RKV അഥവാ രാമകൃഷ്ണ വിലാസം മോട്ടോർസ് - പതിറ്റാണ്ടുകളുടെ സേവന പാരമ്പര്യം | RKV Motors

  Рет қаралды 97,448

Prasanth Paravoor

Prasanth Paravoor

Күн бұрын

Пікірлер: 250
@sivasathyan7080
@sivasathyan7080 4 жыл бұрын
RKV സ്റ്റാഫ്‌കളുടെ പെരുമാറ്റം എടുത്തു പറയേണ്ട സവിശേഷതയാണ്,വണ്ടി down ആയാൽ resurve bus വരുമായിരുന്നു... RKV ഒരു നൊസ്റ്റാൾജിയ ആണ്...
@Lolanlolan304
@Lolanlolan304 Жыл бұрын
💯💯
@shahid_shareef_benglavil9315
@shahid_shareef_benglavil9315 4 жыл бұрын
Attingal ullavar like adi
@abidhomaabi5106
@abidhomaabi5106 4 жыл бұрын
Klimanoor
@mammugamer2022
@mammugamer2022 3 жыл бұрын
Alamcoda
@scartscreations4963
@scartscreations4963 3 жыл бұрын
Alamcode
@SajeerRs
@SajeerRs 7 ай бұрын
Njaan bus driver aayirunnu
@Sun-ce7zz
@Sun-ce7zz 3 жыл бұрын
ആറ്റിങ്ങലിന്റെ സ്വന്തം RKV... ഇപ്പോഴും ബസ് സർവീസ് നടത്തുന്നുണ്ട്. ഞാൻ ഇപ്പോഴും ഈ ബസിൽ കയറാറുമുണ്ട്. ബസ് ജീവനക്കാരൊക്കെ നല്ല സഹകരണം ആണ്. ❤️
@rakeshk7788
@rakeshk7788 4 жыл бұрын
സൂപ്പർ ആയിട്ടുണ്ട് വീഡിയോ R K V തലമുറയുടെ അഭിമാനം R K V യുടെ നടത്തിപ്പ്കാർക്ക് ഒരു ആയിരം ആശംസകൾ നേരുന്നു
@PrasanthParavoor
@PrasanthParavoor 4 жыл бұрын
Thank u
@sayyidmahboob7393
@sayyidmahboob7393 2 жыл бұрын
ഇതൊക്കെ ബസ്സിന്റെ പഴയ മോഡൽ അല്ലെ ഇപ്പോഴും ഈ പഴയ മോഡലിൽ തന്നെയാണോ ഈ ബസ്സുകൾ ഓടുന്നത്
@jeevanvalakathu928
@jeevanvalakathu928 4 жыл бұрын
നല്ലാ ജോലിക്കാർ ആണ് ബസുകളിൽ അത് ഒരു വിജയം ആണ് 'എൻ്റെ കുട്ടിക്കാലം മുതൽ അറിയാം
@jeevanvalakathu928
@jeevanvalakathu928 4 жыл бұрын
പിന്നേ അവിടെ ആനയുള്ള തറവാട് ആയിരുന്നു അതും ഒരു ഓർമ്മയാണ്
@REMESHMR143.IDUKKI
@REMESHMR143.IDUKKI 4 жыл бұрын
നല്ലൊരു വീഡിയോ ആയിരുന്നു അഭിനന്ദനങ്ങൾ 🇮🇳🙋‍♂
@PrasanthParavoor
@PrasanthParavoor 4 жыл бұрын
Thank u
@sreejithsahadevan8170
@sreejithsahadevan8170 4 жыл бұрын
ആറ്റിങ്ങലിലെ വളരെ പഴക്കമുള്ള ഒരു സർവീസ് കൂടിയുണ്ട് കെ എം എസ്
@naushadhaneefa651
@naushadhaneefa651 4 жыл бұрын
Kms.bus
@karthiksunil6919
@karthiksunil6919 2 жыл бұрын
Akm
@pranavbinoy4405
@pranavbinoy4405 2 жыл бұрын
KMS,KNB ,Mash,Amcos,SKV,Katherine,RKV Thudangiya Busukalumundu.❤️❤️❤️🔥🔥🔥
@binubinuj5184
@binubinuj5184 Жыл бұрын
​@@pranavbinoy4405MB B S
@amjith1252
@amjith1252 4 жыл бұрын
ഒരുപാട് യാത്ര ചെയ്‌തിട്ടുണ്ട്‌ ഇവനിൽ ചടയമംഗലം to ആറ്റിങ്ങൽ,വർക്കല ഒകെ പഠിക്കാൻ പോകുംമ്പോൾ പാട്ടൊന്നും ഇല്ലെങ്കിലും ഒരു ബോറും അടിക്കാത്ത ഒരു പ്രത്യേകത ഉണ്ട് ഇവന്😉😉😉
@Chunks--chadayamangalam
@Chunks--chadayamangalam 2 жыл бұрын
ചടയമംഗലം ആണോ വീട്
@vineshmuraleeravam1686
@vineshmuraleeravam1686 3 жыл бұрын
ആറ്റിങ്ങൽ കാരനായതിൽഞാൻ അഭിമാനിക്കുന്നു
@PrasanthParavoor
@PrasanthParavoor 3 жыл бұрын
❤️
@rahulgopal3882
@rahulgopal3882 4 жыл бұрын
*ഞാൻ യാത്ര ചെയ്യാറുണ്ടായിരുന്നു....ഇതിലെ ജീവനക്കാരുടെ കാര്യം എടുത്ത് പറയണം മറ്റുള്ള ബസ് സർവ്വീസ് കർക്കും ഇല്ലാത്ത ഒരു ഗുണം എന്തെന്നാൽ നല്ല പെരുമാറ്റം,മത്സര ഓട്ടം ഇല്ല,. ജീവനക്കാർ മിക്കതും പ്രായം ചെന്ന നല്ല പക്വതയുള്ളവർ ആണ്.... യാത്രക്കാരോട് നല്ല പെരുമാറ്റം കാണിക്കുന്ന ഇതിലെ ജീവനക്കാർക്ക് അതിനു വേണ്ട പ്രത്യേഗം ക്ലാസുകൾ അല്ലെങ്കിൽ പരിശീലപ്പിക്കുകയും ചെയ്യുകയോ ചെയ്തു കഴിഞ്ഞാണോ ജോലിയിൽ പ്രവേശിപിക്കുന്നത്‌ എന്ന് എനിക്ക് തോന്നാറുണ്ട്* 👈👈👈👍👍👍👍👍👍👍👍👍👍👍👍
@subhashk8320
@subhashk8320 4 жыл бұрын
R.K.V..എന്നും തുണ ..ദൈവം കാക്കട്ടെ
@adithyana9384
@adithyana9384 4 жыл бұрын
ആറ്റിങ്ങൽ ഉള്ളവർക്ക് പോലും ഇത്രയും കാര്യങ്ങൾ അറിയാമോ എന്നറിയില്ല.അത്രക്കും വിശദമായി തന്നെ പറഞ്ഞു തന്നു..സന്തോഷ് ജോർജ്ജ് കുളങ്ങര സാറിനെ പോലെ പ്രാദേശികമായ അറിവുകളും ചരിത്രവും പങ്കു വെക്കുന്നതിൽ ചേട്ടന് നല്ല മികവുണ്ട്. ഇതു തന്നെയാണ് വീഡിയോ കൂടുതൽ മനോഹരമാക്കുന്നതും🙌
@PrasanthParavoor
@PrasanthParavoor 4 жыл бұрын
Thank u
@harisaiganesh2000
@harisaiganesh2000 4 жыл бұрын
I am from Trivandrum and I used to travel by RKV regularly. Didn't know that the company was started even before independence. Thank you for info.
@aravindchikku8725
@aravindchikku8725 4 жыл бұрын
ആറ്റിങ്ങൽ ♥
@KKAUTOMOBILESMINIATURES
@KKAUTOMOBILESMINIATURES 4 жыл бұрын
RKV ഒരു വികാരം തന്നെയാണ്.
@akhilvijayakumarakurup7447
@akhilvijayakumarakurup7447 4 жыл бұрын
ബ്രോ....ഒരെണ്ണം ട്രൈ ചെയ്തൂടെ... plsss.... KL01 R01..മടത്തറ- ചിറയിൻകീഴ്
@niranjananair4706
@niranjananair4706 4 жыл бұрын
ആറ്റിങ്ങൽ 😃
@shinubinu5963
@shinubinu5963 4 жыл бұрын
രാവിലെ 9:00ന് ആറ്റിങ്ങൽ നിന്ന് വെഞ്ഞാറമൂട്ടിലേക്ക് കൃത്യ നിഷ്ട യോടെ പോകുന്ന മത്സര ഓട്ടമെന്നും ഇവർക്ക് മല്ല പണ്ട് മുതലേ ആറ്റിങ്ങൽക്കാരുടെ ഇഷ്ട്ട ബസ് അണ്
@vilasus4559
@vilasus4559 2 жыл бұрын
Hai.rkv
@vilasus4559
@vilasus4559 2 жыл бұрын
Hai.rkv💯😘😘😘😘😘🥰❤️
@bismi6270
@bismi6270 4 жыл бұрын
കിളിമാനൂർ , കുളങ്ങര ട്രാവൽസിനെക്കുറിച്ച് വീഡിയോ ചെയ്യാമോ ?
@SajeerRs
@SajeerRs 7 ай бұрын
Attingal Bus stand kaanumpol 2011 orma vannu... Annu njaan bus driver aayirunnu
@sunny_thoppil
@sunny_thoppil 4 жыл бұрын
മാന്യമായ പെരുമാറ്റം സ്റ്റാഫ്, അപ്പുപ്പൻ ഓടിച്ചിട്ടുണ്ട് ex മിലിറ്ററി ആയിരുന്നു മടത്തറ ചിറയിൻകീഴ്
@ഉണ്ണിനുപ്പടി
@ഉണ്ണിനുപ്പടി 4 жыл бұрын
ഞാൻ നിങ്ങളുടെ ചാനൽ കണ്ട നാൾ മുതൽ നോക്കാറുണ്ട് നമ്മടെ നാട്ടിലെ ബസിനെ കുറച്ചു വീഡിയോ ഉണ്ടൊന്നൊക്കെ rkv യെ പോലെ സർവീസ് നടത്തിയ നടത്തുന്ന ഓപ്പറേറ്റർ കേരളത്തിൽ വേറെ ഇല്ല കൂടുതൽ വിവരം ഉൾപെടുത്തുക എങ്കിലും കൊള്ളാം ശരണ്യ കൊമ്പൻ നീലാംബരി ഒക്കെ ഇപ്പോൾ ആണ് തല പൊക്കിയത് 90 കളിൽ രാജഭരണ കാലത്തു തുടങ്ങി ഇപ്പോൾ അതുപോലെ പോകുന്നു
@malu7615
@malu7615 4 жыл бұрын
Ippozhenkilum RKV video ittallo, Thanks❤
@PrasanthParavoor
@PrasanthParavoor 4 жыл бұрын
വിവരങ്ങൾ കിട്ടാൻ വൈകി.
@malu7615
@malu7615 4 жыл бұрын
@@PrasanthParavoor athu saramilla chetta, enthayalum orupaad santhosham aayi
@PrasanthParavoor
@PrasanthParavoor 4 жыл бұрын
@@malu7615 Thank u
@vjneditz3856
@vjneditz3856 4 жыл бұрын
Pinnallah ❤️❤️❤️ iam also from Attingal 🤩🤩
@sajeeshsaji2227
@sajeeshsaji2227 4 жыл бұрын
Njan ariyan ആഗ്രഹിച്ച കാര്യം ആയിരുന്നു ഇത് Thanks bro
@binoybalan5765
@binoybalan5765 4 жыл бұрын
RKV kku KL-01-R-01 (Madathara-Chirayinkeezhu) KL-01-S-01 (Attingal-Varkala) registration ulla vandikal undayirunnu...
@renji1679
@renji1679 4 жыл бұрын
മിക്ക ആറ്റിങ്ങൽ reg 1 ഇവർ തന്നെ ആണ് നാനും അമ്മയും stiram യാത്ര pozikkara കരേറ്റു ഉം മടത്തറ പൊഴിക്കര
@akhilvijayakumarakurup7447
@akhilvijayakumarakurup7447 4 жыл бұрын
Yes
@RahulsWonderTechRTech
@RahulsWonderTechRTech 4 жыл бұрын
Eppozhum ond
@syamsankar4370
@syamsankar4370 2 жыл бұрын
രാധാകൃഷ്ണ വിലാസം അതാണ്‌ കേട്ടോ
@remensubburemen5226
@remensubburemen5226 4 жыл бұрын
Very nostalgic nice good research YU hv done Prasanth thank yu
@SureshKumar-tx5ex
@SureshKumar-tx5ex 2 жыл бұрын
ഞങ്ങളുടെ നാട്ടിലൂടെ RKV രാജകീയമായി സർവ്വീസ് നടത്തിയിരുന്നു ഒരു മത്സരവുമില്ലാതെ .. കുണ്ടറ, കൊട്ടിയം , ചാത്തന്നൂർ, പരവൂർ, പൊഴിക്കര😍😍
@rajram3829
@rajram3829 2 жыл бұрын
Pozhikkra evide
@9focus398
@9focus398 2 жыл бұрын
ഞങ്ങളുടെ കോളേജ് കാലത്തെ പ്രിയപ്പെട്ട ബസ്
@daffodils400
@daffodils400 4 жыл бұрын
Orupad time yathra cheythittundu from east fort 👍👍👍
@vinodkumarv9101
@vinodkumarv9101 4 жыл бұрын
നല്ല രീതിയിൽ സർവീസ് നടത്താൻ യാതൊരു ആഡംബരങ്ങളും ആവശ്യം ഇല്ല എന്ന് തെളിയിച്ച കേരളത്തിൽ ഇന്ന് നിലവിലുള്ള ഒരേയൊരു ഓപ്പറേറ്റർ.... എല്ലാം ജനപ്രിയ സർവീസുകൾ മൽസരമില്ല, അമിതവേഗം ഇല്ല. ഫ്രീക്കൻമാരായ തൊഴിലാളികൾ ഇല്ല അപകടങ്ങൾ തീരെ ഇല്ല
@gopikrishnan7302
@gopikrishnan7302 4 жыл бұрын
Pakshe eppol palatathil thanne para und rkv ude swantam stalamayya karrete polum puthiya freak owner marude kayyil Ann ,kabeer thatti mutti pokkunnu enn matram
@vidyarenjuvidyarenju8830
@vidyarenjuvidyarenju8830 3 жыл бұрын
Rkvyel orupadu yathra cheythittundu
@An0op1
@An0op1 4 жыл бұрын
കോമോസ് ബസ്സിന്റെ ഒരു വീഡിയോ തയ്യാറാക്കാമൊ.. കോമോസ് കൊല്ലം പത്തനംതിട്ട ജില്ലകളിലെറോഡിലെപഴയകാലബസ്സാണ്,,ആദ്യം 200 ൽ മേലെ ബസ്സ് ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്,, സഹകരണ സംഘത്തിന്റെ ബസ്സ്കൾ ,കൊല്ലം പത്തനംതിട്ട ജില്ലവഴി യാരുന്നു സർവീസ്,, ഇപ്പോൾ ബസ്സ് കുറവാണ് കേരളം കണ്ട വലിയ അപകടത്തിനും കോമോസ് സാക്ഷിയായിട്ടുണ്ട് , പഴകുളം കാരനായ എന്റെ നാട്ടിലെ രാത്രിയിലെ ലാസ്റ്റ് ബസ്സ് ആരുന്നു കോമോസ് (കരുനാഗപ്പള്ളി- ചക്കുവള്ളി -ആനയടി-പഴകുളം -അടൂർ -പത്തനംതിട്ട ) ഇപ്പോൾ ആ റൂട്ടില്ല ,,, ഇപ്പോഴും കൊല്ലം പത്തനംതിട്ട റൂട്ടിൽ കോമോസ് മുടങ്ങാതെ സർവീസ് നടത്തുന്നു,,, കോമോസിന്റെ ഒരു വീഡിയോ ചെയ്യാവോ??????
@princerajan4232
@princerajan4232 4 жыл бұрын
Rs unni(RSP) yude netrutwathil roopikrithamaaya co operative motor society .Alle...
@akhilvijayakumarakurup7447
@akhilvijayakumarakurup7447 4 жыл бұрын
Comos....
@akhilvijayakumarakurup7447
@akhilvijayakumarakurup7447 4 жыл бұрын
@@princerajan4232 athe
@muhammeddarimivavoorcheaco5679
@muhammeddarimivavoorcheaco5679 3 жыл бұрын
ഇൻ ഷാ അല്ലാഹ്,നോക്കാം...
@nidhingeorge1006
@nidhingeorge1006 4 жыл бұрын
BGM ....Superb..quite matching👍🏻
@nadimrahman7340
@nadimrahman7340 4 жыл бұрын
gud video... RKV 💐attingal
@PrasanthParavoor
@PrasanthParavoor 4 жыл бұрын
Thank you
@shiyass1085
@shiyass1085 4 жыл бұрын
Eniyumund tvm il attingalil busukal,SKV,KMS,100year celebrating GOPALAKRISHNAN,Ethokke vdeo cheyyane
@jithujithu812
@jithujithu812 4 жыл бұрын
Adipoli video bro God bless you
@kshivadas8319
@kshivadas8319 4 жыл бұрын
ഇപ്പോഴും ഇവർ കുറച്ചാണെങ്കിലും സർവീസ് നിലനിർത്തി കൊണ്ട് പോകുന്ന് ഉണ്ടല്ലോ നല്ലകാര്യം./പണ്ടത്തെ വണ്ടികൾ സ്റ്റീമ്മ് വണ്ടികൾ ആയിരുന്നോ 1940 before
@gowrisankar9032
@gowrisankar9032 4 жыл бұрын
Ippozhum ee bus service und,rkv ,unnikrishnan and kabeer
@bismi6270
@bismi6270 4 жыл бұрын
ഉണ്ണികൃഷ്ണൻ കുളങ്ങര മോട്ടോർ സ് ആണ്
@thekkumbhagam3563
@thekkumbhagam3563 4 жыл бұрын
1920 ൽ ഉള്ള ഒരു സർവീസ് കൊല്ലത്തു ഉണ്ട് ഗോപാലകൃഷ്ണൻ ഇപ്പോഴും ഉണ്ട്
@kichublessen934
@kichublessen934 4 жыл бұрын
Rkv uyer
@rejeeshvarkals8641
@rejeeshvarkals8641 2 жыл бұрын
My place epozhum ud RKV Attingal Thettikkullam Karathala Varkala
@adithyana9384
@adithyana9384 4 жыл бұрын
Attingal❤️❤️❤️❤️❤️
@chikkkudhonikingskings9076
@chikkkudhonikingskings9076 Жыл бұрын
My fav rkv private bus
@yousafali6602
@yousafali6602 4 жыл бұрын
വളരെ നന്നായിരിക്കുന്നു പ്രശാന്തേട്ടാ.. 💐💐💐👌👌👌ബാലകൃഷ്ണ, ജയ, NKT(ഗുരുവായൂർ ) ബസ്സുകളുടെ ഒരു വീഡിയോ ചെയ്യൂ.
@NithinChirakkara
@NithinChirakkara 4 жыл бұрын
നല്ലൊരു വീഡിയോ ആയിരുന്നു ♥️
@rahulraju7155
@rahulraju7155 4 жыл бұрын
കോട്ടയം എറണാകുളം roootil odumna padiyath ബസ് ന്റെ വീഡിയോ cheyamo
@LifeStyleOfAnu
@LifeStyleOfAnu 4 жыл бұрын
Nanayittund chetta.. Daily njan RKV bus kanarund.... but ith vare ariyathillayirunnu RKV udey full form.. 😊
@PrasanthParavoor
@PrasanthParavoor 4 жыл бұрын
Thank u Anu
@deepuelampa1611
@deepuelampa1611 3 жыл бұрын
Eppol ellam polinju
@aromaltraj880
@aromaltraj880 4 жыл бұрын
Ipozhum ivde thottu adutha routesil undu. nettayam- veli, kudappanakunnu- ambalathara etc
@jithinveeramumbillveeramum1541
@jithinveeramumbillveeramum1541 4 жыл бұрын
ഒരു പാട് ഇഷ്ടായി
@PrasanthParavoor
@PrasanthParavoor 4 жыл бұрын
Thanks
@thesnifakrudheen2237
@thesnifakrudheen2237 Жыл бұрын
Sooper
@arunmohan7479
@arunmohan7479 3 жыл бұрын
Attingal and varkala s r theatres and s r buses ഒരു സ്റ്റോറി ചെയ്യാമോ
@habees663
@habees663 4 жыл бұрын
Bro 'sruthy' varkkala busintte video kudi ido
@amicablerift2356
@amicablerift2356 4 жыл бұрын
5:09 our old dearest bus
@johanpaul7119
@johanpaul7119 3 жыл бұрын
Rkv and moonstar aayirunnu njan 5th thottu 10th vare poyirunnathu eppolum njan tvm poyal eevandiyil kerathe porathillaa
@mohinudheenv2266
@mohinudheenv2266 4 жыл бұрын
nighalku tirur chamravettam routile thakbeer bussine patty oru video chayyan patto malappuram Dt
@Sabeer_Sainudheen.
@Sabeer_Sainudheen. 4 жыл бұрын
ആറ്റിങ്ങൽ കാരനാണ് ഞാൻ ഇതിൽ യാത്ര ചെയ്തിട്ടുണ്ട് നല്ല സർവീസ് ആണ്
@ashrafmathilakam6093
@ashrafmathilakam6093 4 жыл бұрын
പ്രശാന്ത് ഭായി നിങ്ങൾക് എറണാകുളം ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തിയിരുന്ന മുന്നാസ് ബസിന്റെ സ്റ്റോറി ഒന്ന് ചെയ്യാമോ ഇപ്പൊ ആ സർവീസ് പ്രിൻസ് ബസാണ് ഓടിക്കൊണ്ടിരിക്കുന്നത്
@akvisuals9708
@akvisuals9708 4 жыл бұрын
Unnikrishnan Kulangara bus service in tvpm , athinte oru video upload cheyyamoo (videoyil pic ond)
@PrasanthParavoor
@PrasanthParavoor 4 жыл бұрын
Details oppikkatte. Ennit cheyyam
@vinayakvijayan6699
@vinayakvijayan6699 4 жыл бұрын
Eniyum ethupole ulla videos iduka
@akvisuals9708
@akvisuals9708 4 жыл бұрын
@@PrasanthParavoor Ok bro I'm Waiting
@niranjananair4706
@niranjananair4706 4 жыл бұрын
രാമകൃഷ്ണൻ പുള്ളിയുടെ ബസ് ആണ് 1994 മുതൽ ആണെന്ന് തോന്നുന്നു സർവീസ് തുടങ്ങിയത് കോൺട്രാക്ടർ കൂടി ആയിരുന്നു എന്ന് തോന്നുന്നു
@akvisuals9708
@akvisuals9708 4 жыл бұрын
@@niranjananair4706 ??
@abhijith4tech985
@abhijith4tech985 4 жыл бұрын
Ee bus njangade vittinaduttu kudi pokunnundu cherankeezhu-madathara,paravoor-madathara
@sayujraphael
@sayujraphael 4 жыл бұрын
Bus povumbol eppolum kanarindu Attingal ulla Garage il busukal kidakkuna ipola history manasilaye
@Rahul-iu7jl
@Rahul-iu7jl 4 жыл бұрын
തിരുവനന്തപുരം ജില്ലയിലെ private ബസുകളെ പറ്റി പറയുന്ന സ്റ്റോറി പറയാമോ
@MrSreeharisreekumar
@MrSreeharisreekumar 4 жыл бұрын
നേരിട്ട് മുതലാളിമാരുമായി സംസാരിച്ചിരുന്നോ ? കുറച്ചു കൂടി വിശദമായി വിവരങ്ങൾ അറിയാമായിരുന്നു , നല്ല വിഷ്വൽസും കിട്ടുമായിരുന്നില്ലേ ?
@sandy0074
@sandy0074 4 жыл бұрын
Garage il ippozhum rkv De pazhaya buses kidappundo
@niranjananair4706
@niranjananair4706 4 жыл бұрын
@@sandy0074 ഉണ്ട്
@adithyana9384
@adithyana9384 4 жыл бұрын
@@sandy0074 ഉണ്ട്
@Alan-un6il
@Alan-un6il 4 жыл бұрын
'Kabeer motor 'video cheyumo🤔🤔
@PrasanthParavoor
@PrasanthParavoor 4 жыл бұрын
Will try
@akhilvijayakumarakurup7447
@akhilvijayakumarakurup7447 4 жыл бұрын
Yes
@ramlaalfas4031
@ramlaalfas4031 4 жыл бұрын
Supet
@PrasanthParavoor
@PrasanthParavoor 4 жыл бұрын
Thank uu
@nikhilnimi9709
@nikhilnimi9709 4 жыл бұрын
Attingalinta uyir aane RKV
@rasheedma2362
@rasheedma2362 Жыл бұрын
RKV. യുടെ ആദ്യ ബിസിന്റ് നമ്പർ അറിയാമോ KLT 2031 FORD. കമ്പനി യുടെ ബസ് ആയിരുന്നു. റൂട് പാലോട് - ചിറയിൻകീഴ്. അടുത്തത് ഫോർഡ് തന്നെ അതെന്റെ നമ്പർ KLT 2288. റൂട് മടത്തറ ചിറയിൻകീഴ്
@PrasanthParavoor
@PrasanthParavoor Жыл бұрын
❤️👍
@rasheedma2362
@rasheedma2362 Жыл бұрын
റെഡ് കളർ ആയിരുന്നു RKV. യുടെ ആദ്യ ബസ്ന്റെ കളർ
@prasanthsasidharanpillai5667
@prasanthsasidharanpillai5667 4 жыл бұрын
Bro Harisree Kayamkulam upload pls
@anazthajudeen6811
@anazthajudeen6811 4 жыл бұрын
Kabeer motors video cheyyumo
@princerajan4232
@princerajan4232 4 жыл бұрын
Kollathu gopalakrishnan ennu perulla oru bus undu.2 maasam munbu 100 years thikanja bus service.5 busukal undu.athil thanne chavara-kollam-karicode&kollam-paravoor-paripally madathara servicukal 80 years pinnittu ennanu kettarivu. Ee aduthidakku kollam newsilokke vartha vannirunnu, gopalakrishnan businte oru video cheyyumo.
@le-kerala7650
@le-kerala7650 4 жыл бұрын
എറണാകുളം ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തിയിരുന്ന marvel ബസിന്റെ സ്റ്റോറി ഒന്ന് ചെയ്യാമോ
@dवीरप्रतापसिंह
@dवीरप्रतापसिंह 4 жыл бұрын
Kabeer motorsinte oru video cheyyamo
@gokulgokulshajikumar3877
@gokulgokulshajikumar3877 4 жыл бұрын
ഏത് മടത്തറ റൂട്ടിൽ ഓടുന്ന ബസ് അല്ലേ
@dवीरप्रतापसिंह
@dवीरप्रतापसिंह 4 жыл бұрын
@@gokulgokulshajikumar3877 Kure bus undu. madathara routil moonnennam undennu thonnunnu
@dवीरप्रतापसिंह
@dवीरप्रतापसिंह 4 жыл бұрын
E videoyude thudakkathil oru bus kanikkunnundu athu madathara attingal routil odunnathanu
@gokulgokulshajikumar3877
@gokulgokulshajikumar3877 4 жыл бұрын
@@dवीरप्रतापसिंह വർക്കലയിൽ നിന്നു മടത്തറ വഴി പാലോടിലേക്കു ഒരു ബസ് ഉണ്ട് അതിൽ ഒന്ന് രണ്ടു വട്ടം കയറിയിട്ടുണ്ട്. എത്ര വണ്ടി ഉണ്ട് അവർക്കു?
@gokulgokulshajikumar3877
@gokulgokulshajikumar3877 4 жыл бұрын
@@dवीरप्रतापसिंह 0 :17 അല്ലേ. കണ്ടു
@ratheeshr3993
@ratheeshr3993 3 жыл бұрын
പരവൂർ കിളിമാനൂർ
@jithinveeramumbillveeramum1541
@jithinveeramumbillveeramum1541 4 жыл бұрын
R k v ഒന്ന് കൂടെ ശക്തമാക്കാൻ വയ്യെ
@nithinir3906
@nithinir3906 4 жыл бұрын
Bro kb sons tourist buses in thrissur oru story cheyyu.that buses were seen in movies too
@syamsyam9491
@syamsyam9491 4 жыл бұрын
BROTHERSS UYIR
@geethapm554
@geethapm554 4 жыл бұрын
Calicat hassbi travels ne kurichu video cheyyumooo
@bismay5062
@bismay5062 Жыл бұрын
Super💐 Bus🌹 RKV 🦋🦜🌷🥀⭐🎀💯
@jittojosekadampanad2095
@jittojosekadampanad2095 4 жыл бұрын
Prasanth chettaa trivandrathu pokumboll R K Vye kaanunna koottathill S K V enna bussukalum njan Kaanaarund R K V yum S K V yum thammill endhenghilum saamyam undo.......??? S K V bussukale patti koodi oru review cheyyaamo....
@sageesh1398
@sageesh1398 4 жыл бұрын
തിരുവനന്തപുരം അല്ല ബസ് ഓടുന്നെ ആറ്റിങ്ങൽ കിളിമാനൂർ കാരേറ്റ് കല്ലമ്പലം വർക്കല ഇവിടങ്ങളിൽ ഒക്കെ ആണ്
@PrasanthParavoor
@PrasanthParavoor 4 жыл бұрын
തിരുവനന്തപുരം ജില്ല എന്നാണു ഉദ്ദേശിച്ചത്.
@akhilvijayakumarakurup7447
@akhilvijayakumarakurup7447 4 жыл бұрын
Thanks bro
@vineethsugunans557
@vineethsugunans557 3 жыл бұрын
Attingal -Varkala-Kappil
@SHVajiVlog
@SHVajiVlog 4 жыл бұрын
ഗുഡ് ഡിയർ
@dreamsofjinoy1287
@dreamsofjinoy1287 4 жыл бұрын
Prasanthetta calicut HASBI യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@fasilkilimanoor1451
@fasilkilimanoor1451 2 жыл бұрын
RKV ആറ്റിങ്ങൽ കാരുടേതല്ല, യഥാർത്ഥത്തിൽ RKV യുടെ മൂല കുടുംബം കിളിമാനൂർ പൊയ്കമുക്കിൽ ആയിരുന്നു. ഇപ്പോഴത്തെ അവസ്ഥ അറിയില്ല.
@vivekvenugopalan2531
@vivekvenugopalan2531 4 жыл бұрын
1st ✌️
@varundasappan
@varundasappan 4 жыл бұрын
Good work
@sajid97473
@sajid97473 4 жыл бұрын
Polichu
@muhammedrafins2664
@muhammedrafins2664 2 жыл бұрын
Rkv....attingal to Vjmd...
@zentravelerbyanzar
@zentravelerbyanzar 4 жыл бұрын
നമ്മുടെ സ്വന്തം RKV പല സ്ഥലങ്ങളിലെയും അവസാന പ്രൈവറ്റ് ബസ്റൂട്
@thahama6923
@thahama6923 4 жыл бұрын
R K.V തിരുവിതാംകൂറിൽ നല്ല സർവീസ് ആണ്
@PrasanthParavoor
@PrasanthParavoor 4 жыл бұрын
❤️
@ajikumar8653
@ajikumar8653 2 жыл бұрын
മാന്യരായ ജീവനക്കാർ..... 🌹🌹🌹🙏
@top10malayalam2
@top10malayalam2 4 жыл бұрын
ഓജസ് bus ബോഡിയെ കുറിച്ച് ഒരു വിഡിയോ ആഗ്രഹിക്കുന്നു
@dennyjoy
@dennyjoy 4 жыл бұрын
Ithinte okke sound koode kepikamo?
@jayarajd5886
@jayarajd5886 4 жыл бұрын
RKV oru aana und RKV Anil🐘
@nisarkarthyat6290
@nisarkarthyat6290 4 жыл бұрын
Ishtamayi vdo
@shafeekshafeek7784
@shafeekshafeek7784 2 жыл бұрын
Aaa pazhaya model bus eniyum varanamaayirunnu
@mullas.vazhikkadavu8748
@mullas.vazhikkadavu8748 4 жыл бұрын
എറണാകുളം മഞ്ചേരി നിലബുർ വഴിക്കടവ് ടീനു, കുരിക്കൾ അവസാനം ഓടിയത് വിജയ് വീഡിയോ.. ഇടാമോ
@Role377
@Role377 4 жыл бұрын
അറിയാം ,
@kishort985
@kishort985 4 жыл бұрын
Good information
@denilmathewjohnkainikkal
@denilmathewjohnkainikkal 4 жыл бұрын
പ്രശാന്ത് ഏട്ടാ താങ്കളുടെ ഫോൺ നമ്പർ തരാമോ
@PrasanthParavoor
@PrasanthParavoor 4 жыл бұрын
Prasanth Paravoor എന്ന Facebook പേജിൽ മെസ്സേജ് ചെയ്യുക.
@denilmathewjohnkainikkal
@denilmathewjohnkainikkal 4 жыл бұрын
@@PrasanthParavoor ok ചേട്ടായി
നിറമുള്ള ഓർമ്മകൾ
7:52
Subin Attingal
Рет қаралды 6 М.
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН