മുരളിസർ അഭിനയിക്കുകയല്ല, ആ കഥാപാത്രം അനുഭവിക്കുകയാണ്, അത്രക്കും അപാരം...മമ്മൂട്ടി, മോഹൻ ലാൽ എന്നീ സൂപ്പർ സ്റ്റാറുകൾ ക്കൊപ്പം അഭിനയിക്കുമ്പോൾ അവരേക്കാളും എത്രയോ മുന്നിലായിരിക്കും അദ്ദേഹത്തിൻ്റെ അഭിനയം, അദ്ദേഹത്തിന് വേണ്ടി മാത്രമാണോ പല തിരക്കഥകളും എന്ന് തോന്നിപ്പോകും...ഞങ്ങളുടെ ഹൃദയത്തിൽ വല്ലാത്തൊരു ആവേശമായി അങ്ങയുടെ ഓർമകൾ എന്നും സൂക്ഷിക്കുന്നൂ🙏🌷
@sudeeshck21603 сағат бұрын
മുരളി സംഗീതനാടക അക്കാദമി ചെയർമാൻ ആയിരുന്ന കാലഘട്ടത്തിൽ ആണ് അക്കാദമിയുടെ സുവർണ്ണ കാലഘട്ടം. കേരളത്തിലെ നാടൻ കലയുടെ സമ്പൂർണ അവതരണം നടത്തി . ITFok കൊണ്ട് വന്നതു തന്നെ മുരളി ആണ്. അത്രയും ഗംഭീരമായി നാടകോത്സവം നടത്തിയ ഒരു ചെയർമാൻ പിന്നീട് അക്കാദമിക് ഉണ്ടായിട്ടില്ല.അത്രയും ഗംഭീരമായിരുന്നു. മുരളിയുടെ നഷ്ടം കലാകേരളത്തിന് തീരാ നഷ്ട്ടം തന്നെ ആണ് . മുരളിയുടെ ഓർമ്മക്കു മുന്നിൽ സാഷ്ടാംഗം പ്രണാമം.
@44neelakandasarmak992 сағат бұрын
കഥാപാത്രങ്ങുടെ സ്ക്രീൻ സ്പേസ് നോക്കാതെ കഥ entertaining ആണെങ്കിൽ അഭിനയിക്കുന്ന ഒരാളാണ് ശ്രീ മുരളി എന്നു തോന്നിയിട്ടുണ്ട്, അതിപ്പോ കഥാഗതിയെ മാറ്റി മറിക്കുന്ന ഒരു pivotal role ആകണമെന്നില്ല... അന്നത്തെ experiment സിനിമയായ CID മൂസ പോലൊരു ചിത്രത്തിൽ ഇദ്ദേഹം അഭിനയിച്ചത് അതിൻ്റെ തെളിവാണെന്ന് തോന്നിയിട്ടുണ്ട്
@roopabalan873329 минут бұрын
കരുത്തുറ്റ നടൻ, വ്യക്തിത്വം.... A real gentle man
@samthankachan95023 сағат бұрын
പത്രം മുരളി ഡയലോഗ് സൂപ്പർ
@ShajahanthondiyilThondiyil7 сағат бұрын
NILAMBURIL vechu kandittundu samsarichttundu. Nalla manushyan murali sir ❤❤❤❤❤
@SherifKalaparambil3 сағат бұрын
Sona! ❤
@roopabalan873329 минут бұрын
Perfect choice.... ❤️❤️❤️
@RahulR-v3f13 сағат бұрын
കൊള്ളാം എന്ന് തോന്നിയ എപ്പിസോഡ് ഒരാൾ ഡെന്നിസ് സർ
@praveenprasad391111 сағат бұрын
എന്റെ വീട് ഹരിപ്പാട് കരുവാറ്റ ആണ് ഞാന്‍ കണ്ടിട്ടുണ്ട് മുരളി സാർന് 🙋
@kimothialbani.achusmama4 сағат бұрын
അയിന്
@rajeshsmusical8 сағат бұрын
Muraii was a versatile actor
@anvarsadath624713 сағат бұрын
Hi… nice program
@muhammedfahadnp2 сағат бұрын
ഞാൻ മുരളിയെ കാണുന്നത് കണക്കിനാവ് ഷൂട്ടിംഗ് ന്നാണ് പിന്നെ ഓട്ടോ ഗ്രഫർ സിനിമ