ആർക്കുവേണം മാർക്ക് ? സമദാനി കുട്ടികളോട് !

  Рет қаралды 200,136

Junctionhack

Junctionhack

Күн бұрын

#anilmuhammed #junctionhack

Пікірлер: 188
@kunchalankuttykalody834
@kunchalankuttykalody834 Жыл бұрын
അനിൽ മുഹമ്മദ്‌ സാറിന് വളരെയധികം നന്ദിയുണ്ട്, ഇത്രയും നല്ല പ്രസംഗം കേൾപ്പിച്ചതിന്.
@ashraftp6130
@ashraftp6130 Жыл бұрын
അനിൽ മുഹമ്മദ്‌ സാറെ ഒരു പാട് സന്തോഷം ഇത് പോലുള്ള പ്രഭാഷണം വേറെ എവിടെ കേൾക്കാൻ കഴിയും മാശാ അല്ലാഹ് ♥️🌹🤝 🥰👍
@ChebbuSalwa
@ChebbuSalwa Жыл бұрын
അവസാനം പൊളിച്ചു... കവിത അടിപൊളി... ഇത് കേൾക്കുമ്പോൾ ഞാനും ആ സദസ്സിൽ ഉണ്ടെന്ന് തോന്നിപ്പോയി... കാരണം ഇവിടെ ഇരുന്ന് ഞാൻ അർത്ഥം പറയുന്നുണ്ടായിരുന്നു.. ഒരുപാട് നന്ദി... പ്രാസംഗികനായ സമദാനി സാർ നും ഇത് അപ്‌ലോഡ് ചെയ്ത ടീം ജംഗ്‌ഷൻ ഹാക്കർനും 👍🥰😊
@manafmetropalace6770
@manafmetropalace6770 Жыл бұрын
ഇദ്ദേഹത്തെ പോലെ സദസ്സ് കൈയിൽ എടുക്കാൻ സാധിക്കുന്ന ഒരു പ്രാസംഗികനും ഇന്ന് മലയാള കരയിൽ ഇല്ല ഈ വീഡിയോ സ്കിപ്പ് ചെയ്യാതെ കണ്ടവർക്ക് എന്റെ സ്നേഹാദരം ❤❤❤ ഈ വീഡിയോ ലൈവ് ഇവിടെ പോസ്റ്റ് ചെയ്ത മുഹമ്മദ് സാറിന് എന്റെ ഒരായിരം അഭിനന്ദനങ്ങൾ ❤❤❤
@lailahanif4029
@lailahanif4029 Жыл бұрын
ഹൊ, 👌 സൂപ്പർ സൂപ്പർ സ്പീച്ച്, വാക്കുകളെ കൊണ്ട് അമ്മാനം ആടുന്ന, എല്ലാ വിഷയങ്ങളിലും അഗാധമായ പാണ്ഡിത്യം ഉള്ള സമദാനി സാറിന്റെ ഓരോ പ്രഭാഷണവും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും. ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു വ്യക്തി. സർവ്വ ശക്തൻ അദ്ദേഹത്തിന് ആയുസ്സും, ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു, ആമീൻ 🤲❣️💐
@ashrafkallattayil6428
@ashrafkallattayil6428 Жыл бұрын
ആമീൻ
@nafirahmank7131
@nafirahmank7131 Жыл бұрын
വളരെ മനോഹരമായ speech ആ ശൈലി, കവിത എല്ലാം വളരെ അഘർഷണീയം
@abbaskoormathmamootty2596
@abbaskoormathmamootty2596 Ай бұрын
Sir കണ്ണ് നനയിച്ചു മനസ്സിൽ നന്മകൾ നിറയിച്ചു സാറിനും സമദാനി സാഹിബിനും അതിലേറെ അതിന്റെ സഘടകർക്കും ഒഎരുപാട് nanny
@MyBapputty
@MyBapputty Жыл бұрын
ഇത്രയേറെ സൗന്ദര്യം കലർത്തിയ വലിയ ആശയങ്ങൾ നൽകാൻ സമദാനി സാറിനേ കഴിയൂ...
@MuhammadKutti-j6x
@MuhammadKutti-j6x 21 сағат бұрын
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്❤ സമധാനി സാഹേബ് അങ്ങേക്ക് ആയിരമായിരം അഭിനന്ദനങ്ങൾ❤❤❤❤❤❤❤ അറിവിൻ്റെ നിറകുടം സൂപ്പർ🙏🙏🙏🙏👍👍👍👍👍
@MuhammedHussain-m4t
@MuhammedHussain-m4t Жыл бұрын
Dr.anilmuhammed, you have done excellent message for all
@abbasalikodiamma4444
@abbasalikodiamma4444 Жыл бұрын
ദൈവം അനുഗ്രഹിച്ച ഹൃദയവും ശബ്ദവും സംസാരവും- സമദാനി
@rasiabeevi6491
@rasiabeevi6491 Жыл бұрын
സമദാനി സാറിന്റെ പ്രഭാഷണം എപ്പോഴും എന്നെ കണ്ണീരണിയിക്കാറുണ്ട്
@ebrahimca
@ebrahimca Жыл бұрын
He is a legend. Big salute Samadani sir
@nejafathima__1755
@nejafathima__1755 Жыл бұрын
ഞാൻ കണ്ടതിൽ വെച്ചേറ്റവും നല്ല പ്രഭാഷകൻ 🤲🏻
@ammuthrikkakara2824
@ammuthrikkakara2824 Жыл бұрын
ഈ പ്രസംഗം കേട്ടപ്പോൾ എനിക്കും എൻറെ ബാല്യകാലത്തിലേക്ക് മടങ്ങുവാൻ ഒരു ആഗ്രഹം നടക്കില്ലെന്നറിയാം വെറുതെ ആഗ്രഹിക്കുന്നു എന്ന് മാത്രം
@ayoobaboo9782
@ayoobaboo9782 Жыл бұрын
Very good speech ❤
@richurana9992
@richurana9992 Жыл бұрын
എന്ത്‌ മനോഹര മായ പ്രസംഗം.. 👍🏻👍🏻👍🏻👍🏻35 മിനിറ്റ് പോയത് അറിഞ്ഞില്ല....
@hashikbins1074
@hashikbins1074 Жыл бұрын
ഷെയ്ക്ക് സമദാനി സർ ഈ എളിയവന്റെ ഒരു ബീഗ് സല്യൂട്ട് അറിവ് പകർന്ന് തന്നതിന്❤
@wtthomaswalliyathil5283
@wtthomaswalliyathil5283 Жыл бұрын
Great ,meaningful and stylish speech.i never miss his speeches and I am a great fan of Samdani sahibis speeches.
@jaisejacob3751
@jaisejacob3751 Жыл бұрын
Thank you Sir!
@shajimonmoochikkal2755
@shajimonmoochikkal2755 Жыл бұрын
നന്ദി അനിൽ സാർ
@navadarshan897
@navadarshan897 Жыл бұрын
എന്റെ കുട്ടിക്കാലം കഷ്ടപ്പാടിന്റെയും ദാരിദ്ര്യത്തിന്റെയും ആയിരുന്നു എങ്കിലും ഞാൻ ആ കുട്ടി കാലത്തിലേക്ക് തിരിച്ചു പോകാൻ വളരെയധികം ആഗ്രഹിക്കുന്നു
@saidalavithayyil2154
@saidalavithayyil2154 Жыл бұрын
സൂപ്പർ speech ♥️
@shakeerkuniyil2252
@shakeerkuniyil2252 Жыл бұрын
So thoughtful, great speech indeed ...thanks Anil Muhammed Saab 👍🏻
@smartmedia8213
@smartmedia8213 Жыл бұрын
Great Speech ❤❤❤❤❤,👍👍👍👍👍
@soujathnassarsoujinassra2846
@soujathnassarsoujinassra2846 Жыл бұрын
അനിൽ സാർ ഇനി ഇത് മാത്രം ചെയ്താൽ മതി ഈ വോയിസ്‌ കേൾപിക്കുക 🙏👍👍👍👍👍👍
@tpnasaru7047
@tpnasaru7047 Жыл бұрын
നല്ല ഉൽബോധനം. നന്ദി
@mohammedarshad1166
@mohammedarshad1166 Жыл бұрын
സൂപ്പർ സ്പീച്ച് ❤❤
@ekmsaeed4306
@ekmsaeed4306 Жыл бұрын
എത്ര സുന്ദരം ❤️❤️❤️സമദാനി ❤️❤️👌👌👌👌w❤️
@ifitvm6910
@ifitvm6910 Жыл бұрын
വാക്കുകൾക്ക് ജീവനുണ്ടെന്ന് എന്നെ പഠിപ്പിച്ച ഗുരുനാഥൻ.... സസ്നേഹം ഹരീഷ്‌
@MuhammadAbdulQadir558
@MuhammadAbdulQadir558 Жыл бұрын
മനോഹരം, ചിന്തനീയം🥰🥰🥰
@justwork9846
@justwork9846 Жыл бұрын
എൻറെ വീട്ടുകാർ എപ്പോഴും പറയും നീ പരിക്കൻ സ്വഭാവം ഉള്ള ആളാണ് എന്ന് എന്ത് പ്യായാസം വന്നാലും ഒരു തുള്ളി കണ്ണ്നീൽ ഉറ്റുകയില്ല നിനക്ക് പക്ഷേ സമദാനി പ്രസംഗിച്ചാൽ എനിക്ക് കണ്ണ് നീർ വരും
@Dark_dekder
@Dark_dekder Жыл бұрын
👍👍🙏
@ashraftp6130
@ashraftp6130 Жыл бұрын
പായ ഓർക്കാത്ത ആരും ഉണ്ടാവില്ല എന്റെ പ്രായത്തിൽ ഉള്ളവർ മുഴുവൻ ഓർമിക്കും
@shibinasa1258
@shibinasa1258 Жыл бұрын
Cr മഹേഷ്‌, അനിൽ മുഹമ്മദ്‌ 💞💞💞💋💋❤️❤️❤️❤️❤️
@selectkavil646
@selectkavil646 Жыл бұрын
Good speeche
@Tarif-br6fl
@Tarif-br6fl Жыл бұрын
Thanks sir 👍👍👌
@SameehSamad
@SameehSamad Жыл бұрын
May u have all the barkaath ❤❤
@aboobackerpk8406
@aboobackerpk8406 Жыл бұрын
Great.speech..shamhdani.shahibinum..hanil.brothrenum.hirthayathil. Ninnum..Sneha.salam👍👍👍🤲🏻🤲🏻🤲🏻
@moheedtheruvath1732
@moheedtheruvath1732 Жыл бұрын
അദ്ദേഹത്തിൻറെ എല്ലാ പ്രസംഗങ്ങളും വളരെ ആഴത്തിൽ ചിന്തിപ്പിക്കുന്നതാണ്
@mrmalayaligaming9273
@mrmalayaligaming9273 Жыл бұрын
What a great speech 🎉🎉🎉❤❤❤
@abdulrazakerikkilthavath4819
@abdulrazakerikkilthavath4819 Жыл бұрын
സമദാനി സാഹിബ് ഒരു ഉജ്വല വാഗ്മിയാണെന്ന് ഒരിക്കൽ കൂടി പറയട്ടെ അനിൽ സാറിനും ഒരു പാട് നന്ദി
@abdulnizar9415
@abdulnizar9415 Жыл бұрын
സമദാനി സാർ❤❤❤
@abdusalim2114
@abdusalim2114 Жыл бұрын
ഇതിലെ ചില കമ്മെന്റ് കണ്ടാൽ നാടിനെ കാർന്നു തിന്നുന്നവരുടെ ആദർശം എത്ര തോളം നാട്ടിൽ വ്യാപകമായി എന്ന് പുതിയ തലമുറ തിരിച്ചറിയുന്ന കാലം വിദൂരമല്ല എന്ന് പ്രത്യാശിക്കാം... Jai ഇന്ത്യ 🇮🇳
@AbdulRahmanva-is9vf
@AbdulRahmanva-is9vf Жыл бұрын
സമദാനി സാഹിബ് + അനിൽ സാർ ....💚
@BEZARGHAN
@BEZARGHAN Жыл бұрын
സമദാനിയുടെ അടുത്ത് എത്താൻ എനിയും ഒരുപാട് ദൂരം നടക്കണം
@ahammedkuttyvt5355
@ahammedkuttyvt5355 Жыл бұрын
ഒരു വിജയം കൊണ്ട് എല്ലാ ആയി എന്നും ഒരു പരാജയം കൊണ്ട് എല്ലാം പോയി എന്നും കരുതാതിരിക്കുക
@seenathp980
@seenathp980 Жыл бұрын
Super presentation
@techteam565
@techteam565 Жыл бұрын
നന്ദി..കേൾപ്പിച്ചതിൽ.. മഴവെള്ളവും,, ആ കടലാസു തോണിയും..🥲
@kmohdchellikara6867
@kmohdchellikara6867 Жыл бұрын
എനിക്കും ഓർമ്മയുണ്ട് ഈ കവിത
@JayanthiNair-tw6dt
@JayanthiNair-tw6dt Жыл бұрын
Ine vapas se aise dekh kar bahuth khushi mila. 😍😍😍😍
@sadiquepmv1168
@sadiquepmv1168 Жыл бұрын
അനിൽ സാർ 👌
@jameelaap9645
@jameelaap9645 Жыл бұрын
വളരെ വിലപ്പെട്ട അറിവുകൾ
@shanoobolavanna
@shanoobolavanna Жыл бұрын
SUPER SPEECH
@HayaFiros
@HayaFiros Жыл бұрын
Good Speach ❤
@salihkh7473
@salihkh7473 Жыл бұрын
ഒറ്റയിരിപ്പിൽ തന്നെ മുഴുവനും കേട്ടു. അതീവ സുന്ദരം. വശ്യം, മനോഹരം. സമദാനി സാഹിബിന്റെ പ്രസംഗം എപ്പോഴും അങ്ങനെയാണ്. നമ്മെ ഇരുത്തിക്കളയും, അന്ത്യം വരെയും., ആ നിറഞ്ഞ സദസ്സിനെ സൂചി വീണാൽ കേൾക്കുന്ന നിശബ്ദതയിൽ ഇരുത്തിയത് പോലെ.
@ismailarayakool9747
@ismailarayakool9747 Жыл бұрын
യെഹ് ദൌലത്ത് ഭി ലേലോ യെഹ് ഷോഹ്റത്ത് ഭീ ലേലോ ഭലേ ചീൻ ലോ മുഝ്സേ മേരീ ജവാനീ മഗർ മുഛ്കൊ ലൌട്ടാദോ ബഛ്പൻ കാ സാവൻ വോ കാഗസ്കി ഖഷ്തീ വോ ഭാരിഷ് ക പാനീ.... 30:36
@aishaiqbal2358
@aishaiqbal2358 Жыл бұрын
ഒരുപാട് ഇഷ്ടത്തോടെ സലാം
@muhammadshakeer7604
@muhammadshakeer7604 Жыл бұрын
Mashaallah Good message ❤
@mujeebpalakkal4450
@mujeebpalakkal4450 Жыл бұрын
സൂപ്പർ ❤💚
@abdulazeez4137
@abdulazeez4137 Жыл бұрын
ഇസ്ലാം പറഞ്ഞപോലെ ജീവിക്കുകയാണേൽ ഞാനും നീയുംഅവരും ഇത് പറയുകയോ കേൾക്കുകയോ ചെയ്യേണ്ടതില്ല ഇസ്ലാമിൽ കപടത ഇല്ല ഇസ്ലാം പറഞ്ഞത് പ്രവർത്തികമാക്കൂ ജീവിതം സുന്ദരം
@ashraf1899
@ashraf1899 Жыл бұрын
സ മൂ ഹ ത്തി ന് കോടുക്കേണ്ട നല്ല സ ന്ദേശം സ മ ദാ നി സാഹിബിനു ദീ ർഘാ യുസ് നേരുന്നു
@ayanisha3548
@ayanisha3548 Жыл бұрын
Super ❤
@abdulmajeed8321
@abdulmajeed8321 Жыл бұрын
Great 👍
@abdussalamkunnummal6860
@abdussalamkunnummal6860 Жыл бұрын
മഹാ പണ്ഡിതൻ സമദാനി
@sadakkathullamanuppa2907
@sadakkathullamanuppa2907 Жыл бұрын
Super speech
@hamzakv8458
@hamzakv8458 Жыл бұрын
Good speach
@muhemmedadnan8515
@muhemmedadnan8515 Жыл бұрын
സല്ലല്ലാഹു അലാ muhammad സല്ലല്ലാഹു alaihivasallam
@abdulmajeedm7919
@abdulmajeedm7919 Жыл бұрын
Super
@abduljaleeljaleel6311
@abduljaleeljaleel6311 Жыл бұрын
Super❤
@timepasspopcorn2349
@timepasspopcorn2349 Жыл бұрын
സൂപ്പർ സമദാനി
@hakkimqtr
@hakkimqtr Жыл бұрын
കേരളത്തിൽ ഉള്ള ഉള്ള കുട്ടികൾ സർക്കാർ സ്റ്റാഫുകൾ ആകാൻ ശ്രമിക്കുക അതിനുള്ള പ്രയത്നങ്ങൾ ആകണം 20 വയസിനു മുന്നെ
@abbaschanhal
@abbaschanhal Жыл бұрын
Suuuuuupper🎉
@ahammedkabeer4643
@ahammedkabeer4643 Жыл бұрын
അനിൽ sir ❤🤝
@hyderalipullisseri4555
@hyderalipullisseri4555 Жыл бұрын
ഉജ്ജ്വലം 🎉
@aliek8646
@aliek8646 Жыл бұрын
Thought full speech
@noormuhammedibnu5226
@noormuhammedibnu5226 Жыл бұрын
Thanks
@GAFOOR671
@GAFOOR671 Жыл бұрын
MLA ❤❤❤❤❤❤
@mubeenant1473
@mubeenant1473 6 ай бұрын
Jajakallahghair
@suhudmadathil7699
@suhudmadathil7699 Жыл бұрын
U.r.great.o.u.r.mla.❤🎉
@dreamenterprises8222
@dreamenterprises8222 Жыл бұрын
അറിവിന്റെ നിറകുടം 🙏
@nizamismail8142
@nizamismail8142 Жыл бұрын
Excellent
@veeranveerankutty4920
@veeranveerankutty4920 Жыл бұрын
മാഷാ അള്ളാ
@aishaiqbal2358
@aishaiqbal2358 Жыл бұрын
ഒരു പാട് ഇഷടം സമദാ നിസർ
@nasaryahu7997
@nasaryahu7997 Жыл бұрын
👍🏻👍🏻👍🏻👍🏻🌹
@misna6121
@misna6121 Жыл бұрын
ഹിന്ദി യിൽ എന്ന് പറയുന്നത് ഉറുദു വാണ് 😢
@AbdulRahmanva-is9vf
@AbdulRahmanva-is9vf Жыл бұрын
ഹിന്ദി കവിതയിലധികവും ഉർദു വാക്കുകളാണ്.
@saleenanoushad4335
@saleenanoushad4335 Жыл бұрын
Mashaallahu
@riyastpgroup
@riyastpgroup Жыл бұрын
പ്രസംഗം തെരെരുതേ എന്ന് ആശിച്ചു പോയി
@thajudheen6955
@thajudheen6955 Жыл бұрын
👍❤️
@moideenkunhi7027
@moideenkunhi7027 Жыл бұрын
Great words gazal I enjoy many many times and posted our group for remember the bachpan hat's of you sir
@alipci3972
@alipci3972 Жыл бұрын
Supper ❤👍
@abdusalam8858
@abdusalam8858 Жыл бұрын
Very good speech
@ShivaShiva-um6ld
@ShivaShiva-um6ld 3 күн бұрын
Goodde❤❤
@JayachandranJayan-fr1od
@JayachandranJayan-fr1od 3 күн бұрын
Mark Vagathe Padikkathe Thozhil Cheyyathe Sambalam Cheyyathe
@mohammedashraf3978nm
@mohammedashraf3978nm Жыл бұрын
Great
@shhnsl
@shhnsl Жыл бұрын
Super
@IrfanIrfan-su4jv
@IrfanIrfan-su4jv Жыл бұрын
The great spech
@zubaidapkunnath2716
@zubaidapkunnath2716 Жыл бұрын
🌹
@ashrafmoosamoosa7967
@ashrafmoosamoosa7967 Жыл бұрын
സമദാനി സാഹിബ്‌ കേരള മുസ്ലിംകളുടെ അഭിമാനം...അനിൽ മുഹമ്മദ്‌ കേരള മുസ്ലിംകളുടെ കൾച്ചറൽ നവോത്ഥാന നായകൻ
@nisarkk3910
@nisarkk3910 Жыл бұрын
അല്ല ഒരു മലയാളി എന്ന നിലയിൽ കേരളത്തിൻ്റെ അഭിമാനം ഒരു മലപ്പുറത്തുകാരൻ എന്ന നിലയിൽ എൻ്റെയും അഭിമാനം
@radharamakrishnan6335
@radharamakrishnan6335 Жыл бұрын
❤❤❤❤💞👌🙏
@AsadullahParuthikkunnan
@AsadullahParuthikkunnan 7 ай бұрын
Eth changalude mp
@ashraftp6130
@ashraftp6130 Жыл бұрын
🥰
@siyansiyansaid9041
@siyansiyansaid9041 Жыл бұрын
Ee mahath vyakthhiyude prabhashanam school lifil muthalkke ..kettath kond annu muthal njhan niskaram muruke pidikkan thudangiyatha...njhan maranam vare cheyyunna Ella nalla karyangalkkumulla prathifalathinnnteyum oru vihitham Allahu nalkatte..aameen.inganeyenkilum enikk parayanullath parayan eniik avasaram kitti.addeham ee comment kandal mathiyayirunnu
@asharafwayanadasharu9900
@asharafwayanadasharu9900 Жыл бұрын
Njan muzhuvanum ketu...❤
@shaharbanapk5055
@shaharbanapk5055 Жыл бұрын
❤👍🏻👍🏻
@sumaiyazaker2489
@sumaiyazaker2489 Жыл бұрын
👍
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН