മുരളി സംഗീതനാടക അക്കാദമി ചെയർമാൻ ആയിരുന്ന കാലഘട്ടത്തിൽ ആണ് അക്കാദമിയുടെ സുവർണ്ണ കാലഘട്ടം. കേരളത്തിലെ നാടൻ കലയുടെ സമ്പൂർണ അവതരണം നടത്തി . ITFok കൊണ്ട് വന്നതു തന്നെ മുരളി ആണ്. അത്രയും ഗംഭീരമായി നാടകോത്സവം നടത്തിയ ഒരു ചെയർമാൻ പിന്നീട് അക്കാദമിക് ഉണ്ടായിട്ടില്ല.അത്രയും ഗംഭീരമായിരുന്നു. മുരളിയുടെ നഷ്ടം കലാകേരളത്തിന് തീരാ നഷ്ട്ടം തന്നെ ആണ് . മുരളിയുടെ ഓർമ്മക്കു മുന്നിൽ സാഷ്ടാംഗം പ്രണാമം.
@ajinalex24325 сағат бұрын
Which year
@narendranmr238711 сағат бұрын
മുരളിസർ അഭിനയിക്കുകയല്ല, ആ കഥാപാത്രം അനുഭവിക്കുകയാണ്, അത്രക്കും അപാരം...മമ്മൂട്ടി, മോഹൻ ലാൽ എന്നീ സൂപ്പർ സ്റ്റാറുകൾ ക്കൊപ്പം അഭിനയിക്കുമ്പോൾ അവരേക്കാളും എത്രയോ മുന്നിലായിരിക്കും അദ്ദേഹത്തിൻ്റെ അഭിനയം, അദ്ദേഹത്തിന് വേണ്ടി മാത്രമാണോ പല തിരക്കഥകളും എന്ന് തോന്നിപ്പോകും...ഞങ്ങളുടെ ഹൃദയത്തിൽ വല്ലാത്തൊരു ആവേശമായി അങ്ങയുടെ ഓർമകൾ എന്നും സൂക്ഷിക്കുന്നൂ🙏🌷
@ABCcooperation4 сағат бұрын
Very true ,but with Mohanlal difficult to catch up
@SanthoshKumar-sb2hp20 сағат бұрын
മലയാളത്തിലെ മഹാനടൻ മുരളി ❤
@sunishkrishnankutty46614 сағат бұрын
My Favourite Actor....
@samthankachan950211 сағат бұрын
പത്രം മുരളി ഡയലോഗ് സൂപ്പർ
@praveenprasad391119 сағат бұрын
എന്റെ വീട് ഹരിപ്പാട് കരുവാറ്റ ആണ് ഞാന്‍ കണ്ടിട്ടുണ്ട് മുരളി സാർന് 🙋
@kimothialbani.achusmama12 сағат бұрын
അയിന്
@ShajahanthondiyilThondiyil15 сағат бұрын
NILAMBURIL vechu kandittundu samsarichttundu. Nalla manushyan murali sir ❤❤❤❤❤
@roopabalan87338 сағат бұрын
കരുത്തുറ്റ നടൻ, വ്യക്തിത്വം.... A real gentle man
@anilpayyannur7 сағат бұрын
മലയാള സിനിമയുടെ ചരിത്രത്തിലെ അതുല്യ പ്രതിഭയാണ് മുരളി ചേട്ടൻ പിഷാരടിക്ക് ആമുഖത്തിൽ ചേട്ടാ എന്നോ സാർ എന്നോ വിളിക്കാമായിരുന്നു 😔
@SherifKalaparambil11 сағат бұрын
Sona! ❤
@RahulR-v3f21 сағат бұрын
കൊള്ളാം എന്ന് തോന്നിയ എപ്പിസോഡ് ഒരാൾ ഡെന്നിസ് സർ
@roopabalan87338 сағат бұрын
Perfect choice.... ❤️❤️❤️
@vagmine70033 сағат бұрын
നാട്ടുകാരനായതിൽ അഭിമാനിക്കുന്നു 🥰
@ramesha59844 сағат бұрын
കണക്കിനാവ് ഇഷ്ടം ❤
@sijisiji458359 минут бұрын
❤❤❤❤❤❤❤super
@rajeshsmusical16 сағат бұрын
Muraii was a versatile actor
@anvarsadath624721 сағат бұрын
Hi… nice program
@ramesha59844 сағат бұрын
Chakoram best movie ❤
@DNYT20056 сағат бұрын
Aakashadoothu…
@muhammedfahadnp10 сағат бұрын
ഞാൻ മുരളിയെ കാണുന്നത് കണക്കിനാവ് ഷൂട്ടിംഗ് ന്നാണ് പിന്നെ ഓട്ടോ ഗ്രഫർ സിനിമ
@aneeshkmuraleedharan905320 сағат бұрын
❤
@aneeshveliyam9 сағат бұрын
Ente നാട്ടുകാരൻ.
@wolverine80856 сағат бұрын
Murali sir great artist ❤️ ഈ സീരിയൽ നടി സോന നായർ നെ 🤮 അല്ലാതെ വേറെ ആരെയും കിട്ടില്ല എന്നുണ്ടോ ഇത്രയും മഹാനായ ഒരു കലാകാരനെ പറ്റി പറയാൻ? അതും ഇത്രയും അഹങ്കാരിയായ ഒരു സ്ത്രീ. സ്വന്തം ആയി നരൻ സിനിമയിൽ ലാലേട്ടനെ കടത്തി വെട്ടി എന്ന് പറയുന്ന ഒരാൾ😂