ബീഫ് വെറുതെ ഉപ്പും മഞ്ഞൾ മാത്രം ഇട്ടു വേവിച്ചു വെള്ളം വാർത്തു കളഞ്ഞു ഫ്രീസറിൽ വെക്കാം. പോകാൻ സമയം പാക്ക് ചെയ്തു ബാഗിൽ കൊണ്ടുപോകാം. Fresh പോലെ തന്നെ ഇരിക്കും.
@Liyasdreams12310 ай бұрын
ഉമ്മാക്ക് നല്ല ആരോഗ്യവും ആയുസ്സും നൽകി റബ്ബ് അനുഗ്രഹിക്കട്ടെ 🤲🤲🤲എല്ലാ അമ്മമാർക്കും 😍🤲🤲🤲
@TZ444YT10 ай бұрын
Aameen
@NasarEk-nk6dk10 ай бұрын
Ellaa tipsum super ummaane kandathil valare santhosham masha allah🥰
നാരങ്ങ store ചെയ്യുമ്പോൾ ഫ്രീസറിൽ ആണോ അതോ ഫ്രിജിൽ ആണോ വെക്കേണ്ടത്
@Thasneeem10 ай бұрын
Useful tips .esp adalodakam
@FlavourIndiaPicklesOnAmazon10 ай бұрын
Very good tips. Really helpful
@contentbob10 ай бұрын
പണ്ടത്തെ Dalda യുടെ ബോട്ടിൽ കണ്ടു വീഡിയോ യിൽ 😊
@ayeshas_kitchen10 ай бұрын
🤔🤔🤔evide😃😃😃
@ayeshas_kitchen10 ай бұрын
Yes... Mulakipodi ittathaano😃😃😃
@paradiseremsi10 ай бұрын
ആയിഷ ദുബായ് എവിടെയാണ് ഞാൻ ഷാർജയിൽ ആണ് നിങ്ങളെ കാണാൻ നല്ല ആഗ്രഹം ഉണ്ട് പറ്റുമോ.
@crstiano_edittz460910 ай бұрын
അസ്സലാമു അലൈകും. ..... അൽഹംദുലില്ലാഹ് നമ്മുടെ മക്കൾ പക്വതയും തിരിച്ചറിവും ഉള്ള മക്കളായി വളരാൻ റഹ്മാനും റഹീമുമായ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@nizakamaal22289 ай бұрын
Ameen 🤲💕
@s.aaa.s554410 ай бұрын
Hai friends. Montessori TTC. Pg. Fashion design. Beaution course. Fashion design. Psc. എന്നിങ്ങനെ നിരവധി course താത്പര്യമുള്ള സ്ത്രീകൾക്കും ഒരവസരം online class cweece academy. interest ഉള്ളവർ comment ചെയ്യുക
@raseenaabdulhakeem937210 ай бұрын
thank you ayshutti ദുബൈ എത്തിയല്ലോ സമാധാനം ആയി തൻവീർ ഒറ്റക്ക് തിരിച്ചു പോയപ്പോൾ നല്ലോണം സങ്കടം വന്നു മക്കളെ സങ്കടം കണ്ടപ്പോൾ ❤️❤️❤️
ഗ്രീൻ പീസ് കറി ഇപ്പോൾ ഞാൻ ഇങ്ങനെ ആണ് ഉണ്ടാക്കാറ് ആയിഷ തന്നെ മുമ്പ് Vlogil ഇട്ടിരുന്നല്ലോ അത് നോക്കിയിട്ടാണ് ഞാൻ ഉണ്ടാക്കാറ് ഇന്നലെയും ഉണ്ടാക്കിയിരുന്നു