമാണ് ഇവർക്കൊക്കെ❓👎😇😇😇🥱
@ravenraoravan62162 жыл бұрын
@Sreejith 👍👍
@senalenuv2692 жыл бұрын
Sathyam 👍
@ammujose01432 жыл бұрын
Riyas he did his hundred percentage let him come in final five He. rocks
@psp77792 жыл бұрын
Satyam
@rejitha11202 жыл бұрын
He deserves top 2. Wish people voted for him.
@reymisterio80522 жыл бұрын
Riyas deserve the title 🔥
@rude81942 жыл бұрын
I think he can win the game if people stop the blind biased things.
@lucyjose14162 жыл бұрын
Riyas deserves final 5
@anjuanil32882 жыл бұрын
ചിരിച്ചു ചിരിച്ചു വയ്യ.ഒറ്റ ദിവസം കൊണ്ട് റിയാസ് എല്ലാവരെയും കയ്യിലെടുത്തു.amazing
@shyjuvlog7038 Жыл бұрын
ഇപ്പോളും ഇത് കണ്ട് ചിരിക്കുന്ന ആരേലും ഉണ്ടോ😅😂😂😂
@happyhappyyyy10 ай бұрын
Ithokke ippozhum kaanunnavarundo.. Evergreen season ♥️♥️
@sruthias41179 ай бұрын
Yes
@lekshmilechu20047 ай бұрын
Ya😂
@rinirimi68772 жыл бұрын
ഒരൊറ്റ ടാസ്ക് ലൂടെ റിയാസ് എല്ലാവരുടെയും മനസ്സിൽ കയറി പറ്റിയല്ലോ 😍😍ചിരിച്ചു ഒരു വഴിക്കായ്.😆റിയാസ് നെ ഒരുക്കിയ ലക്ഷ്മി ചേച്ചി മാസ്സ് അല്ലേ ❤️❤️❤️😍😍😍🥳Riyas&ലക്ഷ്മി kombo poli👌👌👌👌👌👌👌
@munna-casrod902 жыл бұрын
എത്രയോ തവണ കണ്ടു വീണ്ടും വീണ്ടും കാണാൻ തോന്നുന്നു Riyaazz ഒരു രക്ഷയുമില്ല 😃😅😅😅😂❤️❤️❤️❤️❤️❤️❤️❤️❤️
@ashwinprajeshrajesh38952 жыл бұрын
Vow
@najinazar2462 жыл бұрын
Crct.. Njanum vendum veendum kandu☺️
@Nothing007462 жыл бұрын
Yeahh.... Riyas & blesslee the real entertainer
@jasminsh29692 жыл бұрын
Athe
@sheebababy76182 жыл бұрын
എനിക്ക് റിയാസിനെ ഇഷ്ടമേ അല്ല പക്ഷെ ഇതു ഒരുപാട് തവണ കണ്ടു നന്നായിട്ടുണ്ട് പൊളിക്കുവാണ് റിയാസ്
@fivestarfivestar40472 жыл бұрын
എന്തൊക്കെ ആയാലും റിയാസിന്റെ അഭിനയം എന്റെ പൊന്നോ.. 🙏🏻 പൊളിച് മോനേ....
@babyk60252 жыл бұрын
,Riyas Polyeeeeeeeeeeeeee Alle
@AD-yc8zu2 жыл бұрын
റിയാസിനെ മിസ്സ് ചെയ്യുന്നതോണ്ട് റിയാസിന്റെ പ്രോമോ ഫുൾ ഇരുന്ന് കാണുന്ന ഞാൻ. ❤️
@Dr_lekshmi Жыл бұрын
2024 ൽ വീണ്ടും കാണാൻ വന്നവർ ഉണ്ടോ 😂
@siyaantony102 жыл бұрын
0:47, 0:56,1:22 and 1:51.. എന്റപോന്നോ riyaz പൊളിച്ചടുക്കിയ moments 🤣🤣🥰🥰🥰
@mariakjoseph82482 жыл бұрын
😂😂😂😂
@sindhusimi82 жыл бұрын
aa poda vili enta ponno🤣😂
@divyamohandas27052 жыл бұрын
😂😂😂
@naseemasamad4312 жыл бұрын
Ith avanu vendi bigboss koduthada
@nizasworld86312 жыл бұрын
ആ തുപ്പൽ 🤣🤣🤣🤣🤣🤣
@sharonfrancis65532 жыл бұрын
Ethokke kannditt pinne vere arkum vote kodukan thonnunilla Full votes riyas salim entertainer of the show Giving his 100% Literally he should win the show ✨
@k4kaduk9 ай бұрын
ഏത് സീസൺ വന്നാലും റിയാസിന്റെ ഈ പെർഫോമൻസ് 👌👌👌👌😁😁
@kavithaponnu4838 Жыл бұрын
2023 മാർച്ചിൽ കാണുന്നവർ ഉണ്ടോ എത്ര തവണ കണ്ടാലും മടുക്കാത്ത വീഡിയോ സീസൺ ഫൈവ് ഇന്നു തുടങ്ങുന്നു... സീസൺ ഫോറിന്റെ തട്ട് താഴ്ന്നു തന്നെ കിടക്കും✌️💯
@minnumonu072 жыл бұрын
RIYAS ne ennale episode koode orupad istai.... supperrrr... Real gamer... Real entertainer....
@shynadalas45072 жыл бұрын
നമുക്ക് vote ചെയ്ത വിജയിപ്പിക്കാം
@sahadmk13482 жыл бұрын
മണിക്കുട്ടന്റെ മീശമാധവന് ശേഷം പ്രേക്ഷകരെ ഒന്നടങ്കം ചിരിപ്പിച്ച ക്യാരക്ടർ RIYAS as LAKSHMIPRIYA 🔥🔥🔥🔥🔥
@snehas3032 жыл бұрын
Yes. Ithu kandappol njanum orthu MK as meesamadhavan 😊❤️
@nish40832 жыл бұрын
Manikuttan oru pedithonadanum oru nilapaadum illathavanayirunnu,,, only inganethe task il mathram manikuttan nallathayirunnullu… but Riyas is really brave…he talks well and can keep viewers entertained…both factors as expected from a big boss contestant 🙌🏻👏✌️
@SS-kg1dc2 жыл бұрын
@@nish4083 💯
@utharath94982 жыл бұрын
@@nish4083 athr
@sps36082 жыл бұрын
💯
@LijiMeettu6 ай бұрын
ഇന്നും എന്നും റിയാസിന്റെ പെർഫോമൻസ് വേറെ ലെവലാണ്. അതുപോലെ പെർഫോമൻസ് ചെയ്ത ഒരാളും ഈ ബീബി ഹൗസിൽ ഇല്ല 🥰🥰 ഞങ്ങളുടെ കൊല്ലംകാരൻ ഞങ്ങളുടെ കരിക്കോട് താമസിക്കുന്ന ചെക്കൻ എന്നു പറയാൻ അഭിമാനമുണ്ട് 😁😍😍 ഇന്നിപ്പോ അവൻ ഉയരങ്ങളിലേക്ക് പറക്കുകയാണ് ഒരു വീടു വെച്ചു. 🫂
@athira_1511 Жыл бұрын
Season 5 വന്നിട്ടും one of the best ever performance in malayalam bigg boss❤😂 ഈ സീസണിലും റിയാസിനെ പോലെ ഒരു wild card entry വേണം
@purplebutterflybtsart84702 жыл бұрын
199 film അഭിനയിച്ച LPയെക്കാ Super ആയി റിയാസ് അഭിനയിച്ച് തകർത്തു 🔥 റിയാസ്😍 🥰🔥🔥
@abhijithsagar43982 жыл бұрын
LP യുടെ character കിട്ടിയത് കൊണ്ടു ആണ് അവനു ഇത്രയും നാന്നയി അഭിനയിക്കാൻ പറ്റിയത് LP ക്ക് Riyaz നേ കിട്ടിയിരുന്നു എങ്കിൽ പോളിച്ചേനെ
@shahimuni70102 жыл бұрын
👍🏻👍🏻
@ammu81402 жыл бұрын
@@abhijithsagar4398 dhanya kk Lakshmi priya chechinte role kittitt avar ath kolaki...but riyas he just nailed ✨❤️
@abhijithsagar43982 жыл бұрын
@@ammu8140 രിയാസിന് സൂരജിൻ്റെ character ആണു കിട്ടിയത് എങ്കിലോ
@purplebutterflybtsart84702 жыл бұрын
@@ammu8140 👍👍👍
@Vivek-pb3yj2 жыл бұрын
One Of the CLASSIC PERFORMANCE EVER.....No Doubt 👌👌..... Ithinu VOTE Cheythillengil Pinne Enthu Olakkela audiance aanu nammalokke😂😂 My FULL VOTE FOR RIYAS 💯🔥🔥
@lenin28142 жыл бұрын
*Full support RIYAS ❤*
@irshaka12302 жыл бұрын
Ma fvrt riyaz 🫶🏻
@reshmadas77112 жыл бұрын
Riyas ❤️❤️❤️❤️❤️
@aswathipriya50892 жыл бұрын
Exactly
@LOVELY-Eym2 жыл бұрын
Correct...
@രായപ്പൻ-യ9ന2 жыл бұрын
ഈ ടാസ്ക് ഓട് കൂടി റിയാസിനോട് ഇഷ്ട്ടം കൂടി 🖐🏻❤️
@rahmaaneesanees58922 жыл бұрын
റിയാസ് ഇല്ലെങ്കിൽ ഈ സീസൺ റോബിൻ ആണ് ശരിയെന്നു റോബിന്റെ കളിയാണ് ബിഗ് ബോസ്സ് എന്നും തെറ്റ് ധരിച്ചെന്നെ🤑. RIYAS UR ROCKED 🔥🔥🔥🔥
@vijilavijayan12152 жыл бұрын
True
@praseetham76192 жыл бұрын
Athe, ithipo tiyas vanapo avante matulore apahasikunathu anu game enu thettidharikam... Game changer😃pakshe content motham Robinum dilshayum lakahmipriyayum anu avnu.. Game kalikan😃😃😃
@positivemind61962 жыл бұрын
Aaaa,
@manudharmikjincy9344 Жыл бұрын
എനിക്ക് എന്നും കാണാൻ ഇഷ്ടപ്പെട്ടത്. റിയാസിന്റെ ഈ പെർഫോമൻസ് ആണ്. അത്ര അടിപൊളി
@s.s98112 жыл бұрын
സിനിമയിലും സീരിയലിലും അഭിനയിക്കുന്നവർ റിയാസിന്റ മുന്നിൽ തോറ്റ് തൊപ്പിയിട്ടു 😂😂😂😂റിയാസ് ആറാടുകയാണ് 👏👏👏👏
@meenuttiii____72 жыл бұрын
ഇന്നലെ ചിരിച്ച് ഒരു വഴിക്ക് അയവർ ഇവിടെ വാ......... 😂🤣😂🤣 Nte ponnu riyaze 🙏bb4kandu ithreyum chirichittilla thanxx ❤️📍
@ahammedirfan73542 жыл бұрын
ഇത് ഏതാ ep
@rude81942 жыл бұрын
Riyas ന് vote കൊടുത്തു അവൻ ജയിച്ചാൽ ഈ game ന് ഒരു അർത്ഥം ഉണ്ട്. കാരണം അവൻ ആണ് അവിടെ അതിന് അർഹത ഉള്ളത്. അല്ലാതെ biased ആയി vote കൊടുത്താൽ പിന്നെ ഈ game എന്ന വാക്കിന് എന്ത് അർത്ഥമാണ് ഉള്ളത്.. Riyas💗(ഇത്രയും കാലം അപമാനം മാത്രം സഹിച്ച അവന് നിങ്ങൾ അവന് അർഹതപ്പെട്ടതെങ്കിലും കൊടുക്ക് he is a nice player and nice human being)
@fawazryan12 жыл бұрын
Riys is the True Winner of BB.
@Mirage0070x2 жыл бұрын
Riyas .Riyas
@greengrape03522 жыл бұрын
🔥🔥
@maneshs12052 жыл бұрын
Athayirikkum robine chathichupurathakkiyathu
@fawazryan12 жыл бұрын
@@maneshs1205 Enthu chathichu… He broke the rule.. athukondu purathayi.. Physically assaulting a contestant is a foul in BB athonnum ariyatheyano show kanunne?
@SameenaPp-pc8tq9 ай бұрын
Season 6 ilum ithanne kaanunna njaan😂
@dinulal43369 ай бұрын
😂me too
@happinessofstatus30169 ай бұрын
Yeah😅
@skg29189 ай бұрын
ഞാനും.. ഇതുപോലെ ഒരു സീസൺ ഇനി വരുമോ
@PriyNandhu9 ай бұрын
ഞാനും
@lekshmilechu20047 ай бұрын
Ya😂 now
@poojasaju9807 Жыл бұрын
റിയാസേ ഇപ്പോഴും ഇത് തിരഞ്ഞു കാണുന്നു കേട്ടോ 👍🏻👍🏻👍🏻👍🏻👍🏻
@greenflower37232 жыл бұрын
റിയാസ് മുത്താണ് 😀😀😀❤❤❤എജ്ജാതി പെർഫോമൻസ് 👍👍👍👍wow സൂപ്പർ ഡ്യൂപ്പർ 💪💪💪
@minuspk24462 жыл бұрын
0:49. 1:20 1:49 epic moments 😍😀😀 riyas 🔥🔥🔥 ഞാൻ തന്നെ ഈ time stamps repeat അടിച്ചു കാണുന്നു 🤣🤣
@sandramariyamjacob61972 жыл бұрын
😂😂😂
@akshayasr41372 жыл бұрын
0.49 perfect
@peaceuponu22992 жыл бұрын
Metoo
@youknowwho15922 жыл бұрын
Thanks 🤣🤣🤣
@nithyam36972 жыл бұрын
അടിപൊളി റിയാസ്.. അത്രേം നല്ല പെർഫോമൻസ് 👍🏻lp യെ എല്ലാർക്കും നല്ലപോലെ ചെയ്യാം എന്നാണ് ഞാൻ കരുതിയത് പക്ഷെ ധന്യ lp നെ ചെയ്തപ്പോൾ ആണ് അങ്ങനെ അല്ല റിയാസിനെക്കൊണ്ട് മാത്രമേ ഇത്ര നന്നായി ചെയ്യാൻ പറ്റുള്ളൂ എന്ന് മനസ്സിലായത്.. ഇത് അവനു വേണ്ടി ഉള്ള ടാസ്ക് ആണ് അവൻ അത് നന്നായി ചെയ്‌തു.. 👌🏼👌🏼
എന്റെ മോനെ, നീ ഈ task കൊണ്ടുപോയി, classical player RIYAZ SALIM🔥🔥
@shanyn85952 жыл бұрын
Player ആവാൻ Riyas നെ കൊണ്ട് പറ്റും But he is not good human
@dreamcatcher20692 жыл бұрын
റിയാസിന്റെ ആ നിൽപ്പും ആ മനറിസവും😂😂 നീ അടിപൊളി ആടാ നീ പോളിക്ക് മോനെ🔥🤗 Full vote for Riyas 🙌🙌🙌Hope we biggboss neutral audience can overcome the votes of toxic bb viewers and make a deserving winner 🙌🙌🙌
@nitish05602 жыл бұрын
oo Ya ya only Riaz fans are.. neutral, Scientists,blah blah.. self-proclaimed nuetral fans..😂😂 biggest joke...
@@minuspk2446 Revathy channel de adil poi....Riaz best gamer in the world en parayi...nalla likes kittum😂
@sajithakumar17812 жыл бұрын
സത്യത്തിൽ നന്നായി game കളിച്ചത് റിയാസ് മാത്രം റോബിൻ ഒരു ദേഷ്യം,പിന്നെ അധികാരം കാണിച്ചു winner ആകാൻ നോക്കി പിന്നെ കുറച്ചു നല്ല height weight and profession കൊണ്ട് കുറെ ആരാധകര് ഉണ്ടായി.കൂടാതെ 8 മാസം കൊണ്ട് കുറെ ആളുകളെ ഒപ്പിച്ചു പുറത്ത് army ഒക്കെ റെഡി ആക്കി.well prepared ആയിരുന്നു.കൈയ്യിൽ ഇരിപ്പ് കൊണ്ട് over ആയപ്പോൾ ദൈവം robine out ആക്കി
@vimalaskaria71062 жыл бұрын
True.
@densad37302 жыл бұрын
exactly,athine boost cheyyan kure you tube channel galum
still season 5 starting.... i just see the master piece 😍
@silpaammu7518 Жыл бұрын
Njanumm
@devikaprem6246 Жыл бұрын
Njanum 😂😂 kore vattam ith kandu
@Jesnariyas-w5s9 ай бұрын
Season 6 thudangiyappol kanunnavar undo
@senalenuv2692 жыл бұрын
ആദ്യമായിട്ടാണ് ബിഗ്ഗ് ബോസ്സ് കണ്ടു ഇത്രേം ചിരിച്ചത് റിയാസ് 👍
@sharophilip73982 жыл бұрын
Riyas nailed it. When LP shamelessly goes on about what Riyas is bringing into the show other than provoking contestants, this task was a reality check on her. Riyas is a full package. He deserves to win the show more than anyone else there now!
@manjurejith11962 жыл бұрын
Full votes Riyas&good luck Riyas
@sherinjohnson89942 жыл бұрын
True❤
@dhanyakiran8332 жыл бұрын
യോഗ്യത റിയാസ് നു.. But സാധ്യത ദിൽഷക്ക് ( അതും മറ്റൊരാളുടെ ഫാൻസ് കാരണം ) വല്ലാത്തൊരു അവസ്ഥ 🙏🏻
@shahadhashafi34392 жыл бұрын
But he didn't 😕
@purplebutterflybtsart84702 жыл бұрын
ഏഷ്യാനെറ്റ് ബിഗ് ബോസ്സ് പ്രൊമോ മുഴുവൻ റിയാസ് ആറാടുകയണ്🔥🔥Comment box full റിയാസ്🥰 റിയാസ്😍 റിയാസ് 🔥 ഇതിനെക്കാ വലിയൊരു സന്തോഷം വേറെ ഇല്ല 🥰🥰
റിയാസ് ഇല്ലെങ്കിൽ ഇപ്പോ അവിടെ contentum കോമഡിയും ഇല്ല എന്നിട്ടും അവന് ആരും വോട്ട് കൊടുക്കുന്നില്ല blind fans nte വിവരക്കേട് കൊണ്ട് അവന് അർഹിക്കപ്പെട്ട വോട്ട് കിട്ടുന്നില്ല കാലം മാറി എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല റിയാസിനെ ഒന്നും ഇപ്പോളും ആരും അഗീകരിക്കാതെ കുലസ്ത്രീ ചമയുന്ന lp ക്ക് ആണ് വോട്ട് കൊടുക്കുന്നത് കഷ്ടം ഫുൾ സപ്പോർട്ട് റിയാസ് ❤️🌼
@abhishekraveendran47132 жыл бұрын
ഈ blind ഫാൻസ് കാരണം ആണ് പല strong plyaers പുറത്തായത്... ഇവർ വോട്ട് split ചെയ്യുകയാണ്.... Actually Riyas oru മെറ്റീരിയൽസ് ആണ്....
@HP-iw4ko2 жыл бұрын
Very true.. Ivanoke vote kodthillengil pinne aarrkk kodkkum.. 🔥🔥🔥
@jameelaabubaqer77912 жыл бұрын
സത്യം 👍❤️
@nithyam36972 жыл бұрын
സത്യം.. കാലം മാറിയാലും വിദ്യാഭ്യാസം ഉണ്ടായാലും ആളുകളുടെ ചിന്താഗതികൾ അതിനു അനുസരിച് ഉയരുന്നില്ല എന്നത് ചില അന്തം കമ്മി ഫാൻസിനെ കാണുമ്പോൾ മനസ്സിലാവും
@shyjau37722 жыл бұрын
@No name 👍🏻
@shabishabu90392 жыл бұрын
റിയാസേ നീ അടിപൊളി ആണ് പൊളിച്ചു ❤❤❤❤
@reejamahesh24679 ай бұрын
സീസൺ 6 തുടങ്ങിയതിനു ശേഷം കാണാൻ വന്നവർ ഉണ്ടോ എന്നേ പോലെ... റിയാസ് പൊളി 👌👌👌❤️
@roufinaroufi72719 ай бұрын
ഇന്നും കാണുന്നു ആ പോടാ പോടാ 😂എന്നാലും എന്റെ റിയാസ് 🥰
@poojaprabha14742 жыл бұрын
Unbeatable performance Riyas...
@edumiracle17892 жыл бұрын
വാതിലിൽ ആ വാതിലിൽ... And പാലപൂവിതളിൽ😂😂... Ee songs okkee paadiya scenes okkee iduuu😂😂
@amalpathil2 жыл бұрын
🤣🤣🙌🤍
@ASH-so7wp2 жыл бұрын
Best episode of the Season🤣🤣🤣🤣🤣🤣🤣.. Riyas Dilsha Combo🔥🔥🔥🔥🔥🔥 .
@sheebasreedharan86062 жыл бұрын
🤣🤣🤣🤣🤣
@joffzz132 жыл бұрын
ജഗതി ലാൽ combo
@haseenanoushad6034 Жыл бұрын
ഹേടേഴ്സിനെ പോലും റിയിസ് കൈയ്യിലെടുത്ത നിമിഷങ്ങൾ 🔥😂❤️
@shefyrose7 ай бұрын
Season6 ലെ ഈ same ടാസ്ക് കണ്ട ശേഷം വന്നു റിയാസിന്റെ പെർഫോർമെൻസ് കാണാൻ വന്നവർ ഉണ്ടെങ്കിൽ ഒന്ന് ലൈക് അടിച്ചേക് 😂
@Fluke4u2 жыл бұрын
🤣♥️Riyas annod oru ishtam thonipoi innathe kidilam act kandit... kidilan Performance 👍🤣 I wish he starts getting a lot of movie offer. Apaara actor aan.🔥I wish him Super blessed future aftr BB(BLESSLEEkum🥰). BLESS LEE fan♥️😃🔥🥰🥰 mmde Hero ne marnn povale. No vote split.. 🔥🔥♥️♥️🥰🥰🥰
@princenepoleon6185messi2 жыл бұрын
Riyas deserve to be in the final,what a performance by riyas👏👏😘🔥🔥
@harlequeen2452 жыл бұрын
കഴിഞ്ഞ സീസണിൽ ഉണ്ടായിരുന്ന കലാലയം ടാസ്കിനു ശേഷം ഇത്രേം എന്റർടൈൻമെന്റ് ആയിട്ടുള്ള ഒരു ടാസ്ക് ഈ സീസണിൽ ഇപ്പോഴാണ് കിട്ടിയത്... ഉള്ളത് പറയാമല്ലോ റിയാസ് പൊളിച്ചടുക്കി 👏👏👏👏👏
@padmajavijayan3092 жыл бұрын
ഇത് അതുക്കും മേലെ, മേ.......ലെ..
@rahuldave11207 ай бұрын
Riyas set cheytha Benchmark is still unbeatable ❤❤❤still BB6 il Arjun&Jasmine performance ✨✨
@ganeshKumar-cp4tq2 жыл бұрын
ഈ എപ്പിസോഡ് എന്റമ്മോ ചിരിചേന് കയ്യും കണക്കുമില്ല
@crazytaetae52832 жыл бұрын
0:49 That പോടാ is epic 😹🔥
@aiswariyat4832 жыл бұрын
ഇന്നലെ ലൈവിൽ ഉണ്ടായിരുന്ന ഒരുപാട് നല്ല സീനുകൾ എപ്പിസോഡിൽ കട്ട് ആയിട്ടുണ്ട്, 1hr ഇടാവുന്ന maximum തന്നു! എന്നാലും ബാക്കി കൂടെ കാണാൻ ഉള്ള മോഹം കൊണ്ടു ചോദിക്കുവാ, റിയാസിൻറെ ഇന്നലത്തെ സീൻ മാത്രം എടുത്തു ഒരു വീഡിയോ ഇറക്കാമോ ഏഷ്യാനെറ്റെ😍❤️
@ishabeelove2 жыл бұрын
👍
@shynadalas45072 жыл бұрын
വീണ്ടും വീണ്ടും കണ്ടു ചിരിക്കാൻ full vedeo വേണമായിരുന്നു
@abcdefghijklmnopqrstuvwxyz79552 жыл бұрын
Yes😍
@Dusky882 жыл бұрын
yes yes yes yes yes pleaaase
@tintu-mo2 жыл бұрын
അതെന്നെ riyas lp ആയിട്ടുള്ളത് മൊത്തത്തിൽ ഒന്ന് ഇടാമോ ഭയങ്കര ഇഷ്ടം ആയി അതു കൊണ്ടാണ്