മച്ചാനെ ഇത് എന്റെ നാട് പാണ്ടിക്കാട് ആണ് ഇതിങ്ങനെ തന്നെയാണ് പട്ടിക്കാട് തൊട്ട് ആകെ പറമ്പ് വരെ ഇങ്ങനെ തന്നെയാണ് നിങ്ങൾ ഇപ്പോൾ ഇതിലൂടെ പോയത് നന്നായി നിങ്ങൾ പോയതിന്റെ പിറ്റേന്ന് റോഡ് അവിടെ അടച്ചിട്ടിരിക്കുകയാണ് ഇനി തുറക്കുന്നത് 10 ദിവസം കഴിഞ്ഞതിനുശേഷം ആണ്