അതുപോലെ തന്നെ വളയം സിനിമയിലെ ക്ലൈമാക്സിലുള്ള ഒടുവിലേട്ടൻ്റെ പ്രകടനം ഒരു രക്ഷയുമില്ല..👌👌👌
@jithukonnappandymalol67913 ай бұрын
Satyam.. Oru beedi tha
@OllurOnair3 ай бұрын
രമേശേട്ടൻ.... ഒരു വിഷയം പഠിച്ചു അവതരിപ്പിക്കുന്നപോലെ.... മറ്റാർക്കും പറ്റില്ല ❤️❤️🙏🙏🙏
@MuhammadKunhi-s9p3 ай бұрын
ഒടുവിൽ ഉണ്ണിച്ചേട്ടൻ നമ്മുടെ നാട്ടിൻ പുറത്ത് ജീവിച്ച് പല വ്യ ക്രിയകളും കാട്ടി നമ്മൾക്ക് ഒരു ചെറു പുഞ്ചിരി സമ്മാനിച്ച് അവസാനം മരണമെന്ന വേദന തന്ന് കരയിപ്പിച്ച് കടന്ന് പോയ ഒരു മഹാ പ്രതിഭയാണ് എങ്ങനെ മറക്കും!
@sreevedhkrishna75403 ай бұрын
Adhighambheera prathiba❤❤❤❤
@viliv173 ай бұрын
ഹെൻ്റെ കാളിദാസാ! സാറ് കവി ആണോ
@krishnekumar17813 ай бұрын
ഒരിക്കലും മറക്കില്ല❤❤❤❤❤
@abdulrasheedpc91123 ай бұрын
ഒടുവിൽ ഒന്നാന്തരം കലാകാരൻ ഒരു കഥാപാത്രം പോലും മനസിൽ തങ്ങിനിൽക്കാത്തതില്ല,,👍 ചെറുതായാലും വലുതായാലും . അതുപോലെ സ്വന്തം കഴിവുകൾ മാർക്കറ്റ് ചെയ്യാനറിയുന്നവരിൽ ജഗദീഷ് മുൻപന്തിയിലാണ്. അടിമുടി ബഹിർമുഖൻ👍
@ravinambisan10253 ай бұрын
അടിമുടി കലാകാരൻ... പ്രതിഭയുടെ പൂർണത...❤❤❤
@balamuralipullurkalam26753 ай бұрын
നല്ല ഉദ്യമം.ഇവിടെ സത്യൻ അന്തിക്കാടിൻ്റെ അഭാവം ശൂന്യത സൃഷ്ടിക്കുന്നു എന്നാലും ഈ പ്രോഗ്രാം നന്ന്. പിഷാരടിയുടെ പരിമിതികൾ വല്ലാതെ നിഴലിക്കുന്നുണ്ട്. മുമ്പ് സമാഗമം അവതരിപ്പിച്ച സിദ്ദിക്കിൻ്റെ അനുഭവ വൈവിധ്യം ചലച്ചിത്രമായാലും സംഗീതമായാലും ഉജ്ജ്വലമായിരുന്നു. മാറിയ കാലത്തിൽ പരിമിതികളിൽ പൊരുത്തപ്പെടാം. പിഷാരടിക്കും അണിയറക്കാർക്കും നന്ദി
@babupillai74943 ай бұрын
He should be in part 2. without sathyan Anthikad this is a never complete program
@sadikalithootha88862 ай бұрын
22:04 ജഗദീഷ് സൂപ്പർ
@preethi_kerala3 ай бұрын
ഗ്രാമീണ സിനിമകളിലെ സ്ഥിരസാനിദ്ധ്യം❤
@albinkj3 ай бұрын
Ennum othiri grahathurathwam tharunna characters and manushyan aanu Oduvil unni krishnan ... ❤❤
@nithinsivadasan49253 ай бұрын
This is one of my favourite programs now.
@n.m.saseendran72703 ай бұрын
Oduvilan was a real and natural actor and nobody can bridge his gap
@mujeeb2613 ай бұрын
പകരം വെക്കാൻ ഇല്ലാത്തൊരു കലാകാരൻ , ഉണ്ണിയേട്ടാ പ്രണാമം 🙏
@john-l2e6m3 ай бұрын
രാജസേനൻ വീണ്ടും സുന്ദരനായ ചെറുപ്പക്കാരനായി.
@lazeberg59133 ай бұрын
That scene in pingami movie is one of my favourites of oduvil unnikrishnan ❤
@vinodek95513 ай бұрын
ഒരു ചെറുപുഞ്ചിരി...❤❤❤❤
@sureshtg25813 ай бұрын
This is the one of the best programs, we all should see❤
@Jithuhamilton0073 ай бұрын
സത്യൻ അന്തിക്കാട് എവിടെ....!!?? അദ്ദേഹം ഇല്ലാണ്ടു ഈ ഷോ കംപ്ലീറ്റ് അല്ല......! ഒടുവിലിനെ കുറിച്ച് ഏറ്റവും കൂടുതൽ സംസാരിക്കാൻ ഉള്ളത് സത്യൻ അന്തിക്കാടിന് ആയിരിക്കും, അദ്ദേഹത്തെ കൊണ്ടുവരാമായിരുന്നു....... 🥴💯🤝
@PadmakumarPR-p3m3 ай бұрын
I never expect such a beautiful voice from jagadeesh.u are great sir big salute ❤
@vmurali0773 ай бұрын
നിരവധി ലളിത ഗാന ഭക്തി ഗാന കാസറ്റുകൾ ഒടുവിൽ ഉണ്ണികൃഷ്ണൻ സംഗീതം ചെയ്തു പുറത്തിറക്കിയിട്ടുണ്ട് അതിൽ വേറിട്ട ഒന്നാണ് പരശുറാം എക്സ്പ്രസ്സ്.. ട്രെയിൻ കടന്നുപോകുന്ന ഓരോ ജില്ലയും അതിൽ ഓരോ പാട്ടിലും ഉണ്ട്.. പിന്നെ ദശപുഷ്പങ്ങൾ (അതിൽ 10 അല്ല 11 പാട്ടുകൾ ഉണ്ട് )
@SanthoshKumar-gr5ozАй бұрын
ഒടുവിൽ പകരംവെക്കാനില്ലാത്ത മഹാ പ്രതിഭ 🙏
@soulcurry_in3 ай бұрын
What a fantastic actor Jagadish is. He is so versatile. Can sing. Act so well. And a perfect gentleman. Malayalam cinema should use him more and more. Lovely episode Pisharody. I am from Wadakkanchery. I love Oduvil. So natural and such a wonderful actor.
@amudanvarghese-mb7ef3 ай бұрын
Such a great actor ❤️
@GMG_Gopi3 ай бұрын
Manoharam 👌👌
@Sun-ce7zz3 ай бұрын
പകരക്കാരനില്ലാത്ത പ്രതിഭ 🙏🏻
@AD_Ryan_29043 ай бұрын
We want 👇 Tilakan Narendra Prasad NF Varghese Rajan P Dev Gireesh Puthanchery Johnson Master Sukumari Kalpana ...
@jaypanicker23623 ай бұрын
Versatile Actor ❤
@lakshmis48883 ай бұрын
I was for some reason expecting Jayaram for this episode.
@johnyjose7113 ай бұрын
Pisharady ❤️
@ramesha59842 ай бұрын
Best wishes
@alexcleetus67712 ай бұрын
Oduvil unnikrishnan sir. R I p 🌹🙏
@vishnupilassery4902 ай бұрын
❤
@sajitdaniel3 ай бұрын
The best anchor that India has seen. RP. Nammichhirikkunnu.
@sahalnaz39042 ай бұрын
Oru cherupunchiri❤
@nithinkadalundi4563 ай бұрын
ഒരു മഹാ നടൻ ❤️
@KumariR-pb5lz3 ай бұрын
❤
@meeraarun74243 ай бұрын
Oru cheru punjiri❤❤❤
@aviator70503 ай бұрын
Need mamukoya episod with sathyan anthikad
@sreevedhkrishna75403 ай бұрын
Adhigambheera prathibha❤❤❤
@sabucherian43902 ай бұрын
ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടൻ്റെ വീടിനടുത്തുള്ള PHC യിൽ ജോലി ചെയ്യുന്ന സമയത്ത് അദ്ദേഹത്തെ കാണാൻ വീട്ടിൽ പോയിരുന്നു. നല്ല സ്വീകരണം ആയിരുന്നു. ലഭിച്ച അവാർഡുകൾ എല്ലാം എടുത്തു കാണിച്ചു. കുറെ സമയം ചെലവഴിച്ചു ........ ഇന്നലെ കഴിഞ്ഞ പോലെ
@Rishi0228.Ай бұрын
42:02 😂😂😂
@devanandharatheesh7033 ай бұрын
❤️❤️🤗🥰🥰
@arunkumar.v.varunkumar3673 ай бұрын
പിൻഗാമിയിലെ അമ്മാവൻ 🥰🥰🥰🥰🥹🥹🥹
@illyazzaima26623 ай бұрын
സത്യൻ അന്തിക്കാടിനെ കൊണ്ട് വരാതെ എന്തോന്നടെ??
@vmwsree2 ай бұрын
jagathish looking younger
@ArchitPrabhakar20003 ай бұрын
Unsahikkable intro പിഷാരടി ചേട്ടാ
@sijogeorge25093 ай бұрын
അഭിനയത്തിൽ ഒടുവിൽ എന്നും മുന്നിൽ ആയിരുന്നു
@SureshBabu-bj9mq3 ай бұрын
ഇത് പറയാൻ പ്രയോജകർ സത്യൻ അന്തിക്കാട് രാജസേനൻ അങ്ങനെ... 👍🌹
@MichiMallu3 ай бұрын
ഒടുവിൽ ഉണ്ണികൃഷ്ണൻ ഒരു സംഗീത സംവിധായകൻ കൂടി ആയിരുന്നു, അദ്ദേഹം 6 misic albums സംഗീത ചെയ്തിട്ടുണ്ട്; പൂങ്കാവനം (1984) ശ്രീപാദം (1984) പരശുരാം എക്സ്പ്രസ് (1985) ദശപുഷ്പം (1985) പമ്പാതീർത്ഥം (1985) സംഗീതമാല്യം (?)
@MajeedKavassery3 ай бұрын
Cinema Bharathettan varunnu, script Renjit, director Ravi Guptan, year 1993, Oduvil did the Mucic, but project not completed
@saneeshtoms74563 ай бұрын
ജഗദീഷ് mic തിന്നുന്നത് കുറച്ചാൽ ബാക്കി ഉള്ളവർക്കും അദ്ദേഹത്തെ കുറിച്ച് കൂടുതൽ എന്തെങ്കിലുമൊക്കെ പറയാമായിരുന്നു
@Joe_World0313 ай бұрын
Nalla initiative.. but editing shokam aanu.. oru karyam parayunnathinte continty kittunilla.
@febinasalam95413 ай бұрын
ഒരു ചെറു പുഞ്ചിരി
@midhunramachandran51313 ай бұрын
Where is Sathyan anthikkad??
@HrishikeshSharma-yw7jy11 күн бұрын
38:20 ramesh pisharody is pat😂
@nylavlogs553 ай бұрын
Need mamukoya episode
@pavithranc30892 ай бұрын
എനിയ്ക്ക് വളരെ ഇഷ്ടമായിരുന്നു.....
@ramsproductions65412 ай бұрын
24:34 *ജഗദീഷ് സിനിമയൊന്നും കാണാറില്ലെ.? മധു സാറിൻ്റെ "വീണ മീട്ടിയ* *വിലങ്ങുകൾ" എന്ന സിനിമ കണ്ട് നോക്കൂ. അപ്പോൾ ജഗദീഷിനും, ആരാച്ചാരായിട്ട് അഭിനയിക്കാൻ പറ്റും.!*
@shafeekbk2 ай бұрын
നന്നായി സംസാരിക്കാൻ കഴിയാത്തവരെ വിളിക്കാതിരിക്കുക സത്യൻ അന്തിക്കാട് ജയറാം missing
GIREESH PUTHANCHERRY YUDE ORU ORMAYIL ENNUM KANAN KATHIRIKKUNNU❤❤
@madhuolomana87953 ай бұрын
ഇവരൊക്കെ പ്രതിഭകൾ ആണ് പെരുവണ്ണാപുരത്ത് വിശേഷങ്ങൾ കണ്ടെത്തിൽ കൂടി ഓടുന്ന ഒരു ഓട്ടം ഒരു നടനെന്ന നിലക്ക് അങ്ങനെ ഓടുന്ന ഇങ്ങനെ കഥാപാത്രങ്ങൾ ചെയ്യുന്നത് ഏത് നടനുണ്ട്
@mmmaaaggg3 ай бұрын
Sathyan andikkadu vendiyirunnu
@rajeevnair71332 ай бұрын
oduvil unnichettan
@sangeethnv20013 ай бұрын
Ee Parakkum Thalikayile Bank Manager😂
@masas9163 ай бұрын
സാഗരം സാക്ഷി സിനിമയിൽ കാറിന്റെ കീ തിരിച്ചേല്പിക്കുന്ന സീനുണ്ട് വല്ലാത്ത ഒരു സങ്കടമാണ്. മമ്മൂട്ടിയും ഒടുവിലും ബിജിഎം എല്ലാം കൂടിയാവുമ്പോൾ കരഞ്ഞ് പോവും. ഒടുവിലിനൊക്കെ പകരക്കാരൻ ഒടുവിൽ തന്നെ പുനർജനിക്കണം. മഹാനാടൻ.
ഒടുവിലൻ്റെ കോമഡി അനുരാഗകോട്ടാരം,....ഇനിയും എത്ര ?അറിയുന്നവരെ ഇൻ്റർവ്യൂവിന് വിളിക്കുക , ഇൻ്റർ വ്യൂ് ചെയ്യാൻ പരിചിതരെ വിളിക്കുക
@fathimasulfikar55563 ай бұрын
സോറി അനുരാഗക്കോടതി
@RasheedAbdul-n9h3 ай бұрын
Sathiyanadhikkaad avide jayaram avide...
@salusupergeorge45803 ай бұрын
വരുന്ന അതിഥികളെ നിർത്താതെ ഒന്ന് ഇരുത്തിയിട്ടു സംസാരിക്കു...
@shafeekbk2 ай бұрын
അർത്ഥം എന്ന സിനിമയിൽ കോടതിയിൽ വെച്ചു ഒരു സീൻ ഉണ്ട്. താൻ എന്താടോ നോക്കുന്നത് …
@applecphari57613 ай бұрын
ഒടുവിൽ ഉണ്ണി ചേട്ടന്റെ കുടുംബത്തെ ആരെങ്കിലും തിരിഞ്ഞു നോക്കാറുണ്ടോ??????????????????????
@sudhipulikkal34742 ай бұрын
ഈ ചോദ്യത്തിന് പ്രസക്തിയില്ല സുഹൃത്തെ.... ആരെങ്കിലും തിരിഞ്ഞുനോക്കും എന്ന് കരുതി ജീവിക്കരുത്.... ഒടുവിൽ ഒരുപാടു സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്....ഭംഗിയായി ജീവിക്കാൻ തക്ക പ്രതിഭലങ്ങൾ ഒക്കെ കിട്ടിയിട്ടുണ്ടാകും.... പണം കൊടുക്കാതെ പറ്റിച്ചവർ ഉണ്ടാകും.... അദ്ദേഹത്തിന്റെ ശുദ്ധ മനസ്സിനെ മുതലെടുത്തവർ ഉണ്ടാകാം... ഒരു തരത്തിൽ അതൊക്കെ ആ വ്യക്തിയുടെ കഴിവുകേടുകൂടിയാണ്....എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടനാണ്.... മലയാളത്തിലെ മരിച്ചുപോയ പലനടന്മാരും സാമ്പത്തികമായി ഉയരാതെയും, വളരെ ചെറുപ്പത്തിൽത്തന്നെ മരിക്കാനും കാരണം അവരുടെ അച്ചടക്കമില്ലാത്ത ജീവിത ശൈലിയാണ്... ഒരുപാട് ഉദാഹരണങ്ങൾ.
@unnithekkepatt78812 ай бұрын
ഉണ്ണിഏട്ടന്റെ മകളുടെ മകൻ ഒരു ടു വീലർ വർക്ഷോപ്പിൽ സഹായിയായി ജോലിചെയ്യുന്നു സിനിമയിൽ നിന്നും കാര്യമായി ഒന്നും സമ്പാദിച്ചു കാണില്ല