ഒടുവിൽ ഉണ്ണികൃഷ്ണൻ ഓർമ്മയിൽ എന്നും ഭാഗം രണ്ട്

  Рет қаралды 59,354

Ramesh Pisharody Entertainments

Ramesh Pisharody Entertainments

Күн бұрын

"ഓർമ്മയിൽ എന്നും" അമൃത ടിവിയിൽ വ്യാഴം വെള്ളി ദിവസങ്ങളിൽ രാത്രി 9 മണിക്ക്
#RameshPisharody #Malayalamcinema #ormayilennum
EPISODE - 22
SUBSCRIBE NOW
Follow Us On Facebook - / rpentertainmentsofficial
Follow Us On Instagram - / rameshpisharodyenterta...
Satellite Telecast on Amrita TV
Every Thursday & Friday @ 9:00 PM to 10.00 PM
WARNING: "Any reproduction or illegal distribution of the content in any form will result in immediate action against the person concerned"
©Ramesh Pisharody Entertainments 2024

Пікірлер: 101
@shijuvarghese3559
@shijuvarghese3559 3 ай бұрын
നല്ല നിലവാരമുള്ള പരിപാടികൾ ടിവിയിൽ വരുന്നത് അപൂർവ്വമാണ്. നിലവിലുള്ള പരിപാടികളിൽ ഏറ്റവും നിലവാരമുള്ള പരിപാടി ഇതെന്ന് അടിവരയിട്ട് പറയാം. അഭിനന്ദനങ്ങൾ പിഷാരടി🎉🎉🎉🎉..... ഒരു നാട്ടുകാരൻ....
@roopabalan8733
@roopabalan8733 3 ай бұрын
90.'s kid ആയതിൽ എന്നും അഭിമാനം തന്നെ..... എല്ലാ മേഖലയിലും legends ആയിട്ടുള്ള ആളുകൾ ജീവിച്ചിരുന്ന കാലത്ത് ഇവിടെ ഈ ഭൂമിയിൽ ഉണ്ടാകാൻ കഴിഞ്ഞല്ലോ..... ❤️❤️❤️
@sreekuttan2004
@sreekuttan2004 3 ай бұрын
Yes 90sil janicha ellarum 90s kids aavunnila ennum prathyekam prayanam....90s kids means anyone born between 80 and 92 max...Allathavar oke 20k kids aanu
@iilillg3527
@iilillg3527 2 ай бұрын
ശങ്കരാടി ചേട്ടന്റെ ഒരു എപ്പിസോഡ് വേണം സത്യൻ അന്തിക്കാട് നെ ചീഫ് guest ആയി കൊണ്ട് വരണം
@fahadshereef1944
@fahadshereef1944 3 ай бұрын
എല്ലാ episode മനോഹരം ആണ് പക്ഷേ ഇത് അതിമനോഹരമായി❤
@muthuoliyath
@muthuoliyath 3 ай бұрын
വളരെ.നല്ല.നിലവാരം.പുലർത്തിയ.പ്രോഗ്രാം മൺമറഞ്ഞ.പ്രശസ്ത.കലാകാരന്മാർ.അവർ.ജീവിച്ച് രുന്ന.സമയങ്ങളിൽ.അവരുടെ.ദുഃഖവും.സന്തോഷവും പ്രേക്ഷകർകുകേൾക്കുവാനും.അറിയുവാനും.കഴിഞ്ഞ്.ഇവരൊക്കെ.ഇപ്പൊൾ.നമ്മളെ.വിട്ടു.പിരിഞ്ഞല്ലോ.എന്നതാണ്.സത്യം ഇതിൻ്റെ.തീം.മ്യൂസിക്.കേൾക്കുമ്പോൾ.മനസ്സിൽ. വല്ലാത്തൊരു.ഫീലിംഗ്.ആണ്. എടുത്തു.പറയത്തക്ക.നിലവാരം.പുലർത്തിയ.മ്യൂസിക്..
@chaithramstudio8695
@chaithramstudio8695 26 күн бұрын
അർത്ഥം എന്ന സിനിമയിൽ ഒടുവിൽ , ഒരു അടി കിട്ടിയത് കാണിക്കുന്ന അപാര രംഗം മറക്കാൻ കഴിയില്ല,അത് ഇവിടെ ആലോചനയിൽ വരാമായിരുന്നു, ഒരിക്കലും ഈ രംഗത്തെ മറക്കാൻ കഴിയില്ല 😭
@safeerak0077
@safeerak0077 2 ай бұрын
മണ്മറഞ്ഞു പോയ കലാകാരന്മാരെ,അവർ അർഹിക്കുന്ന രീതിയിൽ ഓർത്തെടുക്കുന്ന എറണാകുളം കലാവിരുന്ന് നന്നാകുന്നുന്നുണ്ട് അഭിനന്ദങ്ങൾ. ജഗദീഷ് thakarthu.
@sujithponnappan9149
@sujithponnappan9149 2 ай бұрын
അന്നും ഇന്നും ഏറ്റവും മികച്ച ആക്ടർ ആരാണെന്ന് എന്നോട് ചോദിച്ചാൽ ഒരേ ഒരു ഉത്തരമേ ഉള്ളൂ.... ഒടുവിൽ ❤️
@saneeshtoms7456
@saneeshtoms7456 3 ай бұрын
ശങ്കരാടി, ഒടുവിൽ, തിലകൻ, നെടുമുടി തുടങ്ങിയ അതുല്യ കലാകാരൻമാരെ ഒന്നും ഒരിക്കലും replace ചെയ്യാൻ പറ്റില്ല
@ceebeeyes9046
@ceebeeyes9046 3 ай бұрын
വടക്കാഞ്ചേരി എങ്കക്കാട് ഒടുവിൽ ഉണ്ണികൃഷ്ണൻ മേനോൻ
@kannanpillai4173
@kannanpillai4173 3 ай бұрын
വളയം സിനിമയിൽ ബീഡി ചോദിച്ചു വാങ്ങുന്ന ഒരു സീൻ... പകരം വക്കാൻ ആരുമില്ല 🥰
@femylawrence6980
@femylawrence6980 28 күн бұрын
This program is really beautiful. Never miss any episodes
@lijojoseph8743
@lijojoseph8743 3 ай бұрын
മനോഹരം എല്ലാ എപ്പിസോഡുകളും
@asifiqq
@asifiqq 3 ай бұрын
25:01 very valid point.... This is what the love & respect 💓💯🙏🙏
@appurajendran8600
@appurajendran8600 3 ай бұрын
Thanks for this episode on one of my favourite actors Oduvil. Really we all miss him a lot
@femylawrence6980
@femylawrence6980 28 күн бұрын
I miss oduvil very much. I feel that some family member of mine expired in my life
@വലിപ്പൻദിവാകരൻ
@വലിപ്പൻദിവാകരൻ 2 ай бұрын
ഒടുവിലും KPAC ലളിതയും ആണ് ഉർവശിടെ ശെരിക്കും അച്ഛനും അമ്മയും എന്ന് ഒരു വയസ്സ് വരെ ഞാൻ കരുതിയിരുന്നു....❤❤❤❤❤❤
@SabuXL
@SabuXL 2 ай бұрын
🤗🤝 എൻ്റെ കുട്ടി കാലം. തിലകൻ_ പൊന്നമ്മ. മോഹൻലാലിന്റെ അച്ഛൻ. 😢🙏
@antojoseph1172
@antojoseph1172 3 ай бұрын
Episode varan wait cheyuvayirunu❤
@krishnanunni2665
@krishnanunni2665 Ай бұрын
❤ ഒന്നും പറയാനില്ല.
@preethi_kerala
@preethi_kerala 3 ай бұрын
Next episode ഡെന്നീസ് ജോസഫ്❤❤
@പത്രങ്ങളിലൂടെ
@പത്രങ്ങളിലൂടെ 3 ай бұрын
Dennis joseph episode waiting❤
@SabuXL
@SabuXL 2 ай бұрын
വന്നു ചങ്ങാതീ. സഫാരി ചാനൽ കണ്ടിരുന്നുവോ..?
@AYURHASTAAYURVEDA
@AYURHASTAAYURVEDA 5 сағат бұрын
Epozha ithinte tv time
@bindulekshmi8818
@bindulekshmi8818 28 күн бұрын
Super
@sujigeorge4417
@sujigeorge4417 3 ай бұрын
Onnum vidaathe episodukal kaannunndu.. Njan ithra cinema premi aayirunno!!! 😮
@SabuXL
@SabuXL 2 ай бұрын
നമ്മൾ എല്ലാവരും അങ്ങനെ തന്നെയാണ് ചങ്ങാതീ. 👍🤝
@visweshwarav3353
@visweshwarav3353 3 ай бұрын
Very good programme
@HrishikeshSharma-yw7jy
@HrishikeshSharma-yw7jy 16 күн бұрын
Thilakan sir nte episode nu waiting
@gsvolgs93
@gsvolgs93 3 ай бұрын
Oduvil sir ente relative annu
@SabuXL
@SabuXL 2 ай бұрын
ഓ അത് ശരി. 👏🏼 നല്ല കാര്യം തന്നെ ചങ്ങാതീ. 🤝
@mollythomas3648
@mollythomas3648 2 ай бұрын
Pisharadi is doing a very good job
@ManeeshManohar-xu4sc
@ManeeshManohar-xu4sc 3 ай бұрын
സമാഗമത്തിന് ശേഷം.,..❤
@abdulrasheedpc9112
@abdulrasheedpc9112 3 ай бұрын
Self marketing Jagadeesh super,,❤
@gimonmathews8841
@gimonmathews8841 3 ай бұрын
വിചാരണ എന്ന സിനിമയിൽ അദ്ദേഹം ചെയ്ത വക്കീൽ റോൾ👍
@prasanthvakkayil5147
@prasanthvakkayil5147 3 ай бұрын
Very good ❤❤❤
@sarathkumar2199
@sarathkumar2199 3 ай бұрын
Nalla episode ❤️
@sarathknpy1
@sarathknpy1 3 ай бұрын
കഥാപാത്രങ്ങള് മാത്രം എടുത്ത് പറയാതെ. വരുന്ന അതിഥികളുടെ അഭിപ്രായങ്ങളും അനുഭവങ്ങളും ഓർമ്മകളിൽ നിന്നും കണ്ടെത്താൻ അവതാരകൻ ശ്രമിക്കണമെന്ന് ഒരു അഭിപ്രായമുണ്ട്....
@SabuXL
@SabuXL 2 ай бұрын
കുറച്ച് എൻ്റർടെയിൻമെന്റ് കൂടി വേണമല്ലോ ചങ്ങാതീ. പുതിയ തലമുറ കുറേകൂടി ഫാസ്റ്റ് ലൈഫ് ആണ്. ( റീച്ചും മുഖ്യം ബിഗിലേ.) ❤
@shilupg
@shilupg 3 ай бұрын
My favourite actor, his body expression is amazing Thalayanamanthram Meleparabil aanveedu
@Dadskitchenstories
@Dadskitchenstories 3 ай бұрын
❣️❣️ (സത്യൻ അന്തിക്കാടിനെ ഫുൾ length എപ്പിസോഡ് ൽ പ്രതീക്ഷിച്ചു! )
@HrishikeshSharma-yw7jy
@HrishikeshSharma-yw7jy 16 күн бұрын
Why the name oduvil before his name??
@jobs4youmallu
@jobs4youmallu 3 ай бұрын
Maala aravindhan chettane patti oru episode venm
@pranavn4196
@pranavn4196 3 ай бұрын
Remesh p shararadikku abinanthanagal
@jithin1991
@jithin1991 3 ай бұрын
രസനീയത... 😄.
@aneesh.k.gputhur3469
@aneesh.k.gputhur3469 3 ай бұрын
❤ super 👍
@kesavadasindukumar7175
@kesavadasindukumar7175 3 ай бұрын
Varavelpil....Lal ettante Brothers annu Oduvil Aashan and Janardhanan Sir
@KannanP-r3f
@KannanP-r3f 3 ай бұрын
ജനാർദ്ധൻ അളിയൻ. ഒടുവിൽ ചേട്ടനും
@SabuXL
@SabuXL 2 ай бұрын
​@@KannanP-r3fഓ ശരി തന്നെ ചങ്ങാതീ. പക്ഷേ ഇരുവരും 'നായകനെ ' വലിപ്പിക്കുന്ന കഥാപാത്രങ്ങൾ ആണ്. 👍
@ajajayghosh5604
@ajajayghosh5604 2 ай бұрын
❤💐
@SwaminathanKH
@SwaminathanKH 3 ай бұрын
🙏🙏🙏
@jaypanicker2362
@jaypanicker2362 3 ай бұрын
Aawaaz main na Dunga……Om Sadgati….Oduvil Sir
@sudeeshck2160
@sudeeshck2160 3 ай бұрын
ജഗതിഷിന്റെ പാട്ട് അസ്ഥാനത്താണ്.
@SabuXL
@SabuXL 2 ай бұрын
​@@J43445 😮😅🤗
@huupgrds9503
@huupgrds9503 3 ай бұрын
Support joju !!! Spoiler ❌ Movie as a movie ✅
@aneeshjose285
@aneeshjose285 3 ай бұрын
Pisharadi radennam adichitunundo?
@pranavn4196
@pranavn4196 3 ай бұрын
അടുത്ത episodilum varane jagadheeshetta
@NiasIqbal-yg8mc
@NiasIqbal-yg8mc 2 ай бұрын
Renjith adichathu paranjilla athu parayanam
@AkhilAkhil-bi3js
@AkhilAkhil-bi3js 3 ай бұрын
@sivadasanbabu6766
@sivadasanbabu6766 2 ай бұрын
1975 ൽ ശ്രീ. ഒടുവിൽ ചേട്ടനുമായി ഒരു നാടക പരിപാടിയുമായി ബന്ധപ്പെട്ടു വളരെ നേരം സംസാരിക്കാൻ അവസരം കിട്ടിയത് ഇപ്പോൾ ഓർക്കുന്നു..
@pmnair74
@pmnair74 3 ай бұрын
ഒടുവിൽ ഉണ്ണികൃഷ്ണൻ അഭിനയിച്ചതിൽ ഏറ്റവും ശ്രദ്ധേയമായ ഒരു കഥാപാത്രം സർഗ്ഗത്തിലെ കാർന്നോരാണ്
@SabuXL
@SabuXL 2 ай бұрын
ഓരോരുത്തർക്കും ഓരോ കാരണങ്ങൾ. 🤗👍
@AmanathAli-ku8op
@AmanathAli-ku8op 3 ай бұрын
അദ്ദേഹം മരിച്ചതായി തോന്നിയിട്ടില്ല തോന്നുകയുമില്ല
@abdulrasheedpc9112
@abdulrasheedpc9112 3 ай бұрын
ഈ പുഴയും കടന്ന് 1 സല്ലാപം Super
@rijun4
@rijun4 3 ай бұрын
Relatives aareyum kandillallo...
@SabuXL
@SabuXL 2 ай бұрын
അവർക്ക് ഒരു പക്ഷേ ലൈംലൈറ്റിൽ വരാൻ താൽപ്പര്യം ഇല്ലായിരിക്കാം ചങ്ങാതീ.
@rineeshmanikkoth7639
@rineeshmanikkoth7639 2 ай бұрын
ഉഗ്രൻ പരിപാടി ❤... പിഷാരടി..., ഗസ്റ്റ് സംസാരിക്കുമ്പോൾ ദയവ് ചെയ്ത് ഇടയിൽ കയറി സംസാരിക്കല്ലേ... അവര് പറഞ്ഞ് കഴിഞ്ഞിട്ട്... താങ്കൾ തുടരു...
@harikrishna1190
@harikrishna1190 3 ай бұрын
ഒടുവിൽ ന്റെ വീട് കോങ്ങാട് അല്ല കേരളശ്ശേരി ആണ്
@AjithKumar-wc3qf
@AjithKumar-wc3qf 3 ай бұрын
Pankunni enna kadhapatharm
@prasenangopinathan8822
@prasenangopinathan8822 3 ай бұрын
Yodha യില്‍..
@vimalvarghese219
@vimalvarghese219 3 ай бұрын
Pappu. Chettan
@RameshVijay718
@RameshVijay718 3 ай бұрын
ഇന്ന് നടൻമാർ മദ്യപിപ്പിച്ചാൽ പ്രശ്നം 😂😂😂😂
@ArchitPrabhakar2000
@ArchitPrabhakar2000 3 ай бұрын
Jagdish ചേട്ടൻ പാടിയില്ലെങ്കിൽ ആ സമയം കഥകൾ കേൾക്കാമായിരുന്നു
@abhikrishna91
@abhikrishna91 3 ай бұрын
വസൂ ദേ തോറ്റു തുന്നം പാടി വന്നിരിക്കുന്നു നിൻ്റെ മോൻ 😂
@SajithAyeshmaris
@SajithAyeshmaris 3 ай бұрын
മമ്മുട്ടി ആണ് ആദ്യം വരേണ്ടത്..... സ്‌ക്രീനിൽ എങ്കിലും വരുമായിരിക്കും.... പിന്നെ ജോഷി........... സർ....,
@subinsebastian413
@subinsebastian413 3 ай бұрын
ഓരോ എപ്പിസോഡ് കഴിയും തോറും നിലവാരം കൂടി വരുന്നു
@soyak1962
@soyak1962 2 ай бұрын
ഒരു ചെറു പുഞ്ചിരി മറക്കാൻ വയ്യ !
@hamjith
@hamjith 3 ай бұрын
അദ്ദേഹത്തിന് അഭിനയിക്കാൻ അറിയാം എന്ന് പറഞ്ഞു അപകമാനിക്കല്ലേ.. ആരും ആൾടെ അഭിനയം കണ്ടിട്ടില്ല.. ജീവിക്കുകയായിരുന്നു
@rajeevakkattu3734
@rajeevakkattu3734 3 ай бұрын
അടുത്ത എപ്പിസോഡ് ആക്ഷൻ ത്രില്ലർ സ്വഭാവം ആയിരിക്കും
@SabuXL
@SabuXL 2 ай бұрын
സാധ്യത ഇല്ല ചങ്ങാതീ. 🤔
@savithaks3748
@savithaks3748 3 ай бұрын
Janardhanan randu thavana
@mujievmr1428
@mujievmr1428 3 ай бұрын
പിഷാരടി ചുമ്മാ ഇരുന്ന് കോമഡി സീൻസ്‌ പറയുന്നു. ഇത്‌ കോമഡിഷോ അല്ല.. ഒന്നുകിൽ നല്ല ഡിസ്കഷ്ൻസ്‌ on ആക്കുന്ന ചോദ്യങ്ങൾ ചോദിക്കുക്ക. അല്ലെങ്കിൽ കൊള്ളാവുന്ന ആരെയെങ്കിലും വെക്കൂ അവതാരകൻ ആയിട്ട്‌‌
@manojc3817
@manojc3817 2 ай бұрын
അയാള്‍ രണ്ടെണ്ണംം വിട്ടിട്ടുണ്ടോ...?
@ammemyselfasyouwanted3691
@ammemyselfasyouwanted3691 2 ай бұрын
പിഷാരടിയെ ഒഴിവാക്കിയാല്‍ ഈ പരിപാടി വളരെ ഗംഭീരം ആവും, കാരണം അയാള്‍ എന്തു പറഞ്ഞു നിര്‍ത്തിയാലും ഒരു പിന്‍ വാക്ക് തൊലിച്ചു പറഞ്ഞു കേട്ടതു കൊണ്ട്‌ ഇതിലെ മാന്യത വിശ്വാസം വരുന്നില്ല....
@arsnlin
@arsnlin 2 ай бұрын
ഓഞ്ഞു പോടെയ്...
@regal3992
@regal3992 3 ай бұрын
പിഷാരടി ഈ പ്രോഗ്രാമിന് anchor പോരാ...
@prkashannv6925
@prkashannv6925 3 ай бұрын
പിഷാരടിയെ മാറ്റി ജഗദീഷിനെ ആക്കൂ
@SabuXL
@SabuXL 2 ай бұрын
പക്ഷേ ഓൻ ശരിക്കും ഹോം വർക്ക് ചെയ്തിട്ടുണ്ട് എന്ന് ആദ്യം മുതൽ തന്നെ മനസ്സിലാക്കാം ചങ്ങാതീ.
@ശെരിയായവാർത്ത
@ശെരിയായവാർത്ത 3 ай бұрын
ഏറ്റവും ബെസ്റ്റ് എപ്പിസോഡ്❤️❤️❤️
@ramesha5984
@ramesha5984 3 ай бұрын
ആശംസകൾ
@ramesha5984
@ramesha5984 3 ай бұрын
❤❤❤❤❤
@far00q
@far00q 3 ай бұрын
@at.J.786
@at.J.786 3 ай бұрын
❤❤❤
@ArunlalG-qv7pk
@ArunlalG-qv7pk 3 ай бұрын
❤❤❤❤
@ramesha5984
@ramesha5984 3 ай бұрын
❤❤
@openyoureyes3967
@openyoureyes3967 3 ай бұрын
♥️
@hmvideoeditingtips1570
@hmvideoeditingtips1570 2 ай бұрын
❤❤❤❤
@sunilputhiyedath9141
@sunilputhiyedath9141 3 ай бұрын
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Samagamam with  M. S. Thripunithura | EP:20| Amrita TV Archives
49:11
Amrita TV Archives
Рет қаралды 82 М.
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19