B A മലയാളം അത്ര മോശം ഡിഗ്രി ഒന്നുമല്ല | Tovino Thomas | Urvashi | Ente Ummante Peru

  Рет қаралды 671,606

Anto Joseph Film Company

Anto Joseph Film Company

2 жыл бұрын

Ente Ummante Peru is a 2018 Indian Malayalam-language road comedy-drama film directed by Jose Sebastian and co-written by Sebastian and Sarath R. Nath. The film stars Tovino Thomas and Urvashi. The story is set in northern Kerala and moves to Lucknow in the later part.
Directed by : Jose Sebastian
Screenplay by : Jose Sebastian, Sarath R. Nath
Story by : Jose Sebastian
Produced by : Anto Joseph, C. R. Salim
Starring : Tovino Thomas, Urvashi
Cinematography : Jordi Planell Closa
Edited by : Arju Benn
Music by : Gopi Sunder
#EnteUmmantePeru #TovinoThomas #Urvashi
Subscribe us : bit.ly/2OTiJfy
Like Us On Facebook : bit.ly/2G2BeLY
|| ANTI-PIRACY WARNING ||
This content is Copyrighted to Anto Joseph Film Company. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 206
@StatusWorld-lg8zt
@StatusWorld-lg8zt Жыл бұрын
ഞാൻ തന്നെയാ നിന്റെ ഉമ്മ :ഏതോ ഒരു സ്ത്രീ നിന്നെ ഒരു വട്ടം പ്രസവിച്ചു. പക്ഷെ മനസുകൊണ്ട് ഞാൻ നിന്നെ നൂറുവട്ടം പ്രസവിച്ചിട്ടുണ്ട് Epic dialogue 🥰
@learnielife5553
@learnielife5553 Жыл бұрын
രണ്ട് പേർക്കും ഉള്ള നിഷ്കളങ്കത... അതാണ് ഈ സിനിമയുടെ വിജയം. ഉർവശി ചേച്ചി ❤️ ടോവിനോ ❤️
@rahooflesnar7036
@rahooflesnar7036 2 жыл бұрын
ക്ലൈമാക്സ് സൂപ്പർ...കരീയിച്ച് കളഞ്ഞുട്ടോ..Tovi & urvashi chechi പൊളിച്ചു❤️😍🤘
@bibibhaskar8504
@bibibhaskar8504 3 ай бұрын
Yessss😢
@anushavinog1470
@anushavinog1470 Жыл бұрын
അരവിന്ദന്റെ അഥിതികളിൽ വിനീത് ശ്രീനിവാസൻ പറഞ്ഞ dialogue ഓർമ്മ വന്നു. ആ അമ്മയെ ഞാൻ ന്വേഷിച്ചു ചെല്ലുമ്പോൾ എന്നെ അറിയില്ലെന്ന് പറഞ്ഞാലോ.. 😑
@thorappizzz2725
@thorappizzz2725 7 ай бұрын
Ture❤
@Chettiyar_shivam
@Chettiyar_shivam 11 күн бұрын
True
@abhijithjqwe8938
@abhijithjqwe8938 2 жыл бұрын
വല്ലാത്തൊരു നൊമ്പരം തോനുന്ന ക്ലൈമാക്സ് ❤️
@Lakshmi-dn1yi
@Lakshmi-dn1yi Жыл бұрын
ഞാൻ ഒത്തിരി പ്രാവശ്യം കണ്ട സിനിമ. എന്തോ എന്നെ ഒത്തിരി വേദനിപ്പിച്ചു ഈ സിനിമ
@jayanmullasseri9096
@jayanmullasseri9096 8 күн бұрын
ആ അനാഥത്വം നമ്മെ വേദനിപ്പിക്കും.
@sadiksadik9179
@sadiksadik9179 4 ай бұрын
ഈ വേഷത്തിൽ ഉർവശി ചേച്ചിയെ കാണുമ്പോൾ ന്റെ ഉമ്മച്ചിയെ പോലെ തന്നെ....🥰❤️
@user-fm3er9gc4l
@user-fm3er9gc4l 8 күн бұрын
മുഴുവനും കണ്ടില്ല!! പക്ഷെ എന്നോ കാണാൻ ആഗ്രഹിച്ചൊരു കഥ ❤️❤️❤️
@ahammedyaseen6541
@ahammedyaseen6541 Жыл бұрын
Urvashi chechi yude abhinayam Really amazing Love u 🥰🥰🥰
@sreethi2086
@sreethi2086 8 ай бұрын
വീട്ടിൽ ഒരു ടോവിനോ ഉണ്ടായിട്ടും ഈ ടോവിനെ കണ്ടിട്ട് ആർക്കും അതിശയം തോന്നില്ലേ 😕😕😕
@NoOne.007
@NoOne.007 13 күн бұрын
Thats a logical question
@shabilajayan728
@shabilajayan728 3 ай бұрын
Last scene അവർ മുകളിൽ നിന്ന് നോക്കുന്നത് കണ്ടാൽ തന്നെ അറിയാലോ അവർ തന്നെ ആണ് അമ്മ എന്ന് but അവർക്ക് അതു പറയാൻ പറ്റില്ല ആയിരിക്കും
@romejoez8066
@romejoez8066 Жыл бұрын
Urvashi suits Tovino the best... Best mom & son
@HarrYpotter-fn9vc
@HarrYpotter-fn9vc Жыл бұрын
The best scene..Urvashi chechi is the real lady super star 🎉❤
@musthafak716
@musthafak716 6 ай бұрын
ഈ സിനിമയ്ക്ക് ഒരു രണ്ടാം ഭാഗം വളരെ നന്നായിരിക്കും
@suretalks8730
@suretalks8730 2 жыл бұрын
Urvasi acting super.... No words
@jerinjose8406
@jerinjose8406 2 жыл бұрын
brilliant moments recorded in cinema history!!!! absolute pure love 💕
@SachuKnlr
@SachuKnlr 8 ай бұрын
അത്രക്ക് ഓന്നും ഇല്ല ബ്രോ logical ആയിട്ട് ഒന്ന് think 🤔 ചെയ്
@colorparadise7075
@colorparadise7075 Жыл бұрын
Oru nalla good feel cinemayaanu ❣️❤️👍💯
@hasinahasina5908
@hasinahasina5908 Жыл бұрын
Ee BGM nodu vallatha addition aanu ethra thavan a repeat cheithu ariyilla... Film also very nice
@gopisundarbgm3486
@gopisundarbgm3486 Жыл бұрын
@userfrndly32
@userfrndly32 Жыл бұрын
Pattoudi palace... Saif ali khante achante veed.. Veer zaarayil und
@1073franco
@1073franco 11 күн бұрын
സൂപ്പർ സ്റ്റാർ ഉർവശി
@jasarjasi3215
@jasarjasi3215 8 ай бұрын
ഉമ്മ അമ്മ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤ലോകത്തുള്ള എല്ലാ ഉമ്മമാരോടും അമ്മമാരോടും I love yoo ഒരുപാട് 😘😘😘😘😘🥰🥰😘😘😘🥰🥰🥰🥰🥰😘😘
@jibinjibin7104
@jibinjibin7104 11 ай бұрын
ടൊവീനോയുടെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ
@prasadprasad.m.p226
@prasadprasad.m.p226 3 ай бұрын
മൂവി നെയിം
@shijinavk4359
@shijinavk4359 4 ай бұрын
Ethe pole aayirunnu ente amma enne aadiyam kandappol perumariyath....ee seen eppo kandalum ariyathe kannu niranju povum 😔😔
@NooraLatheef-ky5cm
@NooraLatheef-ky5cm 10 күн бұрын
🫂
@ravins3427
@ravins3427 2 ай бұрын
such a beautiful film it was❤❤👌 most underrated... bgm🔥🔥
@meenathomas1782
@meenathomas1782 2 жыл бұрын
Whenever I see this video, i am in tears
@amigosbuddy6751
@amigosbuddy6751 2 жыл бұрын
Me also
@stalinthomas9470
@stalinthomas9470 2 жыл бұрын
Every emotional scene has a happy ending. Thoughts of a cinephile
@vibgyorsnehapuram1349
@vibgyorsnehapuram1349 8 ай бұрын
good
@ramsisspokenenglish2199
@ramsisspokenenglish2199 Жыл бұрын
Nice👍👏😊
@realisticgamingSPB
@realisticgamingSPB Жыл бұрын
ഞാൻ കരഞ്ഞു പോയ scene ❤️
@vs6892
@vs6892 Жыл бұрын
ഞാനും.
@shafeequevps2819
@shafeequevps2819 Жыл бұрын
@@vs6892 njanum urvashi chechi💯💯💯🙌
@akhilthilak1050
@akhilthilak1050 Жыл бұрын
സത്യം ❤
@graphiota18
@graphiota18 3 ай бұрын
I just loved this movie... 🥰🥰🥰🥰
@master5119
@master5119 Жыл бұрын
ആ bgm മാത്രം repeat അടിച്ച് കേട്ടവർ ആരൊക്കെ...?
@illias99mt25
@illias99mt25 8 ай бұрын
ആർകെങ്കിലും അറിയുമോ ഈ ഗസൽ ന്റെ പേര് 🤔
@kaleelibrahim2267
@kaleelibrahim2267 8 ай бұрын
കുറച്ചു കാലം എന്റെ റിങ് ടോൺ ആയിരുന്നു ❤️
@khursheedbegum8577
@khursheedbegum8577 5 ай бұрын
​@@kaleelibrahim2267ringtone engane kitti ?
@vishnubaby5545
@vishnubaby5545 4 ай бұрын
❤❤
@binduharidas5234
@binduharidas5234 6 ай бұрын
One of my fav
@azharmuhammed8476
@azharmuhammed8476 Жыл бұрын
Anik oru friend und... Ithu kanumbol avane anik orma varum... Orikal naggal ithu kanumbol avan kazhayunath naan kandu... Avante life aayit orupad relationship und... Avante ummakk avane venda avanod... Sahachariyam kondu parayendi vanathaanu.. Athu avanum ariyam... Avan♥️♥️♥️
@edwinthomas8908
@edwinthomas8908 Жыл бұрын
💔❤️
@olwinantony3702
@olwinantony3702 Жыл бұрын
Alleggilum muriyan polayaadi makkalkku ithupole pala story undakum,panni pettukoottiya pole pettuperukikonddirikkukayanallo
@user-in3sk6br5s
@user-in3sk6br5s 9 ай бұрын
😢
@ajayankattayil5203
@ajayankattayil5203 8 ай бұрын
മറ്റേ മകനും ഒരേ പോലെ എന്നിട്ടും. ജോലിക്കാർക്ക് കണ്ണ് കാണുന്നില്ലേ 😅
@UnknownUnknown-il9yf
@UnknownUnknown-il9yf 7 ай бұрын
Superman kandittille mister 😂
@SachuKnlr
@SachuKnlr 4 ай бұрын
Logic നോക്കണ്ട ഭായ് 😅.just enjoy
@anasahammed9090
@anasahammed9090 3 ай бұрын
മുഖത്ത് മരുകുണ്ട് മനസ്സിലാക്കുക..
@parvathyabhi7477
@parvathyabhi7477 3 ай бұрын
Athalle aa servant lady nokki nokki poyath..
@livingwithartthoughts8910
@livingwithartthoughts8910 2 ай бұрын
ആ ജോലിക്കാരി ഹമീദിനോട് ഇരിക്കാൻ പറഞ്ഞതിന് ശേഷം ഒരു നോട്ടം നോക്കി തിരിഞ്ഞ് പോകുന്നുണ്ട് അതിനർഥം അവൻ വരുന്നത് ടെറസിന് മുകളിൽ നിന്ന് ലൈല ബീഗം മുന്നേ തന്നെ കണ്ടിട്ടുണ്ടാവും ജോലിക്കാരിയോട അവനെ വിളിച്ചിരുത്താൻ പറഞ്ഞതാവും .
@aswinkv4547
@aswinkv4547 Жыл бұрын
7:32.... what a scene
@sheelajoseph5006
@sheelajoseph5006 2 ай бұрын
Eyes are teared 😢
@user-ammoosechannel
@user-ammoosechannel 3 ай бұрын
എന്റെ ishuma മാത്രം ആണ് ❤️😢😍
@rohinik.h4890
@rohinik.h4890 7 ай бұрын
മനസാക്ഷി ഇല്ലാത്ത അമ്മ
@chinnuchinnu2294
@chinnuchinnu2294 Жыл бұрын
Urvashi chechy polichu.toviyum🎉
@sanujaasif9124
@sanujaasif9124 4 күн бұрын
Orupad thavana kandu climax 😢😢 sooper ❤
@anniephone8555
@anniephone8555 5 күн бұрын
The best movie ever seen. Urvashi and Tovino super
@rasmins9548
@rasmins9548 Күн бұрын
👌👌👌
@nzryaummer
@nzryaummer 6 күн бұрын
feel good movie ❤
@___saj____
@___saj____ 2 жыл бұрын
Climax ❤️
@jofinsundar4767
@jofinsundar4767 Жыл бұрын
Climax കണ്ട് കരഞ്ഞു പോയി
@user-in3sk6br5s
@user-in3sk6br5s 9 ай бұрын
ശരിയാ എന്റെ ഉമ്മ ഈടെ തന്നെ ഉണ്ട് 😭😭😭😭
@jayaprakashkamapalan9605
@jayaprakashkamapalan9605 Жыл бұрын
I love you❤❤❤❤ Tovino.. M favorite .. Ur top most in my ❤❤❤
@passionpassion8820
@passionpassion8820 Жыл бұрын
7:29 നിസഹയായ പാവം സ്ത്രീയെ സംവിധായകൻ മനോഹരമായി അവതരിപ്പിച്ചു
@user-zp9dh2zq9i
@user-zp9dh2zq9i 8 ай бұрын
She is not pavam swantham mwone upekshichitt enthu sahacharyam athum matte makan und avane anthukond upekshichilla because he was important for her
@PonnUruli
@PonnUruli 14 күн бұрын
Such an underrated movie ❤
@sruthisivankutty
@sruthisivankutty 4 ай бұрын
Eppo avasaram kitttiyalum kanum❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂
@vimalgangadharan3506
@vimalgangadharan3506 6 күн бұрын
Really heartfelt climax 🥰🥰🥰🥰
@ansarmaheen6783
@ansarmaheen6783 2 ай бұрын
Ummayenna sneham kittathe ontayitum illathe jeevikkanta oru avastha athoru vallathanovanu manasil
@user-vb5cd9kd4s
@user-vb5cd9kd4s 7 күн бұрын
Its confusing that even though the two boys are identical,there is no sign of shock either on the watchman or that first lady's face😢
@subhanan8542
@subhanan8542 8 ай бұрын
This tune was amazing ❤
@sherin3896
@sherin3896 8 ай бұрын
പാവം ബീഗം ലൈല. ഇരുപത്തേഴ് വർഷമായി ഒരു മകനുമായി അയാളെ കാത്തിരിന്നു.അവർക്ക് ഇനി ആ മകനെ സ്വീകരിക്കേണ്ട ആവശ്യമില്ല. ഇതിൽ ഹൈദർ സ്ത്രീകളോട് ഒരു മനസാക്ഷി ഇല്ലാത്തവനാണ്.
@Shaki841
@Shaki841 3 ай бұрын
Avan Penn aayi oru aduppam illa Umma pengal illathe valarnnath alle athann . Urvashi Oppam koodi Avan oru penninde sneham thirichu arinju ath konda urvashine Umma aayi angeekarichath
@thomaspanthaplackal8867
@thomaspanthaplackal8867 19 сағат бұрын
😊😊😊😊😊
@thomaspanthaplackal8867
@thomaspanthaplackal8867 19 сағат бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@commonman2607
@commonman2607 2 жыл бұрын
What kind of mother she is ? Urvasi ❤️
@jnvlog4950
@jnvlog4950 Жыл бұрын
കരയിപ്പിച്ച് കളഞ്ഞു 😮
@anitharaj6581
@anitharaj6581 4 ай бұрын
Y what happened???
@manojantony8930
@manojantony8930 2 жыл бұрын
Good movie 👍👍
@lifeinwarmyellows6048
@lifeinwarmyellows6048 Жыл бұрын
Mind blowing movie
@Agent_kaz123
@Agent_kaz123 4 ай бұрын
ഞാൻ കരഞാ ഹെയ് ഇല്ലല്ലോ കണ്ണിൽ പൊടി പോയതാണ് അല്ലാതെ അയ്യേ 😢😢😢😢😢
@ananthushekhar910
@ananthushekhar910 Жыл бұрын
My fav... ❤️..
@sreelekha4021
@sreelekha4021 Жыл бұрын
TOWINO, AM PRAVEEN. I HAD SEEN UR THIS MOVIE. AMAZING, LIKE UR OTHER MOVIES. BUT CAN U TELL ME HOW WOULDNT RECOGNISE THAT SECURUTY SCENE. AS A RESEMBLANCE THERE. THAT SEEN ......IS COMEDY BEST F LUCK
@achammamathew8949
@achammamathew8949 3 ай бұрын
Very nice cinema
@ameen7538
@ameen7538 Жыл бұрын
I like how the ending was ambiguous. Leaves the viewer thinking.
@muhammedasif7895
@muhammedasif7895 8 күн бұрын
Ee avasthayiloode kadanh poya oral enna nilayil ee climax kanumbol vellatha oru nombaram aanu
@biju786
@biju786 8 ай бұрын
Wonderful scene❤️
@robinmbiju9994
@robinmbiju9994 8 ай бұрын
MA മലയാളം STUDENT
@nazarebrahimkutty3162
@nazarebrahimkutty3162 3 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤
@Zain_muhamed
@Zain_muhamed Жыл бұрын
Bgm 💔
@noufalvlpr
@noufalvlpr 8 күн бұрын
Bgm is the heart of this movie
@nisarvaliyadu2111
@nisarvaliyadu2111 7 ай бұрын
ഇരട്ടകളെ പോലെയായിട്ടും ആ വാതിൽ തുറന്ന സെർവന്റിന്റെയും ആ ഉമ്മയുടെയും മുഖത്തു ആ അത്ഭുതം കണ്ടില്ല എന്നതാണ് എനിക്ക് മനസ്സിലാവാതെ...😢
@happysoul8147
@happysoul8147 7 ай бұрын
Exactly...
@ayangamerboy4798
@ayangamerboy4798 7 ай бұрын
അവർ ബധിതരും മൂകരും ആകുന്നു 🤣🤣
@nisarvaliyadu2111
@nisarvaliyadu2111 7 ай бұрын
@@ayangamerboy4798 😂
@UnknownUnknown-il9yf
@UnknownUnknown-il9yf 7 ай бұрын
Oombiya acting aayath kond
@mahroofmahroof8728
@mahroofmahroof8728 7 ай бұрын
Yes
@JISHNU_R_S.
@JISHNU_R_S. 6 ай бұрын
എന്റെ Tovino ചേട്ടൻ ❤❤
@fazz4809
@fazz4809 Жыл бұрын
❤️❤️❤️❤️
@mykitchenspace1624
@mykitchenspace1624 5 күн бұрын
ഈ സിനിമക്ക് ആവശ്യമില്ലെങ്കിലും അവർ ട്വിൻസ് ആയിരുന്നോ! എങ്ങനെയായിരുന്നു അവർ പിരിഞ്ഞത്! എന്നൊക്കെ അറിയാനുള്ള ആഗ്രഹം ഉണ്ടായിരുന്നു.
@akhilparavadi5649
@akhilparavadi5649 8 ай бұрын
എനിക് ഈ സിനിമ നല്ല ishrtayii.. but ക്ലൈമാക്സ് ചെറിയ ഒരു mistake Vann . ടോവിനോ double aan . Appo ee vtl വരുമ്പോ സെക്യൂടിyum ee ladieyum അമ്മയും അതിശയ പെടെണ്ടെ....
@firoskfiros6273
@firoskfiros6273 Жыл бұрын
😢😢😢
@SachuKnlr
@SachuKnlr 8 ай бұрын
Logic നോക്കിയാൽ പോയി but അല്ലേൽ കരഞ്ഞു പോകും
@subha2397
@subha2397 10 ай бұрын
Movie name
@muhammed_nabeeh
@muhammed_nabeeh 8 ай бұрын
Ente ummante peru
@sadiqsadi2628
@sadiqsadi2628 Жыл бұрын
Gopi Sundar❤️💎
@gopisundarbgm3486
@gopisundarbgm3486 Жыл бұрын
❤❤
@amnastk9044
@amnastk9044 6 ай бұрын
❤😢
@anusreegovind4138
@anusreegovind4138 11 ай бұрын
Sprr movie ❤❤❤
@indirar5047
@indirar5047 8 ай бұрын
Movie?
@NoOne.007
@NoOne.007 13 күн бұрын
Ente Ummante Peru
@Adharva-jb5op
@Adharva-jb5op Жыл бұрын
❤️
@amruthasanil2983
@amruthasanil2983 7 күн бұрын
Ithil comm8itta ellarum paranja dialogues thanne aayrunnu enteyum doubts😊
@sruthisivankutty
@sruthisivankutty 4 ай бұрын
Njan ee cinema
@ansabra4178
@ansabra4178 7 ай бұрын
എനിക്ക് കരയാൻ വേണ്ടി ഞാൻ കണ്ടു 😊
@foodweek3014
@foodweek3014 Жыл бұрын
Eniku ulla oru doubt epolum e padam kanumbo…same al aaa veetil ullapo securitykaranum polum manassilayille ennu 😂😂😂😂😂😂
@abhijithas1015
@abhijithas1015 Жыл бұрын
Avaru doubt adich thirinju nokunund sredhichal manasilavum
@cristelcreations5686
@cristelcreations5686 2 жыл бұрын
😘🥺
@sureshbabusekharan7093
@sureshbabusekharan7093 2 күн бұрын
It's a flop because classics like Kilukkam and ente Surya putri were based on the same topic, Urvashi as usual perfect ❤ Tivino ❤
@monishamohan3263
@monishamohan3263 Жыл бұрын
Ith eatha filim
@SachuKnlr
@SachuKnlr 8 ай бұрын
മലർവാടി
@unaiskuttippuram
@unaiskuttippuram 8 ай бұрын
​@@SachuKnlrമലർവാടിയല്ല. ഇതിന്റെ പേര് "എന്റെ ഉമ്മാന്റെ പേര്" എന്നാണ്
@shashau698
@shashau698 Жыл бұрын
Feeeling unpsycable😢
@sunithasuni8351
@sunithasuni8351 7 күн бұрын
Urvashi the real lady super star South India❤
@kuttannp5554
@kuttannp5554 Жыл бұрын
ബല്ലാത്ത clymaax ആണല്ലോ ഇതു.. ടോവിനോ ഗേറ്റ് മുട്ടുന്നു കാവൽക്കരൻ ചോദിക്കുന്നു എന്താ എന്ന്.. പിന്നെ വീട്ടിൽ ഉള്ള വേലക്കാരിയും പറയുന്നു ഇരിക്ക് പേരു എന്താ എന്ന്.. അല്ല ഒരു സംശയം ഇതിൽ ഇരട്ട സഹോദര വേഷം ആണ് ഒരേ പോലെ ഉള്ള സഹോദരങ്ങൾ.. എന്നിട്ടും കാവൽക്കാരനും വേലക്കാരിയും. അവരുടെ കണ്ണിൽ അത്ഭുതം കണ്ടില്ല.. ഒരു സംശയം പോലും കണ്ടില്ല.. ബല്ലാത്ത വിസ്മയം ആണല്ലോ ക്ലയമാക്സ്.. 🤣🤣🤣
@rafeequepl9063
@rafeequepl9063 Жыл бұрын
Security avan ullilaku kayari varumbol pirakile nokki nilkunnund. Athu pole door thurannu kodukkunna pen kutti avanod erikan paranj shesham akathek pokumbol thirinju tovinoye nokkunnund athu kaanumbol manassilakum entha udheshikkunnath ennu. Movie sradhich kanu bro.......
@cheecha1005
@cheecha1005 Жыл бұрын
Twins ആണെങ്കിലും പെട്ടെന്ന് ഒരുപോലെ തോന്നാത്ത വിധം make up മാറ്റിയിട്ടുണ്ട് കഥാപാത്രങ്ങളുടെ.. face cut മാത്രെ ഉള്ളൂ.. ഒന്ന് പാവം look..
@sarannyasarannya6350
@sarannyasarannya6350 Жыл бұрын
ടോ വിനെ ടെ ഏറ്റവും ഇഷ്ടമുള്ള പടം
@shafeequevps2819
@shafeequevps2819 Жыл бұрын
@@sarannyasarannya6350 sathyam enikum
@SachuKnlr
@SachuKnlr 8 ай бұрын
Logic നോക്കണ്ട bro 😊just aa ഒര് ഫ്ലോയിൽ അങ്ങു പോകുക്ക . അപ്പൊ ഒര് രസം തോനും
@faizalfaizal4786
@faizalfaizal4786 8 ай бұрын
😢😢😢😢😢
@user-dw3qv2up8u
@user-dw3qv2up8u 3 ай бұрын
I bgm
@NoorjahanS-n2z
@NoorjahanS-n2z 7 күн бұрын
Second part must
@akshitha3843
@akshitha3843 Жыл бұрын
Can anyone translate...!
@Vpr2255
@Vpr2255 Жыл бұрын
👍
@Vpr2255
@Vpr2255 Жыл бұрын
👍
@shabithafahad6055
@shabithafahad6055 Жыл бұрын
Ithu saif ali khante veedu alle
@shamsudheenpoyilathu9399
@shamsudheenpoyilathu9399 Жыл бұрын
Njan 20pravshuam kandu
@amruthasanil2983
@amruthasanil2983 7 күн бұрын
Njan aadyam aayt ee movie kandappol ente doubt ee black shirt ittond climax il varunnath tovino thanne aanonnarunnu😅
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 14 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 44 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00
ToRung short film: 🎁special gift❤️
0:49
ToRung
Рет қаралды 19 МЛН
谁能救救小宇宙?#火影忍者 #佐助 #家庭
0:43
火影忍者一家
Рет қаралды 11 МЛН
ЕНЕШКА 2 СЕЗОН | 2-бөлім | ТОКАЛ АЛЫП БЕРЕМІН
23:12
Многие думали что Фёдору конец!
1:00
МИНУС БАЛЛ
Рет қаралды 3 МЛН
My cat mastered black magic #cat #cats
0:23
Princess Nika cat
Рет қаралды 32 МЛН