രവീന്ദ്രൻ മാഷിന്റെത് ഞാൻ രണ്ട് തവണ കണ്ടും അത്രയും നല്ല ഗാനങ്ങൾ നമ്മുക്ക് നൽകി
@SudeeKdl3 ай бұрын
ഞങ്ങളുട സ്വന്തം കുളുത്തൂപ്പുഴ രവീന്ദ്ര മാഷ് 😢♥️♥️
@mooosick3 ай бұрын
ഒരു സംശയം ചോദിച്ചോട്ടെ അദ്ദേഹത്തിൻ്റെ സ്മരണയ്ക്കായ് തുടങ്ങിയ നിർമ്മാണം പൂർത്തിയായോ
@renjithkaravalur19132 ай бұрын
ആയി @@mooosick
@mayadevika3 ай бұрын
ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത സംഗീതത്തിന്റെ അമരക്കാരൻ മാഷ് ❤❤
@sreejith_kottarakkara3 ай бұрын
ഞങ്ങൾ കൊല്ലംകാരുടെ അഭിമാനം, കുളത്തൂപ്പുഴ രവീന്ദ്രൻ❤❤
@advaith200612 күн бұрын
കഷ്ടം 😂😂 അദ്ദേഹം സംഗീത ലോകത്തിൻ്റെ അഭിമാനമാണ് അതിലുപരി പാട്ട് ആസ്വദിക്കുന്നവരുടെ മൊത്തം അഭിമാനമാണ്. തരം തിരിവ് ഉണ്ടാകാതിരിക്കുക സഹോദരാ❤
@sreejith_kottarakkara12 күн бұрын
@advaith2006 എന്നാ ശരി,മലയാളികളുടെ
@vishnuprasad26853 ай бұрын
ജോൺസൺ മാഷിന്റെ ഓർമ്മകൾ വേണം ഇനി 🥰
@RockyRock-vv3ex3 ай бұрын
അതെ...
@premjithparimanam41973 ай бұрын
കണ്ടു ഞാൻ മിഴികളിൽ എൻറെ ഇഷ്ട ഗാനം ആണ്❤❤❤❤
@RanjiniKalathil2 ай бұрын
രവീന്ദ്രൻ മാഷ് 🙏🙏
@tuttushyam77812 ай бұрын
ഒഹ് എന്ത് ശബ്ദം ആണ് സുദീപ് ചേട്ടന്റെ 🩷🩷🩷🩷
@മനുഷ്യൻ-73 ай бұрын
ഒരു അപേക്ഷയാണ് കുറച്ചു വയസ്സായിട്ടുള്ള അതിഥികൾ വരുമ്പോൾ പെട്ടന്ന് ഇരിക്കാൻ പറയണം അതിഥിയെ ബുദ്ധിമുട്ടിക്കരുത്
@fasalrahmanfasalrahman94143 ай бұрын
Sredikende pishu
@meeraarun74243 ай бұрын
Athe
@kiranbchandran73082 ай бұрын
Ys. Ellarodum inganeya cheyunnath but athu seri alla
@Shankumarvijayan38972 ай бұрын
ഗസ്റ്റ്നോട് ഇരിക്കാൻ പറയുക എന്നത് മര്യദ അല്ലേ?
@demon_salyer_Ай бұрын
ഒറ്റ ടേക്ക് അല്ല ഇതൊന്നും
@keralaindia..72083 ай бұрын
Thottathellaam ponnakiya music director ❤....ivarudeyokke Kalathu jeevikan sadhichathu thanne oru bhagiyamayi kanunnu❤....
@Mallikashibu6913 ай бұрын
ശ്രീ. രമേശ് പിഷാരടി, ഓർമയിൽ എന്നും പ്രോഗ്രാം കാണുന്നുണ്ട്. സിനിമയുമായി ബന്ധപ്പെട്ട ഒരുപാട് പ്രതിഭകളെ കാണാനും അറിയാനും കഴിയുന്നു ❤ താങ്ക്സ്. ഞാൻ ഒരു ആണായിരുനെങ്ങിൽ തേടിപിടിച്ചു വന്നു കണ്ടേനെ. ഒരു സ്ത്രിയുടെ പരിമിതി വളരെ വലുതാണ്. ഹസ്ബന്റുമായി വന്നു ഒന്ന് കാണാൻ ആഗ്രഹം. അവസരം തരുമോ ?. പ്രതീക്ഷയോടെ.....
@ghcggjhy17233 ай бұрын
മാഷിന് 🌺🌺🌺പ്രണാമം 🌹🌹🌹
@bobishaugust3 ай бұрын
പിഷാരടി യുടെ അവതരണം!! സൂപ്പർ.. വേറെ ആര് ചെയ്താലും ഇത്രയും നന്നാകും എന്ന് തോന്നുന്നില്ല! Hats off!! ഈ എപ്പിസോഡ് മാത്രമല്ല എല്ലാ എപ്പിസോടും പിഷാരടി.. അടിപൊളി!!!❤❤❤
@rohangopi17083 ай бұрын
രവീന്ദ്രൻ മാഷിന് പ്രണാമം🙏🏻
@vishnuprasad99633 ай бұрын
രവീന്ദ്രൻ മാഷ്❤
@SubhashPanicker-gw1fl2 ай бұрын
രവീന്ദ്രൻ മാഷ് ❤️
@franciskodankandath2103 ай бұрын
Great musician...no doubt at all❤❤❤Artist Francis Antony Kodankandath from Thrissur, Kerala, India ❤
@sibukv97102 ай бұрын
ആ വയ്യാത്ത മനുഷ്യനെ അത്രയും നേരം നിർത്തിയത് ഒട്ടും ശരിയായില്ല....
@lekhasuryan88713 ай бұрын
Raveendra sir was a music genius. He has given us some of the best songs in Malayalam.
@prestinpjacob70202 ай бұрын
എം ജി രാധാകൃഷ്ണൻ സാറിന്റെ ഓർമകൾ ചെയ്യണം
@n.m.saseendran72703 ай бұрын
Pisharady's programmes are very interesting, nostalgic and informative. Please keep it up and continue with such episodes
@syamthomas5212 ай бұрын
രവീന്ദ്രൻ മാസ്റ്റർ ♥️♥️♥️❤❤
@BalachandranNair-of2dnАй бұрын
Great initiative 🙏🙏
@kamalprem511Ай бұрын
Aristocratic composer Raveendran Master 🥰🙏🏻🎶
@SheelaSheela-bp6qx3 ай бұрын
Ente nattile mash
@jamesjosephpt2 ай бұрын
Pishu , you are uncovering many things which we never knew. Thanks a lot. You are just like me. Trying to know more. That’s how I relate to your episodes .. keep going. Finally I ended up in subscribing your channel❤😊
@nandu19523 ай бұрын
Very nice episode 😊
@pradeepvasudevan52423 ай бұрын
❤❤❤❤😊🥰😍😘😘😘Mash❤❤❤❤🎉
@AjmalShah-zv2fu2 ай бұрын
ബിജു ചേട്ടൻ ♥️♥️♥️
@kamalprem511Ай бұрын
Kaithapram Sir ❤🥰🙏🏻
@devs36303 ай бұрын
ഹിസ് ഹൈനസ് അബ്ദുള്ളയിലെ ഏറ്റവും വലിയ അത്ഭുതം " പ്രമദവനം നിൽക്കുമ്പോൾ MG ക്ക് നാഷ് നൽ അവാർഡ്" കിട്ടിയത്. ലളിത ഗാനമത്സരത്തിൽ മോണോ ആക്ട്ന് 1st Prize കിട്ടുന്നതുപോലെ 😂
@ptzram83063 ай бұрын
മണ്ടന്മാരായ ജൂറിയായിരുന്നു അന്ന്, അവർക്ക് എന്ത് പ്രമദവനം...... MG യുടെ പാട്ട ശബ്ദമായിരുന്നു അവർ കേട്ട് പരിചയം 😂
@anilkkrishnan2 ай бұрын
Yes വളരെ ശരിയാണ്,,, 👍🏻👍🏻👍🏻
@nithinanandarajan25313 ай бұрын
❤❤❤🙏🙏🙏
@arunkumar.v.varunkumar3673 ай бұрын
Johnson മാഷുടെ കൂടി വേണം പിഷാരടി... ദേവരാജൻ മാഷുടെ വെച്ചാൽ അതി സന്തോഷം 🥰
@faizalsubair91883 ай бұрын
പ്രോഗ്രാം അടിപൊളി പക്ഷെ ഗസ്റ്റ് വരുമ്പോൾ അവരെ നിറുത്തി കഥാപ്രസംഗം നടത്താതെ അവരെ പെട്ടെന്ന് ഇരുത്താൻ ശ്രമിക്കുക വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകൾ ഉണ്ട് അതിൽ.
@santhoshoommen1735Ай бұрын
👍🏻👍🏻👍🏻
@AnilKumar-ol8zp2 ай бұрын
sooper
@OllurOnair3 ай бұрын
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@SoloRiderVloger3 ай бұрын
ഓർമ്മയിൽ എന്നും ഗിരീഷ് പുത്തഞ്ചേരി അതും വേണം 2 episode ആയിട്ട്
@gopakumarpunalur9823 ай бұрын
അതെ..❤
@vishnumelveettil22093 ай бұрын
💯
@RatheeshKalalayamАй бұрын
👍❤❤❤❤❤❤❤❤❤❤🙏
@prasadthathvamasi25982 ай бұрын
Pisharadikk ചേർന്ന ഒരു റോൾ അല്ല ഇത്
@minisreenivas38413 ай бұрын
സത്യൻ അന്തിക്കാട് ധാരാളം സിനിമകളിൽ പാട്ടുകൾ എഴുതിയിട്ടുണ്ട്....
@binualex12813 ай бұрын
good programme- background score irritating me
@Reshma-fo5msАй бұрын
👍
@sonyragi96862 ай бұрын
❤❤❤❤❤❤❤
@ajajayghosh56042 ай бұрын
❤️❤️❤️🙏
@PraveenP-o9j3 ай бұрын
രാഖി ബന്ധനങ്ങളിൽ 🙏🙏🙏🙏🙏
@SanalTS.3 ай бұрын
❤❤❤
@Defusedben3 ай бұрын
Audio problem at 2:36?
@soulcurry_in3 ай бұрын
Hello Pisharody. 2:87 to some 3 20 there is no audio. Is that deliberate? Oru karma chodichotte....M G Sreekumarinne enthu kondu vilichilla? Adutha episodukallil varumo?
@sreejith_kottarakkara3 ай бұрын
പിഷാരടിക്ക് സംഗീതത്തിന്റെ notes പറഞ്ഞ് കൊടുക്കുന്നത് ഹരി.പി.നായരാണെന്ന് തോന്നുന്നു