നടുക്ക് ഇരിക്കുന്ന കുട്ടിക്ക് ഒരാനപ്പുറത്ത് ഇരിക്കുന്ന ഗാംഭീര്യം❤❤❤ എല്ലാ കുട്ടികളും തകർത്ത് തിമിർത്ത്...❤❤❤❤❤❤❤❤
@gokulnaththrippara7947 Жыл бұрын
ആ മെയിൻ പാടിയ കുട്ടിയുടെ വോയിസ് effort ഒരു രക്ഷയില്ല പിന്നെ കൂടെ ഉള്ളവരും, ഇത് നേരിട്ട് കണ്ടവരുടെ ഭാഗ്യം 🥰🙏🥰
@daggerfern Жыл бұрын
Her voice stands out. Resembles noorani sisters singing style👍
@MultiAlfred84 Жыл бұрын
ആ കുട്ടി ഭാവിയിൽ സിനിമയിൽ എത്താൻ സാധ്യതയുണ്ട്..എല്ലാവരും നല്ല പ്രകടനം. എത്ര കണ്ടാലും മതി വരാത്ത പാട്ട്..
@sindusvlogs9307 Жыл бұрын
ആ കുട്ടി വൈഗ. അവൾ മോണോആക്ട് വേദിയിലും വന്നു നല്ല perform ആയിരുന്നു ആ വേദിയിൽ ആയിരുന്നുഅന്ന് ഞാൻ
@shajeee-zr5bn Жыл бұрын
Vygha S Dinesh
@Eidolon6x Жыл бұрын
സ്വഭാകികം @@shajeee-zr5bn
@RemyaRr-mz2hm Жыл бұрын
നല്ല മിടുക്കർ കിടുക്കിയ പെർഫോമൻസ് നേരിട്ട് ഞാൻ കണ്ടു ഡ്യൂട്ടി അവിടെ ആയിരുന്നു അവരെ ഒന്ന് അഭിനന്ദനങ്ങൾ അറിയിക്കാൻ പറ്റിയില്ല
@antonyshabine Жыл бұрын
ഇവർക്ക് prize കിട്ടിയോ?
@akhilkrishna4264 Жыл бұрын
@@antonyshabineyahh kitti 1st A grd
@Rihan_vattakandy Жыл бұрын
@akhilkrishna4264 A grade only first statil illa👀😂
@Jijo.P.T-ww7jg Жыл бұрын
Super... 💯... 💯...
@kakkaponnu8510 Жыл бұрын
പൊസിഷൻ അറിയാൻ സാധിക്കും... Mark ജഡ്മെന്റിൽ ഉണ്ടാകുമല്ലോ.. Aa ലിസ്റ്റ് പബ്ലിഷ് ചെയ്യുകയും ചെയ്യും അത് നോക്കിയാൽ മനസിലാകും.. ഒന്നാം സ്ഥാനത്തിന് അർഹമായ അവതരണം ആയിരുന്നു.
@ashikhsuresh9957 Жыл бұрын
കൊല്ലം സ്റ്റേജ് തീ ഇട്ട വയനാട് ടീം LOVE FROM KOLLAM ❤️
@vjneditz3856 Жыл бұрын
Ejjaathi Energy 🔥🔥 vere level ... എല്ലാരും സൂപ്പർ .. specially aa middle ല് ഇരിക്കുന്ന lead ചെയ്യുന്ന കുട്ടി ... ഒരു രക്ഷേം ഇല്ല ആ ശബ്ദത്തിലെ പവർ 🙌🏻🙌🏻🔥🔥 Superb.,..
@DevilLLV10 ай бұрын
ആ ഓരോ പേരുടെയും മുഖത്തുന്ന് അറിയാം അവർ എത്രെത്തോളം confident ആഹ്ണെന്ന്. Hands of to your hardwork and thanks for showcasing this amazing performance to us!❤️
@makhbulhussain6625 Жыл бұрын
ഒരു രക്ഷയുമില്ല, main പാടിയ കുട്ടിയുടെ effortum കൂടെ നിന്ന കുട്ടികളുടെ കറക്ട് സപ്പോർട്ടും 🎉
@princethomas9576 Жыл бұрын
👍വയനാടിൻ്റെ തലയെടുപ്പുള്ള കൽപ്പറ്റ SKMJ യുടെ മുത്തുമണികൾക്ക് ഹൃദയാഭിനന്ദനങ്ങൾ... കോരിത്തരിപ്പിക്കും കിടുക്കാച്ചി പെർഫോമൻസ്... വേറെ ലെവലായി... ഇതാഞ്ചുള ഞങ്ങ വയനാട്...🥰🥰🥰💪💪👏👏👏
@ullasrajgopal Жыл бұрын
Skmj ❤
@adhnanmuhammed8837Ай бұрын
Skmj allaa wohss pinangod❤️💪🏻
@sajuthankappanthaukappan260111 ай бұрын
ഇപ്പോൾ ദിവസവും ഈ കുട്ടികളുടെ പാട്ടു കേട്ടിട്ടേ ഉറങ്ങാറുള്ളൂ...അത്രയ്ക്ക് ഇഷ്ടമായി...❤❤❤
@jinojoseph218111 ай бұрын
ചുമ്മാ പറയല്ലേ..
@raptormedia389611 ай бұрын
ഈ പാട്ട് കേട്ടിട്ട് കിടന്നു ഉറങ്ങുന്ന നിന്നെ സമ്മതിക്കണം😂😂😂
ഇത് എത്ര തവണ കേട്ടു എനിക്ക് തന്നെ അറിയില്ല... ഗംഭീരം ❤❤❤❤❤❤ കെട്ടിരുന്നവർ അറിയാതെ തുള്ളി പ്പോവും....❤❤❤❤❤
@apocryptexgaming4369 Жыл бұрын
4:29 ഈ വരി ⚡️ രോമാഞ്ചം
@jomesh007 Жыл бұрын
❤ സ്വന്തം ജില്ലയിൽ നടന്നിട്ടും ഈ പെർഫോമൻസ് നേരിട്ട് പോയി കാണാഞ്ഞതിൽ ഭയങ്കരമായ സങ്കടം 😢
@arafafathima92995 ай бұрын
ഈ പാട്ടുപാടി ഞങ്ങൾക്ക് ഫസ്റ്റ് അടിച്ചു
@ashavinod72315 ай бұрын
Lyrics tharamo
@sayooj9415 ай бұрын
Lyrics tharumo
@AlluloolBook5 ай бұрын
Itta ithunte lirics kittumo
@basheervalashery87565 ай бұрын
Plz lyrics tharooo
@kunjanmolutty38343 ай бұрын
Lyrics kitto
@sbrotherskoorara5080 Жыл бұрын
സൂപ്പർ എനർജി സൂപ്പർ സോങ്.... മക്കൾ കലക്കി .കണ്ടിരുന്നു പോകും കുഞ്ഞുങ്ങളുടെ ഈ പെർഫോമൻസ്. ഈ കുട്ടികൾക്ക് അവരുടെ ജീവിതത്തിൽ എന്നും ഓർക്കാനും ഓർക്കപ്പെടാനും ഇങ്ങിനെ ഒരു അവസരം കൊടുത്ത സ്കൂളുകൾക്കും ഈ കുട്ടികൾക്കും മറ്റ് അണിയറ പ്രവർത്തകർക്കും ഒരുപാട് അഭിനന്ദനങ്ങൾ.... 👏👏
@kakkaponnu8510 Жыл бұрын
😍😍🥰🥰🥰🥰 എല്ലാത്തിലും ഉപരി നല്ലൊരു കലാകാരൻ ഇവരുടെ ഗുരുസ്ഥാനത് ഉണ്ടായതാണ്.. ഏതു വിദ്യാർഥിയുടെയും വിജയം അറിവ് പകർന്നു കൊടുക്കാൻ കഴിവുള്ള ഒരു ഗുരുനാഥൻ ഉണ്ടാവുക എന്നത് തന്നെ ആണ്.. അദ്ദേഹമാണ് തന്റെ ശിഷ്യരെ തിരഞ്ഞെടുക്കുന്നതും പരിശീലിപ്പിച്ചു ഇങ്ങനൊരു വേദിയിൽ എത്തിക്കുന്നതും. ❤
@anandakrishnano40015 ай бұрын
@@kakkaponnu8510lyrics kittuvo
@JithKavugal Жыл бұрын
Respect 😍😍😍👊ഇ പാട്ടു എപ്പോഴും കേട്ടാൽല്ലും വേറെ ഒരു വൈബ് ആണ് 😍ഇ കുട്ടികൾകു ഒരു ആയിരം നന്ദി ❤പഴമ അങ്ങനെ അങ്ങ് പോവുമോ
@ratheeshthachampara799311 ай бұрын
മെയിനായി പാടുന്ന മോളുടെ എനർജി ഒരു രക്ഷയുമില്ല.. കലക്കി 😍👍🏼👍🏼
@RoopeeshaP-ch5lh11 ай бұрын
സൂപ്പർ മക്കൾ വയനാടിന്റെ ടീം അഭിമാന താരങ്ങൾ
@SajeevSaji-zo1yx Жыл бұрын
ഒരു രക്ഷയുംമില്ല പെൺ പുലികൾ..സൂപ്പർ.. പവർ ഫുൾ 🎵🔥🔥🔥
@princejimbru3773 Жыл бұрын
നേരിട്ട് കാണാൻ പറ്റാത്തതിൽ മാത്രേയുള്ളു ഒരു വിഷമം പക്ഷെ പെർഫോമൻസ് ഒരു രക്ഷയുമില്ല കലക്കൻ സാനം ❤️🥰🔥
@Jijokm-ex4xl7 ай бұрын
Set ആക്കാം
@GlinsonBabu-sq6yt10 ай бұрын
ഈ വരികളൊക്കെ പഠിച്ചെടുക്കേണ്ട അതാണ് വലിയ കഴിവ് സമ്മതിച്ചിരിക്കുന്നു ❤️❤️😘😘😘
@babykurissingal8478 Жыл бұрын
ഇത് എത്ര പ്രാവശ്യം കാണുകയും കേൾക്കുകയും ചെയ്തു എന്ന് അറിയില്ല സൂപ്പർ കുട്ടികൾ❤❤❤❤❤❤
@chintuzvlog Жыл бұрын
നല്ലപോലെ അവതരിപ്പിച്ചു... 👌👌... ആ സ്റ്റേജിനെ പറ്റി രണ്ട് വാക്ക് പറയാം.... ട്യൂട്ടോറിയൽ കോളേജിൽ ഇതിനേക്കാൾ മനോഹരമായ സ്റ്റേജ് കെട്ടി ഇങ്ങനെയുള്ള കലാപരിപാടികൾ അവതരിപ്പിക്കും 🙏🙏... പരിപാടി നേരിട്ട് കണ്ട എന്റെ അഭിപ്രായമാണ് പറഞ്ഞത്🙏🙏.. ഇതൊരു സ്റ്റേറ്റ് മത്സരം ആണെന്ന് സംഘാടകർ മറക്കുന്നു...
@kakkaponnu8510 Жыл бұрын
സത്യമാണ്. സിംഗിൾ മത്സരങ്ങൾ നടക്കേണ്ട വേദി ഏറ്റവും മികച്ചത് ഇത്തരം ജനകീയമായ മത്സരങ്ങൾ ഇതുപോലെ ക്ലാസ്സ് മുറിയിൽ കർട്ടൻ കെട്ടി തൂക്കി നടത്തും.. കഷ്ടമാണ്.
@chintuzvlog Жыл бұрын
@@kakkaponnu8510 എന്നിട്ടു ന്ത് ചെയ്തു
@jayanvkd5277 Жыл бұрын
Main പാടിയ കുട്ടി ഒരു രക്ഷയും ഇല്ല അപാര action Expression perfomance 👏👏👏👏👏👍👍
@samaneeshpm1127 Жыл бұрын
ഇത് വാർത്ത വന്നത് കണ്ടപ്പോൾ മുതൽ എനിക്കു് വളരെ ഇഷ്ടമായി ❤❤ full Power and full energy ❤
@janeeshjaneesh4694 Жыл бұрын
എന്തൊരു പവർ പെർഫെക്ട് പെർഫോമൻസ് എല്ലാരും ❤️ പ്രത്യേകിച്ചും നടുക്കുള്ള കുട്ടിയുടെ
@basilpaulose935511 ай бұрын
ഈ പാട്ട് കഴിഞ്ഞ ദിവസമാ കേട്ടത് ...... ഇത് വെച്ചോണ്ട് രാത്രി മൂന്നാറ് ഒന്ന് കേറണം..❤❤
@Model-ii6nw Жыл бұрын
എന്ത് രസമായി പാടിയത്... കേട്ട് അങ്ങ് ഇരുന്നു പോയി... പിള്ളേരുടെ energy വേറെ level ❤❤❤
@goput2616 Жыл бұрын
Thullathavar പോലും തുള്ളി പോവും.... സൂപ്പർ ❤❤❤❤judges undo എനിച്ച് ആടി പോയോ... വയനാടൻ.. പാട്ട് feel ❤❤❤❤..god bless you
@hariharan28411 ай бұрын
ഞാനും അതാണ് ആലോചിച്ചേ 😮
@hariharan28411 ай бұрын
😊
@KaleshCn-nz3ie10 ай бұрын
മണ്ണിന്റെ മണമുള്ള മനോഹര ഗാനവുമായി നമ്മുടെ സ്വന്തം കുഞ്ഞുങ്ങൾ.. വിജയാശംസകൾ 👍🔥
@rajeshmanju255 Жыл бұрын
ഈ പ്രോഗ്രാം കഴിഞ്ഞാലും ഈ മേഖല നിങ്ങള് കൈവിടരുത് ❤❤❤❤❤
@statusworld..187 Жыл бұрын
ഇവർ പ്രൊഫഷണൽ നാടൻപാട്ടു കലാകാരികൾ ആണ്.. 👍🥰
@kumarkpz23911 ай бұрын
എത്ര കേട്ടാലും മതിവരില്ല ഈ കുട്ടികളുടെ പാട്ട്... പൊളി....
@rajeevaj419 Жыл бұрын
നടുക്ക് ഉള്ള കുട്ടി ഒരു രക്ഷയും ഇല്ല കിടുക്കാച്ചി പെർഫോമൻസ്❤❤❤
@ponpularikalavedhi735 Жыл бұрын
സൂപ്പർ ഒരുപാട് ഇഷ്ടം ആയി...... ആദ്യം തന്നെ കുട്ടികൾക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു....ഒന്നും പറയാൻ ഇല്ല... മിടുക്കൻ മാർ മിടുക്കികൾ ഉഷാർ ആക്കി... ഒരുപാട് വേദികളിൽ പാടാൻ കഴിയട്ടെ.....
@dasanmdmnatural Жыл бұрын
കാനനചോലയിൽ നീരാടിവന്ന പുളളിമാൻകൂട്ടങ്ങളെപോലെ തുളളിവന്നതെന്തിനാണ്-ശ്രോതാക്കളുടെ മനം നിറഞ്ഞുപോകുംവിധം ആട്ടവും പാട്ടും കൊട്ടും കാഴ്ചവെച്ച കലാപ്രതിഭകൾക്ക് വിജയാശംസകൾ❤❤❤❤❤❤❤ Thanks - all the best - team vlog, google, youtube etc❤❤❤
എനിക്ക് ആ സ്റ്റേജിൽ ആയിരുന്നു ഡ്യൂട്ടി എല്ലാം സൂപ്പർ ആയിരുന്നു
@aswanthjaina9530 Жыл бұрын
പിള്ളേര് സ്റ്റേജ് കത്തിച്ച്.... ചുമ്മാ തീ 🔥 🔥 🔥 🔥
@sarathkrishna343 Жыл бұрын
വൈഗ മോളും കൂട്ടരും തകർത്തു..❤
@kakkaponnu8510 Жыл бұрын
മിടുക്കി ആണ്.. വൈഗ.. നല്ലൊരു ഭാവിയിൽ വളർന്നു വരട്ടെ 🥰
@Seenath-d1e Жыл бұрын
നടുക്ക് ഇരിക്കുന്ന ചേച്ചി പൊളിച്ചു തകർത്തു ഓ പൊളി എല്ലാവരും നല്ല തുപോലെ കളിക്കുന്നു❤❤❤❤😮😮😮
@jinojoseph218111 ай бұрын
ഇത് പാട്ടാണ് പ്രഭു..
@Seenath-d1e11 ай бұрын
Sorry 😅
@amalvasu91137 ай бұрын
ചേച്ചിയോ
@balakrishnannairvn23248 ай бұрын
എല്ലാ കുട്ടികളും നന്നായി തകർത്തു പ്രകടനം കാഴ്ച വച്ചു. എല്ലാവരും പരിസരം മറന്നു തങ്ങളുടെ പരിപാടിയിൽ ലയിച്ചു പാടി. പാട്ട് മാത്രമല്ല ശാരീരിക ചലനങ്ങളും ആകർഷകമായിരുന്നു. അല്പം നേരം ഏതോ മായാ ലോകത്താണ് എന്ന് തോന്നി.ഇത് നേരിട്ട് കണ്ടും കേട്ടും ആസ്വദിക്കാൻ സാധിച്ചവർ ഭാഗ്യം ഉള്ളവർ തന്നെ.
@adhithya.kishor10 ай бұрын
അവസാനംവരെ എനെർജിയിൽ പാടി 👏👏👏
@krishnaprinters8409 Жыл бұрын
എത്ര കണ്ടിട്ടും മതിയാകുന്നില്ല 👍🏻
@JobyGeorge-g6f11 ай бұрын
എല്ലാവരും നന്നായി എങ്കിലും മെയിൻ പാടിയ കട്ടി🌹🌹🌹🌹🌹🌹🌹
@GRASTAGROUP Жыл бұрын
സൂപ്പർ... Costume... ഏർജി... കിടു.... 1st ആണോ കിട്ടിയേ ഇവർക്ക് ഒക്കെ ആണ് 1st കൊടുക്കണ്ടേ
@sona-nx7bx Жыл бұрын
1st vere teaminu aanu ivarkku A grade und
@rojithrmedia2208 Жыл бұрын
കേട്ട് ഇരുന്നു പോകും..അത്രക്കും ഭംഗി കുട്ടികളെ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@itsme_saranya3525 Жыл бұрын
Kalolsava vedhiyil husband nu duty undayirunnu ithinte cheriyoru bhagam watsup vdeo ayach thannit paranju ' kandit kilipoya performance ✨athraik adipoli ennu' neril kanan pattiyila but social media vazhi pineed kandapola ithraik mikachathayirunnu ennu. Talented ayitulla ee kuttikal iniyum orupad uyarangalil ethatte✨😍😍😍
@kakkaponnu8510 Жыл бұрын
അതാണ്.. 😍😍😍😍 good reply
@Paranthaman-o9t10 ай бұрын
Like this type of language bad for next generation. In your language or in english
@anassilfath13932 ай бұрын
👍👍🙌🏻🗣️👑👑👑👑 fire daaaaa vere level ithokkeyaaanu
@anooparyan4148 Жыл бұрын
3:05 fire from here 🔥🔥🔥
@butterfly-uz7mn Жыл бұрын
Njn ith ippo eppo you tube suggession vannalum kanum❤ super vibe...
@joelpoweth7357 Жыл бұрын
അഭിനന്ദനങ്ങൾ മക്കളെ... ഉഗ്രൻ performance
@sandeepraman8577 Жыл бұрын
Great. It's a energetic performance. Proud of to be wayanad ❤❤❤
@apocryptexgaming4369 Жыл бұрын
Main വരി കേക്കാൻ വന്നതാ ഞാൻ 😌⚡️ രോമാഞ്ചം ❤️🔥
@abinanil142811 ай бұрын
Can you mention time on this video
@abhaykrishnaca840011 ай бұрын
03:04@@abinanil1428
@anoopantony424711 ай бұрын
@@abinanil1428 3: 5
@Athiraaathi10 ай бұрын
@@abinanil1428 3.40
@jobyjohn96152 ай бұрын
@@abinanil1428 4.30
@AJIDHAIKKADAN-me3or Жыл бұрын
ഞാനും അവിടെയിണ്ടായിരുന്നു. ഇവരാണ് അടിപൊളിയായി വെട്ടപ്പാട്ട് അവതരിപ്പിച്ചത്... Main കുട്ടി അസാധ്യമായി പാടി... ഗോത്ര പാട്ട് പാടുന്ന മിടുക്കിയാണ് അവൾ എന്നു അറിയാൻ കഴിഞ്ഞു... (ഗദി ക singer )
@vipink1379 Жыл бұрын
A grade undo
@nishraghav Жыл бұрын
@@vipink1379yes
@kakkaponnu8510 Жыл бұрын
Yes
@jobinjoselukose5534 Жыл бұрын
Kittiyillenkile albhudhamullu😂@@vipink1379
@BeenapVasu Жыл бұрын
Power packed performance.
@vimalpallavi9743 Жыл бұрын
അറിയാതെ അവരൊപ്പം തലയാട്ടിയത് ഞാൻ മാത്രമാണോ 😍😍😍
@vijayarajvijibhavan955910 ай бұрын
പറയാൻ വാക്കുകൾ ഇല്ല 👍👍🥰🥰😍❤️👏👏👏
@AamiAppu9 ай бұрын
വയനാടിൻ്റെ തലയെടുപ്പുള്ള കൽപ്പറ്റ SKMJ യുടെ മുത്തുമണികൾക്ക് ഹൃദയാഭിനന്ദനങ്ങൾ... കോരിത്തരിപ്പിക്കും കിടുക്കാച്ചി പെർഫോമൻസ്... വേറെ ലെവലായി... ഇതാഞ്ചുള ഞങ്ങ വയനാട്...
@gangadharankallery40724 ай бұрын
ഗംദീര പ്രകടനം അഭിനന്ദനങ്ങൾ
@Berlin324 Жыл бұрын
സെൻ്ററിലെ കൊച്ച് ഒരേ 🔥🔥🔥🔥
@MrParethan11 ай бұрын
Amazing,,,energy oru rakshayumilla kuttikal polichadukki,,, (ith fast portions speed 1.5 play cheyyoo superb)
@renjumonprrenju43392 ай бұрын
വൈഗമോളും ,,,എല്ലാ കുഞ്ഞുമക്കളും സൂപ്പർ
@MuneerabinthhamzaMuneerafasil Жыл бұрын
Ellavarum supper....pinne mine oru rakshayum ellattooo moleee❤❤❤❤❤❤supperrrrrrr💯💯💯💯
@SheenaC-b9m Жыл бұрын
പൊന്നു മക്കളെ ഒരു രക്ഷേം ഇല്ല 🥰
@Pravee-cv9nx Жыл бұрын
പൊളിച്ചു മക്കളെ
@rojithrmedia2208 Жыл бұрын
നല്ല അവതരണം, നല്ല costumes, എല്ലാവരും നല്ല happy❤ ❤❤❤❤❤song realy vibe❤❤❤
@akhilfabz7022 Жыл бұрын
കലോത്സവം കഴിഞ്ഞിട്ടും ഇടക്ക് പിള്ളേരേ പാട്ട് കേൾക്കാൻ വരും
@kakkaponnu8510 Жыл бұрын
😍😍
@girijae2930 Жыл бұрын
ഭാഷ, അക്ഷരം മനസ്സിലായില്ല വായ്' താരി മാത്രം മനസ്സിലായി. നല്ല ആക്ഷൻ എനർജ റ്റിക്ക് പെർഫോമൻസ്❤👍👌
@remeshtkutty1609 Жыл бұрын
Separate vedio und noku KZbin l
@kakkaponnu8510 Жыл бұрын
ആദിവാസി പാട്ടല്ലേ വരികൾ മനസിലാക്കാൻ പ്രയാസം ആണ്... താളവും ഈണവും ആസ്വദിക്കുക അത്രയെ മറ്റുള്ളവർക്ക് പറ്റു 😍😍😍
@elsheba8716 ай бұрын
@@remeshtkutty1609evide aanu
@reshmafrancis8104 Жыл бұрын
What a energetic performance...God bless u chakkaragale🎉
@Vishnusurya-mk5gy Жыл бұрын
ഉണർവ് ടീം പഠിപ്പിച്ച ചുണക്കുട്ടികൾ 🥰🥰👏👏👏👏
@hisanakhalidh371811 ай бұрын
Lyrics kittumo
@kuttu_parthan10 ай бұрын
ആ പാട്ടും ആ തലയാട്ടലും 💥🤌🏾
@suryans3156 Жыл бұрын
50 missed call from Anirudh Ravichander 🔥❤
@ramanandhadas8374 Жыл бұрын
That idiot Anirudh only know to make English and Latina copy song
@sis-and-bro-23 Жыл бұрын
ഒന്നും മനസിലായില്ല എങ്കിലും സൂപ്പർ പെർഫോമൻസ്... 😍😍
@muhammedshuhaib6190 Жыл бұрын
😅
@TechTeach-vk3si Жыл бұрын
ഈ വർഷം ഇതു പൊളിക്കും 🥰🥰🥰
@rajeshkumarr3851 Жыл бұрын
Mesmerizing power packed performance.Keep it up.❤
@ശ്രീഷ്നന്ദനം Жыл бұрын
Wowww amazing performance wish you all participated team members. also special thanks Mr Ramesh kanivu and team coordinators SKMJ HS teachers so CONGRATULATIONS to all❤❤❤❤❤❤❤❤❤
@ItsmeeAjmal Жыл бұрын
Ramesh unarv
@pinkpanthers9256 Жыл бұрын
❤❤
@kakkaponnu8510 Жыл бұрын
രമേഷ് ഉണർവ് ആണ്..😍 സന്തോഷം..
@nadanppattu Жыл бұрын
Wowww..what a performance.... congratulations dear Ramesh unarv
@flywheel482911 ай бұрын
Right side ഇരിക്കുന്ന കുട്ടി ❤
@rajuts6347 Жыл бұрын
വയനാട് സൂപ്പർ
@Paranthaman-o9t10 ай бұрын
More than 500,000 viwers with in 2 months , it is amazing meditation song
@Deepakishore-sv3pm Жыл бұрын
അടിപൊളി .... കുട്ടികൾ തകർത്തു🎉❤
@tabisolickal3772 Жыл бұрын
Awesome performance .. thanks for sharing .. God bless those crew!
@vengatesht5301 Жыл бұрын
I’m also Kuruba from tamilnadu
@lifelessons9996 Жыл бұрын
Endhoru എനർജി 😍😍😍😍.... ഗംഭീരം 😍😍
@jayasreesivaraj793811 ай бұрын
Waw supper 👍👍👍👏👏👏👏
@ask38223 ай бұрын
ഇതിനു first കൊടുത്തില്ലേ ലാണ് അതിശയം❤❤❤
@rimshafalal69433 ай бұрын
Lyrics onn send cheyumooo
@rimshafalal69433 ай бұрын
Plzzz
@kirankrishnan6428 Жыл бұрын
3:06 അവിടെ മുതൽ 😮
@rainbowworld510 ай бұрын
മോളു പൊളിച്ചടുക്കി
@nityanandasahu6385 Жыл бұрын
Hii i am from odisha supper talent all girls. Biutyful song