ആർക്കും ചെയ്യാവുന്ന ധ്യാനം | Meditation that anyone can do |Sufi meditation Malayalam(part-5)|sufism

  Рет қаралды 25,486

ISLAM WEB subscribe

ISLAM WEB subscribe

Күн бұрын

Пікірлер: 257
@humairafathima8146
@humairafathima8146 4 жыл бұрын
സാധാരണക്കരാണ് അസാധാരണക്കാർ ആകുന്നത്. പ്രതേക പാതയാകുന്ന ത്വരീഖത്തിൽ കടക്കുന്നതു ഒരു മുറബ്ബിയായ ശൈഖിന്റെ തർബിയ്യത്ത് തേടുന്നതിലൂടെയാണ്. അങ്ങനെ അവരുടെ ശിക്ഷണത്തിലൂടെയാണ് ഹൾവത്ത്, രിയാള എന്നിവയെല്ലാം കൈവരിക്കേണ്ടത്. അതിലൂടെ മാത്രമേ ധ്യാനത്തിന്റെ മാധുര്യവും ലഭിക്കുകയുള്ളു.
@ISLAMWEBsubscribe
@ISLAMWEBsubscribe 4 жыл бұрын
👍💚☺️☺️🤙
@rahees0133
@rahees0133 4 жыл бұрын
Humaira Fathima ningalk murabi aya shaik indo
@humairafathima8146
@humairafathima8146 4 жыл бұрын
@@rahees0133 nthey chodichath
@fathimajalal8032
@fathimajalal8032 4 жыл бұрын
@@humairafathima8146 sthreeghalk sadhikumo
@humairafathima8146
@humairafathima8146 4 жыл бұрын
@@fathimajalal8032 dyanamano sadikkumo ennu chodichath
@arshadibrahim541
@arshadibrahim541 2 жыл бұрын
അൽ ഹംദു ലില്ലാ.
@Kunhammad-jp6zp
@Kunhammad-jp6zp Жыл бұрын
അൽ ഹംദുലില്ലാ
@AzmalChess
@AzmalChess 4 ай бұрын
Aameen
@raseenakp1895
@raseenakp1895 3 жыл бұрын
Ameen ameen ameen yarabbal alameen Alhamdulillah
@sinaspksinaspk1386
@sinaspksinaspk1386 Жыл бұрын
Masha Allah subhanallah Alhamdulillah allahu akbar
@zeenathsalim528
@zeenathsalim528 3 жыл бұрын
അൽഹംദുലില്ലാഹ് ❤❤🤲🤲
@ISLAMWEBsubscribe
@ISLAMWEBsubscribe 3 жыл бұрын
👍💚💚🤲🤲
@AzmalChess
@AzmalChess 4 ай бұрын
Jazakallahu qhair
@ISLAMWEBsubscribe
@ISLAMWEBsubscribe 4 ай бұрын
Ameen ya rabbal alameen 🤲💚
@shamsudheenwandoor2904
@shamsudheenwandoor2904 4 жыл бұрын
അൽ-- ഹംദുലില്ലാഹ്-ഇത് വരെ കേൾക്കാത്ത അറിവ് -
@ISLAMWEBsubscribe
@ISLAMWEBsubscribe 4 жыл бұрын
Alhamdulilla 👍💚🤲🤲
@sheebasuharabeevi7907
@sheebasuharabeevi7907 3 жыл бұрын
ما شاء ألله الحمد ثم الحمد آلف آلف مرة
@mkasharaf9699
@mkasharaf9699 2 жыл бұрын
🌹🌹🌹Al hamdu lillaaaah 🌹🌹🌹
@ufaidaufaida763
@ufaidaufaida763 7 ай бұрын
Alhamdulillah..
@shinyr7631
@shinyr7631 2 жыл бұрын
Alhadulilla
@ppfamily-rz6gd
@ppfamily-rz6gd 4 жыл бұрын
Alhamdulillah Jazak Allah Khair
@ISLAMWEBsubscribe
@ISLAMWEBsubscribe 4 жыл бұрын
Ameen ya rabbal alameen 🤲🤲
@tiglion1024
@tiglion1024 2 жыл бұрын
ALHAMDULILLAH
@asmahami7375
@asmahami7375 2 жыл бұрын
Alhamdulillah 🤲
@nasimudeenmmuhammad3822
@nasimudeenmmuhammad3822 2 жыл бұрын
الحمدلله
@moideenkutty3193
@moideenkutty3193 4 жыл бұрын
അൽഹംദുലില്ലാഹ്
@ISLAMWEBsubscribe
@ISLAMWEBsubscribe 4 жыл бұрын
👍🏼💚
@raihanath4368
@raihanath4368 2 жыл бұрын
Allahuthoufeeq cheyyette
@ISLAMWEBsubscribe
@ISLAMWEBsubscribe 2 жыл бұрын
Ameen ya rabbal alameen 🤲💚
@shammasmisbahi2024
@shammasmisbahi2024 3 жыл бұрын
بارك الله
@imammehdi1472
@imammehdi1472 3 жыл бұрын
ALHAMDULILLA
@ISLAMWEBsubscribe
@ISLAMWEBsubscribe 3 жыл бұрын
👍💚💚💚🤲
@zeenathsalim528
@zeenathsalim528 3 жыл бұрын
Waiting for next 🤲🤲🤲
@ISLAMWEBsubscribe
@ISLAMWEBsubscribe 3 жыл бұрын
👍💚💚🤲🤲
@ayishaa2213
@ayishaa2213 4 жыл бұрын
HAQQ💐💐💐💐💐💐
@ISLAMWEBsubscribe
@ISLAMWEBsubscribe 4 жыл бұрын
👍💚🤲🤲
@fathimajalal8032
@fathimajalal8032 4 жыл бұрын
Alhamdhulillah Maasha Allah
@ISLAMWEBsubscribe
@ISLAMWEBsubscribe 4 жыл бұрын
Alhamdulilla 👍💚🤲🤲
@darvesh_naqshabendi
@darvesh_naqshabendi 4 жыл бұрын
മുറാഖബയ:ടെ ശ്രേഷ്ഠത. മഹാനായ ഇമാം ഗസ്സാലി പറയുന്നു: അകക്കണ്ണ് കൊണ്ട് ആദരവോടെ സദാസമയവും ജല്ലജലാലായ അല്ലാഹുവിനെ കാണലാണ് മുറാഖബ: . അല്ലാഹുവിലേക്ക് അടുക്കാനുള്ള വഴികളിൽ ഏറ്റവും അടുത്ത വഴിയാണത്. പറയപ്പെട്ട കാര്യം എത്ര സത്യം. നിസ്കാരം, സലാം, ദിക്റുകൾ, ഔറാദുകൾ തുടങ്ങിയ ആരാധനകളിൽ അവയവങ്ങൾ അനക്കുന്നതിനേക്കാൾ മനസിൽ ആഴ്ന്നിറങ്ങുന്നത് ഹൃദയംകൊണ്ട് അല്ലാഹുവിനെ ഉദ്ദേശിക്ക ലാണ്.( ആരിഫിൻ്റെ മുറാഖബ: യാണ് നമ്മുടെ ബാഹ്യ കർമങ്ങളേക്കാൾ ഏറ്റവും ശേഷ്ഠമായത്) കാരണം ഉന്നതമായ നിശ്ചയ ദാർഢ്യമുള്ള (ആരിഫായ മനുഷ്യൻ ) സദാസമയവും തൻ്റെ ഹൃദയംകൊണ്ട് ആരാധനയിൽ മുഴുകിയിരിക്കും: അതിന് തൻ്റെ അവയവങ്ങൾ സഹായിച്ചില്ലെങ്കിലും പ്രശ്നമില്ല .(നമ്മുടെ കാഴ്ചയിൽ അവർ ആരാധനയിലാവണം എന്നില്ല) അദ്ദേഹം സദാ സമയവും റബ്ബിൻ്റെ സ്നേഹത്തിലും അടുപ്പത്തിലുമാണ് നിലകൊള്ളുന്നത് 'ഖുലാ സ്വതു ത്തസ്വാനീഫ് / 194. المراقبة: هي رؤية جناب الحق سبحانه وتعالى بعين البصيرة على الدوام مع التعظيم، وهي اقرب الطرق الى الله تعالى من حيث التقرب اليه، كماقيل : القصد الى الله تعالى بالقلوب ابلغ من حركات الاعضاء في الاعمال بالصلاة والسلام والاذكار والاوراد ونحوها، لان صاحب الهمة العالية لايزال عاملا بقلبه وان لم تساعده على الاعمال جوارحه، فهو يكون دائما في التقرب وابدا في التحبب .خلاصة التصانيف في التصوف للغزالي / 194.
@saluhash8967
@saluhash8967 3 жыл бұрын
Alhamdulillah 👍🏻👍🏻👍🏻
@ISLAMWEBsubscribe
@ISLAMWEBsubscribe 3 жыл бұрын
👍💚💚🤲🤲🤲
@kunhimuhammedkunhimuhammed6953
@kunhimuhammedkunhimuhammed6953 4 жыл бұрын
Alhamduleellah
@ISLAMWEBsubscribe
@ISLAMWEBsubscribe 4 жыл бұрын
👍💚🤲
@mohammadiqbal3913
@mohammadiqbal3913 3 жыл бұрын
Al hamdulella
@ISLAMWEBsubscribe
@ISLAMWEBsubscribe 3 жыл бұрын
👍💚💚🤲🤲
@tkfloorcare8057
@tkfloorcare8057 3 жыл бұрын
അൽഹംദുരില്ല
@ISLAMWEBsubscribe
@ISLAMWEBsubscribe 3 жыл бұрын
👍💚💚🤲🤲🤲
@shafisha8127
@shafisha8127 3 жыл бұрын
Ellaa videogalum kandu. Nathan qair cheyyattee.ameen
@Rhnzmhd-sh9rz
@Rhnzmhd-sh9rz 18 күн бұрын
അൽഹംദുലില്ലാഹ് എന്നാണ് സഹോദരൻ ടൈപ്പ് ചെയ്യേണ്ടിയിരുന്നത്.. അല്ലാഹു നമുക്ക് പൊറുത്തു നൽകട്ടെ..
@basheerudeenpv5053
@basheerudeenpv5053 4 жыл бұрын
Jasakumullah khair.
@ISLAMWEBsubscribe
@ISLAMWEBsubscribe 4 жыл бұрын
Ameen ya rabbal alameen 🤲 🤲
@muhsinppulikkal6147
@muhsinppulikkal6147 4 жыл бұрын
Alhamdulillah 💚💚
@ISLAMWEBsubscribe
@ISLAMWEBsubscribe 4 жыл бұрын
👍💚🤲🤲
@arabiansilverjwelery490
@arabiansilverjwelery490 4 жыл бұрын
Mashallah.....
@ISLAMWEBsubscribe
@ISLAMWEBsubscribe 4 жыл бұрын
👍💚
@Peaceheaven1111
@Peaceheaven1111 4 жыл бұрын
Thanks
@rahilas8572
@rahilas8572 Жыл бұрын
😊❤😊❤😊😊❤
@FeminaNp
@FeminaNp Жыл бұрын
Aathmavine shudheekarikkan pattunna nthenkilum dhikro matto paranju tharuo
@AmdMubarakk
@AmdMubarakk 4 ай бұрын
Usthad quran ayitheee prnjailllalloo
@guidedangel3932
@guidedangel3932 3 жыл бұрын
❤❤❤❤❤❤
@latheefcherkala1486
@latheefcherkala1486 4 жыл бұрын
Alhamdulillah
@ISLAMWEBsubscribe
@ISLAMWEBsubscribe 4 жыл бұрын
👍💚🤲
@darvesh_naqshabendi
@darvesh_naqshabendi 4 жыл бұрын
മഹാനായ സുൽത്വാനുൽ ആരിഫീൻ അഹ്മദുൽ കബീരി രിഫാഈ(റ) പറയുന്നു: ഹൃദയം നന്നായാൽ മലക്കുകളും പ്രകാശ ങ്ങളും രഹസ്യങ്ങളും സത്യ സന്ദേശങ്ങളും ഇറങ്ങുന്ന സ്ഥലമായി അത് മാറും ;അത് ചീത്തയായാൽ അവിടെ പിശാചുകളുടെയും ഇരുട്ടിന്റെയും ഇടമായി മാറും. ഹൃദയം നന്നായാൽ നിന്റെ കഴിഞ്ഞുപോയതും വരാനുള്ളതും നിനക്ക് വളരെ അവ്യക്തമായ കാര്യങ്ങളുമെല്ലാം ഹൃദയം പറഞ്ഞു തരും ;അത് മോശമായാൽ വകതിരിവും തന്റേടവും നഷ്ടപ്പെടുത്തുന്ന മോശമായ കാര്യങ്ങൾ പറഞ്ഞുതരും, അതോടൊപ്പം വിജയവും നഷ്ടപ്പെടും. *(ത്വബഖാതുൽ കുബ്റാ/206.)* قال سلطان العارفين السيد احمد الكبير الرفاعي رضي الله عنه : اذا صلح القلب صار مهبط الوحي والاسرار والانوار والملاءكة ،واذا فسد صار مهبط الظلم و الشياطين ،و اذا صلح القلب اخبرك بما ورائك وامامك ونبهك على امور لم تكن تعلمها بشيء دونه ، واذا فسد حدثك بباطلات يغيب معها الرشد وينتفي معها السعد. *الطبقات الكبرى /206.*
@alimohammedpuliyathingal2474
@alimohammedpuliyathingal2474 3 жыл бұрын
alhàmdùĺela
@ISLAMWEBsubscribe
@ISLAMWEBsubscribe 3 жыл бұрын
👍💚💚💚💚🤲🤲🤲
@aboodijr6722
@aboodijr6722 3 жыл бұрын
Ithinte proper reethi oru video
@rasiyafajarudheen229
@rasiyafajarudheen229 3 жыл бұрын
തീര്ച്ചയായും അടുത്ത പാർട്ടിഡനം ഇൻശാഅല്ലാഹ്‌ 🌹🌹🌹🌹
@ISLAMWEBsubscribe
@ISLAMWEBsubscribe 3 жыл бұрын
👍💚💚💚🤲🤲
@favasc2031
@favasc2031 4 жыл бұрын
സ്വാലാത് വർധിപ്പിക്കൽ ആണ് ഏറ്റവും വലിയ ദ്യാനം
@ISLAMWEBsubscribe
@ISLAMWEBsubscribe 4 жыл бұрын
സമയത്തിന്റെ മുഴുവനും സ്വലാത്താക്കാൻ കഴിഞ്ഞാൽ ഉത്തമം👍💚☺️
@latheefcherkala1486
@latheefcherkala1486 4 жыл бұрын
Inshahallah
@nusramuhammed5324
@nusramuhammed5324 2 жыл бұрын
നല്ല കാര്യം തന്നെ music ഒഴിവാക്കി യാല്‍ നല്ലത്
@Nellikkapodcast-7
@Nellikkapodcast-7 6 ай бұрын
Shaiknekkaal power ulla mureed ndavumo
@midlaj6247
@midlaj6247 4 жыл бұрын
🌹
@ISLAMWEBsubscribe
@ISLAMWEBsubscribe 4 жыл бұрын
👍💚
@thabassummedia8513
@thabassummedia8513 4 жыл бұрын
Salsabeel
@ISLAMWEBsubscribe
@ISLAMWEBsubscribe 4 жыл бұрын
Thanks 👍 💚☺️
@Nebilkarate
@Nebilkarate 4 жыл бұрын
Breathing ...chanting one thing many times ...Meditation..In Sha Allah
@ISLAMWEBsubscribe
@ISLAMWEBsubscribe 4 жыл бұрын
👍💚
@giftofallahchannel4098
@giftofallahchannel4098 4 жыл бұрын
kzbin.info/www/bejne/omfRq2uIftmMi9E A beautiful Islamic meditation 🥰
@NoufarPc
@NoufarPc Жыл бұрын
Bismi yude meaning enthanu
@shajarudheenp7829
@shajarudheenp7829 2 жыл бұрын
ഭക്ഷണ ക്രമം?
@mijladshibil9290
@mijladshibil9290 4 жыл бұрын
40 Divasam stheerik erikkan patoolallo ,apol andan chayyadad pinne bharthavinte anuvadam elladayal andu cheyyanam
@fathimajowhara2643
@fathimajowhara2643 4 жыл бұрын
സഹോദരി... ഒരു ഷെയ്ഖ് ഇല്ലാതെ ഈ പരിപാടിക്ക് നിൽക്കരുത്.....ഷെയ്ഖ് ഇല്ലാതെ ഇതിനൊക്കെ നിന്നാൽ ഇബ്ലീസ് ആകും നമ്മുടെ ശൈഖ്..youtube ഒരു ഷെയ്ഖ് അല്ല....... ആത്യം മുറബ്ബിയായ ശൈഖിനെ നേടുക......... അള്ളാഹു എത്തിച്ചു തരും.
@ISLAMWEBsubscribe
@ISLAMWEBsubscribe 4 жыл бұрын
👍💚💚🤲
@shaniya4429
@shaniya4429 3 жыл бұрын
@@fathimajowhara2643 നിങ്ങൾക് ലഭിച്ചിട്ടുണ്ടോ ഷെയ്ഖ് നെ 😊
@sabushareef4064
@sabushareef4064 4 жыл бұрын
മുമ്പ് ചെയ്യാതെ പോയ നിസ്കാരങ്ങൾ എന്നത് കൊണ്ട് ഉദ്ദേശിച്ചത് മുൻകടന്ന കാലങ്ങളിൽ ചെയ്യാതെ പോയ എന്നതാണ് ഒരു ഉസ്താദ്‌ എന്നോട് പറയുകയുണ്ടായി ഖളാ ആയ നിസ്കാരങ്ങൾ ചെയ്യാതെ സുന്നത്ത് നിസ്കാരം തഹജൂദ് നിസ്കാരം പോലും ചെയ്യാൻ പാടില്ലെന്ന്.. താങ്കളുടെ അഭിപ്രായം എന്താണ് ഇത്തരത്തിൽ എന്റെ നിസ്കാരങ്ങൾ പൂർത്തിയാവണമെങ്കിൽ കഠിനമായി ശ്രമിച്ചാൽ പോലും 5 വർഷങ്ങൾ പിടിക്കും. മറ്റൊന്ന് അല്ലാഹുവിലേക്ക് അടുക്കുമ്പോൾ അള്ളാഹു കഠിനമായി പരീക്ഷിക്കുമെന്ന് കേട്ടിട്ടുണ്ട്. ഞാൻ ഇത് അനുഭവിച്ചറിഞ്ഞതുമാണ് അതിനാൽ ഭയപ്പാടുണ്ട്. എന്റെ ഭയം മാറ്റാമോ
@ISLAMWEBsubscribe
@ISLAMWEBsubscribe 4 жыл бұрын
അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹ് നിങ്ങൾ ഒഴിവു കിട്ടുന്ന സമയത്തൊക്കെ ഖളാഅ് വീട്ടുക സുന്നത്ത് അതുപോലെയുള്ള എല്ലാ കർമ്മങ്ങളും നിങ്ങൾ ധൈര്യസമേതം നിങ്ങൾക്ക് ചെയ്യണം യാതൊരു പ്രശ്നവുമില്ല നിങ്ങൾ റബ്ബീലേക്ക് തൗബ ചെയ്തു ഖേദിച്ചു മടങ്ങൂ എല്ലാ അമലുകളും ചെയ്യണം ഖളാഅ് വീട്ടാനുള്ള മനസ്സ് ഒഴിവാക്കരുത് 👍💚🌹
@latheefcherkala1486
@latheefcherkala1486 4 жыл бұрын
Inshahallah
@aboodijr6722
@aboodijr6722 3 жыл бұрын
Part 6 inda
@ISLAMWEBsubscribe
@ISLAMWEBsubscribe 3 жыл бұрын
Insha Allah 👍💚
@Az-jf1rw
@Az-jf1rw 2 жыл бұрын
Positive affirmation islaamil haraamaano?
@fatimazhara8351
@fatimazhara8351 Жыл бұрын
ഈ പറഞ്ഞ ദിക്‌ർ.. നമുക്ക് സ്വയം.. എടുക്കാൻ പറ്റുമോ.. അതോ ഒരു ഷൈകിൽ. നിന്നും വേണ്ട ലെഭിക്കാൻ... അങ്ങിനെ ഒരു സൈകിനെ പറയാമോ
@nasiyap4377
@nasiyap4377 3 жыл бұрын
നന്നാവണം എന്ന് ആഗ്രഹം ഉണ്ട്. നല്ല കാര്യങ്ങൾ ചിന്തിക്കുകയും സ്വലാത്തും ദിക്റും ചില ദിവസങ്ങളിൽ വിട്ടു പോവുന്നുവെങ്കിലും പൊല്ലാറുണ്ട്. എനിക്ക് 40 വയസ്സായി. എന്റെ കുടുംബ ജീവിതവും പൂർണ്ണതയിലല്ല. പലപ്പോഴും നിസാര കാര്യങ്ങളിൽ തുടങ്ങി വലിയ വഴക്കും ഉണ്ടാകാറുണ്ട്. നിസക്കാരങ്ങളും മറ്റും തുടങ്ങിയാലും ഇടയ്ക് വിട്ടു പോവുന്നു. എനിക്ക് പലപ്പോഴും എന്നെത്തന്നെ മനസ്സിലാവുന്നില്ല. ഞാൻ എന്താണ് ചെയ്യേണ്ടത്? എനിക് ഇത് ചെയ്യാമോ?
@nasiyap4377
@nasiyap4377 3 жыл бұрын
അൽ ഹംദു ലില്ല
@muneerasulthana6109
@muneerasulthana6109 3 жыл бұрын
നിങ്ങൾ ഒരു മുറബ്ബിയായ ശൈഖിനെ കണ്ട് പിടിക്കൂ.. അവരുടെ ശിഷ്യണത്തിൽ ഹൃദയങ്ങൾക്ക് മാറ്റം ഉണ്ടാവുമെന്ന് ഉറപ്പാണ്... എന്റെ അനുഭവമാണ് സഹോദരി.😍
@ISLAMWEBsubscribe
@ISLAMWEBsubscribe 3 жыл бұрын
Theerchayayum 💚
@nafilkkrtn9552
@nafilkkrtn9552 3 жыл бұрын
@@muneerasulthana6109 nigalude murabbiyaya shiq aranu parachutharumo
@shameer5940
@shameer5940 2 жыл бұрын
എങ്ങനെ ആണ് ശൈഖിനെ കിട്ടുക അവരെ കിട്ടാൻ നമ്മൾ yanthann ചെയ്യേണ്ടത്
@shihansvlog5083
@shihansvlog5083 3 жыл бұрын
Part 5നു ശേഷം തുടർ വീഡിയോ ചെയ്തിട്ടില്ലേ...
@ISLAMWEBsubscribe
@ISLAMWEBsubscribe 3 жыл бұрын
Illla habeeb 💚☺️
@JaleelJale
@JaleelJale 4 жыл бұрын
അൽഹംദുലില്ലാഹ്...🌹🌹🌹 ബാക്കി പാർട്ട്‌ ഉണ്ടോ.... കിട്ടിയില്ല..
@ISLAMWEBsubscribe
@ISLAMWEBsubscribe 4 жыл бұрын
ഇന്ഷാ അള്ളാ 👍💚🤲🤲
@JaleelJale
@JaleelJale 4 жыл бұрын
@@ISLAMWEBsubscribe ഞമ്മലിക്കൊക്കെ ദുആർക്കിന്
@ISLAMWEBsubscribe
@ISLAMWEBsubscribe 4 жыл бұрын
Insha Allah 👍💚🤲🤲🤲
@shamsudheenwandoor2904
@shamsudheenwandoor2904 4 жыл бұрын
ഇതിന്റെ 5 ഭാഗം മാത്രമെ ഒള്ളൂ - ബാക്കി കിട്ടുന്നില്ല.
@ISLAMWEBsubscribe
@ISLAMWEBsubscribe 4 жыл бұрын
Bakki cheithittilla🤗 Insha Allah cheyyanam
@ഷിഹാബ്സിഎം
@ഷിഹാബ്സിഎം 3 жыл бұрын
ബാക്കി ഉണ്ടോ
@darvesh_naqshabendi
@darvesh_naqshabendi 4 жыл бұрын
*ഗുരു* ഒരു ഗുരു എന്നത് ആത്മീയ പാതയിൽ ലക്ഷ്യപ്രാപ്‌തി കൈവരിക്കുന്നതിനുള്ള അനിവാര്യതയാണോ ? അല്ലെങ്കിൽ , ഒരു ശിഷ്യനില്ലാതെ ഗുരു എന്ന സംജ്ഞക്ക് എവിടെയാണ് നിലനില്പ് ? അന്വേഷി സുഫി ദർവീശിനോട് ചോദ്യം ഉന്നയിച്ചു . "യഥാർത്ഥ ഗുരു എന്നത് കേവലം ഒരു വ്യക്തിയല്ല , അത് പ്രപഞ്ചത്തിൻ്റെ നിലനില്പിന് തന്നെ ആധാരമായ പ്രകാശമാണ് " ഒരു ആത്മാന്വേഷി ഒരു ഗുരുവിന് മുന്നിൽ എത്തിപ്പെടുക എന്നത് പ്രകൃതിയുടെ ഒരു സ്വാഭാവിക സ്വാഭാവിക പരിണാമമാണ് . അവൻ , അവൻ്റെ ആത്മീയ യാത്രയിൽ എപ്പോഴോ അറിയാതെ ഒരു ഗുരു സാന്നിദ്ധ്യം ആവശ്യപ്പെടുന്ന ഘട്ടമുണ്ട് . അത് കേവലം കുറെ അറിവുകൾ കേട്ട് പഠിക്കുക എന്ന അർത്ഥത്തിൽ മാത്രമല്ല മറിച്ച് , തന്നിൽ തെളിഞ്ഞ പ്രകാശത്തെ അടിവര ഇടുന്നതിനും ഉറപ്പിക്കുന്നതിനും കൂടിയാണ്. അവരാണ് യഥാർത്ഥ ശിഷ്യത്വം ആവശ്യപ്പെടുന്നവർ . ഗുരു മൊഴികൾ മനനം ചെയ്യാതെ കേവലം വാക്കാർത്ഥത്തിൽ മാത്രം കാണുകയും , അപ്പാടെ വിഴുങ്ങുകയും ചെയ്യുന്ന ശിഷ്യരുമുണ്ട് . അവർ പിന്നീട് താനൊരു ജ്ഞാനിയാണെന്ന് സ്വയം തോന്നിപ്പിക്കുകയും തനിക്ക് ബോദ്ധ്യപ്പെടാത്ത കാര്യങ്ങൾ പഠിപ്പിക്കാൻ തുനിഞ്ഞിറങ്ങുകയും ചെയ്യുന്നു . ജന്മനാ ഗുരുപ്രകാശം ലഭിച്ച വ്യക്തിത്വങ്ങളുമുണ്ട് അവർ പ്രത്യക്ഷ ഗുരു ഇല്ലാതെ തന്നെ ആത്മീയ ഉന്നതി കൈവരിക്കുന്നവരാണ് . ഗുരു ഓരോരുത്തരുടേയും മനോനില തിരിച്ചറിഞ്ഞ് അവരുടെ ഉള്ളുണർത്തി അവരെ ആത്മീയ ഉന്നതിയിലേക്ക് കൈപിടച്ചുയർത്തുന്നവനാണ്. *ഒരു നിഷ്ക്കളങ്ക* *ഹൃദയമുള്ളവനായിരിക്കുക* ആവശ്യമെങ്കിൽ ഗുരു അവനിലേക്ക് വന്നണയുക തന്നെ ചെയ്യും . അത് പ്രകൃതി നിയമം !
@ISLAMWEBsubscribe
@ISLAMWEBsubscribe 4 жыл бұрын
👍👍💚💚🤲🤲🤲
@muneerasulthana6109
@muneerasulthana6109 3 жыл бұрын
മാഷാ Allah 🌹🌹
@MrJamaltp
@MrJamaltp 2 жыл бұрын
آمین آمین برحمتك يا أرحم الراحمين
@darvesh_naqshabendi
@darvesh_naqshabendi 4 жыл бұрын
🌴🌴🌴🌴🌴🌴🌴🌴🌴🌴🌴 അഹ്മദ്ബ്നു_ഹമ്പൽ_തങ്ങളുടെ ആദ്യ കാലത്ത് സൂഫിയാക്കൾക്ക് എതിരിൽ വന്ന ചില സംസാരങ്ങളും ശേഷം സൂഫിയാക്കളെ അനുഭവച്ചറിഞ്ഞ അഹ്മദ് ബ്നു ഹബൽ തങ്ങൾ സത്യം മനസ്സിലാക്കി മകനോട് സൂഫിയാക്കളെ ആദരിക്കാൻ വേണ്ടി ഉപദേശിക്കുന്നതും :- ഈ രണ്ടു സംഭവവും ഇമാം ശഅറാനി തങ്ങൾ പറയുന്നത് കേൾക്കു...!* #ഈ_സംഭവത്തിൽ_നിന്ന് മനസ്സിലാവുന്ന പ്രധാന കാര്യങ്ങൾ: 1 : എത്ര വലിയ ആലിമായാലും സൂഫിയാക്കളോട് സഹവസിക്കാതെ അവരെ ലോകത്തെ കുറിച്ച് അറിയാൻ കഴിയില്ല. 2 :അവരെ സഹവാസം കിട്ടാത്തവർ എത്ര വലിയവരായാലും അവരുടെ വിമർശനം കാര്യമാക്കേണ്ടതില്ല. 3: സഹവാസം കിട്ടുമ്പോൾ യാഥാർത്ഥ്യം ബോധ്യപ്പെടും.. അപ്പോൾ തിരുത്താൻ മടി കാണിക്കേണ്ടതില്ല. 4 :ആദ്യകാലങ്ങളിൽ എഴുതിയതും പറഞ്ഞതും തിരുത്തിയതിനു ശേഷം അവരുടേതായി ഉദ്ധരിക്കാൻ പാടില്ല.... മഹാന്മാരായ സൂഫിയാക്കളായ ഔലിയാക്കളുടെ അടിമകളായി ഇരു വീട്ടിലും റബ്ബ് നമ്മെ ഒരുമിച്ച് കൂട്ടട്ടെ... അമീൻ 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
@muhammedjunaiduk98
@muhammedjunaiduk98 2 жыл бұрын
ഈ മുറബ്ബിഹ് ആയ ഷെയ്ഖ് യvidagilum ജീവനോടെ ഇപ്പൊ ഉണ്ടോ ഒന്ന് കാണാനാണ്.
@rk536
@rk536 4 жыл бұрын
chinthakal....chinthakal..chinthkal....varum....pokum....varum...pokum....athinidayilulla cheriya samayam....athanu.
@ISLAMWEBsubscribe
@ISLAMWEBsubscribe 4 жыл бұрын
👍💚
@briller1453
@briller1453 4 жыл бұрын
Alhamdulillah 💕aduthad ille?
@ISLAMWEBsubscribe
@ISLAMWEBsubscribe 4 жыл бұрын
Insha allah 👍💚☺️🤲🤲
@fathimajowhara2643
@fathimajowhara2643 4 жыл бұрын
സുബ്ഹാനല്ല......എല്ലാത്തിനും ഒരു മുറബ്ബിയായ ശൈഖിനെ വേണം........
@ISLAMWEBsubscribe
@ISLAMWEBsubscribe 4 жыл бұрын
👍💚💚💚🤲
@muneerchangaleeri3980
@muneerchangaleeri3980 4 жыл бұрын
ഒരു മുറബ്ബിയായ ശൈഖിനെ കണ്ടുമുട്ടാൻ എന്ത് ചെയ്യണം
@abdulkhaderkhader3845
@abdulkhaderkhader3845 3 жыл бұрын
ശരീരവും മനസ്സും കഴിയുന്നത്ര ശുദ്ധിയാക്കി ഈ കാലഘട്ടത്തിലുള്ള യധാർത്ത മുറബ്ബിയായ ശൈഖായ മഹാൻ്റെ പേരിൽ ഫാത്തിഹ ഓതി ഹദ്യ ചെയ്ത് അല്ലാഹുവിനോട് ആത്മാർത്തമായി പ്രാർത്തിച്ച് ഉറങ്ങാൻ കിടക്കുക. നിരാശപ്പെടാതെ കിട്ടുന്നത് വരേ ആവർത്തിക്കുക. ദിവസങ്ങളോളം ചിലപ്പോൾ മാസങ്ങളോളം ഇത് ചെയ്യേണ്ടി വരും.
@ISLAMWEBsubscribe
@ISLAMWEBsubscribe 3 жыл бұрын
👍💚💚💚🤲
@saleenselt2049
@saleenselt2049 2 жыл бұрын
അവർ എവിടെ ആണ് എനിക്ക് ഒന്നും മനസ്സിലാകുന്നില്ല നമ്മുടെ ചുറ്റുപാടുമുള്ള വ്യക്തികളിൽ ആരെങ്കിലും ആണോ
@abdulgafoor4143
@abdulgafoor4143 4 жыл бұрын
Can we Astral project in Islam ?
@ISLAMWEBsubscribe
@ISLAMWEBsubscribe 4 жыл бұрын
ആത്മീയ തയിൽ പ്രവേശിക്കൂ അതിൽ ലയിക്കുമ്പോ അതിന് സാധ്യമാണ് but ലക്ഷ്യം അതാവരുത് അത് മാത്രമല്ല അതിലപ്പുറം സാധിക്കും ധാരാളം ചരിത്രങ്ങൾ ഔലിയാക്കളുടെ വാക്കുകൾ തെളിവാണ്
@darvesh_naqshabendi
@darvesh_naqshabendi 4 жыл бұрын
ഞാനെന്ന ഭാവമാണ് മാറേണ്ടത്. മഹാനായ ശൈഖ് അബൂസഈദ് ഇബ്നു അബിൽ ഖൈർ (റ) പറയുന്നു: ആകാശം, ഭൂമി, അർശ്, കുർസി ഇവയൊന്നും റബ്ബിന്റെയും അടിമയുടെയും ഇടയിൽ മറയല്ല. ഉൾനാട്യവും ഞാൻ എന്ന ഭാവവുമാണ് മറ .ആ രണ്ട് മറകളെയും ഉയർത്തിയാൽ ലക്ഷ്യത്തിലേക്ക് (അല്ലാഹുവിലേക്ക് )എത്തിച്ചേരാം .മഹാൻ പറയുന്നു: ഒരു അടിമ അല്ലാഹുവിന്റെ ഔദാര്യം അറിയേണ്ട രീതിയിൽ അറിയുകയും, അല്ലാഹുവിനെ മനസ്സിലാക്കേണ്ട രീതിയിൽ മനസ്സിലാക്കുകയും ചെയ്താൽ അവൻ സന്തോഷം കൊണ്ട് മരിച്ചു പോകും. തദ്കിറതുൽ ഔലിയാ/797. അല്ലാഹുവിനെ അറിഞ്ഞ, മനസിലാക്കിയ ഔലിയാക്കളോടൊപ്പം കൂടിയാൽ മാത്രമേ ഇതെല്ലാം വേണ്ട രീതിയിൽ മനസിലാവൂ. قال الشيخ ابو سعيد ابن ابي الخير رضي الله عنه :ليست الارض ولا السماء ولا العرش ولاالكرسي حجابا بين العبد وبين الرب، بل الحاجب انما هو عجبه وانانيته فاذا رفعهما وصل الى مقصوده ، وقال : لو علم العبد كرم الله تعالى كما هو، وعرفه تعالي حق معرفته لمات بالفرح .تذكره الاولياء / 797٠
@darvesh_naqshabendi
@darvesh_naqshabendi 4 жыл бұрын
*ആത്മീയമായ ഉൾകാഴ്ച ഇല്ലാത്തവൻ...* ഒരു മുറബ്ബിയായ ശൈഖിനെ കണ്ടാൽ അദ്ദേഹത്തിൽ ഒരുപാട് കുറവുകൾ കണ്ടെത്തും, ശേഷം ശൈഖിൽ നിന്നും ഓടി പോവുകയും ചെയ്യും. അദ്ദേഹത്തിന് ലക്ഷ്യത്തിൽ എത്തിച്ചേരാത്ത ഒരാളിൽ ആയിരിക്കും പരിപൂർണ്ണത കാണാൻ സാധിക്കുക, അദ്ദേഹത്തെ യഥാർത്ഥ ശൈഖ് ആയി കാണിച്ചു കൊടുക്കുകയും ചെയ്യും. ഒരു മുറബ്ബിയായ ശൈഖിന്റെ വിശേഷണങ്ങളെ കുറിച്ച് യഥാർത്ഥ രൂപത്തിൽ മനസ്സിലാക്കാത്തവൻ പരിപൂർണ്ണനായ ഒരു ശൈഖിനെ ആത്മീയ യാത്രയിലെ തുടക്കക്കാരൻ ആയിട്ടാണ് മനസ്സിലാക്കുക, അത് കാരണമായി അദ്ദേഹത്തെ ഒഴിവാക്കി പോവുകയും ചെയ്യും. ശേഷം മറ്റൊരാളെ അല്ലാഹുവിലേക്ക് എത്തിച്ചേർന്ന ആളായി കാണിച്ചു കൊടുക്കുകയും ചെയ്യും, അദ്ദേഹമാകട്ടെ ആ സ്ഥാനത്തിന് ഒട്ടും യോചിച്ചവൻ ആയിരിക്കുകയും ഇല്ല" - ശൈഖ് അബ്ദുൽ അസീസ് ദബ്ബാഗ് (റ)
@abdusamadvabdusamadv7895
@abdusamadvabdusamadv7895 4 жыл бұрын
Part 6 kitiyal upagarm ayirunnu
@ISLAMWEBsubscribe
@ISLAMWEBsubscribe 4 жыл бұрын
Insha Allah 👍💚
@adv.jasneedjamal
@adv.jasneedjamal 3 жыл бұрын
Part 6 erangiyo?
@keizworld6361
@keizworld6361 4 жыл бұрын
Part 6 kanan illallo?
@ISLAMWEBsubscribe
@ISLAMWEBsubscribe 4 жыл бұрын
Insha Allah Thamasiyathe ethum 👍💚🤲🤲
@sabushareef4064
@sabushareef4064 4 жыл бұрын
ഈ ധ്യാനം ചെയ്യുന്നതിന് മുമ്പായി മുമ്പ് ചെയ്യാതെ പോയ നിസ്കാരങ്ങൾ കളാ വീട്ടേണ്ടതുണ്ടോ?
@ISLAMWEBsubscribe
@ISLAMWEBsubscribe 4 жыл бұрын
നിസ്കാരം ഖളാ വീട്ടണം അതിനിടക്ക് ഇതും ചെയ്യാം ഇത് ചൈയ്താൽ ആ ഖളാഅ് വീട്ടുന്ന നിസ്കാരത്തിലും ശ്രദ്ധ ലഭിക്കും 🔥 ഇന്ഷാ അള്ളാ 👍💚
@darvesh_naqshabendi
@darvesh_naqshabendi 4 жыл бұрын
അറിവിന്റെ നിറകുടങ്ങളായ പണ്ഡിതന്മാർക്കും ഒരു മുറബ്ബിയായ ശൈഖ് വേണം. എന്ത് കൊണ്ട് ? മഹാനായ ശൈഖ് ഇബ്റാഹീമുദ്ദസൂഖി(റ) പറയുന്നു : മഹത്തായ നിരവധി വിജ്ഞാനങ്ങൾ സ്വായത്തമാക്കിയ പണ്ഡിതന്മാർക്കും അവരെ തർബിയത് ചെയ്യാൻ ഒരു ശൈഖ് ആവശ്യമാണ് ; കാരണം 1 ഒരു ശൈഖില്ലെങ്കിൽ അവരുടെ നിയ്യത്ത് നിഷ്കളങ്കമാക്കാൻ കഴിയില്ല 2അവരറിയാതെ മനസിനുള്ളിൽ ഉൾനാട്യം - ഞാൻ തികഞ്ഞവനാണെന്ന ഭാവം - കയറിക്കൂടും 3 ജനങ്ങളെല്ലാം തന്നെ അംഗീകരിക്കണമെന്ന് ഓരോ പണ്ഡിതനും ആഗ്രഹിക്കും.( മനസ്സിലെ ഈ 3 സുപ്രധാന രോഗങ്ങൾ ചികിത്സിച്ച് മാറ്റാൻ ശൈഖ് അത്യാവശ്യമാണ് ,എങ്കിൽ അറിവില്ലാത്തവർക്ക് ഏതായാലും ശൈഖ് വേണം.) ശേഷം ഇമാം ശഅറാനി(റ) പറയുന്നു: എന്റെ സഹോദരാ ,ഒരു ശൈഖില്ലാതെ സ്വന്തമായി ,അല്ലാഹു കല്പിച്ച കാര്യങ്ങൾ യഥാവിധി ചെയ്യാൻ നിനക്ക് കഴിയുമെന്ന് നീ ആഗ്രഹിക്കേണ്ട. അത് സ്വഹീഹാവുകയില്ല. ലവാഖിഹുൽ അൻവാരിൽ ഖുദ്സിയ്യ:/154. قال الشيخ السيد ابراهيم الدسوقي رضي الله عنه :انما احتاج العلماء الي شيخ يربيهم مع ذلك العلم العظيم الكثير لعدم اخلاص نيتهم فيه، ودخول الاعجاب فيه ،وطلب احد هم ان يصرف وجوه الناس اليه .قال الامام الشعراني(ر) : فلا تطمع يا اخي ان تعمل بهذا العهد بنفسك من غير شيخ تقتدي به فان ذلك لايصح لك. لواقح الانوار القدسية / 154. [21/12/2020, 8:38 am] +91 97473 95109: *ആത്മീയമായ ഉൾകാഴ്ച ഇല്ലാത്തവൻ...* ഒരു മുറബ്ബിയായ ശൈഖിനെ കണ്ടാൽ അദ്ദേഹത്തിൽ ഒരുപാട് കുറവുകൾ കണ്ടെത്തും, ശേഷം ശൈഖിൽ നിന്നും ഓടി പോവുകയും ചെയ്യും. അദ്ദേഹത്തിന് ലക്ഷ്യത്തിൽ എത്തിച്ചേരാത്ത ഒരാളിൽ ആയിരിക്കും പരിപൂർണ്ണത കാണാൻ സാധിക്കുക, അദ്ദേഹത്തെ യഥാർത്ഥ ശൈഖ് ആയി കാണിച്ചു കൊടുക്കുകയും ചെയ്യും. ഒരു മുറബ്ബിയായ ശൈഖിന്റെ വിശേഷണങ്ങളെ കുറിച്ച് യഥാർത്ഥ രൂപത്തിൽ മനസ്സിലാക്കാത്തവൻ പരിപൂർണ്ണനായ ഒരു ശൈഖിനെ ആത്മീയ യാത്രയിലെ തുടക്കക്കാരൻ ആയിട്ടാണ് മനസ്സിലാക്കുക, അത് കാരണമായി അദ്ദേഹത്തെ ഒഴിവാക്കി പോവുകയും ചെയ്യും. ശേഷം മറ്റൊരാളെ അല്ലാഹുവിലേക്ക് എത്തിച്ചേർന്ന ആളായി കാണിച്ചു കൊടുക്കുകയും ചെയ്യും, അദ്ദേഹമാകട്ടെ ആ സ്ഥാനത്തിന് ഒട്ടും യോചിച്ചവൻ ആയിരിക്കുകയും ഇല്ല" - ശൈഖ് അബ്ദുൽ അസീസ് ദബ്ബാഗ് (റ)
@mohmedhashirhashir9650
@mohmedhashirhashir9650 3 жыл бұрын
Y
@darvesh_naqshabendi
@darvesh_naqshabendi 4 жыл бұрын
തർബിയതിന്റെ ശൈഖുമാർ എല്ലാ കാലത്തും ഉണ്ടാകും.മഹാനായ ശൈഖ് അഹ്മദ് ബ്നു അജീബ:(റ) അൽബഖറ: 151 മത് ആയതിന്റെ തഫ്സീറിൽ പറയുന്നു: തിരുനബി(സ)യുടെ സമുദായത്തിന് അല്ലാഹു നൽകിയ ഏറ്റവും വലിയ അനുഗ്രഹമാണ് അവരിൽ നിന്ന് തന്നെ റസൂലിനെ അയച്ചത്. നബി(സ) ഉമ്മതിനെ തിരു ശരീഅത് പഠിപ്പിക്കുകയും, അവരെ പരിശുദ്ധ മനസിന്റെ ഉടമകളാക്കി ലദുന്നിയ്യായ ഇൽമ് (അല്ലാഹുവിൽ നിന്ന് നേരിട്ട് കിട്ടുന്ന അറിവ്) പഠിപ്പിക്കുകയും ചെയ്തു. അപ്രകാരം ഈ സമുദായത്തിന് അല്ലാഹു മറ്റൊരു മഹത്തായ അനുഗ്രഹം ചെയ്തു. എല്ലാ കാലഘട്ടങ്ങളിലും അല്ലാഹു നിയോഗിക്കുന്ന തർബിയതിന്റെ മശാഇഖന്മാരാണ് ആ വലിയ അനുഗ്രഹം. ജനങ്ങളെ എല്ലാ മാലിന്യങ്ങളിൽ നിന്നും ശുദ്ധിയാക്കി അവരെ അദൃശ്യമായ (അല്ലാഹുവിന്റെ ) തിരു ഹള്റതിലേക്ക് പ്രവേശിപ്പിക്കുക എന്ന മഹത്തായ കാര്യമാണ് മശാഇഖന്മാർ ചെയ്യുന്നത്. അൽ ബഹ്റുൽ മദീദ് 1/184. قال الشيخ احمد بن عجيبة (ر)في تفسير الاية (البقرة 151):كما انعم الله على الامة المحمدية بان بعث فيهم رسولا منهم يعلمهم الشريعة النبوية ، ويطهرهم من شهود الغيرية ويعلمهم العلوم اللدنية كذلك من الله تعالى على عباده من هذه الامة في كل زمان يبعث شيوخ التربية يطهرون الناس من العيوب ويدخلونهم حضرة الغيوب .البحر المديد 184 / 1.7
@muhammedjunaiduk98
@muhammedjunaiduk98 2 жыл бұрын
ശരിക്കും ഇപ്പൊ മുറബ്ബി യായ ഷൈക് ജീവിച്ചിരിപ്പുണ്ടോ.
@ISLAMWEBsubscribe
@ISLAMWEBsubscribe 2 жыл бұрын
ഖിയാമത്ത് നാൾ വരേ ഉണ്ട് ഹബീബ് 💚 ദുആ ചെയ്യൂ അന്വേഷിക്കൂ
@sss-hx5ld
@sss-hx5ld 4 жыл бұрын
ദ്വൈത വാദത്തിൽ നിന്നു കൊണ്ട് ഒരിക്കലും മെഡിറ്റേഷൻ ചെയ്യാൻ പറ്റില്ല ...ഒരു ഗുണവും ലഭിക്കില്ല
@firosbabu1042
@firosbabu1042 3 жыл бұрын
മൻ അറഫ നഫ്സഹു ശരീരത്തെ അറിഞ്ഞാൽ എന്നതല്ല ഉസ്താതെ ശരീരത്തെ അറിഞ്ഞവൻ അല്ലാഹുവിനെ അറിഞ്ഞു എന്നതാണങ്കിൽ ഒരു മെഡിക്കൽ ഡോക്ടറോളം ശരീരത്തെ അറിഞ്ഞവർ ആരാണ് നഫ്സ് ശരീരമല്ല എന്നാൽ നമ്മൾ അതിനെ ശരീരമാക്കി
@ISLAMWEBsubscribe
@ISLAMWEBsubscribe 3 жыл бұрын
👍💚💚💚
@faisalriyadh99
@faisalriyadh99 3 жыл бұрын
ഇതിന്റെ ബാക്കി part 6 ഉണ്ടോ? Please link
@ISLAMWEBsubscribe
@ISLAMWEBsubscribe 3 жыл бұрын
Illa insha Allah cheyyanam 👍💚🤲
@hajarakalleri9359
@hajarakalleri9359 2 жыл бұрын
മൂക്കിന്റെ തായെ അല്ല താഴെ
@ISLAMWEBsubscribe
@ISLAMWEBsubscribe 2 жыл бұрын
☺️🤝🤲🤲
@darvesh_naqshabendi
@darvesh_naqshabendi 4 жыл бұрын
മൂന്ന് ജ്ഞാനങ്ങൾ . മഹാനായ ശൈഖ് അഹ്മദ് ബ്നു അജീബ:(റ) അൽ റഅദ് സൂറത്തിലെ 28മത് ആയതിന്റെ തഫ്സീറിൽ പറയുന്നു: അല്ലാഹുവിന്റെ തിരുദർശനം കൊണ്ട് ശാന്തി ലഭിക്കാൻ നിപുണനായ, അകക്കണ്ണ് തുറന്ന, തുറന്ന് തരുന്ന ആത്മജ്ഞാനിയായ, ഒരു ഡോക്ടറുടെ - മുറബ്ബിയായ ശൈഖിന്റെ - സഹവാസം അത്യാവശ്യമാണ്. അകക്കണ്ണ് ഇല്ലാത്തത് കൊണ്ടാണ് ജനങ്ങൾക്ക് ഹഖിനെ കാണാൻ സാധിക്കാത്തത്. ആത്മജ്ഞാനി യായ ഒരു ശൈഖുമായി ബന്ധപ്പെട്ടാൽ ആദ്യമായി ഇൽ മുൽയഖീൻ (ദൃഢ ജ്ഞാനം) കൊണ്ട് അകക്കണ്ണിന് സുറുമയിടും . അപ്പോൾ ഹഖിന്റെ ( സത്യത്തിന്റെ ) പ്രകാശ കിരണങ്ങൾ തന്റെ അടുത്തുള്ളതായി അവൻ അനുഭവിക്കും. രണ്ടാമതായി ഐനുൽ യഖീൻ (ദർശന ജ്ഞാനം ) കൊണ്ട് ശൈഖ് മുരീദിന്റെ അകക്കണ്ണിന് സുറുമ ഇടും. അപ്പോൾ ഹഖിന്റെ ഉൺമ കണ്ട് സ്വന്തം അസ്തിത്വം ഇല്ല എന്ന് അവൻ മനസ്സിലാക്കും (രണ്ടാമത്തെ സ്റ്റേജിൽ - ഫനാ- സ്വന്തത്തെ കാണാനാവില്ല ). മൂന്നാമതായി ഹഖുൽ യഖീൻ (പരമസത്യം - അല്ലാഹു) കൊണ്ട് മുരീദിന്റെ അകക്കണ്ണിന് ശൈഖ് സുറുമയിടും. അപ്പോൾ അവന് അല്ലാഹുവിനെ കാണാനാവും.(ബഖാ മഖാമാണിത് )ഹഖിന്റെ ദർശനം സ്വന്തത്തെ ദർരിക്കുന്നതിനോ സ്വന്തത്തെ ദർശിക്കുന്നത് ഹഖിനെ ദർശിക്കുന്നതിനോ തടസ്സമാവില്ല. അൽബഹ്റുൽ മദീദ് 3/27. قال الشيخ احمد بن عجيبة (ر)في تفسير الاية: الابذكر الله تطمئن القلوب. (الرعد 28)ولابد في تحصيل طمانينة الشهود من صحبة شيخ عارف طبيب ماهر يقدح عين البصيرة حتى تنفتح .فما حجب الناس عن شهود الحق الا طمس البصيرة ، فاذا اتصل بشيخ عارف كحل عين بصيرته اولا باثمد علم اليقين فيدرك شعاع نور الحق قريبا منه، ثم يكحل عينه ثانيا باثمد عين اليقين فيدرك عدمه لوجود الحق ، ثم يكحل عينه باثمد حق اليقين فيدرك وجود الحق لايتحجب بأحدهما عن الاخر.البحر المديد 3/27.
@shahalahafeed7380
@shahalahafeed7380 2 жыл бұрын
Alhamdulillah 👍
@sabushareef4064
@sabushareef4064 4 жыл бұрын
അൽഹംദുലില്ലാഹ്
@ISLAMWEBsubscribe
@ISLAMWEBsubscribe 4 жыл бұрын
👍💚
@sabeebas6836
@sabeebas6836 4 жыл бұрын
Alhamdulilla
@ISLAMWEBsubscribe
@ISLAMWEBsubscribe 4 жыл бұрын
👍💚🤲🤲🤲
@shameerkp2601
@shameerkp2601 3 жыл бұрын
Al amdullilla
@ISLAMWEBsubscribe
@ISLAMWEBsubscribe 3 жыл бұрын
👍💚💚💚🤲
@jasinfarooq8394
@jasinfarooq8394 4 жыл бұрын
Alhamdulillah
@ISLAMWEBsubscribe
@ISLAMWEBsubscribe 4 жыл бұрын
👍💚🤲🤲
@നിസ്സാരമനുഷ്യൻ-ഞ5വ
@നിസ്സാരമനുഷ്യൻ-ഞ5വ 4 жыл бұрын
Thanks
@ISLAMWEBsubscribe
@ISLAMWEBsubscribe 4 жыл бұрын
👍💚🤲🤲
@akberthasni3208
@akberthasni3208 2 жыл бұрын
Alhamdhulillah
@Globalkoottam
@Globalkoottam 4 жыл бұрын
അൽഹംദുലില്ലാഹ്
@ISLAMWEBsubscribe
@ISLAMWEBsubscribe 4 жыл бұрын
👍💚🤲
@farooknjp5531
@farooknjp5531 4 жыл бұрын
Alhamdulillah
@ISLAMWEBsubscribe
@ISLAMWEBsubscribe 4 жыл бұрын
👍💚💚🤲🤲
@basheer2258
@basheer2258 3 жыл бұрын
Alhamdulillaah
@ISLAMWEBsubscribe
@ISLAMWEBsubscribe 3 жыл бұрын
👍💚💚💚🤲🤲🤲🤲
@നിസ്സാരമനുഷ്യൻ-ഞ5വ
@നിസ്സാരമനുഷ്യൻ-ഞ5വ 4 жыл бұрын
Thanks
@ISLAMWEBsubscribe
@ISLAMWEBsubscribe 4 жыл бұрын
👍💚🤲🤲🤲
@traval128
@traval128 2 жыл бұрын
Alhamdulillh
@hussinsakker5107
@hussinsakker5107 4 жыл бұрын
അൽഹംദുലില്ലാഹ്
@ISLAMWEBsubscribe
@ISLAMWEBsubscribe 4 жыл бұрын
👍💚🤲🤲
@irshad3906
@irshad3906 3 жыл бұрын
Alhamdulillah
@ISLAMWEBsubscribe
@ISLAMWEBsubscribe 3 жыл бұрын
👍💚💚💚🤲🤲
@jaseela2151
@jaseela2151 Жыл бұрын
Alhamdullillah
@Nnshorts-123
@Nnshorts-123 Жыл бұрын
Alhamdhulillah
@sajuvelliyodankandy5378
@sajuvelliyodankandy5378 3 жыл бұрын
Alhamdulillah
@ISLAMWEBsubscribe
@ISLAMWEBsubscribe 3 жыл бұрын
👍💚💚💚💚🤲🤲
@gafoormpgafoor8329
@gafoormpgafoor8329 3 жыл бұрын
അൽഹംദുലില്ലാഹ്
@Rajeenaasasharaf
@Rajeenaasasharaf 3 жыл бұрын
Alhamdulillah
@saibunneesama9253
@saibunneesama9253 3 жыл бұрын
അൽഹംദുലില്ലാഹ്
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Smile Meditation || ANVAR SAM ||
13:34
Magic Manifestation Vibes
Рет қаралды 16 М.