രാജ സേനൻ സർ കിടു ലുക്ക് ആണല്ലോ, ഏതായാലും ആ നര മാറ്റിയത് നന്നായി 👍🏻
@Meghana-v4w2 ай бұрын
അതെ, എനിക്കും അങ്ങിനെ തോന്നി. നര വെച്ച് നടക്കേണ്ട പ്രായം ആയില്ല sir
@_Unniyettan_unni_2 ай бұрын
ആറാം തമ്പുരാൻ മഞ്ജു വാര്യർ ഉണ്ണി സാർ combo 💪🏻അത് പൊളിയാണ്...
@Universal5-g5e2 ай бұрын
13:25 മയമോഹിനി എടുത്ത മഹാനല്ലേ ഇത് 😂
@prasadnjeruvissery23463 ай бұрын
പിഷാരടി... അദ്ദേഹത്തിന്റെ കിടിലൻ സീൻ ഉണ്ട്. ഭാരതം സിനിമയിൽ ലാലേട്ടനും ഉർവശി ചേച്ചിയും തമ്മിൽ ജസ്റ്റ് love മൊമെന്റ് അവിടെ യാതൃശികമായി കേറിവരുന്ന ഒടുവിലാൻ.. ഇവരെ കണ്ടപ്പോൾ മൃദംഗ ജതി പാടി അറിയാത്ത പോലെ ഗംഭീരം സ്കിപ്പു ചെയുന്നു അത് എനിക്ക് എഴുതി അറിയിക്കാൻ പറ്റുന്നില്ല ഒരു നടനും ആ സീകൊൻസ് ഇത്രയും ഭംഗിയായി ചെയ്യാൻ കഴിയില്ല. അത് ഈ എപ്പിസോഡിൽ പരമർശിക്കാഞ്ഞത് വലിയ പോരായ്മ ആയി.. ❤
@krishnamehar80842 ай бұрын
സത്യം
@Meghana-v4w2 ай бұрын
പച്ച പരമാർത്ഥം
@premjithparimanam41972 ай бұрын
മലയാളികൾക്ക് ഒരിക്കലും മറക്കാൻകഴിയാത്ത ഒരു മഹ നടൻ ആയിരുന്നു ഉണ്ണി ഏട്ടൻ
@മനുഷ്യൻ-ഷ7ങ3 ай бұрын
ഗിരീഷ് പുത്തഞ്ചേരി..❤
@joserapheal15942 ай бұрын
Adhehathinte episode cheythirunnengil
@harikamaths1424Ай бұрын
Pls Consider making an episode about Krishnankutty Nair
@absmail0072 ай бұрын
21:00 Jagadeesh Eattan ❤🙏
@sadheeshpalakkad80363 ай бұрын
🙏🙏swantham💕ഉണ്ണിയേട്ടൻ 🙏അഭിനയ പ്രതിഭ 🙏🙏
@sajithbalan852 ай бұрын
ഇദ്ദേഹത്തിനെ പോലെ ഉള്ളവർ ഒക്കെ നമുക്ക് ഇനി ഉണ്ടാവാൻ സാധ്യത കുറവാണ്.. അഭിനയിക്കുക ആണെന്ന് തോന്നിക്കാതെ ജീവിച്ചു കാണിച്ച അപൂർവ്വം ചില നടന്മാരിൽ ഒരാൾ.. ആ ഓർമ്മകൾക്ക് മുന്നിൽ 🙏
@_Greens_2 ай бұрын
I really appreciate for this tribute to this outstanding actor, Oduvil sir 🫡 👏👏👏
@ajayAJ2 ай бұрын
പശു കളഞ്ഞ് പോയ പാപ്പി ❤
@remingtonmarcis2 ай бұрын
I love Unnikrishnan's superb roles in many Malayalam cinemas, very casual artist but rich in performance
@prasanthbalachandran36112 ай бұрын
എനിക്കു ഇഷ്ടപ്പെട്ട സീൻ തലയണ മന്ത്രം സിനിമയിൽ ഉർവശിയുടെ കയ്യിൽ നിന്നും അടി കിട്ടി ഓടി വന്നു ഗേറ്റ് തുറന്നു മെല്ലെ പാട്ടും പാടി പോയ സീൻ ❤❤❤❤ നാച്ചുറൽ ആക്ടർ
തൂവൽ കൊട്ടാരത്തിലെ ഉണ്ണി ചേട്ടൻ്റെ ആക്ടിംഗ് , ഓ ഒന്നും പറയാൻ ഇല്ല. നമിക്കുന്നു.
@പത്രങ്ങളിലൂടെ3 ай бұрын
❤Genuine
@jibinbenny93532 ай бұрын
അടുത്ത എപ്പിസോഡിൽ സത്യൻ അന്തിക്കാട് സാർനെ പ്രതീക്ഷിക്കുന്നു
@lisan4u2 ай бұрын
സത്യൻ അന്തിക്കാട് കൂടെ വേണമായിരുന്നു.
@GMG_Gopi2 ай бұрын
മനോഹരം.. 👌
@pranavn41962 ай бұрын
Oru cherupunjiri kandavar marakkilla
@ajeeshyuvasakthi47072 ай бұрын
Super programm
@sreedhrannambiar83842 ай бұрын
Oduvil sir always my favorite Sruthi from Dubai hailing from Kannur at thillenkeri
@ajukrishnam3752 ай бұрын
Intro 👌👌👌
@sureshtg25812 ай бұрын
Natural acting❤
@prasoon9993 ай бұрын
❤❤❤
@panayamliju2 ай бұрын
തിലകൻ ചേട്ടന്റെ എപ്പിസോഡ് ഒരുപാട് വൈകിക്കരുത്. പുള്ളിയെക്കാൾ പിന്നാലെ പോയവരെ പോലും ഇവിടെ കൊണ്ടുവന്നു. അദ്ദേഹം അങ്ങനെ മാറ്റി നിർത്തപ്പെടേണ്ട ഒരാളല്ല. കാണാനും കേൾക്കാനും ഒരുപാട് പ്രേക്ഷകർ കാത്തിരിക്കുന്നു.
@Kumbanattukaran2 ай бұрын
What happened to Rajasenan’s hair?
@joserapheal15942 ай бұрын
Gireesh puthanchery sir nte video cheyyumo
@jebinpavaratty3 ай бұрын
🎉🎉❤❤❤
@vipinvnair80812 ай бұрын
Boby kottarakkara kurichu ulla episode chyuuu
@Jo-qp6mw2 ай бұрын
യഥാർത്ഥ ത്തിൽ കൺവിൻസിങ് സ്റ്റാർ.... ശ്രീ ഒടുവിൽ ഉണ്ണികൃഷ്ണൻ 🙏🙏🙏... ജയറാം വേണമായിരുന്നു
@JayasreeNair-z5mАй бұрын
ഒരു പാട് മനസിന് വിഷമം തോന്നിയ നിമിഷം ആണ് ഉണ്ണികൃഷ്ണൻ എന്ന സംവിധായകൻ ഏതോ സെറ്റിൽ വെച്ച് അദ്ദേഹത്തെ അടിച്ചു എന്നറിഞ്ഞപ്പോൾ.
@shinevalladansebastian78472 ай бұрын
പിഷാരടിയുടെ തൊലിഞ്ഞ വലിച്ചു നീട്ടിയ intro ഇല്ലെങ്കിൽ ഈ പ്രോഗ്രാം OK ആണ്.
@sanjayk39242 ай бұрын
Still it is a great initiative....all those remembrance of legends😊
@nithinm73912 ай бұрын
ഓട്ടിച്ചു വിട്ടാൽ പോരെ
@ajukrishnam3752 ай бұрын
Intro kk enthaa kuzhappam
@harias312 ай бұрын
ആദ്യം കുറച്ചു നിർത്തി സംസാരിച്ചതിനു ശേഷം ഇരുന്ന മതീന്ന് തീരുമാനിച്ചതു ആരാണാവോ? എത്ര പ്രായം ഉള്ള ആളാണെലും ഇതിൽ നിന്ന് രക്ഷയില്ല..
@nithinm73912 ай бұрын
@@harias31 copied from kapil sharma show
@remingtonmarcis2 ай бұрын
" sellaatha idam nokki sellalaamaa " lyrics by Kaviyarasar Kannadasan and music by mellisai mannar M.S.V. sung by TMS and PS. from the film Parakkum paavai directed by the great T.R. Ramannaa. kzbin.info/www/bejne/iGrLgYB3obCIbMUsi=QJ6JY4Z3V3dI4j_3